കൊടും കുറ്റവാളികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍;ഒരു ജയിലറുടെ സര്‍വീസ് ജീവിതം | Service Story

Поділитися
Вставка
  • Опубліковано 7 лип 2024
  • ജയിലിനകം എന്നത് സിനിമകളിലൂടെ മാത്രം നമുക്ക് കണ്ടും കേട്ടും പരിചയമുള്ള ഒരു ലോകമാണ്. അന്തേവാസികള്‍ തമ്മിലുള്ള അടിപിടികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍ എന്നിങ്ങനെയെല്ലാം ചേര്‍ന്ന സംഘര്‍ഷഭരിത ജീവിതമാണ് ജയിലര്‍മാരുടേത്. മുന്‍ ജയില്‍ ഡിഐജി സന്തോഷ് എസ് തന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ച് സര്‍വ്വീസ് സ്‌റ്റോറിയില്‍ സംസാരിക്കുന്നു.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #servicestory #jailer #Mathrubhumi

КОМЕНТАРІ • 280

  • @Josephsimon-e2x
    @Josephsimon-e2x 14 днів тому +219

    ഇവരുടെ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസം.. നിലവാരം ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും👏

    • @nileenaatholi
      @nileenaatholi 14 днів тому +6

    • @unnikrishnant8033
      @unnikrishnant8033 13 днів тому +10

      ഒരു ചോദ്യത്തിനും പൂർണമായും ഉത്തരം പറയാൻ അനുവദിക്കുന്നില്ല. അതിന് മുൻപ് അടുത്ത ചോദ്യം വരുന്നു.

    • @Sajlisajil
      @Sajlisajil 13 днів тому +3

      ഒരു ഉത്തരം മുഴുവൻ പറയാൻ അനുവദിക്കില്ല.. എന്തു പെണ്ണ് ഇതു

    • @Mallu_shorts_
      @Mallu_shorts_ 9 днів тому +1

      നിലീന ♥️👏👏

    • @nileenaatholi
      @nileenaatholi 6 днів тому

      ❤️

  • @kunchusworld1399
    @kunchusworld1399 14 днів тому +150

    ജയിലിനെപ്പറ്റി നല്ല അറിവു നൽകുന്ന സംഭാക്ഷണം. വളരെ നന്നായി സംസാരിക്കുന്ന ഉദ്യോഗസ്ഥൻ.

  • @ajeesh7789
    @ajeesh7789 5 днів тому +9

    വളരെ നന്നായി ഉത്തരം നൽകുന്നു കേട്ടിരുന്നു പോകും respect sir 👮

  • @PradeepKumar-vj9qy
    @PradeepKumar-vj9qy 14 днів тому +107

    നല്ല മനുഷ്യൻ.....എത്ര ലളിതമായാണ് അദ്ദേഹം മറുപടി പറയുന്നത്.. ചോദ്യകർത്താവും മുഷിപ്പിച്ചില്ല... നല്ല അഭിമുഖം..👍

  • @kripeshm5139
    @kripeshm5139 13 днів тому +132

    ഒരു ചോദ്യത്തിനും തുടർച്ചയില്ലാത്തതും ഉപചോദ്യങ്ങൾ ഇല്ലാത്തതും. ഒരു ഉത്തരവും പൂർണ്ണമാക്കി അതിലൂടെ അനുഭവങ്ങളിലേക്ക് സഞ്ചരിക്കാൻ അനുവദിക്കാതിരുന്നതും പ്രേക്ഷകൻ എന്ന നിലയിൽ അലോസരപ്പെടുത്തി.
    വ്യക്തിപരമായ അഭിപ്രായം

  • @sidheeqsafiyasidheeqsafiya1352
    @sidheeqsafiyasidheeqsafiya1352 14 днів тому +34

    എന്തു മനോഹരമായിട്ടാണു ഈ സർ സംസാരിക്കുന്നത്..
    Good interview..

  • @ameensalam7827
    @ameensalam7827 8 днів тому +16

    കുറച്ചു നാൾ ശേഷം നല്ല ഒരു ഓൺലൈൻ ഇന്റർവ്യൂ കണ്ട ❤️❤️

  • @williamroafeka
    @williamroafeka 8 днів тому +14

    ഉത്തരം മുഴുമിക്കാൻ പലപ്പോഴും സാധിക്കാത്ത രീതിയിൽ അടുത്ത ചോദ്യം വരുന്നത് ഒഴിവാക്കേണ്ടതാണ്.

  • @philiptharian9644
    @philiptharian9644 11 днів тому +23

    സന്തോഷ് സർ അഭിനന്ദനങ്ങൾ. Anchor- ഉം ഗംഭീരമാക്കി. പ്രസക്തമായ ചോദ്യങ്ങൾ മാത്രം. നന്നായി.

  • @BabySudharma
    @BabySudharma 14 днів тому +26

    ജയിൽ ലോകത്തെ കുറിച്ച് സമഗ്ര മായ അറിവ് നൽകിയ പരിപാടി 👍😍

  • @ranjithvr1662
    @ranjithvr1662 14 днів тому +154

    ഇദ്ദേഹത്തിന്റെ service story സഫാരിയില്‍ കാണാന്‍ ആഗ്രഹിക്കുന്നൂ.

    • @jithinjames2312
      @jithinjames2312 8 днів тому +6

      These channels are copying safari

    • @jincymolkuriakose318
      @jincymolkuriakose318 8 днів тому

      ​@jithinjames2312 666666666]666 6 7 f56 zse5 g 6 7 7 bh7 zee3y v case a2 g567😂H711 zse5 tftu[] f VT 4rf in b b Un Un Un 76 7 😊

    • @akhileshnarayanan-ig9ju
      @akhileshnarayanan-ig9ju 7 днів тому +1

      Waiting 👍

  • @rajisatheedevi3159
    @rajisatheedevi3159 14 днів тому +35

    നല്ല നിലവാരമുള്ള ചോദ്യവും നിലവാരമുള്ള മറുപടിയും.ഇദ്ദേഹത്തിന്റെ കാലത്തു ജയിലിലെ കുറ്റവാളികളോട് കരുണയോടെ ആയിരിക്കും പെരുമാറിയിരുന്നത്. നല്ല മനുഷ്യൻ ❤

    • @sudheesvk
      @sudheesvk 10 днів тому +5

      നിന്‍റെ വീട്ടിലെ ആരെയെങ്കിലും ബലാത്സംഗം ചെയ്തവനെ നീ കരുണയോടെ കാണുമോ 🤣🤣🤣

    • @Joker-pk9
      @Joker-pk9 9 днів тому +3

      കുറ്റവാളിയോട് കരുണയോ 🤣🤣

  • @afraafra1911
    @afraafra1911 8 днів тому +15

    അവതാരികയുടെ മറ്റൊരു ഇന്റർവ്യൂ നേരത്തെ ഞാൻ കണ്ടിരുന്നു, വളരെ നിലവാരമുള്ള അവതരണം, സമൂഹത്തിന് വേണ്ട അറിവുകൾ...ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെയുള്ള ഇന്റർവ്യൂ.

  • @bravo9847
    @bravo9847 12 днів тому +10

    ഉന്നത നിലവാരം പുലർത്തുന്ന ചോദ്യങ്ങളും ഭാഷാശുദ്ധിയോടെയുള്ള ഉത്തരങ്ങളും.👌🏻

  • @ashraf1899
    @ashraf1899 14 днів тому +10

    അറിവുകൾ ലഭിക്കുന്നത് സാറിനും അഭിമുഖം നടത്തിയ സഹോദരിക്കുo നന്ദി

  • @rashidr681
    @rashidr681 8 днів тому +8

    അവതാരക ഉത്തരം പൂർത്തിയാക്കാൻ സമ്മതിക്കുന്നില്ല എന്നെ അലോസര പെടുത്തി

  • @archanaaj7781
    @archanaaj7781 День тому

    Very calm and composed conversation. ഒരു jailer അനുഭവിക്കുന്ന മാനസികബുദ്ധിമുട്ടുകള് നമ്മൾക്ക് മനസിലാകില്ല.

  • @sujithchittakathu
    @sujithchittakathu 11 днів тому +6

    ഉപകാരപ്രദമായ ഇത്തരം ഇൻ്റർവ്യൂ കൂടുതൽ പ്രതീക്ഷിക്കുന്നു. മികച്ച അവതരണം❤ വ്യക്തതയുള്ള മറുപടികൾ❤

  • @ann77
    @ann77 2 дні тому +1

    Nalla chodyangalum valare Manyamayittolla Uttarangalum,Nalla Vyetyasthamaya oru Interview😊👍

  • @sajeeds1370
    @sajeeds1370 7 днів тому +5

    ചോദ്യങ്ങൾ നല്ല നിലവാരമുണ്ട്......
    ഉത്തരങ്ങൾ പൂർത്തീകരിക്കാൻ സമയം നൽകുന്നില്ല......

  • @sampraas
    @sampraas 7 днів тому +2

    ബോർ അടിപ്പിക്കാത്ത ഒരു നല്ല അഭിമുഗം ❤❤❤ രണ്ടുപേരും 👍👍👍

  • @dileepdivakaran9147
    @dileepdivakaran9147 3 години тому

    നല്ല നിലവാരമുള്ള ചോദ്യങ്ങൾ..... നന്നായി home work ചെയ്തിട്ടാണ് താങ്കൾ ഈ ഇന്റർവ്യൂ set ചെയ്തിരിക്കുന്നത്.... Very nice.... Keep it up....

  • @rinuar7414
    @rinuar7414 8 днів тому +2

    മികച്ച അവതരണം ഒരുപാട് കാര്യങ്ങൾ സമൂഹത്തിന് അറിയുവാൻ കഴിഞ്ഞു വെക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് അഭിനന്ദനങ്ങൾ ❤

  • @TGGopakumar-s8z
    @TGGopakumar-s8z День тому

    ഒരുപാട് വിവരങ്ങൾ മനസിലാക്കുവാൻ കഴിഞ്ഞ അഭിമുഖം. നന്ദി സർ

  • @humanvnm
    @humanvnm 14 днів тому +6

    The interviewer excelled in the show with their high-quality questions, maintaining an impressive standard. Keep it up!

  • @cnthjcb9108
    @cnthjcb9108 13 годин тому

    Please bring more service stories…it’s so much in need…there’s no light to the lives of these officers and their job roles…this will definitely open the eyes of our society…and will give more clarity ….. society will be more empathetic and aware of their struggles emotions work type…
    Kudos to the anchor…how nicely she converse and frame questions …brilliant 🎉

  • @jithuthomas4175
    @jithuthomas4175 9 днів тому +4

    ഇദ്ദേഹത്തിൻ്റെ ഒപ്പം എനിക്ക് ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്. കുറച്ച് കാലം ആയിരുന്നു ഉദ്ദേഹത്തോട് ഒപ്പം ജോലി ചെയ്തത് എങ്കിലും സ്വതന്ത്രം ആയി ജോലി ചെയ്യാൻ സാധിച്ചിരുന്നു.

  • @nandavrindavlog2547
    @nandavrindavlog2547 13 днів тому +8

    നിലവാരമുള്ള, ചോദ്യവും ഉത്തരവും നല്ല interview 👍👍👍

  • @sreekumarcr8172
    @sreekumarcr8172 14 днів тому +2

    സത്യസന്ധമായ അനുഭവ കഥകൾ... വളരെയേറെ രസാവഹവും അറിഞ്ഞിരിക്കേണ്ടതുമായ സംഭവങ്ങളുടെ വെളിപ്പെടുത്തലുകൾ വെളിപ്പെടുത്തൽ. തടവുകാരുടെയും, ജയിൽ ജീവനക്കാരുടെയും അവസ്ഥകൾ / അനുഭവങ്ങൾ.. തൊഴിലിൽ കാണിക്കേണ്ട നിതാന്തജാഗ്രതയിലുണ്ടാവുന്ന ചെറിയ പിഴവിനുപോലും കൊടുക്കേണ്ടി വരുന്ന വലിയ വില... അതുണ്ടാക്കുന്ന മാനസിക സംഘർഷം... അതുപോലെ തടവുകാരുടെ മാനസിക പ്രശ്നങ്ങൾ ഒക്കെ നമ്മുടെ മനസിനെ വല്ലാണ്ട് മധിക്കുന്നു... കെട്ടിരിക്കാൻ തോന്നിക്കുന്ന, കേൾക്കേണ്ട വിവരണം... സല്യൂട്ട്. 🙏🏽

  • @user-nd7od2qi2c
    @user-nd7od2qi2c 4 дні тому +1

    💯💯sir ഒരു പ്രാവശ്യം കിടന്നാൽ ജീവിതത്തിൽ അങ്ങോട്ട് വരാൻ തോന്നില്ല അത്ര വീർപ്പു മുട്ടൽ ആണ്

  • @vipindasnair176
    @vipindasnair176 9 годин тому

    വളരെ നിലവാരം ഉള്ള ചോദ്യവും ഉത്തരങ്ങളും 👍👍👍👍

  • @bibingeorge9666
    @bibingeorge9666 10 днів тому +2

    ഇതിന്റെ അവതാരികയും സൂപ്പർ ആയിരുന്നു നല്ല നല്ല ചോദ്യങ്ങൾ ചോദിച്ചു സാറേ കൃത്യമായ രീതിയിൽ നല്ല നല്ല മെസ്സേജുകൾ നമുക്ക് ഇത് ജീവിതത്തിലേക്ക് നല്ലൊരു മെസ്സേജ് ആയിരിക്കും സാർ ഈ തന്നത്

  • @vkvk300
    @vkvk300 11 днів тому +4

    കുറ്റവാളി ആത്മ ഹത്യചെയ്യുന്നതു ഒരു മോജനമാണ്

  • @thahakolleth7795
    @thahakolleth7795 12 днів тому

    വേറിട്ട അഭിമുഖം. വളരെ നന്നായിരിക്കുന്നു. നമ്മുടെ തടവറകളിലെ അറിയപ്പെടാത്ത ഒത്തിരി യാഥാർഥ്യങ്ങൾ തികഞ്ഞ സാമൂഹിക ബോധത്തോടെ സന്തോഷ് വിവരിക്കുന്നു. ജയിലിലെ മനുഷ്യരുടെ സ്വഭാവ വിശേഷങ്ങൾ, ജീവിതാനുഭവങ്ങൾ, ജയിൽ സാഹചര്യങ്ങൾ, ജയിലിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ബോധങ്ങൾ, തടവുകാരുടെയും ജീവനക്കാരുടെയും പ്രശ്നങ്ങൾ, തടവുകാരുടെ നന്മകൾ തുടങ്ങിഎല്ലാം അഭിമുഖത്തിൽ നിറഞ്ഞു നിൽക്കുന്നു. അറിയപ്പെടാത്ത ഒത്തിരി ജയിൽ അനുഭവങ്ങൾ സന്തോഷിന്റെ സർവീസ് സ്‌റ്റോറിൽ ഇനിയും പ്രതീക്ഷിക്കുന്നു. സന്തോഷ് തന്റെ സർഗ്ഗസിദ്ധിയിലൂടെ ജയിൽ അനുഭവങ്ങളെല്ലാം മികച്ച രീതിയിൽ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ സുഹൃത്തിന് നന്മകൾ നേരുന്നു.

  • @muhammedniyas7708
    @muhammedniyas7708 14 днів тому +4

    വളരെ വ്യത്യസ്തമായ ഒരു ഇന്റർവ്യൂ... Keep going 👍

  • @user-ex4do7yc2h
    @user-ex4do7yc2h 8 днів тому

    നല്ല ചോദ്യം, വളരെ നല്ല സ്റ്റാൻഡേർഡ് ഉള്ള ചോദ്യം 👍🏻👍🏻👍🏻ips ഉള്ള സാർ ന് അത് ജീവതത്തിൽ ഉള്ള ത് കൊണ്ട് ഒന്നും പറയാനില്ല 👍🏻👍🏻🙏🏻രണ്ട് പേരും കട്ട ക്, കട്ട തന്നെ 👍🏻👍🏻👍🏻👍🏻👍🏻ഇനിയും ഈ തരത്തിലുള്ള അറിവുകൾ പുറത്ത് വരടെ 🙏🏻🙏🏻വേറെ ഇന്റർവ്യൂ വിന് കാത്തിരിക്കുന്നു

  • @saraswathysuresh9262
    @saraswathysuresh9262 14 днів тому +5

    സന്തോഷ് ! Super reply🎉

  • @rahulnayar1
    @rahulnayar1 23 години тому

    Excellent interview. സന്തോഷ് സാർ 🫡

  • @vipin931931
    @vipin931931 День тому

    കുറെ നാളുകള്‍ക്ക് ശേഷം നല്ലോരു അഭിമുഖം കണ്ടു.

  • @Anzarpazhamayil
    @Anzarpazhamayil 6 днів тому +1

    ഏറ്റവും നിലവാരമുള്ള ചോദ്യോത്തരങ്ങൾ🎉

  • @user-jy9cd5lz4n
    @user-jy9cd5lz4n 4 дні тому

    നല്ല അറിവ് കിട്ടിയ ഒരു ഇന്റർവ്യൂ 👍👍

  • @vaseemmehrancp9372
    @vaseemmehrancp9372 12 днів тому

    നല്ല അഭിമുഖം .. നല്ല ചോദ്യങ്ങൾ . നല്ല വിവരണം ❤

  • @Febiradhakrishnan
    @Febiradhakrishnan 14 днів тому +16

    നല്ല anchor Bold questions

  • @Dsks134
    @Dsks134 14 днів тому +6

    Interviewer and that police officer ... Pwoli

  • @rafeek_pokkakki
    @rafeek_pokkakki 8 днів тому

    വ്യക്തമായ ചോദ്യങ്ങളും കൃത്യമായ ഉത്തരങ്ങളും..!! ❤❤❤

  • @airenav5540
    @airenav5540 14 днів тому +2

    Very good interview and nice presentation 👍👍
    Experience is a great thing

  • @thecreator776
    @thecreator776 12 днів тому +2

    നല്ല ഒരു ഇന്റർവ്യ... ചോദ്യങ്ങൾ ഒക്കെ വളരെ നല്ലതു

  • @murlimenon2291
    @murlimenon2291 14 днів тому +6

    A very well done interview...

  • @Indian-il5jq
    @Indian-il5jq 14 днів тому +5

    Nalla Interview

  • @rag5758
    @rag5758 День тому +1

    Very good interview....Nicely explained sir...

  • @MsIrshad143
    @MsIrshad143 День тому

    Thank you both for an insightful talk ❤️

  • @Safuwansamad
    @Safuwansamad 9 днів тому +2

    Besttt interview!👍

  • @babuvasudevan9538
    @babuvasudevan9538 5 днів тому +1

    Amazing and kind officer, well spoken ❤

  • @DevanPg-tk2mt
    @DevanPg-tk2mt 11 днів тому

    ഒ രു പാട് അറി പുകൾ നൽകിയതിന് നന്നി

  • @marinachacko2796
    @marinachacko2796 12 днів тому

    Super interview, not at all boring. Questions and answers are good well presented

  • @shamseershaz5782
    @shamseershaz5782 13 днів тому +4

    ചോദ്യങ്ങളും ഉത്തരവും നന്നായിരുന്നു . ഒരുപാട് സംസാരിക്കാനുള്ള ഉത്തരത്തിന് അതിലേക്ക് കടക്കുന്നതിനു മുന്നേ അടുത്ത ചോദ്യം ചോദിക്കുന്നത് അലോസരപ്പെടുത്തി

    • @sreehariytb
      @sreehariytb 12 днів тому

      സത്യം, എന്തിനാണ് ഇവർ ഇത്രെയും ദിർദി കണ്ണിക്കുന്നത്.! അത് അല്ലെങ്കിൽ നല്ല ഇൻ്റർവ്യൂ വുമായിരുന്നു

  • @shahanasherin3982
    @shahanasherin3982 14 днів тому +2

    Nalla interview

  • @monachant9889
    @monachant9889 7 днів тому +2

    നല്ല പരിപാടി. എഡിറ്റിംഗ് കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു. ഒരു ചോദ്യത്തിൻ്റെ ഉത്തരം പറഞ്ഞു തീർക്കാൻ കഴിയുന്നില്ല. ചോദ്യകർത്താവിൻ്റേയോ എഡിറ്റിംഗ്ൻ്റേയോ കുഴപ്പം?

  • @sreehariytb
    @sreehariytb 12 днів тому +5

    The entire content is awesome but. Seems like the interviewer is in rush, oh let the man speak.
    ഒന്ന് ആസ്വദിക്കാൻ ഉള്ള സമയം അനുവദിക്കാത്ത interviewer. അടുത്ത ചോദ്യം ചോദിക്കുന്നതിനു മുൻപ് സമയം koduthirunel, അദ്ദേഹം ഇനിയും നന്നായി പറയുമായിരുന്നു.
    Safari tv യെ ഓർത്ത് പോകുന്നു. എത്ര മനോഹരമാണ് അത്.

    • @nileenaatholi
      @nileenaatholi 11 днів тому +3

      Tried my best not to intervene. Next time will keep this in mind

  • @murukeshvp253
    @murukeshvp253 10 днів тому

    He is a gem of person. Wish you all the best sir.

  • @jojivarghese3494
    @jojivarghese3494 14 днів тому +2

    Very good interview

  • @FootballMania-tf5od
    @FootballMania-tf5od 14 днів тому +2

    Good interview ❤

  • @jittomathew627
    @jittomathew627 5 днів тому

    അടിപൊളി ഇന്റർവ്യൂ ❤️‍🔥

  • @harilal369
    @harilal369 14 днів тому +4

    Super interview ❤ anchor is also doing good interview 👍 i am also working in jail department 👍🥰

  • @shahulaliyar
    @shahulaliyar 8 днів тому

    valuable talk. thanks both.

  • @mahananda993
    @mahananda993 11 днів тому

    Great interview.. Real Gentleman

  • @jshaju
    @jshaju 14 днів тому +1

    Good Interview!!

  • @moviebuff6823
    @moviebuff6823 5 днів тому

    Nice ...respect to sir.....we can wish a world with peace 🕊️

  • @alenjt932
    @alenjt932 12 днів тому

    Keep going...good anchoring and presentation

  • @asishg671
    @asishg671 14 днів тому

    Loved it❤

  • @sajeersajeer2572
    @sajeersajeer2572 День тому

    നല്ല ഇന്റർവ്യൂ
    👍🏼 2 പേരുടെയും സംസാരം പൊളി 💯💯

  • @rj...208
    @rj...208 8 днів тому

    നല്ല ചോദ്യങ്ങൾ ur grt ❤

  • @rachelthomas2991
    @rachelthomas2991 6 днів тому +1

    ഉത്തരം പറഞ്ഞു തീർക്കാൻ അനുവദിക്കാതെ ചോദ്യങ്ങൾ ചോദിക്കുന്നു 😲

  • @vettoorkaran
    @vettoorkaran День тому

    DIG Santhosh sir a great officer and more over a great individual👌✌️❤️

  • @keeriyadchirakkal7825
    @keeriyadchirakkal7825 13 днів тому +1

    Super interview

  • @rukeenthomas
    @rukeenthomas 7 днів тому

    Such an inquisitive interview

  • @vidyadharanerumbassery3041
    @vidyadharanerumbassery3041 14 днів тому +1

    Well done👌

  • @JosephJoseph-g9t
    @JosephJoseph-g9t 3 дні тому

    നല്ല ഉദ്യോഗസ്ഥൻ ❤❤

  • @devushblog7445
    @devushblog7445 6 днів тому +1

    ഞാൻ ജയിലിൽ ജോലി ചെയ്ത സമയത്ത് കൃഷ്ണൻ എന്ന് പേര് ഉള്ള ഒരു പ്രതി ഉണ്ടായിരുന്നു. കൂത്തുപറമ്പ് കാരൻ അയാൾ ജയിൽ വന്നത് ഒരു സ്ത്രീ ചീത്ത പറഞ്ഞു അടിക്കാൻ ചെന്നപ്പോൾ aa സ്ത്രീ വീണു അയാള് വീണ സ്ത്രീയെ സഹായിക്കാൻ പോയി(അയാള് പറഞ്ഞ കാര്യം അണ് എത്രത്തോളം സത്യം ഉണ്ടെന്ന് അറിയില്ല) ജയിലിൽ വന്ന സമയത്ത് അദ്ദേഹത്തിന് ഏതു വിധേനയും പുറത്ത് കടക്കാൻ ഉള്ള ഒരു ത്വര ഉണ്ടായിരുന്നു പോലും. പല രാത്രികളിലും അദ്ദേഹം സെല്ലിൻ്റെ വാതിലിൻ്റെ കമ്പി ശക്തമായി വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുമായിരുന്നു പോലും. അത്രയും ഉറപ്പുള്ള കമ്പി അണ് സെല്ലിൻ്റെ അഴികൾക്ക് എന്ന് മനസ്സിലായിട്ടു പോലും അത് വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നത് സ്വാതന്ത്രത്തിനും വേണ്ടി ഉള്ള അടങ്ങാത്ത അഭിനിവേശം അണ്.

  • @SureshKumar-gi6wb
    @SureshKumar-gi6wb 8 днів тому

    മനോഹരം ഈ അഭിമുഖം

  • @knightnight9160
    @knightnight9160 13 днів тому

    Great interview

  • @rojanskuruvila
    @rojanskuruvila 4 дні тому

    അടിപൊളി ഇൻ്റർവ്യൂ

  • @maya_vasudev
    @maya_vasudev 14 днів тому +5

    Njan kanda manushiyaril vechu orupadu nanmayulla arivulla karunayulla vakkukalkku appuramulla vekthithuvam

  • @bincywilson2206
    @bincywilson2206 6 днів тому

    നല്ല ഇന്റർവ്യൂ ആണ് 🙏🏻

  • @muhammedanas1851
    @muhammedanas1851 8 днів тому

    👌👌👌 വളരെ നല്ലത് ആയിരുന്നു

  • @Mallu_shorts_
    @Mallu_shorts_ 9 днів тому

    Perfect 👏 👏

  • @sreehari7781
    @sreehari7781 14 днів тому +2

    Nice ❤

  • @viswanathk7882
    @viswanathk7882 14 днів тому +1

    Worth to watch

  • @sumeshmohanan5765
    @sumeshmohanan5765 14 днів тому +2

    Interview 👌,,,

  • @Sanchari_98
    @Sanchari_98 6 днів тому

    Nice interview 💛

  • @RoopeshShekhar
    @RoopeshShekhar 14 днів тому

    good set of questions 👍

  • @rashidkvk876
    @rashidkvk876 7 днів тому

    Good information... 🙌

  • @irshuu2308
    @irshuu2308 8 днів тому

    Nice concept. ....

  • @AfsalKabeer
    @AfsalKabeer 8 днів тому

    Nalla chodyangal, athin uthakunna marupadikal. Veendum jayilile visheshangal ariyaanum kelkkanum thalpryamund.

  • @wyndvenom8078
    @wyndvenom8078 2 дні тому

    Good interview

  • @devushblog7445
    @devushblog7445 День тому

    കണ്ണൂർ സെൻ്റർ ജയിലിൽ നടയടി കുറവാണ് പക്ഷെ തെക്കോട്ട് ഉള്ള തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ഉള്ള ജയിലുകളിൽ നടയടി ഉണ്ട്. കണ്ണൂരിൽ തീരെ ഇല്ല എന്നല്ല ബലാത്സംഗ കേസുകളിൽ ജയിലിൽ ആകുന്ന ആൾക്കാർക്ക് കൊടുക്കാറുണ്ട്

  • @sujathamadhusudhanan8601
    @sujathamadhusudhanan8601 14 днів тому +7

    Assal interview 🎉

  • @darishmadhavan1034
    @darishmadhavan1034 13 днів тому

    Nice presentation especially anchor👍

  • @aidhuzz
    @aidhuzz 14 днів тому

    Interested... Good

  • @susmithababu6790
    @susmithababu6790 11 днів тому

    നല്ല ഒരു officer ❤