George Joseph 27 | Charithram Enniloode 1632 | SafariTV

Поділитися
Вставка
  • Опубліковано 1 жов 2024
  • George Joseph 27 | Charithram Enniloode 1632
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 763

  • @muhammedhafiz9937
    @muhammedhafiz9937 4 роки тому +304

    മോഡസൊപ്രാണ്ടി ദുബായ് യൂണിറ്റ്........ പ്രവാസികൾ എല്ലാം വന്ന് ലൈക്ക് ഇട്ട് പോയെ.....ഫാൻസ്‌ പവർ ഒന്ന് നോക്കാന

  • @jibinbabu2405
    @jibinbabu2405 4 роки тому +448

    Modes Operandi fans Thrissur unit

  • @manojkeezhillam7571
    @manojkeezhillam7571 4 роки тому +212

    സാർ നമ്മുടെ കേരളത്തിൽ ആണ് ജനിച്ചത് എന്ന് അറിയുമ്പോൾ വല്ലാത്ത രോമാഞ്ചം

    • @sachusiva7471
      @sachusiva7471 3 роки тому +2

      ഞങ്ങളുടെ ട്രിവാൻഡ്രത്തു ആണെന്ന് അറിയുമ്പോൾ അതിലേറെ അഭിമാനം

    • @hemanthvr5116
      @hemanthvr5116 3 роки тому +2

      @@sachusiva7471 Athu mathrame ullu oru sankadam..

    • @nibyantony7326
      @nibyantony7326 3 роки тому

      Kottayam not trivandrum

    • @shamsudheenchirakkara9284
      @shamsudheenchirakkara9284 2 роки тому

      😄😄

  • @noufalikka2435
    @noufalikka2435 4 роки тому +64

    സാറിന് തുല്ല്യന്‍ സാര്‍ മാത്രം...
    അഭിമാനം..
    ബഹുമാനം..
    പെരുത്തിഷ്ടം.....

  • @salahpkctsy
    @salahpkctsy 4 роки тому +73

    എനി ഇപ്പൊ രണ്ടു ദിവസം operandi ക്ക് വേണ്ടി കാത്തു നില്കണല്ലോന് ആലോചിക്കുമ്പോഴാ വിഷമം .. Sir നു ഒരു secret agency തുടങ്ങിക്കൂടെ .. ഈ തെളിയാത്ത കേസ് ഒക്കെ പിടിക്കാൻ

  • @TIKTOKVERITYMIDEA
    @TIKTOKVERITYMIDEA 4 роки тому +119

    Gorge joseph fans
    Evide LIKE 👍

    • @oruaanakatha
      @oruaanakatha 4 роки тому +2

      👍🏼

    • @stranger69pereira
      @stranger69pereira 4 роки тому

      ബ്രോ ഇതിന്റെ ബാക്കി എവിടെ വീഡിയോ ലിങ്ക് തരൂ പ്ലീസ് എപ്പിസോഡ് 1633 എവിടെ

    • @TIKTOKVERITYMIDEA
      @TIKTOKVERITYMIDEA 4 роки тому

      Mondy

  • @riyasrashi4600
    @riyasrashi4600 4 роки тому +137

    ഇത്രയും അനുഭവ സമ്പത്തുള്ളതാങ്കളെ വീണ്ടും പല കേസിലും അന്യേഷണ ചുമതലയിൽ ഉൾപ്പെടുത്തണം

    • @mohammedalimk1086
      @mohammedalimk1086 4 роки тому +4

      ശരിയാണ്
      പെൻഷനു പരിധിയില്ല

    • @HS-bj7cs
      @HS-bj7cs 4 роки тому +2

      ജോസഫ് സിനിമ പോലെ 😁ജോർജ് ജോസഫ്

  • @akashcom9176
    @akashcom9176 4 роки тому +78

    *ഇത് മോഡസ് ഓപ്പറാണ്ടിയുടെ വിജയം*

  • @majeedvengara6961
    @majeedvengara6961 4 роки тому +252

    സാറിന്റെ മോഡസ് ഓപ്പറാണ്ടിയുടെ കലവറ തുറക്കുന്നതും കാത്ത് ഇനിയൊരു 72 മണിക്കൂർ കട്ട വെയ്റ്റിംഗ് …… 😍😍😍

  • @bohemianoop
    @bohemianoop 4 роки тому +148

    ഉലക്ക ❤️ ഇഷ്ടം
    ബഞ്ച് ❤️ ഇഷ്ടം
    ഉരുട്ടൽ ❤️ ഇഷ്ടം
    മോഡസ് ഓപ്പറാണ്ടി ❤️ ഇഷ്ടം
    Rtd എസ് പി സാർ ❤️ ഇഷ്ടം
    സഫാരി ❤️❤️❤️ പെരുത്തിഷ്ടം😊

  • @jayasankarjayaraj1944
    @jayasankarjayaraj1944 4 роки тому +265

    4.32 മോഡസ് ഓപ്പറണ്ടി എന്ന് പറയുമ്പോൾ ജോർജ്ജ് സാറിന് പോലും ചിരി വരുന്നുണ്ട് ഇപ്പോൾ😁😁

    • @user-zw2ok1iv5p
      @user-zw2ok1iv5p 4 роки тому +5

      4:32

    • @niceguy3099
      @niceguy3099 4 роки тому +4

      സർ കമന്റ്സ് വായിക്കുന്നുണ്ട്

    • @justinjohn4959
      @justinjohn4959 4 роки тому +2

      Deyy KK joose...

    • @_JitheshAdm94
      @_JitheshAdm94 3 роки тому

      A modus operandi (often shortened to M.O.) is someone's habits of working, particularly in the context of business or criminal investigations, but also more generally. It is a Latin phrase, approximately translated as mode (or manner) of operating.

    • @jijomongeorge7
      @jijomongeorge7 3 роки тому

      @@niceguy3099 കറക്റ്റ്

  • @prsenterprises2254
    @prsenterprises2254 4 роки тому +352

    മാല തന്നെ ആണോ നോക്കിയത് ആരോ ആണോ ആവോ ആ thug life ജഡ്ജി😅

    • @PriyageethKS
      @PriyageethKS 4 роки тому +31

      സ്ത്രീകൾ മാല ഇടുന്നത് തന്നെ പുരുഷൻമാരുടെ ശ്രദ്ധ മാറിടങ്ങളി ലേക്ക് ആകർഷിക്കാനാണ്.

    • @stanlypd1521
      @stanlypd1521 4 роки тому +5

      May be advocate of accused in cross examination

    • @vrharilal
      @vrharilal 4 роки тому +1

      He he ...🤘

    • @user-lk3ku4vn1h
      @user-lk3ku4vn1h 4 роки тому +4

      Priyageeth K S athu bhayankaram...

    • @vishnuthekkanapoikayil9768
      @vishnuthekkanapoikayil9768 4 роки тому +5

      Judge enu paranjapol shankaradi chetaneya orma vanne😎✌🏼

  • @sandeepsurendran985
    @sandeepsurendran985 4 роки тому +70

    ഈശ്വരാ.. ഈ സീരീസ് എങ്ങാനും തീർന്നു പോകുമോ..!!

  • @vidyashankar9044
    @vidyashankar9044 4 роки тому +12

    നിന്നെ ഇന്ന് ഞാൻ കൊല്ലും... ഇവനെ ഉരുട്ടി കളയാം 😆😆ഒരു minute sir... നീ തീർന്നെടാ ... epic ഡയലോഗ്

  • @MrParappallil
    @MrParappallil 4 роки тому +48

    ഓരോ കുറ്റക്റുതൃങ്ങൾകും ഇനംതിരിച്ച് ആനുപാതികമായി കൈക്കൂി വിലപേശി വാങ്ങുന്ന ഏമാൻമാരേ, ഈ സാറിൻ്റെ ഒറ്റ തന്തയ്കു പിറന്ന സ്വഭാവം സർവ്വീസിലുള്ള കാലത്തെ അനുഭവ വിവരണങ്ങളിൽ ശ്രദ്ധിക്കുമല്ലോ. അനുഭവ വിവരണത്തിൽക്കവിഞ്ഞ് പോലസിലും മനുഷൃരുണ്ടെന്നു കുറച്ചുപേർക്കങ്കിലും ബോദ്ധൃപ്പെടാൻ സാധിച്ചു.

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 роки тому +334

    ഇനി ഒരു സസ്പെൻസ് ത്രില്ലർ കിട്ടാൻ 2 ദിവസം കാത്തിരിക്കണം എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു ... മിസ് യു സർ ... Modus operandi Addicted...

  • @smithaa1203
    @smithaa1203 4 роки тому +15

    പാവം ലക്ഷ്മി. ആത്മാവിനു ശാന്തി നേരുന്നു. ആ കുഞ്ഞിനെ ആര് നോക്കുന്നോ ഇപ്പോൾ.

  • @akhilgnair606
    @akhilgnair606 4 роки тому +31

    കാമുകി ചോദിക്കുന്നു, എന്താണ് മോഡസോപ്പറാണ്ടി എന്താണ് മോഡസോപ്പറാണ്ടി എന്ന് !!!!!!!!! അതേ ഞാൻ പോലുമറിയാതെ ആ വാക്കെന്നെ കീഴ്‌പ്പെടുത്തി കളഞ്ഞിരിക്കുന്നു.........

    • @shijukgeorge6178
      @shijukgeorge6178 3 роки тому +1

      Mode of operation എന്നാണ് അർത്ഥം. ഗ്രീക്ക് ഭാഷ ആണെന്ന് തോന്നുന്നു.

  • @sujiththomas7283
    @sujiththomas7283 4 роки тому +61

    ശനിയും ഞായറും കൂടെ ഈ പ്രോഗ്രാം വിട്ടു കൂടെ?
    പ്ലീസ് സാർ (സന്തോഷ് സർ)

    • @jayarajb678
      @jayarajb678 4 роки тому +2

      ഈ പ്രോഗ്രാം കാണുന്ന 99% പ്രേക്ഷകരുടെയും ആഗ്രഹം ഇതുതന്നെയാണ്.. രണ്ട് ദിവസത്തെക്ക് വീഡിയോ ഇടാത്തത്

    • @jayarajb678
      @jayarajb678 4 роки тому +5

      സന്തോഷ് സാറിന്റെ മോഡസോപ്രാണ്ടി

  • @foodietube3125
    @foodietube3125 4 роки тому +128

    ഒറ്റ മൊഡസ് ഓപ്പറാണ്ടി കൊണ്ട് മലയാളിയുടെ ഹ്യദയത്തിലേക്ക് ചേക്കേറിയ ജോർജ്ജ് സാറ് 😀😁

  • @bijuzion1
    @bijuzion1 4 роки тому +59

    Modus Operandi ദുബായ് യൂണിറ്റ് ഹാജരുണ്ടോ... ഹാജരുണ്ടോ??

  • @joicejoseph9339
    @joicejoseph9339 Рік тому +5

    അന്നൊക്കെ CCTV ഉണ്ടാരുന്നെങ്കിൽ പുള്ളിക്ക് മിക്ക കേസും രണ്ട് ദിവസത്തേക്കേ കാണുവൊള്ളാരുന്നു 😊

  • @അമ്പിളിമനീഷ്
    @അമ്പിളിമനീഷ് 4 роки тому +40

    മോഡസ് ഓപ്പറാണ്ടി... പാലാ യൂണിറ്റ്... ആരേലും ഉണ്ടേൽ ലൈക്‌ ബട്ടൺ ഞെക്കി പൊട്ടിക്കു 💓💓💓

  • @filmitube1661
    @filmitube1661 3 роки тому +2

    സാറേ ആ ദൃശ്യത്തിലെ george കുട്ടിയെ ഒന്നു പൂട്ടാമോ?

  • @vhaishnavj6224
    @vhaishnavj6224 4 роки тому +118

    He is a genius cop who has seen everything in his life

    • @stranger69pereira
      @stranger69pereira 4 роки тому +1

      ബ്രോ ഇതിന്റെ ബാക്കി എവിടെ വീഡിയോ ലിങ്ക് തരൂ പ്ലീസ്

    • @bbindhu8786
      @bbindhu8786 3 роки тому

      Yes👍

  • @jamshadck
    @jamshadck 4 роки тому +33

    മോഡസ് ഓപ്‌റേണ്ടി ഫാൻസ്‌ ലൈക് അടി

    • @emanvel2036
      @emanvel2036 4 роки тому

      Boss ithenna sambhavam mods operandi last 2 episode mathrem kandullu

  • @travelfocus4830
    @travelfocus4830 4 роки тому +39

    ഈ പരിപാടി ഒരു ഒന്നര മണിക്കൂർ ആക്കിക്കൂടെ. ഇനി അടുത്ത 11മണിവരെ കാത്തിരിക്കണം.

  • @nishadtmz141
    @nishadtmz141 4 роки тому +32

    മോഡസൂപ്രണ്ടി സൗദി യൂണിറ്റ് 😍

  • @rajeshachary6132
    @rajeshachary6132 4 роки тому +109

    ഡെന്നിസ് ജോസഫ് സാറിനു ശേഷം ഇത്ര ജാഗ്രയോട് കേൾക്കുന്ന modasoprandi

    • @aloshy7082
      @aloshy7082 4 роки тому

      Njanum

    • @emptypaper007
      @emptypaper007 4 роки тому +1

      അത് സൂപ്പറാണോ??? ഇതുപോലെയാണോ??

    • @tasreeferiyal4597
      @tasreeferiyal4597 4 роки тому

      Satyam

    • @JoicetheGreat
      @JoicetheGreat 4 роки тому

      Same to you bro

    • @rajeshachary6132
      @rajeshachary6132 4 роки тому +2

      @@emptypaper007 ആദ്യം മുതൽ കേൾക്കണം നമുക്ക് അറിയാത്ത ഒത്തിരി കാര്യം പറഞ്ഞു തരും

  • @kenzpk
    @kenzpk 4 роки тому +12

    Sir വിരമിക്കരുതായിരുന്നു....sir നെ പോലെ ഉള്ളവർ police ഇൽ വേണം... എങ്കിലേ തെളിയാതെ കിടക്കുന്ന കേസുകൾ തെളിയൂ... !!

  • @rosepcra
    @rosepcra 4 роки тому +33

    റിട്ടയേർഡ് ആയ താങ്കൾക്ക് ഇനിയും കേരള പോലീസിനെ സഹായിക്കാൻ കുറ്റനേഷണ ഉദ്യോഗസ്ഥൻ ആകാൻ കഴിയില്ലേ

  • @bijoymmm
    @bijoymmm 4 роки тому +66

    ഉലക്കയാണ് ഇന്നത്തെ മോഡസ് ഓപ്പറാണ്ടിക്കുള്ള ടൂൾ..

  • @kiranjith9287
    @kiranjith9287 4 роки тому +82

    ഇതിപ്പോ ഡെയിലി ചായ കുടിക്കുന്ന പോലെ ആയി
    മോഡസ് ഓപ്പറാണ്ടി

  • @triples3876
    @triples3876 4 роки тому +28

    കേരള ജെയിംസ് ബോണ്ട്‌ ആണ് ജോസഫ് സർ

  • @jeenvaaljeen6688
    @jeenvaaljeen6688 4 роки тому +13

    ലക്ഷ്മി വധക്കേസിലെ പ്രതികളെ കണ്ടെത്താനുള്ള ജോർജ്ജ്‌ സാറിന്റെ മോഡസ്‌ of പ്രാണ്ടിക്ക്‌ ഒരു വലിയ സല്യൂട്ട്‌..👍🏽🌷

  • @ദാസപ്പൻ-ദ7ഡ
    @ദാസപ്പൻ-ദ7ഡ 4 роки тому +5

    എന്റെ സാറേ .. ഒന്നുകിൽ മേജർ രവിയെ പോലെ സാറ് സിനിമ ചെയ്യണം... അല്ലെങ്കിൽ ഈ ഓപ്പറാണ്ടി എടുത്ത് രഞ്ജി പണിക്കർക്ക് കൊടുക്കണം...
    സുരേഷ് ഗോപി അഭിനയത്തിലേക്ക് തിരിച്ചു വന്നിട്ടുമുണ്ട്.'പിന്നെ കുറച്ച് ഓപ്പറാണ്ടി എടുത്ത് നമ്മുടെ സേതുരാമയ്യർ സി ബി ഐ ക്കും കൊടുക്കണം...

  • @pramodm1093
    @pramodm1093 4 роки тому +5

    മാരകം.. ഈ അടുത്തകാലത്ത് ഒന്നും ഇത്രയും ത്രില്ല് അടിച്ചിട്ടില്ല. ചുരുങ്ങിയത് ഒരു വർഷം എങ്കിലും ഈ സാറിനെ കൊണ്ട് കഥ പറയിപ്പിക്കണം

  • @prasanthpadmanabhan7181
    @prasanthpadmanabhan7181 4 роки тому +39

    പ്പൂച്ചെടിവിള സുകുമാരൻ
    പീന ജോസഫ്
    ജഗദീഷ് ബാബു
    കോദണ്ഡ രാമൻ
    കല്ലമ്പള്ളി ചന്ദ്രൻ
    മകുടി രാജൻ
    ഇപ്പോൾ സുഭാഷും വിനോദും കട്ട വെയ്റ്റിംഗ്

  • @rajtvm732
    @rajtvm732 4 роки тому +39

    സന്തോഷ്‌ ഏട്ടാ❤️ ഇന്നലത്തെ mb മുഴുവൻ തീർന്നിട്ടും 12മണിക്ക് വീണ്ടും നെറ്റ് കണക്ഷൻ കിട്ടുന്നതുവരെ കാത്തിരുന്ന് മുഴുവൻ എപ്പിസോഡും കണ്ട് തീർന്നിട്ടേ ഉറങ്ങാൻ പോകുന്നുള്ളൂ എന്നതാ എന്റെ ഇപ്പോളത്തെ # മോഡസോപ്രാണ്ടി ...... ജോസഫ് സർ കിടു 💪💪💪❤️❤️

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 4 роки тому +16

    ഇനി ശനിയാഴ്ച്ച ആണെന്ന് അറിയാതെ വീഡിയോ എങ്ങാനും അപ്‌ലോഡ് ചെയ്തോ എന്ന് നോക്കുന്ന ഞാൻ 😍

  • @midhunrajumidhunraju7644
    @midhunrajumidhunraju7644 4 роки тому +18

    സന്തോഷ്‌ ജോർജ് കുളങ്ങര ❤️✌️✌️✌️💯 ജോർജ് ജോസഫ് സർ 💯💯💯💯❤️✌️💝

  • @jabirmuhammedjabi1594
    @jabirmuhammedjabi1594 4 роки тому +17

    ഒരു ഒലക്ക കൊണ്ടുവടേ 😂😂😂

  • @sujiththomas7283
    @sujiththomas7283 4 роки тому +5

    അലക്സാണ്ടർ ജേക്കബ് സാറിനെ ഇറക്കി ഞങ്ങളെ നിങ്ങൾ ഈ പ്രോഗ്രാമിന് അഡിക്റ്റാക്കി. എന്നിട്ട് 47 മത്തെ എപ്പിസോഡിൽ നിർത്തി ചതിച്ചില്ലേ? അദേഹത്തിൽ നിന്ന് ഈ ലോകത്തിന് എന്തൊക്കെ 'അറിവുകൾ കിട്ടുമായിരുന്നു എന്ന് അറിയാമോ? ദയവ് ചെയ്ത് അലക്സാണ്ടർ സാറിന്റെ ഈ ജീവിതകാലത്ത് തന്നെ അദ്ദേഹത്തിൽ നിന്നുള്ള അറിവുകൾ നമുക്ക് നേടിയെടുക്കണം.

  • @bohemianoop
    @bohemianoop 4 роки тому +9

    എന്നാലും അവന്റെ 1 മിനുട്ട് നമ്മൾക്ക് ഇങ്ങനെ ഒരു 48 മണിക്കൂർ കാത്തിരിപ്പ് ആക്കേണ്ടിയിരുന്നില്ല😒

  • @livingstar1271
    @livingstar1271 3 роки тому +2

    മർദ്ധനം ഒക്കെ പോലീസിൽ നിന്ന് ഒഴിവാക്കേണ്ട കാലം കഴിഞ്ഞു, ബ്രിട്ടീഷ് കാലത്തെക്കാൾ പഴയതാണ് അത്

  • @jihad.v1191
    @jihad.v1191 4 роки тому +100

    കേൾക്കുന്ന ഞങ്ങളിത്ര ത്രില്ലടിച്ചെങ്കിൽ അനുഭവിച്ച സർ എത്ര ത്രില്ലിലാവും ഡ്യൂട്ടി ചെയ്‌തിട്ടുണ്ടാവ...😍😍😍😍

  • @bijuks3439
    @bijuks3439 4 роки тому +21

    രണ്ടു ദിവസം ഞാൻ എങ്ങിനെ തള്ളി നീക്കും.... ഒരു ബല്ലാത്ത ഒപ്രാണ്ടി ആയി പോയ് എന്റെ സാറേ.. 😝😵

  • @tiktokbeautys6140
    @tiktokbeautys6140 4 роки тому +11

    മാരിയാതക്കു നാളെ വന്നു കഥ പറഞ്ഞോണം....അല്ലങ്ങി സാറിന്റെ മോറസോപ്പറാണ്ടി ഞാൻ ശെരിയാകും!

    • @pkthahir
      @pkthahir 4 роки тому

      tiktok beautys hahaaha

    • @josevjoseph1
      @josevjoseph1 4 роки тому

      ഖദീജയുടെ ഓപ്പറാണ്ടി പോലെയാവല്ലേ...

  • @rajeevp.r5001
    @rajeevp.r5001 4 роки тому +3

    സർ അഭയ കേസ് ഒന്നു അന്നോഷിച്ചു ആയിരുന്നേൽ കുറെ എണ്ണം ജയിലിൽ ആയേനെ പാവം ഒരു സിസ്റ്റർ മരിച്ചു

  • @KochuVarthamanam-l2q
    @KochuVarthamanam-l2q 4 роки тому +8

    Chumma kandu thudangiyatha ee programme.... Epol sherikkum addiction ayi poy.... Modes of operandi..... Fan from Pathanamthitta.... Al pravasii.... 🤣🤣🤣 thank you safari channel for this great program.... 😍😍😍😍

  • @ms_marsco
    @ms_marsco 4 роки тому +8

    This is a very thrilling experience. Just like watching investigation thriller movie.
    Good luck.

  • @rashivalapuram6542
    @rashivalapuram6542 4 роки тому +9

    Maduthu... first comment adikkan vannu vannu maduthu... ini safariyude officinte mumbil poyi irunnu try cheyyendi varum...

    • @jairaj4999
      @jairaj4999 4 роки тому

      ഹഹ്ഹ്ഹ ബ്രോ

  • @sunnycleetus4319
    @sunnycleetus4319 4 роки тому +5

    സർ. ഞാൻ അങ്ങയെ നേരിട്ട് കാണുവാനും നിങ്ങൾ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കുറ്റ കൃത്യത്തെ കുറിച്ച് പറയാനും ആഗ്രഹിക്കുന്നു. .

  • @vinods320
    @vinods320 3 роки тому +1

    കെ. ജി. ജോസഫ് സാർ സർവീസ് ജീവിതം തുറന്നുപറയുന്ന സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ പരിപാടിയുടെ ആദ്യ എപ്പിസോഡ് മുതൽ DISLIKE ചെയ്‌തു പ്രതിഷേധം രേഖപ്പെടുത്തുന്ന സൈക്കോ മോഡസ് ഓപ്പറാണ്ടി (mode of operation ) 🤑🤑തകർത്ത് ചെയ്‌തുവരുന്നത് കേരള പോലീസ് ആണ്.
    തങ്ങൾക്ക് കിട്ടാത്ത പ്രാധാന്യം രാത്രി 11 മണിക്കുള്ള വിസ്താരത്തിലൂടെ കെ. ജി. ജോസഫ് ഒറ്റയടിക്ക് അടിച്ചുകൊണ്ടുപോകുന്നതിന്റെ അമർഷം Dislike ചെയ്‌തു ആഞ്ഞ്.... ആഞ്ഞ് അടിക്കുകയാണ്. 😝😝
    അത് ആരും കണ്ടില്ലെന്ന് നടിക്കരുത്.
    ഒരുതരം സൈക്കോ പോലീസ് ഉദ്യോഗസ്ഥർ..... 😅😂🤣

  • @powerwingzyoutube
    @powerwingzyoutube 4 роки тому +6

    George joseph സിറിന്റെ പുതിയ എപ്പിസോഡ് വന്നോ എന്നു എന്നും നോക്കുന്നതാണ് ഇപ്പോൾ എന്റെ മോഡസ് ഓപ്‌റാണ്ടി.
    Modas oprandi Adicted
    Trivandrum modes oprandi fans

  • @viniths2115
    @viniths2115 4 роки тому +5

    സാറിന്റെ കഥാവിവരണം ഗംഭീരം ആണ്.. സംഭവബഹുലം... എജ്ജാതി എഫക്ട് ആണ് .. സാറിന്റെ എപ്പിസോഡുകൾ അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു... really addicted to Mr.Modus operandi ...😍

  • @aneeshambalath7757
    @aneeshambalath7757 4 роки тому +6

    സാറേ ഉച്ചക്ക് കഴിച്ച ബിരിയാണിയുടെ മത്തിൽ ഉറങ്ങി പോയി ഇപ്പോഴാ എണീറ്റെ..
    വൈകി പോയി എന്നാലും
    പ്രെസന്റ് സർ.. 👍😢

  • @mujthabakoroth72
    @mujthabakoroth72 4 роки тому +6

    ഇത്രേം episodes ഇൽ ഏറ്റവും പൊളി സർ ഒരു ഇന്വെസ്റ്റിഗെറ്റിംഗ് മൂവി പോലെ അവതരിപ്പിക്കുന്നു #modes-operandiADDICTED

  • @user-ql7bi2rt7n
    @user-ql7bi2rt7n 4 роки тому +1

    ഇതിൽ പറയുന്ന പ്രതികൾ ചിലപ്പോൾ ഇത്‌ കാണുന്നുണ്ടാവില്ലേ? നിസ്സാരമായി ഒരിക്കലും പിടിക്കപ്പെടില്ല എന്ന് വിചാരിച്ചു ചെയ്തു പോയ വലിയ തെറ്റ് ജീവിത കാലം മുഴുവൻ വേട്ടയാടപ്പെടുന്ന അവരുടെ ആ ഭൂതകാലം വല്ലാതെ അസ്വസ്ഥതരാകുന്നുണ്ടാവും ഇപ്പോഴും.

  • @stanlypd1521
    @stanlypd1521 4 роки тому +3

    Sir, very very interesting? What a way to do crime?why flirty vinod was late to indicate subhash.? Threatening&phycological movement is admirable. In my village as&when political friction comes(late80's)one leader will go in an inside lighted car up's& down 2,3 times which suddenly cool the issue.confession is very difficult to attain as it does not give culprit any relief as in 'X'ian belief but conviction. Thank you.

  • @Alexynadayil
    @Alexynadayil 4 роки тому +9

    ഒരു ഒലക്ക കിട്ടോ?

  • @akkusha9948
    @akkusha9948 4 роки тому +2

    ഇതു നടന്നിട്ടു എത്ര വർഷമായി. Annu പത്രത്തിൽ വായിച്ചതു എപ്പോഴും ഓർക്കുന്നു. ചായ കുടിച്ചിട്ട് ആ ബ്രോക്കർ കൊലപാതകി മുകളിലത്തെ റൂമിൽ കയറി പാത്തിരുന്നു. എന്നിട്ട് വിനോദ് പോയതിനു ശേഷം താഴ ഇറങ്ങി വന്നു ലക്ഷ്മി കൊന്നു

    • @akkusha9948
      @akkusha9948 4 роки тому

      ഈ സംഭവം നടന്ന വർഷം ആർകെങ്കിലും അറിയുമോ.

  • @snehasuji2397
    @snehasuji2397 4 роки тому +27

    Present sir✋

  • @sreejithktda2591
    @sreejithktda2591 4 роки тому +5

    കേരളത്തിന്റെ ഷെർലോക്ക് ഹോംസ്

  • @irshadkurikkal9029
    @irshadkurikkal9029 4 роки тому +6

    നാളെ മോഡസ് ഓപ്പറാണ്ടി അപ് ലോഡ് ചെയ്തില്ലേൽ ഹർത്താൽ ആചരിക്കുന്നതാണ്.

  • @imvaishak
    @imvaishak 4 роки тому +10

    We are getting addicted to this . . . Hope it continues to 100 episodes atleast

  • @SJentertainment06
    @SJentertainment06 4 роки тому +7

    Kottayam മോടോസോപ്രൻഡ്രി like

  • @alappuzha9
    @alappuzha9 4 роки тому +3

    ജോർജ് ജോസഫ് സർ നും ജീത്തു ജോസഫ് സർ നും.. ക്രൈം ത്രില്ലെർ അവതരിപ്പിക്കാൻ ഒരു പ്രതിയേക പാടവം ഉണ്ട്...

  • @SURESHTVM-bp8pw
    @SURESHTVM-bp8pw 4 роки тому +10

    മോഡിസ് ഓപ്‌റേണ്ടി ഫാൻ സൗദിഅറേബ്യ..💞

  • @shijinrahim4456
    @shijinrahim4456 4 роки тому +6

    I remember this incident when I was a school student in 1995 it was a sensational news in Daily's at that time and shocking news for public of Trivandrum😔😔 Rishi Raj Singh once told in an press interview he interrogated the main accused in this crime what did he striked the main accused traveled to Ernakulam without any real purpose and he never traveled to Ernakulam before, he started to interrogate him thoroughly and the story unfurled, he added the photographs with the main accused and the other lady also seized that's the main reason to suspect the lady in this crime.

  • @jeevasandhesam
    @jeevasandhesam 2 роки тому

    ആ മാല കെടന്ന് ആടുന്നത് അയാൾ ശ്രദ്ധിച്ചു....
    കോടതി ഒരു കുസൃതി ചോദ്യം അയാളോട് ചോദിച്ചു.... മാല തന്നെയാണോ നോക്കിയത്....

  • @niceguy3099
    @niceguy3099 4 роки тому +15

    ഓപ്രണ്ടി ലണ്ടൻ സ്ക്വാഡ് ഇവിടെ ലൈക്ക്

  • @anupamaswaroop5119
    @anupamaswaroop5119 3 роки тому +2

    മാല ആടുന്നു 🤣🤣🤣

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    george സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ പേടിയല്ല അദ്ദേഹത്തിനോട് കൂടുതലായി സംസാരിക്കുവാനാണ് തോന്നുന്നത് ,കാരണം അടിസ്ഥാനപരമായി പോലീസുകാർ തുടരേണ്ട സ്വഭാവം അംഗീകരിക്കേണ്ട ത് അംഗീകരിക്കണം, പോലീസുകാർ മാതൃകയാവേണ്ടേത് പോലീസുകാരായിട്ടാകണം ,പൊതുജനം പൊലീസുകാരനെ അംഗീകരിക്കുന്നത് ബഹുമാനത്തോടെയാകണം ഉരുട്ടി കൊലയോടുള്ള പേടി കൊണ്ടാകരുത് ,

  • @jitheeshudayan
    @jitheeshudayan 4 роки тому +7

    സസ്പെൻസ് ത്രില്ലർ ഫാൻ from പത്തനംതിട്ട 😜👍

  • @mohamedrimshad
    @mohamedrimshad 4 роки тому +3

    ആരടാ ഇതിനൊക്കെ dislike ചെയ്യുന്നേ

  • @shanavastk8901
    @shanavastk8901 4 роки тому +13

    54 ലൈക്ക് 1 മിനിറ്റിൽ

  • @babuidukki1185
    @babuidukki1185 4 роки тому +10

    അങ്ങനെ കൊണ്ടുവന്ന ആ ഉലക്കപ്പുറത്തു ഞങ്ങളെയെല്ലാം ഇരുത്തിയിട്ട് സാർ നൈസായിട്ട് മുങ്ങി അല്ലെ.🤭🤭

    • @smithaa1203
      @smithaa1203 4 роки тому +2

      babu idukki 😃😃😃

  • @niceguy3099
    @niceguy3099 4 роки тому +6

    സാറേ ശനി യാഴ്ചയും ഞാറാഴ്ചയും മോഡസ് ഓപ്രണ്ടി കിട്ടുന്ന കട ഉണ്ടോ

  • @sainu916
    @sainu916 4 роки тому +7

    Brilliant officer..hats off ..Nd very nice presentation

  • @sujiththomas7283
    @sujiththomas7283 4 роки тому +23

    സന്തോഷ് സാർ ,ഞങ്ങളുടെ ഈ പരിഭവങ്ങൾ കേൾക്കൂ...
    അതിന് പരിഹാരങ്ങൾ ചെയ്യു....
    ഈ മഹാൻമാർ പറഞ്ഞു തരുന്ന അറിവുകളാണ് ഞങ്ങളുടെ ലഹരി.

  • @sunimoliyyankutty1649
    @sunimoliyyankutty1649 4 роки тому +4

    സാറിന്റെ ഒരു മോഡസ് ഓപ്പറാണ്ടി എനിക്ക് കടം തരണം പ്ളീസ് .

  • @benjaminabraham3506
    @benjaminabraham3506 4 роки тому +5

    19:30
    This is a well renowned interrogation technique called prisoner's Dilemma where Prisoner A is made to believe that Prisoner B has made the confession inspite of B having not confessed at all.

  • @lijoabrahamjose
    @lijoabrahamjose 4 роки тому +11

    George Joseph sir ne angu pokkiyaaalo, can't wait till Monday. 🤔

  • @manojkumarsb7210
    @manojkumarsb7210 4 роки тому +12

    സാറിന്റെ ഓരോ കുറ്റാന്വേഷണ കഥകൾ കേൾക്കുബോൾ സേതുരാമയ്യർ എന്ന കഥാപാത്രങ്ങളേയോക്കേ എടുത്ത് പൊട്ട കിണറ്റിൽ ഇടാൻ തോന്നുന്നു

  • @muttaroast7154
    @muttaroast7154 4 роки тому +8

    മാല തന്നെയാണോ നോക്കിയത് 😂😂😁

  • @nivedhithalechu5871
    @nivedhithalechu5871 4 роки тому +1

    Police aayitu joliku try cheyyanjathil, ippo oru vishamam thonunnu.. 32 vayasu aayavare policil edukko? Athine Patti chindhikal aanu ipo ente oru...
    Modes operandi 😅😅😅

    • @shabeershamkd9887
      @shabeershamkd9887 4 роки тому

      Njan onnu nokatte resume ayachu thayo? I'll try best

  • @krishnaamaldev964
    @krishnaamaldev964 2 роки тому +1

    "ഭയങ്കര അരിശക്കാരനാണ്" 😜🤣🙏👍👍👍

  • @manumathew4172
    @manumathew4172 4 роки тому +13

    സുബാഷേ തിങ്കളാഴ്ച നിന്റെ അവസാനം ആടാ😃

  • @anshabthemasteranshab8250
    @anshabthemasteranshab8250 4 роки тому +7

    I like one n only police officer in my life,really he is a legend

  • @jeevasandhesam
    @jeevasandhesam 2 роки тому

    കഥയെല്ലാം എനിക്കറിയാം... നീയൊന്നും പറയണ്ട..... GJ

  • @Spikebio
    @Spikebio 3 роки тому +2

    A genuine police officer....ethokke kettitu police Keran thonnanu

  • @annasebastianjoseph927
    @annasebastianjoseph927 4 роки тому +4

    Real Heroes ennu oke parayunnath Sir, ne pole ullavar alllee????

  • @johnutube5651
    @johnutube5651 4 роки тому +1

    കണ്ടാൽ സാർ എന്തൊരു ശാന്തശീലൻ, സൗമ്യൻ, കണ്ണിലൊന്നും ചെന്ന് പെട്ടേക്കല്ലേ കേട്ടോ, ഉരുളുരുട്ടി വടിയാക്കും സൂക്ഷിച്ചോ!

  • @johnivan2017
    @johnivan2017 4 роки тому +18

    Was waiting. Refreshed youtube and found. That was a feel when founded the video thumbnail first.

    • @niceguy3099
      @niceguy3099 4 роки тому

      John please use just ....Found....(find past tence found)..

    • @catchmeifyoucan1807
      @catchmeifyoucan1807 4 роки тому

      @@niceguy3099 it's tense not tence

    • @blossom7928
      @blossom7928 4 роки тому

      @@niceguy3099 oh vallya Oxford principal. Onnu podo grammar nazi

    • @niceguy3099
      @niceguy3099 4 роки тому

      @@catchmeifyoucan1807 Thank you vini for that...

    • @niceguy3099
      @niceguy3099 4 роки тому

      @@blossom7928 not to you mate......I didn't come to you .....

  • @utoouber
    @utoouber 4 роки тому +2

    Ee series orikkalum theralle. Verem kure police katha parayaan retired police kaare kondu varu santhoshetta. Ejjathi suspense thriller... Pwoli..

  • @sherinegeorge6660
    @sherinegeorge6660 4 роки тому +1

    എന്റെ സാറേ ഇങ്ങനെ ഒരു ഉരുട്ടൽ ഞങ്ങളോട് വേണ്ടായിരുന്നു.. 2 1/2 എപ്പിസോഡ് ആയി. കള്ളൻ മാർക്കു മാത്രം അല്ല സാർനും ഉണ്ട് മോഡസ്ഓപെറേണ്ടി....

  • @jobincj1
    @jobincj1 4 роки тому +10

    Present sir🙏🏻🙏🏻✌🏻✌🏻✌🏻

  • @N-E-W-S-NOW
    @N-E-W-S-NOW 4 роки тому +4

    സാറിന്റെ മോഡസോപ്രാണ്ടി എന്നേ പിടികിട്ടിയവർ പ്രസന്റ് സർ

  • @iz1806
    @iz1806 4 роки тому +2

    Ee modus operandi um 27 evidence act um George Joseph sirum....ente saare Njan ningalude fan aayippoyi 👍🤩