നാസ പുറത്തുവിട്ട മഹാദേവന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ...!!

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 612

  • @lissyksudhesh5637
    @lissyksudhesh5637 Рік тому +184

    ഒരിക്കൽ എങ്കിലും അവിടെ എത്താൻ ഒരാഗ്രഹം ഉണ്ട്. ആ ആഗ്രഹം അങ്ങനെ നിൽക്കട്ടെ. ഇപ്പോ ഈ വീഡിയോ കണ്ടപ്പോഴും , ഇതിലെ പ്രത്യേക അവതരണവും എനിക്ക് വല്ലാതെ ആസ്വദിക്കാൻ സാധിച്ചു. 😊😊😊ഏതാണ്ട് അവിടേക്ക് യാത്ര ചെയ്തു പോയ ഒരു പ്രതീതി.
    വളരെയധികം നന്ദി ഉണ്ട്. ഇത്രയും വിശദമായി വിവരണം തന്നതിന്.
    നന്ദി 🙏 നന്ദി 🙏 നന്ദി 🙏

    • @vijayammamg6210
      @vijayammamg6210 Рік тому +5

      ❤❤❤ ഇങ്ങന്നെ ഒരു ബീഡി . യോ കേൾക്കാൻ സാധിചതിന ദൈ ഖത്തിന കോടികോടി m ന്ദിതാ ങ്കൾക്ക് പരമേശ്വരന്റെ അനുഗ്രഹം വണ കെണ്ടേ :- ഇരിക്കട്ടേ! നമ: ശിവായ:❤❤❤

    • @a.bhaskara3833
      @a.bhaskara3833 Рік тому +3

      നാസയുടെ കാര്യമോ?

    • @lalithas5930
      @lalithas5930 Рік тому

      Pl , Reed Mr mk ramachandrans Himalaya journey. Four books, he wrote every inch his journey of Himalaya. Om Namah Shivaya 🌹🙏

    • @renukavasunair4388
      @renukavasunair4388 Рік тому +1

      🙏🙏🙏 ഓം നമശ്ശിവായ

    • @remonyr5521
      @remonyr5521 Рік тому

      😅😅😅😅by bhul

  • @MiniNavaneeth
    @MiniNavaneeth Рік тому +55

    ഓം നമഃ ശിവായ 🙏🙏🙏🙏🙏ഒരിക്കൽ പോകണം എന്നുണ്ട് മഹാദേവൻ അനുഗ്രഹിക്കട്ടെ നല്ല അവതരണം ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kanchanakp8510
    @kanchanakp8510 Рік тому +38

    ആഗ്രഹം ഒന്നും ഇല്ലാത്തതിനാൽ ഇരിക്കുന്നിടം തന്നെ കൈലാസം. ഹൃദയം തന്നെ ശിവശക്തി പീഠം. ഓം നമഃ പാർവതി പതയേ നമഃ 🙏❤️🙏വിവരണത്തിൽ നിന്നും ഈ സ്ഥലങ്ങളിൽ പോയി വന്നത് പോലെ തോന്നുന്നു. നന്ദി നമസ്കാരം 🌹🌹🌹

    • @ushaushas389
      @ushaushas389 4 місяці тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathibabu5012
    @sathibabu5012 Рік тому +36

    🙏ശംഭോ മഹാദേവാ ഈ നാമം മാത്രമാണ് എന്റെ മനസ്സിൽ ഇന്ന് ജീവിച്ചിരിക്കുന്നതും ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് എന്നും മനസ്സ് കൊണ്ട്സമാധിയിൽ ഇരിക്കുന്ന ഭഗവാനെ മനസ്സ് കൊണ്ട് കാണാറുണ്ട് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ അവിടെ എത്തിയ പ്രതീതി ഓം നമഃ ശിവായ എന്നും കൂടെ ഉണ്ടാവണം അതാണ് പ്രാർത്ഥന 🙏

    • @somansoman7278
      @somansoman7278 Рік тому +2

      ഓം നമശിവായ ഓം ഹ്രീം നമശിവായ ഓം ഹ്രീം നമശിവായ ഓം ഹ്രീം നമശിവായ ഓം ഹ്രീം നമശിവായ ഓം നമശിവായ 🙏

  • @smithasmitha7768
    @smithasmitha7768 Рік тому +29

    ഓം നമഃ ശിവായ. കൈലാസപർവതത്തെ കുറിച്ച് വളരെയധികം അറിവുകൾ ഈ വീഡിയോയിലൂടെ പകർന്നുതന്നതിനു നന്ദി.അവതരണവും വളരെ നന്നായിട്ടുണ്ട്. തുടർന്നും ഇതുപോലുള്ള ഡിവൈൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 Рік тому +28

    മഹാദേവ അനുഗ്രഹിക്കണേ ..വീഡിയോ കണ്ടപ്പോൾ വലരെ സന്തോഷം തോന്നി ...മഹാദേവന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമുക്കു എല്ലാവർക്കും കൈലാസ നാഥന്റെ അടുത്തു ചെല്ലാം...ഓം നമഃ ശിവായ...

  • @krishnapillai1324
    @krishnapillai1324 4 місяці тому +19

    ഈ ജന്മം അവിടെ പോകാൻ കഴിയില്ല എങ്കിലും ഈ വീഡിയോ കണ്ട് മഹാദേവനെ കണ്ടു എന്നാശ്വസിക്കാം!🙏🙏🙏.

  • @t2nff896
    @t2nff896 Рік тому +45

    മഹാദേവ, ഞാൻ എത്ര ആഗ്രഹിച്ചാലും ഒരിക്കലും അവിടെ എത്തില്ലെന്നെനിക്കറിയാം. എന്റെ മനസ്സ് തന്നെയാണ് കൈലാസം. അവിടെ ദേവദേവനായ മഹാദേവനുണ്ട്.

  • @asokanp4655
    @asokanp4655 Рік тому +7

    ശ്രീ രാജരാജേശ്വര ഭഗവനെ സമസ്താപരാധങ്ങളും പൊറുത്തു കാത്ത് രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂർ പെരുമാളെ ശരണം

  • @sujathaomanakuttan1372
    @sujathaomanakuttan1372 Рік тому +43

    ഓം നമഃ ശിവായ ❤🙏♥️🕉️🔱❣️ഓം ദേവി നമഃ ❤🙏♥️🕉️🔱❣️

  • @unnikrishnangunnikrishnan6894
    @unnikrishnangunnikrishnan6894 Рік тому +12

    🙏ഓം നമ:ശിവായാ🙏 എല്ലാം നടത്തി തരുന്ന മഹാ ദേവാ🙏 ഈ തീർത്ഥാടനവും നടത്തി തരണേ മഹാദേവ🙏

  • @saraswathysara7190
    @saraswathysara7190 Рік тому +47

    ഒരിക്കലും നടക്കാത്ത സ്വപ്നം 🙏🌹🙏ഓം നമഃ ശിവായ

  • @balachandrann4328
    @balachandrann4328 Рік тому +12

    യഥാർത്ഥ കൈലാസ്സത്തിൽ സാധാരണ ജനങ്ങൾക്ക് കയറി പോകാൻ കഴിയില്ല.🙏🙏🙏🙏🙏

  • @sheelarajeev8444
    @sheelarajeev8444 Рік тому +3

    ഓം പാർവ്വതീശ്വരായ നമ:

  • @sobhanasoman7850
    @sobhanasoman7850 Рік тому +13

    ഓം namasivaya ഭഗവാനെ അവിടെ വരാനുള്ള ഭാഗ്യം ഭഗവാൻ തരുമോ കൈലസപതി എനിക്ക് പാർവതി അമ്മെ രേക്ഷികേണമെ പരാശക്തി ഓം namasivaya..

  • @SanthoshKumar-id4xi
    @SanthoshKumar-id4xi Рік тому +5

    മഹാദേവ കാത്തുകൊള്ളേണമേ. ഓം. നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @BabyThomas-s1o
    @BabyThomas-s1o 11 місяців тому +12

    ദൈവം എന്ന് പറഞ്ഞാൽ മനുഷ്യൻ തന്നെയാണ് ചെകുത്താൻ മനുഷ്യൻ തന്നെയാകുന്നു മനുഷ്യന്റെ ഉള്ളിലാണ് ദേവാലയം മനുഷ്യന്റെ ഉള്ളിലെ നന്മയാണ് ദൈവം

    • @vimalvinod340
      @vimalvinod340 3 місяці тому +1

      മഹാദേവൻ എല്ലാത്തിലും കുടികൊള്ളുകയാണ്. മനുഷ്യരിലും ജീവജാലങ്ങളിലും

    • @sarithaprasad5040
      @sarithaprasad5040 3 місяці тому

      Correyt❤️👌🏻🙏🏻

    • @dileepbalakrishnan3362
      @dileepbalakrishnan3362 2 місяці тому

      @@vimalvinod340 om nama shivaya

  • @leelamonin.c7561
    @leelamonin.c7561 Рік тому +21

    കൈലാസം വളരെ ആഗ്രഹം എന്നാൽ 100%നടക്കില്ല 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @dragonhunter8564
    @dragonhunter8564 Рік тому +13

    ഓം നമഃ ശിവായ.,..
    അനുഗ്രഹിക്കണേ. ഭഗവാനെ... ഒരിക്കലും അവിടെ എത്താൻ പറ്റില്ല എന്നാണ് തോന്നുന്നേ

  • @VijayakumaryB-o5g
    @VijayakumaryB-o5g 4 місяці тому +2

    കൈലാസത്തിൽ പോകാൻ വലിയ ആഗ്രഹം ഉണ്ട് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം ഉണ്ട് അതിശയം തന്നെ മഹാദേവന്റെ അത്ഭുതം

  • @SindhuNadar
    @SindhuNadar 7 місяців тому +3

    സന്തോഷായി എങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ മഹാദേവാ നന്ദി

  • @BabyThomas-s1o
    @BabyThomas-s1o 11 місяців тому +5

    മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു

  • @lakshmibalan9927
    @lakshmibalan9927 Рік тому +4

    ഓം നമഃ ശ്രീ പാർവതി പതയേ നമോ നമഃ 🙏മൃത് ജ് യ മഹാ ദേവ 🙏🙏🙏

  • @NirmalaVijayan-d6l
    @NirmalaVijayan-d6l Рік тому +53

    ഒരിക്കലും നടക്കാത്ത എന്റെ സ്വപ്നം

  • @rajeshsanitha9277
    @rajeshsanitha9277 4 місяці тому +9

    ഓം നമ ശിവായ മഹാദേവ കാത്തോളണേ 🙏🙏🙏🙏🙏🙏♥️💙💙💙💙

  • @ridhuusbeautyvlog2346
    @ridhuusbeautyvlog2346 Рік тому +14

    ഒരിക്കലും നടക്കില്ല 🥲എന്നും മനസ്സിൽ ആരാധന 🙏🙏ഓം നമഃ ശിവായ

  • @radhakrishnanpm4273
    @radhakrishnanpm4273 18 днів тому

    മരിക്കുന്നതിനുമുമ്പൊരിക്കലെങ്കിലും ആ സന്നിധിയിൽ എത്തണമെന്ന് അതിയായ ആഗ്രഹം മദ്രസഹാദേവന്റെ അനുഗ്രഹം ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു ശംഭോ മഹാദേവ കൈലാസനാഥാ അവിടുന്ന് നീ ആഗ്രഹം സഫലമാക്കി തരേണമേ കൈലാസനാഥാ ശ്രീ പാർവതി പരമേശ്വര

  • @meenusanjath9963
    @meenusanjath9963 Рік тому +6

    Om Nama Shivaya.🙏 Could go there by the grace of lord Shiva. 🙏🙏🙏Thanks to Vivekananda travels. 🙏prayers for Narendran sir(RIP) great experience 👍👍👍🙏. Good explanation❤❤❤

  • @somankg3603
    @somankg3603 Рік тому +20

    ഭഗവാൻ വിചാരിച്ചാൽ മാത്രമേ എനിക്ക് പോകാൻ പറ്റുള്ളോ ഹർ ഹർ മഹാ ദൈവോ നമഹ 🌹🌹🌹🌹q🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

    • @RajappanS-t6l
      @RajappanS-t6l 4 місяці тому

      ,, 🙏🙏🙏🙏🙏🙏🙏🙏🙏

  • @ravimanikkothmanikkoth9052
    @ravimanikkothmanikkoth9052 Рік тому +2

    അങ്ങയുടെവിവരണംകെെലാസംകാണാന്‍ ആഗ്രഹം കൊതിപ്പിച്ചുഈ
    ജന്മംനടക്കാന്‍പ്രയാസമാണ്
    കെെലാസംനേരില്‍കണ്ടഅനുഭൂതിമനസ്സില്‍സുക്ഷിക്കട്ടേ അഭിനന്ദനം ,,,,,,

  • @MiniVU-c6e
    @MiniVU-c6e 16 днів тому

    ഓം നമഃ ശിവായ : അത്ഭുതം നല്ല ഉറക്കത്തിൽ ഞാനിതെല്ലാം കണ്ടിട്ടുണ്ട്. 🙏🙏🙏

  • @pushparajan3
    @pushparajan3 Рік тому +4

    ഒരുപാട് ആഗ്രഹിക്കുന്നുണ്ട് 🙏🙏നടക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു 🙏🙏🙏മഹാദേവാ....... 🙏🙏

  • @sujathasudev8651
    @sujathasudev8651 Рік тому +78

    🙏🙏 ഒരിക്കലും നടക്കാത്ത എന്റെ സ്വപ്നം

    • @deepavvshaji2465
      @deepavvshaji2465 Рік тому +6

      എൻ്റെയും

    • @binduvinodp247
      @binduvinodp247 Рік тому

      നടക്കട്ടെ 👍🙏

    • @sivajeevakumar251
      @sivajeevakumar251 Рік тому

      നടക്കട്ടെ 🌹

    • @siyasmithesh1123
      @siyasmithesh1123 Рік тому +6

      ഒരിക്കലും നടക്കാത്തത് എന്ന് ഉറപ്പിച്ചാൽ പിന്നെ എങ്ങിനെ നടക്കും. തീവ്രമായി ആഗ്രഹിക്കു തീർച്ചയായും നടക്കും

    • @sujathasudev8651
      @sujathasudev8651 Рік тому

      @@siyasmithesh1123 എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ

  • @BJayaprakash-o9y
    @BJayaprakash-o9y 8 місяців тому +1

    "AUM NAMAH SHIVAYA" I believe firmly in LORD SHIVA FAMILY...&...NANDIKESH 🕉️ ♿ NAMAH SHIVAYA: 🔱🔔🚩

  • @Saraswathi-r6y
    @Saraswathi-r6y 3 місяці тому +1

    ഓം നമശ്ശിവായ🙏 എന്റെ മഹാദേവ കൈലാസ യാത്രയെ കുറിച്ച് കേട്ടപ്പോൾ എന്ത് യാതന അനുഭവിച്ചും അവിടെയെത്തണമാണ് ആഗ്രഹം രണ്ടുനേരവും ഓം നമശ്ശിവായ മെഡിറ്റേഷൻ രുദ്രാക്ഷത്തിൽ ഭജിക്കുന്നവളാണ് ഈയുള്ളവൾ അങ്ങയുടെ അടുത്തെത്തുവാൻ ആഗ്രഹിക്കുകയാണ് ഭഗവാനെ പർമേശ്വര ഈ ജന്മത്തിൽ നടക്കുമോ ഭഗവാനെ. ഈ അറിവുകൾ കേട്ടപ്പോൾ അങ്ങയുടെ അടുത്തെത്തിയ പ്രതി തോന്നിപ്പോയി നന്ദി ശിവശങ്കരാ നന്ദി നന്ദി നന്ദി ഈ അറിവുകൾ എല്ലാ ഭക്തജനങ്ങളിലേക്ക് എത്തിച്ചു തന്ന മഹായോഗിനിക്ക് ആയിരം ആയിരം നന്ദി നന്ദി നന്ദി🙏🙏🙏❤️🙏🙏🙏🙏🙏❤️🙏🙏🙏

  • @SasikalaSnair3281
    @SasikalaSnair3281 Рік тому +14

    🙏🙏 ഓം നമഃ ശിവായ 🙏🙏 എന്റെ മഹാദേവൻ 🙏🙏🙏🙏

  • @spmichael3
    @spmichael3 Рік тому +5

    നാസയെക്കൂടി ഒന്ന് അറിയിക്കണേ?? അവരറിഞ്ഞിട്ടില്ല ഇതുവരെ

  • @unnikoyickal1313
    @unnikoyickal1313 Рік тому +17

    ഓം നമഃശിവായ 🙏🙏🙏🙏🙏

  • @animohandas4678
    @animohandas4678 Рік тому +16

    🙏🙏🙏🙏🙏🙏ശംഭോ മഹാദേവാ 🙏🙏🙏🙏

  • @sindhum6443
    @sindhum6443 Рік тому +41

    നാസ പുറത്തുവിട്ട ചിത്രം കാണാൻ വന്ന ഞാൻ

    • @rajeevkr5959
      @rajeevkr5959 3 місяці тому +2

      ഞാനുo

    • @ushakt2391
      @ushakt2391 3 місяці тому +3

      ഞാനും

    • @dileepbalakrishnan3362
      @dileepbalakrishnan3362 2 місяці тому

      Sindhumm6443 poda poda.poyi സ്വന്തം ബുക്ക് വായിക്കൂ.ഇവിടെ കമൻ്റ് ഇടാൻ വരരുത്

    • @Bagyavadhi-j8y
      @Bagyavadhi-j8y Місяць тому

      Kando

    • @rajathkishore3078
      @rajathkishore3078 14 днів тому

      😂

  • @kalasandeep3718
    @kalasandeep3718 3 місяці тому +1

    ഒരു പാട് ആഗ്രഹം ഉണ്ട് പക്ഷെ നടക്കില്ല എന്ന് അറിയാം ഇങ്ങനെ എങ്കിലും അവിടെ കണ്ടല്ലേ മഹാദേവാ നന്ദി

  • @rathimols4790
    @rathimols4790 Рік тому +6

    ഓം നമശിവായ നമ:മഹേശ്വരായ നമ: ഓം നമ: പാർവതി പതയേ നമ: ഹരഹര മഹാദേവ

  • @ManikumarChammala
    @ManikumarChammala 14 днів тому

    കൈയ്ലാസ നാഥാ കാത്ത് കൊള്ളണേ മേ ഓം നമ ശിവായ

  • @lasithavg7046
    @lasithavg7046 Рік тому +1

    🙏🙏 ഓം നമശിവായ
    നല്ല വിവരണം 👍
    അക്ഷര ഉച്ചാരണംകൂടി ശ്രദ്ധിച്ചാൽ വളരെ നന്നായിരിക്കും

  • @kuttankuttan-cm1dz
    @kuttankuttan-cm1dz Рік тому +4

    ഓം ശിവ സംഭവം മഹാദേവ കാത്തു രക്ഷിക്കണമേ 🙏🙏🙏🙏

  • @BabyThomas-s1o
    @BabyThomas-s1o 11 місяців тому +3

    ജീവിച്ചിരുന്ന കാലത്ത് അവർ ആരെങ്കിലും ഇങ്ങനത്തെ ദൈവങ്ങളെ കണ്ടിട്ടുണ്ടോ ഇപ്പോൾ നമ്മൾ കണ്ടിട്ടുണ്ടോ

    • @sanathanam11
      @sanathanam11 3 місяці тому

      നമ്മൾ സൂര്യ നിൽ പോയിട്ടുണ്ടോ??? 🙏🏻🌹🙏🏻

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi Рік тому +4

    🙏ശംഭോ മഹാദേവ!

  • @ShobhamShobham-vk2ud
    @ShobhamShobham-vk2ud Рік тому +8

    എന്റെ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VinodPk-s7r
    @VinodPk-s7r Рік тому +2

    ശരിക്കും കൈലാസം കണ്ടതുപോലെ! ... ശംഭോ മഹാദേവാ! 🙏🙏🙏

  • @Krishnakumarb-d1x
    @Krishnakumarb-d1x 3 місяці тому +1

    Om Hreem Namashivaya 🙏 Om Devi Saranam 🙏 Ammayappane enneyum ente kudumbathineyum eppozhum kaathu rakshikkaname. Sakala Pakshi mrigadhikaleyum eppozhum kaathu rakshikkaname

  • @ambikav7250
    @ambikav7250 4 місяці тому +2

    Presention is very nice madam .Very thankful to you.I feel that I am at Kailas

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 Рік тому +6

    ഓംനമഃശിവായ🙏🙏🙏

  • @BabyThomas-s1o
    @BabyThomas-s1o 11 місяців тому +3

    മനുഷ്യൻ മനുഷ്യനെ വെറുക്കുമ്പോൾ മനസ്സിൽ ദൈവം മരിക്കുന്നു

  • @oceangulfuae
    @oceangulfuae Рік тому +4

    ശംഭോ മഹാദേവാ
    ഹര ഹര മഹാദേവാ☺🙏🙏🙏 !!

  • @ranjithnk8546
    @ranjithnk8546 Рік тому +5

    ഹര ഹര മഹാദേവ് 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    താങ്ക്യൂ മാഡം. 🙏🌹👍ഓം നമശിവായ

  • @pachupachu2390
    @pachupachu2390 Рік тому +2

    ❤എന്റെ ഇഷ്ട ദേവൻ 🙏🏻

  • @kanakalatharamachandran9408
    @kanakalatharamachandran9408 Рік тому +13

    Om Nama Shivaya 🙏

  • @pranavp1142
    @pranavp1142 3 місяці тому +2

    സന്ദീപാനന്ദഗിരി എന്ന് കേട്ടപ്പോൾ തൃപ്തിയായി

  • @sudharmanvn6661
    @sudharmanvn6661 Рік тому +3

    നാസപുറത്തുവിട്ടദൃശൃങ്ങൾഎവിടെ.എല്ലാംനുണയാണോ

  • @subramanianiyer5878
    @subramanianiyer5878 Рік тому +8

    Om Namah shivaya

  • @deepakm-ti9rz
    @deepakm-ti9rz 19 днів тому

    Iriitti ninnume Velichathilekku Oru Athinottam Athanu 'Punya Kailasam'.'Sambho Mahadeva'!

  • @rajaniprasanth4466
    @rajaniprasanth4466 Рік тому +1

    എന്റെ മഹാ ദേവാ 🙏🙏🙏

  • @jayasreejayasree9208
    @jayasreejayasree9208 Рік тому +1

    ഭഗവാനെ മഹാദേവാ 🙏🙏🙏

  • @gourinair248
    @gourinair248 Рік тому +4

    Om Namashivaya 🙏🙏🙏🙏🙏Shambo Mahadeva: 🙏🙏🙏🙏🙏💓🌹🌹🌹🌹🌹

  • @sridevivipinan9208
    @sridevivipinan9208 Рік тому +5

    OHM NAMAH SHIVAAYA. 🙏🙏🙏🙏🙏🙏🙏🙏

  • @sobhanashaji261
    @sobhanashaji261 3 місяці тому +1

    ഓം നമ ശിവായ കൈലാസനാഥ 🙏🙏🙏👍👍👍

  • @sheenacr2177
    @sheenacr2177 Рік тому +1

    🙏🏼🙏🏼🙏🏼ഓം നമഃ ശിവായ ❤

  • @shibuShibu-cx4rg
    @shibuShibu-cx4rg Рік тому +7

    OM NAMA SIVAYA

  • @sushilacm1045
    @sushilacm1045 Рік тому

    ഓം നമഃ ശിവായ. ശംഭോ മഹാദേവാ.

  • @padminimurali2594
    @padminimurali2594 Рік тому +5

    ശംഭോ മഹാദേവ 🙏

  • @c.mvinodhini7977
    @c.mvinodhini7977 Рік тому

    ഓം നമഃ ശിവായ, പാഹിമാം പരമേശ്വരാ..

  • @sobharmenon7653
    @sobharmenon7653 Рік тому +2

    Very good video... Thanks a lot..🙏🙏💐

  • @sue7702
    @sue7702 Рік тому +3

    Beautifully narratored. 👍

  • @chandrasekharanedathadan2305

    Adutha Janmathil......kailasam Dharsikkuvan Mahadeva enne Anughrahikkianam Bhagavane ...Om Nama Sivaya....

  • @VishambranK
    @VishambranK 17 днів тому

    കൈയ് ലാസ നാദൻ എപ്പവും മനസ്സിൽ നിറഞ്ഞു നിൽക്കന്നുണ്ട്😕 അവസരം ഒത്ത് വരും എന്ന പ്രദിഷ യോട ഓരോ ദിവസവും തള്ളിനീക്കു ന്നു ആഗ്രഹം ഉള്ളവന് അവസ്സരം താനെ വരും നമ്മൾ ശീവ ഭഗവാനെ പ്രത്തിക്കുക നടന്നിരിക്കും എന്ന് എന്നീ ക്ക് ഉറപ്പ് ഉണ്ട് ഓം നമശിവായ

  • @BhagyaS-k4u
    @BhagyaS-k4u 20 днів тому +1

    Om
    Namah
    Sivaya
    Sivaya
    Sivaya
    aisha sbn anchal
    20/10/2024,3:05pm

  • @ayyappankutti7464
    @ayyappankutti7464 3 місяці тому +2

    അയ്യപ്പൻ

  • @sahadevanpanacode7044
    @sahadevanpanacode7044 3 місяці тому +1

    Om namashivaya bhagavane njangle kathikollename

  • @somansoman7278
    @somansoman7278 4 місяці тому +2

    ഓം നമശിവായ ഓം നമശിവായ

  • @PrakashKumar-qj4uy
    @PrakashKumar-qj4uy Рік тому

    ഓം ശിവായ നമഃ ഓം നമശിവായ ശിവായ നമഃ ഹര ഹര മഹാദേവ ഓം ശിവായ സങ്കരായ നമോ നമഃ

  • @BabyThomas-s1o
    @BabyThomas-s1o 11 місяців тому +2

    പ്രതിമയുടെ ഉള്ളിൽ ദൈവം ഉണ്ടെന്നു പറയുന്നത് ദൈവത്തെ നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ നിങ്ങൾ കണ്ടിട്ടുണ്ടോ കൃഷ്ണനെ സാക്ഷാകൃഷ്ണനെ കണ്ടിട്ടുണ്ടോ ക്രിസ്തുവിനെ കണ്ടിട്ടുണ്ടോ നബിയെ കണ്ടിട്ടുണ്ടോ ഇല്ലല്ലോ മുഹമ്മദ് നബി ജീവിച്ചിരുന്നു ചരിത്രപരമായ രേഖകൾ ഉണ്ട് ക്രിസ്തു ജീവിച്ചിരുന്നു ചരിത്രപരമായ രേഖകൾ ഉണ്ട് പക്ഷേ അവർ ദൈവമായിരുന്നു ദൈവങ്ങൾ ആയിരുന്നു എന്ന് മനുഷ്യൻ ഉണ്ടാക്കിയത്

  • @rajanibabu7232
    @rajanibabu7232 Рік тому +1

    ഓം ഉമാമഹേശ്വരായ നമ:🙏🙏🙏🙏🙏

  • @ambikay8721
    @ambikay8721 3 місяці тому +1

    parabhrammame parvathipathe sashttanga pranaamam 👏👏👏👏🔱🔱🔱🔱🔱🔱

  • @SatheeshKumar-uw9fw
    @SatheeshKumar-uw9fw Рік тому +1

    കൈലാസത്തിൽ പോകണമെന്നുള്ള ആഗ്രഹം സാധിക്കുവാൻ മഹാദേവൻ അനുഗ്രഹിക്കും

  • @Bineeshdas-hp4yu
    @Bineeshdas-hp4yu 4 місяці тому

    ഭഗവാൻ ശിവൻ എല്ലാ അറിവും ഇവിടെ നിക്ഷേപിച്ചതിനാലാവും വിദ്യ നേടാൻ അറിവും നേടാൻ ചൈനയിലും പോകാം എന്നും ഖുർആൻ പറയുംന്നതു എന്നും തോന്നു ന്നും

  • @vanajaharidas12
    @vanajaharidas12 Рік тому

    🙏ഓം നമഃശിവായ..

  • @minimol6007
    @minimol6007 Рік тому

    ഓം നമ ശിവായ.പോകണം എന്ന് ആഗ്രഹമുണ്ട്.എന്തിനും ഭഗവാൻെറ അനുഗ്രഹം ഉണ്ടാവണം

  • @chandrikakumariKumari
    @chandrikakumariKumari 4 місяці тому +1

    ഓം നമഃശിവായ 🔱🔱🔱🔱🔱🔱🔱🕉️🔱🔱🔱🔱🕉️🔱🔱🔱🔱🔱

  • @SudhakaranNair-mh2yz
    @SudhakaranNair-mh2yz 3 місяці тому

    Mahadeva ഭാരതത്തെ
    കാത്തുകൊളാണമേ
    🌹🌹🌹🌹❤️

  • @sanjaybiradara8402
    @sanjaybiradara8402 Рік тому +15

    Om Namah Shivaya 🙏🙏🙏🙏🙏🙏

    • @devinv1612
      @devinv1612 Рік тому

      Omnamasivaya🙏🙏🌹🌹

  • @vineethac7352
    @vineethac7352 Рік тому

    എന്റെ ഭഗവാനെ ഒന്ന് അവിടെ വന്നു കാണാൻ ഈ ജന്മം സാധിക്കുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @SheelaSheela-m5c
    @SheelaSheela-m5c 2 місяці тому

    Om namasivaya bhagavane sapthapaparathagalum porukkene

  • @suseelakb4475
    @suseelakb4475 Рік тому +3

    Om Namasivaya 🙏🙏🙏

  • @ThangamVijayan
    @ThangamVijayan 16 днів тому

    Om Namah Shivah...

  • @anusv-un6ru
    @anusv-un6ru Рік тому +2

    ഒരിക്കൽ എനിക്കൊരു അനുഭവം ഉണ്ടായി...ഞാൻ അന്ന് പ്ലസ്ടു കഴിഞ്ഞ് നിൽക്കുവാണ്.നീണ്ട താടിയും തീക്ഷണമായ കണ്ണുകളും ഉള്ള ഒരു സന്യാസി എന്റെ അടുത്ത് വന്ന് നീ കൈലാസത്തിലേക്ക് വരണം ഞാൻ അവിടെയുണ്ട് എന്നു പറയുന്നതായിട്ട് സ്വപ്നം കണ്ടു..വീട്ടിൽ പറയാതെ ഞാൻ വീടുവിട്ടിറങ്ങി.. ട്രെയിനിൽ കയറി.. വെറും 3000 രൂപ മാത്രമേ കയ്യിലുള്ളു.. ഏതൊക്കെയോ ട്രെയിമുകളിൽ മാറി മാറി ക്കയറി ഒടുവിൽ കൈലാസത്തിൽ എത്തിച്ചേർന്നു.. തണുപ്പും ദാഹവും എന്നെ തളർത്തി.. എവിടെനിന്നോ ഒരു മിന്നാമിന്നി വെളിച്ചം അടുത്തടുത്തു വന്നു.. ഞാൻ സ്വപ്നത്തിൽ കണ്ട അതേ രൂപം.. ഹോ.. 🌹🌹🌹🌹കണ്ണുകൾ നിറഞ്ഞു പോയി.. ആ മഹർഷി എന്നെ കൂട്ടികൊണ്ട് പോയി പഴങ്ങളും വെള്ളവും തന്നു.. ഒരു ഗുഹ.. അതിൽ പുല്ലുകൾ കൊണ്ട് മെത്തയിൽ കിടന്നു ഞാനുറങ്ങി. പിറ്റേന്ന് ഏറ്റവും മുകളിൽ ഹിമ shrimങ്ങള്ക്ക് മുകളിൽ 😘😘😘

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft Рік тому

    Ee jananam athinulla bagym adiyunundakumo bagavane.....ente mahaadevante kaladikal pathinja aa punya idathil oru pulkodiyayi oru janmam tharane bhagavane.....om nashivayaa

  • @BabyThomas-s1o
    @BabyThomas-s1o 11 місяців тому

    പണ്ട് നടന്നു നടന്നു എന്ന് പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്ന കഥകൾ എല്ലാ മതഗ്രന്ഥങ്ങളിലും ഓരോ മതഗ്രന്ഥങ്ങളും അതാത് രാജ്യത്തിന്റെ പശ്ചാത്തലത്തിൽ എഴുതിവച്ചതാണ് പ്രിയപ്പെട്ടവരെ

  • @BabyThomas-s1o
    @BabyThomas-s1o 11 місяців тому +1

    അസുഖങ്ങൾ മാറുന്നതും മനസ്സിന്റെ പരിപാടിയാണ് വിശ്വാസത്താൽ

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 4 місяці тому

    ഓം നമഃ ശിവായ.. ആഗ്രഹം ഉണ്ട് എത്തുമോ എന്ന് അറിയില്ല മഹാദേവ 🙏🙏🙏