വലിയ ചെവി ഉള്ള ആളുകൾ 'വലിയ ആളുകളാകും അവർ സൽകീർത്തികേൽപ്പിക്കും എന്നൊക്കെ പണ്ട് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ജോസഫ് സാറിനെ കണ്ടപ്പോഴാണ് അതെല്ലാം ശരിയായിരുന്നു എന്ന് മനസ്സിലായത്
ഇന്ന് ഫോറൻസിക് മൂവി കണ്ടു അതിൽ രഞ്ജിത് നമ്മുടെ "മോഡിസ്ഓഫ് ഒപേരന്റി" ഡയലോഗ് പറഞ്ഞു അപ്പോൾ ഞാൻ നമ്മുടെ sir നെ ആലോചിച്ചു മോഡസ് ഓഫ് ഒപേരന്റി അവിടെ വരെ എത്തി 🥰
@@bionlife6017 My chance to work here was through a newspaper add, It is usually very difficult incase of here's law to make a chance to work visa available to someone else
ഒരു കേസിനെ കുറിച്ച് പറഞ്ഞു വരുമ്പോൾ അതിൻ്റെ അവസാനത്തിലല്ലാതെ, ദയവായി, "കേസ് തെളിഞ്ഞില്ല, കള്ളനെ കിട്ടിയില്ല, body ഇതുവരെ കിട്ടിയില്ല" മുതലായ കാര്യങ്ങളൊന്നും പറയരുത്.☺😃
Extremely informative as well as entertaining.. your capability in solving the problems by the application of observation guided by intelligence is of course amazing! A big salute to you sir for choosing the path of truth rather than legal dogmas
കഥകൾ എല്ലാം കൊള്ളാം... സത്യം തന്നെ ആയിരിക്കും. അല്ലെങ്കിൽ സന്തോഷ് ജോർജ് ഈ പ്രോഗ്രാം എയർ ചെയ്യില്ലല്ലോ. എന്നാലും സ്വയം പുകഴ്ത്തൽന്റെ അതിപ്രസരം ഇല്ലാത്ത ഒരൊറ്റ എപ്പിസോഡ് ഇല്ല... നീന്തൽ അറിയാത്ത പോലീസുകാരനെ റെസ്‌ക്യു ഓപ്പറേഷന് കൊണ്ടുപോയി കൊലക്ക് കൊടുത്ത സ്റ്റേറ്റ് സ്വിമ്മിംഗ് ചാമ്പിയൻ ആയിപോയല്ലോ എന്റെ sp.... സ്വയം പുകഴ്ത്തി.
K. G സൈമൺ, ഉണ്ണിരാജൻ ഇവരെ തട്ട് താണ് തന്നെ ഇരിക്കുന്നു... കാരണം ഞാനും എന്റെ പോലീസുകാരും, എന്റെ ടീമിന്റെ എഫർട് എന്ന് പറഞ്ഞു തുടങ്ങും... അല്ലാതെ ഞാൻ.., ഞാൻ ഒരാൾ, ഞാൻ സൂപ്പർമാൻ ഇതൊന്നും വിവരവും, വകതിരിവും ഉള്ള ഒരു രീതി അല്ല... കഥ പറയാൻ അവരെ കണ്ടു പഠിക്ക് സാറേ....
Sir , Even though this casesof theft was partly descibed earlier, details ofculprit was not explained.' Mandrake' might have attended police training 'keenly' about" entry& exit " theory & misused. Later case was sad because the wife of a stubborn sadist was murdered. Possibility of vertical buriyal , unbreakable criminal when confront with questions of reality, lead suicide(also in chotta babu case) was interesting. Thank you.
Undavendathano..Maniyanpilla born in the year 1950.. 1995 ode Maniyanpilla moshanarengathu ninnu poyallo..but akkalathe ettavum valiya kallanaya Maniyanpillayeppatti onnum parayunnillallo
കോടതിക്ക് തെളിവുകൾ മതി സത്യം വേണ്ട..... ഒരിക്കൽ ജീജേ സാർ പറഞ്ഞ വാക്കുകൾ.... സത്യം ഒരു വഴിക്ക് പോകും... തെളിവുകൾ മറ്റൊരു വഴിക്കും... ഇതിനു നടുവിലൂടെ സഞ്ചരിക്കാനാണ് ജീജേ സാറിനിഷ്ടം. ആസിയ ഖദീജ കൊലപാതകത്തിലും ഭർത്താവാണ് അതു ചെയ്തതെങ്കിലും സാഹചര്യം തെളിവുകൾ ഇല്ലാത്തതിനാൽ അയാൾ ശിക്ഷയിൽ നിന്നും രക്ഷപെട്ടു.... അവിടെ സത്യം തോറ്റു.....
Sir, It is jayanandan called the ripper. It was reported that once he caught, very cool& obliging to police. I think his 'Hang ' punishment reduced. Thank you.
@@rosepcra ഞങ്ങളുടെ പിതാവിന്റെ ജൻമസ്ഥലം മാള post officinu മുന്നിലായിരുന്നു വീട് നിന്നിരുന്ന സ്ഥലം 60 വർഷമായി അവിടെ നിന്ന് പോന്നിട്ട് ഇപ്പോൾ മലപ്പുറം ജില്ലയിലാണ് താമസിക്കുന്ന ത് പിതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
Sir,, 47 ആം എപ്പിസോഡിൽ താങ്കൾ പറഞ്ഞ ചില കാര്യങ്ങൾ തെറ്റാണ്,, എരുമേലി, മുണ്ടക്കയം 12കിലോമീറ്റർ ആണ് ഉള്ളത്,, പുലിക്കുന്ന് വഴി,, അരമണിക്കൂർ മതി ബസ് യാത്ര, ആ കുട്ടിക്ക് ആ വഴി അറിയുന്നതും ആണ്,, 10, 30 നു പോന്നാൽ പോലും 11 മണിക്ക് മുണ്ടക്കയം എത്തും,, ദയവായി തിരുത്തുക
മലയാളത്തിൽ ആശയ ദാരിദ്ര്യമില്ലാത്തതും മികച്ച നിലവാരം കാത്തുസൂക്ഷിക്കുന്നതുമായ ഒരേ ഒരു ചാനൽ - സഫാരി
Julius manual also
RA
Doordarshan
@@nikhilsunny1999 0
0
സാറിന്റെ അവതരണം സൂപ്പറാണ്, ജീവിതത്തിൽ അപകടങ്ങൾ മനസിലാക്കാനും ശ്രദ്ധിക്കാനും ജീവൻ രക്ഷിക്കാനും ഈ വിഡിയോ ഒരുപാടു നന്മ ചെയ്യും 🙏🙏🙏🙏🙏🙏🙏🙏q
*അങ്ങനെങ്കിലും സഫാരിക്ക് നാലു കാശു കിട്ടട്ടെ എന്ന് കരുതി advt മുഴുവൻ skip ചെയ്യാതെ കാണുന്ന ലെ ഞാൻ*
hari krishnan enthoru nalla manasulla aaalanu thaaankal .. gid bless
Ethil advertising ella
@@Mallulocopilot7552 unde
advt മുഴുവൻ കണ്ടതുകൊണ്ട് പൈസ കിട്ടില്ല.. അതിൽ ക്ലിക്ക് ചെയ്താലേ അവർക്ക് പൈസ കിട്ടൂ
ഞാനും
മോഡസ് ഓപ്പറാണ്ടി ഫാൻസ് പുനലൂർ ഘടകം !!🌸😻
സാറേ 👌👌😘🔥🔥👏👏💕
പ്രതികളെപ്പോലും ബഹുമാനത്തോടെ അഭിസംബോധന ചെയ്യുന്ന ഒരു വലിയ മനുഷ്യൻ.... ❤️
സാർന്റെ പ്രോഗ്രാം വളരെ നല്ലതാണ്. പല കാര്യങ്ങളും ജീവിതത്തെ കുറിച്ചു അറിയാൻ ഈ പ്രോഗ്രാം ഹെല്പ് ആകുന്നുണ്ട്
ആദ്യമാദ്യം notification കണ്ടാൽ ഒഴിവാക്കും, പക്ഷേ എന്നോ ഒരിക്കൽ ആദ്യ എപിസോഡ് കണ്ടു പിന്നെ ആർത്തിയോടെ ഓരോ എപിസോഡും കാണാൻ തുടങ്ങി....😍
വലിയ ചെവി ഉള്ള ആളുകൾ 'വലിയ ആളുകളാകും അവർ സൽകീർത്തികേൽപ്പിക്കും എന്നൊക്കെ പണ്ട് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ജോസഫ് സാറിനെ കണ്ടപ്പോഴാണ് അതെല്ലാം ശരിയായിരുന്നു എന്ന് മനസ്സിലായത്
100% കൃത്യത ഒള്ള ഒരു പരുപാടിയാണ് ഇത്
വളരെ നല്ല അവതരണം. കോട്ടയം പുഷ്പനാഥിന്റെ അല്ലെങ്കിൽ ജെയിംസ് ഹാഡ്‌ലി ചെയ്സിന്റെ നോവൽ വായിച്ച ഓർമ്മകൾ തിരിച്ചു വന്നു.
ഇപ്പൊ ഉറങ്ങാൻ കിടക്കണേനു മുൻപ് സാറിന്റെ കഥകൾ കേൾക്കണം 😊
അഞ്ചാം പാതിര സിനിമയിൽ നമ്മുടെ പ്രിയപ്പെട്ട ഇന്ദ്രൻസ് ചേട്ടന് കഥാപാത്രത്തെ ഞാൻ ഓർത്തു
ഞാനും
അത് റിപ്പർ രവി 😁
പിള്ളേർ അയാളെ hero ആക്കി status ഇടുന്നു 😡👎
@@AD--hy9gq ഇന്ദ്രൻസ് ഏട്ടന്റെ അഭിനയം കാരണമാണ്. ❤️Wow what a performance
ഒരു *100* 💚എപ്പിസോഡ് തികയ്ക്കട്ടെ 💖
മോഡസ് ഓപ്പറാണ്ടി തൃശ്ശൂർ ഫാൻസ്..
സാറെ.. മോഡസ് ഓപെറേണ്ടി ഫാനായി... ഇപ്പോൾ സഞ്ചാരം കാണുന്നത് നിർത്തി ക്രൈം ത്രില്ലറിലാ ഇപ്പോ ഫോക്കസ്... സർ പുലിയാട്ട
Me 2
Sir എവിടെ പോയാലും ഞങ്ൾ മോഡേസൂപ്രണ്ടി ടീംസ് അവിടെ എത്തും രണ്ടുമൂന്നു ദിവസമായി sir വേറെ രണ്ടുമൂന്നു ഓൺലൈൻ ചാനലുകളിൽ കാണുന്നുണ്ട്. ഞങ്ങൾ അവിടെയുമുണ്ട്
Me too..
*ha ha ha*
ഏതാണാ ചാനൽ മോഡേസൂപ്രണ്ടി മണ്ണർക്കാട് ഘഡകം
പ്രതിയെ കൺഫ്രണ്ട് ചെയ്ത്, ആത്മഹത്യയിലേക്ക് തള്ളി വിട്ടു, മാടകടയിൽ പോയി ചായ കുടിക്കുന്നതാണ് പാവം ജോർജ് ജോസഫിന്റെ മോഡസൊപ്രണ്ടി...😍
🤣🤣🤣
Madakada
😃
@ amith ajith : അദ്ദേഹത്തിനു പകരം, തനിയ്ക്കുപോയി അന്വേഷിച്ചുകൂടായിരുന്നോ?
@@vijayamohanan നിങ്ങൾ ഇത് ഏതു അറിഞ്ഞിട്ടാണ്...😁
ഈ കള്ളനെ പറ്റി കേട്ടപ്പോൾ സൂപ്പർമാൻ എന്ന മലയാള സിനിമ ഓർമ്മ വന്നു. അതിൽ ജയറാം എല്ലാ കേസും സ്വന്തമായി വാദിച്ച് ആണ് ജയിക്കുന്നത്.
എനിക്കും
Yes..
Angane okke movie undo?
@@anona1443 pls search in UA-cam
MODUS OPERANDI FANS HIT HERE
Modus operandi
(y)
5 മാസം മുൻപ് ഈ വീഡിയോ കണ്ടതാണ് എന്നാലും വീണ്ടും ഇന്നും കണ്ടു കേരള പോലീസ് കേസ് തെളിയിക്കുന്ന നാൾ വഴികൾ കൊള്ളാം
റിപ്പർ ചാക്കോ വിയ്യൂർ സെൻട്രൽജയിലിൽ ശിക്ഷ അനുഭവിച്ച് വരവേ കാലിൽ കാൻസർ വരുകയും വേദന സഹിക്കാൻ പറ്റാതെ ജയിലിലെ സെല്ലിൽ തന്നെ തൂങ്ങി മരിക്കുകയും ചെയ്തു.
എപ്പോൾ
ഡോ. ബി ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ റിപ്പർ ചാക്കോയുടെ കഥ വിവരിച്ചിട്ടുണ്ട്.
May be റിപ്പർ ചന്ദ്രൻ
No ripper chandran hanged before 30 years, chipper chacko hanged himself
He is correct...... goggle it for more
ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ് ഹാജർ
എന്തുകൊണ്ടോ ഈ കഥ മാത്രം എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. സത്യം ഇനിയും പുറത്തു വന്നിട്ടില്ല എന്ന് കരുതുന്നു. അവരുടെ "മക്കൾ" ഒരു വലിയ ചോദ്യം ആണ് !!!!!
*സർ ആത്മകഥ എഴുതണം അതിന് മോഡസ് ഓപ്പറാണ്ടി എന്ന് പേരിടണം*
ഇതെങ്ങനെ bold ആക്കി
@@Harik8948 start with a "*" ends with a "*"
@@akashcom9176 *nokkatte*
@@akashcom9176 *ok thank you*
@@Harik8948 happy aayille
പനക്ക്യൽ ചന്ദ്രൻ fans and welfare club, abudhabi watching now..
tomy antony😆
Panakkal chandran is from kozhikkode...
ജോർജ് ജോസഫ്, അലക്സാണ്ടർ ജേക്കബ്, മേജർ രവി,...
Wow🔥....
സന്തോഷ് സർ ന് ഒരു ഡിപ്പാർട്മെന്റ് തുടങ്ങാം 😍
Alexander പ്രേതത്തെ ക്കൊണ്ട് കേസ് തെളിയിക്കും..... Intellectual item ❗
ഇന്ന് ഫോറൻസിക് മൂവി കണ്ടു അതിൽ രഞ്ജിത് നമ്മുടെ "മോഡിസ്ഓഫ് ഒപേരന്റി" ഡയലോഗ് പറഞ്ഞു അപ്പോൾ ഞാൻ നമ്മുടെ sir നെ ആലോചിച്ചു മോഡസ് ഓഫ് ഒപേരന്റി അവിടെ വരെ എത്തി 🥰
We want more videos of George Joseph sir🙏
മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് sir ✌️🙏
എത്ര കരളുറപ്പുണ്ടായിരുന്നെങ്കിലും നിയമത്തെയും സമൂഹത്തേയും ഒരു നിമിഷത്തേയ്ക്കേലും അയാൾ ഭയന്നു ...അതുകൊണ്ട് അയാൾ ജീവനൊടുക്കി...!!
10:30 pm കാണും, കാണാൻ പറ്റാത്ത എപ്പിസോഡ് ഇവിടെ വന്നും കാണും ❤️🔥😎
നമ്മള ജോർജ്ജ് ജോസഫ് സാർ 💪💪💪
Sir
ഞങ്ങൾക്ക് ഇപ്പോൾ സമയം 5.30 ഡ്യൂട്ടി ആണ് 8 മണിയാകും തീരാൻ ഫുൾ അപ്പോൾ കണ്ടേക്കാം
❤️പോർച്ചുഗൽ ഫാൻസ് ❤️
സമയം രാവിലെയാണോ വൈകിട്ടാണോ
@@pramodponnanikerala6902 evening
There is any job opportunity please let me know
@@bionlife6017 My chance to work here was through a newspaper add, It is usually very difficult incase of here's law to make a chance to work visa available to someone else
താനെവിടെയാണെന്നു പറഞ്ഞിട്ട് ബാക്കിയുള്ളവർക്കെന്തുകാര്യം?
താനെന്താ, വാസ്കോ ഡാ ഗാമയുടെ കൊച്ചുമോനാണോ?
( അല്ല, പറങ്കികളുടെ കൂടെയാണെന്ന് പറഞ്ഞല്ലോ! )
സാറേ എല്ലാ വിഡിയോയും ഫസ്റ്റ് തന്നെ ലൈക്ക് ചെയ്യുന്നുണ്ട്.
ഹെൽമെറ്റ് ഇല്ലതെ വരുമ്പോൾ ഹൈവേ പോലീസ് കൈ കാട്ടിയാൽ സാറിന്റെ പേര് പറഞ്ഞാൽ വിടുമോ..😃
സാധിക്കുന്നു എങ്ങനെ R
😁😁😁
രണ്ട് ഇടി കൂടുതൽ കിട്ടും
🤣🤣
🤣🤣🤣🤣
സഫാരി ചാനൽ മാത്രം . സഫാരിക്ക് സമം സഫാരി മാത്രം.
ഒരു കേസിനെ കുറിച്ച് പറഞ്ഞു വരുമ്പോൾ അതിൻ്റെ അവസാനത്തിലല്ലാതെ, ദയവായി, "കേസ് തെളിഞ്ഞില്ല, കള്ളനെ കിട്ടിയില്ല, body ഇതുവരെ കിട്ടിയില്ല" മുതലായ കാര്യങ്ങളൊന്നും പറയരുത്.☺😃
ശരിയാണ്
😀
ഞാനും അങ്ങനെ തന്നെ ചിന്തിച്ചു...
സീരിയസ്സായി ശ്രദ്ധിച്ചു കിട്ങിപ്പോയി പോയി, അവസാന മ്യൂസിക് കിടിലം😲😲😲😱
Extremely informative as well as entertaining.. your capability in solving the problems by the application of observation guided by intelligence is of course amazing! A big salute to you sir for choosing the path of truth rather than legal dogmas
സഫാരി ശരിക്കും ഒരു യാത്രയാണ്. ആ കാലത്തിലൂടെ..
ആദ്യത്തെ എപ്പിസോഡ് പോലെ ഒരു order, continuity ഇല്ലാന്ന് എനിക്ക് മാത്രമാണോ feel ചെയ്യുന്നത്🤔
Anu radha Yes
I feel too
Yes
പൂർണമായി അദ്ദേഹത്തിന്റെ അന്വേഷണം ആയിരിക്കില്ല അതുകൊണ്ടായിരിക്കും. പിന്നെ ഒരുപാട് പഴയ കാര്യങ്ങൾ അല്ലെ?
Hardcore fans. ♥️😄😄
Modasoprandi fans evide common... unniyettan firsteee
പോലീസ് സ്റ്റോറി വിജയകാണ്ഡം മെല്ലെ അവസാനിച്ചു അല്ലേ സർ,ഇപ്പൊ മുഴുവൻ പരാജയ കാണ്ഡമാണല്ലൊ!
മോഡസ് ഓപ്പറണ്ടി ചെങ്ങന്നൂർ ഫാൻസ് ലൈക് പ്ലീസ്
Bro മോഡസ് ഒപ്പറാണ്ടി എന്താ
ഓ പ്രാണ്ടി ദുബായ് ഹാജർ🙋🙋🙋🙋
ആദ്യത്തെ കഥ മുമ്പ് പറഞ്ഞത് അല്ലേ
Yes
ഞാനും അതോർത്തു
അതേ , ഇൗ കാര്യം ആരും കമൻറ് ചെയ്തില്ലേ എന്ന് നോകുകയായിരുന്നൂ
I noticed it too.
Yes
Katta waiting ayirunnu
അർതെർ കോനോൻ ഡോയൽ
ന്റെ ഡീറ്റട്ടി വ് ഹോംസ് നെ ഓർമ്മവരുന്നു
.
Every one watch aad please nummade santhoshettanu vendi💞💞💞
10.00-2.45 samayam poyathu arinjilla👍👍👍👍
Athe muthe
രാത്രി 12 മണിക് കേൾക്കണം. allooo എങ്ങനെയല്ലോ രാവിലെ ആക്കി ആരും നൈറ്റ് കാണാൻ നിക്കണ്ടാ പെടും
സാറെ സാറ് ഇന്നലെ പ്രമുഖ ക്ഷേത്രത്തിലെ സ്വർണം അടിച്ച്‌മാറ്റുന്നതിനെപ്പറ്റി പറഞ്ഞു പെട്ടെന്ന് മലക്കം മറിഞ്ഞ് വേറെ കഥ തുടങ്ങിയതൊക്കെ നമ്മൾക്ക് മനസ്സിലായി ...കള്ളക്കളി കള്ളക്കളി ...കുളങ്ങര സാർ മുന്നിലിരുന്ന് കണ്ണുരുട്ടി കാണിചിട്ടുണ്ടാവും .. ഫൗൾ പ്ലേ ഓപ്രാണ്ടി ഫാൻസ് പൊറുക്കുകയില്ല ..ജാഗ്രതെ ..😀😜
Chirayu K kulangara sir pedichupoi kanum nammal athrak katta operandi fans anallo.... enganum nammude operandi angotekk mattiyalo ennu karuthi paavam pidicha gojo sir ne mute aakkiyathaakananu sadhyatha🔍🔎💪🏻🕵🏻♀️🦾🙅🏻♀️
@@praseethavattathara8869 എന്നാലും സ്വർണം കടത്തിക്കൊണ്ട് പോയി എന്ന് പറഞ്ഞു തുടങ്ങി പായസം കിട്ടിയപ്പൊ മലക്കം മറിഞ്ഞു
Chirayu K aaa swarnathalikayil payasam kodth paavam pidicha nammude operandi sir nte mansu Aliyipich kalanju🙃🙃
Monadoprandi mumbai branch
പത്മനാഭ സ്വാമി അമ്പലത്തിൽ കളവു നടക്കുന്നുണ്ടെന്നും... അത് കള്ളനെ സാറിന് അറിയാമെന്നും ഉള്ള ഒരു ക്ലൂ തന്നു അല്ലെ സാറെ.... കള്ളൻ തലയിൽ തപ്പിയിട്ടുണ്ടാകും
Safari channel great
Late aayi poyi. Kuwait - Salmiya fans present🇰🇼
കഥകൾ എല്ലാം കൊള്ളാം... സത്യം തന്നെ ആയിരിക്കും. അല്ലെങ്കിൽ സന്തോഷ് ജോർജ് ഈ പ്രോഗ്രാം എയർ ചെയ്യില്ലല്ലോ.
എന്നാലും സ്വയം പുകഴ്ത്തൽന്റെ അതിപ്രസരം ഇല്ലാത്ത ഒരൊറ്റ എപ്പിസോഡ് ഇല്ല...
നീന്തൽ അറിയാത്ത പോലീസുകാരനെ റെസ്‌ക്യു ഓപ്പറേഷന് കൊണ്ടുപോയി കൊലക്ക് കൊടുത്ത സ്റ്റേറ്റ് സ്വിമ്മിംഗ് ചാമ്പിയൻ ആയിപോയല്ലോ എന്റെ sp.... സ്വയം പുകഴ്ത്തി.
K. G സൈമൺ, ഉണ്ണിരാജൻ ഇവരെ തട്ട് താണ് തന്നെ ഇരിക്കുന്നു... കാരണം ഞാനും എന്റെ പോലീസുകാരും, എന്റെ ടീമിന്റെ എഫർട് എന്ന് പറഞ്ഞു തുടങ്ങും... അല്ലാതെ ഞാൻ.., ഞാൻ ഒരാൾ, ഞാൻ സൂപ്പർമാൻ ഇതൊന്നും വിവരവും, വകതിരിവും ഉള്ള ഒരു രീതി അല്ല...
കഥ പറയാൻ അവരെ കണ്ടു പഠിക്ക് സാറേ....
ഇതിന്റെ എഡിറ്റിംഗ് സമീപകാലത്തായി... യഥാക്രമം നടക്കുന്നില്ല.... ബാധ്യപ്പെട്ടവർ
പ്രത്യകിച്ചു "സഫാരി സന്തോഷ്" ശ്രെദ്ധിയ്ക്കണം.
വളരെ ശെരിയാണ്
Sir keep going✌✌💪💪with such interesting stories we luv u🤗🤗
ഒന്നും ഒരു ഓർഡറും ഇല്ല,മുൻമ്പത്തെപ്പോലെ Crime Investigation അല്ല.ഇതിലെന്തോ കളിയുണ്ട്, something Fishy
പതിയെ പ്രോഗ്രാം end ചെയ്യാൻ ആയിരിക്കാം.
50 Episodeൽ തീരും
എനിക്കും തോന്നി
വലിച്ചു നീട്ടുവാ ഇപ്പൊ..
വലിച്ചു നീട്ടുന്നു.. modes operandy തീരാറായി
Alkare verupichu avasanam program stop cheyan ulla plan..
സാറിന്റെ ചെവി കണ്ടോ നിങ്ങൾ???.. നല്ല വലിയ ചെവി... എന്നു വെച്ചാൽ... ഒടുക്കത്തെ ബുദ്ധി ആണെന്ന്...
ഒരു മിനുട്ടിൽ സാർ എത്ര വട്ടം കണ്ണ് ചിമ്മുന്നു?? സ്യകോളജി പഠിച്ചവർക്ക് ഉത്തരം അറിയാം.
ബഹ്റൈൻ ഫാൻസ് ...റിപ്പോർട്ടിങ് സർ
സൂപ്പർ ഷർട്ട്
പുനലൂർ 🙋♂️🙋♂️
ഈ എപ്പിസോഡിൽ തുടക്കത്തിൽ സർ പറഞ്ഞ മോഷണ കഥ സർ തന്നെ ആദ്യത്തെ എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട്. കയർ മോഷ്ടിച്ചതും laddar വെച്ചതും എല്ലാം....
Athe appo e policekkarane paranjayirunno
ഇതേ റിപ്പർ ചാക്കോ തന്നെയാണ് തടിയമ്പാട് തന്നെ ഉള്ള ഒരു കുടുംബത്തെ മുഴുവൻ (5 ആളുകളെ) കൊന്നത്. ആ സ്ഥലത്ത് ഇപ്പൊൾ താമസിക്കുന്നത് ഞങ്ങൾ ആണ്
Njan maniyarankudy
ആ വീട്ടിൽ തന്നെ യാണോ
@@premdeepu2426 അല്ല ആ വീട് മുഴുവൻ അയിട്ട് അന്നത്തെ സംഭവത്തിൽ കത്തി പോയി. ഞങൾ സ്ഥലം വാങ്ങി പുതിയ വീട് പണിയുക ആണ് ചെയ്തത്
Njan shishyanaanu.. All true.. Kuttavaalikal jaagrathai
Sir , Even though this casesof theft was partly descibed earlier, details ofculprit was not explained.' Mandrake' might have attended police training 'keenly' about" entry& exit " theory & misused. Later case was sad because the wife of a stubborn sadist was murdered. Possibility of vertical buriyal , unbreakable criminal when confront with questions of reality, lead suicide(also in chotta babu case) was interesting. Thank you.
Stanly PD are you a lawyer?
@@hashirharid535 No dear. I am a ksbc retired manager. As a servant, I used to appear before court several times as prosecution witness.
Qatar fans
From Abuhamor🤪
From സഫാരി mall
From Asian city
Thumama
Wakra 🙋🏻♂️
i guess George sir video is most viewed videos in safari channel
എല്ലാഎപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്
Sir, പ്രശസ്ത തസ്കരൻ മണിയൻ പിള്ള യെ പറ്റി എന്തെങ്കിലും സംഭവം ഉണ്ടോ?
Undavendathano..Maniyanpilla born in the year 1950..
1995 ode Maniyanpilla moshanarengathu ninnu poyallo..but akkalathe ettavum valiya kallanaya Maniyanpillayeppatti onnum parayunnillallo
Maniyanpillayude pusthakathil iddehathepatti onnum parayunnumilla
മണിയൻ പിള്ള രാജുവിനോട് ചോദിക്ക്!
ജൂതൻ. എന്ന. എപ്പിസോഡ് എനിക്ക് വാങ്ങാൻ. എന്ത് ചെയ്യണം സൈറ്റ് ഇൽ നോക്കിയിട്ട് കാണുന്നില്ല?
കോടതിക്ക് തെളിവുകൾ മതി സത്യം വേണ്ട..... ഒരിക്കൽ ജീജേ സാർ പറഞ്ഞ വാക്കുകൾ....
സത്യം ഒരു വഴിക്ക് പോകും... തെളിവുകൾ മറ്റൊരു വഴിക്കും... ഇതിനു നടുവിലൂടെ സഞ്ചരിക്കാനാണ് ജീജേ സാറിനിഷ്ടം.
ആസിയ ഖദീജ കൊലപാതകത്തിലും ഭർത്താവാണ് അതു ചെയ്തതെങ്കിലും സാഹചര്യം തെളിവുകൾ ഇല്ലാത്തതിനാൽ അയാൾ ശിക്ഷയിൽ നിന്നും രക്ഷപെട്ടു.... അവിടെ സത്യം തോറ്റു.....
How cruel that Panicker... George Sir .I am a big fan
Sir, It is jayanandan called the ripper. It was reported that once he caught, very cool& obliging to police. I think his 'Hang ' punishment reduced. Thank you.
First like
Late ayit vannu full episodeum kandu ❤
Me tooo
Good 👌 Thanks ❤️
റിപ്പർ ജയാനന്ദൻ വീടിനടുത്ത് പൂട്ടി കിടന്ന ഒരു തീയേറ്ററിൽ ആണ് ഒളിവിൽ താമസിച്ചത്...
From bahrain salute sir
Indian Sherlock Holmes..
Very good
I am a GJ fan.
Very confident person for proving
Cases. Always confident.
*സാറിൻറെ ആ ഒരു മോഡസ് ഓപ്പറാണ്ടീ*
സാർ റബർ തോട്ടം ത്തിൽ മറവു ചേയ്യ്തു കാണുമോ ?Will you hide in the rubber plantation?കല്ലിൽ രക്തം മുണ്ടാവം അത് ഉൾപ്പെടെ കുഴിച്ചിട്ടുണ്ടാവം
Superman sir. ❤
Sir your the great
ഓപ്പറാണ്ടി ഫാൻസ് മാള യൂണിറ്റ്
ഞാനും മാളക്കാരൻ
@@rosepcra ഞങ്ങളുടെ പിതാവിന്റെ ജൻമസ്ഥലം മാള post officinu മുന്നിലായിരുന്നു വീട് നിന്നിരുന്ന സ്ഥലം 60 വർഷമായി അവിടെ നിന്ന് പോന്നിട്ട് ഇപ്പോൾ മലപ്പുറം ജില്ലയിലാണ് താമസിക്കുന്ന ത് പിതാവ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
👌👌👌
Sir ഒരു കാര്യം ഞാൻ പറയാം മോഡ സോപ്പറാണ്ടി ഉപയോഗിച്ചില്ലെങ്കിൽ ഇനി ഇത് ഞാൻ കാണില്ല. ഏതായാലും നല്ല വീഡിയോ നല്ല അവതരണം very good
Subtitle വായിച്ച് english പഠിച്ചുകൊണ്ടിരിക്കുന്ന😎 ലെ ഞാൻ
First☝
ഇനി നാളെ നോക്കാം ബ്രൊ
ഓപ്രാണ്ടി സൈക്ലോപീഡിയ 🙏
ചൂടുവെള്ളം ഓപ്രണ്ടി
പച്ചവെള്ളം ഓപ്പറാണ്ടി.. 😂
Grincemol😁😂
ennum.cmnt edum alle
Sarikum gincemol thanne aano😀
ചുക്ക് വെള്ളം operandi..
I feel like the body is hidden under the fire pit that he took the stone from 🤔
Sir,
thaskaran മണിയന്‍ പിള്ള യെ പറ്റീ പറയാമോ
❤️❤️❤️
Sir,, 47 ആം എപ്പിസോഡിൽ താങ്കൾ പറഞ്ഞ ചില കാര്യങ്ങൾ തെറ്റാണ്,, എരുമേലി, മുണ്ടക്കയം 12കിലോമീറ്റർ ആണ് ഉള്ളത്,, പുലിക്കുന്ന് വഴി,, അരമണിക്കൂർ മതി ബസ് യാത്ര, ആ കുട്ടിക്ക് ആ വഴി അറിയുന്നതും ആണ്,, 10, 30 നു പോന്നാൽ പോലും 11 മണിക്ക് മുണ്ടക്കയം എത്തും,, ദയവായി തിരുത്തുക
Dinesh, 9400821650
*George* *Joseph* *sir* fan from *Chengannur*
സാർ സൂപ്പറാ
Addicted 😍