ഈ പ്രോഗ്രാം കഴിയുമ്പോൾ നമ്മക്ക് സാറിനൊരു സ്വീകരണം കൊടുത്താലോ..... സന്തോഷ് സാറിനെ invite ചെയ്യാം..... ഒരു ഗിഫ്റ്റും കൊടുക്കാം..... ഒരു നല്ല വ്യക്തി ആണ് സർ....
പേരോ സ്ഥലമോ വേണ്ട സാറിന്റെ ഈ നടന്ന കഥ കേട്ടാ മതി,, ഇതിപ്പോ ഫുഡ് കഴിക്കുമ്പോൾ യുട്യൂബിൽ ഇത് വേണം,, ഉറങ്ങാൻ കിടക്കുമ്പോ ഇത് വേണം, എന്തിന് കൂടുതൽ പറയണം ഹോട്ടലിൽ ഫുഡ് കഴിക്കാൻ കയറിയാൽ പോലും എനിക്ക് ഈ പരിപാടി കെട്ട് ഫുഡ് കഴിക്കണം,, മറ്റുള്ളവർ കേൾക്കുമോ ഇല്ലേ എന്നൊന്നും എന്റെ വിഷയം അല്ല, 💖💖💖
Azeem Salih ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം... അല്ലെങ്കിൽ 9526462911 ൽ വാട്സപ്പ് ചെയ്യുക
21:10 മൊട്ടത്തല യാണെകിൽ ആളെ മനസ്സിലായി. അറിയപ്പെടുന്ന പേര് ജോണി സിൻസ്, യാഥാർത്ഥ്യ പേര് സ്റ്റീവൻ വോൾഫ് ജനനം: ഡിസംബർ 31, 1978. ഉയരം 6ft. ഒപ്രണ്ടീ രീതികൾ വീഡിയോ യാക്കി സൂഷിക്കുകയും share ചെയ്യുകയും ചെയ്യുന്ന അപ്പുർവ വ്യക്തിത്വത്തിന് ഉടമ, ലോകമെമ്പാടും കോടിക്കണക്കിന് ആരാധകര് ഉള്ള ജോണിയെ ഇന്ത്യയിൽ തപ്പിയിട്ട് കാര്യമില്ല പുള്ളി ഇപ്പൊ LA കാലിഫോർണിയ യിൽ ഉണ്ട്. പഴയ പണിയൊക്കെ വിട്ടു ഇപ്പൊ ഇൻർടൈൻമെന്റ് ആൻഡ് ഫിലിം ഇൻഡസ്ട്രിയൽ വർക് ചെയ്യുന്നു...
Lucifer Mathan ഈ ഗ്രൂപ്പ് കൊൺട് നമ്മൾ ഉദേശ്ശിക്കുന്നത് നീതി ലഭിക്കാത്ത ആളുകൾക്ക് നമ്മളെ കൊൺട് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യുക. നമുക് ചുറ്റും നടക്കുന്ന നീതികേടുകൾ വെളിച്ചത്ത് കൊണ്ടു വരാൻ ഈ കൂട്ടായ്മയിലൂടെ ചെയ്യാൻ സാധിച്ചാൽ ജോസഫ് സാറിൻറ്റെ അനുഭവങൾ പങ്ക് വച്ച് അദ്ദേഹം എന്താണോ സമൂഹത്തോട് convey ചെയ്തത് അത് ഇതിലൂടെ പ്രാവർത്തികമാക്കുക.
In this episode @10:00 Sri Joseph admits that the names and locations and dates have all been changed so as to protect the identities and lives of all involved.
PRASEETHA VATTATHARA ജോജോ സർ നു ഒട്ടനവധി അനുഭവ സ്റ്റോറികൾ ഉണ്ടാകും അതെല്ലാം കേൾക്കാൻ കാത്തിരിക്കുന്ന ,പ്രത്യെകിച്ച് ശനിയും ഞായറും കഴിഞ്ഞ് വരുന്ന ഒരു എപ്പിസൊഡിൽ ആവർത്തിച്ച് വന്നത് ശരിയായില്ല! എന്നാണു നുമ്മ ഉദ്ദെശിച്ചത്🙏 -ഒപരാണ്ടി ഫാൻ സൗദി യൂണിറ്റ്
ഈ കഥയൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം പണക്കാരായ ആൾകാർ എല്ലാംക്രിമിനൽ അല്ലേലുംചിലർ കള്ളന്മാരും ക്രിമിനലും ആയിരിക്കാൻ ആണ് സാധ്യത ഞാൻ ഇപ്പോൾ കുറെ ക്യാഷ് വലിയ വീടൊക്കെ ഉള്ളവരെ കാണുമ്പോൾ ഇവർ ഇതെങ്ങനെ നേടി എന്ന് ചിന്തിക്കും അവരെ നമ്മൾ സൂക്ഷിക്കണം പെട്ടന്ന് പണക്കാരായ ചിലരെ മാത്രം സൂക്ഷിക്കുക
GRINCEMOL FOOD COURT ഹായ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം... അല്ലെങ്കിൽ 9526462911 ൽ വാട്സപ്പ് ചെയ്യുക
GRINCEMOL FOOD COURT ഈ ഗ്രൂപ്പ് കൊൺട് നമ്മൾ ഉദേശ്ശിക്കുന്നത് നീതി ലഭിക്കാത്ത ആളുകൾക്ക് നമ്മളെ കൊൺട് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യുക. നമുക് ചുറ്റും നടക്കുന്ന നീതികേടുകൾ വെളിച്ചത്ത് കൊണ്ടു വരാൻ ഈ കൂട്ടായ്മയിലൂടെ ചെയ്യാൻ സാധിച്ചാൽ ജോസഫ് സാറിൻറ്റെ അനുഭവങൾ പങ്ക് വച്ച് അദ്ദേഹം എന്താണോ സമൂഹത്തോട് convey ചെയ്തത് അത് ഇതിലൂടെ പ്രാവർത്തികമാക്കുക.
Sireeee allamcaseukalum sir theliyukunath alle 6 yr ayi Enta aliyan marichat ath accident ane enn ane allavarumparayunath pakshe ath accident Alla aro create cheythathane ath egna kadupidikum sirree onnu helpchyeane
മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ ലൈക്ക് പ്ലീസ്...രണ്ടു ദിവസം ഉറങ്ങിയില്ല മോഡസ് ഓപ്പറണ്ടി കേട്ടാലെ ഇപ്പോൾ ഉറക്കം വരുള്ളു😁😎
ഈ പ്രോഗ്രാം കഴിയുമ്പോൾ നമ്മക്ക് സാറിനൊരു സ്വീകരണം കൊടുത്താലോ..... സന്തോഷ് സാറിനെ invite ചെയ്യാം..... ഒരു ഗിഫ്റ്റും കൊടുക്കാം..... ഒരു നല്ല വ്യക്തി ആണ് സർ....
🤭🤭🤭
Nalla karyam... okeida
Pirivundo??
Oru mayathil thallikkode
👍
പ്രിയപ്പെട്ട സന്തോഷ് sir
Corona season കഴിഞ്ഞിട്ട് sir യാത്ര ചെയ്യുന്ന ആയിരിക്കും നല്ലത്. സാറിനെ ആശ്രയിച്ച് ഒരുപാട് കുടുംബങ്ങൾ ഉണ്ട് .
സർ. നിങ്ങൾ പൊളി ആണ്. ജോർജ് ജോസഫ് ഇഷ്ട്ടം 😘🤩😍
സർ പറയുന്നത് നമ്മൾക്ക് ശരിക്കും മനസിൽ കാണാൻ കഴിയുന്നു.അറിവും അവതരണശൈലിയും സൂപ്പർ സർ
സത്യം 💯😱... A car scene മനസ്സിൽ നിന്നും പോകുന്നില്ല 😱
മോഡസോപ്പറാണ്ടി ചാലക്കുടി Aera കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏
😍😍😍😍😍😍😍😍ഇത് നിർത്തരുത് എന്ന ഒരു അപേക്ഷ മാത്രം.. നിർത്തിയാൽ ഞാൻ അങ്ങ് വരും, സർ ന്റെ വീട്ടിൽ, അല്ല പിന്ന.... 😀😀😀😆😆😆😆😆🤣🤣🤣
😂😂sirnte വീട്ടിൽ poyo
*പ്ലംബർ ഒാ മൈ ഗോഡ്...ജോണി സിൻസ്*
😝😝😝
Ohh vallatha jadhi😆😆😆
😅😅😅😅😅
😂😂😂
*ഞങ്ങൾക്ക് കഥ കേട്ടാൽ മതി, സാർ സുമേഷോ,രമേഷോ,മനീഷോ എന്ത് പേരാന്ന് വെച്ചാ പറഞ്ഞോ*
🤣🤣🤣
😂😂
ആകാശോ
@@MahiAji-fk5gl 😁
പേരോ സ്ഥലമോ വേണ്ട സാറിന്റെ ഈ നടന്ന കഥ കേട്ടാ മതി,, ഇതിപ്പോ ഫുഡ് കഴിക്കുമ്പോൾ യുട്യൂബിൽ ഇത് വേണം,, ഉറങ്ങാൻ കിടക്കുമ്പോ ഇത് വേണം, എന്തിന് കൂടുതൽ പറയണം ഹോട്ടലിൽ ഫുഡ് കഴിക്കാൻ കയറിയാൽ പോലും എനിക്ക് ഈ പരിപാടി കെട്ട് ഫുഡ് കഴിക്കണം,, മറ്റുള്ളവർ കേൾക്കുമോ ഇല്ലേ എന്നൊന്നും എന്റെ വിഷയം അല്ല, 💖💖💖
2 ദിവസം കട്ടക്ക് വെയിറ്റ് ചെയ്തവർ ലൈക് here.. 🤩
Azeem Salih sir nte sound kelkan vendi kanda videos pinnem pinnem kanuvarunnu hooo immathiri addict 🦾🦾🙅🏻♀️🙅🏻♀️🕵️♂️🕵🏻♀️🔍🔎
Azeem Salih ഹായ് ഫ്രണ്ട്‌സ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം...
അല്ലെങ്കിൽ
9526462911
ൽ വാട്സപ്പ് ചെയ്യുക
*നോക്കി നോക്കി നിന്നു. കാത്തു കാത്തു കാത്തിരുന്നു മോഡസ് ഓപ്പറാണ്ടി വരുന്നതെപ്പോഴാണെന്ന്* കട്ട വെയ്റ്റിങ്ങ് ആയിരുന്നു
😂😂
സന്തോഷേട്ടനേം ... ജോർജ് സാറിനേം ഞങ്ങൾക്ക് ഇഷ്ടമാണ്
Great . great great...palarem mattiparanju .. Elegant Modus Operandi Sir
Great commentary & informative.ThankU for the presenration
ആങ്ങമൂഴി എന്റെ നാട്, സത്യമാണ് ഈ മാറ്റേഴ്സ് ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്
3:40 wadakkanchery vechuva paakri association ✋️(njangalum tv ll vanney😅😅😅)
പരസ്യ സമയത്ത് കമെന്റ് നോക്കുന്നവർ ഇവിടെ....🏅🎖️🎖️🔥
😜
Fast അടിച്ചു പോകും...
Correct bro
Sir... Oru movie തന്നെ മനസ്സിൽ കാണിച്ചു തന്നു 😱😱 How its possible 😵💫
പ്ലമ്പറുടേ വേഷത്തിൽ ഒരു കള്ളൻ എന്ന് ആദ്യം വായിച്ചപ്പോൾ Jony Sins എന്ന പാവം പ്ലമ്പറേ സ്മരിച്ചവർ കൈ പൊക്കുക
Anas🤩🤩🤩🤩😳😳
മോഡസ് ഓപ്പറാണ്ടി മലപ്പുറം യൂണിറ്റ് 😃😃
Its been ... Waiting ..
Great respect🙌🏼
Katta waiting Hai present sir
Athoo njn firstadichooo, 😎❣️❣️
George Joseph fans ibide come on
Love from USA
Love from KSA
Next episode polikkum 🔥🔥🔥
കട്ട waiting arnj
Good 👌 Thanks ❤️
മോഡ സോപ്രാണ്ടി ദുബായ് ഫാൻസ്🙋🙋🙋🙋
ആ സ്ക്കൂൾ പിള്ളേരുടെ ഐഡിയ 👏 ഇപ്പോ ഉള്ള പിള്ളാർക്ക് ഒന്നും ഈ തല പോകില്ല
😁😁😁😁
Pubg..
ആ കുട്ടികളിൽ ഒരാൾ എന്റെ മാമൻ ആണ്
ഓണം,കനകക്കുന്ന്,ലൈറ്റ് കാണൽ👌👌👌👌👌
അടി ലൈക്ക്
I am from anagamooZy pandullavar njagallae paranhu pedipicha kadhakal
മോഡസ്ഓപെറേണ്ടി ആലപ്പുഴ യൂണിറ്റ് salute sir.....
ആങ്ങമൂഴി എന്റെ സ്വന്തം സ്ഥലം ഈ കൊല നടന്ന വർഷം ഞാൻ കൃത്യമായി ഓർക്കുന്നു ഞാൻ ഏകദേശം പത്തിൽ പഠിക്കുന്ന സമയം
ഞാൻ kottamonpara ആണ്
Kottamanpaara യിൽ എവിടാ
Suraj s s ....?
Great Comentary Sir
ഹായ് ഇന്ന് ഫസ്റ്റ് അടിച്ചേ
ഹൈക്കോടതിയിൽ കേസ് കൊടുത്ത ആളിനെ പൊക്കാൻ നമുക്ക് പ്രേക്ഷകർക്ക് ഒരു അന്വേഷണം നടത്തിയാലോ?
amar lal പൊതു താല്പര്യ ഹർജി കൊടുത്താലോ ?????
Avan angu theerkam
@@mishal6155 അയാളെ സാറിനെ കൊണ്ട് ഒന്ന് ചോദ്യം ചെയ്യിച്ച് സാറ് അടുത്തുള്ള മാട കടയിൽ പോയി ചായ കുടിച്ചു വരുപോഴേകും പ്രശ്നം തീരും
Enthu paranju case kodukkum?
@@sameerapv861 but the modus operandi really matters dear
Ithiri Late ayi poi sir... ❤❤❤
21:10 മൊട്ടത്തല യാണെകിൽ
ആളെ മനസ്സിലായി. അറിയപ്പെടുന്ന പേര് ജോണി സിൻസ്, യാഥാർത്ഥ്യ പേര് സ്റ്റീവൻ വോൾഫ് ജനനം: ഡിസംബർ 31, 1978. ഉയരം 6ft. ഒപ്രണ്ടീ രീതികൾ വീഡിയോ യാക്കി സൂഷിക്കുകയും share ചെയ്യുകയും ചെയ്യുന്ന അപ്പുർവ വ്യക്തിത്വത്തിന് ഉടമ, ലോകമെമ്പാടും കോടിക്കണക്കിന് ആരാധകര് ഉള്ള ജോണിയെ ഇന്ത്യയിൽ തപ്പിയിട്ട് കാര്യമില്ല പുള്ളി ഇപ്പൊ LA കാലിഫോർണിയ യിൽ ഉണ്ട്. പഴയ പണിയൊക്കെ വിട്ടു ഇപ്പൊ ഇൻർടൈൻമെന്റ് ആൻഡ് ഫിലിം ഇൻഡസ്ട്രിയൽ വർക് ചെയ്യുന്നു...
Lucifer Mathan ഹായ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം...
അല്ലെങ്കിൽ
9526462911
ൽ വാട്സപ്പ് ചെയ്യുക
Lucifer Mathan ഈ ഗ്രൂപ്പ് കൊൺട് നമ്മൾ ഉദേശ്ശിക്കുന്നത് നീതി ലഭിക്കാത്ത ആളുകൾക്ക് നമ്മളെ കൊൺട് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യുക. നമുക് ചുറ്റും നടക്കുന്ന നീതികേടുകൾ വെളിച്ചത്ത് കൊണ്ടു വരാൻ ഈ കൂട്ടായ്മയിലൂടെ ചെയ്യാൻ സാധിച്ചാൽ ജോസഫ് സാറിൻറ്റെ അനുഭവങൾ പങ്ക് വച്ച് അദ്ദേഹം എന്താണോ സമൂഹത്തോട് convey ചെയ്തത് അത് ഇതിലൂടെ പ്രാവർത്തികമാക്കുക.
9544990067
PRASEETHA VATTATHARA add 9947185155
In this episode @10:00 Sri Joseph admits that the names and locations and dates have all been changed so as to protect the identities and lives of all involved.
Nanma ulla sir🤗🤗🤗
Present sir
Super episodes
ആവർത്തന വിരസത! ജനൽ സെല്ലോ റ്റാപ് ഒട്ടിക്കുന്നത് മുൻപെ പറഞ്ഞതാണു!
എഡിറ്റിംഗ് മിസ്റ്റേക് ആകുമൊ?! ഒഴിവാകാൻ മറന്നതൊ? അതോ സന്തോഷ് കുളങ്ങര എപ്പിസോഡ് ഒന്നും കാണുന്നില്ലേ😜
ajmal76857 Pulli video edukumbo tanne katha kelkan varum... Pinne entina veendum kanunne
Albo Sang പുള്ളി മുൻപെ ഈ സംഭവം പറഞ്ഞതാണു. വിലപ്പെട്ട25 മിനിട്ടിൽ വീണ്ടും പറയുന്നത് ആവർത്തന വിരസത അല്ലെ?!
ajmal76857 repeated anelum kelkunnathil vendum oru puthumayund ...... gojo sir fan Vypin🦾🦾🦾🕵🏻♀️🕵🏻♀️
PRASEETHA VATTATHARA ജോജോ സർ നു ഒട്ടനവധി അനുഭവ സ്റ്റോറികൾ ഉണ്ടാകും അതെല്ലാം കേൾക്കാൻ കാത്തിരിക്കുന്ന ,പ്രത്യെകിച്ച് ശനിയും ഞായറും കഴിഞ്ഞ് വരുന്ന ഒരു എപ്പിസൊഡിൽ ആവർത്തിച്ച് വന്നത് ശരിയായില്ല! എന്നാണു നുമ്മ ഉദ്ദെശിച്ചത്🙏
-ഒപരാണ്ടി ഫാൻ സൗദി യൂണിറ്റ്
ajmal76857 bro paranjath valare sheriyanu✌🏻✌🏻
Modes of operandi... iconic word from George sir
Wow, Hajar sir 😀😀
Very Good
Very good narration..
Super sir
ആലുവ കൂട്ടക്കൊലക്കേസ് വരുന്നുണ്ട് അല്ലേ?
Sanal Mathew yes
Hai sr 🥰🥰🥰🥰👌👍
മോഡസ് ഓപ്രാണ്ടിക്ക് എപ്പിസോഡ് 😻
ഇന്ന് മലയാറ്റൂരിൽ പോയി മല കയറി ... സഫാരിക്ക് വേണ്ടി പ്രാർത്ഥിച്ചു. ഇനിയും ഞങ്ങൾക്ക് അറിവുകളും അനുഭവങ്ങളും പകർന്നു തരണമേ എന്ന്....
Really
സഞ്ചാരം കണ്ടു നേരെ ഇങ്ങു പോന്നു.... പിന്നല്ല SGK മാജിക്
idakkulla punjabi song ad kandu madutha njan..... kayil paisa illathe poi illankil premium versionilekku upgrade chaithene....
ഈ കഥയൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം
പണക്കാരായ ആൾകാർ എല്ലാംക്രിമിനൽ അല്ലേലുംചിലർ കള്ളന്മാരും ക്രിമിനലും ആയിരിക്കാൻ ആണ് സാധ്യത ഞാൻ ഇപ്പോൾ കുറെ ക്യാഷ് വലിയ വീടൊക്കെ ഉള്ളവരെ കാണുമ്പോൾ ഇവർ ഇതെങ്ങനെ നേടി എന്ന് ചിന്തിക്കും അവരെ നമ്മൾ സൂക്ഷിക്കണം പെട്ടന്ന് പണക്കാരായ ചിലരെ മാത്രം സൂക്ഷിക്കുക
Ee story pand paranjittullatha . Janal nte sean marannu poyo sir
സന്തോഷ് സാറേ, കൊറോണ സമയത്ത് സാർ എവിടെയാ?
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ പരിപാടിയിൽ പറയണേ?
ഇതു കേട്ടു കട്ടിലിൻറെ അടിയിൽ നോക്കിയവരുണ്ടോ ?
My heart troubles when I hear the syrangulated death of innocent drivers.
Adipoliiii
സാർ പറയുമ്പോൾ സിനിമാ കഥ പറയും പോലെ... തൃശൂർക്കാർ ആരുമില്ലേ
ഈ dislike അടിക്കുന്നവന്മാർ എല്ലാം കള്ളൻമാർ ആവുവോ ഇനി 🤔🤔🤔🤔
സാർ ഇതു പോലെ എന്റെ നാട്ടിലും നടന്നിട്ടുണ്ട് .ആങ്ങമുഴിന്നു 15km.ദൂരം
My God.
എന്റെ മ്നസ്സ് എന്നോട്: മോഡസൊപ്രാണ്ടി കണ്ടില്ലേ?
ഞാൻ: കണ്ടേ..!
മനസ്:എന്നാ ചാച്ചിക്കോ
2 ദിവസം ആയി ഉറങ്ങിയില്ലല്ലൊ 😉
Happy life bro❤️
Veendum 27th!
Sir GJ FANS AJMAN... PRESENT ONTIME
❤️❤️❤️❤️
💙💙
അസീസെ നമ്പര് കുത്തെടാ ഓടിക്കോ 🏃🏃🏃
പേരും സ്ഥലവും മാറ്റിപറഞ്ഞു പറ്റിച്ചുല്ലേ 😂😂
തൊരപ്പൻ ഗോപി മോഡസ് ഓപ്‌റേണ്ടി
GRINCEMOL FOOD COURT type ചെയ്തു note യിൽ വെച്ചിരിക്കുവാ - copy -paste
കൊള്ളാം
Grince mol fans association abudhabi..
GRINCEMOL FOOD COURT ഹായ് ഒരു മോഡസ് ഓപ്പറാണ്ടി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ജോയിൻ ചെയ്യാൻ നമ്പർ റിപ്ലെ ചെയ്യാം...
അല്ലെങ്കിൽ
9526462911
ൽ വാട്സപ്പ് ചെയ്യുക
GRINCEMOL FOOD COURT ഈ ഗ്രൂപ്പ് കൊൺട് നമ്മൾ ഉദേശ്ശിക്കുന്നത് നീതി ലഭിക്കാത്ത ആളുകൾക്ക് നമ്മളെ കൊൺട് ചെയ്യാൻ പറ്റുന്ന സഹായം ചെയ്യുക. നമുക് ചുറ്റും നടക്കുന്ന നീതികേടുകൾ വെളിച്ചത്ത് കൊണ്ടു വരാൻ ഈ കൂട്ടായ്മയിലൂടെ ചെയ്യാൻ സാധിച്ചാൽ ജോസഫ് സാറിൻറ്റെ അനുഭവങൾ പങ്ക് വച്ച് അദ്ദേഹം എന്താണോ സമൂഹത്തോട് convey ചെയ്തത് അത് ഇതിലൂടെ പ്രാവർത്തികമാക്കുക.
@@praseethavattathara8869 എന്നെ ആഡ് ചെയ്യൂ
Modes operandi Karama Presents sir
പനക്ക്യൽ ചന്ദ്രൻ fans and welfare club, abudhabi. Watching this മോഡസോപ്രാണ്ടി..
ജോണി സിൻസ് 😁
Todays new word... LIGATURE MARK 😍
@Solosho എന്നോടോ ബാല....... ഡെയിലി കാണുന്നുണ്ട് സഹോ....... ഞൻ അത്യമായ കേക്കുന്നതു
First comment
ആലുവ കൊലക്കേസ് ലോഡിംഗ്..
ഈ കമ്പി അറുത്ത് മോഷണം നടത്തിയ സംഭവം മുൻപേയുള്ള എപ്പിസോഡിൽ പറഞ്ഞിരുന്നു.....
Ayyo sir e pokalle. Njngale vittu pokalle. Safari vittu pokalle.
Sireeee allamcaseukalum sir theliyukunath alle 6 yr ayi Enta aliyan marichat ath accident ane enn ane allavarumparayunath pakshe ath accident Alla aro create cheythathane ath egna kadupidikum sirree onnu helpchyeane
Sir paranja ecso bledinte kadha munb chaeitharam enniloode enna episodil paranjitudalloo
Operandi fans Kuwait Salmiya regiment reporting sir,.. ❤️ ❤️
അടുത്തത് ആലുവ മാഞ്ഞൂരാൻ വധ കേസാണോ ?
എത്തിപ്പോയി
5 commentaaa
Akamala forest , mullurkara
Our karyam manassilayi
Keralathil No 1 kallanmaryllath
Trivandram
Yes.. Ellarum niyamasabhayil unte
Modus operandi USA Microsoft team...
ആകാംഷയോടെ കാത്തിരിക്കുന്നു ഓരോ എപ്പിസോഡിനുവേണ്ടിയും.
മോഡസ് ഓപ്‌റേണ്ടി പൊളിച്ചു സാറെ ...
Present sir🙂
Corona aanu sir.....
Present sir.....💪💪💪
Ethu maduthu thudangiya aalkar like adikuka
മോഡസ് ഓപ്പറാണ്ടി ബഹ്‌റൈൻ ഹാജർ
Ready....
ബഹറിനിൽ ആണോ
😘😘😘
Sir evidanu settle??
ജോണി അണ്ണൻ ആയിരിക്കും പ്ലംബർ ആയിട്ട് ആണ് വന്നത് എങ്കിൽ 😵
48, 💥
Half centuryilliakke kuthikunnna George sir
🎉🎉🎉🙏🥰
Ithu already sir paranjathanallo..