പണമെറിയുന്ന അംബാനി കല്യാണം | Anant Ambani-Radhika Merchant wedding | Out Of Focus

Поділитися
Вставка
  • Опубліковано 20 сер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 1 тис.

  • @itsmepk2424
    @itsmepk2424 Місяць тому +384

    മൊത്തം സമ്പത്തിന്റെ 10% മുതൽ 50% ശതമാനം വരെ മുടക്കി നമ്മുടെ നാട്ടിൽ കല്യാണം നടത്തുന്നതിൽ കുഴപ്പമില്ല. അംബാനി അദ്ദേഹത്തിന്റെ സമ്പത്തിന്റെ 0.35% മുടക്കി കല്യാണം നടത്തിയാൽ അത് ഫയങ്കര പ്രശനം ആണ്. 🤣🤣

    • @abhiramb5802
      @abhiramb5802 Місяць тому +22

      10 % alla. Loan eduthitt aanu

    • @SaheedaSamad-du3nj
      @SaheedaSamad-du3nj Місяць тому +12

      Ath mathramo illathavan loan edjth vare nadathum

    • @AJ__venchy
      @AJ__venchy Місяць тому +6

      media one in kadi yan

    • @azeemsoona
      @azeemsoona Місяць тому +3

      @@AJ__venchy You did not see the video for such an irresponsible comment. Shame on you

    • @azeemsoona
      @azeemsoona Місяць тому

      Borrowed idea from Ajims. But that's not how these things work

  • @steeverodz8967
    @steeverodz8967 Місяць тому +17

    Yusaf Ali ദുബായിൽ വച്ച് കല്യാണം നടത്തിയപ്പോൾ ഒരു കടി കണ്ടില്ലല്ലോ 😅

  • @junabr930
    @junabr930 Місяць тому +53

    ഒരു ഗതി ഇല്ലാത്തവൻ പോലും എത്ര ഗംഭീരമായ ആണ് കല്യാണം കഴിക്കുന്നത് പിന്നെയാണോ അംബാനി
    പണമുള്ളവന് അടിച്ചുപൊളിക്കട്ടെ അതുകണ്ട് പാവപ്പെട്ടവൻ......

  • @lewx-ui3lz
    @lewx-ui3lz Місяць тому +303

    Yousuf Ali ആയിരുന്നെങ്കിൽ മൂക്കാൽ media ക്ക് കുഴപ്പമില്ലായിരുന്നു 😂😂

    • @Pvtil1
      @Pvtil1 Місяць тому +27

      Ellavarudeyum kaaryamaan paranjath monneshaa😅😅

    • @josephjoy512
      @josephjoy512 Місяць тому +6

      Elavarude kayill ninnu vanganam ,100 perude kayill rajyathinte swath irunaal pora
      Ee kanikunna shaw ku tax edukanam

    • @multitechengineering989
      @multitechengineering989 Місяць тому

      😂😂😂😂

    • @abhiramb5802
      @abhiramb5802 Місяць тому +7

      ​@@Pvtil1 angane parayum. Pakshe yusuf Ali aanenkil parayoola 💯

    • @user-xz9ir3uf5u
      @user-xz9ir3uf5u Місяць тому +7

      ഏതു വലിയവനായിരുന്നാലും പറയേണ്ടത് പറയേണ്ട സമയത്ത് പറയണം, അതിൽ ചിലർക്ക് അന്ധമായ വിശ്വ ഗുരു ആയിരിക്കാം, ജീവശാസ്ത്രമല്ലാത്ത ദൈവമായിരിക്കാം, ഏറ്റവും വലിയ ഉസ്താദ് ആയി ഔലിയ ആയിരിക്കാം അതൊന്നും മീഡിയവൺ നോക്കുകയില്ല അവർ പറയേണ്ടത് പറയുക തന്നെ ചെയ്യും🙏🙏👏👏

  • @user-wl7qf8ed4w
    @user-wl7qf8ed4w Місяць тому +46

    യൂസഫലിടെ വിമാനത്തെ പറ്റി ഒരു വീഡിയോ

  • @mranjith
    @mranjith Місяць тому +452

    ഈ കല്യാണം ദുബൈയിലോ യൂറോപ്പിലോ നടന്നാൽ പ്രശ്നമില്ല.. ഇന്ത്യയിൽ ആയൽ പ്രശ്നമാണ്

    • @Punjabi_Radio
      @Punjabi_Radio Місяць тому +53

      അതെ, കാരണം ഇന്ത്യ developing country ആണ്, ഇവിടുത്തെ tax ജനങളുടെ ജീവിതം എല്ലാം പ്രധാനം ആണ്.

    • @saniazeez195
      @saniazeez195 Місяць тому +18

      India oru poor country aan. Dubaiyil rajabharanam aan.

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Місяць тому +45

      ഇന്ത്യയിൽ ആയോണ്ട് ഈ കല്യാണം കാരണം എത്രപേർക്ക് പണി കിട്ടി എന്ന് നോക്ക്? നേരെയും പരോക്ഷമായും??

    • @hanshianshi4580
      @hanshianshi4580 Місяць тому

      ​@@abhiramSpadmanabhan563😂 അതും ഇന്ത്യക്കാരുടെ കയ്യിൽ നിന്ന് ഊറ്റിയ പണം. കുറച്ചെങ്കിലും ആശ്വാസം.

    • @Hisham-sj8jd
      @Hisham-sj8jd Місяць тому +7

      ​@@abhiramSpadmanabhan563India is still a poor country

  • @sainudheensainu9672
    @sainudheensainu9672 Місяць тому +45

    ഒരു കല്ലിയാണം നടത്താനും സമ്മതിക്കില്ലേ, അവരുടെ ക്യാഷ് അവരുടെ കാര്യം

    • @seekzugzwangful
      @seekzugzwangful Місяць тому +1

      അവരുടെ ക്യാഷ് തന്നെ ആണോ? ഉറപ്പാണോ? 😬

    • @vijik290
      @vijik290 Місяць тому

      ​@@seekzugzwangfulഅവരുടെ cash അല്ലാതെ, ലോകത്തിലെ 11മത്തെ കോടീശ്വരാനാണ് ആ ലെവലിൽ എത്താൻ ചില്ലറ കഴിവ് പോര.

    • @priyamadhavan7366
      @priyamadhavan7366 Місяць тому

      Idoke nadathunnadil aarkum oru kuzhapom ella..maruvashathulla pattini paavangale orkumbo oru kay avark nere neettathathil vishamam ondu.ayalde kayyile cash nte oru cheriya percent madii orupadu maattangal ayalk kondu varan pattum. Orupadu perude daivam aakam...cash ollorklle idoke cheyyan pattu.. Illathork sahayikan olla mind ondu cash ella. Ollavan kodukayum ella. ada avastha

    • @DrOfRunescape
      @DrOfRunescape Місяць тому +1

      ambaani...and adani...sons of modi..
      one got 3 oil and cng fields..other has 4 coal mines 😂😂😂
      each looting country😂😂

    • @Bilalns155
      @Bilalns155 19 днів тому

      @@DrOfRunescape u are just saying foolishness just speak truth

  • @akshay3140
    @akshay3140 Місяць тому +116

    ഞമ്മന്റെ യൂസഫ് അലി ആണൽ പൊളിച്ചനെ😂😂

    • @user-lc8xi8hw5p
      @user-lc8xi8hw5p Місяць тому +1

      Ningalk ide parayanullu kashtam

    • @saltoreplyok
      @saltoreplyok Місяць тому

      Nine polothe moyand karanam, edu politicianum, bussiness kaaranum, aarkum endum cheyyam. Enit islam hindu card kalichal madi.

    • @sunillal6481
      @sunillal6481 Місяць тому

      ഡെയിലി 9000പേർക്ക് 40 ദിവസം ആഹാരം കൊടുത്തു

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Місяць тому

      ഒരു ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്റ്റാർ ഹോട്ടൽ കൂടി വിൽക്കാൻ വയ്ച്ചിട്ടുണ്ടോന്നു ഗൂഗിളിൽ പരതിയേനെ ലുലു ഗ്രുപ്പിൽ ആക്കാൻ!

  • @shihanashehan860
    @shihanashehan860 Місяць тому +205

    പയ്യൻ ഒരുപാട് ഹെൽത്ത്‌ ഇഷ്യൂ ഉള്ള ആളാണ് നല്ല ബുദ്ധി ഉള്ള മോൻ ആണ് ആയുസും ആരോഗ്യവും കൊടുക്കട്ടെ അല്ലാഹ് 🥰🥰

    • @user-pc4mr9mb5q
      @user-pc4mr9mb5q Місяць тому +39

      ഈ ഇന്ത്യയിൽ പകുതിയെങ്കിലും നിങ്ങളെ പോലുള്ളവർ ആയിരുന്നുവെങ്കിൽ. ഇവടം എത്ര മനോഹരം ആയേനെ. സ്നേഹവും സമാധാനവും ഉണ്ടായേനെ

    • @shihanashehan860
      @shihanashehan860 Місяць тому

      @@user-pc4mr9mb5q 😄

    • @azeemsoona
      @azeemsoona Місяць тому

      @@user-pc4mr9mb5q Let's start with you

    • @user-xj6ho4gg9h
      @user-xj6ho4gg9h Місяць тому +6

      Chanakangal comment ബോക്സിൽ മെഴുകുന്നു

    • @9891tt
      @9891tt Місяць тому

      ​@@user-pc4mr9mb5q ഇന്ത്യയിലെ 95% ആൾക്കാരും ഇങ്ങനെ ചിന്തിക്കുന്നവർ ആണ്. പക്ഷെ പാഷാണത്തിൽ കൃമി പോലെ സംഘികൾ ഉണ്ട്. അവരാണ് ഇന്ത്യയിലെ സമാധാനം കളയുന്നവർ

  • @sooraj981
    @sooraj981 Місяць тому +98

    സുഡുകളുടെ കരച്ചിൽ കേൾക്കാൻ എന്തു രസം 😊😊😊

    • @thanks5729
      @thanks5729 Місяць тому +1

      nee karanjo mathiyaavolam nee karayaan vendi janichavan aanallo

    • @Itsssmeeeeeeee
      @Itsssmeeeeeeee Місяць тому +2

      Adenthina karyunne🤔

    • @ananas8047
      @ananas8047 Місяць тому

      നിനക്ക് സങ്കികകളായിരിക്കും ചിലവിനു തരുന്നത്

  • @user-pc4mr9mb5q
    @user-pc4mr9mb5q Місяць тому +28

    നിലവാരം ഇല്ലാത്ത ചാനൽ. ഒരു ന്യൂസ്‌ ചാനലിന് നിലയും വിലയും അന്തസ്സും ഒക്കെ വേണം. ഇത്രേ തരം തഴരുത്...

    • @Dileepkumar-fd9t
      @Dileepkumar-fd9t Місяць тому

      Y u watching this channel

    • @user-pc4mr9mb5q
      @user-pc4mr9mb5q Місяць тому +1

      @@Dileepkumar-fd9t i am not watching it because it's not a news channel. It not deserve as a news channel

  • @binoybruno2418
    @binoybruno2418 Місяць тому +128

    Ajims നെ ഒക്കെ കാണുമ്പോൾ ചിരി വരുന്നു 😂🤌... പണ്ട് കുളക്കടവിൽ ചേച്ചിമാർ ഇരുന്ന് പരദൂഷണം പറയുന്ന പോലെ ഇരിക്കുന്നു 😂

    • @sujithsantosh3101
      @sujithsantosh3101 Місяць тому +5

      True

    • @ffc2.047
      @ffc2.047 Місяць тому +5

      Janam tv ഒന്ന് കാണു പിന്നെ ഇത് മാറ്റി പറയും

    • @SM-hj7hr
      @SM-hj7hr Місяць тому

      🤣🤣🤣

    • @binoybruno2418
      @binoybruno2418 Місяць тому

      @@ffc2.047 janambtv ku oru competition aanallo ithum😂😌🤌

    • @akshayraju3891
      @akshayraju3891 Місяць тому

      @@ffc2.047ഏയ്‌ ഇല്ല 😂😂😂

  • @gamingwithyk4336
    @gamingwithyk4336 Місяць тому +61

    അംബാനി എത്ര പേർക്കാണ് തൊഴിൽ കൊടുക്കുന്നത് അദ്ദേഹം ഇങ്ങനെ ബിസിനസ് ഉള്ളത് കൊണ്ടല്ലേ അദ്ദേഹം മകന്റെ വിവാഹം എങ്ങനെയോ നടത്തട്ടെ അതിലും എത്ര പേർക്ക് വരുമാനം കൊടുക്കുന്നു ഡെക്കറേഷൻ,,ഫുഡ്‌... etc. ഇതിന്റ നല്ല വശം മാത്രം ചിന്തിച്ചാൽ മതി തൊഴിൽ കിട്ടും കുറച്ചു പേരെങ്കിലും

  • @Pachalam-Steven82
    @Pachalam-Steven82 Місяць тому +27

    ഞാൻ ചെറിയ രീതിയിൽ കല്യാണം കഴിച്ചപ്പോൾ, തന്നെ, കവലയിൽ കുശുമ്പ് പറയുന്ന teams, ഇതുപോലെ തന്നെ ചർച്ച ചെയ്തു. എന്തിനാണ് ഇത്രേം ലൈറ്റ്, സ്റ്റേജ്, ഒക്കെ എന്നൊക്കെ പറഞ്,അങ്ങനെ പോകുന്നു.

  • @sivasekhar
    @sivasekhar Місяць тому +416

    കവിത മെർച്ചൻ്റ് അല്ല മോണ്ണെ രാധിക മെർച്ചൻ്റ് ആണ് 🥴🥴🥴

    • @Naughty_RENJITH
      @Naughty_RENJITH Місяць тому +30

      Lack of education

    • @sooraj981
      @sooraj981 Місяць тому

      ചെറ്റകൾക്കു അംബാനിയുടെ പേര് മാത്രം മതി.. ജീവിച്ചു പോകാൻ 😊😊😊

    • @aravind723
      @aravind723 Місяць тому +69

      പിന്നെ, ഇവളുമാരുടെ പേര് കുത്തി ഇരുന്ന് പഠിച്ച് ഇമ്പോസിഷൻ എഴുതി കറക്റ്റ് ആക്കാം..

    • @jayasreepremachandran8399
      @jayasreepremachandran8399 Місяць тому

      When you discuss you should otherwise should not you fool​@@aravind723

    • @kuttukuttu7332
      @kuttukuttu7332 Місяць тому

      പറയുന്ന കാര്യത്തിൽ ചുരുങ്ങിയത് പേര് എങ്കിലും സത്യസന്ധമായി പറയുക 🫢​@@aravind723

  • @sree272
    @sree272 Місяць тому +63

    മുകേഷ് അംബാനി tax അടച്ചിട്ടു തന്നെ ആണു ഇത്രയും കോടികൾ ഉണ്ടാക്കിയത്. പിന്നെയും ആഡംബര കല്യാണത്തിന് luxury tax വേറെ ഈടാക്കണം എന്ന് പറയുന്നതിലെ ലോജിക് എനിക്ക്കു മനസിലായില്ല

    • @user-pc4mr9mb5q
      @user-pc4mr9mb5q Місяць тому +19

      ഞമ്മക്ക് logic ഹറാം ആണ് അതുകൊണ്ട് ലോജിക് ചോദിക്കരുത്. ഞമ്മന്റെ മതക്കാര് പറഞ്ഞത് നടപ്പാവണം...

    • @Roadlineksa
      @Roadlineksa Місяць тому

      😂😂😂 അംബാനിയുടെ ടാക്സ് വെട്ടിപ്പിനെ കുറിച്ച് റിപ്പോർട്ട് വന്നത് മുക്കിയിട്ടുണ്ട്😂😂 നീ ഇപ്പോഴും മതമാണ് നോക്കുന്നത് അതാണ് നിന്നെ പോലുള്ളവരെ അവർ മണ്ടന്മാരാക്കുന്നത് 😂 നീ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളയാടാ 😂

    • @Dileepkumar-fd9t
      @Dileepkumar-fd9t Місяць тому +5

      Y mixing religion

    • @mindfulintrospections1024
      @mindfulintrospections1024 Місяць тому +1

      വിവരക്കേട് പറയല്ലടോ

    • @user-pc4mr9mb5q
      @user-pc4mr9mb5q Місяць тому +9

      @@Dileepkumar-fd9t see because they are mixing religion. During thrissur pooram when they show sree rams photo. These channel speak against it. Why they are saying that. In a hindu temple they can show hindu god what problem in it..

  • @abz9635
    @abz9635 Місяць тому +50

    Yusuf ali 500 കോടിക്ക ജെറ്റ് മേടിച്ചു 😂

  • @Divne921
    @Divne921 Місяць тому +50

    ഈ പണം എന്തായാലും പോകുമ്പോൾ മുകളിലേക്കു കൊണ്ട് പോകുന്നില്ല. അപ്പോൾ നിങ്ങള്ക്ക് എന്തിന്റെ ചൊറിച്ചില. പണം ചിലവഴിക്കാൻ ഉള്ളതല്ലേ.

    • @_opinion_4956
      @_opinion_4956 Місяць тому +9

      ഈ പണം evdunn ഉണ്ടായി എന്ന് ജസ്റ്റ് onn ചിന്തിക്കൂ... ഇവിടത്തെ middle ക്ലാസ് നെ സെഞ്ചുറി അടിച്ച പെട്രോൾ diesel വില ഇട്ട് വില്‍ക്കുന്നതിൻറ വലിയൊരു ഭാഗം reliance ലേക് ആണ്‌ പോകുന്നത്.... കല്യാണം പ്രമാണിച്ച് ജിയോ സേവനങ്ങളുടെ charge കൂട്ടിയത് കണ്ടില്ലേ... പൊതു ജനത്തിനെ പിഴിഞ്ഞ് ആണ്‌ പണം ഉണ്ടാകുന്നത്

    • @Divne921
      @Divne921 Місяць тому

      @@_opinion_4956അയാൾ ബിസിനസ് ചെയ്യുന്നു ലാഭം ഉണ്ടാക്കുന്നു. നമുക്ക് തരുന്ന സേവനത്തിനു നമ്മൾ പണം കൊടുക്കുന്നു.ഇന്ത്യയിൽ ആണ് ഇന്റർനെറ്റ്‌ ഇത്രേം ചീപ്പ്‌ ആയി കിട്ടുന്നത് വേറെ എവിടെയും കിട്ടില്ല.നമ്മുടെ നാട്ടിൽ നടക്കുന്നില്ലേ കല്യാണം luxury ആയിട്ട് യൂട്യൂബിൽ നോക്ക്. അവരുടെ പണം അവരുടെ ഇഷ്ടം.

    • @ajaysfilm
      @ajaysfilm Місяць тому

      @@_opinion_4956 niyum undaku

    • @user-pc4mr9mb5q
      @user-pc4mr9mb5q Місяць тому

      ​​@@_opinion_4956എടാ ഊളെ എല്ലാ companies um ചാർജ് കൂട്ടി vodaphone, airtel എല്ലാം..

    • @user-pc4mr9mb5q
      @user-pc4mr9mb5q Місяць тому +1

      ​​@@_opinion_4956 ഇവന്മാരുടെ കടി അതല്ല more hindu tradition അവർ കല്യാണത്തിൽ കാണിച്ചു അതിന്റെ ചൊറിച്ചൽ ആണ് ഇവർക്ക്..

  • @shyamnair120
    @shyamnair120 Місяць тому +162

    No topic for debate ...i pity you media one

    • @_opinion_4956
      @_opinion_4956 Місяць тому +1

      Ppl with your mindset are the reason why rich are getting more rich and poor becoming more poor... Your mongiji pardoned 1 lakh crore corporate loans using public tax money....

    • @user-fu8yb7ky6w
      @user-fu8yb7ky6w Місяць тому +15

      നാളെ രാജ്യത്തെ പ്രധാനമണ്ടന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ചർച്ച ആക്കാം

    • @cyabrahman7461
      @cyabrahman7461 Місяць тому +5

      Ippo ettavum koodthal charcha cheyyapedunna vishayan ith😂😂😂😂

    • @messiah471
      @messiah471 Місяць тому +6

      നാഷണൽ മീഡിയ ലൈവ് കവറേജ് കൊടുക്കുന്ന സംഭവത്തെ ഇവർ ഒരു 10 മിനിറ്റ് ചർച്ച ചെയ്യുന്നതാണോ വലിയ പ്രശ്നം 😅

    • @elonmusk6031
      @elonmusk6031 Місяць тому +5

      Do you know why. Because ambani family shows more hindu tradition in their wedding that's why these people are against it...

  • @sbrview1701
    @sbrview1701 Місяць тому +77

    അംബാനി യുടെ ആസ്തിയുടെ വളരെ കുറവ് മാത്രമേ അംബാനി ചെലവ് ആക്കിയിട്ടുള്ളു നമ്മൾ അതിനേക്കാൾ കൂടുതൽ ആണ് ചിലവാക്കുന്നത്

    • @ananthapadmanabhan8795
      @ananthapadmanabhan8795 Місяць тому

      Ayinu? Ambanide kettinte paissa vannathu azhimathiyiloode aanu.. thante panam evidunna??? Azhimathi aano??

    • @someoneelse11910
      @someoneelse11910 Місяць тому +3

      ​@@ananthapadmanabhan8795nthonn azhimathiyado 😂 aarellum paisa kkar aavunlam jealous aayik karymilla

    • @sbrview1701
      @sbrview1701 Місяць тому +1

      @@ananthapadmanabhan8795 അസൂയ ഒട്ടും ഇല്ല അല്ലെ

    • @ananthapadmanabhan8795
      @ananthapadmanabhan8795 Місяць тому

      @@someoneelse11910 very nice.. crony capitalism is the worst form corruption in a democracy.. Ambani's wealth is a direct result of the unfair advantage he's received. His wealth grew 500% under Modi government.
      People like you are the worst kind of people a democratic nation can have. You not only support a leader like Modi, but you also support crony capitalists who are ruining this nation. From Vimal clothing to their petrochemical company, everything is anti national, causing market disruption to pollution.
      You are supporting the company that's literally stealing from your pocket and ruining your nation. Worst of all, this nation is controlled by a rich few, because they find the BJP.
      You are a true slave to this system.

    • @ananthapadmanabhan8795
      @ananthapadmanabhan8795 Місяць тому +1

      @@sbrview1701 thante thalakkathu muzhuvan chaanakam aanu.. thanikku athu kondu thannae ithu assooya aayi maathrame thonnathullu.. ini angane thonni illelum thaan angane parayu.. athu thante gethikedu..

  • @Ajustalks
    @Ajustalks Місяць тому +195

    Radhika marchent aan man😂😂

    • @sankisankeerthana321sanki9
      @sankisankeerthana321sanki9 Місяць тому +1

      Radhika merchant

    • @thepvs4882
      @thepvs4882 Місяць тому

      ആ മൈരന് അത് പോലും അറിയില്ല

    • @ananas8047
      @ananas8047 Місяць тому

      രാധിക മേസ്തിരി എന്നോ

    • @Abdulla-hg7kl
      @Abdulla-hg7kl Місяць тому

      @@ananas8047 കൊണ്ടോട്ടി കുഞ്ഞിപ്പാത്തു

  • @MadMax-yb1ri
    @MadMax-yb1ri Місяць тому +115

    മദനിയെ കൂടി വിളിക്കാമായിരുന്നു എന്നാണ് എൻ്റെ ഒരു ഇത്

    • @malluarjun9927
      @malluarjun9927 Місяць тому +11

      അതിൻ്റെ കൂടെ പ്രത്‌നസിംഗ് താക്കുറിനെയ് വിളിക്കാമായിരുന്നു എന്നാണ് എൻ്റെ ഒരു ഇത്

    • @MadMax-yb1ri
      @MadMax-yb1ri Місяць тому +12

      @@butterflys2.O അവിടം ബിസാലം അക്കാൻ ഉസ്താത് തന്നെ വേണ്ടേ

    • @malluarjun9927
      @malluarjun9927 Місяць тому +12

      @@MadMax-yb1ri ബിഷാലമാക്കാൻ നല്ലത് സ്മൃതി ഇറാനിയാണ് എന്നാണ് എൻ്റെ അഭിപ്രായം 😂

    • @JitheshKrishnan-s7v
      @JitheshKrishnan-s7v Місяць тому +7

      ​@@butterflys2.Oഎന്തോന്ന് സത്യ വിശ്വാസം 1400 കൊല്ലം മുന്നേ സ്വന്തം സ്വാർത്ഥതക്കു വേണ്ടിയും പെണ്ണിന്റെ പേരും പറഞ്ഞും ജനങ്ങളെ പറ്റിച്ചതോ???

    • @butterflys2.O
      @butterflys2.O Місяць тому +7

      @@MadMax-yb1ri കുറച്ചു ചാണകം വിതറിയാൽ മതി വിശാലമായിക്കോളും.

  • @lintotom7422
    @lintotom7422 Місяць тому +162

    രജനികാന്ത് ഡാൻസ് കളിക്കാതെ ഏതെങ്കിലും ഉസ്താദിന്റെ മുമ്പിൽ കുനിഞ്ഞു നിൽക്കായിരുന്നു😄

    • @Punjabi_Radio
      @Punjabi_Radio Місяць тому

      അയാൾക്ക്‌ പറ്റും സങ്കി അല്ലെ. കുനിഞ്ഞേ നിക്കു😂

    • @Rain_line_dreams
      @Rain_line_dreams Місяць тому

      രജനികാന്ത് ഇപ്പൊ ഇഡിയുടെ മുന്നിൽ ആണ് കുനിഞ്ഞു നില്കുന്നത്. വൈകാതെ ഫെകുജിയുടെ മുന്നിലും കുനിയും

    • @wolf-vr9kr
      @wolf-vr9kr Місяць тому +7

      😂😂

    • @tdthcfv9087
      @tdthcfv9087 Місяць тому +10

      Ano nainte mone

    • @Minnu-sd3ud
      @Minnu-sd3ud Місяць тому

      Enthinaa naaye ellaam usthadinte thalayil kerunne ninte thandaye pidichu nirth

  • @sibushnuramakrishnan
    @sibushnuramakrishnan Місяць тому +87

    0:29 അല്ല ഈ കവിത ആരാ😂😂😂

  • @navinjose5954
    @navinjose5954 Місяць тому +38

    കല്യാണം കാരണം കുറെ പേർക്ക് ജോലി ലഭിച്ചല്ലോ കുറെ പേർക് നേട്ടം ഉണ്ടായല്ലോ ഇതൊക്കെ ചിന്തിച്ചു കൂടെ 😀

  • @AveragE_Student969
    @AveragE_Student969 Місяць тому +77

    *മീഡിയാ* *വൺ* മാറ്റിയിട്ട് *മീഡിയാ* *വാണം* ആക്കാൻ പറ്റ്വോ? . .. *ഇല്ല* ... *അല്ലേ* 🤮

  • @unnikrishnann1414
    @unnikrishnann1414 Місяць тому +59

    അംബാനിയുടെ ആസ്തിയനുസരിച്ച് അദ്ദേഹം കല്യാണം നടത്തുന്നു........ സർക്കാർ ചിലവില്ല സ്വന്തം പണമാണ്......അതിന് നിങ്ങൾക്കെന്താ ?
    2000 കോടി എന്ന് കേൾക്കുന്നു...... ഈ പണം പലതരത്തിൽ ജനങ്ങളിലേക്കെത്തുന്നു........ ഭക്ഷണം (ഇറച്ചി, മത്സ്യം, പച്ചക്കറി ) പാചക തൊഴിലാളികൾ........ ലൈറ്റ്. സൗണ്ട്, ഡക്കറേഷൻ, ഫോട്ടോ വീഡിയോഗ്രാഫർമാർ.....ടാക്സി ക്കാർ..... ക്ലീനിംഗ് തൊഴിലാളികൾ....... ഇവൻ്റ് മാനേജ്മെൻ്റ് തൊഴിലാളികൾ ഹോട്ടൽ റൂമുകൾ..... ഫ്ലൈറ്റ് ടിക്കറ്റ് ...... വസ്ത്രങ്ങൾ ...... ആഭരണങ്ങൾ..... അങ്ങിനെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് വരുമാനം ഈ കല്ല്യാണം കൊണ്ട് ഉണ്ടാകുന്നു........ നമ്മുടെ നാട്ടിൽ ഒരു രൂപ ഇൻകം ടാക്സ് അടക്കാത്ത ചിലർ നടത്തുന്ന അത്യാഢബര വിവാഹങ്ങൾ സ്ഥിരം കാണുന്നതല്ലെ ?

    • @gowrikrishnasp07
      @gowrikrishnasp07 Місяць тому +4

      Absolutely true, i have the same thought for it

    • @Farsath999
      @Farsath999 Місяць тому

      ഗസ്റ്റ് വിളിക്കാൻ വേണ്ടി മാത്രമാണ് 900 കോടി ഇറക്കിയത്
      ബീബർ മാത്രം 80 കോടി

    • @unnikrishnann1414
      @unnikrishnann1414 Місяць тому

      @@Farsath999 അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആയതു കൊണ്ട് അതനുസരിച്ചുള്ള ബിസിനസ് ബന്ധങ്ങളും സെലിബ്രിറ്റികളുമായൊക്കെ ബന്ധങ്ങൾ ഉണ്ടാകും ....... ഗസ്റ്റിനെ വിളിക്കുമ്പോൾ അവർക്ക് അവരുടെ നിലവാരത്തിലുള്ള സൗകര്യങ്ങൾ
      ( യാത്ര... ഭക്ഷണം ...... താമസം...... ) ഒരുക്കേണ്ടിവരും ...... അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നൂറുകണക്കിനാളുകൾക്ക് തൊഴിൽ..........വരുമാനം കിട്ടും....... ഗവൺമെൻറിന് GST ഇനത്തിൽ Tax ഉം കിട്ടും....... അംബാനി ബിസിനസ് ചെയ്യുന്നു........ വരുമാനം ഉണ്ടാക്കുന്നു....... അയാളുടെ പണം കൊണ്ട് സ്വന്തം മക്കളുടെ വിവാഹം നടത്തുന്നു...... അതിൽ നമുക്കെന്ത് കാര്യം........

    • @unnuus
      @unnuus Місяць тому +2

      സുക്കൂർ വക്കീൽ വീണ്ടും കല്യാണം കഴിച്ചപ്പോൾ എവിടാരുന്നു ഇവരൊക്കെ 😂

    • @SamsiKL14
      @SamsiKL14 Місяць тому

      സത്യം. പക്ഷെ ഇതൊക്കെ ആരോടാണ് പറയുന്നത്

  • @hanan2996
    @hanan2996 Місяць тому +58

    Make money, Spend money

  • @californiaroad-life4214
    @californiaroad-life4214 Місяць тому +32

    എന്ന് കേരളത്തിലെ പാക്കി ചാനൽ😂

  • @sooraj981
    @sooraj981 Місяць тому +106

    വല്ല കാട്ടറബി കല്യാണം ആണെങ്കിൽ ഞമ്മക്ക് പെരുത്തിഷ്ടമായേനെ... എന്ന് ജാതി വാലില്ലാത്ത റാവുത്തർ...

    • @_opinion_4956
      @_opinion_4956 Місяць тому +7

      Durandame നിനക്കും എനിക്കും ഒക്കെ ഗുണം വരുന്ന കാര്യം ആണ്‌ പറഞ്ഞത് ഇന്ത്യ epozhum കോടി കണക്കിന്‌ പാവങ്ങൾ ഉള്ള ഒരു developing nation ആണ്‌ അവിടെ നികുതി അടക്കുന്നത് വളരെ ചുരുക്കം പേര്‌ ആണ്‌ അതും middle ക്ലാസ് ആളുകൾ... ലക്ഷം കോടി സമ്പത്ത്‌ ഉള്ള സാധാരണ ജനങ്ങളെ കത്തി പെട്രോൾ വില യും മറ്റും ആയിട്ട് oottunna corporate ഭീമന്‍ Mar ഇങ്ങനെ ഉള്ള koprayathin നികുതി അടയ്ക്കണം

    • @sooraj981
      @sooraj981 Місяць тому +8

      ലുലു മാളിൽ എല്ലാം ഫ്രീയാണോ 😊😊😊

    • @_opinion_4956
      @_opinion_4956 Місяць тому +1

      @@sooraj981 ലുലു മാത്രം വില്‍ക്കുന്ന കുത്തക അവകാശം ഇല്ല ദൈനംദിന ജീവിതത്തിന്‌ ആവശ്യമായ സാധനം ഉണ്ടോ പെട്രോൾ ഡീസല്‍ പോലെ ? ambani ഫ്രീ kodukkan ഇവിടെ പറഞ്ഞോ sanghi? സാധാരണക്കാരായ ആളുകളുടെ നടു odikkunna പെട്രോൾ ഡീസല്‍ വില കൊണ്ട്‌ ലക്ഷം കോടികള്‍ ലാഭം കൊയ്യുന്നത് reliance ആണ്‌... വേറെ എവിടെയും പോയി കുറഞ്ഞ വിലയ്ക്ക് പെട്രോൾ ഡിസല്‍ കിട്ടില്ല അങനെ ആണെങ്കിൽ ambani യെ ആരും കുറ്റം പറയില്ല ... കല്യാണം പ്രമാണിച്ച് ജിയോ സേവനങ്ങളുടെ charge കൂട്ടിയത് കണ്ടില്ലേ.... ഇവിടത്തെ പൊതു ജനം കൊടുത്ത നികുതി വെച്ചാണ് നിന്റെ mongiji corporate കളുടെ 1 ലക്ഷം കോടി രൂപയുടെ കടം എഴുതി തള്ളിയത്... അതിൽ ഒന്നും നിനക്ക് പ്രശ്നം കാണില്ല

    • @sabunishad
      @sabunishad Місяць тому +2

      ​@@sooraj981 ലുലു മാളിന് മോഡി ..ബിജെപി ഒന്നും വാരിക്കോരി കൊടുക്കുന്നില്ല.. സംഗി... Abhani അതാനിക്ക് എല്ലാം നിങ്ങടെ 3g വാരി കോരി കൊടുക്കാ.. പൊങ്ങാ..

    • @mrpavanayi2768
      @mrpavanayi2768 Місяць тому +6

      കാട്ടറബി പണ്ണി ഉണ്ടായവനാണോ നീ 😂😂

  • @UniversityofUniverseOfficial
    @UniversityofUniverseOfficial Місяць тому +12

    Yusaf Ai laughing on the corner 😂

    • @amrithaanilkumar
      @amrithaanilkumar Місяць тому

      Amabni 11 richest man an yusaf ali katum richan ambani

  • @Jhumka2525
    @Jhumka2525 Місяць тому +9

    ഇതൊക്കെ ഒരു ചാനൽ ആണോ മൂന്ന് ശിഖണ്ഡികളുടെ പേക്കൂത്ത്

  • @alanfernandes7349
    @alanfernandes7349 Місяць тому +40

    നിനക്കൊന്നും പിന്നെ അസൂയ ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല 🤭🤭

    • @user-pc4mr9mb5q
      @user-pc4mr9mb5q Місяць тому +8

      Bro ഇവറ്റകളുടെ സ്വഭാവമേ ഇതാണ് ഞമ്മന്റെ മതം മാത്രം...

  • @krishnakumar-yw7fm
    @krishnakumar-yw7fm Місяць тому +129

    അയിന് കല്യാണത്തിന് കാശ് മുടക്കിയതു നിൻ്റെ വാപ്പയാണോടാ റാവുത്തറെ...😅😅

    • @salimm4985
      @salimm4985 Місяць тому +25

      They have the right to criticize.. everyone has the right.. mind your language when you criticize.. കൂറ ഡയലോഗ് അടിക്കാതെ . സ്വാന്തം കാര്യം നോക്കുന്നവന് മാത്രമേ ഇങ്ങനെ കൂറ പറയാൻ പറ്റൂ

    • @AlQassam_Houthis
      @AlQassam_Houthis Місяць тому

      നിന്റെ കമന്റ് കണ്ടാൽ തോന്നും മുകേഷ് അംബാനി നിന്റെ തന്തയാണെന്ന്😝😝🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @hadizayn
      @hadizayn Місяць тому

      😂😂

    • @josephputhran4871
      @josephputhran4871 Місяць тому +5

      There is my share in it ! Last year Modi given 100000 lakh crore exception on tax to corporates.
      I paid high tax on petrol and Cooking Gas for this 😢😢😢

    • @sooraj981
      @sooraj981 Місяць тому

      ​@@salimm4985പോയി പണി നോക്കെടാ.. നീ നിന്റെ വീട്ടിലെ കല്യാണം എല്ലാം നാട്ടുകാരുടെ ഇഷ്ടത്തിന് ആണോ 😊😊😊

  • @harigovind1361
    @harigovind1361 Місяць тому +2

    The problem is that Ambani is Hindu .

  • @myopinion6146
    @myopinion6146 Місяць тому +82

    ഇവിടെ ഒരുപാട് നെഗറ്റീവ് കമെന്റ് കണ്ടു ...എന്തിനാണ് ഈ നെഗറ്റീവ് കമെന്റ് ഇട്ടത് ന്ന് എനിക്ക് മനസ്സിലാകുന്നില്ല ...ഇവിടെ ഇവര് മൂന്ന് പേരും കല്യാണം മോശായി ന്നൊന്നും പറഞ്ഞത് ഞാൻ കേട്ടില്ല ...വിമർശിക്കണം എന്ന് ഉറപ്പിച്ചു വിമർശിക്കുന്നത് പോലെ ..ആകെ കൂടെ പറഞ്ഞത് ആഡംബര കല്യാണത്തിന് ടാക്സ് വെച്ചാൽ അത് രാജ്യത്തിനു മുതൽക്കൂട്ട് ആയേനെ എന്നാണ്. ..അതിൽ എന്താ തെറ്റ് ... അഭിപ്രായങ്ങൾ പറയുന്നത് അവകാശം ആണ് .. കഷ്ടം

    • @leonidas7689
      @leonidas7689 Місяць тому

      എടാ മൈരേ ആഡംബര tax അടച്ചു തന്നെയാണ് അവർ ഇവന്റ് നടത്തുന്നത്, മാത്രമല്ല ഇത് കാരണം ആയിരക്കണക്കിന് പേർക്ക് ജോലി കിട്ടിയിട്ടിട്ടുണ്ടാകും. അതിൽ കുരു പൊട്ടിക്കുന്നതിൽ എന്ത് ലോജിക്കാണുള്ളത്

    • @Sarath-xz8xz
      @Sarath-xz8xz Місяць тому

      ആഡംബര കല്യാണത്തിന് എന്തിനാണ് tax. Allready അവർ ചെയ്യുന്ന അല്ലെങ്കിൽ അതിനായി ചിലവാക്കുന്ന എല്ലാത്തിനും tax കൊടുക്കണമല്ലോ. അതൊക്കെ രാജ്യത്തിനു മുതൽകൂട്ടല്ലേ. പിന്നെ ഈ ക്യാഷ് അവർ ചിലവാക്കാതെ വച്ചിരുന്നാൽ cash rolling നടക്കില്ലല്ലോ. ഈ ആഡംബരങ്ങളോടൊക്കെ എതിരാണ് എന്നാലും ഇങ്ങനെ ആഡംബരം അവർ കാണിക്കുമ്പോൾ ആ ക്യാഷ് കുറെ ഏറെ ആളുകളിലേക്ക് എത്തുന്നുണ്ടല്ലോ.

    • @MollywoodSpotlight
      @MollywoodSpotlight Місяць тому +1

      BJP IT cell ആണ്. കാര്യമാക്കേണ്ട. തലച്ചോർ ഉള്ള ആരും ഇവരുടെ കമൻ്റ് വിശ്വസിക്കില്ല. അംബാനിയെ അദാനിയെ എന്തെങ്കിലും പറഞ്ഞാല് സംഘികൾക്ക് എന്തുകൊണ്ട് പോള്ളുന്നു എന്ന് മനസ്സിലായില്ലേ😂

    • @achuthanmanil60
      @achuthanmanil60 Місяць тому +5

      ഇത് ചർച്ച ചെയ്യണ്ട ആവിശ്യം പോലും ആർക്കും ഇല്ല കാസുള്ളവനോടുള്ള കുശുമ്പ് കുറച്ചൊന്നുമല്ല ഈ കൂടെ ഇരുന്നു പറയുന്നവർ ആരും കൊടുത്തത് അയാൾ ചിലവാക്കിയില്ല തിരിച്ചു തരും 👍👍👍

    • @MollywoodSpotlight
      @MollywoodSpotlight Місяць тому +1

      @@achuthanmanil60 അപ്പോ pre wedding ceremony മുതൽ marriage function വരെ മുഴുവൻ സമയവും telecast ചെയ്തിരുന്ന നാഷണൽ മീഡിയകളോ?

  • @ShajiBangalore
    @ShajiBangalore Місяць тому +7

    കൂടുതൽ tax ഏർപ്പെടുത്തിയാൽ കല്യാണം വിദേശത്തേക്ക് മാറും😂

  • @riyasparengal4809
    @riyasparengal4809 Місяць тому +31

    1000 കോടിയുടെ കല്യാണം നടത്തുമ്പോൾ അതിൽ 800 കോടി എങ്കിലും ഇന്ത്യയിൽ തന്നെ ആണ് ചിലവഴിക്കപ്പെടുംന്നത്. ബോളിവുഡ് താരങ്ങൾ ഒക്കെ വിദേശത്ത് പ്രോഗ്രാം നടത്തി ക്യാഷ് വാങ്ങുന്നുണ്ട്. അപ്പോ പിന്നെ അമേരിക്കൻ താരങ്ങൾ ഇവിടെ നിന്നും കൊണ്ട് പോകുന്നതിനെ എതിർക്കാൻ പറ്റുമോ?? ജമാഅത് ഇസ്ലാമി ചാനലിൽ ചേർന്ന് നിങ്ങളുടെ ബുദ്ധിയും പോയോ

    • @user-pc4mr9mb5q
      @user-pc4mr9mb5q Місяць тому +9

      ബുദ്ധി ഞമ്മക്ക് ഹറാം ആണ്...

    • @Roadlineksa
      @Roadlineksa Місяць тому +2

      ഇവൻ മാനേജ്മെന്റ് വിദേശ കമ്പനിയാണ് 😂😂 നീ പറയുന്ന കണക്ക് വച്ചു നോക്കുകയാണെങ്കിൽ 😂

    • @riyasparengal4809
      @riyasparengal4809 Місяць тому +1

      @@Roadlineksa ഇന്ത്യൻ കമ്പനി കൾ വിദേശത്ത് പ്രവർത്തിക്കിന്നില്ലേ

    • @Roadlineksa
      @Roadlineksa Місяць тому

      @@riyasparengal4809 വിദേശത്ത് പ്രവർത്തിക്കുന്നുണ്ട് ഇന്ത്യക്കെന്ത് ലാഭം ❓😂 ഇവിടെയാകുമ്പോൾ ടാക്സ് തൊഴിൽ ലഭ്യത ക്യാഷ് ഇവിടെ തന്നെ ഇറങ്ങുന്നു

  • @ansariyoosuf8798
    @ansariyoosuf8798 Місяць тому +8

    അടുത്തിടയായി Out of focus ൻ്റ ചർച്ചക്കെടുക്കുന്ന പല വിഷയങ്ങളും അവതാരകരുടെ അഭിപ്രായങ്ങളും മുന്നെ ഉണ്ടായിരുന്ന തരത്തിലുള്ള ഉത്തരവാദിത്വഗൗരവ സ്വഭാവം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ളതായി തോന്നുന്നു.
    ഇന്നത്തെ വിഷയത്തിൽ തന്നെ അജിംസ്, നിഷാദ് പറഞ്ഞ പല അഭിപ്രായങ്ങളും ഇന്നലെ മുതലെ വാട്ട്സ് അപ്പ് യുണിവേഴ്സിറ്റിയിൽ കിടന്ന് കളിക്കുന്നതാണ്...

  • @user-yk4dy5rs5r
    @user-yk4dy5rs5r Місяць тому +156

    അംബാനി ഈ കല്യാണം മുന്നിൽ കണ്ടുകൊണ്ടാണ് റീ ചാർജുകൾ നല്ല നിലക്ക് കൂട്ടിയത്.

    • @abhiramb5802
      @abhiramb5802 Місяць тому +6

      Appo airtel o?

    • @humanbeing8810
      @humanbeing8810 Місяць тому +8

      😄😄 ചുമ്മാ ഓരോന്ന് അങ്ങ് പറയുകയല്ലേ bro..

    • @sujalasjayapal
      @sujalasjayapal Місяць тому +21

      അയ്യയ്യോ aa ക്യാഷ് കിട്ടിയിട്ട് വേണം അവർക്ക് പന്തലിൻ്റെ cash കൊടുക്കാൻ 😂😂😂😂

    • @user-hl2xq6ib9w
      @user-hl2xq6ib9w Місяць тому

      😂😂😂

    • @Aathmajavivek
      @Aathmajavivek Місяць тому

      ​@@abhiramb5802shares ethrennam reliance hold cheyyunne nok

  • @estellelis9227
    @estellelis9227 Місяць тому +6

    ചർച്ചയ്ക്ക് പറ്റിയ വിഷയങ്ങൾ കിട്ടാത്തതിന്റെ ക്ഷാമം കൊണ്ടാണോ ഇത്തരം വിഷയങ്ങൾ ഇരുന്ന ചർച്ച ചെയ്യുന്നത് media one😅 അംബാനിക്ക് പൈസ ഉണ്ടെങ്കിൽ അംബാനിയുടെ മോന്റെ കല്യാണം ആഡംബരമായി നടത്തട്ടെ, നിങ്ങൾക്ക് എന്താണ് ഇത്ര ചൊറിച്ചിൽ..? Mukesh Ambani ranks the 11th richest person in the world.., so this might not be a big amount for him. അദ്ദേഹത്തിൻറെ മൊത്തം വരുമാനത്തിന്റെ 0.5% something മാത്രമേ അതിനുവേണ്ടി ചെലവഴിച്ചിട്ടുള്ളൂ.., നമുക്കൊക്കെയാണ് അത് വലിയ തുകയായി തോന്നുന്നത്..

  • @raybon0770
    @raybon0770 Місяць тому +11

    ഡെയിലി വരുമാനം 1000 രൂപ പോലുമില്ലാത്ത ഞാൻ എൻ്റെ കല്യാണത്തിന്,300 രൂപ വിലമതിക്കുന്ന ബിരിയാണിയും, ജ്യൂസും ചായയും ,മറ്റു സമ്മാനങ്ങളും നൽകി അതിഥികളെ സ്വീകരിക്കുന്നു.
    അംബാനി അത് പോലെ ചെയ്യുന്നു എന്ന് പറയാൻ പറ്റില്ല.
    അദ്ദേഹം ഏറ്റവും ചെറിയ രീതിയിലാണ് അവരുടെ അതിഥികളെ സ്വീകരിക്കുന്നത്.
    അയാളെ സംബന്ധിച്ച്...
    നമ്മളെല്ലാവരും അംബാനിയെ പോലെ കാശുള്ളവർ ആണ്,അങ്ങനെയൊരു ലോകത്താണ് ജീവിക്കുന്നത് എങ്കിൽ ഇന്ന് അംബാനി ചെയ്യുന്നത് കാണുമ്പോൾ അദ്ദേഹത്തെ പലരും പിശുക്കൻ എന്ന് വിളിച്ചേനെ 😊

    • @lassp805
      @lassp805 Місяць тому

      Nngale njan namichirikunnu. Kushumb ottum illallo ennath orth. Ivide kuttam parayunnavar okke kushumb kondaan. Enik ithupole cheyaan pattunilaalo enna otta kaaryam kond. Tax venam polum. Ennitt atheduth mantrikk kudumbathinem kootti karangaan alle. Pandathe FM paranja pole Europe lum mattum yaatra cheyumbol India yile sadhaarana janangalk cash kittumey. Entha alle? Kushumb aan 100% kushumb.

    • @Sourav-u9u
      @Sourav-u9u Місяць тому

      Valid comment..

  • @jomedathinakam5964
    @jomedathinakam5964 Місяць тому +15

    നാളെ എങ്ങാനും നമ്മൾ ഒരു മുതലാളി ആയാൽ നാട്ടുകാർ നമ്മളെ ഇങ്ങനെ കുറ്റം പറയുമല്ലോ എന്നോർത്ത് അംബാനിയെ കുറ്റം പറയുന്നവരെ തെറി പറയുന്നവർ ആണ് ഇന്ത്യയിലെ ഭൂരിപക്ഷം ദരിദ്രവാസികളും... അവരോട് നിങ്ങള് ഈ ന്യായം ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..😅😅😅😅

  • @anjanapv3286
    @anjanapv3286 Місяць тому +6

    Kavitha merchant😂😂😂 dude, that's Radhika merchant

  • @azeemazm643
    @azeemazm643 Місяць тому +10

    ബല്ലാത്ത ചൊറിച്ചിൽ.. അയാൾ ഉണ്ടാക്കിയ paisa അയാൾക്ക് ഇഷ്ടം ഉള്ള പോലെ ചിലവാക്കും. പരദൂഷണം പറയുന്നത് എന്തിനാ മക്കളെ

  • @smithakurupan1609
    @smithakurupan1609 Місяць тому +3

    എന്നേം വിളിച്ചിരുന്നു,അസൂയക്കാരെ...എനിക്ക് പോവാൻ, പറ്റിയില്ല 😢

  • @aneesrehman3426
    @aneesrehman3426 Місяць тому +2

    എത്ര പൈസ ഉണ്ടായാലും ആരോഗ്യം വാങ്ങിക്കാൻ പറ്റില്ല.

  • @Maximus20629
    @Maximus20629 Місяць тому +1

    അങ്ങേരുടെ മകൻ്റെ കല്യാണം കാരണം മീഡിയ വണ്ണിനും ഈ വീഡിയോ യുട്യൂബിൽ ഇട്ട് ക്യാഷ് ഉണ്ടാക്കാൻ ഉള്ള അവസരം കിട്ടി. That is economy

  • @Gssspillai
    @Gssspillai Місяць тому +3

    കവിത മർച്ചന്റ് ❎ രാധിക മർച്ചന്റ് ✅

  • @bangtanvaishu2424
    @bangtanvaishu2424 Місяць тому +5

    ആ കുഴപ്പം നിൻ്റെ വീട്ടിലെ കല്യാണത്തിന് ഉണ്ടാവതെ നോക്കിക്കോ..
    Media One ഇത് പോലെയൊരു നാറിയ ടീം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടത്.

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini Місяць тому +1

    ഇത്രയും വലിയ വിവാഹം നടത്തുമ്പോൾ അംബാനി തൻ്റെ പണം പുറത്തേക്ക് ഒഴുക്കുക കൂടി ആണ്. ഒരുപാട് പേർക്ക് ജോലിയും പണവും ലഭിക്കും.

  • @user-nn5cb6mu8m
    @user-nn5cb6mu8m Місяць тому +15

    Kavitha Marchant alla... Radika marchent😊

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Місяць тому +23

    ചിലവഴിച്ച കാശ് ഒരു മാസം കൊണ്ട് തിരിച്ചു പിടിക്കും.. അതുപോലെയാണ്ജിയോയുടെ ടെലകോം ബില്ല് വർദ്ധിപ്പിച്ചിരിക്കുന്നത്

    • @nyj8266
      @nyj8266 Місяць тому +7

      Airtel idea ഓക്കേ കല്യാണത്തിന് പോവാനുള്ള ചിലവ് കണ്ടെത്താൻ കൂട്ടിയതായിരിക്കും😂 .

    • @nimmyannjoy3379
      @nimmyannjoy3379 Місяць тому +1

      Athrakku budhimuttullavar jio connection vendennu vachal pore,valla airtelo,vi okke use cheyyanam

    • @alora9829
      @alora9829 Місяць тому

      Ellava telecom company's Kootti not just jio

  • @estellelis9227
    @estellelis9227 Місяць тому +4

    0:29🙄 Kavitha Merchant ❌😅
    It's Radhika Merchant..✅ man
    Atleast be precise and proper on names before giving any sort of news/ discussions / reports to public..

  • @jaganat3333
    @jaganat3333 Місяць тому +2

    പണ്ട് 1995 ജയലളിതയുടെ ദത്തു പുത്രന്റെ കല്യാണം ധൂർത്തു എന്ന് പറഞ്ഞ രജനി അംബാനി കല്യാണത്തിൽ ഡാൻസ് ചെയ്യുന്നു

  • @lassp805
    @lassp805 Місяць тому +2

    Food is from Rameswaram Cafe which is an Indian restaurant

  • @hamsatk7305
    @hamsatk7305 Місяць тому +6

    വൊഡാഫോൺ എയർടെൽ 100 രൂപ ചാർജ് കൂട്ടിയിരിക്കുന്നു അത് കുറക്കാനുള്ള വല്ല മാർഗ്ഗമുണ്ടോ അതെന്താ മാധ്യമങ്ങൾ ചർച്ച ചെയ്യാത്ത അദ്ദേഹം കല്യാണം നടത്തിക്കൊണ്ട

  • @jyothiak1155
    @jyothiak1155 Місяць тому +4

    ആവശ്യമില്ലാത്ത ചർച്ച''

  • @user-fi6bv7ge2v
    @user-fi6bv7ge2v Місяць тому +2

    മുഹമ്മദിന്റെ കല്യാണത്തിന് കുഴപ്പം ഉണ്ട് ഉണ്ട് 😂🤣😄

  • @sajeevdamodaran4721
    @sajeevdamodaran4721 Місяць тому +8

    അംബാനിയുടെ മകൻ്റെ കല്യാണത്തിന് ഇത്ര കണ്ണുകടി എന്തിന്

  • @vikrammenon2576
    @vikrammenon2576 Місяць тому +4

    അടുപ്പ് കൂട്ടി ചർച്ച😂

  • @bib1446
    @bib1446 Місяць тому +3

    കുറെ പേർക്കു തൊഴിൽ കിട്ടിയല്ലോ ക്യാഷ് ബാങ്കിൽ വച്ചാൽ ആർക്കും ഉപകരിക്കില്ലല്ലോ കുറച്ചു ചിലവാക്കിയാൽ നല്ലതല്ലേ 😊

  • @muzammilmu3812
    @muzammilmu3812 Місяць тому +1

    ഒരാൾക്ക് സമ്പത്ത് ഉണ്ടാകുന്നു, അത് എങ്ങനെ ചെലവഴിക്കണമെന്നത് അയാളുടെ വ്യക്തിപരമായ ചോയ്സ് ആണ്. നിയമ വിരുദ്ധമകാത്തിടത്തോളം അംബാനി കല്ല്യാണം നിയമപരമായി തെറ്റല്ല താനും.
    പക്ഷെ, ഈ വിഷയത്തെ സമീപിക്കേണ്ടത് സാമൂഹിക നീതി, സാമൂഹ്യ സമത്വം എന്നീ തലത്തിലാണെന്ന് തോന്നുന്നു. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ചുണ്ണരുത് എന്ന വാക്യമുണ്ട്. അനാഥക്കുട്ടിയുടെ മുന്നിൽ വെച്ച് തൻറെ മകനെ താലോലിക്കരുത് എന്നും കാണാം.
    നിങ്ങൾ കോടിക്കണക്കിന് മനുഷ്യർ പുഴുക്കളെ പോലെ ജീവിക്കുന്ന ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ, ഗല്ലികളിലൂടെ സഞ്ചരിച്ചിട്ടുണ്ടോ? അനുകമ്പയുടെ, സഹ ജീവി ബോധത്തിൻറെ, നിസ്സാഹയതയുടെ ഒരു ഇലയനക്കമെങ്കിലും നിങ്ങളുടെ ഉള്ളിൽ കടന്ന് പോയിരിക്കും.
    അവിടെയാണ് അംബാനി ക്കല്ല്യാണം സാമൂഹിക, സാമ്പത്തിക അസമത്വത്തിൻറെ , സാമൂഹിക അനീതിയുടെ പല്ലിളിച്ച് കാട്ടുന്നത്.
    അംബാനിയുടെ സമ്പത്തോടുള്ള കുടിലമായ ചൊരുക്കോ, അസൂയയോ, ഉട്ടോപ്യൻ സോഷ്യലിസമോ അല്ല അത്. കൺ മുന്നിൽ നടക്കുന്ന സാമൂഹിക, സാമ്പത്തിക അനീതിക്കെതിരെയുള്ള,അസമത്വങ്ങൾക്കെതിരെയുള്ള( അതിൻറെ കാരണങ്ങൾ വ്യവസ്ഥാപിതമോ അവ്യവസ്ഥാപിതമോ, ഭരണകൂട പരമോ അല്ലാത്തതോ, എന്തുമാവട്ടെ,) നിസ്സഹായമായ വിങ്ങലുകളെങ്കിലും നമുക്കുണ്ടാകുന്നില്ലെങ്കിൽ നമ്മളൊരു മരിച്ച സമൂഹമാണ്.
    നിയമ പരം എന്നതിനപ്പുറം, സാമൂഹിക നീതി, social mercy എന്നീ തലത്തിലൊക്കെയും കാര്യങ്ങളുടെ ശരി കേടുകൾ നിർണ്ണിതമാവുന്നുണ്ട്.

  • @jacksonj8990
    @jacksonj8990 Місяць тому +10

    അംബാനി സൂപ്പർ തന്നെ പക്ഷേ പിണറായി വിജയനെ വിളിക്കാതെ ഇരുന്നത് കഷ്ട്ടം thane

  • @AJESH651
    @AJESH651 Місяць тому +3

    Yousuf Ali nde makkalude kalyalam abudhabi il nadanappo prashnamilla

  • @graceyaugustine1395
    @graceyaugustine1395 Місяць тому +1

    Shri Ambani is a business .an ,he wanted to show his market value and honour. His love and affection for his son . His great advandages with whole world .

  • @muhammadasifali3416
    @muhammadasifali3416 Місяць тому +1

    Davood sir and ajims need evry out of focus episodes. There combos nice

  • @DarkWhispers-ql5zm
    @DarkWhispers-ql5zm Місяць тому +4

    ആ സമസ്തയിലെ അപ്പൂപ്പനും മദനിയും ചെന്ന് പറമ്പിലേക്ക് രണ്ട് നാടൻ ബോംബും എറിഞ്ഞ് ഈ കല്യാണം ഒരു ഉത്സവം ആക്കിയായിരുനെങ്കിൽ media bun തുള്ളി ചാടിയേനെ.😂😂

  • @rjrajmon4101
    @rjrajmon4101 Місяць тому +4

    myrukale ningalk madhiyakanayille 😂😂😂

  • @Vipinzindhu
    @Vipinzindhu Місяць тому +1

    പാവങ്ങളെ സഹായിച്ചു കൂടെ.. പാവങ്ങളുടെ തേങ്ങ.. പാവങ്ങളുടെ വീട്ടിൽ ചെന്ന് നോക്കണം.. ഒട്ട് മിക്ക അവരന്മാരും 1000 ്ന് പണി എടുത്ത് 900 ്ന് കുടിച്ച് മറിഞ്ഞ് ആണ് വീട്ടിൽ വരിക. എന്നിട്ട് ഡിസിപ്ലിൻ ആയിട്ട് ജീവിക്കുന്ന ആൾക്കാർ അവരുടെ സമ്പാദ്യം എടുത്ത് പാവങ്ങളെ സഹായിച്ചോണം. (ഞാൻ റിച്ച് ഒന്നും അല്ല)

  • @rabeehakkutty
    @rabeehakkutty Місяць тому

    She’s not Kavitha Merchant, she’s Radhika Merchant.

  • @tesseract11
    @tesseract11 Місяць тому +4

    0:29 കവിത merchant അല്ല മൊയന്തേ

  • @Mhh-il7yx
    @Mhh-il7yx Місяць тому +6

    Minimum aarude aan kalyanam nadakkunne ennathine kurich padichit venam kuttam parayan😂

  • @muhammedramees234
    @muhammedramees234 Місяць тому +1

    വീഡിയോ മുഴുവൻ കാണാതെയാണോ ചിലവന്മാർ ഇവിടെ ഇരുന്ന് തുള്ളുന്നത്?
    അറിയപ്പെടുന്ന 2 ആളുകൾ അവരുടെ മേഖലയുമായി ബന്ധപ്പെട്ട് പറഞ്ഞ അഭിപ്രായത്തെ വിശകലനം ചെയ്യുകയല്ലേ?
    ഒന്നാമത്തേത്, അതായത് luxury tax എന്ന് പറഞ്ഞത് വളരെ നല്ലൊരു ആശയമായി തോന്നി, അത് ചിലവാക്കുന്നതിന്റെ കാര്യത്തിലും, ഗിഫ്റ്റ് ആയി കിട്ടുന്നതിലും.
    എന്നാൽ രണ്ടാമത്തെയാളുടെ അഭിപ്രായം തികച്ചും വ്യക്തിപരമായ തീരുമാനമാണ്. കാരണം, PR work എന്ന് പറയുന്നത് ഒരു തരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പാലം ഇട്ട് കൊടുക്കുന്ന പരിപാടിയാണ്. Guest നും host നും അതിൽ ഗുണമുണ്ടായേക്കാം.
    ഇവിടെ ചിലർക്ക് ആരെ പറയുന്നു എന്നതിലല്ല, ആര് പറയുന്നു എന്നാലോചിച്ചിട്ടാണ് ചൊറിച്ചിൽ എന്ന് തോന്നുന്നു.

  • @jcn1072
    @jcn1072 Місяць тому +1

    If Ambani done a low key wedding and kept that money for himself, no problem for anybody 😂

  • @Harilal916
    @Harilal916 Місяць тому +3

    Media one vishaya dharidhryam neridunu 😊

  • @nisanthg5707
    @nisanthg5707 Місяць тому +5

    Ath ennada kuzhappam?

  • @vicwallabie4133
    @vicwallabie4133 Місяць тому +1

    Any tax implemented by government doesn’t goes in to citizens. Corrupted by political officials

  • @RAVIMN-dp2gs
    @RAVIMN-dp2gs Місяць тому +1

    ഇവിടുത്തെ സിനിമ നടൻ മാരുടെ മക്കളുടെ അത്യാഢംബര വിവാഹങ്ങൾ കണ്ടിട്ട് ഒന്നും തോന്നാത്തവർക്കു ഇത്രയും വലിയ ലോകത്തു അറിയപ്പെടുന്ന ഒരു വ്യവസായി ധനികന്റെ മകന്റെ കല്യാണ ഒരുക്കങ്ങൾ കാണുമ്പോൾ ഇത്രയ്ക്കു വേവലാതി എന്താണെന്നു മനസ്സിലാകുന്നില്ല. ഈ കൊച്ചു കേരളത്തിലെ ഒരു ധനികനായ വ്യവസായി- (ദുബായ് ആണ് ആസ്ഥാനം) രവി പിള്ളയുടെ മകളുടെ വിവാഹനത്തറ ഒരുക്കങ്ങൾ കേണിട്ടും ഇവർക്ക് കുരു പൊട്ടിയില്ല. ഇപ്പോൾ എന്താണാവോ ഈ കുരിശുകൾക്കു ഇത്രയ്ക്കു കുരുപൊട്ടാനുള്ള കാര്യം...?

  • @Usernet1
    @Usernet1 Місяць тому +4

    Internet recharge raised 😢

    • @user-pc4mr9mb5q
      @user-pc4mr9mb5q Місяць тому +2

      Its because of 5g. Airtel, vodafone all has raised. M

  • @BharathLove24
    @BharathLove24 Місяць тому +4

    അംബാനിയുടെ മാര്യേജ്ൽ വേണ്ടത്ര മുസ്ലിം പ്രതിനിത്യം ഉണ്ടായിരുന്നില്ല. കൃത്യമായ മുസ്ലിം പ്രാതിനിത്യം ഉറപ്പ് വരുന്നതിൽ അംബാനി പരാജയപ്പെട്ടു.

  • @najeebweldcovlogs8963
    @najeebweldcovlogs8963 Місяць тому

    അയാൾക്ക് ഉള്ളത് കുറച്ച് ചിലവാക്കിയിട്ട് കല്യാണം കഴിച്ചും ഞമ്മൾ കടം ഒക്കെ വാങ്ങി കല്യാണം കഴിച്ചു😊

  • @shafeelismail
    @shafeelismail Місяць тому +1

    ക്യാഷ് ഉള്ളവർ പലതും ചെയ്യും അത് ഇല്ലാത്തവർ ഇങ്ങനെ ഇരുന്ന് മോങ്ങും

  • @shajisunikumar8010
    @shajisunikumar8010 Місяць тому +4

    Aduppekutti kakakunje. നവകേരളം നടത്തിയപ്പോൾ ഐസക്ക് എവിടാരുന്നു

  • @koyamma9575
    @koyamma9575 Місяць тому +7

    Yousuf moyalali ann kalyanam nadathiyath enghil media one thoori marichene 😅
    Kashullavan ulla pole nadathum
    Ayn onnum parnit karyamilla

  • @lizygeorge3994
    @lizygeorge3994 Місяць тому +2

    നമ്മുടെ നാട്ടിലെ സാധാരണക്കാരായ വ്യക്തികൾ പോലും അവരെക്കൊണ്ട് ആകുന്ന രീതിയിൽ ഭംഗിയായിട്ടും ആഡംബരമായിട്ടുമാണ് ഇപ്പോൾ അവരവരുടെ മക്കളുടെ വിവാഹം നടത്തുന്നത്..അതിൽ തന്നെ ചിലരെങ്കിലും സ്വത്തു വിറ്റും കടം വാങ്ങിയിട്ടുമൊക്കെയാണ് സ്ത്രീധനവും കല്യാണവും ഒക്കെ നടത്തുന്നത്. അപ്പോൾ നമ്മൾ കാണിക്കുന്നതല്ലേ ഏറ്റവും വലിയ മണ്ടത്തരവും ആർഭാടവും..
    അംബാനിയെ പോലെ ഒരു Billionaire അയാളുടെ സ്വത്തിന്റെ 0.5% മാത്രമാണ് മകൻറെ വിവാഹത്തിന് ചെലവാക്കിയിട്ടുള്ളൂ..

  • @haneefmytheen8421
    @haneefmytheen8421 Місяць тому

    ഇതുപോലുള്ള കോർപ്പറേറ്റ്കളുടെ 11ലക്ഷം കോടിയുടെ ബാങ്ക് കടമാണ് കേന്ദ്ര സർക്കാർ ഏറ്റെടുത്തത്, ഈ കടം മുഴുവൻ ഇവുടുത്തെ സാധാരണക്കാരന്റെ കൂടി നികുതിപ്പണം എടുത്താണ് സർക്കാർ തീർക്കുന്നത്,.. ഇവിടുത്തെ കർഷകന്റെയും സാധാരണക്കാരന്റെയും എല്ലാം ചേർത്ത് ബാങ്കുകളിൽ ഉള്ള 2 ലക്ഷം കോടിയുടെ കടം ഏറ്റെടുക്കാൻ സർക്കാർ തയ്യാറായിട്ടുമില്ല,. എന്ത് അനീതിയാണ് ഈ രാജ്യത്ത് നടക്കുന്നത്..😮

  • @appuappuzz2309
    @appuappuzz2309 Місяць тому +5

    Ambani ayalude networth nte 1% polum use akilla
    Ennal nammal malayalikal kayyil ullathu mathram alla kadam koodi vaangyaa nadathunne.
    Pinne athrem amount Market irangunnathu financially societyk nallathaanu

    • @Nomadic19
      @Nomadic19 Місяць тому +1

      Media one mothalaliye vilichilla 😂 atha

  • @Cocomeloney6764
    @Cocomeloney6764 Місяць тому +9

    വല്ലാത്തൊരു തരം ചൊറിച്ചിൽ ആണല്ലോ 😂അങ്ങേരുണ്ടാക്കിയ പണം അതിന് ഇങ്ങക്ക് എന്ത് കുഴപ്പം
    Btw radhika Merchant ആണ്‌ പൊട്ടാ

    • @_opinion_4956
      @_opinion_4956 Місяць тому +2

      Aayal eadh വഴി ആണ്‌ പണം ഉണ്ടാകുന്നത് എന്ന് അന്വേഷിക്കുന്നത് നല്ലതാണ്... പെട്രോൾ, diesel ന് ഒക്കെ സാധാരണക്കാരന് സെഞ്ചുറി വില കൊടുക്കുന്നതിന്റെ വലിയൊരു ഗുണഭോക്താവ് reliance ആണ്‌... Middle ക്ലാസ് നെ കേന്ദ്ര സർക്കാർ ഒത്താശയോടെ പിഴിഞ്ഞ് ഉണ്ടാകുന്ന പണം

    • @Cocomeloney6764
      @Cocomeloney6764 Місяць тому

      @@_opinion_4956 first of all jio ഉൾപ്പടെയുള്ള അംബാനിയുടെ ഒരു ബിസിനസിലും ഉപഭോക്താവ് ആകാൻ ഇന്ത്യയിലെ ഒരു പൗരനെയും അയാൾ എവിടെയും നിർബന്ധിച്ചിട്ടില്ല, സാഹചര്യങ്ങളും ആവശ്യങ്ങളും ആണ്‌ അംബാനി ഉൾപ്പടെയുള്ള ഓരോ billionaires ന്റെയും ബിസിനസിന്റെ ഉപഭോക്താവ് ആകാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. Reliance oil മാത്രം അല്ല ഇന്ത്യയിൽ petroleum മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനി എന്നും മനസ്സിലാക്കണം. സാധരണക്കാരന്റെ പണം എന്ന വാക്ക് കാലകാലങ്ങളായി അംബാനിയുടെയും അദാനിയുടെയും ഒക്കെ പല പോസ്റ്റുകളിലും frustration തീർക്കാൻ മലയാളികൾ ഇടുന്ന cliché പദപ്രയോഗം ആണ്‌, അവർ ചെയ്യുന്ന ബിസിനസിനും നമ്മുക്ക് കിട്ടുന്ന സർവീസിനും കിട്ടുന്ന തുക ആണ്‌ അത്. After all അവരൊക്കെ business കാർ ആണ്‌ ചാരിറ്റി പ്രവർത്തനം അല്ല അവരുടെ പണി

    • @Cocomeloney6764
      @Cocomeloney6764 Місяць тому

      @@_opinion_4956 first of all jio ഉൾപ്പടെയുള്ള അംബാനിയുടെ ഒരു ബിസിനസിലും ഉപഭോക്താവ് ആകാൻ ഇന്ത്യയിലെ ഒരു പൗരനെയും അയാൾ എവിടെയും നിർബന്ധിച്ചിട്ടില്ല, സാഹചര്യങ്ങളും ആവശ്യങ്ങളും ആണ്‌ അംബാനി ഉൾപ്പടെയുള്ള ഓരോ billionaires ന്റെയും ബിസിനസിന്റെ ഉപഭോക്താവ് ആകാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. Reliance oil മാത്രം അല്ല ഇന്ത്യയിൽ petroleum മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനി എന്നും മനസ്സിലാക്കണം. സാധരണക്കാരന്റെ പണം എന്ന വാക്ക് കാലകാലങ്ങളായി അംബാനിയുടെയും അദാനിയുടെയും ഒക്കെ പല പോസ്റ്റുകളിലും frustration തീർക്കാൻ മലയാളികൾ ഇടുന്ന cliché പദപ്രയോഗം ആണ്‌, അവർ ചെയ്യുന്ന ബിസിനസിനും നമ്മുക്ക് കിട്ടുന്ന സർവീസിനും കിട്ടുന്ന തുക ആണ്‌ അത്. After all അവരൊക്കെ business കാർ ആണ്‌ ചാരിറ്റി പ്രവർത്തനം അല്ല അവരുടെ പണി

    • @Cocomeloney6764
      @Cocomeloney6764 Місяць тому +1

      @@_opinion_4956 first of all jio ഉൾപ്പടെയുള്ള അംബാനിയുടെ ഒരു ബിസിനസിലും ഉപഭോക്താവ് ആകാൻ ഇന്ത്യയിലെ ഒരു പൗരനെയും അയാൾ എവിടെയും നിർബന്ധിച്ചിട്ടില്ല, സാഹചര്യങ്ങളും ആവശ്യങ്ങളും ആണ്‌ അംബാനി ഉൾപ്പടെയുള്ള ഓരോ billionaires ന്റെയും ബിസിനസിന്റെ ഉപഭോക്താവ് ആകാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. Reliance oil മാത്രം അല്ല ഇന്ത്യയിൽ petroleum മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനി എന്നും മനസ്സിലാക്കണം. സാധരണക്കാരന്റെ പണം എന്ന വാക്ക് കാലകാലങ്ങളായി അംബാനിയുടെയും അദാനിയുടെയും ഒക്കെ പല പോസ്റ്റുകളിലും frustration തീർക്കാൻ മലയാളികൾ ഇടുന്ന cliché പദപ്രയോഗം ആണ്‌, അവർ ചെയ്യുന്ന ബിസിനസിനും നമ്മുക്ക് കിട്ടുന്ന സർവീസിനും കിട്ടുന്ന തുക ആണ്‌ അത്. After all അവരൊക്കെ business കാർ ആണ്‌ ചാരിറ്റി പ്രവർത്തനം അല്ല അവരുടെ പണി

    • @Cocomeloney6764
      @Cocomeloney6764 Місяць тому +1

      @@_opinion_4956 first of all jio ഉൾപ്പടെയുള്ള അംബാനിയുടെ ഒരു ബിസിനസിലും ഉപഭോക്താവ് ആകാൻ ഇന്ത്യയിലെ ഒരു പൗരനെയും അയാൾ എവിടെയും നിർബന്ധിച്ചിട്ടില്ല, സാഹചര്യങ്ങളും ആവശ്യങ്ങളും ആണ്‌ അംബാനി ഉൾപ്പടെയുള്ള ഓരോ billionaires ന്റെയും ബിസിനസിന്റെ ഉപഭോക്താവ് ആകാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. Reliance oil മാത്രം അല്ല ഇന്ത്യയിൽ petroleum മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനി എന്നും മനസ്സിലാക്കണം. സാധരണക്കാരന്റെ പണം എന്ന വാക്ക് കാലകാലങ്ങളായി അംബാനിയുടെയും അദാനിയുടെയും ഒക്കെ പല പോസ്റ്റുകളിലും frustration തീർക്കാൻ മലയാളികൾ ഇടുന്ന cliché പദപ്രയോഗം ആണ്‌, അവർ ചെയ്യുന്ന ബിസിനസിനും നമ്മുക്ക് കിട്ടുന്ന സർവീസിനും കിട്ടുന്ന തുക ആണ്‌ അത്. After all അവരൊക്കെ business കാർ ആണ്‌ ചാരിറ്റി പ്രവർത്തനം അല്ല അവരുടെ പണി

  • @rajeeshkn69
    @rajeeshkn69 Місяць тому +1

    50 പാപ്പെട്ടവർക്ക് അംബാനി കല്യാണം നടത്തിക്കൊടുത്തിട്ടുണ്ട്. ഇതിനുള്ള ചെലവും ഇതിൽ ഉൾപ്പെടും.

  • @Am_Happy_Panda
    @Am_Happy_Panda Місяць тому +1

    അവർ ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയ കാശ് അവർ ചെലവാക്കുന്നു അതിനു ഇപ്പൊ എന്താ ..അവർ പ്രണയിച്ച് കല്യാണം കഴിച്ചു അവർക്ക് അവരുടേതായ സ്വപ്‌നങ്ങൾ ഉണ്ട് എന്നെന്നും ഓർമയിൽ ഉണ്ടാകും ഈ കല്യാണം അവർക്ക് ..

  • @yahipoov3096
    @yahipoov3096 Місяць тому +5

    ഇതിന്റെ ഒക്കെ tax അടച്ചോ ed എവിടെ

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Місяць тому +8

    Media Fun... പണം ഉള്ളവൻ അത് പൊട്ടിച്ചു കളയട്ടെ...ആ പണം കൊണ്ട് സാധാരണക്കാരന് ജോലി കിട്ടുന്നില്ലേ... അത് ആണ് നോക്കേണ്ടത്🤦🤌

    • @user-pc4mr9mb5q
      @user-pc4mr9mb5q Місяць тому +2

      ഞമ്മന്റെ മതത്തെ അവർ കാണിച്ചില്ല അത് തെറ്റാണു അള്ളാഹു ശിക്ഷിക്കും. ഞമ്മന്റെ മതം കാണിക്കാത്ത കല്യാണം ഒക്കെ ഞമ്മന്റെ ആൾക്കാർ എതിർക്കും...

  • @user-mm4ss3zr5r
    @user-mm4ss3zr5r Місяць тому +1

    You should also discuss the 500 Cr flight of Yousef Ali.... Howmany hospitals and schools he could have made

  • @nandakumarmani9769
    @nandakumarmani9769 Місяць тому +1

    പോത്തു ബിരിയാണി ഇല്ല അയ്നാണ്🙄🙄

  • @abdulrasheed9677
    @abdulrasheed9677 Місяць тому +26

    ഇതിലും ഭയൻകര കല്ലിയാണം ഇവിടെ കേരളത്തിൽ നടക്കുന്നുണ്ട്

    • @shanasherin4754
      @shanasherin4754 Місяць тому +1

      Atheth

    • @Mhh-il7yx
      @Mhh-il7yx Місяць тому +5

      Ath eth kalyanm..avde oke SrK, rajnikanth oke vann ninn thulluo

    • @Qatarkerala
      @Qatarkerala Місяць тому +3

      Onnpod mointhe 🤣🤣

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Місяць тому +2

      ഒന്ന് പോയെടാ ഇത് ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ കല്യാണം ആണ്

  • @Naughty_RENJITH
    @Naughty_RENJITH Місяць тому +6

    ഇവനെ വിളിക്കാത്ത തിൻ്റെ നല്ല സങ്കടം ഉണ്ട്

  • @ajmaljabir424
    @ajmaljabir424 Місяць тому +1

    അംബാനിയുടെ കളി ഇപ്പോഴും ആർക്കും പിടുത്തം കിട്ടിയിട്ടില്ല നാലഞ്ചു മാസം മുമ്പ് നടന്ന പ്രീ വെഡിങ് ഇപ്പോൾ നടന്ന കല്യാണം ഇതിന്റെ പേരിൽ മറയുന്ന ഒരു മണി ട്രാൻസ്ഫഷൻസ് ഉണ്ട് ഇത് വിത്തൗട്ട് ടാക്സ് പരിധിയിൽ പെടുന്നതാണ് കല്യാണം എന്ന പേരിൽ പുള്ളി നടത്തുന്നത് ബിസിനസ് ആണ് കാരണം ഈ സമയത്ത് അംബാനിക്ക് കിട്ടുന്നത് അംബാനി കൊടുക്കുന്ന പണത്തിന് ട്രാൻസാക്ഷൻ ചെയ്യുമ്പോൾ അതിന് ടാക്സ് കൊടുക്കേണ്ട പുള്ളിയെപ്പോലെ ഒരാൾക്ക് ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് നല്ലതുപോലെ അറിയാം

    • @djj075
      @djj075 Місяць тому

      Asooya theera illa, sudu 😂

  • @John-gc1pz
    @John-gc1pz Місяць тому +2

    Media one nte asukam endanenu ellrkum aryam😅

  • @mahamoodklrv9139
    @mahamoodklrv9139 Місяць тому +4

    19 റീചാർജ് ഇപ്പൊ 22 ആയി

    • @jaseemroshan961
      @jaseemroshan961 Місяць тому +1

      Ys. Its a topic

    • @unnikrishnann1414
      @unnikrishnann1414 Місяць тому +3

      ജിയോ മാറ്റി BSNL ഉപയോഗിക്കൂ....... നമ്മൾ ഒരു രൂപ അംബാനിക്ക് നൽകരുത്😂😂😂

    • @user-kj8ku6gv5x
      @user-kj8ku6gv5x Місяць тому

      Correct😊