സാറിന്റെ ക്‌ളാസുകൾ കേട്ട് ഞാനും ഒരു കേസ് അന്വേഷണം നടത്തി , റോഡരുകിൽ പൊടി പിടിച്ചു ഇരിക്കുന്ന ഒരു ബൈക്ക് കണ്ടപ്പോൾ ആ ബൈക്കിന്റെ ഉടമയ്ക്ക് എന്ത് സംഭവിച്ചിരിക്കാം എന്ന ചിന്ത അവസാനം ഉടമയെ കണ്ടെത്തുന്നതിൽ എത്തി .. ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് അന്വേഷണം നടത്തിയത് .. നാട്ടുകാർ രണ്ടാം ദിവസം ഉടമയെ കണ്ടെത്തി തന്നു ഉടമ വന്ന് ബൈക്ക് ഏറ്റുവാങ്ങി .. ഇതാണ് ആ പോസ്റ്റ് //// ദുരൂഹത നീങ്ങി , ഉടമ വന്നു .. !! വൈറ്റില ഹബ്ബിന് സമീപം റോഡരികിൽ ആറുമാസമായി ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ കണ്ട ബൈക്കിനെ കുറിച്ച് കഴിഞ്ഞ ദിവസം ഞാൻ ചില ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ഇട്ട പോസ്റ്റ് ഒരു സുഹൃത്ത് പത്തനം തിട്ട സ്വദേശിയായ ഉടമ ബോബിക്ക് സെൻറ് ചെയ്തു കൊടുക്കുകയായിരുന്നു ബൈക്കും ബാഗിലെ കുറച്ചു പണവുമായി ആറു മാസം മുൻപ് ഉടമയ്ക്ക് പരിചയം ഉള്ള ഒരു വ്യക്തി അപ്രത്യക്ഷമാവുകയായിരുന്നു . ബൈക്ക് ആ വ്യക്തി ചാവി അടക്കം റോഡരുകിൽ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു എന്നുവേണം അനുമാനിക്കാൻ എറണാകുളം വൈറ്റില ഹബ്ബിന് സമീപം കണിയാമ്പുഴ റോഡിൽ ആണ് മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം തന്നെ പൊന്നുപോലെ നോക്കി കൊണ്ടുനടന്ന യജമാനനെ സ്‌പ്ലെണ്ടർ ബൈക്ക് വീണ്ടും കണ്ടുമുട്ടുന്ന വികാര നിർഭരമായ രംഗം അരങ്ങേറിയത് തൊട്ടടുത്തുള്ള കടയിലെ ജീവനക്കാർ ബൈക്കിന്റെ താക്കോൽ ഉടമയ്ക്ക് കൈമാറി . കഴിഞ്ഞ ആറു മാസം തങ്ങളുടെ നിരീക്ഷണത്തിൽ ഇരുന്ന ബൈക്കിന്റെ ചാവി ഉടമയ്ക്ക് കൈമാറിയപ്പോൾ അവർക്കും സന്തോഷം ///
മുകളിൽ പറഞ്ഞ പോസ്റ്റ് ഇതാണ് .. /// അപ്രത്യക്ഷമായ ഉടമ എവിടെ .. ? ഈ ചിത്രത്തിൽ കാണുന്ന സ്‌പ്ലെണ്ടർ ബൈക്ക് ഏകദേശം ആറു മാസമായി എറണാകുളം വൈറ്റിലയിൽ റോഡരുകിൽ പാർക്ക് ചെയ്ത അവസ്ഥയിൽ കാണുന്നു . /// ബോബി തോമസ് പത്തനം തിട്ട . /// എന്നാണ് ഉടമയുടെ പേര് ബന്ധപ്പെട്ട സൈറ്റിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത് . ഇതിന്റെ ഉടമയെ ആർക്കെങ്കിലും അറിയും എങ്കിൽ ഈ വിവരം അദ്ദേഹത്തെ അറിയിക്കുമല്ലോ .. അന്വേഷണങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാം .. mob 944 721 8522
രാജൻ കേസുമായി ബന്ധപ്പെട്ട് ജയറാം പടിക്കലിന്റെ പേര് പരാമർശിക്കപ്പെട്ടു കേട്ടിട്ടുണ്ട്.. മകനെ കാണാൻ അവസാന നിമിഷം വരെ ശ്രമിച്ചിട്ടും ഹത്ഭാഗ്യനായി മരണപ്പെട്ട ഈച്ഛര വാര്യരുടെ കദന കഥയും വായിച്ചിട്ടുണ്ട്...
" അദ്ദേഹത്തെപ്പറ്റി പലരും മോശമായ അഭിപ്രായം പറയുന്നുണ്ടെങ്കിലും,.... ഇന്ന് കേരളത്തിലെ ജനങ്ങൾ സമാധാനമായി ജീവിക്കുന്നതിന്റെ കാരണക്കാരൻ അദ്ദേഹമാണ് "... അത്രയും ശക്തമായിരുന്നു അക്കാലത്തെ നക്സൽ പ്രസ്ഥാനം.. The best of the day.. Sir.!!
ജോർജ് ജോസഫ് സാറിന് ചരിത്രം എന്നിലൂടെ പ്രോഗ്രാം മുമ്പ് അവതരിപ്പിച്ചിരുന്നതുപോലെ തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ സന്തോഷ് സാർ പ്രചോദനം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. കുറച്ച് എപ്പിസോഡുകളായി ജോർജ് ജോസഫ് സാറിന്റെ Confidence കുറഞ്ഞ് വരുന്നതായും എവിടെയോ എന്തോ താൽപര്യമില്ലായ്മ feel ചെയ്യുന്നു.
@@sa99mi അദേഹത്തിന് ഇനിയും ഒരുപാട് കഥകൾ പറയാനുണ്ടാകും പക്ഷെ ഇത്ര എപ്പിസോഡിൽ പരിപാടി wind-up ചെയ്യണമെന്ന് മാനേജ്മെന്റിൽ നിന്ന് നിർദേശം കിട്ടിയിരിക്കാം.. ജോർജ് ജോസഫ് സാറിനും മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ട് എന്നാണ് പ്രോഗ്രാം കാണുമ്പോൾ മനസ്സിലാക്കുന്നത്...
സർ അങ്ങയുടെ വീഡിയോ കാണുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നു. വീ keralites salute u sir. Nation needs this kind of police officer. ഒന്നു ചോദിച്ചോട്ടെ സർ എങ്ങനെ ഇതറയും കാലം പിടിച്ചുനിന്നു. Sir u r really an iron man. Jai hind sir.
എഡിറ്റിംഗ് പര ശോകം ആണ് ഇപ്പോൾ. പറഞ്ഞു വരുന്നതും ഇടവേള കഴിഞ്ഞു പറയുന്നതും ഒരു ബന്ധവുമില്ല. കുറച്ച് എപ്പിസോഡ് ആയിട്ട് ഇതു തന്നെ ആണ് ചെയ്യുന്നത്. നല്ല ഒരു പ്രോഗ്രാം നശിപ്പിക്കാൻ ഇത് പോലെ ഒരു എഡിറ്റർ മാത്രം ഉണ്ടായാൽ മതി.
11:31ഇതേ കഥ അലക്സൻഡർ ജേക്കബ് സർ പറഞ്ഞിരുന്നു ...ഇതേ കഥ ഒരു മലയാള സിനിമയിൽ വന്നിട്ടുണ്ട് റൈഡ് എന്നാണ് സിനിമയുടെ പേര് ജയറാം പടിക്കലിനെ അവതരിപ്പിച്ചത് പ്രതാപചന്ദൻ ആയിരുന്നു
Priyappetta santhosh George kulangara sir Joseph sir nte episode orikalum nithale.. Adhehathinte katha kelkathe ipo urangan pattunnilla Service history nokiyal 10000 episode nte kathayenkilum adhehathinu parayan indavum So please ithu continue cheyanam njangale chathikaruth
സാറിൻ്റെ കോട്ടയത്ത് കൂടി ഞാൻ ഈയടുത്തുപോവേണ്ടി വന്നു. ഫുൾ തമിഴ് beggars. Ksrtcyilum പ്രൈവറ്റ് സ്റ്റാൻഡിലും ഫുള്ളൂ. കോട്ടയത്തെ പറ്റി ഞാൻ ഇത്രക്ക് വിചാരിച്ചില്ല. വൃത്തം വെടിപ്പുമുള്ള സ്ഥലം ആരിക്കും ന്നാണ് വിചാരിച്ചിരുന്നത്😂.
പണ്ട് ഒന്നു അടിച്ചാൽ ഒന്നു വിരട്ടിയാൽ ചില ഗുണ്ടകൾ നന്നാവും. ഇപ്പോഴത്തെ ഗുണ്ടകളെ അടിച്ചാൽ നാളെ ആ പോലീസുകാരനെ ഒന്നെങ്കിൽ സ്ഥലം മാറ്റം അല്ലെങ്കിൽ ആ പോലീസുകാരനെ അവർ കൊന്നു കളയും.
സർ, ആദ്യ എപ്പിസോഡുകളിൽ അങ്ങയുടെ ഔദ്യോഗിക ജീവിതത്തിലെ വ്യത്യസ്തവും, ആസ്വാദ്യകരവുമായ അനുഭവങ്ങൾ പങ്കുവച്ചത് വളരെ അധികം ഇഷ്ടപ്പെട്ടു. ഇപ്പോൾ അപ്രധാനവും, അങ്ങേക്ക് നേരിട്ട് ബോദ്ധ്യമില്ലാത്തതുമായ സംഭവങ്ങൾ പറഞ്ഞ് ടി.വി.സീരിയൽ പോലെ ഇത് നീട്ടികൊണ്ടു പോകുന്നത് അരോചകമാണ്.ജനപ്രീതിയുണ്ടെന്നു കരുതി വലിച്ചു നീട്ടരുത്...... പ്ലീസ്.....
ജയറാം പടിക്കൽ കരുണാകരൻ സാർ എന്നിവരെ മലയാളി ഒരിക്കലും മറക്കില്ല സാറേ പേരുദോഷം അല്ല അതൊരു ചരിത്രം തന്നെയാണ് ചോറുണ്ണുന്ന എല്ലാ മലയാളികൾക്കും അറിയാം ജയറാം പടിക്കൽ മറക്കില്ലൊരിക്കലും
Sir please mention about some gruesome unsolved crimes, murders which had happened during your service peroiod in police. That would be really thrilling... 😀😀 You are the Kerala version of Detective Joe Kenda.
സർ ഇതിൽ ജയറാം പടിക്കൽ ന്റെ കാര്യം പറഞ്ഞ കൂട്ടത്തിൽ രാജൻ കേസ് കൂടെ പറയണമായിരുന്നു ...ജയറാം പടിക്കൽ കുരിശിൽ കേറ്റിയ രാജന്റെ കാര്യം രാജന്റെ അച്ഛന്റെ കാര്യം....
സർ അങ്ങ് ഒരുപാട് അറിവുകൾ ഉള്ള ആളാണ്. ഡ്രൈവർക്ക് si ആകാനുള്ള അവസരം പ്രമോഷൻവഴി നൾകിയത് ഒരു വലിയ തെറ്റാണ്. അങ്ങേക്ക് അത് ഒരിക്കൽ മനസ്സിലാകും. അതുപോലെ പോലീസിൽ യൂണിയൻ ഉണ്ടാക്കിയ കാര്യങ്ങൾ ഇന്ന് കാര്യമായി ഡിപ്പാർട്ട്മെന്റിനു ബാധിക്കുന്നു. പലതും തകിടം മറിയുന്ന അവസ്ഥ. പൊതുജനത്തെ അത് ബാധിക്കും.
ഗരുഡൻ ജോൺസൺ, പൂളിവേലി സണ്ണി എന്നൊക്കെ മ്യൂസിക് ഇട്ട് പേടിപ്പിക്കും നാളെ കേട്ടാൽ മീൻ വാങ്ങുന്നാ പെണ്ണുങ്ങക്ക് സെല്ലുലോയ്‌ഡ് കാണിക്കുന്ന വല്ല പോലീസുകാരുമായിരിക്കും🤓
Sir, Give a comment on this is difficult as much aspects are detailed. Removal of beggers is a new knowlege. It is very sad that alcohol hurdled celebrities Including JohnAbraham. It is surprising that 2 police persons are negetively explained continuosly. MGR the goonda remembered me nedumudy venu in a film .( best actor)as an aged kochi goonda. Punctuality of goondas are interesting. Even though DGP described was subdued by Kerala public, your admiration to him reveals how service merit attracts you. Evidence one way, Truth another way, is int it? Thank you.
എന്തായാലും.........തൊട്ടിലിൽ രാത്രി ഉറങ്ങി കിടന്നരജനി എന്ന പിഞ്ചു കുഞ്ഞിനെ കാതിൽ കിടന്ന് നിസാര ഗ്രാം തൂക്കം വരുന്ന കമ്മലിനു വേണ്ടികഴുത്ത് ഞെരിച്ച് കൊന്ന് കുളത്തിലിട്ടു എന്നായിരുന്നു അക്കാലത്തെ പത്രവാർത്ത. എൻ്റെ കുട്ടിക്കാലത്ത് നടന്ന സംഭവം പത്രത്തിൽ വായിച്ചത് ഇപ്പോഴും ഓർക്കുന്നു. എന്തായാലുംഇപ്പോൾപറയുന്ന സംഭവങ്ങളുടെ തൊലി പു റ ത്ത് മാത്രമെ സാർ സ്പർശിക്കുന്നുള്ളു. എന്തായാലും ഇപ്പോഴത്തെ എപ്പിസോഡുകളിൽവിഷയങ്ങൾ അവതരിപ്പികുന്നതിൽ സാറിന് ഒരു വിമുഖത ഉള്ളുപോലെ തോന്നുന്നു. എന്നായാലും എപ്പിസോഡുകൾ തുടരട്ടെ...... എന്തായാലും .........
@@stillimproving7883സത്യമേതാണെന്ന് എനിക്കറിയില്ല. ആ സംഭവത്തിലെ ശരിതെറ്റുകൾ വില ഇരുത്തുവാൻ ഞാനാളല്ല. അന്നത്തെ പത്രങ്ങളിൽ വന്ന വാർത്ത ഓർമ്മയിലുള്ളത് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. അതാണ് ശരി ആണെന്നും ശ്രീജോർജ് ജോസഫ് സാർ പറഞ്ഞത് തെറ്റാണെന്നും എൻ്റെ പരാമർശം കൊണ്ട് അർത്ഥമാക്കിയ ട്ടില്ല' പത്രത്തിൽ വരുന്ന എല്ലാ വാർത്തകൾ സത്യമാണെന്നോ ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസർ പറയുന്നതെല്ലാം സത്യമാണെന്നോ കരുതുന്നില്ല.
സാറിന്റെ ക്‌ളാസുകൾ കേട്ട് ഞാനും ഒരു കേസ് അന്വേഷണം നടത്തി , റോഡരുകിൽ പൊടി പിടിച്ചു ഇരിക്കുന്ന ഒരു ബൈക്ക് കണ്ടപ്പോൾ ആ ബൈക്കിന്റെ ഉടമയ്ക്ക് എന്ത് സംഭവിച്ചിരിക്കാം എന്ന ചിന്ത അവസാനം ഉടമയെ കണ്ടെത്തുന്നതിൽ എത്തി .. ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് അന്വേഷണം നടത്തിയത് .. നാട്ടുകാർ രണ്ടാം ദിവസം ഉടമയെ കണ്ടെത്തി തന്നു ഉടമ വന്ന് ബൈക്ക് ഏറ്റുവാങ്ങി .. ഇതാണ് ആ പോസ്റ്റ് //// ദുരൂഹത നീങ്ങി , ഉടമ വന്നു .. !!
വൈറ്റില ഹബ്ബിന് സമീപം റോഡരികിൽ ആറുമാസമായി ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ കണ്ട ബൈക്കിനെ കുറിച്ച് കഴിഞ്ഞ ദിവസം ഞാൻ ചില ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ ഇട്ട പോസ്റ്റ് ഒരു സുഹൃത്ത് പത്തനം തിട്ട സ്വദേശിയായ ഉടമ ബോബിക്ക് സെൻറ് ചെയ്തു കൊടുക്കുകയായിരുന്നു
ബൈക്കും ബാഗിലെ കുറച്ചു പണവുമായി ആറു മാസം മുൻപ് ഉടമയ്ക്ക് പരിചയം ഉള്ള ഒരു വ്യക്തി അപ്രത്യക്ഷമാവുകയായിരുന്നു . ബൈക്ക് ആ വ്യക്തി ചാവി അടക്കം റോഡരുകിൽ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു എന്നുവേണം അനുമാനിക്കാൻ
എറണാകുളം വൈറ്റില ഹബ്ബിന് സമീപം കണിയാമ്പുഴ റോഡിൽ ആണ് മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം തന്നെ പൊന്നുപോലെ നോക്കി കൊണ്ടുനടന്ന യജമാനനെ സ്‌പ്ലെണ്ടർ ബൈക്ക് വീണ്ടും കണ്ടുമുട്ടുന്ന വികാര നിർഭരമായ രംഗം അരങ്ങേറിയത്
തൊട്ടടുത്തുള്ള കടയിലെ ജീവനക്കാർ ബൈക്കിന്റെ താക്കോൽ ഉടമയ്ക്ക് കൈമാറി . കഴിഞ്ഞ ആറു മാസം തങ്ങളുടെ നിരീക്ഷണത്തിൽ ഇരുന്ന ബൈക്കിന്റെ ചാവി ഉടമയ്ക്ക് കൈമാറിയപ്പോൾ അവർക്കും സന്തോഷം ///
മുകളിൽ പറഞ്ഞ പോസ്റ്റ് ഇതാണ് .. /// അപ്രത്യക്ഷമായ ഉടമ എവിടെ .. ?
ഈ ചിത്രത്തിൽ കാണുന്ന സ്‌പ്ലെണ്ടർ ബൈക്ക് ഏകദേശം ആറു മാസമായി എറണാകുളം വൈറ്റിലയിൽ റോഡരുകിൽ പാർക്ക് ചെയ്ത അവസ്ഥയിൽ കാണുന്നു . /// ബോബി തോമസ് പത്തനം തിട്ട . /// എന്നാണ് ഉടമയുടെ പേര് ബന്ധപ്പെട്ട സൈറ്റിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത് . ഇതിന്റെ ഉടമയെ ആർക്കെങ്കിലും അറിയും എങ്കിൽ ഈ വിവരം അദ്ദേഹത്തെ അറിയിക്കുമല്ലോ .. അന്വേഷണങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാം .. mob 944 721 8522
🇬🇪🇴🇷🇬🇪 🇯🇴🇸🇪🇵🇭 🇸🇮🇷 🇫🇦🇳🇸 👇👇🏻
🆗🆗🆗🆗🆗🆗🆗🆗
Super
@@mishal6155 yoo
നിർത്തെട... ഫാൻക്ലബ്ബോളി...
*തിരുട്ടു ഗ്രാമത്തിൻ്റെ കഥ വേണമെന്നുള്ളവർ വോട്ടും കമൻറും ചെയ്ത് സറിനെ അറിയിക്കു,*
പോലീസ് ഓഫീസർ സിബി തോമസിന്റെ ഇന്റർവ്യൂ ഉണ്ട് ചരിത്രം എന്നിലൂടെ യിൽ ..അതിൽ പറയുന്നുണ്ട്
@@sabiquekms Nope..it's ആ യാത്രയിൽ 🙂
വലിച്ച് നിട്ടി കൊണ്ട് പോകുന്നു അരോ ജകം
George bro
George Bro poli
ഫോറൻസിക് മൂവി കണ്ടു അതിൽ മോഡിസ്ഓപെറേണ്ടി കേട്ടപ്പോ സാറെ ഓർമവന്നു..... ആ വാക് എനിക് പരിജയ പെടുത്തി തന്നത് sir ആണ്..... ഓപെറേണ്ടി ഇഷ്ടം 😍♥️♥️♥️👍👍👍
Mumbai police
P
ഏതാ പടം
പോലീസിലുള്ള ഗുണ്ടകളെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ ചേട്ടാ?
എൻഡിൽ വരുന്ന BGM ന് മുൻപേ എപ്പിസോഡ് തീർക്കുന്നവർ ഇവിടെ കാമോൺ.....പേടിച്ചിട്ടാ😄
രാജൻ കേസുമായി ബന്ധപ്പെട്ട് ജയറാം പടിക്കലിന്റെ പേര് പരാമർശിക്കപ്പെട്ടു കേട്ടിട്ടുണ്ട്.. മകനെ കാണാൻ അവസാന നിമിഷം വരെ ശ്രമിച്ചിട്ടും ഹത്ഭാഗ്യനായി മരണപ്പെട്ട ഈച്ഛര വാര്യരുടെ കദന കഥയും വായിച്ചിട്ടുണ്ട്...
ജീവിതത്തിൽ കണ്ടതിൽ വെച്ചു ഏറ്റവും നല്ല tv ഷോ ജോർജ് ജോസഫ് സാറിന്റെ പരിപാടി ആണ് ..!
ദുരന്ധം തന്നെ നീയൊരു ദുരന്ധം തന്നെ
ജോൺ പോൾ ന്റെ വീഡിയോ കണ്ടു കഴിഞ്ഞാലും ഇങ്ങനെ തന്നെ തോന്നും
" അദ്ദേഹത്തെപ്പറ്റി പലരും മോശമായ അഭിപ്രായം പറയുന്നുണ്ടെങ്കിലും,.... ഇന്ന് കേരളത്തിലെ ജനങ്ങൾ സമാധാനമായി ജീവിക്കുന്നതിന്റെ കാരണക്കാരൻ അദ്ദേഹമാണ് "... അത്രയും ശക്തമായിരുന്നു അക്കാലത്തെ നക്സൽ പ്രസ്ഥാനം.. The best of the day.. Sir.!!
ജോർജ് ജോസഫ് സാറിന് ചരിത്രം എന്നിലൂടെ പ്രോഗ്രാം മുമ്പ് അവതരിപ്പിച്ചിരുന്നതുപോലെ തുടർന്നും മുന്നോട്ട് കൊണ്ടുപോകാൻ സന്തോഷ് സാർ പ്രചോദനം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
കുറച്ച് എപ്പിസോഡുകളായി ജോർജ് ജോസഫ് സാറിന്റെ Confidence കുറഞ്ഞ് വരുന്നതായും എവിടെയോ എന്തോ താൽപര്യമില്ലായ്മ feel ചെയ്യുന്നു.
athe sathyam
True ...I felt the same
Stock theernnoooo.
@@sa99mi അദേഹത്തിന് ഇനിയും ഒരുപാട് കഥകൾ പറയാനുണ്ടാകും പക്ഷെ ഇത്ര എപ്പിസോഡിൽ പരിപാടി wind-up ചെയ്യണമെന്ന്
മാനേജ്മെന്റിൽ നിന്ന് നിർദേശം കിട്ടിയിരിക്കാം.. ജോർജ് ജോസഫ് സാറിനും മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ട് എന്നാണ് പ്രോഗ്രാം കാണുമ്പോൾ മനസ്സിലാക്കുന്നത്...
സർ അങ്ങയുടെ വീഡിയോ കാണുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നു. വീ keralites salute u sir. Nation needs this kind of police officer. ഒന്നു ചോദിച്ചോട്ടെ സർ എങ്ങനെ ഇതറയും കാലം പിടിച്ചുനിന്നു. Sir u r really an iron man. Jai hind sir.
John Abraham, the glorious begger; anarchist; spoiled his life purposefully and carefully...
You are always talking respectfully of your Elder officers... Such a great ❤️💕❤️💕❤️💕❤️💕❤️ So kind of you George Joseph Sir
Iam a trivandrumite..this episode is wonderful...my brothers are in police as assistant commissioners..your naration is interesting sir
No
Oru sadharana manushyane 10 jenmathil polum ethrem jeevitha anubhavangal undavilla. Sir You are blessed
"എന്നെ ഒന്നു വിരട്ടി വിട്ടാൽ മതി ഞാൻ നന്നായിക്കോളാം "
ബുള്ളറ്റ് മോഹനൻ നുമ്മട നാട്ടുകാരൻ.ഇപ്പോ ഓട്ടോറിക്ഷ ഓടിച്ചു ജീവിക്കുന്നു
Ninak android iOS update chaiyandi vanniillallo
ഇപ്പൊ മോഷണം ഒണ്ടോ
Ha ha enikariyam muttathara
@@rafeequekuwait3035 അയാൾ മോഷണം അല്ല നല്ല കിടുക്കാച്ചി ഗുണ്ടയാണ്.
@@prasanthsoman154 ഇപ്പൊ മോഷണം ഉണ്ടോ
എഡിറ്റിംഗ് പര ശോകം ആണ് ഇപ്പോൾ. പറഞ്ഞു വരുന്നതും ഇടവേള കഴിഞ്ഞു പറയുന്നതും ഒരു ബന്ധവുമില്ല. കുറച്ച് എപ്പിസോഡ് ആയിട്ട് ഇതു തന്നെ ആണ് ചെയ്യുന്നത്. നല്ല ഒരു പ്രോഗ്രാം നശിപ്പിക്കാൻ ഇത് പോലെ ഒരു എഡിറ്റർ മാത്രം ഉണ്ടായാൽ മതി.
Right
തിരുവനന്തപുരം യൂണിറ്റ് റിപ്പോർട്ടിങ് സാർ..
Sir nte vakkukal ellavarum ketu
manäsilakkanam athu innathe
aavasyamanu.. Thanks Sir..
11:31ഇതേ കഥ അലക്സൻഡർ ജേക്കബ് സർ പറഞ്ഞിരുന്നു ...ഇതേ കഥ ഒരു മലയാള സിനിമയിൽ വന്നിട്ടുണ്ട് റൈഡ് എന്നാണ് സിനിമയുടെ പേര് ജയറാം പടിക്കലിനെ അവതരിപ്പിച്ചത് പ്രതാപചന്ദൻ ആയിരുന്നു
ഫോറൻസിക് മൂവി കണ്ടവരുണ്ടോ. അതിൽ രഞ്ജിപണിക്കർ അവതരിപ്പിച്ച കഥപത്രം മോഡസ് ഓപ്പരാണ്ടി എന്നു പറയുന്നുണ്ട്. അത് കേട്ടപ്പോൾ സാറിനെ ഓർമ വന്നു.
മുംബൈ പോലീസ് മൂവി കണ്ടില്ലയിരുന്നോ അതിൽ പറയുന്നുണ്ട് മോടോസോപ്രണ്ടി
You are a genuine person also genius
ബുള്ളറ്റ് മോഹൻ അല്ല ഇനി ബിൻ ലാദൻ വന്നാലും വെച്ചുവാ പക്രിയുടെ തട്ട് താണ് തന്നെയിരിക്കും 🤣🤣
അതുക്കും മേലെ പീന ജോസഫ്
@@BS-ow5ee പീനാ ജോസഫ് റ്റെറർ item ഇത് കോമഡി പീസ് പക്രി
മോഡസോപ്പറാണ്ടി FANS evide comon,,,,
ജോൺ എബ്രാഹം 😍😍😍😍
Sir ഇന്നത്തെ shirt നന്നായിട്ടുണ്ട് . Super look
ജോർജ് ജോസഫ് സാറെ നിങ്ങളാണ് ഒരു നല്ല പോലീസ് കാരൻ
ദുബായ് ഫാൻസ് റിപ്പോർട്ടിങ്ങ് 😀😜
Chirayu K 👌
@@GRINCEMOLFOODCOURT hi!!!
രാജൻ കേസും ജയറാം പടിക്കലും ഈച്ചര വാര്യരെയും മലയാളി മറക്കാൻ കൊറച്ചു പാടാ സാറേ
Priyappetta santhosh George kulangara sir
Joseph sir nte episode orikalum nithale.. Adhehathinte katha kelkathe ipo urangan pattunnilla
Service history nokiyal 10000 episode nte kathayenkilum adhehathinu parayan indavum
So please ithu continue cheyanam njangale chathikaruth
മോഡസ് ഓപ്പറാണ്ടി ഖത്തർ യൂണിറ്റ് റിപ്പോർട്ടിങ്ങ് സാർ🙋
മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏
Yes
ജോർജ് ജോസഫ് സർ ഉയിർ 😍😍
💥💥💥💝💝
Arun Mathew 👌
@@GRINCEMOLFOODCOURT awesome channel
ലൈക് ചെയ്തു 🌺🌺🌺
👑
Arun Mathew 🙏👌
Baaki ellam m*y*r
ഇഷ്ട്ടമാണ് ഇങ്ങനത്തെ സാറിന്റെ സർവീസ് സ്റ്റോറി കേൾക്കാൻ
കുറച്ചു വിശദമായി പറയാനുണ്ടോ എന്നൊരു തോന്നൽ, ഇന്നലെ സഹപ്രവർത്തകൻ വെള്ളത്തിൽ മുങ്ങി എന്ന് പറഞ്ഞപ്പോ ഒന്ന് ഞെട്ടി സാറെ
സാറിൻ്റെ കോട്ടയത്ത് കൂടി ഞാൻ ഈയടുത്തുപോവേണ്ടി വന്നു. ഫുൾ തമിഴ് beggars. Ksrtcyilum പ്രൈവറ്റ് സ്റ്റാൻഡിലും ഫുള്ളൂ. കോട്ടയത്തെ പറ്റി ഞാൻ ഇത്രക്ക് വിചാരിച്ചില്ല. വൃത്തം വെടിപ്പുമുള്ള സ്ഥലം ആരിക്കും ന്നാണ് വിചാരിച്ചിരുന്നത്😂.
പനക്ക്യൽ ചന്ദ്രൻ fans and welfare club abudhabi ഘെടകം.. watching
പീനാ ജോസഫ് ഫാൻസ്.. ഇവിടെ..
Vellathooval Stephen Fans 🙋🏻♂️
മോഡസ് ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ് ലൈക്
താങ്ക്സ്
ജയറാം പടിക്കൽ എന്ന പോലീസ് ഓഫീസറോടുള്ള ബഹുമാനവും ആദരവും കൊണ്ടാണ് സാർ ..എന്റെ നാടിന്റെ കുറച്ചു ഭാഗം ജയറാം പടിക്കൽഎന്ന് ഇന്നും അറിയപ്പെടുന്നത് .
പണ്ട് ഒന്നു അടിച്ചാൽ ഒന്നു വിരട്ടിയാൽ ചില ഗുണ്ടകൾ നന്നാവും. ഇപ്പോഴത്തെ ഗുണ്ടകളെ അടിച്ചാൽ നാളെ ആ പോലീസുകാരനെ ഒന്നെങ്കിൽ സ്ഥലം മാറ്റം അല്ലെങ്കിൽ ആ പോലീസുകാരനെ അവർ കൊന്നു കളയും.
👍
സർ, ആദ്യ എപ്പിസോഡുകളിൽ അങ്ങയുടെ ഔദ്യോഗിക ജീവിതത്തിലെ വ്യത്യസ്തവും,
ആസ്വാദ്യകരവുമായ അനുഭവങ്ങൾ പങ്കുവച്ചത് വളരെ അധികം ഇഷ്ടപ്പെട്ടു. ഇപ്പോൾ അപ്രധാനവും, അങ്ങേക്ക് നേരിട്ട് ബോദ്ധ്യമില്ലാത്തതുമായ സംഭവങ്ങൾ പറഞ്ഞ് ടി.വി.സീരിയൽ പോലെ ഇത് നീട്ടികൊണ്ടു പോകുന്നത് അരോചകമാണ്.ജനപ്രീതിയുണ്ടെന്നു കരുതി വലിച്ചു നീട്ടരുത്...... പ്ലീസ്.....
ജയറാം പടിക്കൽ സാറിനെക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്. സാറിന് പറയാമോ
നല്ല പൊലീസുകാരെ എന്നും സംരക്ഷിച്ച ആൾ ആയിരുന്നു കെ കരുണാകരൻ
Yes
Yes
jayaram padikkal
njn suggesstion vecharnu thanks sir
സംഭവങ്ങൾ പറയുമ്പോൾ കാലഘട്ടo, കൂടി പറയുന്നതു നന്നായിരിക്കും!
ഒട്ടുമിക്ക എപ്പിസോഡുകളിലും Sirnte വാച്ചിലെ 1മണിക്കൂർ സൗണ്ട് കേൾകാം
Sree uthradam thirunal hospital (SUT)
Sree chithra thirunal hospital (SCT)
Sr a humble request. Please work on your autobiography so that many can read you... Love to hear your experiences...❤️
He has written 4 books already
Sarineyum kudumbatheyum daivam anugrahikkatte......aameeen.
ഓപ്പറാണ്ടി ഫാൻസ്ന്നും പറഞ്ഞോണ്ട് കമന്റ് ഇട്ട് വെറുപ്പിക്കുന്നവരെ നിരോധിക്കുക 💪പ്രോഗ്രാം ന്റെ ഗൗരവം കളയുന്നവരെ ഒറ്റപ്പെടുത്തുക
ഇതു വൻ ഹിറ്റ് ആണ്...... fanz എന്തും ചെയ്യും...
Atanu operandi
Podaa ... Modus Operandi 🔥🔥 Uyir
Ithu kazhinjalum undavane ellarum safariyil thanne
പോടെ
എന്റെ പാവം പിടിച്ച ജോർജ് ജോസെഫ് സാറെ, മാട കടയിൽ നിന്ന് ഒരു ബോംജി വെള്ളം കുടിച്ചു അന്വേഷിച്ച എല്ലാ കേസിനും ഒരു മോഡസ് ഓപെറേണ്ടി സ്റ്റൈൽ ഉണ്ടല്ലോ.
👌
ഞാൻ സ്കൂളിൽ പഠിക്കുന്ന ടൈമിൽ കിഴക്കേകോട്ടയിൽ ഒരുപാട് ഭിക്ഷക്കാർ ഉണ്ടായിരുന്നു... അതിൽ ചില കുട്ടികൾ പിൻ കൊണ്ട് ഉപദ്രവിക്കാൻ വരുമായിരുന്നു
Sir duty kazhinju vannal sirnde oru episode kandu mng vare urakkam
സാറെ, നല്ല ഒരു മോടസോപ്പറണ്ടി ഇങ്ങോട്ട് പോരട്ടെ...
ബുള്ളറ്റ് മോഹനെ കുറിച്ച് പറഞ്ഞപ്പോൾ ആർക്കെങ്കിലും സുരാജിന്റെ ഡയലോഗ് ഓർമ വന്നോ
ജയറാം പടിക്കൽ കരുണാകരൻ സാർ എന്നിവരെ മലയാളി ഒരിക്കലും മറക്കില്ല സാറേ പേരുദോഷം അല്ല അതൊരു ചരിത്രം തന്നെയാണ് ചോറുണ്ണുന്ന എല്ലാ മലയാളികൾക്കും അറിയാം ജയറാം പടിക്കൽ മറക്കില്ലൊരിക്കലും
ശരിയാണ്. അയാളെ വെളുപ്പിക്കാൻ ആര് ശ്രമിച്ചാലും വെളുക്കില്ല
Emergency samayathu Karunakaran te shikidi aayi Rajan ne URUTTI KONNATHINTE bhalam jeevithathinte anthyathil anubhavichu ennu kettathil santhosham.🙏
'ആംഡ് പോലിസിലെ ഉദ്യോഗസ്ഥനെ കൊട്ടാൻ കൈ നീട്ടിയ .. Jo jo .sir ...
" തെണ്ടി തരം ചെയ്താൽ, സർ കൊട്ടും shure"
സാറെ എന്നെ ഒന്ന് വിരട്ടാമോ..... അത് പൊളിച്ചു....... ha ha ha...
ഒരു പോലീസ് ഇൻസ്‌പെക്ടർ ആകാൻ പറ്റിയില്ലല്ലോ എന്ന വിഷമം ഉണ്ട്
2020 exam undallo azhuthu bro
Sir please mention about some gruesome unsolved crimes, murders which had happened during your service peroiod in police. That would be really thrilling... 😀😀
You are the Kerala version of Detective Joe Kenda.
തിരുട്ട് ഗ്രാമം ഫുൾ എപ്പിസോഡ്
You are great Sir. Bless you.
പൂച്ചെടിവിള... ഫാൻസ്
സർ ഇതിൽ ജയറാം പടിക്കൽ ന്റെ കാര്യം പറഞ്ഞ കൂട്ടത്തിൽ രാജൻ കേസ് കൂടെ പറയണമായിരുന്നു ...ജയറാം പടിക്കൽ കുരിശിൽ കേറ്റിയ രാജന്റെ കാര്യം രാജന്റെ അച്ഛന്റെ കാര്യം....
രാജനെ ഉരുട്ടി കൊന്ന ക്രുര നായ പോലീസുകാരന്‍. ഒരു പിതാവിന്റെ ശാപം അവസാനം നരക യാതന അനുഭവിച്ചു മരണത്തിനു കീഴടങ്ങി
Naattukar aal maari thalli. Makan suicide cheythi
സർ പതിവ് പോലെ ഞാൻ ഇന്നും വന്നിട്ടുണ്ട്
✌️പോർച്ചുഗൽ ഫാൻസ് ✌️
Good 👌 Thanks ❤️
11.30 ഈ കഥ ശ്രീ അലക്സണ്ടർ ജോക്കബ് സാർ പറഞ്ഞതിൽ നിന്ന് സ്വൽപ്പം വെത്യാസം വന്നതായി തോന്നി
20:10 - ക്യാമറാമാന്റെ ആണോ എന്നറിയില്ല, ആ G-shock വാച്ചിന്റെ അലാം ഒന്ന് ഓഫ് ചെയ്ത് വച്ചാൽ നന്നായിരുന്നു. എല്ലാ വീഡിയോയിലും ഉണ്ട് ഒരു “കീ കീ”!
സർ അങ്ങ് ഒരുപാട് അറിവുകൾ ഉള്ള ആളാണ്. ഡ്രൈവർക്ക് si ആകാനുള്ള അവസരം പ്രമോഷൻവഴി നൾകിയത് ഒരു വലിയ തെറ്റാണ്. അങ്ങേക്ക് അത് ഒരിക്കൽ മനസ്സിലാകും. അതുപോലെ പോലീസിൽ യൂണിയൻ ഉണ്ടാക്കിയ കാര്യങ്ങൾ ഇന്ന് കാര്യമായി ഡിപ്പാർട്ട്മെന്റിനു ബാധിക്കുന്നു. പലതും തകിടം മറിയുന്ന അവസ്ഥ. പൊതുജനത്തെ അത് ബാധിക്കും.
Jayaram padikkal sarindhe story alexander jacob sirum paranjittundh
സാറ് സൂപ്പറാ....
ഗരുഡൻ ജോൺസൺ, പൂളിവേലി സണ്ണി എന്നൊക്കെ മ്യൂസിക് ഇട്ട് പേടിപ്പിക്കും നാളെ കേട്ടാൽ മീൻ വാങ്ങുന്നാ പെണ്ണുങ്ങക്ക് സെല്ലുലോയ്‌ഡ് കാണിക്കുന്ന വല്ല പോലീസുകാരുമായിരിക്കും🤓
Munp nalla murders oke aayirunu.. ipo athoke maari police service kalathe politics, oke aanu.. sambavam theerarayi thonnind
Julius Caesar വെള്ളത്തൂവൽ സ്റ്റീഫന്റെ ആ ത്രില്ല് വേറെ കിട്ടിയിട്ടില്ല!
Panakkal chandran fans Waiting for the story of puliyeli sunny and gerudan johnson.. 💪💪💪💪
Valare nishkalankanaya mgr.
Operandi..... കൊച്ചിൻ ഘടകം...... ഹാജർ സർ.....
Big fan😍😍😍😍😍
രാജൻ ഉരുട്ടിക്കൊല കേസിൽ മുഖ്യ പ്രതിയായി ഈച്ചരവാര്യർ ആരോപിക്കുന്നത് ജയറാം പടിക്കലിനെ ആണ്
Athe . Athu idheham convenient aayi marannu . Eachara warrier oru book ezhuthiyittundu. Athu vayichal aa achante vedana nammude manasine vallande novikkum. Athil jayaram padikkalum, karunakaranum ellam undu
അവൻ പുഴുതു ചത്തില്ലേ . അത് തന്നെ കാരണം
@@Appus145 ayalkkenth patti
നവാബ് രാജേന്ദ്രനെ ക്രൂരമായി പീഡിപ്പിച്ചതും ആ നരഭോജി ആയിരുന്നു......
ഡ്രാക്കുള ജയറാം പടിക്കൽ
സർ ഉപ്പുതറയിലെv .J. m മനേജരുടെ 2-)മത്തെ മകൻ വക്കച്ചനാണോ?
മാടക്കട ❤ അലീബി ❤
Bonji vellam, modus operandi, m b bala krishan sir,
@@divyavijayan2784 കോർപസ്സ് ഡിലീറ്റീ 😉
😁😁
Kuwait - Salmiyah Fan's present
ശരിക്കും സാറാണ് സാർ സാർ
സഫാരി ചാനൽ സഞ്ചാരം ഇടക്ക് കാണുO..... ഇപ്പോ പാവം പിടിച്ച ഈ പരിപാടി കാണാൻ വരും.....
മോഡസോപ്രാന്റി ബഹ്‌റൈൻ reporting sir
നാലാമത്തെ കമന്റ് ചേലക്കര വെച്ചുവ പക്രു ഫാൻസ്
Manoj Keezhillam 😂
Vazhakode unit ✋️
Kuwait kadakam
ചോട്ടാ ബാബു വെൽഫെയർ അസോസിയേഷൻ റിപ്പോർട്ടിങ്
വെച്ചുവാ പക്റി..
Sir, Give a comment on this is difficult as much aspects are detailed. Removal of beggers is a new knowlege. It is very sad that alcohol hurdled celebrities Including JohnAbraham. It is surprising that 2 police persons are negetively explained continuosly. MGR the goonda remembered me nedumudy venu in a film .( best actor)as an aged kochi goonda. Punctuality of goondas are interesting. Even though DGP described was subdued by Kerala public, your admiration to him reveals how service merit attracts you. Evidence one way, Truth another way, is int it? Thank you.
കോട്ടയം ഫാൻസ്
ഓഹോ .....
എന്തായാലും
എന്തായാലും
സ്വജനപക്ഷപാതം ശരിയല്ല സാറേ .. ആ പോലീസുകാരനും ഒരെണ്ണം കൊടുക്കണമായിരുന്നു
എന്ത് വലിക്കാൻ...
*അടിപൊളി*
*sir....ഉയിർ*
John abraham a real jenious
ദ്രോഹിയാണ് ജയറാം പടിക്കൽ.
ജയിലിൽ നിന്നും പഠിച്ച വിദ്ധ്യർത്തികളെ 'ഏതു വകുപ്പിൽ ചേർക്കാം' നല്ല വശത്തോ അതോ ചീത്ത വശത്തോ ''.. ഒരു സംശയം
എന്തായാലും.........തൊട്ടിലിൽ രാത്രി ഉറങ്ങി കിടന്നരജനി എന്ന പിഞ്ചു കുഞ്ഞിനെ കാതിൽ കിടന്ന് നിസാര ഗ്രാം തൂക്കം വരുന്ന കമ്മലിനു വേണ്ടികഴുത്ത് ഞെരിച്ച് കൊന്ന് കുളത്തിലിട്ടു എന്നായിരുന്നു അക്കാലത്തെ പത്രവാർത്ത. എൻ്റെ കുട്ടിക്കാലത്ത് നടന്ന സംഭവം പത്രത്തിൽ വായിച്ചത് ഇപ്പോഴും ഓർക്കുന്നു.
എന്തായാലുംഇപ്പോൾപറയുന്ന സംഭവങ്ങളുടെ തൊലി പു റ ത്ത് മാത്രമെ സാർ സ്പർശിക്കുന്നുള്ളു. എന്തായാലും ഇപ്പോഴത്തെ എപ്പിസോഡുകളിൽവിഷയങ്ങൾ അവതരിപ്പികുന്നതിൽ സാറിന് ഒരു വിമുഖത ഉള്ളുപോലെ തോന്നുന്നു.
എന്നായാലും എപ്പിസോഡുകൾ തുടരട്ടെ...... എന്തായാലും .........
ജേർണലിസ്റ്റുകൾ തങ്ങൾക്ക് തോന്നുന്ന രീതിയിൽ എഴുതിവിടുന്ന പത്ര വാർത്തയാണോ, ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ വാക്കുകളാണോ, താങ്കൾക്ക് കൂടുതൽ വിശ്വാസം???
@@stillimproving7883സത്യമേതാണെന്ന് എനിക്കറിയില്ല. ആ സംഭവത്തിലെ ശരിതെറ്റുകൾ വില ഇരുത്തുവാൻ ഞാനാളല്ല. അന്നത്തെ പത്രങ്ങളിൽ വന്ന വാർത്ത ഓർമ്മയിലുള്ളത് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം. അതാണ് ശരി ആണെന്നും ശ്രീജോർജ് ജോസഫ് സാർ പറഞ്ഞത് തെറ്റാണെന്നും എൻ്റെ പരാമർശം കൊണ്ട് അർത്ഥമാക്കിയ ട്ടില്ല' പത്രത്തിൽ വരുന്ന എല്ലാ വാർത്തകൾ സത്യമാണെന്നോ ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസർ പറയുന്നതെല്ലാം സത്യമാണെന്നോ കരുതുന്നില്ല.
Corona kalath episode veedum kanunnavarundo
ഹാജർ സർ🖐️
Sreelal cr Vishnumangalam 👌
Kollam Branch
ഇദ്ദേഹം എന്റെ അപ്പന്റെ അപ്പന്റെ അടുത്ത കൂട്ടുകാരനാണ്.. കുറഞ്ഞത് ഒരു 75 വയസ്സേങ്കിലും കാണും... നേരിട്ട് ചെന്ന് ഇപ്പോഴും കളിക്കാൻ പറ്റില്ല....
3:33 ആക്ഷൻ ഹീറോ ബിജു സീൻ ഓർമവന്നു ..