George Joseph 44 | Charithram Enniloode 1649 | SafariTV

Поділитися
Вставка
  • Опубліковано 1 жов 2024
  • George Joseph 44 | Charithram Enniloode 1649
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 402

  • @akashcom9176
    @akashcom9176 4 роки тому +498

    *43 വീഡിയോ പൂർണ്ണമായും കണ്ടവർക്കും, 44 -മത്തെ വീഡിയോയുടെ പകുതിക്ക് വെച്ച് ഈ കമൻ്റ് കണ്ടവർക്കും മാത്രം ലൈക്ക് അടിക്കാം*

    • @akhilzachariah8253
      @akhilzachariah8253 4 роки тому +4

      ഹോ...😁

    • @praseethavattathara8869
      @praseethavattathara8869 4 роки тому +6

      M 16 pakuthikaa... video vannappo thanne first comment idan vanna njn 3 seconds nullil 13 comments kandu njetti

    • @akashcom9176
      @akashcom9176 4 роки тому +2

      Njanum. 🧐

    • @jbpvm6025
      @jbpvm6025 4 роки тому +3

      half ayilla.only 2 minutes. IPO like cheaythal kuzhappam undo?

    • @ramlairfan8791
      @ramlairfan8791 4 роки тому +2

      ഒാപ്രാണ്ടി

  • @Anand477499
    @Anand477499 4 роки тому +152

    പുല്ല്,പോയി ജനൽ അടച്ചിട്ട് കിടക്കാം,ഒന്നാമത് സർ സർവീസിൽ ഇല്ല.

  • @FAN-qv4cz
    @FAN-qv4cz 4 роки тому +255

    ബാലകൃഷ്ണൻ സാറും ജോർജ്ജ് ജോസഫ് സാറും ജമ്പനും തുമ്പനും പോലെയാണ്...
    ആരെങ്കിലും എവിടെയെങ്കിലും കൊല്ലപ്പെട്ടാൽ അപ്പൊ ചാടും...യീഹാ....

  • @mjimmy90s4
    @mjimmy90s4 4 роки тому +67

    ഇതു കാണുന്ന കോട്ടയം ജുവാവ് ആയ ഞാൻ ഒറ്റക്കാണ് ഇന്ന്. കോടാലി പുറത്ത് ആയിരുന്നു എടുത്ത് അകത്തു വെച്ചു

  • @__Aashiq__
    @__Aashiq__ 4 роки тому +53

    മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏

  • @akashcom9176
    @akashcom9176 4 роки тому +285

    *ഇടയ്ക്ക് മോഡസ് ഓപ്പറാണ്ടി എന്നൊക്കെ പറയാം കേട്ടോ*

    • @pathunk5303
      @pathunk5303 4 роки тому +7

      ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം...
      അല്ലെങ്കിൽ
      8547
      056
      806 ൽ വാട്സപ്പ് ചെയ്യുക

    • @nisha222100
      @nisha222100 4 роки тому +3

      😎😎😎😎😆😆👌👌

    • @abinmohammed7649
      @abinmohammed7649 4 роки тому +1

      Miss chyunn 😅😅😅😅

    • @noushadk750
      @noushadk750 4 роки тому +1

      Hi

    • @sujithparappurath7096
      @sujithparappurath7096 3 роки тому +1

      @@pathunk5303 zzxfzzzzzzzzzzzzzzzzzzgzxgdzzzzzzzzzxzddzzzxzdzzzzzzzzxdzzzzzxzffzzfzzzzzxzgugzgfggzuufzugfguzggzgzgufzzggzggguuuggzgzguzuggggggzgh7uguu7guuuugu7uuuu7ghudhuggfffffgfffgfgfgfgfggffgggggggggggfgfggggggfgggg

  • @crab9993
    @crab9993 3 роки тому +3

    പല കേസുകളെ കുറിച് താങ്കൾ സഫാരി ചാനലിലൂടെ വിവരണം ചെയ്തു, എന്ത് കൊണ്ട് താങ്കൾ ഇതുവരെ സിസ്റ്റർ അഭയയുടെ കൊലപാതകത്തെ കുറിച്ച് ഇതു വരെ സംസാരിച്ചില്ല ❗️❗️ ദാ ഈ വിധി വന്ന ദിവസവും തങ്ങളെ ഒരു ചാനൽ ചർച്ചയിലും കണ്ടില്ല.. തങ്ങളുടെ വിലപ്പെട്ട അപിപ്രായം നേരിട്ടറിയാൻ കാത്തിരിക്കുന്നു .

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 роки тому +86

    സാറിന്റെ എല്ലാ എപ്പിസോഡിലും ക്യാമറക്കു പുറകിൽ ' സന്തോഷ് സാർ ' Content Editor ആയി പ്രവർത്തിക്കുന്നുണ്ടെന്ന് സഞ്ചാരിയുടെ ഡയറിക്കുറിപ്പിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു....

    • @chirayuk7972
      @chirayuk7972 4 роки тому +2

      അനൂപ്‌ബ്രോ പരീക്ഷക്ക് വേണ്ടി നന്നായി പ്രിപ്പയർ ചെയ്യൂ ..ഫസ്റ്റ് കമന്റ് ഞാൻ അടിച്ചോളാം 😀😜😀

    • @anoopunnikrishnan7588
      @anoopunnikrishnan7588 4 роки тому +1

      @@chirayuk7972 ok bro

    • @chirayuk7972
      @chirayuk7972 4 роки тому +1

      @@anoopunnikrishnan7588 ചുമ്മാ ഒരു തമാശ പറഞ്ഞതാ ബ്രൊ ..keep going as always

    • @elizabethkuruvilla241
      @elizabethkuruvilla241 4 роки тому +1

      Athhaarickum case pakuthicku vachu nirthunnathu.

    • @Alex-dg3nc
      @Alex-dg3nc Рік тому

      Episode number pls?

  • @melvin8321
    @melvin8321 4 роки тому +58

    മോഡസ്ഓപ്പറേണ്ടി തിരുവനന്തപുരം യൂണിറ്റ് റിപ്പോർട്ടിങ് സാർ..

  • @anilkumarnd
    @anilkumarnd 4 роки тому +19

    7:33
    വെള്ളക്കയം ഏലിയാമ്മ ടീച്ചർ വധം കുട്ടിക്കാലത്ത് ഒരുപാടു ഹോണ്ട് ചെയ്ത ഒരു ദാരുണ സംഭവമായിരുന്നു.
    ഞാനന്ന് സ്കൂൾ വിദ്യാർത്ഥി ആയിരുന്നു.
    പിന്നീട് ഒരുപാടുകാലം പുറത്തിറങ്ങാൻ തന്നെ പേടിയായിരുന്നു.
    അന്ന് HRC ഹാളിൽ പൊതുദർശനത്തിനു വച്ച ടീച്ചറിന്റെ മൃദദേഹവും കൂടെ ഒരു ചെറിയ തുണിക്കെട്ടും വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

  • @mahipanoor
    @mahipanoor 4 роки тому +38

    പൂച്ചെടിവിള സുകുമാരൻ ബഹ്റൈൻ ഫാൻസ് ........ഹാജർ സർ

  • @ajmal76857
    @ajmal76857 4 роки тому +75

    പായസം നമ്മുടെ ബാലകൃഷ്ണൻ സാറിനു കിട്ടിയില്ലല്ലോ അള്ളാ😞

    • @nivedhithalechu5871
      @nivedhithalechu5871 4 роки тому +11

      Avarude aathma bedhanthinte aazham aparam aanu..

    • @blossom7928
      @blossom7928 4 роки тому +2

      😝😘

    • @chethanbk21
      @chethanbk21 4 роки тому +1

      😂😂😂😂😂

    • @nishapilla1708
      @nishapilla1708 4 роки тому +2

      Enikkum venayirunnu😋🤗

    • @ajmal76857
      @ajmal76857 4 роки тому +10

      Nisha Pilla നമ്മുടെ ബാലകൃഷ്ണൻ സാറിനു കിട്ടാത്ത പായസം നമുക്കെന്തിനു

  • @nishashabin8922
    @nishashabin8922 3 роки тому +5

    എന്റെ ഉമ്മക്കും ഒറ്റയ്ക്കു താമസിക്കാനാണ് ഇഷ്ട്ടം ഞാൻ ഒറ്റമോളാണ് അവിടെ ചെല്ലുന്നപോലും ഇഷ്ട്ടമല്ല 😔

  • @faisal3pdka
    @faisal3pdka 4 роки тому +62

    മോഡസ് ഓപ്പറാണ്ടി ഫാൻസ് അസോസിയേഷൻ സൗദി അറേബ്യയിൽ നിന്നും..ഓവർ ഓവർ

  • @nazeerpt3451
    @nazeerpt3451 4 роки тому +47

    സാർഇന്ന് ദേവനന്ദ മോൾടെ കേസിനേപറ്റി മറുനാടൻമലയാളിൽ പറഞ്ഞത് വളരെ നന്നായിരുന്നു എത്രയും പെട്ടന്ന് സത്യംപുറത്തു വരട്ടെ ആരെങ്കിലുംചെയ്തത് ആണങ്കിൽ അവരുടെ തലമുറ മൊത്തംനശിക്കും തീർച്ച

  • @salmanpRiju
    @salmanpRiju 3 роки тому +1

    ഈ k t മൈക്കിൾ അഭയ കേസ് അന്വേഷിച്ച ഓഫീസർ ആണോ

  • @tomyantony1886
    @tomyantony1886 4 роки тому +38

    സമ്മതിച്ചു, ഇത്രെയും ഓർമ്മവെച്ച് അന്വേഷണ ഉദ്യോഗസ്ഥന്ടെയും ക്രിമിനലിന്റെയും മറക്കാതെ പറഞ്ഞ സർന്, പനക്ക്യൽ ചന്ദ്രൻ fans & welfare club അബുദാബിയുടെ, അഭിവാദ്യങ്ങൾ

  • @tommydave3906
    @tommydave3906 4 роки тому +35

    സാറ് ആദ്യം പറഞ്ഞുവന്നകാര്യം ഇടക്ക് വെച്ച് വിഴുങ്ങി... എന്നിട്ട് പായസം കുടിച്ച കഥ പറഞ്ഞു വിഷയം മാറ്റി... ശെരിയല്ലേ സാറെ...

  • @hariabudhabi
    @hariabudhabi 4 роки тому +51

    മോഡാ സൂപ്രണ്ടി ഹാജർ from അബുദാബി 😍😍😍

  • @bobinantony6675
    @bobinantony6675 4 роки тому +97

    This is the highest viewed program ever uploaded by sancharam tv, after George joseph sir took over the lead. If we take look back at the views per previous episodes then some of them stood close to about two lakhs. And also the viewers are getting increased simultaneously due to the tremendous amount of efforts by George joseph sir and the Sancharam tv crew who put into substantial amount of time to perfect it. Please make as many episodes as possible with him, cos George Joseph sir is a massive entertainer, his narrative skill is unique. Look at the number of following fan base he has got in a short period of time, that is just unbelievable that's all I can say. ♥️♥️♥️😍😍😍😀😀♥️

    • @bobbyarrows
      @bobbyarrows 4 роки тому +6

      ഏയ്‌ അങ്ങനെ പറയരുത്... ഡെന്നിസ് ജോസഫ് സർ, അലക്സാണ്ടർ ജേക്കബ്, പിന്നെ ജോൺ പോൾ അവരൊക്കെ വന്ന് പൊളിച്ചതാ... അടുത്ത കാലത്തെ ഒരു സെൻസേഷൻ ആണ് ജോർജ് സർ. True that...

    • @tommydave3906
      @tommydave3906 4 роки тому +4

      Absolutely.. he just describes things like nobody else has ever done in safari tv..

    • @babbythomas5312
      @babbythomas5312 4 роки тому +1

      Yes, people are literally drawn to him, because he mentions events which had taken place in minute details..

    • @albosang8452
      @albosang8452 4 роки тому +1

      Big boss il varanam

    • @augustinejoseph4673
      @augustinejoseph4673 2 роки тому

      Ď

  • @sanooprsanoop8405
    @sanooprsanoop8405 4 роки тому +6

    ഒരു crime thriller സിനിമ കാണുന്നതിനേക്കാൾ interesting ആണ് സാറിന്റെ പരിപാടി കാണുന്നത്

  • @rajeshachary6132
    @rajeshachary6132 4 роки тому +5

    സർ മൈക്കിൾ അഭയ കൊലപാതകം കൊളമാക്കി പാതിരികളെ രക്ഷിക്കാൻ നോക്കി നിങ്ങൾ ആയിരുന്നെങ്കിൽ എപ്പോഴേ അത് closeout ചെയ്യാമായിരുന്നു

  • @manojkeezhillam7571
    @manojkeezhillam7571 4 роки тому +51

    ഇതു കണ്ടു കൊണ്ട് ഇരിക്കുമ്പോൾ കോടാലി കൊണ്ട് ആരെങ്കിലും വരുന്നോ എന്ന് നോക്കിയത് ഞാൻ മാത്രം ആണോ

    • @abhijithraj2127
      @abhijithraj2127 4 роки тому

      12.36 am

    • @SamJoeMathew
      @SamJoeMathew 4 роки тому

      മാഷേ തനിയെ കാണണ്ടാ, കൂട്ടിനു രണ്ട് പേരെ വിളിച്ചോളൂ.

    • @manojkeezhillam7571
      @manojkeezhillam7571 4 роки тому

      @@SamJoeMathew 🤣🤣

    • @rejeesh60
      @rejeesh60 4 роки тому

      😂😂

  • @anilhindustani3833
    @anilhindustani3833 4 роки тому +20

    കുവൈറ്റ്‌ ഓപ്പറാണ്ടി ഫാൻസ്

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 4 роки тому +23

    ഒപ്രണ്ടിക്കു തുല്യം ഓപ്രണ്ടി മാത്രം ഇന്നത്തെ മാജിക് ഓപ്രണ്ടി

    • @chirayuk7972
      @chirayuk7972 4 роки тому +2

      ഖത്തർ ഫാൻസ് ആന്റ് വെൽഫെയർ സെക്രട്ടറി ഉറങ്ങിപ്പോയി 😀😜😀

    • @praseethavattathara8869
      @praseethavattathara8869 4 роки тому +2

      Dubai fans nu safari channel il chaaranmar unddoo ennu balamayi samshayikkunnu🔎🔎🔎oru paavam pidicha gojo sir Fante athmasangharsham😭😭😭

    • @GRINCEMOLFOODCOURT
      @GRINCEMOLFOODCOURT 4 роки тому +4

      Chirayu K എന്തിനു ?
      ഇവിടെ കുറെ കൊറോണയെക്കാൾ അപകടകാരികൾ ഉണ്ട്
      ഇരയിട്ടു രക്തം കുടിക്കാൻ നടക്കുന്ന, മുഖമില്ലതെ സോഷ്യൽ മീഡിയായിൽ തെറി വിളിക്കാൻ മാത്രം നടക്കുന്ന പാഴുകൾ, അതുകൊണ്ടു ഒന്നാം സ്ഥാനം ഇനി വേണ്ടേ 🙏

    • @GRINCEMOLFOODCOURT
      @GRINCEMOLFOODCOURT 4 роки тому +3

      Chirayu K നിങ്ങളെ അല്ല ഉദേശിച്ചത്‌
      കഴിഞ്ഞ ദിവസം ഒരു പരിചയവും ഇല്ലാത്തവർ ചുമ്മാ ഇവിടെ വന്നു തെറി വിളി 😰

    • @chirayuk7972
      @chirayuk7972 4 роки тому +2

      @@GRINCEMOLFOODCOURT ഞാൻ കണ്ടിരുന്നു .. തെറി വിളിയൊക്കെ ഒരു പോസിറ്റീവ് വൈബിൽ ഏടുക്കുന്നതാ നല്ലത് ...എങ്ങോട്ട് നോക്കിയാലും ഇപ്പൊ തെറി വിളിയാണു മെയിൻ ...ചംബൂർണ ചാച്ചരത

  • @Dhanoopravindran
    @Dhanoopravindran 4 роки тому +10

    മോഡസ് ഓപ്പറാണ്ടി ഖത്തർ യൂണിറ്റ് ഹാജർ സാർ😍💪❤️✌️

  • @abinlal
    @abinlal 4 роки тому +22

    Sir ന് ongoing ആയ Case കളിൽ കേരള പോലീസിനെ അസിസ്റ്റ് ചെയ്യാൻ അവസരം നൽകണം . in honouring position

  • @beyourownhero7997
    @beyourownhero7997 4 роки тому +15

    Kollam .. paripally branch arelum undo makkale....🔥🔥

  • @sajeevs5010
    @sajeevs5010 4 роки тому +36

    പതിനൊന്നര മണിക്ക് ശേഷമേ ഉറങ്ങാൻ പറ്റൂ എന്നായി സാർ സാറിന്റെ വിവരണം സൂപ്പർ

    • @akashcom9176
      @akashcom9176 4 роки тому +4

      Namukkellavarkkum koodi oru vishadheekaranam chodhichalo. Samayam maattan ocha vechalo?

  • @hashimmuhammad1792
    @hashimmuhammad1792 4 роки тому +23

    സൗദി റിപ്പോർട്ടിങ്

  • @apoo62
    @apoo62 4 роки тому +11

    Operandi fans from New York..

  • @chirayuk7972
    @chirayuk7972 4 роки тому +17

    ഓപ്രാണ്ടി ഫാൻസ് ദുബായ് ..ദേര കുന്നുമ്മൽ ഏരിയ കമ്മറ്റിക്കുവേണ്ടി വെച്ചുവാ പക്രി റിപ്പോർട്ടിങ്ങ് ..ഓവർ ..ഓവർ 😀😜😀

    • @praseethavattathara8869
      @praseethavattathara8869 4 роки тому +2

      Chirayu K pina joseph enganum undarunnel vechuva pakriye othukkan angot vettene💪🏻💪🏻🦾🦾innum ente operandi viphalam engilum poorvathikam sakthiyode nale veendum🙅🏻‍♀️🙅🏻‍♀️🙅🏻‍♀️🕵🏻‍♀️🕵🏻‍♀️🕵🏻‍♀️

    • @chirayuk7972
      @chirayuk7972 4 роки тому +3

      @@praseethavattathara8869 പീന ജോസഫിനോട് മുട്ടാൻ നമ്മളില്ല 😀😜😀

    • @praseethavattathara8869
      @praseethavattathara8869 4 роки тому +2

      Chirayu K pedichu poyalle.....hahaha 💪🏻💪🏻🦾🦾🙅🏽

    • @fayizpmk7592
      @fayizpmk7592 4 роки тому

      Panakkal chandran🖐🖐

  • @anoopthankachan1710
    @anoopthankachan1710 4 роки тому +45

    ഓ പ്രാണ്ടി ഫാൻസ് ദുബായ്🙋🙋🙋🙋🙋❤️❤️❤️

    • @sanooprsanoop8405
      @sanooprsanoop8405 4 роки тому +1

      ഞാനും

    • @pathunk5303
      @pathunk5303 4 роки тому +1

      മോഡസോപ്പ്രാണ്ടി ഫാൻസ് വാട്സപ്പ് ഗ്രൂപ്പ് ഉണ്ട് നമ്പർ റിപ്ലെ ചെയ്താൽ ഏഡ് ചെയ്യാം
      Dubai secretary number please....

    • @anoopthankachan1710
      @anoopthankachan1710 4 роки тому

      Anoop thankachan
      919747253494

    • @sanooprsanoop8405
      @sanooprsanoop8405 4 роки тому

      +971521667093

    • @shamsumpmshamsu5974
      @shamsumpmshamsu5974 4 роки тому

      971523591344

  • @abhijith930
    @abhijith930 4 роки тому +22

    ദുബായ് ഘടകം🙋

  • @ajithrajeshkumar8704
    @ajithrajeshkumar8704 4 роки тому +5

    ഒരു കേസ് തെളിയിക്കാൻ പറ്റിയില്ലെങ്കിൽ ചെറുതായി വിഷമം വരുന്നത് എനിക്ക് മാത്രമോ🙄🙄🙄

  • @rejithrejith7164
    @rejithrejith7164 4 роки тому +11

    മുന്നേ കേൾക്കാൻ നല്ല രസമായിരുന്നു... ഇപ്പൊ എല്ലാം കഷ്ണം കഷ്ണം..

  • @kichuschannel7962
    @kichuschannel7962 4 роки тому +3

    ഞാൻ എന്റെ ജെട്ടികൾ ഇനി പുറത്ത് അലക്കി ഇടുന്നില്ല 🤘🤘✌️

  • @nikhilmonachan1585
    @nikhilmonachan1585 4 роки тому +23

    മോഡസ് ഓപ്പറണ്ടി ചെങ്ങന്നൂർ ഫാൻസ്‌ ലൈക്‌ പ്ലീസ് 😎

    • @nikhilmonachan1585
      @nikhilmonachan1585 4 роки тому

      ദൈവമേ എനിക്കു വട്ടയതാണോ അതോ നാട്ടുകാർക്ക് മൊത്തം വട്ടയോ ഫസ്റ്റ് കമെന്റ് ഞാനോ

  • @AbeyAbrahamJohn
    @AbeyAbrahamJohn 4 роки тому +4

    17:50 - 19:30
    By Dubai... സാർ വിഷയത്തിൽ നിന്നും തെന്നിമാറുന്നു... നമുക്ക് കഥ വേഗം പറഞ്ഞു തീർക്കണ്ടേ....

  • @synergyacademy8388
    @synergyacademy8388 4 роки тому +4

    എങ്ങനെ പോലീസ് കാരനിലെക്ക എത്തി എന്ന് പറഞ്ഞില്ല....അവിടെ അത് വിഷദീകരിക്കാമായിരുന്നു..

  • @DeepuPJohn-kr5vb
    @DeepuPJohn-kr5vb 4 роки тому +3

    തടിയംപാട് മറ്റൊരു പ്രമാദമായ കൊലപാതകം നടന്നിട്ടുണ്ട്. ഒരു കുടുംബത്തെ മുഴുവൻ റിപ്പർ ചാക്കോ കൊലപ്പെടുത്തിയ സംഭവം.

  • @vineethmadathil9511
    @vineethmadathil9511 4 роки тому +12

    സർ ചെറുപ്പക്കാരൻ ആയി

  • @hariammu19
    @hariammu19 4 роки тому +5

    ദേവനന്ദയുടെ കേസിൽ ഇദ്ദേഹത്തിന്റെ Analysis video കണ്ടവർക്കു ലൈക്കാം

  • @praseethavattathara8869
    @praseethavattathara8869 4 роки тому +6

    Ennum kittiyilla !!! Ohh smthing wrong !!! Adyam 2 comments . Comment ittu nokkumbo 13 !!!!! etho anjaathan ithinu purakil pravarthikunnund ...!!🦾🕵🏻‍♀️🔍🔍🔎🔎

    • @bobbyarrows
      @bobbyarrows 4 роки тому +1

      ഇരുപത് ലൈകും എട്ട് കമന്റ്സും കൂട്ടി ആണെന്ന് തോന്നുന്നു അപ്‌ലോഡ് ചെയ്യുന്നത് തന്നെ... ഞാൻ ആ സ്കീം വിട്ടു... ഇപ്പോ നേരെ വീഡിയോ കാണും...

  • @vinodgpillaivinodgpillai4005
    @vinodgpillaivinodgpillai4005 4 роки тому +10

    ഓപ്പറാണ്ടി ഫാൻസ്‌ ബഹ്‌റൈൻ ഫാൻസ്‌ ഹാജർ

  • @rajeshachary6132
    @rajeshachary6132 4 роки тому +3

    സർ SIT ഇന്ന് ഉണ്ടോ, പിന്നെ KT മൈക്കിൾ Sp ആണ് അഭയ കേസ് തിരിച്ചു mariനടത്തി കുളമാക്കിയത് എന്ന് കേട്ടിട്ടുണ്ട് അയാൾ മരിച്ചു പോയി

  • @sanjo3013
    @sanjo3013 4 роки тому +15

    പ്രേസേന്റ് സർ,,, ഇടുക്കി യൂണിറ്റ്

    • @naufaltsulaiman6295
      @naufaltsulaiman6295 4 роки тому

      ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം...

  • @achusathyan9727
    @achusathyan9727 3 роки тому +1

    വെച്ചുവ പക്രി ഫാൻസ് ക്ലബ്ബ് ആറ്റിങ്ങൽ ഘടകം.

  • @deepakbabu1987
    @deepakbabu1987 4 роки тому +19

    Modus operandi
    From Palakkad...
    Reporting sir...

    • @pathunk5303
      @pathunk5303 4 роки тому +2

      മോഡസോപ്പ്രാണ്ടി ഫാൻസ് വാട്സപ്പ് ഗ്രൂപ്പ് ഉണ്ട് നമ്പർ റിപ്ലെ ചെയ്താൽ ഏഡ് ചെയ്യാം
      പാലക്കാട് secretary number please....

  • @thetycoon1947
    @thetycoon1947 4 роки тому +6

    Excellent description by George Joseph sir. 💥💥👍👍💥💥💥

  • @gijuphilipose5276
    @gijuphilipose5276 3 роки тому +3

    ജോർജ് സാർ ഞങ്ങളുടെ ഹീറോ ആണ്..

  • @manojkeezhillam7571
    @manojkeezhillam7571 4 роки тому +7

    Modasopandi ചേലക്കര ഫാൻസ്‌

  • @prabashprabash3243
    @prabashprabash3243 4 роки тому +14

    കോട്ടയം കാര് ഉണ്ടോ

  • @DeepuJoseThomas
    @DeepuJoseThomas 4 роки тому +8

    Operandi thodupuzha present

  • @ajayanbajayan5480
    @ajayanbajayan5480 2 роки тому

    മഹാരാജാവിന്റെ പ്രതിനിധി കൊല്ലപ്പെട്ടതെങ്ങനെയെന്ന് സർ പറഞ്ഞില്ല ... സർ വിഷയം മാറ്റിക്കളഞ്ഞു ...

  • @ajithnilambur2267
    @ajithnilambur2267 4 роки тому +7

    Operandi...... കൊച്ചിൻ fanz..... persent സർ....

  • @santhoshcc5286
    @santhoshcc5286 4 роки тому +2

    പത്മനാഭസ്വാമി ടെംപിൾ പായസവും....മന്ത്രിക പോലീസുകാരനും തമ്മിൽ .... ക്യാ.. റിലേഷൻ..? കത്തികൂടുന്നോ?? 🤔🤔

  • @mohamedsajith4545
    @mohamedsajith4545 4 роки тому +2

    Mb Bala Krishnan sir inde oru photo adutha episode IL kanikkanam... Ningal 2 perum orumichulla photo

  • @mithunamedia7291
    @mithunamedia7291 4 роки тому +3

    അടുത്ത ജന്മത്തിൽ അങ്ങയുടെ മകനായി ജനിക്കാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുകയും ചെയ്യുന്നു.

  • @rajeevraveendran5571
    @rajeevraveendran5571 4 роки тому +3

    കഞ്ചാവിലേക്കാൾ വലിയ ലഹരിയായി മാറി സാറിന്റെ ഈ കഥ പറച്ചിൽ.

    • @naufaltsulaiman6295
      @naufaltsulaiman6295 4 роки тому +1

      ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം...

  • @vishalsoney5479
    @vishalsoney5479 4 роки тому +1

    മത്തായി വധത്തിൽ, ഇപ്പോഴും ആ ഹാർമോണിയം കണ്ടാൽ ഐഡന്റിഫൈ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആ കേസ് തെളിയിക്കാനാവും എന്നാണ് എനിക്ക് തോന്നുന്നത്.

  • @manojmenon5471
    @manojmenon5471 4 роки тому +2

    Sister Abhaya case: Former crime branch SP KT Michael accused of destroying evidence

  • @0517mahesh
    @0517mahesh 4 роки тому +3

    Chocolate joke... super sir 😂😂😂😂

  • @chethanbk21
    @chethanbk21 4 роки тому +6

    Sir ,Please takeover devananda case🙏

  • @gafoorwayanad9134
    @gafoorwayanad9134 Рік тому +1

    ട p യുടെ കഥ കേട്ടാൽ നാടോടിക്കാറ്റിലെ ദാസനും വിജയനും തോറ്റ് പോയും😂😂😂

  • @unnikrishnan500
    @unnikrishnan500 4 роки тому +4

    I used to sleep around 10:30pm , but after this jeorge Joseph sirs series , it extended to 11:40, every day waiting for this, So request to public this by 9:30 atleast

  • @blossom7928
    @blossom7928 4 роки тому +4

    പായസം കിടു ആയിരുന്നിരിക്കണം 🤤🤤🤤

  • @m.komalakumar8520
    @m.komalakumar8520 4 роки тому +3

    Blessed officer who could enjoy the prasadam cooked in golden pot for Sri Padmanabhaswami and then to the Maharaja of Travancore. God bless.

  • @ajithnilambur2267
    @ajithnilambur2267 4 роки тому +5

    ഷർട്ട്‌ ലാസ്റ്റ് എപിസോഡിൽ മാറി അല്ലേ

  • @synergyacademy8388
    @synergyacademy8388 4 роки тому +2

    സാർ ഇൻവെസ്റ്റിഗേഷൻ നടത്താത്ത പ്രമാദമയ കേസ് കളും പറയണം...

  • @satheeshekek3877
    @satheeshekek3877 Рік тому

    Sir നേയും സന്തോഷ് Sir നെയും ശ്രദ്ധിക്കാറുണ്ട്

  • @emptypaper007
    @emptypaper007 3 роки тому +2

    Love from rhynosa, mexico

  • @saran_attu2k23
    @saran_attu2k23 4 роки тому +1

    ഇതെല്ലാം കേട്ടിട്ട് ഒരു സബ് ഇൻസ്‌പെക്ടർ ആകാൻ വേണ്ടി മാത്രം ജീവിക്കുന്ന ഞാൻ 😁

    • @sujins-b5217
      @sujins-b5217 4 роки тому +1

      ഞാനും..... 😅😅💪💪
      ❤️❤️sub inspector ഇഷ്ട്ടം.... ❤️❤️

  • @ajithnilambur2267
    @ajithnilambur2267 4 роки тому +5

    സ്വർണ തളിക.,..... പുതുമ തന്നെ

  • @martinmathew9735
    @martinmathew9735 4 роки тому +1

    ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങാത്തതു കൊണ്ട് ഇത്ര ചങ്കുറ്റ മായി പറയാൻ സാധിക്കുന്നത് വരും തലമുറയ്ക്ക് ഒരു മാതൃക

  • @sachusojan2099
    @sachusojan2099 4 роки тому +14

    1st student in the class
    present sir.. 🤩

  • @akhilzachariah8253
    @akhilzachariah8253 4 роки тому +7

    ഇവന്മാറ് ഇടുന്ന ഓപ്രണ്ടി കമെന്റ് ഓവർ ആണെന്നുള്ളവർ ഇവിടെ come on..

    • @manojmenon5471
      @manojmenon5471 4 роки тому

      CBI court issued an order to add former Crime Branch SP KT Michael to the list of accused while hearing a petition
      According to the FIR, Michael has been accused of destroying evidence and conspiring to rescue the real killers
      Sr Abhaya’s dress and diary, which were surrendered as exhibits, were allegedly destroyed before CBI inquiry began in the case

    • @elizabethkuruvilla241
      @elizabethkuruvilla241 4 роки тому

      Evarellaam midukkanmaaraanu.Avaru vichaarichaal case maatty marikkum. George Joseph pakuthy vachu paranju nirthum. Its boring. Half cooked stories. May be due to editing of Santhosh George Kulangara.

    • @zerosultimatum
      @zerosultimatum 4 роки тому +1

      അതേന്നെ, വെറുപ്പീരാണ്

    • @NICE9713
      @NICE9713 4 роки тому +1

      Yes.. I felt the same..

  • @jabbirmohammed5866
    @jabbirmohammed5866 4 роки тому +2

    22മിനിറ്റ് 1.9k വ്യൂസ് 200ലൈക് അൺ ലൈക്ക് അടിച്ച 10തെണ്ടികളും

  • @kamar4577
    @kamar4577 4 роки тому +1

    Sir thankal retaired ayad kerala samoohathinu oru nashtamayad atmarthathayulla oru police officere vere valare kuravanu

  • @sulthantcr2874
    @sulthantcr2874 4 роки тому +1

    tuni they manam

  • @joesaju
    @joesaju 4 роки тому +4

    Ontarians, Canada 🇨🇦present sir

  • @kinggolda9810360098
    @kinggolda9810360098 4 роки тому +6

    Present sir

  • @mujeebbavauk
    @mujeebbavauk 4 роки тому +4

    എല്ലാവരും sir ന്റെ ഈ episode Like ചെയ്യുക plzzzzz.... ഏറ്റവും കൂടുതൽ Like ഇതിനാവട്ടെ...

  • @Sreerajsswaraj
    @Sreerajsswaraj 4 роки тому +6

    reporting sir....

  • @crash-prone
    @crash-prone 4 роки тому +6

    Hai

  • @vishnuhari023
    @vishnuhari023 2 роки тому +1

    2022 January il kaanan thudangi, big fan of george joseph sir, modus operandi❤

  • @oruaanakatha
    @oruaanakatha 4 роки тому +4

    1k view in 10min wow

  • @MrPashupathi
    @MrPashupathi 4 роки тому +8

    Gud audio quality

  • @tscvnz9944
    @tscvnz9944 4 роки тому +1

    Operandi fans association Pathanamthitta reporting sir 🕴️🕴️🕴️

  • @jeevasandhesam
    @jeevasandhesam 2 роки тому

    ജീജേ സാറെ...
    കൂടുതൽ സംഭവ കഥകൾക്കായി കാത്തിരിക്കുന്നു

  • @rajeshdevadas5111
    @rajeshdevadas5111 4 роки тому +4

    Kuwait

  • @merlinmk4350
    @merlinmk4350 4 роки тому +1

    Gold platile Payasam kudikan Sir nu luck undayi .. Modus Operandi

  • @sefeena.a.msmc-kayamkulam9122
    @sefeena.a.msmc-kayamkulam9122 4 роки тому +2

    Sir please arrange a section about prisoners feelings

  • @binulajtjohn9483
    @binulajtjohn9483 4 роки тому +5

    Present sir🙂

  • @vipinraj7603
    @vipinraj7603 4 роки тому +4

    Hi

  • @jeevanvalakathu928
    @jeevanvalakathu928 4 роки тому +1

    പോലീസ് കാരിൽ 90% കള്ളൻമാർ ആണ് സാർ

  • @justinjoseph5755
    @justinjoseph5755 4 роки тому +2

    കോട്ടയം ജില്ല മുണ്ടക്കയം റീപോർട്ടിങ് സർ

  • @mylife-uncut105
    @mylife-uncut105 4 роки тому +5

    New shirt....

    • @mujeebbavauk
      @mujeebbavauk 4 роки тому

      Katta waiting nu shesham....sir,Big salute

  • @gijuphilipose5276
    @gijuphilipose5276 3 роки тому

    ജോർജ് സാർ മറ്റൊരു ഓണ്ലൈൻ ചാനലിൽ ഉണ്ട്..പക്ഷെ...ഇത്ര ഒരു ഭംഗി ഇല്ല... സാർ ദയവായി ഈ ചാനലിൽ വരണം..സഫാരി ദയവായി സാറിനെ കൊണ്ടുവരിക

  • @aneeshambalath7757
    @aneeshambalath7757 4 роки тому +5

    മോഡസ് ഓപ്പറാണ്ടി ഫാൻസ്‌ അവരവരുടെ മൊബൈൽ നമ്പറിന്റെ അവസാനത്തെ രണ്ടക്കം ടൈപ്പ് ചെയ്യുക..
    Me.. 23