പ്രത്യേകത ഒന്നുമില്ല. പ്രകൃതിയുടെ സ്വാഭാവിക പരിണാമം മാത്രം. വേണമെങ്കിൽ വിശ്വാസികൾക്ക് അത് ശിവന്റെ ജടയായി സങ്കൽപ്പിക്കാം. ജയദേവ് പറഞ്ഞ ഒരുകാര്യം വളരെ ശരിയാണ്. പുനരുദ്ധാരണം എന്നപേരിൽ ഏച്ചുകെട്ടലുകളാൽ വികൃതമാക്കാതിരിക്കട്ടെ ❤
@@ManjuMnj-sy7cd അത് പിന്നീട് ആയി മാറിയതാണ്. കരിങ്കൽ അമ്പലം കേരളീയ നിർമ്മാണ രീതിയല്ല അത് ജൈന രീതിയാണ്. ഉദ: കൂറ്റനാട് റോഡ് സൈഡിൽ കാട്ടിൽ മാടം. തിരുനെല്ലി ക്ഷേത്രം. ഇതൊക്കെ ജൈനമതവിഹാരങ്ങളായിരുന്നു. പിന്നീട് ശൈവ വൈഷ്ണവമത ങ്ങൾ ശക്തിപ്പെട്ടപ്പോൾ ഇതെല്ലാം ഹിന്ദു ക്ഷേത്ര ങ്ങളായി. ജൈന തീർത്ഥങ്കരൻമാർ ഹിന്ദു ദേവൻമാരായി.
@@antonyantu5321കാരണം മനുഷ്യൻ മനുഷ്യൻറെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ദേവദാസ് സങ്കൽപ്പങ്ങളെ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കുന്നത്. അവനത് പ്രതിഷ്ഠിക്കുന്ന സമയത്ത് ആ പ്രതിഷ്ഠയ്ക്ക് വാക്ക് കൊടുക്കുന്നുണ്ട് നല്ലതുപോലെ വേണ്ടതെല്ലാം നൽകി നോക്കിക്കോളാം. അതുകൊണ്ടുതന്നെ മനുഷ്യരുടെ ഉത്തരവാദിത്തമാണ് നോക്കേണ്ടത്. ദൈവം ഉണ്ടോ ഇല്ലയോ എന്നത് മറ്റൊരു വിഷയം ചെറിയ വിശ്വാസത്തിനുള്ള കൊണ്ടാണ് ഞാൻ ഈ കാര്യം പറഞ്ഞത് അതിനുള്ളിലെ കാര്യങ്ങൾ വച്ചുകൊണ്ട്.
ഒരു ദൈവികമായ പ്രത്യേകതയും അതിന് ഇല്ല 12 നിലയ്ക്ക് മുകളിലും ആൽമരം പിടിച്ചുനിൽക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ചുമ്മാ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കരുത്
ഒരു ദൈവികമായ പ്രത്യേകതയും അതിന് ഇല്ല 12 നിലയ്ക്ക് മുകളിലും ആൽമരം പിടിച്ചുനിൽക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ചുമ്മാ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കരുത്
പ്രത്യേകത ഒന്നുമില്ല. പ്രകൃതിയുടെ സ്വാഭാവിക പരിണാമം മാത്രം. വേണമെങ്കിൽ വിശ്വാസികൾക്ക് അത് ശിവന്റെ ജടയായി സങ്കൽപ്പിക്കാം. ജയദേവ് പറഞ്ഞ ഒരുകാര്യം വളരെ ശരിയാണ്. പുനരുദ്ധാരണം എന്നപേരിൽ ഏച്ചുകെട്ടലുകളാൽ വികൃതമാക്കാതിരിക്കട്ടെ ❤
ഓം നമഃ ശിവായ.
ഞങ്ങൾടെ നാട് ❤
Ambalagalil cheruppupayakkilla
പുലിശാസ്ഥ nada ഇതുപോലെ ആണ്, പന്തളം
Ambalathinu akathu aalmaram valarnnu vannu. Aarum athu sredhichilla. Pizhuthu kalanjilla. Angane valarnnu valuthayi. Athraye ullu . 😃
ഗംഭീരം.🙏🙏
സൂപ്പർ 🙏🙏❤️❤️❤️❤️
Om നമഃ ശിവായ 🙏🙏🙏☘️☘️☘️☘️☘️☘️🌼🌺🌼🌺🌺e
🙏🏻🕉️✨ ഓം നമ:ശിവായ 🕉️✨🙏🏻
ഒന്നും പറയണ്ട
ജൈന ക്ഷേത്രം തന്നെ
പാലക്കാട് ജില്ലയിൽ ധാരാളമുണ്ട്.
Shivakshethram ane
@@ManjuMnj-sy7cd അത് പിന്നീട് ആയി മാറിയതാണ്. കരിങ്കൽ അമ്പലം കേരളീയ നിർമ്മാണ രീതിയല്ല അത് ജൈന രീതിയാണ്.
ഉദ: കൂറ്റനാട് റോഡ് സൈഡിൽ കാട്ടിൽ മാടം. തിരുനെല്ലി ക്ഷേത്രം. ഇതൊക്കെ ജൈനമതവിഹാരങ്ങളായിരുന്നു.
പിന്നീട് ശൈവ വൈഷ്ണവമത ങ്ങൾ ശക്തിപ്പെട്ടപ്പോൾ ഇതെല്ലാം ഹിന്ദു ക്ഷേത്ര ങ്ങളായി. ജൈന തീർത്ഥങ്കരൻമാർ ഹിന്ദു ദേവൻമാരായി.
Please keep it clean
Ithin ethra year pazhakkam Ind?
❤️❤️❤️❤️❤️❤️❤️
ശ്രദ്ധിക്കാ തെഉപേക്ഷിച്ച ക്ഷേത്രം
Long time ❤🎉
🙏🙏🙏
Om Namashivaya .🙏
Om nama sivaya 🙏
സൂപ്പറെ
Omnamasivaya, sambomahadeva, hara, hara mahadeva ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂
Njattuvela Yandram Star
Mulantham Sri swayam bhoo Mahadeva temple, Erimayur - II, near Nenmara, Palakkad 💪
Mahavishnu
Vishnu
Wordship Loard Shiv
ദൈവം മനുഷ്യനേതോല്പിച്ചു എന്നല്ല 😅ദൈവത്തെ നോക്കാൻ മനുഷ്യനില്ലെങ്കിൽ എല്ലാ അമ്പലങ്ങളും പള്ളികളും ഇതുപോലെ കാടുപിടിച്ചു കിടക്കും 😂
Divathe nokan manushyan veno. Atre nisahayanano..
@@SajidSaji-b8t എന്താ സംശയം
@@antonyantu5321കാരണം മനുഷ്യൻ മനുഷ്യൻറെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ദേവദാസ് സങ്കൽപ്പങ്ങളെ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കുന്നത്. അവനത് പ്രതിഷ്ഠിക്കുന്ന സമയത്ത് ആ പ്രതിഷ്ഠയ്ക്ക് വാക്ക് കൊടുക്കുന്നുണ്ട് നല്ലതുപോലെ വേണ്ടതെല്ലാം നൽകി നോക്കിക്കോളാം. അതുകൊണ്ടുതന്നെ മനുഷ്യരുടെ ഉത്തരവാദിത്തമാണ് നോക്കേണ്ടത്. ദൈവം ഉണ്ടോ ഇല്ലയോ എന്നത് മറ്റൊരു വിഷയം ചെറിയ വിശ്വാസത്തിനുള്ള കൊണ്ടാണ് ഞാൻ ഈ കാര്യം പറഞ്ഞത് അതിനുള്ളിലെ കാര്യങ്ങൾ വച്ചുകൊണ്ട്.
ഗുഹ വിട്ട് അമ്പലം പിടിച്ചുവല്ലേ
ഏതു കെട്ടിടത്തിൻ്റെ മുകളിലും ആൽ പഴത്തിൻ്റെ കുരുവീണാൽ കിളിക്കും
നോക്കാതെ നശിപ്പിച്ച ക്ഷേത്രം...
❤❤❤❤❤❤❤❤❤❤😂
ഇപ്പോൾ മനസ്സിലായേ ദൈവങ്ങളെ മനുഷ്യൻ ഉപേക്ഷിച്ചു തുടങ്ങി കല്ല് കൊണ്ടുളള ശിലനിക്ക് ഒന്നു രരില്ല. മനുഷ്യർ മുത്ത് ഉപേക്ഷിച്
ഗുഹ വിട്ട് അമ്പലം ആക്കിയോ 😃
😂😂😂
ഒരു ദൈവികമായ പ്രത്യേകതയും അതിന് ഇല്ല 12 നിലയ്ക്ക് മുകളിലും ആൽമരം പിടിച്ചുനിൽക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ചുമ്മാ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കരുത്
Oru vallatha interest eduthu comment idunnallo
അതെ സിപിഎം കോടി😊
ഓം നമഃ ശിവായ
❤️❤️❤️
❤️🙏
ഒരു ദൈവികമായ പ്രത്യേകതയും അതിന് ഇല്ല 12 നിലയ്ക്ക് മുകളിലും ആൽമരം പിടിച്ചുനിൽക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ചുമ്മാ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കരുത്
Oru vallatha interest eduthu comment idunnallo
❤❤
❤️
❤❤