Swing Tradingൻറെ ഏറ്റവും മികച്ച കാലം! Podcast with

Поділитися
Вставка
  • Опубліковано 24 сер 2024
  • Swing Trading is really profitable!?
    Oharipadanam by Nikhil Mathew : ‪@OharipadanamMalayalam‬
    To join my Online & Offline Share Trading Course in Malayalam, please fill out the admissions form: forms.gle/eifE...
    Open Free Demat ACCOUNT:
    FIRSTOCK :
    signup.thefirs...
    Zerodha:
    signup.zerodha...
    Upstocks:
    upstox.com/ope...
    *Telegram Group link: t.me/tradetalk... *
    *Telegram channel link: t.me/tradetalk... *
    WhatsApp +91 9072722294
    Remember, your financial security is your responsibility. Don't be afraid to do your research and protect yourself from scams!
    Like and subscribe for more financial literacy content!

КОМЕНТАРІ • 250

  • @pbt1728
    @pbt1728 Місяць тому +82

    Intraday ചെയ്ത് കൈ പൊള്ളിയിരിക്കുന്ന ഈയുള്ളവന് പുനർവിചിന്തനം നടത്താനുള്ള ഒരു നല്ല വീഡിയോ.

  • @muhammedshafeeq2336
    @muhammedshafeeq2336 Місяць тому +8

    വല്ലതും കൈയിൽ ഉണ്ടെങ്കിൽ നല്ല സ്റ്റോക്കിൽ ഇൻവെസ്റ്റ്‌ ചെയ്യുക, എന്നിട്ട് അവനവന് അറിയുന്ന ജോലി നന്നായിട്ട് ചെയ്യുക, സംഭവിക്കുക... Trading ഒരു തൊഴിലായി കാണാതിരിക്കുക

  • @sirajmucheth4670
    @sirajmucheth4670 Місяць тому +17

    ആശാൻ അറിയാത്ത ഒരുപാട് ശിഷ്യന്മാർ ഉള്ള ഒരാളാണ് നിഖിൽ
    ഞാനും ട്രേഡിംഗ് ആശാൻ ആയി മനസ്സിൽ കരുതിയിട്ട് ഉള്ള ആളാണ്... അദ്ദേഹവുമായി ഒരു ഇൻറർവ്യൂ നടത്തിയ സുനിൽ സാറിന് ഭാവുകങ്ങൾ നേരുന്നു

  • @noufalmaanu3420
    @noufalmaanu3420 Місяць тому +35

    നിഖിൽ ❤സിംപിളായി ആത്മർത്തതയോടെ കാര്യങ്ങൾ പറഞ്ഞു തരുന്ന ആൾ

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 Місяць тому +9

    Nikhinte talk കേൾക്കുന്നത് തന്നെ ഒരു inspration ആണ് 😍

  • @vj9646
    @vj9646 Місяць тому +7

    Personal opinion: Stay away from intraday and swing trading unless you are doing it as a full-time job.

  • @Arun123-w2x
    @Arun123-w2x Місяць тому +19

    Swing probably profitable ആയിരിക്കും. പക്ഷേ എനിക്ക് സ്റ്റോക്സിനെക്കാൽ ETFs ആണ് better ആയി തോന്നിയത്. കോമഡി എന്താണെന്ന് വച്ചാൽ swing ചെയ്ത് portfolio മാറ്റി കൊണ്ടിരിക്കാതെ ആദ്യം വാങ്ങിയത് വിൽക്കാതെ അതു ഇപ്പൊ വിറ്റാലും ഇതേ പ്രോഫിറ്റോ അതോ അതിൽ കൂടുതലോ കിട്ടുമായിരുന്നു. Swing profit, long term പ്രോഫിറ്റിനെ beat ചെയ്യാൻ പറ്റണം. പലപ്പോഴും വിറ്റത്തിന് ശേഷം നല്ല റാലി വന്നാൽ swing , long termine beat ചെയ്യില്ല. അത് ഒരു പ്രശ്നമാണ്. എന്നാലും പ്രോഫിറ്റബിൾ തന്നെ ആയിരിക്കും.

    • @Akshyy13
      @Akshyy13 Місяць тому +1

      Enthaa ee etf?

    • @Arun123-w2x
      @Arun123-w2x Місяць тому +1

      @@Akshyy13 exchange traded funds

    • @ASWIN19
      @ASWIN19 Місяць тому

      😂😂😂​@@Akshyy13

    • @vinodkn1075
      @vinodkn1075 Місяць тому

      Bro, which etf is good for swing trand

    • @Arun123-w2x
      @Arun123-w2x Місяць тому

      @@vinodkn1075 i am trading more than 20 ETFs, For eg: Niftybee, bank bee, it bee, mid ,small, auto, momentum, psu etc

  • @giggles7801
    @giggles7801 Місяць тому +12

    കാഴ്ചക്കാർക്ക് ഓവർ എക്സ്പെറ്റേഷൻ ഇല്ലാതെ സ്റ്റോക്ക് മാർക്കറ്റിന്റെ റിയാലിറ്റി മനസ്സിലാക്കണമെങ്കിൽ നിഖിൽ ബ്രോയുടെ വീഡിയോ കാണുക.

  • @bappunilambur4501
    @bappunilambur4501 Місяць тому +6

    Thanks for your valuable information and it's greatly appreciated....Keep continue 👍 ❤

  • @Aswathy262
    @Aswathy262 Місяць тому +2

    Njan 4 years aayi , capital kuravayirunnu , aadyamoke brokerage poyi , maintenance charges poyi kazinjal profit onnum ilayirunnu , loss um undayi. Ipo kurach month ayi swing matram cheyunnu , 20% profit und .

  • @Optionwriter9
    @Optionwriter9 Місяць тому +7

    നിഖിൽ സർ,Maa option teacher. Options nte ബാല പാഠങ്ങൾ പകർന്നു തന്ന ആൾ..👍
    Anyways wonderful podcast❤

  • @Professor_4
    @Professor_4 Місяць тому +5

    Good Job Sunil keep it up....also can you arrange a podcast with Trader bro

  • @baker2b100
    @baker2b100 Місяць тому +4

    ഈ ബുൾ മാർക്കറ്റിൽ , ബേസിക് ഫണ്ടമെന്റൽ നോക്കി ഏത് സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്താലും നല്ല ലാഭം നേടാൻ കഴിയും .. ചെറിയ റിസ്കിൽ ഓപ്ഷൻ ഹെഡ്ജ് ചെയ്ത് കൊണ്ടുപോയാൽ ,,, മാർക്കറ്റ് ഹീറോ ആണ് ഹീറോ

  • @Melbinsiby
    @Melbinsiby Місяць тому +4

    Oharipadanam 💙 OP band Swing is king angane enthellam 😋... Proudly following from 2018

  • @Sunny-gu6ld
    @Sunny-gu6ld Місяць тому +3

    I too think the new rules are to control option sellers not buyers.. Sellers will by default work on low risk and have the capacity to sustain for long periods taking small small losses.. The more a seller sustains, the higher the chance that they will eventually figure out a way to become profitable.. Somewhere down the line, Option sellers in India are getting smarter and creating a dent to big players profitability..

  • @ARUN98945454
    @ARUN98945454 Місяць тому +6

    Swing is the King----very informative

  • @nidhun188
    @nidhun188 23 дні тому +1

    നിഖിലിനെ പരിചയപെടുത്തേണ്ട കാര്യം ഇല്ല ❤️

  • @user-rx8ri7np6n
    @user-rx8ri7np6n Місяць тому +21

    Swing trade ചെയ്ത് തുടങ്ങിയ ഞാൻ എടുത്ത് കുറഞ്ഞ ലാഭം എടുത്ത് വിറ്റ പല സ്റ്റോക്കുകളും ഒരു വർഷത്തിനുള്ളിൽ 200 % ത്തിൽ കൂടുതൽ ഉയർന്ന് കാണുമ്പോൾ കണ്ണു തള്ളുന്നു.

    • @shafeeknb1
      @shafeeknb1 Місяць тому +1

      Same here

    • @ubais_ck
      @ubais_ck Місяць тому +1

      Same

    • @Hhh93556
      @Hhh93556 Місяць тому

      Athu kondu kazhinja varsham thottu vittilla.

    • @figh761
      @figh761 Місяць тому

      How u pick ur stocks

    • @aasvtr
      @aasvtr Місяць тому

      ഇത് ഒരു യാഥാർത്യമാണ്

  • @jkn1977
    @jkn1977 Місяць тому +5

    very informative, my first subscription oharipadanam 😊

  • @SajiMgi
    @SajiMgi Місяць тому +4

    വീഡിയോയിലെ ലാസ്റ്റ് ഡയലോഗ്.. എനിക്ക് അത് വരില്ല..😅 നിഖിൽ സിമ്പിൾ ആണ് പവർഫുൾ ഉം..❤

  • @LIGHTMEDIA
    @LIGHTMEDIA 12 днів тому +1

    Ethupole valla gunavum ulla video cheyyu..

  • @sajeesh7817
    @sajeesh7817 Місяць тому +5

    നമ്മുടെ പോർട്ട്ഫോളിയോ നമ്മുടെ സ്വഭാവത്തെ മനസിലാക്കാം

  • @user-qv4rf3sf7l
    @user-qv4rf3sf7l Місяць тому +1

    Nikhil is one of a Great person, shares his knowledge with full dedication with others. Really Appreciated Nikhil and Thanks Sunil for such a video 🥰🥰

  • @JyothiAdukkadukam
    @JyothiAdukkadukam Місяць тому +1

    Oharipadanam ❤🎉..His course is the best decision in my life 🙏🏻

  • @em226
    @em226 Місяць тому +4

    Nifty bees mathram medichittal mathi. Long term nalla profit kittum

    • @tradetalkssunil
      @tradetalkssunil  Місяць тому

      That’s true

    • @vj9646
      @vj9646 Місяць тому +1

      I have a similar approach; I invest in NiftyBees, JuniorBees, and MID150.

  • @jerenejose
    @jerenejose 18 днів тому

    You are an inspiration for the people who recklessly invest for quick money to avoide such dreams and aspirations.

  • @gafanMalaz
    @gafanMalaz Місяць тому +4

    നിഖിൽ സാർ❤
    തേടിയ വള്ളി കാലിൽ ചുറ്റി.

  • @raibinthomas6847
    @raibinthomas6847 Місяць тому +2

    wonderful podcast 😎, Oharipadanam 🔥

  • @jakal1591
    @jakal1591 Місяць тому +4

    Nothing creates wealth more than long term investment, MF and ETF. What you need is patience

  • @fredin822
    @fredin822 Місяць тому +2

    Nikhil ettan always 👌🏿👌🏿👌🏿

  • @sujinn.s.655
    @sujinn.s.655 Місяць тому

    കുറച്ച് ദിവസമായി ഞാൻ ചെയ്തോണ്ടിരുന്നത് മൊമൻ്റം ട്രേഡ് ആയിരുന്നു എന്ന് മനസ്സിലായി😅 നിശ്ചിന ക്യാപിറ്റൽ 23 ദിവസത്തിൽ 260% പ്രോഫിറ്റ് ആക്കാൻ പറ്റി.

  • @cgeorgekutty
    @cgeorgekutty Місяць тому +2

    Very good message bothes

  • @tobinthomas3976
    @tobinthomas3976 Місяць тому +2

    Please make a podcast on swing and long term trading for NRE candidates. Tax, how to calculate them, charges of PIS compared to normal SB account.

  • @alinmani9654
    @alinmani9654 26 днів тому

    I think about setting stop loss by seing this video.... Thanks Nikhil bro👍🏽

  • @SafeTraderCommunity888
    @SafeTraderCommunity888 Місяць тому +4

    Thumbnail ല് Nikhil ന്റെ Photo കൂടെ ഉൾപെടുത്താമായിരുന്നു 👍

  • @Shefithanath
    @Shefithanath Місяць тому +1

    Good video....
    🥰🥰🥰
    വര്ഷങ്ങളായി നിഖിലിന്റെ വീഡിയോസ് സ്ഥിരം കാണുന്നുണ്ട്...
    ❤❤❤
    (രണ്ട് പേരുടെയും back ground white, black കൊടുത്തത് കണ്ണിനു ഒരൂ ബുദ്ധിമുട്ട് ഫീൽ ചെയ്തു..ശ്രദ്ധിക്കുമല്ലോ. കുറ്റം പറയുന്നതല്ല. 🙏🙏🙏)

  • @akhilanilkumar6315
    @akhilanilkumar6315 Місяць тому

    I liked the way Sunil chettan keep the simplicity throughout the talk❤

  • @user-rx8ri7np6n
    @user-rx8ri7np6n Місяць тому

    Which is the best mutual fund ?
    What about Franklin India prime partner fund.?

  • @vishnunair9703
    @vishnunair9703 Місяць тому

    Superb podcast, Doing swing trading for years now & tbh no FnO rabit racers can beat swing tortoise racers in long run.

  • @jacobjoseph8220
    @jacobjoseph8220 Місяць тому

    ETF is the best choice to survive in stock market

  • @jayanchandran4029
    @jayanchandran4029 Місяць тому

    നിഖിൽ സർ അങ്ങയുടെ ബ്രേക്ക് ഔട്ട് സ്റ്റോക്ക് എത്ര പെട്ടന്നാണ് ടാർജറ്റ് എത്തുന്നത്. ഇങ്ങനെ ബ്രേക്കൗട്ട് സ്റ്റോക്ക് കണ്ടെത്താനുള്ള വഴി വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ

  • @gulfjobsin
    @gulfjobsin Місяць тому +1

    INVESTMENT IS A SAVINGS , NOT GAMBLING OR BUSINESS , IF YOU TAKE STOCK TRADING AS GAMBLING YOU WILL LOOSE

  • @vinumathew8610
    @vinumathew8610 15 годин тому

    You can make easy money in stock market, if you are not greedy. Swing trading is the best. Keep 5 stocks, which is fundamentally strong, good sales growth, good volume trade, if you got descent capital. Patience then u can make 3 to 5 percent every month after expenditure. living in uk. I am trading in just 5 stocks(mostly in same stocks)for last 6 years. U need discipline, when to buy the stock, when to sell the stock. I will not sell the stocks in loss, it is fundamentally strong, even if it goes down 15 percent it will come back in 3 to six months. You must understand how fund mangers invest and also sell the stock for their living? If you understand that you can make without loss.

  • @shelbyVava
    @shelbyVava 6 днів тому

    Enta oru dout swing inn buy chyth nale sell chythal enthelum problem indo

  • @nazamehzin
    @nazamehzin Місяць тому +1

    Happy to see you here😍

  • @fasalurahaman3291
    @fasalurahaman3291 Місяць тому +2

    Very useful 👍

  • @SR-zy2by
    @SR-zy2by Місяць тому +1

    Swing മാത്രം ചെയ്തു ഒരു വർഷം 3 lakh കിട്ടി...

  • @rajeendranmampatta2415
    @rajeendranmampatta2415 Місяць тому

    Acumulate shares for long term and make corpus...specific stocks can be target for short term parallel.... Minimum 1cr corpus 15-20 yearsil target cheyanam

  • @mashoorkhan
    @mashoorkhan Місяць тому

    Beginner aanu.. swing trading padikkanulla best UA-cam channel ethan

  • @vaishakmeloth698
    @vaishakmeloth698 29 днів тому

    19:30 nikhiletta ningal SIP Invest cheyth 3month il redeem cheyyunnu ennano paranje

  • @princemonachanmavelikkara9545
    @princemonachanmavelikkara9545 Місяць тому +1

    Oharipadanam ❤ Nikhil mathew ❤️

  • @froshilshalom9470
    @froshilshalom9470 Місяць тому

    Swing trading cheyunathu kollam .....13.5 Rs nu mollil each share nu kitum engil mathram cheyullla....illlel profit um capitallum DP charge en paranju pokum

  • @with4192
    @with4192 Місяць тому

    Swing trade stop lose avashiyamilla Capital sizing chaythal mathi eadukunna share quality stockil avanam

    • @muhamnedshaheer2458
      @muhamnedshaheer2458 Місяць тому

      bro can i get ur number?

    • @sirajmucheth4670
      @sirajmucheth4670 Місяць тому

      അല്ല സ്റ്റോപ്പ് ലോസ് ഇല്ലങ്കിൽ പണി കിട്ടും

  • @sabeerpv731
    @sabeerpv731 Місяць тому +1

    Sir very very informative video

  • @Sadikalithennala
    @Sadikalithennala 17 днів тому

    19 th age l 500 jp associat shares worth 40s , now 30 age aaayi now 9 rs only😢😢😢
    But i got in dlf it was nearly 120 s but now i checked its above 800 😅😅😅

  • @pramo0
    @pramo0 Місяць тому

    Nikhil sir, sunil sir good attempt

  • @Trader.beginner
    @Trader.beginner Місяць тому +3

    Oharipadanam fan ❤❤❤❤❤

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 Місяць тому +2

    Swing king nikhil❤😍

  • @DM-vw9lo
    @DM-vw9lo Місяць тому

    സ്വിങ് ട്രേഡ് ക്യാഷ് മാർക്കറ്റിൽ മാത്രം ചെയ്യുക❤

  • @saneeshg946
    @saneeshg946 Місяць тому

    നിഖിൽ അടിപൊളിയാണ് സ്റ്റോക്ക് മാർക്കറ്റിലെ വിജയം മാത്രമല്ല ഇടയ്ക്ക് പരാജയവും ഉണ്ട് എന്ന് എപ്പോഴും പറയുന്ന വ്യക്തി കൂടിയാണ് അങ്ങേരുടെ പഴയ വീഡിയോകൾ എല്ലാം സിംഗ് ട്രേഡേഴ്സ് ഭയങ്കര ഉപകാരമായിരിക്കും,

    • @divineinspirational8782
      @divineinspirational8782 20 днів тому

      പക്ഷേ ആ പരാജയം മാത്രം തെരഞ്ഞു പിടിച്ചു ട്രേഡ് ചെയ്യുന്ന ഒരാൾ ഇവിടെ😅

  • @valsak.p.5782
    @valsak.p.5782 Місяць тому

    Nikhil..you are very sincere ❤

  • @CijisStarWorld
    @CijisStarWorld Місяць тому +1

    Can you suggest some good mutual funds to Invest

    • @trueindian3573
      @trueindian3573 Місяць тому

      Nippon small mid large cap,
      Motilal Oswal defense fund
      Kotak momentum fund
      Any manufacturing fund
      These are the ones I have...u can look for any value fund also example JM value fund

  • @ratheeshcnair-nb3qr
    @ratheeshcnair-nb3qr Місяць тому

    Inspiring video.. good to see both of you in here ❤❤

  • @ASRUNTHI
    @ASRUNTHI Місяць тому +1

    One of my option teacher ❤❤

  • @dasshan86
    @dasshan86 Місяць тому +1

    Worthy Information

  • @user-ut3ng7km5g
    @user-ut3ng7km5g Місяць тому +1

    You should include Nikhil in your THUMBNAIL

  • @-ix1ro
    @-ix1ro Місяць тому +1

    Balu forge 90 nu vangi 120 nu koduthu ippol 410il trade cheyyunnu,athum oru varshathinullil 400% return, Mindset oru ghadakam thanneyaanu

  • @abdulazees.k.v1600
    @abdulazees.k.v1600 19 днів тому

    Swing trading ൽ സ്റ്റോപ്പ്‌ ലോസ്സ് എങ്ങനെയാണ് സെറ്റ് ചെയ്യുന്നത്. ഡെയിലി change ചെയ്യണോ. Pls reply.

  • @merlynantony5565
    @merlynantony5565 Місяць тому

    How to develop skill?

  • @user-ut3ng7km5g
    @user-ut3ng7km5g Місяць тому +1

    SWING IS KING🔥🔥🔥🔥🔥

  • @actorpramodmani
    @actorpramodmani Місяць тому +1

    Valuable 🔥

  • @sandeepkrishna1917
    @sandeepkrishna1917 Місяць тому

    Swing started with nikhil aasahan❤️

  • @user-hr1ox6ji4m
    @user-hr1ox6ji4m Місяць тому +1

    Swing trade ഞാൻ മനസിലാക്കിയത് കുറച്ചു സ്റ്റോക്ക് വാങ്ങിയിട്ട് ഒന്ന് രണ്ടു മാസം കൊണ്ട് അതു profit ആകുമ്പോൾ വിൽക്കുകയല്ലേ. ശരിയാണോ

  • @leenaanil2397
    @leenaanil2397 19 днів тому

    ഇപ്പോൾ mf ആണ് ലാഭം..എനിക്ക് mf 28%, equity 21%(ക്യാപിറ്റൽ 15% മാത്രമെ mf ഉള്ളു )

  • @rahulrpillai4630
    @rahulrpillai4630 Місяць тому

    Thank you sir

  • @sathianathankundu4072
    @sathianathankundu4072 Місяць тому

    നിഖിൽ ഇപ്പോൾ ഇൻ്കം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിന് സഹായം ചെയ്യുന്നുണ്ടോ?

  • @ashrafmyladi5818
    @ashrafmyladi5818 Місяць тому

    Good class 👍

  • @soorajkookal709
    @soorajkookal709 Місяць тому

    Oru arivumillatha enikk one lakh kondu Last year swing trade cheythu 31K pofit undakkan patti

    • @SR-zy2by
      @SR-zy2by Місяць тому +1

      ഞാൻ 5 lk കൊണ്ട് 3 lakh

  • @Bai682
    @Bai682 Місяць тому

    Nippon mutual fund എനിക്ക് ret 128%

  • @94premnair
    @94premnair Місяць тому

    Good podcast...

  • @JeswinJamesofficial
    @JeswinJamesofficial Місяць тому +3

    ആം ദി ഫസ്റ്റ് അളിയാ 😂

  • @shinemanoharan1538
    @shinemanoharan1538 Місяць тому

    നിഖിൽ ബ്രോ... നമ്മുടെ ചങ്ക് ബ്രോ 🎉🎉🎉

  • @user-bg4xk2vb4q
    @user-bg4xk2vb4q Місяць тому

    Thank you

  • @salikh_ihsan
    @salikh_ihsan 8 днів тому

  • @sankarkanjira
    @sankarkanjira 25 днів тому

    Njangalude ആശാൻ ❤

  • @angeopaulk2726
    @angeopaulk2726 Місяць тому

    Good podcast👍

  • @messileo8485
    @messileo8485 Місяць тому

    Can u answer my question. Entel oru 10lakh capital kond swing trade start aakiyaal tax issue varumoo

    • @tradetalkssunil
      @tradetalkssunil  Місяць тому

      Tax issues means .. profit undakil tax adakanam atre ollu

  • @TheTruthtopeace
    @TheTruthtopeace Місяць тому +1

    Nikhil brooo🔥

  • @bintvm
    @bintvm Місяць тому

    Swing..... Swing... Only swing

  • @thahath1118
    @thahath1118 Місяць тому

    Swing trading enthanu

  • @vaishakmeloth698
    @vaishakmeloth698 29 днів тому

    Mutual fund eatha nallath oru 5yr lekko athil kuduthalo enkil

    • @junaidpulickal6889
      @junaidpulickal6889 25 днів тому

      Eth aanelum directfund choose cheyyuka.. Njn tata ethical fund cheyyund since last 1yr.

  • @sunilperumbavoor358
    @sunilperumbavoor358 Місяць тому +1

    ❤❤

  • @thinkerbro5617
    @thinkerbro5617 Місяць тому +3

    നിഖിൽ വളരെ കൃത്യമായ നീരിക്ഷണം

  • @NebinNazar
    @NebinNazar Місяць тому

    Nikhil is the best

  • @ashiqueatasq5287
    @ashiqueatasq5287 13 днів тому

    Engane A to Z padikan pattum?

  • @vishnun1078
    @vishnun1078 Місяць тому

    Oharipadanathinte course edthal orikkalum kuttabodham undavilla....

  • @vipine12345
    @vipine12345 7 днів тому

    18.08.2024❤

  • @user-gt1jl1kg7j
    @user-gt1jl1kg7j Місяць тому

    Great 👍

  • @jinjuttan
    @jinjuttan 12 днів тому

    Nikhil aashan 🔥🔥🔥

  • @Sandee109
    @Sandee109 Місяць тому

    31:11❤❤❤❤