വീട്ടമ്മ വിളിച്ചു, പറമ്പ് മുഴുവൻ പാമ്പ് | Vava Suresh | Snakemaster EP 974

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 240

  • @riswanaar9591
    @riswanaar9591 7 місяців тому +35

    അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ഒരു വ്യക്തി..
    നല്ല ഒരു ഹൃദയത്തിന്റെ ഉടമയാണ് 👍🥰

  • @MajeedvsMuhammed
    @MajeedvsMuhammed 8 місяців тому +146

    പാവത്തിന് കാശു കൊടുക്കണേ. ജീവിത പ്രശ്നമാണ്.

  • @sasindranathan
    @sasindranathan 7 місяців тому +40

    വാവ സുരേഷിന് എന്ന മനുഷ്യനെ കേരളം ശരിക്കും മനസ്സിലാക്കിയിട്ടില്ല . വിഷ ജന്തുക്കൾ എന്നും സാധാരണ ജനങ്ങളിൽ ഭീതി പരത്തുന്നു , കടിയേറ്റാൽ മരണം തന്നെ എന്ന വിശ്വാസമാണ് .
    പക്ഷേ എപ്പോൾ വിളിച്ചാലും ഓടിയെത്തി പാമ്പുകളെ പിടികൂടി ജനങ്ങളുടെ ഭയം അകറ്റിയ വാവക്ക് നന്ദി , അഭിനന്ദനങ്ങൾ . ഇത് പോലെ ഒരു മനുഷ്യൻ വളരെ അപൂർവമാണ് . ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല . ഇത്ര അധികം വീഡിയോകൾ വഴി വിഷ പാമ്പുകളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക വഴി അദ്ദേഹം ചെയ്തത് വലിയ ജനസേവനം കൂടി ആണ് . അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർഥനയോടെ 🙏🙏.

  • @mollyskitchen2344
    @mollyskitchen2344 8 місяців тому +330

    പാമ്പിനെ പിടിച്ചാൽ മാത്രം പോരാ സുരേഷിന് സാമ്പത്തികമായിട്ട് സഹായിക്കാൻ തയാറാകണം..എത്ര അപകടം പിടിച്ച ജോലിയാണ് ചെയുന്നത്. 🙏🏾🙏🏾

    • @user-vv8ok2xd4f
      @user-vv8ok2xd4f 8 місяців тому +6

      11:23

    • @joymanoj2952
      @joymanoj2952 8 місяців тому +1

      P😊😊😊

    • @lucosjoseph3508
      @lucosjoseph3508 7 місяців тому +2

      അതെ വെറുതെ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതെ കൈകാര്യം ചെയ്താൽ പോരെ?. അദ്ദേഹത്തിനും അപകടം തന്നെ 🥲.ആർക്കും ഒരു ഉപദ്രവും മേലിൽ ഉണ്ടാവരുത് അതുപോലെ സുരക്ഷിതം ആക്കണം 👍.

    • @lucosjoseph3508
      @lucosjoseph3508 7 місяців тому +3

      പറമ്പ് കിളച്ചതിന്റെ കൂലിയെങ്കിലും കൊടുക്കണേ 👍.

    • @mathewsijo007
      @mathewsijo007 7 місяців тому

      Sathyam

  • @nalinirajan8344
    @nalinirajan8344 7 місяців тому +50

    പാമ്പിനെ പിടിക്കാൻ വാവയെ വിളിക്കുമ്പോൾ ധനസഹായം ചെയ്യാൻ വീട്ടുകാർ തെയ്യാറാകണം. അതാണ് മനുഷ്യത്വം.

    • @sajithaparambil704
      @sajithaparambil704 6 місяців тому +1

      അതെ പാവം ജീവൻ പണയം വെച്ചുള്ള ഈ വലിയ സഹായത്തിനു കണ്ടറിഞ്ഞു തിരിച്ചും സഹായിക്കണം

    • @NishadNishad-pr7on
      @NishadNishad-pr7on 5 місяців тому +1

      സുഹൃത്തേ നിങ്ങൾ പറയുന്നപോലെ തന്നേയ് വാവ ചേട്ടന് വേണ്ടി വീട്ടുകാർ ആണേലും ചെറിയ രീതിയിൽ എങ്കിലും സഹായിക്കണം 💯🫂

  • @JayalakshmiSoman
    @JayalakshmiSoman 8 місяців тому +80

    എത്രമാത്രം ഇദ്ദേഹം കഷ്ടപ്പെട്ടു. പാവം. ദൈവം അനുഗ്രഹിക്കട്ടെ

  • @basithmayanad8758
    @basithmayanad8758 8 місяців тому +197

    കലാഭവൻ മണിചേട്ടൻ കഴി
    ഞ്ഞാൽ പിന്നെ നന്മയുള്ള മ
    നുഷ്യൻ അത് വാ വാ സുരേ
    ഷേട്ടൻ... 🤍🤍❤️❤️

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 8 місяців тому +5

      100000 സത്യം ❤

    • @balachandrakumari3526
      @balachandrakumari3526 8 місяців тому +1

      സത്യം

    • @whitewolf12632
      @whitewolf12632 7 місяців тому

      എന്ത് അളവുകോൽ കൊണ്ടാണ് അളക്കുന്നത്.

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si 6 місяців тому

      ​@whitesathyamanuwolf12632

    • @KRP-y7y
      @KRP-y7y 3 місяці тому

      @@whitewolf12632common sense ne Sangi aano 😂🐮

  • @manuplamthottathil2778
    @manuplamthottathil2778 8 місяців тому +45

    അദ്ദേഹം മനുഷ്യൻ ആണ്. അദ്ദേഹത്തിന് ആവശ്യങ്ങൾ ഉണ്ട്. പാമ്പിനെ പിടിക്കുവാൻ വിളിക്കുന്നവർ മാന്യമായ ഒരു തുക നൽകണം.

    • @kadeejakadeeja8841
      @kadeejakadeeja8841 5 місяців тому

      ആ കാലിലെ ഒക്കെ ഒന്ന് കത്തിച്ചു കൂടെ

  • @NandhanaNandhu-oc7me
    @NandhanaNandhu-oc7me 3 місяці тому +1

    എത്രയോ തവണ പാമ്പിന്റെ കടി ഏറ്റിട്ടൂണ്ട് ഇദ്ദേഹത്തിന് എന്നിട്ടും ഒരു മടിയും ഇല്ലാതെ ഇപ്പോഴും സ്വന്തം ജീവൻ പണയം വെച്ച് ഇതിനു വേണ്ടി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ മനസ്സിന് ഒരു big salute 🫡.
    ഇത്രയേറെ കടികൾ ഏട്ടിട്ടും ഒരു ആപത്തും ഇല്ലാതെ ഈശ്വരൻ ഇദ്ദേഹത്തിനെ ഉയർത്തി എഴുന്നേൽപ്പിക്കുന്നത് അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ കൊണ്ട് തന്നെ ആണ്.....

  • @Devusathya
    @Devusathya 8 місяців тому +66

    പാവം സുരേഷ് ചേട്ടൻ തളർന്നു 😟love you സുരേഷ് ചേട്ടാ

  • @girijak849
    @girijak849 8 місяців тому +68

    ഒത്തിരി സ്നേഹമുള്ളതുകൊണ്ട് പറയുവാ ഒരുഗ്ലൗസ് ഉപയോഗിക്കണം താങ്കളുടെ ജീവനിഒരുചെറിയ വിലയെങ്കിലും കൊടുക്കോ മുൻപ് താങ്ങാക്കുവേണ്ടി ഒരുപാട് പ്രാർത്തിച്ചതാ ഞങ്ങളൊക്കെ 🙏🙏🙏🙏🙏

  • @ProtectiveCoating
    @ProtectiveCoating 24 дні тому +1

    പാവത്തിന്റെ അധ്വാനം കാണാതിരിക്കരുതേ... വിളിക്കുന്നവർ പിരിവിട്ട് ആണെങ്കിലും സുരേഷ് ചേട്ടന് ചെലവ് കാശു കൊടുക്കണേ

  • @shahulhameed9058
    @shahulhameed9058 8 місяців тому +27

    വല്ലാത്ത പുരയിടം തന്നെ വെട്ടി വാരി തീ ഇടാതെ ശരീരം അനക്കത്തെ ഇരിക്കും കൊള്ളാം ആ പാവപ്പെട്ട സുരാഷ് ഉള്ളത് കൊണ്ട്

  • @Mercy-ji3zg
    @Mercy-ji3zg 8 місяців тому +11

    Chettoi oru രക്ഷയും ഇല്ല suuuuuuuuuper❤

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 8 місяців тому +9

    Sureshettanodu ennun eppozum sneham matram ...🙏😍💯

  • @thekkekarachannel380
    @thekkekarachannel380 8 місяців тому +21

    ഹരിതപാമ്പ്പിടിത്തംവാവക്ക്സ്വന്തം.ക്യാമറയ്കുംഅഭിനന്ദനങ്ങൾ

  • @nivedhyaamal
    @nivedhyaamal 5 місяців тому +1

    നിങ്ങൾ ദൈവ തുല്യൻ ആണ് 🙏🏻

  • @AchuAch-ic3oc
    @AchuAch-ic3oc 8 місяців тому +16

    കൊല്ലം കൊളമട എന്ന സ്ഥലത്ത് നിന്നു പിടികൂടിയ 12 വാഴയ്‌ല പുള്ളി അതിഥി കുഞ്ഞ് ങ്ങളുടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടമായ് ഏട്ട ഒത്തിരി സങ്കടം ഇണ്ട് നിങ്ങൾ ഇങ്ങനെ കഷ്ടപെടുന്നത് കാണുമ്പോൾ

  • @STARKFF-k8l
    @STARKFF-k8l 8 місяців тому +10

    സുരേഷേട്ടാ പോളിയാണ് കെട്ടോ 👍👍👍

  • @shihabudheenoachira6510
    @shihabudheenoachira6510 4 місяці тому

    അവിടെ അണലി കുഞ്ഞിനെ കണ്ടെന്ന് അറിഞ്ഞപ്പോൾ സുരേഷേട്ടൻ സന്തോഷം ഒന്നു വേറെയാണ്

  • @mjsmehfil3773
    @mjsmehfil3773 8 місяців тому +13

    Dear Loving Vava Suresh Brother
    Super catch... 💕💕💕
    Thank you for your Noble work... CONGRATULATIONS... ❤❤❤
    You are saving our Guests... 🌹🌹🌹
    God bless you abundantly..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🙏🌹🙏

  • @sarathunni2214
    @sarathunni2214 6 місяців тому +2

    വാവസുരേഷ് പാവം ദൈവം ആയുസ് കൊടുക്കട്ടെ ❤🙏🙏🙏🙏

  • @SasiKumar-w3p
    @SasiKumar-w3p 7 місяців тому +2

    വാവ സുരേഷിന് സാമ്പത്തിക സഹായം ചെയ്തു kodukkuks

  • @shanujam.r4457
    @shanujam.r4457 8 місяців тому +5

    Govt. ജോലി കൊടുത്തു വാവ സുരേഷിനെ ഏറ്റെടുത്തു കൂടെ

  • @kunjumolp.k6248
    @kunjumolp.k6248 8 місяців тому +13

    ഇതു പോലെ പറമ്പുണ്ടേൽ അതു വൃത്തി ആക്കാൻ നോക്കണം,,,, ഇപ്പോൾ ഉള്ളവരുടെ സ്വഭാവം വീട്ടിൽ ഉള്ള ജോലി ചെയ്യാൻ കഴിയില്ല,, എന്നിട്ട് അസുഖം ആണ് രാവിലെ നടക്കാൻ പോവുകയും ജിമ്മിൽ പോവുകയും ചെയ്യും,,, എത്ര ചെറിയ വീട്ടിൽ ആണേലും നോക്കിയും കണ്ടും ചെയ്യുന്നവർക്ക് ഇഷ്ടം പോലെ പണിയുണ്ട്,,, അല്ലാതെ ചുമ്മാതിരുന്നാൽ ഇതു പോലെ മറ്റുള്ളവരെ കഷ്‌ടപ്പെടുത്താൻ

  • @Creativecanvas7591
    @Creativecanvas7591 8 місяців тому +3

    ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു❤️❤️❤️

  • @__harshu___shorts__
    @__harshu___shorts__ 8 місяців тому +3

    മേക്കപ്പ് ഇല്ലാത്തൊരു ഹീറോ❤❤

  • @sreenivasanmadayil1488
    @sreenivasanmadayil1488 8 місяців тому +2

    പറമ്പൊക്കെ എത്ര വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. സമ്മതിച്ചു.

  • @prpkurup2599
    @prpkurup2599 8 місяців тому +9

    സുരേഷ്‌ജി നമസ്തേ 🙏

  • @yadhavrajyadhavraj7873
    @yadhavrajyadhavraj7873 8 місяців тому +6

    ദൈവം അനുഗ്രഹിക്കട്ടെ!!!

  • @nihasndd6532
    @nihasndd6532 6 місяців тому +1

    വിഷമുള്ള ജന്ധുക്കളെ പാലൂട്ടി വളർത്തുന്ന നാടാണല്ലോ ചാച്ചര കേരളം

  • @bbs867
    @bbs867 7 місяців тому +6

    എന്തായാലും എന്റെ വീട്ടിൽ വിളിച്ചു പുള്ളി വന്നു. പാമ്പിനെ കിട്ടിയില്ല എങ്കിലും 2തവണയും ക്യാഷ് കൊടുത്തു. അദ്ദേഹത്തിനു പെട്രോൾ ചെലവ് കൊടുക്കാൻ വിളിക്കുന്നവർ തയാറാകണം

  • @prasannakumare.v.5313
    @prasannakumare.v.5313 8 місяців тому +2

    Pampinu pidichittu veruthe angu vidaruthu ആ pavathinu sahayikkanum ❤️❤️❤️

  • @praseethasuresh8479
    @praseethasuresh8479 8 місяців тому +6

    Sureshetta please entengilum precautions okke eduttittu poku gloves boot okke ottiri respect um snehavum ullatukonda parayunnat

  • @RajeeshTG-rt6rg
    @RajeeshTG-rt6rg 6 місяців тому

    വാവ ചേട്ടാ ലവ് യു 😍😍🙏

  • @anandhubinu9375
    @anandhubinu9375 8 місяців тому +3

    Suresh ettan uyir ❤❤❤

  • @brk7796
    @brk7796 6 місяців тому +2

    അണലി sir.... ഇനി നമ്മൾ എന്ത് ചെയ്യും mallayya
    വാവ... നീയൊന്നും സെയ്യണ്ട നാ എല്ലാം സെയ്‌തു 😁😁😁

  • @dude.462
    @dude.462 3 місяці тому +1

    Phd in Snake sciences ❤❤ , Vava suresh .

  • @HareeshKumar-e9w
    @HareeshKumar-e9w 8 місяців тому +4

    പാവം ഒരുപാടു കഷ്ടപ്പെട്ടു 🥰

  • @inshainuworld5700
    @inshainuworld5700 8 місяців тому +25

    ഈ പറമ്പ് എന്താ ഇങ്ങനെ വൃത്തിയാക്കാതെ ഫുൾ ചപ്പു ചവറുകൾ പിന്നെങ്ങനെ പാമ്പ് വരാതിരിക്കും

    • @johnmathew932
      @johnmathew932 8 місяців тому

      Athinulla kurachu adimakal undu

  • @Extremedriver-z9c
    @Extremedriver-z9c 8 місяців тому +6

    പണ്ടൊക്കെ ഈ സമയത്ത് പറമ്പീലെ കരിയിലകത്തിച്ചുകളയുമിരുന്നു.ഇപ്പമങ്ങനെ ചെയ്താൽ പഞ്ചായത്തീന്നോ കേസുവരും.

  • @sudhinunni1992
    @sudhinunni1992 8 місяців тому +3

    GOD BLESS YOU VAVA CHETTA ❤

  • @786-i9h
    @786-i9h 8 місяців тому +5

    സ്നേക്ക് ടീം 🥰❤️

  • @KRP-y7y
    @KRP-y7y 3 місяці тому +1

    ABD kunjungal 🐍😊

  • @elsammathomas804
    @elsammathomas804 8 місяців тому +2

    Please give something to Suresh chetten . He did lots of hard work 😢❤️👏🙏☺️

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 8 місяців тому +3

    വാവ ചേട്ടാ ❤❤

  • @achuuniquez
    @achuuniquez 6 місяців тому

    We love you vava chetta❤🎉

  • @usharaju2718
    @usharaju2718 8 місяців тому +2

    പാവം മടുത്തു 🙏🏻🙏🏻 കുറെ കഷ്ടപ്പെട്ട് 🥰❤️

  • @SINIKSINIK-l7g
    @SINIKSINIK-l7g 6 місяців тому

    Sureshettanne sambathikamayi sahayikkanam ❤❤

  • @abixo_
    @abixo_ 8 місяців тому +21

    3:46 നോക്കി നിക്കണം എന്ന് പറഞ്ഞത് പാമ്പിനെ പിടിക്കുന്നത് നോക്കി നിൽക്കാൻ അല്ല കാലിന്റെ അടുത്ത് പാമ്പ് ഉണ്ടോ എന്ന് നോക്കാനാണ്😂😂

    • @Gomoothram
      @Gomoothram 8 місяців тому

      Hhhaahaaa..... Nalla comedy

    • @abixo_
      @abixo_ 8 місяців тому

      @@Gomoothram കോമഡി ആയി തോന്നിയോ അത് നിന്റെ വിവരമില്ലായ്മയാണ് 🤭🤣

  • @aswini9726
    @aswini9726 8 місяців тому +36

    വീടും പരിസരവും നന്നാക്കണം ചണ്ടികൾ അടിച്ച് കത്തിക്കണം. ഈ പറമ്പ് എന്താ ഇങ്ങനെ

    • @johnmathew932
      @johnmathew932 8 місяців тому

      Iniyippol natural ayirikum???

  • @ExcitedAzaleaFlower-ee8hv
    @ExcitedAzaleaFlower-ee8hv 8 місяців тому +2

    Pampineyum pidikanm nattukarde chavarum varanm.pavam vava

  • @a_k_k_u-
    @a_k_k_u- 8 місяців тому +7

    വാവ നിങ്ങ ൾ സൂപ്പർ

  • @sbr371
    @sbr371 8 місяців тому

    0:51 😁😁😁
    സിവിൽ സപ്ലയസ് എന്ന് പറഞ്ഞത് കൊണ്ടാണ് അമ്മയ്ക്ക് മനസ്സിൽ ആകാത്തത് 😁
    ബീവറേജ് എന്നു പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ പറഞ്ഞേനെ 😅
    3:15 ചേട്ടനും ശ്രദ്ധിക്കണം 😍
    ചേട്ടനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടം ആണ് 😍❤️

  • @radharavi2891
    @radharavi2891 7 місяців тому

    വാ വാ സുരേഷ് ജി❤

  • @minimanoj4161
    @minimanoj4161 8 місяців тому +1

    Love u chetta, God bless you

  • @AmbraZzz312
    @AmbraZzz312 6 місяців тому +1

    ചക്കരെ ചക്കരെ ഇങ് വ 😁😁😁😁

  • @jonnathjoy194
    @jonnathjoy194 8 місяців тому +5

    എങ്ങനെ വേണമെകിൽ കടിക്കാൻ കഴിയുമെന്ന് അണലിക്ക് പറഞ്ഞിരുന്ന് ... അപ്പോൾ ഈ കുഞ്ഞുങ്ങളെ ഈസി ആയിട്ടാണല്ലോ എടുക്കുന്നത് 😮

    • @parustastytips1538
      @parustastytips1538 8 місяців тому +5

      അത്രയും വർഷത്തെ പരിചയം ഉണ്ട് പുള്ളിക്ക്.. അറിയാൻ വയ്യാത്തവർ എടുക്കുമ്പോൾ ആണ് പണി കിട്ടുന്നത്

  • @abhy8845
    @abhy8845 8 місяців тому +2

    Paavam kuzhanjallo.... ❤❤❤❤

  • @ayyappapoojasamitiregd3269
    @ayyappapoojasamitiregd3269 8 місяців тому +3

    Safety equipments are must my dear Suresh

    • @SabuXL
      @SabuXL 8 місяців тому +1

      'ആരോടു പറയാൻ , ആര് കേൾക്കാൻ..!' 😮

  • @Rejani341
    @Rejani341 8 місяців тому +49

    🩷🧡സുരേഷ് ചേട്ടാ ആ അണലികുഞ്ഞുങ്ങൾ പോകുന്നത് കണ്ടിട്ട് മൊബൈലിലെ snake game ലെ പാമ്പിനെ പോലെ ചെറിയ സാംസങ്ങ് ഫോണിലെ 💕🩵

  • @FRQ.lovebeal
    @FRQ.lovebeal 8 місяців тому +13

    *happy അണലി ഡേ ആശംസകൾ 🤒❤*

  • @pappusglobe4504
    @pappusglobe4504 6 місяців тому

    പറമ്പ് മുതലാളി.. 🙏🙏🙏🙏🙏

  • @trueindian1308
    @trueindian1308 6 місяців тому

    09:44 സുരേഷേട്ടൻ ചപ്പുമാറ്റി ഒരെണ്ണത്തെ കാണിക്കുമ്പോൾ ആ വേരിന്റെ അടിയിൽ എന്തോ അനക്കം ശ്രദ്ധിച്ചവർ ഉണ്ടോ

  • @raji5246
    @raji5246 6 місяців тому

    സത്യം ജീവൻ പണയം ആണേ 🙏

  • @aleyammastephen7633
    @aleyammastephen7633 8 місяців тому +1

    God bless you always

  • @akhilprakash8281
    @akhilprakash8281 4 місяці тому

    Safety equipments use cheyyuka

  • @deepesh4255
    @deepesh4255 8 місяців тому +2

    Pinnea eee parambileantha ethrakku chandi. Evarkku edakidakku onnu adichu vari kathichukoodea

  • @mrfourson-nalayiram
    @mrfourson-nalayiram 8 місяців тому +1

    Nanry parau njn NALAYIRAM. S from Salem dt njn snake chacher 900+pidichi suresh chatan big fan njn thnq sir u r 4 video like it

  • @lissyvarghese5031
    @lissyvarghese5031 8 місяців тому +1

    God bless you

  • @annithomas3644
    @annithomas3644 7 місяців тому +1

    Jesus please protect this great human being, who has a good heart to help others!

  • @jayalathac5661
    @jayalathac5661 7 місяців тому

    കഷ്ട്ടമായി പോയി 😢😢

  • @sunilbabu700
    @sunilbabu700 6 місяців тому +1

    Sambatthigha mayi surashinay sahayikkanam

  • @sureshv5688
    @sureshv5688 8 місяців тому +1

    പാവം ഒരു പാട് കഷ്ടപ്പെട്ടു.. 🙏❤️

  • @Theertham75-eo7kk
    @Theertham75-eo7kk 8 місяців тому

    Congrats 🌹

  • @abhy8845
    @abhy8845 8 місяців тому +4

    Suresh God bless mone.. ❤❤❤❤🙏🙏🙏🙏🙏

  • @LathaAjith-wz1bt
    @LathaAjith-wz1bt 8 місяців тому +1

    Kurekoody careful aayi analiyebpidi
    Koo

  • @anjanakr2051
    @anjanakr2051 7 місяців тому

    God bless you sureshbai

  • @amolralegankar7231
    @amolralegankar7231 Місяць тому

    👌😊

  • @nishpakshan2848
    @nishpakshan2848 8 місяців тому +1

    Yee paramp vilkaanudheshamundo paampkrishikk patiya phoomi 😊😊😊😊

  • @BabuVishnuMohan
    @BabuVishnuMohan 8 місяців тому

    ലെ വാവ സുരേഷ്,ദൈവമേ കണ്ടെയ്നർ വിളിക്കേണ്ടി വരുമോ

  • @lalithaaa7185
    @lalithaaa7185 8 місяців тому

    Super🎉

  • @sathyankk5571
    @sathyankk5571 6 місяців тому

    നമസ്കാരം ഓം ശാന്തി

  • @ഈജന്മംസസുഖം
    @ഈജന്മംസസുഖം 7 місяців тому

    തൊടി വൃത്തിയാക്കിയില്ല - അതാണ് ഒന്നാമത്തെ പ്രശ്നം

  • @imanoutspoken
    @imanoutspoken 8 місяців тому +2

    ❤❤❤

  • @geethahariharan4405
    @geethahariharan4405 8 місяців тому +1

    🙏🏻🙏🏻🙏🏻

  • @bhanumathyrajappan9897
    @bhanumathyrajappan9897 8 місяців тому +1

    Pavamsureshnekarymayittu kodukane veettukare

  • @anandarvin7988
    @anandarvin7988 8 місяців тому +2

    ❤🙏👏💯

  • @leelammathomas9864
    @leelammathomas9864 8 місяців тому +4

    Upakaramillatha ithineyokke enthina ingane pidichondupokunnath konnukude

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 8 місяців тому

      പാമ്പുകൾ കർഷക മിത്രങ്ങളാണ് എലിയാണ് ഇവയുടെ പ്രധാന ആഹാരം അവയുടെ ശരീരം നൊന്താൽ മാത്രമേ അവകടിയ്ക്കു

    • @SabuXL
      @SabuXL 8 місяців тому +1

      ഉപകാരം ഇല്ല എന്ന് എങ്ങനെ മനസ്സിലായി ചങ്ങാതീ?😮 പ്രകൃതിയിലെ എല്ലാ ജീവികളും പരസ്പരം ആശ്രയ ഗഡികൾ ആണ്. ആ ചങ്ങലയിൽ ,
      അങ്ങനെ നോക്കുമ്പോൾ വലിയ പ്രസക്തി ഇല്ലാത്ത കണ്ണി മനുഷ്യൻ ആണ് ചങ്ങാതീ.😮

  • @selingeorge205
    @selingeorge205 8 місяців тому

    Cheetta anali eethokke pradeesangalila kanuka

  • @simplypets882
    @simplypets882 5 місяців тому

    Athehin nthekilum sahayam koodi cheythkodukanam paavam manushyan

  • @thahathaha3593
    @thahathaha3593 8 місяців тому +1

    Valiya anali aavirahinadilkanum

  • @ShefuraShefuratha
    @ShefuraShefuratha 7 місяців тому

    പാവം പറമ്പ് മുഴുവൻ ക്ലീൻ ചെയ്യേണ്ടി വന്നു

  • @ExcitedAzaleaFlower-ee8hv
    @ExcitedAzaleaFlower-ee8hv 8 місяців тому +1

    Vallpoum enkilum paramp okke onnu vrithiyakki vekknm.

  • @sudhakaranPillai-n9z
    @sudhakaranPillai-n9z 8 місяців тому +9

    ഇവിടെ പെണ്ണുങ്ങൾ ഉണ്ടല്ലോ പിന്നെന്താ ഈ പറമ്പിങ്ങനെ?
    ഗൾഫ് പണത്തിൽ തിന്നും ഉറങ്ങിയും കഴിയുകയായിരിക്കും.

    • @navyanidhin233
      @navyanidhin233 7 місяців тому +2

      അതെന്താ പറമ്പിലെ പണി പെണ്ണുങ്ങൾ വിചാരിച്ചാൽ മാത്രേ നടക്കു....?

  • @HassainarPA-ek4wf
    @HassainarPA-ek4wf 8 місяців тому +2

    Supar

  • @kanchanaks5902
    @kanchanaks5902 8 місяців тому +3

    അതിന്റെ തള്ളപാമ്പ് അതിനടുത്തു തന്നെ കാണും അണലിയല്ലേ ഒറ്റ പ്രസവത്തിൽ തന്നെ പത്തിരുപത് കുഞ്ഞുങ്ങൾ കാണും പറമ്പ് വൃത്തിയാക്കിയിടുക

  • @mvkmarudarod2300
    @mvkmarudarod2300 8 місяців тому +2

    Enthayalam parambu vrithiyayi

  • @shahulhameed9058
    @shahulhameed9058 8 місяців тому +1

    ആ വിറകിന്റ ഇടയ്ക്ക് കാണാൻ സാധ്യത ഉണ്ട് ഇതിന്റ തള്ളയും മറ്റേ ആളും എങ്ങോട്ട് പോയി ആൾക്കാരെ കൊണ്ട് വൃത്തി ആക്കി തരാൻ പറ വാവേ

  • @BAFABINDHIYA
    @BAFABINDHIYA 8 місяців тому

    Real man