George Joseph 59 | Charithram Enniloode 1664 | SafariTV

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @shibilshan5432
    @shibilshan5432 4 роки тому +192

    സാറിന്റെ ആ നല്ല മനസ്സിനാണ് ആ അമ്മച്ചി വീടും സ്ഥലവും സാറിന്റെ പേരിൽ എഴുതി തന്നത്.
    മറ്റു പോലീസ്കാർക്ക് ഇല്ലാത്ത എന്തോ ഒന്ന് സാറിന് ഉണ്ട്. 💪💪💪😘😘😘

    • @smartworld2020
      @smartworld2020 4 роки тому +8

      സന്മനസ്സ്😍

    • @Thetz
      @Thetz 4 роки тому +3

      Aa ammachi george joseph sirne swanthan mone pole kandu , sirnte makkale swanthan perakuttikalaayittum

    • @rajashakharnnair
      @rajashakharnnair 4 роки тому +1

      Respect you SIR

    • @MM-ze5nl
      @MM-ze5nl 4 роки тому +2

      Love and Respect you Sir.

    • @veeyesvlogs3648
      @veeyesvlogs3648 4 роки тому +5

      Yes നട്ടെല്ല്

  • @shameemaismaeeil1448
    @shameemaismaeeil1448 4 роки тому +31

    ഇതെല്ലാം കേട്ടിട്ട് പുറത്ത് ബാത്റൂമിൽ പോയി കുളിക്കാൻ പേടിച്ചിരിക്കുന്ന ഞാൻ😄😄😄

  • @muhammadhashirfazili7704
    @muhammadhashirfazili7704 4 роки тому +54

    അമ്മച്ചിയുടെ വീടും സ്ഥലവുമൊന്നും എനിക്ക് വേണ്ട..👌👌👌

  • @majeedk5333
    @majeedk5333 4 роки тому +31

    സാർ താങ്കളുടെ അവതരണ ശൈലി വളരെ ഇഷ്ട്ടമാണ്. Big Salute.

  • @DANY.2k
    @DANY.2k Рік тому +9

    കേക്ക് അമ്മച്ചിയുടെ കഥ കേട്ടിട്ട് സങ്കടം തോന്നുന്നു🥺

  • @noahnishanth9766
    @noahnishanth9766 4 роки тому +95

    ഇത്രയും നാളും കേട്ടതിൽ ഏറ്റവും വേന്ദ്രൻ ജൂഡ്മോൻ ആണു🤣🤣🤣

  • @jijojohn8471
    @jijojohn8471 4 роки тому +38

    മോഡ് ഓഫ് ഓപ്രണ്ടി കി ജയ് 😍😍😍😍😍😍

  • @swethachakki996
    @swethachakki996 4 роки тому +41

    Orupaad addict aay siree.ippo elaa episode um irunn kanukayanu..plss come back sir!!

  • @awa-248
    @awa-248 2 роки тому +4

    സാറിന്റെ ഓരോ എപ്പിസോഡ് കാണുംതോറും അടുത്തത് കാണാനുള്ള ആകാംഷയും കൂടുന്നു.... ഒന്നും പറയാനില്ല അവതരണം സൂപ്പർ പിന്നെ ഓരോ suspense thriller movie കണ്ട പ്രതീതി യും... എല്ലാ എപ്പിസോഡിന്റെ അവസാനം എല്ലാവർക്കും ഒരു advise ഉം ഉണ്ട്‌... Respect you Sir, നേരിട്ട് കാണാൻ ഒരാഗ്രഹവും ഉണ്ട്‌....🙏❤❤

  • @sanjeevnpillai5104
    @sanjeevnpillai5104 4 роки тому +16

    സാർ നല്ല മനുഷ്യസ്നേഹി... 😍

  • @ajoymonjoseph1056
    @ajoymonjoseph1056 4 роки тому +11

    george josephinte sambhashanam kettu policeinte fan aaya njaan..... Real police nodu samsarichu...... Ho parayaan pattukella.... ethu polle mosham manushar vere ella..... george joseph was exception

  • @sumasuma8765
    @sumasuma8765 4 роки тому +18

    Hats off to you, Sir, for the lucid way you are narrating your lifelong experience which the layman can easily understand. Forced lockdown owing to the pandemic has given me enough time to listen to your speech. Very informative and educative. All the best wishes and good health to you, Sir. May Gurudevan bestows you enough good health to keep enlighten the gen public. With high regards.

  • @thomasjoy6061
    @thomasjoy6061 4 роки тому +5

    Sir പറയുന്നത് വളരെ ശരിയാണ്. പോലീസുകാരുടെ പൊതുവായുള്ള ആ സ്വഭാവം മാറ്റണം.

  • @abdulnasar9324
    @abdulnasar9324 2 роки тому +4

    ജൂഡ് മോൻ തന്നെ ആയിരിക്കണം ഞങ്ങളുടെ നാട്ടിലും വന്നത്. ഇദ്ദേഹത്തെ മരണവീട്ടിൽ നിന്നും പിടിക്കുമ്പോൾ കയ്യിലെ കറുത്ത ബാഗിൽ ആക്സിഡന്റിൽ ഈ വീട്ടിലെ പയ്യന്റെ മരണത്തെ കുറിച്ചുള്ള സായാഹ്ന പത്രത്തിലെ കട്ടിംഗ് ഉണ്ടായിരുന്നു

  • @beenabenny7354
    @beenabenny7354 3 роки тому +5

    വീട്ടിൽ കിട്ടുന്ന training ആണ് പ്രധാനം. ഏതു വീട്ടിൽ ജനിച്ചു എന്നതിലല്ല ഏതു സാഹചര്യത്തിലാണ് ജീവിച്ചത് എന്നതിനെ ആശ്രയിച്ചാണ് ഒരാളിന്റെ വിവരവും വിവരക്കേടുമൊക്കെ നിലകൊള്ളുന്നത്. അതുകൊണ്ടാണ് "ചൊട്ടയിലെ ശീലം ചുടല വരെ " - എന്ന ചൊല്ലുണ്ടായത്.

  • @danasanthosh3794
    @danasanthosh3794 4 роки тому +12

    Joseph sir eshttam.....

  • @PraveenKumar-lq6mn
    @PraveenKumar-lq6mn 4 роки тому +13

    Sir ,,ningal manusanalla manasakshiyanu ,,

  • @VSS2VSS
    @VSS2VSS 4 роки тому +5

    Dear Sir. You are a role model for Thousands of police officers in our country. Big salute....

  • @ashoktsam
    @ashoktsam 3 роки тому +4

    ജൂഡ്മോൻ 💥

  • @suhailkt3978
    @suhailkt3978 4 роки тому +5

    One million subscribers... Congrats safari TV and santhosh sir

  • @chinjusinu
    @chinjusinu Рік тому +3

    ജോലിയോട് ഇത്രയും ആത്മാർത്ഥതയുള്ള ഒരു ഉദ്യോഗസ്ഥൻ ലോകത്ത് ഒരിടത്തും കാണില്ല. മുഴുവൻ episode ഉം കാണുന്നു 🤩👍🏻🥰❤️

  • @madhavsathi1193
    @madhavsathi1193 3 роки тому +3

    നന്മ നിറഞ്ഞ GJ സർ 🥰🥰🥰

  • @SuperSreekumar
    @SuperSreekumar 3 роки тому +3

    What you said is very true. Police should act reasonably and talk softly and first learn to listen patiently. It will make a lot of difference towards effective implementation of law

  • @althafsha5115
    @althafsha5115 4 роки тому +2

    Aah cake ammachi ninjale oru maganaait kandu and jeevithathil support alle valuthu ethra cash erunitum ethra makkal undaitum nalla support ellengil ellam waste aah. Really heart touched cake ammachi stry

  • @shameemaismaeeil1448
    @shameemaismaeeil1448 4 роки тому +1

    എനിക്ക് നല്ല ധൈര്യം എല്ലാകാര്യത്തിനും സാറിന്റെ കഥകേട്ട് എനിക്ക് ഇപ്പൊ ഭയങ്കര പേടിയാണ്

  • @anushak7037
    @anushak7037 4 роки тому +4

    Congrats for million🤩🤩

  • @00badsha
    @00badsha 2 роки тому

    Thanks for sharing

  • @kavithagokul5
    @kavithagokul5 4 роки тому +18

    ജൂഡ് മോന്‍ 😅

  • @tonygeorge2854
    @tonygeorge2854 4 роки тому +1

    Nalla Hard work undakkil aanegiley case theleiyollu..sir . super aane.. good cop👌

  • @subinrajls
    @subinrajls 4 роки тому +7

    Salute you sir

  • @manavan1219
    @manavan1219 4 роки тому +23

    വധ ശിക്ഷ വിധിക്കുക എന്നത് ഇന്ത്യൻ ജുഡീഷ്യറിയുടെ ഒരു കോമഡി അല്ലേ സാറെ
    ട്രയൽ കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ചാലും സുപ്രീം കോടതി വെറുതെ വിടാൻ വല്ല പഴുതും ഉണ്ടോ എന്ന് അരിച്ചുപെറുക്കി അന്വേഷിച്ചുകൊണ്ട് കൊടും കുറ്റവാളികളെ വെറുതെ വിടുന്ന ഒരു സ്വഭാവമാണ് സുപ്രീംകോടതിക്ക് ഉള്ളത്
    അതിന് അവർ പല ന്യായങ്ങൾ കണ്ടെത്തും
    ചെറുപ്രായം ആണ്
    ഇനിയും ബാക്കിയുണ്ട് മാറ്റി ചിന്തിക്കാൻ
    അവസരം കൊടുക്കണം
    എന്നു പറഞ്ഞു. ഇരയുടെ എല്ലാ അവകാശങ്ങളും പൂർണമായി നിഷേധിച്ചുകൊണ്ട് കുറ്റവാളിക്ക് എല്ലാ സംരക്ഷണം കൊടുക്കുന്ന കോടതിവിധികൾ ആണ് ഒരു പരിധിവരെ ഈ നാട്ടിൽ കുറ്റകൃത്യം വർധിക്കാൻ കാരണം

    • @rajeeshravi643
      @rajeeshravi643 3 роки тому +1

      ഇരക്ക് നീതി കിട്ടണമെങ്കിൽ പ്രതിയെ തൂക്കിലേറ്റുക തന്നെ വേണോ?
      എങ്കിൽ മാത്രമേ നീതി കിട്ടുകയുള്ളോ?

  • @suni321
    @suni321 4 роки тому +7

    ഇപ്പോൾ കിട്ടുന്നില്ലല്ലോ... ജോർജ് സാറിന്റെ കഥകൾ 🤔🤔ഞാൻ ഫാൻ ആണേ....

  • @bineeshkavimattam1283
    @bineeshkavimattam1283 3 роки тому +3

    സാറിൻ്റെ കഥകൾ ഓക്കെ കേട്ടിട്ട് വേണം ഒരു സിനിമയ്ക്ക് തിരക്കഥയെഴുതാൻ

  • @Zuraas-era
    @Zuraas-era 4 роки тому +5

    Sir salute

  • @moinudheep.k6107
    @moinudheep.k6107 4 роки тому +1

    You are great sir

  • @rishadpalayilchelakkott3363
    @rishadpalayilchelakkott3363 4 роки тому +15

    Congratulations George Joseph sir..

  • @donychacko3575
    @donychacko3575 Рік тому +1

    ജൂഡ് മോനെ കുട്ടാ 😂😂

  • @Rozario00723
    @Rozario00723 3 роки тому +2

    എല്ലാകുറ്റങ്ങൾക്കും ശിക്ഷയുണ്ട് എന്ന വിശ്വാസക്കാരനല്ലഞാൻ പിടിക്കപ്പെടുന്ന കുറ്റങ്ങൾക്ക് മാത്രമേ ശിക്ഷയൊളളു അല്ലാത്തവർ സ്വതന്ത്രരാണ്

  • @vijayammapm727
    @vijayammapm727 4 роки тому +2

    Believe on the Lord Jesus Christ,and thou shalt be saved,and thy house

  • @shanavask9447
    @shanavask9447 3 роки тому

    sir :- addicted u❤️❤️❤️❤️

  • @freez300
    @freez300 4 роки тому +1

    Addicted fan..

  • @sibichanjoseph2022
    @sibichanjoseph2022 4 роки тому +4

    ഒരു സിനിമ തിരക്കഥ എഴുതിയാൽ സർ വിജയിക്കും

  • @catjocks3468
    @catjocks3468 4 роки тому +1

    Super

  • @ashrafkarakkulavan6151
    @ashrafkarakkulavan6151 4 роки тому +4

    ❤❤❤❤sir ❤❤

  • @shahulaliyar
    @shahulaliyar 4 роки тому +1

    Great.

  • @KirAn10501
    @KirAn10501 4 роки тому +9

    പോലീസിന്റെ ഭാഷ മാറണം. 👍

  • @shajus2987
    @shajus2987 4 роки тому +1

    Big salute

  • @nammalmedia9196
    @nammalmedia9196 4 роки тому +4

    You are so kind person and such brave officer

  • @mohamedanask.a2679
    @mohamedanask.a2679 4 роки тому +7

    ജീവപരൃന്തം തടവ് കഴിഞ്ഞ് ജയിലിൽ നിന്ന് പുറത്ത് വിടുന്ന കാരൃം പത്രങ്ങളിൽ ഫോട്ടോയോട് കൂടി വാർത്തയാക്കുന്നത് ജനങ്ങൾക്ക് ഇവരെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കും

  • @hareeshkannan9612
    @hareeshkannan9612 Рік тому +1

    കേക്ക് അമ്മച്ചി😢

  • @shantip3761
    @shantip3761 4 роки тому +3

    Cake ammachi 👍

  • @robythomas1785
    @robythomas1785 4 роки тому +1

    Superrr sir

  • @sreerajpainat
    @sreerajpainat 4 роки тому +2

    എന്റെ വീട് പുത്തൻവേലിക്കരയിലാണ് .ചെറുപ്പത്തിൽ ഒരുപാട് ഉറക്കം കളഞ്ഞ കേസ് ആയിരുന്നു ബേബി കേസ്

  • @SRGRefrigeration-df7uq
    @SRGRefrigeration-df7uq Рік тому

    Congrgulations sir

  • @donychacko3575
    @donychacko3575 Рік тому +1

    കേക്ക് അമ്മച്ചി 😀

  • @tonygeorge2854
    @tonygeorge2854 4 роки тому +2

    Sir .. eggeny parayan karanam..eppol ulla police officerkke pidikkumo..tips ellam parayanuddallo

  • @sakshimalayalam6831
    @sakshimalayalam6831 4 роки тому +56

    സാർ താങ്കൾ എറവും നല്ല മനസ്സുള്ള ആൾ ആണന്ന് താങ്കൾളുടെ സംസാരം കേൾക്കുമ്പേൾ അറിയാം അതുകൊണ്ട് ഒരിക്കലും താങ്കളെ ദെെവം ചതിക്കില്ല ഉറപ്പ്

  • @amal7634
    @amal7634 4 роки тому +6

    SGK sir... George Joseph sir ne pole good officer's enim unde kerala police. DGP Jacob Thomas sir nem e show l konde varanm...

  • @grenjith
    @grenjith 4 роки тому +5

    similarly a lot of people think that people living on streets , street vendors, beggars are nice. But it is very opposite. You have to be very careful with those ones

  • @asivlogs5182
    @asivlogs5182 4 роки тому +4

    Safari and George sir ishtam

  • @saiduppa2582
    @saiduppa2582 3 роки тому +1

    I still have a dream

  • @ansahafeed8215
    @ansahafeed8215 4 роки тому +2

    നന്മ മനസ്സ്

  • @miyanunu
    @miyanunu 2 роки тому +3

    ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ കേക്കമ്മച്ചിക്ക് ഒരു മകൻ കൂടെ ഉണ്ടാകും .

  • @anshu6967
    @anshu6967 3 роки тому +4

    പോലീസ് സ്റ്റേഷനിൽ 2 തവണ പോയിട്ടുണ്ട്. 2 തവണയും വളരെ മോശം അനുഭവം ആയിരുന്നു. പരാതി പറയാൻ പോയതും സാക്ഷി പറയാൻ പോയതും ആയിരുന്നു. നമ്മൾ എന്തോ തെറ്റ് ചെയ്ത പോലയ അവന്മാർ. സർ നെ പോലെ ഉള്ളവർ കുറവാണ്...

  • @kslal8269
    @kslal8269 4 роки тому +1

    ❤❤❤

  • @MahiAji-fk5gl
    @MahiAji-fk5gl 6 місяців тому

    @22:13 : എന്റെ ഒരു perspective ഇൽ handicapped ആയ ആളുകൾ ഇങ്ങനെ പെരുമാറുന്നത് സമൂഹം, കുടുംബം ഉൾപ്പടെ അവരെ വേർതിരിച്ചു നിർത്തുന്നത് കൊണ്ടാണ്.. മാനസികമായ വളർച്ചയെ ചെറുപ്പം മുതലേ ഉള്ള അനുഭവങ്ങൾ ബാധിക്കും. എന്നാൽ ഒരു കുടുംബത്തിലെ 2-3 അംഗങ്ങൾക്ക് ഇങ്ങനെ handicapped ആണെങ്കിൽ അവർക്കുണ്ടാകുന്ന മാനസിക വൈകല്യം കുറവുമായിരിക്കും.. Its all about compariosn they receive, directly and indirectly make them socially not acceptable and slowly they move out and be an anti social themselves..

  • @shantip3761
    @shantip3761 4 роки тому +1

    Sir🙏

  • @relaxtube2572
    @relaxtube2572 3 роки тому +1

    Sadharana veettil ellavarum urangum. Marana veettil ellavarum urangilla Mr.

  • @aneeshbdm9630
    @aneeshbdm9630 4 роки тому +1

    👌👌

  • @arunk5307
    @arunk5307 Рік тому +2

    ശിക്ഷ കഴിഞ്ഞ് പുറത്ത് വരുന്നവര് വീണ്ടും അതേ കുറ്റം ചെയ്യുന്നു, അതിൽ നിന്നു തന്നെ ശിക്ഷ യുടെ പൊള്ളത്തരം നമ്മൾ മനസ്സിലാക്കാത്തത് എന്തേ ?

  • @vipinraj100
    @vipinraj100 9 місяців тому

    അന്നത്തെ കാലത്ത് തോല്ക്കും… 😂😂

  • @prakashe.n.7934
    @prakashe.n.7934 3 роки тому

    ജൂഡ് മോൻ😭

  • @Wonderwoman4w
    @Wonderwoman4w 4 роки тому +5

    Sir ... Pinneed inganeyullavar rivalry vakkille ? Sir nu threat undaville? How do you manage that? Enik ithoke ketitt pediyavunnu

    • @grenjith
      @grenjith 4 роки тому +2

      there is always that threat. But remember one thing- most of these culprits are cowards. Again, if some thing bad has to happen, it will happen. you cant do much.

    • @afzalhafza6714
      @afzalhafza6714 4 роки тому

      that is called braveness

    • @sujithmenonee5573
      @sujithmenonee5573 4 роки тому

      George sir.... there is lot to learn from your experiences . A good human being with real sense and passion for his job

  • @rakarjammdha
    @rakarjammdha 3 роки тому +1

    👍👍

  • @smartworld2020
    @smartworld2020 4 роки тому +1

    Patient hearing 🤍

  • @jasirrt9518
    @jasirrt9518 4 роки тому +21

    കള്ളൻമാരുടെ ഒരു ഫോട്ടോ കൂടി സാറിന് ഞങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ sir

    • @jasirrt9518
      @jasirrt9518 4 роки тому +3

      @@sreejith6181ഫോട്ടോ പെയ്‌സിൽ വെക്കാൻ. നിന്റെ ഒരു ഫോട്ടോ കൂടി തരണം കേട്ടോ അണ്ടി കള്ളാ

  • @tonygeorge2854
    @tonygeorge2854 4 роки тому +1

    ORU karaym chodhikktey..ORU casene ..pidichal..pazhaya case eggeny aane aver parayana... eggeny aane questions cheyana

  • @josephjames9727
    @josephjames9727 4 роки тому +2

    jude mon , eal pachu, vechuva pakri funny names

  • @antonyj1347
    @antonyj1347 4 місяці тому

    Judemon❤😂

  • @shahad-pj3ff
    @shahad-pj3ff 4 роки тому +2

    Ningal aa sthalam aa makanu kodukkaruthayirunnu swathinu vendi mathram vanna avan oru uluppe polum illeaa?
    Sirne ath donate cheyyam aayirunnu

  • @bijuck7835
    @bijuck7835 4 роки тому +4

    നിങ്ങളുടെ talant ഉള്ളവർ ഇപ്പോൾ സർവീസിൽ ഉണ്ടൊ

  • @sarathkumarv.p1196
    @sarathkumarv.p1196 3 роки тому +2

    Sir paranjthu seri anu police kaarde perumattam,bhaksha oke mattam varuthan indu, senior citizens ne eda poda nu vilikune police kar keralathil indu police training le apakatha ano atho uniform nte dhairyam ano!!!!

  • @STEBIN-SEBASTIAN
    @STEBIN-SEBASTIAN 4 роки тому +1

    100 th comment

  • @praveenc5889
    @praveenc5889 2 роки тому

    Sir onnum retire cheyyallarunnu, respected you sir.

  • @catjocks3468
    @catjocks3468 4 роки тому +1

    Eshtayayitto

  • @sreejithpp6623
    @sreejithpp6623 4 роки тому +6

    ഇങ്ങനെയുള്ളവരെ തുക്കുക തന്നെ വേണം

  • @kuduuchhann
    @kuduuchhann 4 роки тому +1

    jayanandhan ente naattukaran aanu kurachuvarsham munbu ayal jail chadiyirunnu

  • @yourmedia2824
    @yourmedia2824 4 роки тому +4

    Judumon ki jai

  • @anoop_online
    @anoop_online 4 роки тому +3

    👍💪❣️❣️

  • @apmpm2151
    @apmpm2151 4 роки тому +11

    Njn onnu randu vattam police station nil poyappo valare moshamaya anubavangalanu nerittath
    Nthenkilum kuttam cheytht aanekil okk
    ithu chumma cheap show

    • @anuu5504
      @anuu5504 4 роки тому

      Eee sir aayrunno??

    • @apmpm2151
      @apmpm2151 4 роки тому

      @@anuu5504 അല്ല

  • @Geet_h_u
    @Geet_h_u 4 роки тому +4

    sirine contact cheyyan endhanu vazhi?

    • @aavach
      @aavach 4 роки тому

      Facebook

  • @riyasmuhammed4322
    @riyasmuhammed4322 4 роки тому +2

    എന്നിട്ട് പറയുവാ....വധശിക്ഷ വേണ്ടാന്ന് 😎

  • @universaluniversal1991
    @universaluniversal1991 Рік тому

    Ishtam

  • @jaickraju5217
    @jaickraju5217 11 місяців тому

    Sir ഞാന്‍ um oru complaint koduthittu oru nadapadim illa , SP kum koduthu , but oru nadapadim illa, stationli ninnu kurey theri kittiyath allathey oru purogamanavum illa

  • @sooryakanthipookal9578
    @sooryakanthipookal9578 4 роки тому +1

    ഗോവിന്ദ ചാമി...

  • @sreedevip4022
    @sreedevip4022 2 роки тому +1

    സർ, സ്ത്രീകൾ സ്വർണ്ണം അധികം ഉപയോഗിക്കുന്നത് അപകടമല്ലെ?

  • @ameenckdmln55
    @ameenckdmln55 3 роки тому

    Sir പറഞ്ഞത് പോലെ സംസാര ഭാഷ റെഡി അല്ല നമ്മുടെ നാട്ടിൽ പോലീസിന്റെ നമ്മുടെ police കാർ സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലെ police നെ ഒക്കെ കണ്ട പഠിക്കണം

  • @ajithprabhakar1425
    @ajithprabhakar1425 4 роки тому +3

    59, *

  • @EPICmalayali7
    @EPICmalayali7 Рік тому

    Sir more hardworking peoples have some brutal mentality....... 😔 it's given by life

  • @jancyvidya8243
    @jancyvidya8243 4 роки тому +2

    Anduvaa ee modasopandi 🤔