സമയമെടുത്ത് നന്നായി പഠിച്ചാൽ 'നല്ല Trader ആവാൻ തീർച്ചയായും സാധിക്കും. കുറച്ച് ക്ഷമയും, Discipline ഉം കൂടി Add ചെയ്താൽ വൈകിട്ട് അരി മേടിക്കാൻ ഉള്ള Cash കിട്ടും. ഒരു രാത്രി കൊണ്ട് അമ്പാനി ആവാൻ നോക്കുമ്പോളാണ് പ്രശ്നം. ഏതൊരു മേഖലയിലും ഉയർച്ച ഉണ്ടാകാൻ അതിൻ്റെതായ സമയം നമ്മൾ കൊടുക്കണം. സമയമെടുത്ത് പഠിച്ച് വളർന്നു വന്ന traders നു എന്തു regulations വന്നാലും അതിനെ സന്തോഷത്തോടെ സ്വീകരിക്കാൻ കഴിയണം. വിജയിക്കാൻ തുടങ്ങി വിജയം നിലനിർത്താൻ ശ്രമിക്കുന്നവനേ പരീക്ഷണങ്ങൾ ഉണ്ടാകു സമചിത്തതയോടെ അതിനെ നേരിട്ടാൽ തീർച്ചയായും മുമ്പോട്ടു പോകാൻ സാധിക്കും. എല്ലാവർക്കും വിജയിക്കാൻ സാധിക്കട്ടെ.😊
എന്റെ ഒരു പാട് നാളത്തെ അനുഭവത്തിൽ നിന്നും പറയുകയാണ് എതിരഭിപ്രായം ഉള്ളവർ ഉണ്ടാകാം, നിങ്ങൾക്ക് ട്രേഡിങ്ങിൽ കൺസിസ്റ്റന്റ് ആയിട്ട് പ്രോഫിറ്റ് ലഭിക്കണമെങ്കിൽ ഓപ്ഷനെക്കുറിച്ച് ചിന്തിക്കാതിരിക്കുക പകരം സ്വിoഗ് ട്രേഡിങ് പൊസിഷണൽ ട്രേഡിങ് ചെയ്യുക.
90% ട്രെഡേഴ്‌സ് നഷ്ടമുണ്ടാക്കുന്നു എന്ന് പറയുന്നതുതന്നെ ശരിയാണോ എന്ന് സംശയമുണ്ട്. എല്ലാം പറയുന്നത് റിറ്റൈൽ ട്രാഡേഴ്സിനെ സാരക്ഷിക്കാനാണ് എന്നുപറയും. ഇപ്പോൾ സീറോ ബ്രോക്കറേജ് ഇല്ലാതാകാൻ പോകുന്നു. റിറ്റൈൽ ട്രാഡേഴ്സിന്റെ ഏക ആശ്വാസമായിരുന്നു ഡിസ്‌കൗണ്ട് ബ്രോക്കർസ്.
Very good and simple illustration to understand even common man who not started the Option trading. The SEBI’s regulation is indeed as most of our money going out of our country.
Excellent Explanation Nikhil 👍. Tax is only to screw Common/Middle Class/Salaried man. For a High Net-Worth Businessman there are 100's of loop holes for not paying Proper Tax.
ഈപറഞ്ഞ റൂൾസ് ആൻഡ് റെഗുലേഷൻസ് എല്ലാം , retailers ൻ്റെ ക്യാപിറ്റൽ , പ്രോടെക്ട് ചെയ്യാൻ ഉള്ളതാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ , അത് വെറും തോന്നൽ മാത്രം, നമ്മളെ ഒക്കെ അല്ലെ , FII ക്കും Govt ഉം, ഒക്കെ uuuuukkaan പറ്റൂ. അതിനുള്ള ഒരു പുതിയ അടവ് മാത്രം. 25 ലോട്ട് size I'll ulla tax 125 lot size ആവുമ്പോൾ , അതിനനുസരിച്ച് , 5x taxum,charges um ഊറ്റിയെടുക്കാം
Operational glitches are the biggest risk of an option trader. People who have gone through it know the horror. Either Broker or Exchange Or Third Party glitch. Users have no control over it. It keeps happening every now and then. Still no proper action to stop it from happening.
to protect our money going out of india... just bann outside players.. and make rule that indian market derivative can be exercised only by indian citizenz and institutions outside india can't do f&o trading....
Instead of protecting retail traders they are making more difficulties to retail traders. Option trading shud be limited to India and the foreign algo traders shud be banned. Indian government is not able create employment. People are into option trading understanding the risk factor. Let the market decide who will continue and who is inefficient will be out of the market naturally. Possibility of retail traders moving offshore cannot be avoided. Crypto option trading can be pursued.
Yes correct … option Valare nannayi chaiyam .. monthly . By monthly , long expiry … and some weekly … but now a days everyone treating options like gambling
Really wish they looked into the big players and also make regulations especially for foreign players. This rule would impact beginners like me in a huge way. Some of us would be more conservative and like you had suggested, move more positions to long term, in SIPs and longer swing trades, but some might risk their capital fully in futures and actually blame the art later :/
@@OharipadanamMalayalam option trading is the game of psycology and skill. if sebi want's to encourage retail traders they must allow retail traders to participate in option trading they need to reduce lot size. We can't practice psycology in paper trading for that we have to participate in real time trading. if you increase the margin what will be the result, ultimately retail traders start to buy in OTM this will lead retail trader to acquire loss. Encourage retail traders to trade in ITM option then scene will get change. Try a trade in crypto you know how retail make money they encourage retailers to trade in ITM with just (.001) qty this help them to learn the market and it's risk. In this current world we need SKILL and KNOWLEDGE to make money. Retailers are not allowed to learn the market rather they get attracted to indian market.
To trade in stock we need huge capital atleast to make Rs. 1000. Leverage has been banned in indian market. retailers comes to trade in option because of low capital requirement and they understood retailers started to understand the market. if sebi wants to protect retailers reduce all the charges i.e..STT,exchage, etc. if sebi is really concern of retailers charge the foreign traders like the native traders. You will not bring any rule to protect the retailers and you say we are protecting the retailers. it's the same proverb RICH GET"S R|ICHER AND POOR GETS POOR.
പുതുതായി സ്റ്റോക്ക് മാർക്കട്ടിലോട്ട് കടന്ന് വന്നവർ ഓപ്ഷൻ ട്രേഡിങ് പഠിക്കാതിരിക്കുന്നതാണ് ബുദ്ധി. പല കേമന്മാരും കോഴ്സ് പഠിപ്പിക്കുന്നുണ്ട് നേട്ടം അവർക്ക് മാത്രമാണെന്നോർക്കുക.
I have total 53 L in both mutual fund and stocks, and I have pledged both for margin. and was making around 40K from options selling in every month. I used to trade very deep OTM 2000 ponts away in BANKEX, BANK NIFTY and SEBSEX & 500 points away in NIFTY & FININFTY in expiry days.. so that may end if SEBI restricted it.
@@OharipadanamMalayalam apo serikum govt paisa undakanam ennula agraham ano kooduthal, rather than protecting the traders..athanu epo samshyam. allengil enganae long term and short term enganae kootuo tax.
ഒരുതരത്തിൽ പറഞ്ഞാൽ റീട്ടെയിലെഴ്സ് നടത്തുന്ന ഓപ്ഷൻ ട്രേഡിങ് തീർച്ചയായും ഒരു ഗാംബ്ലിങ് തന്നെയാണ്. 90% റീടൈലേഴ്സിന് ഓപ്ഷൻ ട്രേഡിങ്ങിലൂടെ നഷ്ടം തന്നെയാണ് ഉള്ളത്.
option trade chaith cashundakendath buying kondalla.... selling kondaanu... pinne eathoru marketinum nila nilkan debittersum venam creditersum venam..... thats the law of business... one entity loss is the profit of other entity...
നമ്മളെ നന്നാക്കാൻ ആണ് ഉദ്ദേശം എന്ന് പറയുന്നതിൽ കുറച്ചു സംശയം ഉണ്ട്. കാരണം, നിഫ്റ്റിയുടെ ലോട് സൈസ് കുറച്ചത് ഈ അടുത്താണ്. അത് ക്യാപിറ്റൽ കുറഞ്ഞവരെ കൊണ്ട് ഓപ്ഷൻ എടുപ്പിക്കാനാണ്. അതേ സമയം തന്നെ അതിന്റെ നേർ വിപരീതവും പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും.
Our SEBI chairman is very publicity hungry. Most of her statements in last several Months were unnecessary. Ultimately Finance Ministry won't like to loss the huge STT they are getting.
ഈ പറയുന്ന points വച്ച് പറയുകയാണെങ്കിൽ. 10ലക്ഷം മുടക്കി ഈ പരിപാടിക്ക് നിൽക്കുന്നതിലും നല്ലത് അത്രേം പൈസ ക്യാപിറ്റൽ ഉണ്ടങ്കിൽ വേറെ വല്ല ജീവിക്കാൻ പറ്റുന്ന നല്ല യൂറോപ്പിയൻ രാജ്യത്തേക്ക് മൈഗ്രേറ്റ് ചെയ്ത് അവിടെ വല്ല വാർക്ക പണിയും ചെയ്യുന്നതാണ് അതാവുമ്പോൾ നാട്ടിൽ ഉള്ളവർക്കും നമ്മളെ കുറിച്ച് മതിപ്പും ഉണ്ടാകും പിന്നെ സ്ക്രീനിന്റെ മുൻപിൽ ഇരുന്നു കണ്ണിന്റെ കാഴ്ചയും നശിക്കില്ല, ഇരുന്നു ടെൻഷൻ അടിച്ചു മുടിയും നരക്കില്ല, ഹാർട്ട് അറ്റാക്ക്കും വരില്ല 😢
@@robmatkrl1 വാർക്ക പണി നമ്മുടെ ശരീരത്തിനും മനസിനും നല്ലതാണ്. Trading പോലെ നശിച്ച പണി വേറെയില്ല അതു നമ്മളുടെ നാശത്തിനാണു. പണം നഷ്ടപെട്ടാലും അഥവാ പണം ഉണ്ടാക്കിയാലും നമ്മുടെ ആരോഗ്യം നശിച്ചു പോവും. പക്ഷെ വാർക്ക പണി ചെയ്താൽ ആരോഗ്യവും സമ്പത്തും കിട്ടും
@@OharipadanamMalayalamസെബി നിയോഗിച്ച ഈ കമ്മറ്റിയുടെ പ്രൊപോസൽസ് ഇനി എത്തുന്നത് seconday level കമ്മറ്റിയിലേക്കാണ്. അവരുടെ നിലപാടും ok ആണെങ്കിലേ പ്രാഭല്യത്തിൽ വരൂ. Secondary level ഇൽ വരുന്നത് stock exchanges, brokers etc ആണ്. സ്വന്തം വരുമാനം കുത്തനെ കുറക്കാൻ പോകുന്ന ഈ തീരുമാനത്തിന് ഇവർ ഇരുവരും ഒരിക്കലും ok പറയില്ല. So ഈ suggestions നിയമത്തിൽ വരാൻ ഒരു സാധ്യതയും കാണുന്നില്ല.. 30% tax എന്നത് വരാൻ നല്ല chance ഉണ്ട് 😊
Last മിനിട്ട് ഇൽ ക്യാപിറ്റൽ വൈപ്പ് ഔട്ട് ആയത് പറഞ്ഞപ്പോൾ ന്തിനാ മുഖത്ത് ചിരി വന്നതെന്ന് ഒന്ന് പറയുമോ.. 😜😜വെറുതെ ലേശം കൗതുകം കൂടുതയോണ്ട് ചോദിച്ചതാ ആശാനേ....
If every retail trader is booking loss then its because there is no proper guidance for the traders. SEBI NSE should focus on educating traders on how to analyse the market or what all data should be analysed before entering into an option trading. SEBI or NSE can't educate people?
ippo technique pidi kitti. Paavangale jeevikkaan sammadhikkoola. Ennaalum Brockersinte pon mutta idunna thaaraavine SEBI kollumo? if sebi impose 30% Tax, common people will move to cripto. Chanthuvine Tholpikkan Aavilla SEBIYE...
പുതുതായി ബിസിനെസ്സ് തുടങ്ങുന്നവരിൽ 30 % പേര് മാത്രമാണ് ഒരു വർഷത്തിലധികം survive ചെയ്യുന്നത് അത് കൊണ്ട് ബിനിനെസ്സ് തുടങ്ങുന്നത് നിയമം മൂലം നിരോധിക്കുന്നത് ശരിയാണോ? ഓൺലൈൻ ട്രേഡിങ്ങ് ആപ്പുകൾ ഗവർമെന്റ് നിരോധിക്കുന്നില്ല ; അതല്ലേ ആദ്യം ചെയ്യേണ്ടത് ? അത് പോലെ ഓപ്ഷൻ ചെയ്തു കൊണ്ടിരുന്നവർ forex- crypto യിലേക്ക് തിരിയും. അത് ഗോവെര്മെന്റിനു നഷ്ടമായിരിക്കും ;ട്രേഡേഴ്സ് ചതിക്കുഴികളിൽ ചെന്ന് ചാടുകയും ചെയ്യും .
ഇവിടെ സർക്കാർ ലോട്ടറി വിക്കുന്നു bro. സാധാരണക്കാരാണ് പണം ഇടുന്നത്.97% ആളുകളുടെയും പണം പോവാ.ഈ വർഷം 10000 കോടി revenue ആണ് കേരളത്തിൽ ലക്ഷ്യമിടുന്നത്.അതൊക്കെ ഇവിടെ മഹത്തരം ആണ്.അതാണ് ഇന്ത്യ
അന്ന് ഓപ്ഷൻ സെല്ലിംഗ് ചെയ്ത സമയത്ത് ഹെഡ്ജ് ചെയ്തില്ലായിരുന്നു 2022 കമ്പ്ലീറ്റ് ക്യാപിറ്റൽ വൈഡ് ചെയ്തായിരുന്നു അങ്ങനെ വരത്തില്ലായിരുന്നല്ലോ അന്ന് നേക്കഡ് ആയിട്ട് സെല്ല് ചെയ്തതായിരുനോ
Hi.. Trading oru gambling onnum alla. ശരിയായ രീതിയിൽ ഒരു അച്ചടക്കത്തോടെ ചെയ്താൽ വിജയിക്കാൻ ആവും. തുടക്കത്തിൽ തന്നെ ഒരുപാട് ആവേശം കാണിച് എന്റെ കുറെ രൂപ പോയി കിട്ടി.ഇപ്പോൾ ശരിയാരം രീതിയിൽ എത്തിയപ്പോൾ cash കുറവാണ്. ഹെഡ്ജിങ് നും മറ്റും കുറച്ചു അധികം രൂപ വേണമല്ലോ. ആർക്കെങ്കിലും trading partner ആവാൻ interest ഉണ്ടെങ്കിൽ പറയണം. ലാസ്റ്റ് 3 month ആയിട്ട് ഞൻ success ആയി റൺ ചെയ്യുന്ന strategy ആണ്.
സമയമെടുത്ത് നന്നായി പഠിച്ചാൽ 'നല്ല Trader ആവാൻ തീർച്ചയായും സാധിക്കും. കുറച്ച് ക്ഷമയും, Discipline ഉം കൂടി Add ചെയ്താൽ വൈകിട്ട് അരി മേടിക്കാൻ ഉള്ള Cash കിട്ടും.
ഒരു രാത്രി കൊണ്ട് അമ്പാനി ആവാൻ നോക്കുമ്പോളാണ് പ്രശ്നം.
ഏതൊരു മേഖലയിലും ഉയർച്ച ഉണ്ടാകാൻ അതിൻ്റെതായ സമയം നമ്മൾ കൊടുക്കണം.
സമയമെടുത്ത് പഠിച്ച് വളർന്നു വന്ന traders നു എന്തു regulations വന്നാലും അതിനെ സന്തോഷത്തോടെ സ്വീകരിക്കാൻ കഴിയണം.
വിജയിക്കാൻ തുടങ്ങി വിജയം നിലനിർത്താൻ ശ്രമിക്കുന്നവനേ പരീക്ഷണങ്ങൾ ഉണ്ടാകു
സമചിത്തതയോടെ അതിനെ നേരിട്ടാൽ തീർച്ചയായും മുമ്പോട്ടു പോകാൻ സാധിക്കും.
എല്ലാവർക്കും വിജയിക്കാൻ സാധിക്കട്ടെ.😊
Correct ✅
സത്യസന്തമായ വാക്കുകൾ അഭിനന്ദങ്ങൾ
90% എന്ന് പറയാം 10% കേടീശ്വരൻമാർ വീട്ടും കോടി ശ്വൻമാർ ആകുന്നു
എന്റെ ഒരു പാട് നാളത്തെ അനുഭവത്തിൽ നിന്നും പറയുകയാണ് എതിരഭിപ്രായം ഉള്ളവർ ഉണ്ടാകാം, നിങ്ങൾക്ക് ട്രേഡിങ്ങിൽ കൺസിസ്റ്റന്റ് ആയിട്ട് പ്രോഫിറ്റ് ലഭിക്കണമെങ്കിൽ ഓപ്ഷനെക്കുറിച്ച് ചിന്തിക്കാതിരിക്കുക പകരം സ്വിoഗ് ട്രേഡിങ് പൊസിഷണൽ ട്രേഡിങ് ചെയ്യുക.
✅
90% ട്രെഡേഴ്‌സ് നഷ്ടമുണ്ടാക്കുന്നു എന്ന് പറയുന്നതുതന്നെ ശരിയാണോ എന്ന് സംശയമുണ്ട്. എല്ലാം പറയുന്നത് റിറ്റൈൽ ട്രാഡേഴ്സിനെ സാരക്ഷിക്കാനാണ് എന്നുപറയും. ഇപ്പോൾ സീറോ ബ്രോക്കറേജ് ഇല്ലാതാകാൻ പോകുന്നു. റിറ്റൈൽ ട്രാഡേഴ്സിന്റെ ഏക ആശ്വാസമായിരുന്നു ഡിസ്‌കൗണ്ട് ബ്രോക്കർസ്.
Very good and simple illustration to understand even common man who not started the Option trading. The SEBI’s regulation is indeed as most of our money going out of our country.
🥰👍
Excellent Explanation Nikhil 👍.
Tax is only to screw Common/Middle Class/Salaried man.
For a High Net-Worth Businessman there are 100's of loop holes for not paying Proper Tax.
👍✅
ഈപറഞ്ഞ റൂൾസ് ആൻഡ് റെഗുലേഷൻസ് എല്ലാം , retailers ൻ്റെ ക്യാപിറ്റൽ , പ്രോടെക്ട് ചെയ്യാൻ ഉള്ളതാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ , അത് വെറും തോന്നൽ മാത്രം, നമ്മളെ ഒക്കെ അല്ലെ , FII ക്കും Govt ഉം, ഒക്കെ uuuuukkaan പറ്റൂ. അതിനുള്ള ഒരു പുതിയ അടവ് മാത്രം.
25 ലോട്ട് size I'll ulla tax 125 lot size ആവുമ്പോൾ ,
അതിനനുസരിച്ച് , 5x taxum,charges um ഊറ്റിയെടുക്കാം
Operational glitches are the biggest risk of an option trader. People who have gone through it know the horror. Either Broker or Exchange Or Third Party glitch. Users have no control over it. It keeps happening every now and then. Still no proper action to stop it from happening.
Correct ✅
എല്ലാം സെൻ്റിമെൻ്റ് കൊണ്ട് പോകും
ഒരു റോബോട്ടിൻ്റെ മനേഭാവം കൊണ്ട് ട്രേഡ് ചെയ്താൽ കോടീശ്വരനാകാം❤
to protect our money going out of india... just bann outside players.. and make rule that indian market derivative can be exercised only by indian citizenz and institutions outside india can't do f&o trading....
This is your best video for option traders....
🥰
Athentha 2000- 3000 rupayku ullavarku trade cheythude daily 500-1000 vechu easy ayi income undakkan pattum sadarankarkkum evide jeevikananm
sebi is not going protect retailers.. Cover order mandatory aakiyal mathi.. pending order randu sidel'um kaanum.. HFT karkku conviction pokum.. avare protect cheyyan kamath und.. cover orders block cheyyum
👍
yah
RBI released a report today evening about deteriorating household savings which is moving towards speculative trading.
👌
volume will reduce considerably in the market..... brokers and govt will lose there revenues.
option trading increases heart beat , not profit..health issue will be solved if some control measures takn in option trading
✅
Instead of protecting retail traders they are making more difficulties to retail traders. Option trading shud be limited to India and the foreign algo traders shud be banned. Indian government is not able create employment. People are into option trading understanding the risk factor. Let the market decide who will continue and who is inefficient will be out of the market naturally. Possibility of retail traders moving offshore cannot be avoided. Crypto option trading can be pursued.
adani green and adani enterprices for long trem investment nu nalla stock ano
Very helpful. Thank you!
കാര്യങ്ങൾ നല്ലവണ്ണം അവതരിപ്പിച്ചു❤
🥰
Thanks,,Valuable video and time 🎉🎉
Excellent topic❤
Very very informative
Marketil ingane news and propsals vannu kode irikkum, kurach munne time koottunnath aayirunnu, vannal kaanam, athu anusarich munnottu nokkam, enthayalum Indiayile derivative segment controll varendath thanne aanu ente opinionil.
✅
Good information 👍🏻
Increasing lot size wont prevent buyers with less than 10K capital. Poor guys will go and buy cheaper OTM options and lose the capital faster.
✅
Nice Explanation...
👍🥰
Option trader ക്ക് Tax file ചെയ്യുമ്പോൾ എന്തൊക്കെ കിഴിവുകൾ കിട്ടും എന്നത് പല CA നും അറിയാല്ല' അതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
Sure
Bearish market il ee swing trade okke athra feasible alla, pinne options risk kurachum cheyyam. appo options nte alla preshnam. aalkkar edukkunna risk aanu preshnam
Yes correct … option Valare nannayi chaiyam .. monthly . By monthly , long expiry … and some weekly … but now a days everyone treating options like gambling
But Etra risk kurachu chaithalum… 30% tax , speculative income akiyal .. no use 👍
Increase lot size and remove daily expiries to weekly 1 or 2 days.
✅
Bro Pala Malayalam Vdos Kandengylum Ippozhanu Kaaryengal Manasilayathu - Thanku - Ennatheakkanu Theerumanagal Varuka? Athinushesham Ithupololloru VDO Pratheekshikkunnu
Ithoke proposals Anu bro .. varanam ennu illa .. but petanu thanne enthenkilum rules kondu varum ennanu Ente viswasam
@@OharipadanamMalayalam Wtng 4 Updation Vdos - Thanku
Well said. Even private sector banks are encouraging their clients to do option trading.
✅
truth
Well said 👍
Still not started then how to stope
Good good
Well said
✅🥰
Really wish they looked into the big players and also make regulations especially for foreign players. This rule would impact beginners like me in a huge way. Some of us would be more conservative and like you had suggested, move more positions to long term, in SIPs and longer swing trades, but some might risk their capital fully in futures and actually blame the art later :/
✅
lot size koodunnath nallath thanneaa.... chumma vann 1000 itt lottary adipikkan varunnvar korayum...
✅
@@OharipadanamMalayalam option trading is the game of psycology and skill. if sebi want's to encourage retail traders they must allow retail traders to participate in option trading they need to reduce lot size. We can't practice psycology in paper trading for that we have to participate in real time trading. if you increase the margin what will be the result, ultimately retail traders start to buy in OTM this will lead retail trader to acquire loss. Encourage retail traders to trade in ITM option then scene will get change. Try a trade in crypto you know how retail make money they encourage retailers to trade in ITM with just (.001) qty this help them to learn the market and it's risk. In this current world we need SKILL and KNOWLEDGE to make money.
Retailers are not allowed to learn the market rather they get attracted to indian market.
To trade in stock we need huge capital atleast to make Rs. 1000. Leverage has been banned in indian market.
retailers comes to trade in option because of low capital requirement and they understood retailers started to understand the market. if sebi wants to protect retailers reduce all the charges i.e..STT,exchage, etc. if sebi is really concern of retailers charge the foreign traders like the native traders. You will not bring any rule to protect the retailers and you say we are protecting the retailers. it's the same proverb RICH GET"S R|ICHER AND POOR GETS POOR.
Swing trading in stocks. Ellarkum athilek maaram..
Angane onnum ila bro .. option trading is good .. but ellathinum oru control venam ennu matram
Iduvare option trade cyditilla 6 varshamayi markattil swing long-term
❤️
Thank you🎉
👍🥰
Bro, swing trading il mathram concentrate cheyyumbol bull market il mathram alle trade cheyyan pattollu, market correction/bear market il enth cheyyum? Option hedging koodi cheyyunnath nallathalle?
Yes athe . Always learn some option hedging methods also
Very informative!!!
❤️
Bro ningal ippol option trader alenkil equity intraday cheyyarondo. Atho swing trader mathramano cheyyynnathu.
Swing + options cheruthayitu
Longterm investment =Melanakkathirunnu cash vaaraam 😊
പുതുതായി സ്റ്റോക്ക് മാർക്കട്ടിലോട്ട് കടന്ന് വന്നവർ ഓപ്ഷൻ ട്രേഡിങ് പഠിക്കാതിരിക്കുന്നതാണ് ബുദ്ധി. പല കേമന്മാരും കോഴ്സ് പഠിപ്പിക്കുന്നുണ്ട് നേട്ടം അവർക്ക് മാത്രമാണെന്നോർക്കുക.
Nice informative video👍
🥰
ith MCX Future trading ne bhadhikkumo
I have total 53 L in both mutual fund and stocks, and I have pledged both for margin. and was making around 40K from options selling in every month. I used to trade very deep OTM 2000 ponts away in BANKEX, BANK NIFTY and SEBSEX & 500 points away in NIFTY & FININFTY in expiry days.. so that may end if SEBI restricted it.
Informative ❤
👍
tds alle 30% ath itr file chaith thirich claim chaithoode... pinne specukative income akunnath ath ichiri prashnam thanne aanu...
Yes . ✅
Good information
🥰
❤❤niki..Niki... bro❤❤❤
❤️❤️
Only monthly expiry ella presnavun theerum
30% market lower circuit
😊
30% kond veraan 99% um chance illa.. panic undaakuka ennathaan lakshyam Ennaan ente opinion..
No bro . Regulation varum . Evide engane kandariyam
@@OharipadanamMalayalamഎപ്പോൾ മുതൽ നിലവിൽ വരും ബഡ്ജറ്റിൽ പ്രഖ്യപിക്കുമോ
Govt Loss Brokers Loss Big players &FII loss ,Etc Only Retailers No loss they r not into trade.Govt will not end Options
ഒരു പാട് വീഡിയോസ് കണ്ടു.. ഈ വീഡിയോ കണ്ടപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. Thanks Nikhil👍
Welcome 👍🥰
30% Tax budgetil implement cheythal Market fall cheyyumo???
Ariyila bro. Nokkam
Great views
🥰
Long term equity investment needed
🥰
Long term investment 🎉🎉🎉🎉🎉
🥰
ഇതു കുറച്ച് നേരത്തെ. Cheydhirunnenkil എന്റെ huge amount സേഫ് ആയി kittiyernnu
Ippo poyathinte 25eratti poyittundavum
ithipo swing nirthenda avastha analoo...paisa undakie govtnu kodukenda avastha ayie....😀
Sathyam 😝
@@OharipadanamMalayalam 😀
@@OharipadanamMalayalam apo serikum govt paisa undakanam ennula agraham ano kooduthal, rather than protecting the traders..athanu epo samshyam. allengil enganae long term and short term enganae kootuo tax.
ഒരുതരത്തിൽ പറഞ്ഞാൽ റീട്ടെയിലെഴ്സ് നടത്തുന്ന ഓപ്ഷൻ ട്രേഡിങ് തീർച്ചയായും ഒരു ഗാംബ്ലിങ് തന്നെയാണ്. 90% റീടൈലേഴ്സിന് ഓപ്ഷൻ ട്രേഡിങ്ങിലൂടെ നഷ്ടം തന്നെയാണ് ഉള്ളത്.
✅👌
option trade chaith cashundakendath buying kondalla.... selling kondaanu...
pinne eathoru marketinum nila nilkan debittersum venam creditersum venam..... thats the law of business... one entity loss is the profit of other entity...
sure ah retailer njn thanne✅🥲
ഞാൻ നിർത്തി 😊
Mudukkan 😃✅
50% profit edutha 20 percent ano kitunne. Enthonnadae
❤super bro
❤️
നമ്മളെ നന്നാക്കാൻ ആണ് ഉദ്ദേശം എന്ന് പറയുന്നതിൽ കുറച്ചു സംശയം ഉണ്ട്. കാരണം, നിഫ്റ്റിയുടെ ലോട് സൈസ് കുറച്ചത് ഈ അടുത്താണ്. അത് ക്യാപിറ്റൽ കുറഞ്ഞവരെ കൊണ്ട് ഓപ്ഷൻ എടുപ്പിക്കാനാണ്. അതേ സമയം തന്നെ അതിന്റെ നേർ വിപരീതവും പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും.
Midcap nifty 12600PE ഇന്ന് പൊളിച്ചു
🤷♂️
Our SEBI chairman is very publicity hungry. Most of her statements in last several Months were unnecessary. Ultimately Finance Ministry won't like to loss the huge STT they are getting.
ഈ പറയുന്ന points വച്ച് പറയുകയാണെങ്കിൽ. 10ലക്ഷം മുടക്കി ഈ പരിപാടിക്ക് നിൽക്കുന്നതിലും നല്ലത് അത്രേം പൈസ ക്യാപിറ്റൽ ഉണ്ടങ്കിൽ വേറെ വല്ല ജീവിക്കാൻ പറ്റുന്ന നല്ല യൂറോപ്പിയൻ രാജ്യത്തേക്ക് മൈഗ്രേറ്റ് ചെയ്ത് അവിടെ വല്ല വാർക്ക പണിയും ചെയ്യുന്നതാണ് അതാവുമ്പോൾ നാട്ടിൽ ഉള്ളവർക്കും നമ്മളെ കുറിച്ച് മതിപ്പും ഉണ്ടാകും പിന്നെ സ്ക്രീനിന്റെ മുൻപിൽ ഇരുന്നു കണ്ണിന്റെ കാഴ്ചയും നശിക്കില്ല, ഇരുന്നു ടെൻഷൻ അടിച്ചു മുടിയും നരക്കില്ല, ഹാർട്ട് അറ്റാക്ക്കും വരില്ല 😢
✅😃
പക്ഷേ വാർക്കപണി അത്രയ്ക്ക് എളുപ്പമാണോ. നന്നായി പണി എടുക്കണ്ടേ. ഫാനിന്റെ മുൻപിൽ ഇരുന്ന് ട്രേഡ് ചെയ്യുന്നതിന്റെ അത്ര എളുപ്പമല്ല 😁
@@robmatkrl1 വാർക്ക പണി നമ്മുടെ ശരീരത്തിനും മനസിനും നല്ലതാണ്. Trading പോലെ നശിച്ച പണി വേറെയില്ല അതു നമ്മളുടെ നാശത്തിനാണു. പണം നഷ്ടപെട്ടാലും അഥവാ പണം ഉണ്ടാക്കിയാലും നമ്മുടെ ആരോഗ്യം നശിച്ചു പോവും. പക്ഷെ വാർക്ക പണി ചെയ്താൽ ആരോഗ്യവും സമ്പത്തും കിട്ടും
😂@@robmatkrl1
@@robmatkrl1 Mental stressinekkalum valuth onnum illa. Njan kazhinja 7 varsham aayi day trade cheyyunna aal aanu. Upajeevana margam aayittu cheyyunnath aanu. Orikkalum thalparyam undaayittalla. Nirthiyal kashtappettu padhich eduthath veruthe aakum. Mattoru career option kittiyal theerchayayum maarum. Fanum ACyum okke oru vasham maathram aanu. Reality opposite aanu .
Only health issues..... Finally u get
✅
❤❤
❤️
bro ഇത് തീരുമാനം ആയാലും എപ്പോൾ മുതൽ നടപ്പാക്കും?
Ithoke proposal Anu . Nadappil akumo illayo ennu kandu ariyanam
@@OharipadanamMalayalamസെബി നിയോഗിച്ച ഈ കമ്മറ്റിയുടെ പ്രൊപോസൽസ് ഇനി എത്തുന്നത് seconday level കമ്മറ്റിയിലേക്കാണ്.
അവരുടെ നിലപാടും ok ആണെങ്കിലേ പ്രാഭല്യത്തിൽ വരൂ.
Secondary level ഇൽ വരുന്നത് stock exchanges, brokers etc ആണ്. സ്വന്തം വരുമാനം കുത്തനെ കുറക്കാൻ പോകുന്ന ഈ തീരുമാനത്തിന് ഇവർ ഇരുവരും ഒരിക്കലും ok പറയില്ല.
So ഈ suggestions നിയമത്തിൽ വരാൻ ഒരു സാധ്യതയും കാണുന്നില്ല..
30% tax എന്നത് വരാൻ നല്ല chance ഉണ്ട് 😊
Last മിനിട്ട് ഇൽ ക്യാപിറ്റൽ വൈപ്പ് ഔട്ട് ആയത് പറഞ്ഞപ്പോൾ ന്തിനാ മുഖത്ത് ചിരി വന്നതെന്ന് ഒന്ന് പറയുമോ.. 😜😜വെറുതെ ലേശം കൗതുകം കൂടുതയോണ്ട് ചോദിച്ചതാ ആശാനേ....
സ്റ്റോക്ക് ട്രെഡിങ് പഠിച്ചപ്പോഴേക്കും ലിവറേജ് കുറച്ചു.... ഓപ്ഷൻ പഠിച്ചു വന്നപ്പോഴേക്കും അതും പൂട്ടികെട്ടുമോ... പുല്ല് 😊
😃✅
If every retail trader is booking loss then its because there is no proper guidance for the traders. SEBI NSE should focus on educating traders on how to analyse the market or what all data should be analysed before entering into an option trading. SEBI or NSE can't educate people?
They can provide proper free education to the traders, they have the resources they have the potential but no they can only increase the tax..
✅
Swing trading nu kozhappam onnum illallo alle
ippo technique pidi kitti. Paavangale jeevikkaan sammadhikkoola.
Ennaalum Brockersinte pon mutta idunna thaaraavine SEBI kollumo? if sebi impose 30% Tax, common people will move to cripto. Chanthuvine Tholpikkan Aavilla SEBIYE...
😃
crypto brokerage adhikam aanu . minimum 70 points indakanum marketle brokerage aayitu. 70 points nde molul aanu profit kittum. udhharanthnu oru trade enter cheyimbol (1 point muthal 70 points vera ) broker thinum . 70 molul ehtra kitiyalu adhnu namuku laabam. pakshae market evening (6 pm to 6am|) nala move indavum aa samayathu trade cheythaal endakilum indakaam. broker 70 % sathamanam capital kndu povum baaki market kondupovum. namal post aayi nikum...
@@sajeeshnarayanan1645 ആണോ? എനിക്കതിനെ പറ്റി കൂടുതൽ അറിയില്ല
Padichu cheythaal options pole nalla business vere illa.
Yes ✅
India യിൽ നിന്ന് പുറത്ത് പോകുന്ന പൈസക്ക് മാത്രം 30% tax വച്ചാൽ മതി
Athukondu matram problem theerilalo.. volume reduce Akanamalo
well researched & Informative video... if these rules implement how do the big guys suck the retailers blood ?
😇
ഇനി forex market ലേക്ക് യുവാക്കൾ ഒഴുകാൻ സാധ്യതയുണ്ട് ...കാരണം അവിടെ ഒരുടാക്സും ഇല്ല
👍
Forex marketilote marum......
😕
Oru doubt und sir.. market ennu paranjal 2 side participant aan.. ithrayum kaaryangal kond vannaal 1 side ulla nammale pole ulla traders exit aavum. Apol pinne market enganeyaan nalla reethiyil munjott pokuka.. big player ennu parayumpol nalla knowledge ullavar aavum so avark nashttam verunna method onnum thanne avar cheyilla.. cheriya tradersinte kayyil ulla fund kondaan avar profit adikunnath.. so cheriya traders exit aayaal pinne engane market valarum.. ingane oru rule kond vannaal market japan pole aavum.. adutha 20 yearsin pinne mukalilott pokilla.. 😅
No bro .. Athanu market .. Ithu ingane oodikondae irikum . Aaroke vannalum poyalum ✅
പുതുതായി ബിസിനെസ്സ് തുടങ്ങുന്നവരിൽ 30 % പേര് മാത്രമാണ് ഒരു വർഷത്തിലധികം survive ചെയ്യുന്നത് അത് കൊണ്ട് ബിനിനെസ്സ് തുടങ്ങുന്നത് നിയമം മൂലം നിരോധിക്കുന്നത് ശരിയാണോ? ഓൺലൈൻ ട്രേഡിങ്ങ് ആപ്പുകൾ ഗവർമെന്റ് നിരോധിക്കുന്നില്ല ; അതല്ലേ ആദ്യം ചെയ്യേണ്ടത് ? അത് പോലെ ഓപ്ഷൻ ചെയ്തു കൊണ്ടിരുന്നവർ forex- crypto യിലേക്ക് തിരിയും. അത് ഗോവെര്മെന്റിനു നഷ്ടമായിരിക്കും ;ട്രേഡേഴ്സ് ചതിക്കുഴികളിൽ ചെന്ന് ചാടുകയും ചെയ്യും .
✅
ഞാൻ ഓക്കേ പണ്ടേ വിട്ടു bro നശിച്ചാ ഇന്ത്യൻ മാർക്ക്‌റ്റ് 🤦🏻♂️
Ippo etha cheyyunnuth
ഇവിടെ സർക്കാർ ലോട്ടറി വിക്കുന്നു bro. സാധാരണക്കാരാണ് പണം ഇടുന്നത്.97% ആളുകളുടെയും പണം പോവാ.ഈ വർഷം 10000 കോടി revenue ആണ് കേരളത്തിൽ ലക്ഷ്യമിടുന്നത്.അതൊക്കെ ഇവിടെ മഹത്തരം ആണ്.അതാണ് ഇന്ത്യ
option trading നിർത്താം ഇങ്ങനെ ആണെങ്കിൽ
Do some monthly options ✅
Opction stop good
✅
അന്ന് ഓപ്ഷൻ സെല്ലിംഗ് ചെയ്ത സമയത്ത് ഹെഡ്ജ് ചെയ്തില്ലായിരുന്നു 2022 കമ്പ്ലീറ്റ് ക്യാപിറ്റൽ വൈഡ് ചെയ്തായിരുന്നു അങ്ങനെ വരത്തില്ലായിരുന്നല്ലോ അന്ന് നേക്കഡ് ആയിട്ട് സെല്ല് ചെയ്തതായിരുനോ
Buy
Hi.. Trading oru gambling onnum alla. ശരിയായ രീതിയിൽ ഒരു അച്ചടക്കത്തോടെ ചെയ്താൽ വിജയിക്കാൻ ആവും. തുടക്കത്തിൽ തന്നെ ഒരുപാട് ആവേശം കാണിച് എന്റെ കുറെ രൂപ പോയി കിട്ടി.ഇപ്പോൾ ശരിയാരം രീതിയിൽ എത്തിയപ്പോൾ cash കുറവാണ്. ഹെഡ്ജിങ് നും മറ്റും കുറച്ചു അധികം രൂപ വേണമല്ലോ. ആർക്കെങ്കിലും trading partner ആവാൻ interest ഉണ്ടെങ്കിൽ പറയണം. ലാസ്റ്റ് 3 month ആയിട്ട് ഞൻ success ആയി റൺ ചെയ്യുന്ന strategy ആണ്.
✅
Hello
Please details
Ur startegy
Iam a full time loser
I follow swing trade and investment. No options and future 😅
🥰
@@OharipadanamMalayalam option hedging ചെയ്യുന്നതിൽ എന്തെങ്കിലും നിയന്ത്രണങ്ങൾ വരുമോ..?
Stocks ലേക്ക് ആരും ഇൻവെസ്റ്റ് ചെയ്യാതെ ആവും എന്നത് കൊണ്ടാണ് ഇതിൽ സെബി ഇടപെടുന്നത്.
No No
Oru 50000 vechuu oru masam 15 k to 25 k undakunnath ayrunnuu thudakkam loss undayrunnuu eppo ezhappam ellaa annaram pannaa regulations 😂😂😂😂😂
😀
ഓപ്ഷൻ ട്രെഡിങ് നിർത്തുക അതാണ് നല്ലത് 😮
👍
Nee options trade cheayth mwoonjiyeann karuthi baakki ullavarum nirthanam eannanoo
FACT..............🙁
✅
SEBI ke direct ange parayamairunnu" retailers onnum rakhapedan sammdhikillanne" ithrem valanje mooki pidikanda kaaryam illarunnu😂
😌
കാള പെറ്റു കയർ എടുക്കാതാടാ നിഖിലെ... 😜
💔💔💔
❤️
Engane okke pedippikkamo😮
😌
Short term focus cheythal kuzhappamillallo... problem solve.... kurach time edokkum...atha arkum veyya .... pettann cash undakkanam... that's why...
Poor people needs to be poor always..that's all ..😂athanu udeshm
😇
Exactly 💯