What is Short Delivery & Peak Margin Penalty? | BTST ചെയ്താൽ Fine വരുമോ?

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 1 тис.

  • @OharipadanamMalayalam
    @OharipadanamMalayalam  3 роки тому +32

    നമ്മുടെ ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യൂ 😊
    instagram.com/oharipadanam/

  • @NattileKoottukaran
    @NattileKoottukaran 3 роки тому +18

    നിഖിൽ മച്ചാനെ അടിപൊളിയായിട് മനസിലായി...നന്ദി....വെറുതെ അല്ല അകൗണ്ടിൽ നിന്നും കാഷ്‌ കുറയുന്നത്.....വളരെ നന്ദി

  • @faizalmh7
    @faizalmh7 3 роки тому +26

    My one year old questions related to 'Short delivery penalty' resolved today. Thanks brother for this video

  • @Evjayaraj
    @Evjayaraj 3 роки тому +3

    അതുശരി അപ്പോ ഇങ്ങനെ ഒക്കെ ഉണ്ടായിരുന്നല്ലേ ....എനിക്കറിയാൻ പാടില്ലായിരുന്നു ....താങ്ക്സ്

  • @sajaykumar1345
    @sajaykumar1345 Рік тому +2

    ഇത് എല്ലാം സംഭവിക്കുന്നുണ്ട് ഇത് പറഞ്ഞപ്പഴാണ് കാര്യങ്ങൾ മനസ്സിലായത് thanks

  • @sunilcheriankwt
    @sunilcheriankwt 3 роки тому +35

    Appreciated your effort especially you are very helpful to beginners ............

    • @OharipadanamMalayalam
      @OharipadanamMalayalam  3 роки тому +1

      😍

    • @logicthinker6999
      @logicthinker6999 8 місяців тому

      Bro upstox ഇൽ ഞാൻ ഷെയർ മേടിച്ചു അത് പിറ്റേ ദിവസം ആകുമ്പോ അക്കൗണ്ടിൽ കാണിക്കുന്നില്ല പ്ലീസ് help ​@@OharipadanamMalayalam

  • @kakkadathasok
    @kakkadathasok 2 роки тому +2

    Thank you very much. നന്നായിട്ടു മനസ്സിലായി 🙏🌹

  • @shapm9458
    @shapm9458 3 роки тому +4

    Nammlude holdingsilula share ennu vittu ath kuranjapol ennu thanne vaanghi apol penalty varathirikan aa stock indraday cheyanulla paisa accountil undayapore

  • @RKN86
    @RKN86 3 роки тому +6

    നന്നായി മനസ്സിലായി...
    Very good effort...👏🔥

  • @aarushsanand
    @aarushsanand 3 роки тому +67

    Thank You Bro.. കേൾക്കുന്നവരുടെ മനസ്സ് വായിച്ചു പറയുന്നത് പോലെ ഉണ്ട്.. ചെയ്ത് കൊണ്ടിരിക്കുന്ന അബദ്ധങ്ങൾ.. എന്തോ ഭാഗ്യത്തിന് penalty അടിക്കാതെ രക്ഷപെട്ടു ഇത് വരെ 🙏🙏

    • @007Sadikhali
      @007Sadikhali 2 роки тому +1

      ഞാൻ ചെയ്തിട്ടുണ്ട് ഇത്‌ വരെ penalty vannittilla

    • @mubasheermuchi663
      @mubasheermuchi663 Рік тому +1

      സർ ഞാൻ പെട്ട് ഹെല്പ് ചെയ്യാമോ

    • @ajscreationkollam1995
      @ajscreationkollam1995 Рік тому

      ​@@007Sadikhaliuc adichathu penality etra varum njan pettu

    • @shelbyVava
      @shelbyVava 3 місяці тому

      Ethrya banne​@@ajscreationkollam1995

    • @anithakabeer1460
      @anithakabeer1460 3 місяці тому

      Average ചെയ്തു അന്ന് വിൽ ക്കാമോ

  • @bineeshpc7059
    @bineeshpc7059 3 роки тому +18

    Thanks bro.... ഇങ്ങനെ പെനാൾട്ടി വരുന്ന മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ മറ്റൊരു വീഡിയോ ചെയ്യും എന്ന് കരുതുന്നു...

  • @Pinku9003
    @Pinku9003 3 роки тому +4

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. വളരെ നന്ദി.

  • @babupoovakkatilpoovakkatil7199
    @babupoovakkatilpoovakkatil7199 3 роки тому +3

    Very help full വീഡിയോ ♥️♥️ രക്ഷപെടുത്തി bro

  • @najeebkadanthodi3798
    @najeebkadanthodi3798 Рік тому +1

    അടിപൊളി ക്ലാസ്സ് .നന്നായി മനസ്സിലായി. വളരെ നന്ദി

  • @truthfin6912
    @truthfin6912 3 роки тому +10

    You have explained it very clearly. Thank you .

  • @prajeshkandoth8889
    @prajeshkandoth8889 3 роки тому +2

    Nikhil bro penalty kitti ennathu engane manasilakkam? Athupole penalty amount show chaiyyunnathu evideyanu,demat fundil thanneyano?

  • @roshan2023sb
    @roshan2023sb 2 роки тому +10

    bro എനിക്ക് ഇന്ന് delivery എടുത്ത് ഇന്നു തന്നെ വില്‍ക്കാന്‍ സാധിക്കുമോ.... വീഡിയോയില്‍ നിന്നും മനസിലായില്ല

  • @hareeshabeebmohammed8902
    @hareeshabeebmohammed8902 3 роки тому +1

    മനസ്സിലായി Good information

  • @cherianvv3322
    @cherianvv3322 3 роки тому +5

    Nice explanation!
    Thank you Sir.
    Expect more from you!
    🙏🙏

  • @shajilouis4948
    @shajilouis4948 2 роки тому +1

    വളരെ ലളിതമായി തിരക്കുകൂട്ടാതെയുള്ള പ്രസെന്റേഷന്‍, താങ്ക്യൂ

  • @gopalakrishnanpoikayudethe5726
    @gopalakrishnanpoikayudethe5726 3 роки тому +13

    Needed a big applause for ur excellent and valuable explanation about short delivery penalty and peak margin penalty.👏👏👏

  • @sarathchandran9975
    @sarathchandran9975 3 роки тому

    മനസിലായി. പ്രയത്നത്തിന് വളരെ വളരെ നന്ദി.

  • @shamsadmsk9977
    @shamsadmsk9977 3 роки тому +9

    ഒരു പക്ഷേ T+2 complete അയി holding ഉള്ള സ്റ്റോക് profit sell ചെയ്തു കഴിഞ്ഞാൽ , വീണ്ടും അതിനു അതേ തിവസം തന്നെ നമ്മൾ മുമ്പ് buy ചെയ്ത price l വരുകയ്‌നെങ്കിൽ അതു buy ചെയ്താൽ
    അതിൽ profit കിട്ടുമെന്നും . മുമ്പുള്ള Holding അവിടെ അതുപോലെ ഉണ്ടാകുമെന്നും അത് ( holding short sell അണെന്നും , അത് intraday ആയി പരികണിക്കും എന്നും ) കേട്ടു . ഇങ്ങനെ ചെയ്യുമ്പോൾ ഫൈൻ വരുമോ ഇല്ലയോ എന്നും, Risk സാധ്യത കളെ കുറിച് പറഞ്ഞു തരാമോ ?
    പറ്റുമെങ്കൽ വിഡിയോ ചെയ്യാമോ ?

  • @dasaradhan
    @dasaradhan 3 роки тому

    Njan upstoxil holdingil ulla oru stock sell chaitu. Same day same stock sell chaitatinekkal higher pricil vangichu. But njan randamatum vaangiya stock positionil varathe direct ente holdingil poi. Buy price kanikkunnat njan first aa price vaangiya same rate. Orderil nokkumbol new rate kaanichu. Njan sell chaita profit enik credit aayilla. Entanu sambavichat ennu oru idea kittiyilla.

  • @kkmedicals4569
    @kkmedicals4569 3 роки тому +5

    ഒന്നു കൂടി ലളിതമായി , വിശദമയി പാറയ മോ .നന്ദി

    • @amminikuttan4278
      @amminikuttan4278 3 роки тому

      ഇത് തന്നെ ലളിതം. നിഖിൽ വേണേ ഇനീയും ലളിതമായി പറയും.
      അതിനു നിഖിലിന്നേ കഴിയൂ 😍

    • @jahfarcv2206
      @jahfarcv2206 3 роки тому

      ശരിക്കും അങ്ങോട്ട്‌ പിടികിട്ടിയില്ല, ഒന്നുടെ........

    • @survivalofthefittest5654
      @survivalofthefittest5654 3 роки тому

      Ivan parayunnath..ivanum ariyilla..kelkunnavarkum ariyilla..ethkeyo..hindu u tube chanel kanditu thallunnatha..ee cherukkan..ivane kandal ariyam..ithuvare 100 rupies trading polum nadathiyitilla ennu

    • @Sivakumarmj
      @Sivakumarmj 3 роки тому

      @@survivalofthefittest5654 adhyam pullide pazhaya videos okke eduth nokk... Appo 100 rs nte trade cheythitundo ille ennu... Live trade videos okke kittum... Orale judge cheyyunnathinu munne swayam onnu vilayiruthu

  • @jacksoncyril1026
    @jacksoncyril1026 3 роки тому

    Really വളരെ നല്ല advice, എളുപ്പം മനസ്സിലാക്കാൻ സാധിക്കും

  • @rajavarma4358
    @rajavarma4358 3 роки тому +10

    വളരെ ഉപകാരപ്രദമായ വീഡിയോ. 👌👌👌

  • @salihparathintavida4553
    @salihparathintavida4553 3 роки тому

    Manasilayi but 1 dobt demat ulla stock sell cheyd intrady onnum cheydillenkil same share thirile vangikkan pattum

  • @vineethkk1
    @vineethkk1 3 роки тому +6

    SUPER INFORMATION. WELL UNDERSTOOD :)

  • @shyleshkumarm.v8398
    @shyleshkumarm.v8398 3 роки тому

    Peak margin casil...Bro ithu oru broker thanne use cheyyubol..alle..ee problem.. varunnathu..vere broker use cheythu vanguvanel...ariyumo..

  • @irshu1984
    @irshu1984 3 роки тому +8

    Very clear.. Thank you

  • @amru4062
    @amru4062 3 роки тому +2

    ഇപ്പോൾ ആണ് ശെരിക്കും കാര്യം മനസിലായത്.. 🤗

  • @dasaradhan
    @dasaradhan 3 роки тому +5

    Bro
    Deliveriyil edutha stock same day sell chaital valla penalty varumoo

  • @arunchandran777
    @arunchandran777 3 роки тому +1

    Ethu ippozhanu manasilayathu..Thanks👍👍

  • @jahfarcv2206
    @jahfarcv2206 3 роки тому +3

    ശരിക്കും അങ്ങോട്ട്‌ മനസിലായില്ല, പ്ലീസ്

  • @jithin_ab
    @jithin_ab 3 роки тому +1

    Hold cheithirikkunna X stocks sell cheithu profit book cheithu X stocks inte price down aayappol athe Qty thirichu vaangunnu ippol profit book cheithirikkunnu ithinu penalty varumo❓

  • @SHUHAIBEKJUBAIRIYA
    @SHUHAIBEKJUBAIRIYA 3 роки тому +6

    നമ്മുക്ക് രണ്ടാം ദിവസം സ്റ്റോക്ക് തരേണ്ട exchange അത് നൽകാതെ ഒരു ഉത്തരവാദിത്യം കാണിക്കാതെ പിന്നെ നമ്മൾ വിൽക്കുമ്പോൾ എക്സ്ചേഞ്ച് നൽകാത്ത സ്റ്റോക്കും ചോദിച്ച് ചൊറിഞ്ഞോണ്ട് വരുന്നത് ശരിയാണോ

    • @ajialex2433
      @ajialex2433 3 роки тому

      🤣

    • @salahudheenkozhikkodenK
      @salahudheenkozhikkodenK 3 роки тому +1

      U r right, but we don't have no other way.
      Actually they must give a warning message in case we buy a short delivered share.

  • @anujoseph6102
    @anujoseph6102 3 роки тому +1

    peak margin te karyam paranjatil oru doubt.holding vittu kittya 1.6 nammal oru stock vangiyallo.1 .5 block ayille.pinnedengana vitta share vangan fundundavunnat.

    • @bijupaul3385
      @bijupaul3385 3 роки тому

      Good Question. I have same doubt Mr. Nikhil

  • @suvinvsekhar1663
    @suvinvsekhar1663 3 роки тому +5

    ആശാനെ much awaited video 🔥

  • @nithinsimon6074
    @nithinsimon6074 3 роки тому +1

    Nice explanation....EE brokers okke cumma oro udayippp ayit erangikolum

  • @5076578182
    @5076578182 3 роки тому +55

    കുറേ ദിവസമായി ഇത് മനസ്സിലാക്കാൻ പലരോടും ആയി ചോദിക്കുന്നു. ഇപ്പോഴാണ് സംഗതി മനസ്സിലായത്

    • @tony-10
      @tony-10 3 роки тому

      ഈ പെനാൽറ്റി ഒക്കെ വാങ്ങി കൂട്ടിയാൽ
      അക്കൗണ്ട് permanently or temporary സസ്പെൻഡ് ചെയ്യപ്പെടുമോ❓❓

    • @prabhathk6615
      @prabhathk6615 3 роки тому

      @@tony-10 à

    • @prabhathk6615
      @prabhathk6615 3 роки тому

      A

  • @AliAkbar-oj9vd
    @AliAkbar-oj9vd 2 роки тому +1

    Peak value vil nikumbol sell cheyd profit undaki same day price thazhebpovubol a stock thirich vangiyal ( sell out cheydapol kitya fund upayogich vere intraday onnum cheydillel) fine varumo?

  • @skjn4914
    @skjn4914 3 роки тому +6

    നല്ല അവതരണം ശരിയായി മനസിലായി ഇതിലും നന്നായി എങ്ങിനെ.🙏 👍🌹

  • @babumullachery7315
    @babumullachery7315 2 роки тому

    കുറച്ചു മനസിലായി ബ്രോ. പറഞ്ഞു തന്നതിന് വളരെ നന്ദി

  • @Annietojo
    @Annietojo 3 роки тому +7

    ഇതാണ് നമ്മുടെ ശെരിക്കും ഉള്ള ആശാൻ.... ഒപി ആശാൻ

  • @1HealthyLiveDD
    @1HealthyLiveDD 3 роки тому +1

    Thanku bro, ഇത് ഇപ്പോൾ ആണ് clear ആയി മനസിലായത്

  • @Jayesh-rd2vi
    @Jayesh-rd2vi 6 місяців тому +20

    ഈ ഒരു കാര്യം ലോകം മൊത്തം തിരക്കി നടന്നു. ഇപ്പോൾ ആണ് കിട്ടിയത് 🙏

    • @travellteam6555
      @travellteam6555 3 місяці тому

      എന്തേ പണി കിട്ടിയാ

  • @walle830
    @walle830 2 роки тому +1

    same day thanne delivery edutthu sell cheyyuka aanengil ORDER TYPE il delivery ennullath maatti INTRADAY enn aakaano

  • @faisalpnmla2431
    @faisalpnmla2431 3 роки тому +4

    Deliveriyel oru share vangiyal (ഇന്നു വാങ്ങി മറ്റന്നാൾ വിൽക്കുകയാണെങ്കിൽ പാനൽറ്റി ഉണ്ടോ, അതുപോലെ, deliveriyel ഇ ന്നുവാങ്ങി ഇന്നു തന്നെ വിൽക്കുകയാണെങ്കിലും പനൽറ്റി ഉണ്ടോ

  • @lubabamedia4842
    @lubabamedia4842 3 роки тому

    പുതിയ ഒരറിവ് പങ്ക് വെച്ചതിനു നന്ദി.....
    ഇത്തരം ഇൻഫെർമേറ്റീവായ വീഡിയോ ഇനിയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @sanalaugust
    @sanalaugust 3 роки тому +5

    hi nikhil
    ethra days kazhinjalanu penalty charges debit aavunnath?
    ee karanam kondanu debit aayathenn evde kaanan pattum?

    • @OharipadanamMalayalam
      @OharipadanamMalayalam  3 роки тому +2

      Check chaithu parayam

    • @musthafakt3286
      @musthafakt3286 3 роки тому

      SIR,BTST MEANS?

    • @sudheeshs621
      @sudheeshs621 3 роки тому +1

      @@musthafakt3286 buy today ...sell tomorrow

    • @sandeepsaseendran6914
      @sandeepsaseendran6914 3 роки тому

      എനിക്കും ഉണ്ട് ഈ ഡൌട്ട് ഒന്നു ക്ലിയർ ചെയ്തു തരണേ ബ്രോ

  • @sajeerpk4952
    @sajeerpk4952 3 роки тому

    അവതരണം കിടു.
    ശെരിക്കും മനസ്സിലായി.
    Thanks Bro.....

  • @anoopb2702
    @anoopb2702 3 роки тому +5

    ഒരു delivery order എടുത്തിട്ട് അതേ ദിവസം തന്നെ sell ചെയ്യുവാണെങ്കിൽ എന്തെങ്കിലും charge വരുമോ?

    • @Kiran-ox8jo
      @Kiran-ox8jo 3 роки тому

      Intra ആയി കണക്കാക്കും

  • @shakebashe3823
    @shakebashe3823 3 місяці тому

    cnc il oru share vanghi athu kuranjhal average cheyyan same share vanvhumbol ithupole enthenghilum charge undo pnne ith orumichu sell cheyyan pattille

  • @sreekumarkochuparampil5144
    @sreekumarkochuparampil5144 3 роки тому +4

    Peak Margin Transaction requires more specific examples please

  • @unnikrishnan4819
    @unnikrishnan4819 3 роки тому

    Valare nannayittundu.. 👍🙏🙏👍👍
    Njan trade niruthi idukaranam,
    Orupadu pravsyam account l balance kanikum njan trade cheyum , account l panam kanikum njan trade cheyum, almost all time profit lanu njan ,,, pakshe panam profit evideyo pogunnu? broker e vilichu theri vilikum , oru karyavumillennu avsanam manassilayi.
    Last only investment trade leku marry. Only trade buy or sell in one week

  • @vineeshpv552
    @vineeshpv552 2 роки тому +7

    Swing Trading ൽ Monday buy ചെയ്ത് Friday sell ചെയ്താൽ problem ഉണ്ടാവുമോ? അറിയുന്നവർ pls help me..

  • @rayams
    @rayams 3 роки тому

    വളരെ ഉപകാരപ്രദമായ വിവരമാണ് വിശദീകരിച്ച് തന്നത് - നന്ദി -

  • @niyaspk825
    @niyaspk825 3 роки тому +8

    I understood well and cleared my doubts about shortsell also ❤️ thank you aashaan 🔥

  • @rahulsekher1644
    @rahulsekher1644 3 роки тому

    Bro.. Nice aayi paranju.. Inganonnu undennu innanu manassulaayath.. Thankuuu

  • @rajeshrpai3817
    @rajeshrpai3817 3 роки тому +7

    Entamooo. Polii... Very nicely explained

  • @RajeshKalarickal-wt5qp
    @RajeshKalarickal-wt5qp Рік тому

    Indradayil sell cheytha stock.pinneyum.buy.cheythal kuzappamundo

  • @vigneshspai2712
    @vigneshspai2712 3 роки тому +7

    Geojit BTST tarunundee , athine penalty undo

    • @junaid12345678
      @junaid12345678 3 роки тому

      It doesn't depend on broker. Can happen with any broker

    • @jithingeorge1897
      @jithingeorge1897 3 роки тому

      Cnc buy ellam today buy cheythu naale sell cheythal btst thanne aanu.... T3 aayi dematil share kayariyale delivery aavu

  • @gibaksh
    @gibaksh 3 роки тому

    Ipol ente kayyil one lakh rupees nu 1000 quantity TATA Steel stock int enkil njan ath full sold cheythit athe same cash vech athe divasam veendum Tata steel kuranja cashnu vangiyal peak margin penality kittumo?
    Athe pole thanna tata steel vittu kittiya cash 80k Rs kond intraday or BTST stocks vangiyal penality kittumo?

  • @jithdev1983
    @jithdev1983 3 роки тому +4

    Margin pledge video cheyyamo?

  • @NUkumar-yr1fm
    @NUkumar-yr1fm Рік тому +1

    മനസ്സിലായി

  • @lijogeorge775
    @lijogeorge775 3 роки тому +3

    Last sunday stocks ellam eduthirunnu. Hold cheyyamello allae?

  • @aw3some405
    @aw3some405 3 роки тому

    Nammakku same day ano cnc yil cheyunenkil ee charges varuo. Mis alle intraday but cnc yil buy and sell same day cheythudey??

  • @sujithseeme
    @sujithseeme 3 роки тому +3

    ഇന്ന് വാങ്ങിയ ഷെയർ നാളെ വിറ്റു പിന്നെ പ്രൈസ് കൂടുമ്പോൾ അന്ന് തന്നെ വാങ്ങിയാൽ penalty കിട്ടുമോ

    • @junaid12345678
      @junaid12345678 3 роки тому +1

      Full quantitym buyback cheythal varilla

  • @sharafudheenbappu5
    @sharafudheenbappu5 3 роки тому +1

    endhankilum parayukayaenkil ath manassilakunna reethiyilayirikkum nikil parayuka .with exampe..

  • @basheer3366
    @basheer3366 3 роки тому +6

    Thank you😍🔥😍🔥

    • @kunhammoottykkutty2719
      @kunhammoottykkutty2719 3 роки тому

      50ശതമാനം മനസിലായി ഒന്നും കൂടി വിശദീകരിക്കണം

  • @shuhaibshybu2632
    @shuhaibshybu2632 3 роки тому +1

    Very useful video....🤞🏼🔥
    Ellam nallapole manassilayi....Thanks bro❣️❣️

  • @yasarali45
    @yasarali45 3 роки тому +6

    ഒരു discount ബ്രോക്കർ ആവാൻ എന്ത് ചെലവ് വരും...😁😁😁

  • @manushyan123
    @manushyan123 3 роки тому

    Peak margin penalty intra day maathram cbeyyunnavarkk kuzhappam illallo? Ethra thavana vaangunnathinum vilkkunnathinum

  • @subinp.k3820
    @subinp.k3820 3 роки тому +8

    Hii Nikhil, deliveryil buy ചെയ്തു അന്ന് തന്നെ നല്ല Profit കിട്ടിയാൽ Sell ചെയ്യുന്നതിന് എന്തെങ്കിലും പ്രശനം ഉണ്ടോ. അതുപോലെ video യിൽ പറഞ്ഞത് margin Fund use ചെയ്‌താൽ മാത്രം വരുന്ന penalty അല്ലെ. എന്റെ കയ്യിൽ Fund balance ഉണ്ടെങ്കിലും എനിക്ക് penalty വരാൻ chance ഉണ്ടോ.

    • @vidhyadharank.b1920
      @vidhyadharank.b1920 3 роки тому

      കുഴപ്പമില്ലല്ലോ

    • @junaid12345678
      @junaid12345678 3 роки тому

      Same day sell cheythal ath just intraday trade aanu. BTST aavunnath next day or day after next day aanu

    • @unicorn-iy6db
      @unicorn-iy6db Рік тому

      Angana cheytha penality ondo

  • @skybirdinternational4290
    @skybirdinternational4290 3 роки тому

    Nammal vere paisa add cheythitt thirichu vedichalo ille last point paranjilllalo how to avoid this any tricks or suggestions

  • @aswindrz1950
    @aswindrz1950 3 роки тому +5

    T+2 settlement എന്ന സിസ്റ്റം മാറ്റിയാൽ penatly ഇൽ നിന്ന് നമ്മൾ ഒഴിവാക്കപെടില്ലേ? സംശയം മാത്രമാണ് 😄

    • @aswindrz1950
      @aswindrz1950 3 роки тому +3

      സത്യം പറഞ്ഞാൽ exchange ന്റെ സെറ്റലമെന്റ് സിസ്റ്റത്തിന്റെ preshnamalle ഈ പെനാൽറ്റി വരുന്നത്

    • @Sjjeien
      @Sjjeien 2 роки тому +1

      @@aswindrz1950 പണം പിടുങ്ങാൻ ഉള്ള ഓരോ തന്ദ്രങ്ങൾ ആയിട്ടാ എനിക്ക് തോന്നുന്നേ

  • @bijuac4908
    @bijuac4908 3 роки тому +1

    സർ നന്നായി മനസിലായി ഒരു സംശയം ചോദിച്ചോട്ടെ തിങ്കളാഴ്ച വാങ്ങുന്ന ഷെയർ ബുധനാഴ്ച രാവിലെ വിൽക്കുമ്പോൾ പ്രശ്നമുണ്ടോ ഒന്ന് പറഞ്ഞു തരാമോ

  • @praveen613
    @praveen613 3 роки тому +6

    Hi bro oru doubt ,
    BTST യിൽ നമുക്ക് penalty കിട്ടിയതിനു ശേഷം വൈകുന്നേരം ആണല്ലോ demat a/c ൽ Shares വരുന്നത് .
    അപ്പൊ ആ Shares എന്തു സംഭവിക്കും ?

    • @prasanthpj5092
      @prasanthpj5092 3 місяці тому

      Bro എന്ത് സംഭവിക്കും ? Answer കിട്ടിയോ ?

    • @prasanthpj5092
      @prasanthpj5092 3 місяці тому

      Bro എന്താവും? ഒന്ന് പറയാമോ ? Answer കിട്ടിയോ ?

  • @akhaderikr3127
    @akhaderikr3127 2 роки тому

    Enik oru doubt... nammal oru divasam sell chaithit kittiya margine kond oru intraday chaithu.. Ok then aa amount kond vere oru delivery athayath nammal ann sell chaitha trade allathe vere oru share edukkukayanenkilum peakmargine penalty varumo?

  • @Ameencpthazhekode
    @Ameencpthazhekode 3 роки тому +3

    ആകെ മൊത്തം കൺഫ്യൂഷൻ ആയി 😭

  • @sreejithm9319
    @sreejithm9319 3 роки тому

    Hi bro..njan Ipam saudila ..enik Indian stock market Il invest cheiyanongil nthoke cheiyendi varumennu paranju tharamo..nthoke documents Vendivarum

  • @sirajudheench8819
    @sirajudheench8819 3 роки тому +4

    I have a doubt.
    Eg:- Last week infosys 1500 rupa k 10 share vangi, after 1 week 10 share 1600 rupak vittu. But vitta annu thanne Infosys share 1000 rupayilekk veenu. Then if I again buy 10 shares of infosys on same day ...any penalty then ?

    • @Ash_kar
      @Ash_kar 3 роки тому

      No. You have not used that money to do intraday trades right?

    • @sirajudheench8819
      @sirajudheench8819 3 роки тому +1

      @@Ash_kar yes. No intraday.

    • @Ash_kar
      @Ash_kar 3 роки тому +1

      @@sirajudheench8819 ok then there will not be any use of unknown margin and therefore there will not be any peak margin penalty

  • @alifsystem
    @alifsystem 3 роки тому

    Excellent 👌 kaathirunna video... Thaks nikhil

  • @bijeeshkp
    @bijeeshkp 3 роки тому +6

    Manasilayilla

    • @shiyasyoosaf3094
      @shiyasyoosaf3094 3 роки тому

      Aaakey confusion ayello...relay kitunilla🤔

    • @jithingeorge1897
      @jithingeorge1897 3 роки тому

      Btst penalty..... Zerodha ആണെങ്കിൽ check ചെയ്യൂ.....

    • @farasha607
      @farasha607 3 роки тому

      @@jithingeorge1897 grow app aanu..athil penalty illa ennu thonunnu

    • @jithingeorge1897
      @jithingeorge1897 3 роки тому

      @@farasha607 penalty എല്ലാത്തിലും ഉണ്ട്‌....നിങ്ങൾ വാങ്ങിയ ഷെയർ square off ചെയ്യാത്ത short seller ഉടെ ആണെങ്കിൽ ചിലപ്പോൾ പണികിട്ടും..... Btst risk ആണ് rare ആയി ആണ് penalty സംഭവിക്കുന്നത് എങ്കിലും..... Penalty fine 20% ആണ്.... Zerodha.... Btst പകരം t3 വരെ wait ചെയ്തു delivery ആയതിനു ശേഷം വിൽക്കുക..ഒന്നും പേടിക്കാൻ ഇല്ല.... അല്ലെങ്കിൽ intra day trade ചെയുക....

    • @farasha607
      @farasha607 3 роки тому

      @@jithingeorge1897 ok... thanks

  • @KamalasananPrasadalayam
    @KamalasananPrasadalayam 3 роки тому

    നല്ലത് പോലെ മനസിലാക്കി തന്നതിനു അഭിനന്ദനങ്ങൾ

  • @clearvibesme
    @clearvibesme 3 роки тому +24

    അതിശക്തം ആയി അലച്ചിട്ടു കാര്യം ഇല്ല.. വ്യക്തമായിട്ടു കാര്യം അവതരിപ്പിച്ചതിനു പ്രതേക്യം നന്ദി ❤️❤️❤️

  • @sisijames1219
    @sisijames1219 3 роки тому

    ഇപ്പോഴാണ് കാര്യം മനസിലായത്. നന്ദി.

  • @haneefa700
    @haneefa700 3 роки тому +9

    ഞാൻ ട്രേഡ് തുടങ്ങിയിട്ട് 6 മാസമായി.ഞാൻ പല തവണ ഈ പ്രശ്നം നേരിട്ടിട്ടുണ്ട്.ഇപ്പോൾ എനിക്ക് കാര്യം പിടി കിട്ടി.ഇങ്ങിനെ ഒരു വീഡിയോ ചെയ്തു തന്ന താങ്കൾക്ക് ഒരായിരം നന്ദി.

  • @sureshchelakkara7691
    @sureshchelakkara7691 2 роки тому

    Stock indrady cheyitha margin use cheyith .. option call buy cheyithal .. peek margin kittooo

  • @arjuna5237
    @arjuna5237 3 роки тому

    ravile ente portfolio il 1 lakh holding undarunnathu njan sale cheythu. 80k kitty . athu vechu njan intraday cheythu oru 5k undakki. appol aanu kanunne portfolio stock down aakunne. so njan aa stocks vendum buy koduthu. apol eniku intraday cheyyan ulla margin evdunnu kitty. exchange ne sambandichu njan stocks onum sale cheythittilla. njan manassilakkiyathu sheri aaano

  • @STEBIN-SEBASTIAN
    @STEBIN-SEBASTIAN Рік тому +1

    Short selling explain chaiyamo

  • @qalavi
    @qalavi 3 роки тому +1

    വളരെ നന്നായി വിശദീകരിച്ചു, മനസിലായി, എന്നാലും ഒരു സംശയം. നമ്മൾ സ്റ്റോക്ക് വിറ്റിട്ട് അതേ ദിവസം അതേ സ്റ്റോക്ക് തിരിച്ചു മേടിച്ചാൽ, ഡിമാറ്റിൽ ഉള്ളതാണെങ്കിലും അല്ലെങ്കിലും, അത് ഇൻട്രഡേ ആയിട്ട് ആണ് പരിഗണിക്കാറ് കോൺട്രാക്ട് നോട്ടിൽ, ഇൻട്രടയ്ക്ക് കുറച്ചു മാർജിൻ മതിയല്ലോ. പിന്നെ എങ്ങിനെ യാണ് പീക്ക് മാർജിൻ ആവുക. മാർജിൻ തികയാതെ വന്നാൽ buy ഓർഡർ reject ആവും. അപ്പോഴും പെനാൽറ്റി വരില്ലല്ലോ.

  • @hafeeskly
    @hafeeskly 3 роки тому

    Hiii. Smallcase ലെ all weather investment scheme നല്ലതാണോ???
    അതിൽ SIP ആയിട്ട് invest ചെയ്യുന്നുണ്ട്.....

  • @aarathi11
    @aarathi11 3 роки тому +1

    yes, clearly understood.

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 2 роки тому

    Cnc yil innu Monday vangiyaal ennu safe ayi vilkkaam.?? Friday? Or next week?

  • @edwarddavis6221
    @edwarddavis6221 3 роки тому

    Holding il ulla stock intraday il short sell cheyyunnathinekkurichu oru video cheyyamo?

  • @nishanthkn6426
    @nishanthkn6426 3 роки тому

    Oru companyude stock vangiya Annu thanney sell cheythaal ethupoley ulla valla fine varumo ?

  • @lukmankk
    @lukmankk 3 роки тому +1

    നന്നായി മനസ്സിലായി......

  • @seablaze9032
    @seablaze9032 2 роки тому

    Appol nammal penalty onnum illathe normalayitte stock vanganum vilkkanum enganeya pattunnathe