ദുർശക്തികൾ കുടിയിരിക്കുന്ന ഭവനങ്ങളിൽ കാണുന്ന 5 ലക്ഷണങ്ങളും അവയുടെ ലളിതമായ പരിഹാരങ്ങളും

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 619

  • @RishiDevRishiDev-b1j
    @RishiDevRishiDev-b1j 8 місяців тому +25

    കൃത്യ സമയത്ത് തന്നെ ഈ വീഡിയോ എനിക്ക് കാണാൻ സാധിച്ചതിൽ ദൈവത്തോട് നന്ദി പറയുകയാണ് 🙏 ഒരുപാട് സന്തോഷത്തോടെ കഴിഞ്ഞ ഞാൻ ഒരു കാരണവും ഇല്ലാതെ ഒരാളോടും നേരാംവണ്ണം സംസാരിക്കാൻ പോലും കഴിയാതെ വിഷമിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. ശാരീരിക ബുദ്ധിമുട്ട് ഒന്നും തന്നെ ഇല്ല. വല്ലാത്ത ക്ഷീണം ആണ്,ബിപി നോർമൽ. എല്ലാത്തിനും താല്പര്യക്കുറവും ദേഷ്യവും. നേരെ ഉറങ്ങിയിട്ടും ഒരാഴ്ച ആയി. ഇന്നലെ കുടുംബ ക്ഷേത്രത്തിൽ ഒരു വഴിപാട് നടത്തിയതിനു ശേഷം ക്ഷീണമൊക്കെ മാറി. പഴയ പോലെ ഉണർവ് കിട്ടി. എന്നാലും ഇന്ന് പുലർച്ചെ അറിയാത്ത ആരോ കൂടെ നടക്കുന്ന പോലെ അനുഭവപ്പെട്ടു. തിരുമേനി പറഞ്ഞത് പോലെ ചെയ്യാൻ തന്നെ ഞാൻ തീരുമാനിച്ചു. തിരുമേനിയുടെ വാക്കുകൾ എന്നെ രക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുകയാണ് 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏

    • @anilanilpm9451
      @anilanilpm9451 4 місяці тому

      എന്റെ ഗ്രഹത്തിന് മുകളിലും ചുറ്റും പൂച്ച മല വിസർജ്ജനം നടത്തുന്നു കൂടാതെ പൂജാമുറി, പ്രധാന വാതിൽ നടപ്പടി മുമ്പിലും തേൾ,പഴുതരയും പ്രധാന വാതിൽ കട്ടില അടിപ്പടിയിലും കട്ടുറുമ്പ് ശല്ല്യം ഉണ്ട്,ലക്ഷണം അനുസരിച്ഛ് എന്താണെന്നു പറഞ്ഞാൽ ഉപകാരമായിരുന്നു ,പ്രതി വിധി യും, മറുപടി തരണേ

    • @jithuudhayasree1723
      @jithuudhayasree1723 Місяць тому

      ​@@anilanilpm9451 kudumba kshethrathil poyi poojalkum thadakkum kodukku

    • @RetnaPonnappan
      @RetnaPonnappan 18 днів тому

      Give

  • @jayabinu3064
    @jayabinu3064 Рік тому +17

    വളരെ ഉപകാരപ്രദവും എല്ലാവർക്കും പാലിക്കാൻ പറ്റുന്നതുമായ അറിവുകൾ പറഞ്ഞു തരുന്ന ഹരി ജിക്ക് നമസ്ക്കാരം🙏🙏

  • @rehnamaadhu1466
    @rehnamaadhu1466 Рік тому +4

    പല്ലി ഞങ്ങളുടെ വീട്ടിൽ ഇല്ല. കാക്കകള്‍ ഇടക്കൊക്കെ വരാറുണ്ട്. പക്ഷേ തുളസി ചെടി ഒത്തിരി ഉണ്ട്. ഏതോ ഒരു നെഗറ്റീവ് എനർജി ഇവിടെ ullathupole ഒരു feeling പലപ്പോഴും തോന്നാറുണ്ട്. താങ്കളുടെ videos കാണാറുണ്ട്. Usefull videos.

  • @simisimi9045
    @simisimi9045 Рік тому +10

    നന്ദി തിരുമേനി ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി ഞാനും കടന്നു പോയിട്ടുണ്ട് തീർച്ചയായും ഞാൻ ഇതു ചെയ്യുന്നതാണ് 🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      സിമി ജി നമസ്കാരം എല്ലാം ശരിയാകും പേടിക്കേണ്ട

  • @UshaKumari-yq4et
    @UshaKumari-yq4et Рік тому +6

    നല്ല ഒരു അറിവ് പകർന്നു തന്ന തിന് നന്ദിയും കടപ്പാടും അറിയിക്കുന്നു

  • @ushashanavas9119
    @ushashanavas9119 11 місяців тому +3

    എന്റെ വീട്ടിൽ കാക്ക ഇപ്പോൾ വരാറില്ല ഉപ്പൻ വരാറുണ്ട് നല്ല അറിവുകൾ നന്ദി 🙏🙏

  • @anithagirish2816
    @anithagirish2816 Рік тому +43

    നല്ല അറിവുകൾ പറഞ്ഞു തരുന്ന ഹരി ജിക്ക് ഒരുപാട് നന്ദി. 🙏🙏🙏🙏🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +12

    ചേട്ടാ നല്ല അറിവുകൾ ആണല്ലോ പറഞ്ഞു തന്നത് നന്ദി ചേട്ടാ 👍👍🌹❤

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      മീര മനോജ് ജി നമസ്കാരം

  • @niyathip7670
    @niyathip7670 Рік тому +12

    വളരെ നല്ല അറിവുകൾ നമുക്ക് പറഞ്ഞു തരുന്ന അനിയന് നന്ദി 👍

  • @SajuSaju-ix5us
    @SajuSaju-ix5us Рік тому +1

    Venkaduku daily sambharniyil ittu pukakkarund athu vazhi aswasam und🙏🙏🙏nanni nanni nanni

  • @seemajp2761
    @seemajp2761 Рік тому +16

    നമസ്തേ....🙏നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി...🙏

  • @sheejabhai6539
    @sheejabhai6539 Рік тому +22

    ഹരിജി വളരെ നല്ലഅറിവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഹരിജി ശ്രീരാമനവമി ആശംസകൾ

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ഷിജഭായി ജി നമസ്തേ ശ്രീരാമനവമി ആശംസകൾ

  • @jayaprabhakaran1438
    @jayaprabhakaran1438 Рік тому +3

    വളരെ നല്ല അറിവുകൾ താങ്ക്സ്

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 Рік тому +4

    നമസ്കാരം...... വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏

  • @vanajavanaja2744
    @vanajavanaja2744 Рік тому +4

    നമസ്കാരം വളരെ നല്ല അറിവുകൾ നൽകിയതിനു നന്ദിയുണ്ട്

  • @haridasan5473
    @haridasan5473 11 днів тому

    നമസ്തേ ..ഹരിജി...ശുഭരാത്രി ...അനുഗ്രഹിക്കണം ..♥♥

  • @tgreghunathen8146
    @tgreghunathen8146 Рік тому +4

    Good സന്ദേശം. നമസ്കാരം . സർ 🙏🙏🙏. Reghunathen.

  • @nandhanatemplepm881
    @nandhanatemplepm881 10 місяців тому +1

    നന്ദി നമസ്കാരം 🙏🙏🙏

  • @AmminiKutti-h1q
    @AmminiKutti-h1q 11 місяців тому +2

    നല്ല അറിവുകൾ പങ്കു വെക്കുന്നതിന് വളരെ നന്ദി

  • @ajithakunjukutty1628
    @ajithakunjukutty1628 Рік тому +1

    ഹരി ജി,നല്ല അറിവ് തന്ന് തീ ന ഉപകാരം

  • @leelapalani7889
    @leelapalani7889 Рік тому +3

    Vilappetta Arivinu Nanni 🙏🙏🙏🙏

  • @gamemaster2.010
    @gamemaster2.010 8 місяців тому +3

    ഉറക്കക്കുറവ് കലഹങ്ങൾ ഒക്കെയാണ് നല്ല അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി

  • @sdsworld1695
    @sdsworld1695 Рік тому +1

    നല്ല അറിവുകൾ പറഞ്ഞു തന്ന അങ്ങേയ്ക്ക് ഒരുപാട് നന്ദി

  • @sindhuudayakumar4856
    @sindhuudayakumar4856 2 місяці тому

    Thank u thirumeni🙏❤️👍

  • @haridasa8765
    @haridasa8765 Рік тому +3

    നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി അറിയിക്കു ന്നു. പിന്നെ വീട്ടിൽ നിന്ന് നെഗറ്റീവ് എനർജി പോയി പോസിറ്റി വ് എനർജി വരണം അത് ലുള്ള വഴി പറഞ്ഞു തരണം 👍🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ഹരിദാസ് ജി അപ്‌ലോഡ് ചെയ്ത വീഡിയോകൾ നോക്കൂ തീർച്ചയായും ഒരുപാട് വീഡിയോകൾ ചെയ്തിട്ടുണ്ട്

  • @leenanair9209
    @leenanair9209 Рік тому +4

    VilappettaArivukal Kelkan Kazhiyunnathuthanne Bhagyam. Thank You Mone. 🙏. Pranaamam Guro 🙏.

  • @shinojgnair3757
    @shinojgnair3757 10 місяців тому +1

    വളരെ നന്ദി

  • @lakshmisuresh6364
    @lakshmisuresh6364 Рік тому +9

    ഉറക്കത്തിന്റെ കാര്യം mr hari പറഞ്ഞത് തന്നെ ആണ് എന്റെ അവസ്ഥ..

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      ലക്ഷ്മി സുരേഷ് ജി വീഡിയോയിൽ പറഞ്ഞ പരിഹാരം ചെയ്യൂ

    • @lakshmisuresh6364
      @lakshmisuresh6364 Рік тому

      @@Ayiravallimedia ysss wil do

  • @SheebaShe-bh3ps
    @SheebaShe-bh3ps 7 місяців тому +1

    100% സത്യം ആണ് എനിക്ക് അനുഭവം ഉണ്ട്

  • @ananduiyer5305
    @ananduiyer5305 Рік тому +336

    കേരളത്തെ മൊത്തം ഒരു നെഗറ്റീവ് എനർജി ബാധിച്ചിട്ടുണ്ട്. ഒപ്പം ഒരു ഭൂതത്തിന്റെ സാമിപ്യവും ഉണ്ട്..

    • @Ayiravallimedia
      @Ayiravallimedia  Рік тому +40

      അത്തരം പരാമർശങ്ങൾ ഒഴിവാക്കണേ ജി 🙏🙏🙏🙏

    • @chaarviutpal5761
      @chaarviutpal5761 Рік тому +5

      😃

    • @shijitn682
      @shijitn682 Рік тому +12

      🤣🤣🤣🤣🤣mandroc palliye തിരുത്താൻ നാഫതാലിൻ ഗുളിക മതി 🤣🤣🤣🤣

    • @lustrelife5358
      @lustrelife5358 Рік тому +8

      Sathyam😂

    • @thakkina3333
      @thakkina3333 Рік тому +8

      സത്യം

  • @sunithasreeraman5308
    @sunithasreeraman5308 Рік тому +7

    നമസ്തേ ഹരിജി 🙏 പറഞതുപോലെ കാക്കയും പല്ലിയും എല്ലാം വരും. പിനെ പാമ്പ് വരാറില്ല, പക്ഷികൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്. നെഗറ്റീവ് എനർജി പോകാൻ പറഞ്ഞാ കാര്യങ്ങൾ ചയ്തുനോക്കാം. ഗുഡ് ഇൻഫർമേഷൻ താങ്കു ❤

    • @Ayiravallimedia
      @Ayiravallimedia  Рік тому

      സുനിത ശ്രീരാമൻ ജി നമസ്കാരം വളരെ സന്തോഷം☺️☺️🙏🙏🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Рік тому +2

    Namaskaram Hari nalla nalla upedasam tharuna angaku kodi kodi pranamam 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      വിജയലക്ഷ്മി ശങ്കര ദാസൻ ജി നമസ്കാരം പ്രണാമം

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    താങ്ക്യൂ ഹരി ജി 🙏👍

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 8 місяців тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @SkkashiNathan
    @SkkashiNathan День тому +1

    നമസ്കാരം ഹരിവാനെ എൻറെ വീടിൻറെ കന്യമൂലയിൽ തെക്ക് വശത്താണ് പെറ്റ കൊടി നിൽക്കുന്നു ദോഷം വല്ലതുമുണ്ടോ

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    നമസ്കാരം ഹരിജി. ഹരേ കൃഷ്ണ.

  • @presannakumari4867
    @presannakumari4867 Рік тому +2

    നാളെ അറിവുകൾ 👍👍👍

  • @shaijinam8328
    @shaijinam8328 Рік тому +9

    വീട്ടിൽ പല്ലികൾ ഉണ്ട്.ഇഷ്ടം പോലെ.കാക്കകൾ എന്നും വന്ന് ആഹാരവും വെള്ളവും കഴിക്കും.ഇതെല്ലാം കേട്ടപ്പോൾ സമാധാനമായി.

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ഷൈജു നാ ജി നമസ്തേ വളരെ സന്തോഷം

  • @sumans6744
    @sumans6744 Рік тому +7

    ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ എന്റെ വിട്ടിൽ നെഗറ്റീവ് എനർജി ആണ് ഹരി മോൻ പറഞ്ഞഎല്ലാം ദൂരന്മാവ് ഉണ്ട്

    • @Ayiravallimedia
      @Ayiravallimedia  Рік тому

      സുഭാജി നമസ്കാരം വീഡിയോയിൽ പറഞ്ഞ പരിഹാരം ചെയ്യുക എല്ലാം ഒഴിഞ്ഞുപോകും

  • @ajithasathyan5621
    @ajithasathyan5621 Рік тому +14

    വിളക്ക് കത്തിക്കാൻ ഒരുങ്ങുമ്പോഴേ ഒരു പല്ലി എന്നു ഓടിവരും. വിളക്ക് അണ ക്കുന്നത് വരെ അവിടെത്തന്നെ കാണും.🙏എപ്പോഴും വിളക്കു വക്കുന്നിടത്തു ഉണ്ട്.

    • @vpp602
      @vpp602 Рік тому +12

      അത് കൊച്ചു പ്രാണികളെ പിടിക്കാൻ വരുന്നത്.. വിളക്കിന്റെ വെട്ടം വരുമ്പോ പ്രാണികൾ അടുത്തുവരും അപ്പൊ അതിനെ pidikkana

    • @valsa65
      @valsa65 Рік тому +3

      Vilak vekkumbol pranekall varum, adene pedekan varunadha

    • @Ayiravallimedia
      @Ayiravallimedia  Рік тому

      അജിത ജി നമസ്കാരം

    • @Ayiravallimedia
      @Ayiravallimedia  Рік тому +3

      പിഡി ആൻഡ് വത്സൻ ജീ നമസ്തേ -തീർച്ചയായും അങ്ങനെ നമ്മുടെ പൂജാമുറി ക്ഷുദ്ര പ്രാണികളിൽ നിന്ന് അവ സംരക്ഷിക്കും

    • @amalappu4774
      @amalappu4774 Рік тому

      🙏 നന്ദി.. 🙏

  • @JayasreePb-x7e
    @JayasreePb-x7e Рік тому +1

    നല്ല ഉറക്കം ഉണ്ട്

  • @unnikrishnanp7922
    @unnikrishnanp7922 Рік тому +15

    🙏താങ്കളുടെ അവതരണം നന്നായിരിക്കുന്നു, keep it up, എല്ലാ ആശംസകളും നേരുന്നു 🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ഉണ്ണികൃഷ്ണൻ ജി നമസ്കാരം☺️☺️☺️🙏🙏

  • @jithin8484
    @jithin8484 Рік тому +6

    നമസ്തേ...🙏🌼🌷🌹❤️🙏

  • @divyanair5560
    @divyanair5560 Рік тому +7

    Pranamam harigi 🙏🙏🙏

  • @indug6498
    @indug6498 Рік тому +1

    ഒത്തിരി നന്ദി ജീ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @shaajibhai2768
    @shaajibhai2768 6 місяців тому +2

    നല്ല അവതരണം സ്വാമിജി നമസ്കാരം

  • @Suresh-hw8fv
    @Suresh-hw8fv 9 місяців тому +3

    എന്റെ വീട്ടിൽ പല്ലി ഒരുപാട് ഉണ്ട് വേട്ടാ വലിയൻ ഉണ്ട് പക്ഷേ തേൾ ഒരുപാട് പ്രാവശ്യം അകത്തു നിന്ന് പിടിച്ചു കളഞ്ഞിട്ടുണ്ട് മുറ്റത് രാത്രിയിൽ ഒരുപാട് കാണുന്നുണ്ട്

  • @gayathris7845
    @gayathris7845 Рік тому +1

    നമസ്തേ. നന്ദി

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ഗായത്രി ജി നമസ്തേ🦋🌱☺️

  • @vilasinidas9860
    @vilasinidas9860 Рік тому +1

    അവസാനം പറഞ്ഞ പരിത സ്ഥിതി യിൽ ആണ് ഞാൻ ഇപ്പോള്. വേഗം പരിഹാരം ചെയ്യാൻ നോക്കാം.🙏🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      വിലാസിനി ജി തീർച്ചയായും ശരിയാകും

  • @annaseban850
    @annaseban850 Рік тому +1

    ആഗ്രഹിച്ചിരുന്ന vedio... നന്ദി... 🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      അന്നാ സെബാൻജി നമസ്തേ☺️🙏

  • @sunimold8155
    @sunimold8155 Рік тому +1

    എന്റെ ഭര്‍ത്താവ് depression ന് മരുന്ന് കഴിക്കുന്നു video യില്‍ പറഞ്ഞത് പോലെ cheithu. ചെറിയ മാറ്റം ഉണ്ട്‌. 2 divasam നാരങ്ങ വെള്ളം കൊടുത്തു. ഒരു മാസം aayi. ഇനിയും അതുപോലെ cheyyano ഹരി ജി

  • @sindhuvv9274
    @sindhuvv9274 5 місяців тому

    നമ്മസ്ക്കരം തിരിമേനി🙏🙏🙏🙏

  • @sumans6744
    @sumans6744 Рік тому +2

    Tanqu ഹരി മോനെ

    • @Ayiravallimedia
      @Ayiravallimedia  Рік тому

      സുമ ജി നമസ്കാരം സന്തോഷം

  • @sreedevis3557
    @sreedevis3557 11 місяців тому +2

    നമസ്കാരംഇന്ന്എവതുകൈയ്യൽഒരുപല്ലിവന്നുവീണുഹരിജിഓംവരാഹിഅമ്മേ
    ഓംഓംഓംദോഷമാണേമറുപടിക്ക്കാത്തിരിക്കംഓംനമശിവായാഓം

  • @JayasreePb-x7e
    @JayasreePb-x7e Рік тому +1

    🎉ഇഷ്ടംപോലെ തുളസി ഉണ്ട്

  • @ramaniunnikrishnan3509
    @ramaniunnikrishnan3509 5 місяців тому

    നമസ്കാരം.ഹർജി❤

  • @SubaKallyani
    @SubaKallyani 3 місяці тому

    പല്ലിഉണ്ട്, കാക്കകൾ എന്നും വരും,വിഷജന്തുക്കൾ വല്ലപ്പോഴും വരാറുണ്ട്.

  • @vrindathilak4993
    @vrindathilak4993 Рік тому +2

    Nalla arivukal🙏🙏🙏🙏🙏🙏🙏

  • @hemaviswadhar3712
    @hemaviswadhar3712 5 місяців тому

    Ende manassimum bhayavum tensions um und...eeswaran relskikkum enn poornammayi viswadikkunnu 🙏

  • @anilakumari8255
    @anilakumari8255 Рік тому +4

    ഞാൻ എന്നും ഹരിയുടെ വീഡിയോ കാണാൻ കാത്തിരിക്കും.എന്താണന്നോഎനിക്ക്പൃയോജനം കിട്ടിയതു കൊണ്ട്.ഹരിപച്ചകുക്ഗുമം ഹരി പറയുന്നത് പോലെ ചെയ്തു.ഞാൻ വിചാരിച്ചത് പണവുമായി ഉള്ള ത്.പക്ഷേ നടന്നത് വീട്ടിൽ വഴക്ക് കുറഞ്ഞു.അത് ഒരു വലിയ കാരൃം.ഹരിയോട് നന്ദി പറയുന്നു.പണംനോക്കാം.കിട്ടാനുണ്ട്.എനിക്ക്മോൻറെ വീഡിയോ ഭയക്ഗര വിശ്വാസം ആണ്.ഓരോന്നും ചെയ്യുന്ന തേഉള്ളൂ.നഠക്കുന്നത് കമന്റ് ഇടാം.godblessyou.

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      അനിലകുമാരി ജി നമസ്കാരം വളരെ സന്തോഷമുണ്ട് -ഒന്നുകൊണ്ടും പേടിക്കേണ്ട എല്ലാം വൈകാതെ ശരിയാകും

  • @jameelasoni2263
    @jameelasoni2263 10 днів тому

    Hariji🙏🙏🙏🙏

  • @ramaniunnikrishnan3509
    @ramaniunnikrishnan3509 5 місяців тому

    നമസ്കാരം. ഹരി ജി

  • @SheebagaiswaryaSheebag
    @SheebagaiswaryaSheebag 5 місяців тому

    Thank you thirumeni

  • @premav4094
    @premav4094 Рік тому +3

    നമസ്കാരം ജി
    ഹരേകൃഷ്ണ 🙏🏾

  • @somathomas6488
    @somathomas6488 Рік тому +7

    Good morning ❤️❤️❤️have a blessed day 🙏🙏🙏🙏🌹🌹🌹

  • @ushasreenivasan6146
    @ushasreenivasan6146 4 місяці тому

    Vettila nannayittund.🙏🙏🙏

  • @ReviM-p7h
    @ReviM-p7h 9 місяців тому

    Valara nalla video. oralke vendi mattoral pooja roomil karmam cheythitu vellam koduthal mathiyo

  • @lisymolviveen3075
    @lisymolviveen3075 Рік тому +2

    നമസ്തേ ജീ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому +1

      ലിസി മോൾജി നമസ്കാരം

    • @lisymolviveen3075
      @lisymolviveen3075 Рік тому +1

      @@Ayiravallimedia ദിവസേന യുള്ള പ്രാർഥന കളിൽ എന്നെ കൂടെ ഓർക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @lisymolviveen3075
      @lisymolviveen3075 Рік тому +1

      @@Ayiravallimedia പറയാൻ കാരണം ഉണ്ട് 👍🏻4 മാസം കൊണ്ട് ക്ഷേത്രത്തിൽ പോകുന്നത് കുറഞ്ഞു 👍🏻വീട്ടിൽ അങ്ങനെ യുള്ള പ്രശ്നങ്ങൾ ആണ് 👍🏻നാല് മാസത്തിനിടയ്ക്ക് ശിവരാത്രി യ്ക്കും പോയി - ശിവഷേത്രത്തിൽ - മൂന്ന് പ്രാവശ്യം ഭദ്ര കാളി അമ്മയുടെ നടയിലും പോയി..... സാധാരണ ഇങ്ങനെ അല്ല.... ആഴ്ച്ച യിൽ ഒരിയ്ക്കലും, ഒന്നിടവിട്ടും, ദിവസേനയും, ചിലപ്പോൾ രാവിലെയും വൈകിട്ടും ക്ഷേത്രത്തിൽ പോയ്‌ കൊണ്ടിരുന്നതാ.......വീട്ടിൽ പല പ്രശ്നങ്ങൾ മനസ് തകർന്നു പോകുന്നു 🙏🙏🙏🙏🙏മൂത്ത മകൻ 31 വയസ് ആകുന്നു വിവാഹം കഴിഞ്ഞിട്ട് 5 വർഷം ആയി പല പ്രാവശ്യം ഗർഭിണി ആയി ഇപ്പോൾ കുഞ്ഞുങ്ങൾ വേണ്ട എന്ന തീരുമാനം ആണ് മരുമകൾക്ക് ഇപ്പോൾ നാല് മാസം കൊണ്ട് സ്വന്തം വീട്ടിൽ പോയി നിൽക്കുന്നു 🙏🙏🙏രണ്ടാമത്തെ മകൻ ഡിഗ്രി B com പാസ്സായി,... CBSE പഠിച്ചതാ... IPS അല്ലെങ്കിൽ IAS കോച്ചിങ് ചേരാൻ പറഞ്ഞു കേൾക്കുന്നില്ല അടുത്ത വീട്ടിൽ ഉള്ള പൈയ്യനെ IAS കോച്ചിങ് ന് വിട്ടിട്ട് ഞാൻ ഇത് ചെയ്യാം എന്ന് പറഞ്ഞു വെറും പത്താം ക്ലാസ്സ്‌ തോറ്റിട്ട് പഠിയ്ക്കുന്ന കോഴ്സ് അതായത് നേബോർഷ്‌സ്" എന്നുവച്ചാൽ "ഫയർand സേഫ്റ്റി "പഠിക്കാൻ പോയി ഇനി ഒന്ന് രണ്ട് ആഴ്ച്ച യ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് കിട്ടും വേറൊരു അഭിനവ് - എന്ന പൈയ്യൻ ബഹരനിൽ ജോലി എടുത്തു കൊടുക്കാം എന്നു പറഞ്ഞു 🙏എന്റെ മകൻ ആൽവിൻ 🙏ഇപ്പോൾ നാട്ടിൽ നിൽക്കുന്നതോ പെട്ടമ്മയെ കൺ വെട്ടത്തു കാണുന്നതോ ഇഷ്‌മല്ല എന്തിനു പറയാൻ സ്വന്തം വീട്ടിൽ താമസിയ്‌ക്കുനതോ അമ്മയെ കാണുന്നതോ അമ്മയുടെ സ്വരം കേൾക്കുന്നതോ ഇഷ്‌ടമല്ല 🙏കുളിക്കാനും അത്യാവശ്യത്തിനു മാത്രം വീട്ടിൽ വരും തിരുവനന്തപുരത്തു ഒരു ലോഡ്ജ് റൂം എടുത്തിട്ട് അവിടെ യാണ് "അഭിജയ് "എന്ന പൈയ്യൻ താമസിച്ചു IAS കോച്ചിങ് ചെയ്യുന്നത്. അഭിജയ് യുടെ കൂടെ യാണ് താമസം. അഭിജയ് യുടെ അമ്മ ശുഭ യും കുടുംബ ത്തിൽ ഉള്ള വേറൊരു സ്ത്രീ മേരിനാൻസി /ഡിന്നി - എന്ന സ്ത്രീ യും കൂടെ കളിയ്ക്കുന്ന താണ് വർഷ ങ്ങൾ കൊണ്ട് പ്രശ്നം വച്ചുക്ഷേത്ര കാര്യങ്ങൾ എല്ലാം നോക്കി കഴിഞ്ഞു. 🙏ഞാൻ ഇപ്പോൾ തകർന്ന് കഴിയുകയാണ് 🙏ഗൾഫിൽ കൊണ്ടുപോയി കൊന്ന് കൊണ്ട് കിടത്തി തരാം എന്ന് ഈ രണ്ടു സ്ത്രീ കളും മുൻപ് പറഞ്ഞിട്ടുള്ളതാണ് 🙏ഇനി ബോഡി എങ്കിലും കണ്ണിൽ കാണിക്കുമോ എന്തോ 🙏തിരുവനന്തപുരം, നെയ്യാറ്റിൻകര പൊഴിയ്യൂർ ശിവൻ വിലിൽ ആണ് ഞാൻ മുടങ്ങാതെ പോയ്‌ കൊണ്ടിരുന്നത്. പിന്നെ അടുത്ത കല്ലുമുക്ക് ഭദ്രകാളി അമ്മയുടെ നടയിലും പോകും 🙏ഞാൻ ക്ഷേത്രത്തിൽ പോകാതെ അവരുടെ ദുർമന്ത്രവാദ ത്തിനായി അടിമ പെട്ട് ഇരുന്നു കൊടുക്കണം. 🙏മക്കളെയും ഈ ആവശ്യത്തിന് അവർക്ക് വേണം. 🙏മക്കളുടെ ജീവൻ നിലനിർത്താൻ വേണ്ടി " 28 " വർഷം കൊണ്ട് വലിയ -വലിയ ആൾക്കാർ പ്രശ്നം വച്ചു നോക്കി വീട്ടിൽ ഹോമം നടത്തി🙏🙏🙏പ്രശ്നവശാൽ കണ്ട ക്ഷേത്രങ്ങളിൽ എല്ലാം പോയി 🙏🙏🙏പ്രശ്നത്തിൽ കണ്ടു ജിൻ-ന്റെ കെട്ട് ഉണ്ട് എന്ന്. ബീമാ പള്ളിയിലും കടുവ പള്ളി... കൊല്ലത്തു പോകാൻ പറഞ്ഞു... ആറ്റിൻകര പോയി... തൊട്ടടുത്തുള്ള തൈ യ്ക്കാപള്ളി (ഇസ്ലാം പള്ളി )പോകാൻ പറഞ്ഞു എല്ലായിടത്തും പോയി 🙏🙏🙏🙏🙏മക്കളുടെ ജീവൻ ഉണ്ട്🙏🙏🙏എല്ലാവരും ജീവനോടെ ഉണ്ട് അത്രയും മാത്രം ചിന്തിച്ചു ഉറപ്പിക്കാം 🙏🙏🙏എന്റെ മനസ് തകർന്ന് കഴിയുന്നു 🙏🙏🙏🙏🙏അതാ ദിവസേന യുള്ള പ്രാർത്ഥന കളിൽ എന്നെ കൂടെ ഓർക്കണം എന്ന് പറഞ്ഞത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vilokvasi
    @vilokvasi Рік тому +3

    എനിക്ക് പറയാനുള്ളത് ... ഞാൻ ഒരിക്കലും. കളി ആക്കി പറയുന്നത് അല്ലാ... വീടിന്റെ മുകൾ ഭാഗം വൃത്തിയാക്കുമ്പോൾ കാക്ക തലയിൽ കൊത്തുവാൻ വന്നു... ഇപ്പോൽ വീടിന് പുറത്ത് ഇറങ്ങിയാൽ മറ്റുകാക്കകളെ വിളിച്ചോകൂട്ടൂം ഇപ്പോ കാക്കയുടെ മൊത്തം പ്രസൻസ് ആണ് പുറത്തിറങ്ങാൻ പറ്റില്ല...
    പിന്നെ പല്ലി ഞാൻ എവിടെ പോയാലും ഞാൻ എന്തേങ്കിലും മനസ്സിൽ വിചാരിച്ചാൽ പല്ലി ചിലക്കും ഒരു പാട് അനുഭവം ഉണ്ട് വീട്ടിൽ ആണെങ്കിൽ ഒരു പല്ലിയെ കണാൻ തന്നെ പാടാണ്... കൂടുതലും റോട്ടിലൂടെ നടക്കുബോൾ പല്ലി ചിലക്കുന്നതാണ് കോൾക്കുക ... 💓

  • @geetha2023
    @geetha2023 Рік тому +1

    🙏🙏തുളസി ചെടിയുടെ കാര്യം പറഞ്ഞതു സത്യം.. അനുഭവം ഉണ്ട്

  • @athiraratheesh7493
    @athiraratheesh7493 4 місяці тому +1

    🦂🙏🏻🙇‍♀️🙄👏🏻 thanks 🙏🏻

  • @radhasugumaran4992
    @radhasugumaran4992 10 місяців тому +1

    എല്ലാം സത്യം ആണ് പറയണത് ഈ ലഷ്ണം ഒക്കെ ഉണ്ടായിരുന്നു

  • @padmamohan8557
    @padmamohan8557 Місяць тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujabalan3754
    @sujabalan3754 Рік тому +4

    വളരെ നല്ല അറിവ് 🙏🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      സുജ ബാലൻ ജി നമസ്കാരം

  • @manjuprasanth1760
    @manjuprasanth1760 Рік тому +2

    Namasthe hari sir

    • @Ayiravallimedia
      @Ayiravallimedia  Рік тому

      മഞ്ജു പ്രശാന്ത് ജി നമസ്കാരം

  • @yasodhayasodha8704
    @yasodhayasodha8704 5 місяців тому

    കാക്കകൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്....🙏🙏🙏

  • @girijarajannair577
    @girijarajannair577 Рік тому +2

    Namaskarram
    🙏🙏🙏🙏🌹🌹
    Joly kittan Ulla ouru parriharram parrayumo
    Ente elaya Marrumonu joly.undayirunnu
    A Joly yiel enthokkeyo probloms Vanna kond A Joly Resign cheyythu
    Pinne vere Joly ethuvare kittiyittilla
    Othirri company kall kku ayachittund

  • @Heavensoultruepath
    @Heavensoultruepath Рік тому +2

    Nice sharing 👍

    • @Ayiravallimedia
      @Ayiravallimedia  Рік тому

      മിനി ചേച്ചി നമസ്കാരം സന്തോഷം

  • @BinduVenu-x6i
    @BinduVenu-x6i 2 місяці тому

    ബിന്ദു അശ്വതി

  • @sarithapoyilangal8555
    @sarithapoyilangal8555 Рік тому +1

    👍👍👍👍👍

  • @arunimarajan5050
    @arunimarajan5050 Рік тому +2

    ഹരി അണ്ണാ ഞാനൊരു സംശയം ചോദിച്ചോട്ടെ.എൻ്റെ വീടിനടുത്തുള്ള ഒരു മനുഷ്യൻ ഞങ്ങളെ നിരന്തരം ഞങളുടെ വസ്തുവിന് വേണ്ടി ഉപദ്രവിക്കുന്ന്റു. ഞങ്ങളെ മാത്രമല്ല എല്ലാവരെയും ഇങ്ങനെ തന്നെയാ.വലിയ പണക്കാരൻ അണയാൾ.രാത്രി ക്ഷുദ്രപ്രവർത്തങ്ങൾ രാവിലെ ഒരു കരിക്കും കൊണ്ട് നിർമാല്യം തൊഴാൻ പോകും.ദൈവം എന്തുകൊണ്ട് അയാൾക്ക് നല്ല കാലവും ഞങളെ പോലുള്ളവർക്ക് ദുരിതവും തരുന്നു......പലരോടും ചോദിച്ചു....

    • @Ayiravallimedia
      @Ayiravallimedia  Рік тому +3

      അണയാൻ പോകുന്ന ദീപ ജ്വാല ആളിപ്പടരും എന്ന് കേട്ടിട്ടില്ലേ !

    • @arunimarajan5050
      @arunimarajan5050 Рік тому +1

      Hm

  • @Appusgamerpro
    @Appusgamerpro 9 місяців тому

    Thankyou sir,sir paranjathu pole ulla lekshnam yente farthavinund 7,8 varshamayi eth bathichit yenthokke cheythittum eth veendum thirichethunnu ,ethinu pariharam sir paranjath cheythu nokkam thankyou sir

  • @taratara9689
    @taratara9689 Рік тому +1

    നല്ല അറിവ് തന്നതിനു നന്ദി 🙏🙏🙏🙏🙏

  • @shymaanu2138
    @shymaanu2138 Рік тому +7

    ഹരിജി അവസാനം പറഞ്ഞ വാക്കുകൾ എനിക്ക് ഈ കഴിഞ്ഞ ഡിസംബറിൽ വന്നതാണ് നല്ല ഉമേഷവും ഉണർവുള്ള ഒരു വ്യക്തിയായിരുന്നു ഞാൻ എനിക്ക് മരിക്കണം എന്ന് ഉള്ള ഒരു ചിന്തയായിരുന്നു പെട്ടന്ന് തലച്ചു ററുക ഹരിജി പറഞ്ഞ എല്ലാ കാര്യങ്ങളും ഉണ്ടായിരുന്നു ഡോക്ടറെ കാണിച്ചു എന്നിട്ടുO സമ ധാനമൊന്നുമില്ല അതിനു വേണ്ട പരിഹാരങ്ങൾ ചെയ്തപ്പോൾ കുറച്ച് സുഖമായി വരുന്നുണ്ട് ഹരിജി പറഞ്ഞ ഈ കാര്യങ്ങൾ ഒന്ന് ചെയ്ത് നേക്കും ഫലം ഉണ്ടാവട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ഷൈമ അനു ജി നമസ്കാരം തീർച്ചയായും അങ്ങയുടെ എല്ലാ പ്രശ്നങ്ങളും നീങ്ങുന്നതാണ്

  • @anupamasureshanupamasuresh109
    @anupamasureshanupamasuresh109 Рік тому +1

    Enikkum ingane urakkamillayma undu

  • @deepakd6451
    @deepakd6451 Рік тому +1

    Good Information Hari , Jee 🙋🙋🙋👌👌👌👌👌

  • @geethamohan3340
    @geethamohan3340 Рік тому +2

    Thank you🙏🙏🙏

  • @divyajayendran2732
    @divyajayendran2732 Рік тому +11

    ഈ അടുത്ത് പാല് കാച്ചി താമസം ആയ വീട്ടിൽ, കാക്കയ്ക്ക് ഭക്ഷണം കൊടുക്കാൻ വച്ചാൽ അത് കഴിക്കുന്നത് പൂച്ചകൾ ആണ്. എവിടെ നിന്നൊക്കെയോ ഒരുപാട് വരും കുഞ്ഞുങ്ങളും, വലുതുമായിട്ട്, ഈ അടുത്തായി ഉപ്പൻ എന്ന പക്ഷി സ്ഥിരം വീട്ടിൽ വരുന്നുണ്ട്. പൂരം നക്ഷത്രമായ എന്റെ പക്ഷി ഉപ്പൻ ആയതു കൊണ്ട് ശുഭ സൂചന എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏

  • @kannurtheyyam3531
    @kannurtheyyam3531 Рік тому +1

    🙏🙏🙏 പുതിയ അറിവാണ് ഹരി ജി

  • @vrindathilak4993
    @vrindathilak4993 Рік тому +4

    Waiting🙏🙏🙏🙏🙏🙏🙏🙏

  • @renjusunil1863
    @renjusunil1863 Рік тому +3

    Good message 🙏🙏👍

  • @sanjuus3268
    @sanjuus3268 Рік тому +1

    നമസ്കാരം 🙏

    • @sanjuus3268
      @sanjuus3268 Рік тому +1

      എനിക്ക് പരിചയമുള്ള ഒരാൾക്കു കഴിഞ്ഞ ദിവസം ഒരു പ്രത്യേക അനുഭവം ഉണ്ടായി.. രാത്രി ആയപ്പോൾ ശരീരത്തിൽ നാഗം കേറിയെന്നും
      .. പിന്നെ കൈ സ്വയം നാഗത്തെപോലെ ചലിപ്പിക്കുകയും.. എന്താവോ ഇങ്ങനെ സംഭവിക്കുന്നത്.

    • @Ayiravallimedia
      @Ayiravallimedia  Рік тому

      അത്തരം സംഭവങ്ങൾ ഒക്കെ അവർക്ക് ദോഷമാണ് എന്ന് അറിയുക -

    • @sanjuus3268
      @sanjuus3268 Рік тому

      @@Ayiravallimedia 🙏

  • @saradasreedharan447
    @saradasreedharan447 Рік тому

    Thank you sir valuable words sir🙏🙏

  • @sindhuamarnath1473
    @sindhuamarnath1473 Рік тому +2

    Good information 👌🙏🙏🙏🙏🙏

  • @rachelgeorge4639
    @rachelgeorge4639 Рік тому +1

    Thank. You Hari ji

  • @Reash.Taskmantra
    @Reash.Taskmantra Рік тому +1

    Hai jee.. Veetil oru palli krishna vigrahathinte aduth epalum undakum. Ad pokunnilla avidunnu. Doshamano. Veetil baki chila sthalathum und palli. Pakshe ivde sthira thamasam.

  • @sujathapillai8544
    @sujathapillai8544 Рік тому +1

    🙏നല്ല അറിവുകൾ 🙏നന്ദി നമസ്കാരം 🙏🙏🙏

  • @valsalav7835
    @valsalav7835 Рік тому +1

    എന്റെ വീട്ടിൽ അടുക്കളയിൽ തവള വരാറുണ്ട്. പിന്നെ കാക്ക ദിവസം വരാറുണ്ട്. പിന്നെ തുളസി ഉണങ്ങി പോയി. അത് അമ്മായിഅമ്മ തുണി കലക്കിയ വെള്ളം കൊണ്ട് തുളസി ചോട്ടിൽ ഒഴിച്ച്. അതിന് ഈ വക കാര്യത്തിൽ ഒരു വിശ്വാസം ഇല്ല.

  • @sunitha.sunitha4007
    @sunitha.sunitha4007 Рік тому +3

    Njan eppozhum sadhiya naamam cheppumpol uppante sound kelkkunnu edhu dhoshamano

  • @archanasbaneesh2696
    @archanasbaneesh2696 Рік тому +1

    Thanks...