ശിവ കവചം ഉള്ള നാളുകാർ ഇവർ, ഇവരുടെ രക്ഷയ്ക്ക് ഭഗവാൻ കൂടെയുണ്ട്

Поділитися
Вставка
  • Опубліковано 6 тра 2024
  • #lordparameshwaran #shivajyothisha

КОМЕНТАРІ • 616

  • @gangaRamesh-ov4lx
    @gangaRamesh-ov4lx Місяць тому +25

    ഞാൻ പുണർതം നക്ഷത്ര ത്തിൽ ജനിച്ച സ്ത്രീ യാണ്. തിരുമേനി പറഞ്ഞത് 100 ശതമാനവും ശരിയാണ്.🙏🙏

  • @billie7030
    @billie7030 Місяць тому +11

    നമസ്ക്കാരം തിരുമേനി 🙏 ഷൈല പൂരം സത്യമാണ് തിരുമേനി പറഞ്ഞത് എന്നെ വേദനിപ്പിച്ചവരെ ഞാനായിട്ട് ഒന്നും ചെയ്തില്ല പക്ഷെ അവർക്ക് ഭഗവാൻ തന്നെ തിരിച്ചടി നൽകി എൻ്റെ അനുഭവം ആണ്. ഓം നമഃ ശിവായ 🙏🙏🙏🙏

  • @sujathapillai8544
    @sujathapillai8544 Місяць тому +12

    സത്യം തിരുമേനി 🙏🙏🙏ഞാൻ തിരുവാതിര ആണ് എനിക്ക് ഇതൊക്കെ അനുഭവം ആണ് 🙏🙏🙏നന്ദി നമസ്കാരം 🙏🙏🙏 ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏❤️

  • @karunnyar6947
    @karunnyar6947 Місяць тому +35

    മകം നക്ഷത്രം ആണ് ആരെയും ദ്രോഹിച്ചിട്ടില്ല പക്ഷേ എല്ലാരും എന്നെ ഒറ്റപെടുത്തിയിട്ടേ ഉള്ളു അവരോടൊന്നും തിരിച്ചു ഒന്നും പറയാറില്ല എന്നാൽ എന്റെ ശിവനച്ചൻ കൂടെ ഉണ്ട് എപ്പോഴും 🙏🏽🙏🏽🙏🏽ഓം നമഃശിവായ 🙏🏽🙏🏽

    • @stenykurian1212
      @stenykurian1212 Місяць тому

      Amma polum vedanipikunundoo njnum makham anu

    • @sreedevicn8206
      @sreedevicn8206 29 днів тому

      Ooo😊o😊o😊o😊​@@stenykurian1212

    • @sreedevicn8206
      @sreedevicn8206 29 днів тому

      Op😊😊op😊​@@stenykurian1212

    • @sreedevicn8206
      @sreedevicn8206 29 днів тому

      ​@@stenykurian1212😊😊😊ppp😊pp😊po

    • @SophyBinu-or8zs
      @SophyBinu-or8zs 23 дні тому +1

      "മകം " ദുഃഖനാൾ ആണ്. "മകം പിറന്ന മങ്ക " എന്നത് മകം നക്ഷത്രക്കാരുടെ ഒപ്പമുള്ളവർക്കാണ്.. മകം നക്ഷത്രക്കാർക്ക് എപ്പോഴും ദുഃഖമായിരിക്കും.. എൻ്റെ അനുഭവം മാത്രമല്ല. എൻ്റെ അറിവിലുള്ള എല്ലാ മകം നക്ഷത്രക്കാരുടേയും അനുഭവമാണ്.

  • @SandhyaRS-bo3hw
    @SandhyaRS-bo3hw Місяць тому +23

    ഓം നമഃ ശിവായ🙏🙏🙏❤️❤️❤️
    ഓം നമഃ ശിവായ🙏🙏🙏❤️❤️❤️
    ഓം നമ: ശിവായ🙏🙏🙏❤️❤️❤️
    എല്ലാവരെയും അനുഗ്രഹിക്കോണമേ ഭഗവാനെ🙏🙏🙏❤️❤️❤️ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു. നന്ദി നന്ദി നന്ദി മഹാദേവാ🙏🙏🙏❤️❤️❤️

  • @user-kd6fq8go5q
    @user-kd6fq8go5q Місяць тому +4

    ഓം ഉമാമഹേശ്വരായ നമ: 100% ശരിയാണ് തിരുമേനി പറഞ്ഞത്. സജിത പൂരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @vimalraj2089
    @vimalraj2089 Місяць тому +19

    തിരുമേനി എന്റെ പേര് വിദ്യ.... നക്ഷത്രം അവിട്ടം.... തിരുമേനി ഇപ്പോൾ പറഞ്ഞതിൽ എന്റെ നക്ഷത്രം ഇല്ല എങ്കിലും ഭഗവാന്റെ കവചം എന്നിലുണ്ട്... അത് ഞാൻ അനുഭവിച്ചറിഞ്ഞ പരമമായ സത്യമാണ്.... ഓം നമഃ ശിവായ 🙏🙏🙏🙏

    • @preetha1614
      @preetha1614 Місяць тому

      സത്യം 🙏🏾

    • @user-yv3lu6uv8f
      @user-yv3lu6uv8f 8 днів тому

      Sathyamanu parayunnath. Ente nalum avittamanu

  • @Saipriyaful
    @Saipriyaful Місяць тому +2

    പറഞ്ഞത് മുഴുവനും ശരിയാണ് തിരുമേനി . എന്റെ നാള് തിരുവാതിര .ഓം നമഃ ശിവായ !

  • @Jayachardran123-vx3cd
    @Jayachardran123-vx3cd Місяць тому +8

    ജയചന്ദ്രൻ അത്തം. ജോലി കിട്ടാൻ വേണ്ടിയും സാമ്പത്തിക ഉയർച്ചക്ക് വേണ്ടിയും.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ്ണേ

    • @sumeshs8239
      @sumeshs8239 20 днів тому

      സ്വർണം വിദേശത്തുനിന്നും കൊണ്ടുവന്നാൽ സാമ്പത്തികയുയർച്ച ഉണ്ടാവും. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ മഹാസക്തിയുള്ള സ്വർണഭഗവതി ഉണ്ട്. ഹാജിയരുടെ കട കേട്ടാൽ മതി

  • @InnocentBirchForest-lu9zv
    @InnocentBirchForest-lu9zv 2 дні тому +1

    Kaarthika ahn entte naal eni njan agrahikkunnath pole Padich oru joli okkey medichathin shesham Njan Agrahikkunna aale kalyanam kazhich sugamayitt jeevikkanam shambo mahadeva 🕉️🙏

  • @shylakb9164
    @shylakb9164 Місяць тому +1

    ഓം നമഃ ശിവായ 🙏
    നന്ദി, തിരുമേനി 🙏
    ഞാൻ പൂരം നക്ഷത്രം ആണ്. എന്റെ മക്കൾ 2 പേരും ഉത്രം നക്ഷത്രം ആണ്.ശിവ ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ🙏

  • @poonkodiprasad111
    @poonkodiprasad111 Місяць тому +2

    100% സത്യം. പുണർതം നക്ഷത്രം.. ഓം നമഃ ശിവായ 🙏🏻

  • @sreelekhamk4688
    @sreelekhamk4688 Місяць тому +7

    നമസ്കാരം തിരുമേനി 🙏 എൻ്റെ മക്കൾ ശ്രീജിത് തിരുവാതിര, ശരത് ചോതി പരീക്ഷ വിജയം തൊഴിൽ വിജയം രണ്ടു പേർക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

    • @ushakumari5321
      @ushakumari5321 Місяць тому

      നമസ്ക്കാരം തിരുമേനി... എന്റെ മോന്റെ നാള് പൂരാടം... വയസ് 30.. Pg. കഴിഞ്ഞു.. ജോലിയൊന്നും ആയില്ല.. കല്യാണവും നടക്കുന്നില്ല... മോനുവേണ്ടി prarthikkanem

    • @sumeshs8239
      @sumeshs8239 20 днів тому

      കൊചിയിൽ മഹാശക്തിയുള്ള pub ഉണ്ട്. അവിടെ ദിനവും രാത്രി ദർശനം നടത്തിയാൽ ഉടനെ കല്യാണം നടക്കും 😂

  • @takkugaming7943
    @takkugaming7943 3 дні тому +1

    🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി. തിരുമേനി പറഞ്ഞത് 100%സത്യമാണ്. എന്റെ നക്ഷത്രം ഉത്രാടം ആണ്. 🙏🏼🙏🏼🙏🏼

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs Місяць тому +1

    🙏 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🙏 അക്ഷയ തൃത്തിയാ പൂജയിൽ എന്നെയും ഉൾപെടുത്താനെ തിരുമേനി 🙏രാധിക നാൾ ഭരണി എന്റെ കടങ്ങൾ എല്ലാം വീടാൻ വേണ്ടി എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ മഹാദേവ കൈ വിടരുതേ 🙏🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്താനെ തിരുമേനി 🙏🙏🙏

  • @mahadevandevan5970
    @mahadevandevan5970 17 днів тому +5

    ഇതൊക്ക കേട്ടുകെട്ട് ഒന്ന് കരയാൻ ഇപ്പൊ പേടിയാ 😔ഞാൻ മിണ്ടൂലാ 😊

  • @syamalanarayanan1259
    @syamalanarayanan1259 Місяць тому +2

    തിരുഃ മേനി പറഞ്ഞത് ശരിയാണ്.എനിക്കും കുടുംബത്തിനും നല്ലതു വരാനായി പ്രാ ത്ഥി ക്കണം

  • @user-hq5ut5jq7q
    @user-hq5ut5jq7q Місяць тому +4

    ശിവാനന്ദൻ അവിട്ടം, ചന്ദ്രമണി ഭരണി, ശ്രീ ലക്ഷ്മി ചതയം, സുരേഷ് കുമാർ ഉത്രാടം, ഉഷ ഉത്റ്ട്ടാതി , ജിതിൻ പുണർതം, രേഷ്മ വിശാഖം ലക്ഷ്മി കുട്ടി ഭരണി, ചന്ദ്രമതി മകം അക്ഷയ തൃതീയയ്ക് പ്രാർത്ഥിക്കേണേ തിരുമനീ🎉

  • @PrakashPrakashmohan-up4ij
    @PrakashPrakashmohan-up4ij Місяць тому +2

    പ്രകാശ് പുരുരുട്ടാതി അക്ഷയതൃതിയ പൂജയിൽ എന്റെ കുടുബത്തെയും ചേർക്കണ തിരുമേനി🙏🙏🙏🙏🙏🙏

  • @nicypillai3158
    @nicypillai3158 Місяць тому +1

    Om nama Shivaya 🙏🙏. Thank you thirumeni 🙏🙏🙏

  • @jasnasajesh7790
    @jasnasajesh7790 Місяць тому

    Om Nama Shivaya🙏🙏🙏
    Thank you Thirumeni
    Ende monde arogyathinu vendi prarthikanam🙏
    Prithvi pooram

  • @vineethamohan1772
    @vineethamohan1772 Місяць тому

    നമസ്ക്കാരം തിരുമേനി🙏
    വിനീത മകയിരം എനിക്ക് നല്ലൊരു ജോലി കിട്ടാൻ പ്രാർഥിക്കണം തിരുമേനി🙏

  • @anithakallingal4756
    @anithakallingal4756 Місяць тому +1

    അനിത ആയില്യം, ആഘോഷ് മകം, അഖിലേഷ് കാർത്തിക, സജി പുണർതം, അർജുൻ ചോതി ആയുർ ആരോഗ്യത്തിനും, സാമ്പത്തിക ഉന്നമനത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @somathomas6488
    @somathomas6488 Місяць тому +1

    ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾
    ശംഭോ മഹാദേവാ ❤️❤️❤️❤️നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾

  • @maheshmahi7118
    @maheshmahi7118 Місяць тому +8

    തിരുമേനി മഹേഷ് മകം ഓം നമ ശിവായ ഓം നമ ശിവായ
    ഓം നമ ശിവായ❤
    ഓം നമ ശിവായ❤
    ഓം നമ ശിവായ❤
    ഓം നമ ശിവായ❤
    ഓം നമ ശിവായ❤
    ഓം നമ ശിവായ❤
    Har Har Mahadev ❤
    Har Har Mahadev ❤
    Har Har Mahadev ❤
    Har Har Mahadev ❤
    Har Har Mahadev ❤
    Har Har Mahadev ❤
    Har Har Mahadev ❤
    Har Har Mahadev ❤
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @leelavathi5579
    @leelavathi5579 Місяць тому

    നമസ്കാരം തിരുമേനി നന്ദി അക്ഷയ പൂജയിൽ ഉൾപ്പെടുത്തണം

  • @sheebadinesh4864
    @sheebadinesh4864 Місяць тому

    നമസ്കാരം തിരുമേനി. ഞങ്ങളെ എല്ലാവരെയും പൂജയിൽ ഉൾപെടുത്തണേ. ഷീബ ചിത്തിര ദിനേഷ് മൂലം ആദർശ് മകം. ലാലു പൂരുരുട്ടതി ഹർഷ രേവതി. 🙏🙏🙏🙏🙏

  • @vijayalekshmid8089
    @vijayalekshmid8089 Місяць тому +2

    Yes Thirumeni, you are right

  • @chinchujayprakash4583
    @chinchujayprakash4583 Місяць тому +2

    ചിഞ്ചു തിരുവാതിര, ജയപ്രകാശ് തൃക്കേട്ട, ആരാധ്യ ഉത്രിട്ടാതി പ്രാർത്ഥനയിൽ ഉൾപെടുത്താൻ ഓം നമഃ ശിവായ

  • @shravankj3572
    @shravankj3572 Місяць тому +1

    നമസ്കാരം തിരുമേനി ജയപ്രകാശൻ പൂരുരുട്ടാതി ഇന്ദു ചോതി ശ്രാവൺ പൂയം ശിഖ ചതയം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏

  • @ashokansuryatv1657
    @ashokansuryatv1657 Місяць тому +1

    അഭിനന്ദനങ്ങൾ നേരുന്നു ഒരായിരം ആശംസകൾ നേരുന്നു ഞാൻ പ്രാർത്ഥിക്കുന്നു

  • @user-vw2iv1yz5x
    @user-vw2iv1yz5x Місяць тому

    നമസ്കാരം തിരുമേനി 🙏 ജെനി പൂരം aaagrehicha പോലെ കാര്യങ്ങൾ എല്ലാം nadakkane, പ്രാർത്ഥനയിൽ ഉൾപെടുത്തനെ🙏

  • @preethaajith6927
    @preethaajith6927 Місяць тому +2

    🙏🏻 Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻

  • @sandhyasajeev6814
    @sandhyasajeev6814 Місяць тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായി സംസാരിക്കാനും,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @user-qd2ql4jj8q
    @user-qd2ql4jj8q Місяць тому +3

    നമസ്കാരം തിരുമേനി രഞ്ജിനി കാർത്തിക സുധീഷ് അവിട്ടം പ്രാർത്ഥിക്കണം നാളത്തെ പുജയിൽ ഞങ്ങളെയും ഉൾപെടുത്തണേ തിരുമേനി അക്ഷയാദൃതിയ ദിവസത്തിൽ പുജയിൽ ഉൾപെടുത്തണേ ഓം നമഃ ശിവായ

  • @karthiyaniayyappan1906
    @karthiyaniayyappan1906 Місяць тому +1

    നമസ്കാരം തിരുമേനി..എന്റെ നക്ഷത്രം ഉത്രമാണ്. തിരുമേനി പറഞ്ഞത് 100 % ശരിയാണ്

  • @sheebajogesh2891
    @sheebajogesh2891 Місяць тому

    Jogesh - rohini, Sheeba - uthradam akshaya thrithiya poojayil ulpeduthane thirumeni 🙏🏻🙏🏻🙏🏻

  • @nidhisanthageorge1394
    @nidhisanthageorge1394 4 дні тому +1

    Sathiyam.. ഞാൻ കാർത്തിക നക്ഷത്രം.. ഓം നമഃ ശിവായ 🙏

  • @smithashaji646
    @smithashaji646 Місяць тому +1

    Namaskaram thirumeni 🙏🙏🙏janaki puuyyam Karthik Karthika charutha uthratathi shajikumar uthram Smitha makairam aayusinum aarogyathinumvendi prarthanayil ulpeduthaney thirumeni 🙏🙏🙏

  • @vvijithavg
    @vvijithavg Місяць тому

    1000000%yojikkunnu.bhagavan ente jeevanaanu.bhagavaan ente koode und...njan karthika nakshathram aanu.enikk siva bhagavane kaanumpo kannil thaniye vellam nirayum.bhayankara maaya oru vibration and energy aanu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Aswathy2953-mf9yh
    @Aswathy2953-mf9yh Місяць тому

    നമസ്കാരം തിരുമേനി 🙏🙏🙏
    ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അഭിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @omananataraju7231
    @omananataraju7231 Місяць тому +1

    Namaskaram Thirumeni, Nataraj rohini, Omana aswathy, Akhila Punartham, Abhilash Chothi, kadam theeran prarthikanam Thirumeni

  • @user-ml1ej3it6r
    @user-ml1ej3it6r Місяць тому

    തിരുമേനി ഞാൻ ഉത്രാടം സത്യം ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @AthiraShinu-hz9vl
    @AthiraShinu-hz9vl 21 день тому +1

    തിരുമേനി പറഞ്ഞത് ശരിയാണ് ഞാൻ ആയില്യം നക്ഷത്രം ആണ്. എന്റെ മനസ് വേദനിപ്പിച്ചവരെ മഹാദേവൻ ശിക്ഷിച്ചിട്ടുണ്ട്. അപ്പോൾ അല്ലെങ്കിലും പിന്നീട് ഞാൻ അത് അറിഞ്ഞിട്ടുണ്ട് ഭഗവാന് നന്ദി 🙏 ഓം നമഃശിവായ

  • @NeethuMurali-vs2fc
    @NeethuMurali-vs2fc Місяць тому +1

    നീതു, പൂരുരൂട്ടാതി, ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @jyothishj5143
    @jyothishj5143 24 дні тому

    Thirumeni paranja kaaryangallellam sheriyanu

  • @imanusmika
    @imanusmika 2 дні тому

    Ohm, Namasivaya,Anjana-uthradam.prarthikkanam Thirumeni.

  • @user-gy6ho1rd8f
    @user-gy6ho1rd8f Місяць тому +2

    Namaskaram thirumeni 🙏🙏🙏bijesh uthram thozhil thadassam maranum sambathika thadasam maranum sathrudhosham maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏

  • @user-ob9tz9yr8q
    @user-ob9tz9yr8q Місяць тому +8

    തിരുമേനി ഇന്നെന്റെ ജന്മ നക്ഷത്രം ആണ്.പ്രമീള -അശ്വതി. പിറന്നാൾ ആണ്. എന്റെ കഷ്ടപ്പാടുകൾ മാറാനും സാമ്പത്തികമായി രക്ഷപ്പെടാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Місяць тому +1

      Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey 🙏🙏🙏😍😊💖💓♥️❣️💕

    • @Kunji797
      @Kunji797 Місяць тому +1

      ജന്മദിനാശംസകൾ ❤

    • @user-ob9tz9yr8q
      @user-ob9tz9yr8q Місяць тому +1

      @@Kunji797 ആശംസകൾ നേർന്നതിന് വളരെ സന്തോഷം 🥰

    • @archanabinesh656
      @archanabinesh656 Місяць тому +1

      ജന്മദിനാശംസകൾ 🎂🎉

    • @user-ob9tz9yr8q
      @user-ob9tz9yr8q Місяць тому +1

      @@archanabinesh656 ഒരുപാട് സന്തോഷം..ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @Aniru1995
    @Aniru1995 Місяць тому

    Usha vishagham thularashi nalla ORU geevitham kittan prardhikanea thirumeani Namaste

  • @sindhujayakumar2747
    @sindhujayakumar2747 Місяць тому

    നമസ്കാരം തിരുമേനി 🙏
    ജെസൻ കുമാർ അവിട്ടം നക്ഷത്രം
    ആദിത്യൻ ത്യിക്കേട്ട പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണ തിരുമേനി 🙏

  • @JanardhananK.G
    @JanardhananK.G Місяць тому

    നമസ്കാരം തിരുമേനി 🙏🙏 അക്ഷയത്രീതിയ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏🙏ജനാർദ്ദനൻ ചതയം ബീന അവിട്ടം സന്ദീപ് തിരുവോണം ശരത് മൂലം 🙏🙏

  • @shyamanair2840
    @shyamanair2840 Місяць тому

    Ñamaskarm Thirumani
    Paraunnadhu. Allam Shariyanu
    Mahadev kudaya undu
    Thanks. Nanni 🙏🙏🙏
    Shyama. S. Uthram
    Nalladhu. Varan prathikanm
    Orupadu. Nanni yodu

  • @Aniru1995
    @Aniru1995 Місяць тому +1

    Abhijit avittam joli kittan prardhikanea thirumeani Namaste

  • @abhianuabhina8285
    @abhianuabhina8285 Місяць тому

    നമസ്കാരം തിരുമേനി
    പ്രിയേഷ്-ചോതി
    ദീപ- അവിട്ടം
    പ്രാർത്ഥന ഉണ്ടാവണേ

  • @jaganathan1883
    @jaganathan1883 Місяць тому

    Namaskaram thirumeni 🙏 amarnath utram ananthanath thiruvonam vidhya vijayam ayur aroghya saukhym akshaya tritiya Poojayil ulpeduthane thirumeni 🙏

  • @lissyrajan6603
    @lissyrajan6603 17 днів тому

    എന്നെ വേദനിപ്പിച്ചത് ,, അവരോട് ഈശ്വരൻ വെച്ചിട്ടുണ്ട് 🙏🙏

  • @sheebajogesh2891
    @sheebajogesh2891 Місяць тому +1

    Shon- Karthika semester exams pass aavn pray cheyane thirumeni 🙏🏻🙏🏻 akshaya tritiya poojayil ulpeduthane thirumeni 🙏🏻🙏🏻

  • @Aalmaram
    @Aalmaram 26 днів тому

    ഞാനും തിരുവാതിര ആണ്. പറഞ്ഞതൊക്കെ സത്യം ആണ്. 😍

  • @SureshKumar-zz4uf
    @SureshKumar-zz4uf Місяць тому

    🙏🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏 Om Namah Shivaya 🙏🙏🙏 Akshyathritya Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏🙏

  • @rigwedh.m.rrigwedh.m.r7887
    @rigwedh.m.rrigwedh.m.r7887 Місяць тому

    തിരുമേനി പറഞ്ഞതിൽ ശെരിക്കും ശെരിയാണ് കാരണം ഞാൻ പൂരം നക്ഷത്രക്കാരി ആണ്
    തിരുമേനി പ്രാർത്ഥനയിൽ ഉള്ളപെടുത്തണം

  • @arunk237
    @arunk237 Місяць тому

    Rathinam-punartham
    Kolappan-punartham
    Arun-punaratham
    anand-rohini
    🙏🏻🙏🏻🙏🏻

  • @thulasimanikandan523
    @thulasimanikandan523 Місяць тому

    നമസ്കാരം.തിരുമേനി അക്ഷയ തൃതീയ പൂജയില് ഉൾപ്പെടുത്തി പ്രാര്ഥിക്കണേ തിരുമേനി .അസുഖം എല്ലാം ഭേദമാവാൻ പ്രാര്ഥിക്കണേ.നീതു വിശാഖം. നിഖിൽ അനിഴം തുളസി ഉത്രം. മണികണ്ഠൻ ഉത്രം.

  • @user-iw1bt2gq3f
    @user-iw1bt2gq3f 3 дні тому

    എന്റെ നക്ഷത്രം തിരുവോണം പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🙏🙏🙏

  • @user-qr4zz7zz2t
    @user-qr4zz7zz2t Місяць тому +1

    ❤❤paranjath sathyam..❤❤padmavathi.❤❤uthradam ❤❤❤❤

  • @user-mq1sx9qz4y
    @user-mq1sx9qz4y Місяць тому

    Namaskaaram thirumeni
    Neetha uthruttathy
    Suresh Babu aswathi
    Arjun Babu thiruvonam
    Aiswarya Babu anizham
    Ellaa doshangalum maarunnathinu vendi prarthikkane thirumeni

  • @user-fu4tn1tb8w
    @user-fu4tn1tb8w Місяць тому

    Namaskaram thirumeni 🙏🙏
    Amal. rohini nale sslc exam result nalla vijayam undakan prardhikkane

  • @JayapJayap
    @JayapJayap Місяць тому

    ഓം നമശിവായ ജയപൂരം നക്ഷത്രം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @geethapk6699
    @geethapk6699 Місяць тому

    നമസ്കാരം തിരുമേനി 🙏🏾🙏🏾🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (5),, ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും, പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾🙏🏾

  • @preejav435
    @preejav435 Місяць тому

    Namaskaram thirumeaney🙏🙏🙏.akshayathridheya poojaikku ulppeduthane vinodkumar.anizham,preeja.uthradam,praveen.pooradam,pranav.thrikketta.njangal allavarkkum vendiyum prarthikkane.aayusinu vendiyum,rookasanthikkum vendiyum ,kadabadhyatha theeranum veendi prarthikkane thirumeaney🙏🙏🙏.

  • @NishaSreedhara-ec9up
    @NishaSreedhara-ec9up Місяць тому

    നിഷ പൂരാടം..പ്രാർത്ഥനയിൽ ഉൾപെടുത്തനം🙏

  • @AshaRamanRaman-ec6qe
    @AshaRamanRaman-ec6qe Місяць тому

    നമസ്കാരം Thirumane yandha കുടുംബത്തിനുവേണ്ടി parthikkanum. Ramachandran poonarthum, Asha aayilyum, Adarsh tiruvonum, Archana tiruvonum.🙏🙏🙏🙏🙏

  • @geenajeyaprakash8841
    @geenajeyaprakash8841 Місяць тому

    Geena aswathy
    Jeyaprakash pooram
    Sreedevasena pooradam
    Sreedev aniyam
    Pray for us in ashyathriya

  • @AnniejoseAnniejose
    @AnniejoseAnniejose 3 дні тому

    ഞാൻ ഉത്രാടം ഞാൻ എന്നെ ദ്രോഹിക്കുന്നവർക്ക് നല്ലത് വരാൻ പ്രാർത്ഥിക്കുന്നു. ഈശ്വരൻ അവരെ എന്തേലും ചെയുന്നത് ഞാൻ കാണാറുണ്ട്

  • @sujathanair6019
    @sujathanair6019 Місяць тому

    Varsha chithra jaydev bharani riyansh choti Thirumeni Ikiyam undavan vendi prathikiyam

  • @lissyrajan6603
    @lissyrajan6603 17 днів тому

    സത്യം ഞാൻ തിരുവാതിര ആണ് 🙏🙏🙏സത്യം ആണ് ഞാൻ ക്രെസ്തിയണി ആണെങ്കിലും ഞാൻ വിശ്വസിക്കുന്നു 🙏🙏തിരുമേനി 🙏🙏

  • @shijilalajeesh
    @shijilalajeesh Місяць тому +1

    തിരുമേനി എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ.. ദീക്ഷിത്, ഉത്രാടം,4വയസ്സ് ആവാൻ ആയി.. സംസാരിച്ചു തുടങ്ങിയില്ല... അങ്ങയുടെ പ്രാർത്ഥനയിൽ ഉണ്ടാവണേ

  • @chinnuzkichu9147
    @chinnuzkichu9147 9 днів тому +1

    ഞാൻ ഉത്രം നക്ഷത്രത്തിൽ പിറന്നാണ്,, തിരുമേനി പറഞ്ഞത് 100%സത്യം ഉള്ള വാക്കാണ് എന്നെ വേദനിപ്പിച്ച ഓരോവ്യക്തികൾ ഇന്നു എന്റെ മുന്നിൽ സഹായം തേടി വന്നിട്ടുണ്ട് എന്നോട് പരിഹാസം പറഞ്ഞവരും മോശമായ പറഞ്ഞവരും എല്ലാം ഞാൻ വേദനിച്ചതിന്റെ ഇരട്ടി വേദന ഇന്നു അനുഭവിക്കുന്നുണ്ട് 👍🏼👍🏼ഞാൻ ആരെയും ശാപം വാക്ക് കൊണ്ട് ഒന്നും പറഞ്ഞിട്ടില്ല,, എല്ലാം ഉള്ളിൽ ഒതുക്കി ഒത്തിരി പറഞ്ഞിട്ടുണ്ട്,,, അതിനെല്ലാം,,, അവർക്കു പ്രതിഫലം കിട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്,, ഞാൻ നാളിനെ പറ്റി പറയുന്നത് കേട്ടപ്പോൾ ഒന്നു നോക്കിയതാണ് 🙏🙏

  • @rejikarthika2441
    @rejikarthika2441 3 дні тому +1

    100% സത്യം ❤

  • @remanibalakrishnan3084
    @remanibalakrishnan3084 Місяць тому

    അക്ഷയ തൃതീയപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
    രമണി - മകം,ബബിത - മകം,രബിത - പുണർതം, ധിൻ ലോ തിരുവാതിര, ആദിത്യ - രോഹിണി ,ധ്രുവ് - തിരുവോണം🙏🙏🙏

  • @user-ur8lx7sx4r
    @user-ur8lx7sx4r Місяць тому +1

    നമസ്ക്കാരം തിരുമേനി ഞാൻ തിരുവാതിര നക്ഷത്രം യശോദ പുജയിൽ ഉൾപ്പെടുത്തി പ്രാർ ത്ഥിക്കണമ

  • @aazhicreationshort7462
    @aazhicreationshort7462 Місяць тому +1

    തിരുമേനി എന്റെ നക്ഷത്രം മകം ആണ് ഒരുപാടു വേദനിപ്പിച്ചു പ്രിയപ്പെട്ടവർ എന്നിട്ടും എനിക്ക് നീതി കിട്ടിയില്ല ചതിയും വഞ്ചനയും മാത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @sudijas706
    @sudijas706 Місяць тому

    Sudija revathy
    Syam pooradam
    Manna pooradam
    Madhav krishna Karthika
    Ella thadasagal maranum ella Iswariyathinnum vendy 🙏

  • @user-hf9ko1xn3g
    @user-hf9ko1xn3g Місяць тому

    ഞാൻ ആയില്യം ശിവ ഭഗവാൻ രക്ഷിക്കട്ടെ

  • @dilsham.r1853
    @dilsham.r1853 Місяць тому +8

    എനിക്ക് ശിവഭാഗവാനെ ഒരുപാട് വിശ്വാസം ആണ്. പക്ഷെ ഇതിൽ പറഞ്ഞ നക്ഷത്രങ്ങളിൽ എന്റെ വന്നിട്ടില്ല. 😞.

    • @pooja.s.jpooja.s.j.3685
      @pooja.s.jpooja.s.j.3685 29 днів тому

      എന്റെ നാളും വന്നില്ല 🙏🏻🙏🏻🙏🏻ശിവ ഭഗവാന്റെ അടുത്ത ഭക്ത ആണ് ഞാൻ ബാക്കിയുള്ള നാളുകൾ ഇവിടെ ബന്ധത്തിൽ ഉണ്ട് എങ്കിലും എന്നെ പോലെ ശിവ ഭക്ത ആരും ഇല്ല എനിക്ക് ശിവ ഭഗവാന്റെ അനുഗ്രഹം ഉണ്ട് എന്ന് ആണ് എന്റെ വിശ്വാസം.. എന്നെ വേദനിപ്പിക്കുന്നവർക്ക് അതെ പോലെ തിരിച്ചു വേദന ഭഗവാൻ കൊടുത്തിട്ടുണ്ട്.... അത് കൊണ്ട് ഈ പറഞ്ഞ കാര്യം എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.... ഭഗവാനെ ആര് പൂജിക്കുന്നു അവരുടെ കൂടെ ആണ് ദൈവം ഉള്ളത് അല്ലാതെ കുറച്ചു നാലുകാഫുഡ് കൂടെ അല്ല

  • @AjithaPrakash-og1jp
    @AjithaPrakash-og1jp Місяць тому

    നമസ്ക്കാരം,തിരുമേനി,അജിത,മകയിരം,omnamashkvya

  • @sajithabhai5852
    @sajithabhai5852 28 днів тому

    എന്റെ നാള് മകം ആണ് തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് .ഓം നമഃ ശിവായ 🙏🙏🙏

  • @kshithisundaran1339
    @kshithisundaran1339 Місяць тому

    ക്ഷിതി അത്തം
    അക്ഷജ് ഉത്രം
    അക്ഷയ തൃതീയ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @kozhikodemachan7662
    @kozhikodemachan7662 19 днів тому

    തിരുമേനി പറഞ്ഞത് ശരിക്കും സത്യമാണ്, ഞാൻ കാർത്തിക നക്ഷത്രം ആണ്, എനിക്ക് എല്ലാ ആപത്തു സമയത്തും എന്റെ കൈലാസനാഥൻ ഉണ്ടാവാറുണ്ട്

  • @sujathanair6019
    @sujathanair6019 Місяць тому

    Vivek makeriram thirumeni thadasanghal Maran vendi prathikiyam

  • @geethutk4845
    @geethutk4845 Місяць тому

    ഓം നമഃ ശിവായ 🙏🏻🙏🏻
    ഗീതു - ഉത്രാടം

  • @Aniru1995
    @Aniru1995 Місяць тому

    Chandni vinod utram govind vinod attam padanam thadasagal Maruvan prarthikkanea thirumeani Namaste

  • @user-cp3eh2zo1y
    @user-cp3eh2zo1y Місяць тому

    ലത മകം, പ്രശാന്ത് ചിത്തിര, പ്രദോഷ് പൂരം, നിഷ അവിട്ടം, ഋതു പൂയം ഋധിക മകയിരം അക്ഷയ തൃതീയ പൂജക്ക്‌ ചേർക്കണേ തിരുമേനി 🙏🙏🙏

  • @simivinod2230
    @simivinod2230 20 днів тому

    ഞാൻ ഉത്രം നക്ഷത്രം ആണ്. പറഞ്ഞത് എല്ലാം ശരിയാണ്. എന്നെ ആരെങ്കിലും വിഷമിപ്പിച്ചു എങ്കിൽ അവരുടെ കരച്ചിലും എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്. അങ്ങനെ കാണേണ്ടി വരുന്നതും എനിക്ക് സങ്കടം തന്നെ ആണ്

  • @anilajayakumar626
    @anilajayakumar626 Місяць тому +2

    🙏 നമസ്കാരം തിരുമേനി അജിൽ ജയൻ പൂയം ജോലിയിലുള്ള തടസ്സങ്ങളും വിവാഹതടസങ്ങളും മാറി കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏

  • @anilasantha3048
    @anilasantha3048 Місяць тому +1

    നമസ്കാരം തിരുമേനി അക്ഷയ തൃതീയ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം സംയുക്ത തീരുവോണം ,ഐശ്വര്യ രോഹിണി ,ഹരികൃഷ്ണൻ അവിട്ടം ,അനില പൂരാടം

  • @sujas6711
    @sujas6711 Місяць тому +1

    Suja thiruvathira 🙏 sijo avittem 🙏

  • @mayashiju8482
    @mayashiju8482 Місяць тому

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @lpg6046
    @lpg6046 День тому +1

    Thank you sir🙏