Cognitive Behavioural therapy | കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 74

  • @p166hqL
    @p166hqL Рік тому +7

    വളരെ നല്ല വിവരണം , വിശദീകരണം , സൂപ്പർ

  • @madhulalitha6479
    @madhulalitha6479 5 місяців тому

    Good,even though the vedio is short you have expressed many points .that is,the nature of unnecessary and abnormal or non logic thoughts in different psychological problems or disorders.in my life experience and studies CBT is useful.one believes,every moods neg ve or pos ve are temporary.in malalayalam the word vikaram ,its meaning is not only emotion but change also.eg chemical change is rasa vikaram.that is if a person working about an unimpo problem after a few time his mood may change.if he learns that experience he can over come unnecessary worries and anxieties.generalize this idea to every negative mood.if the reason of worry or fear is real study the problem well and find a solution .any way the vedio is good .thankyou
    .

  • @harinair1397
    @harinair1397 Рік тому +2

    Some common problems found in elders are:
    1-Kurump (കുറുമ്പ്) - naughty
    2-Vashi (വാശി) - stubbornness
    3-Arrogance (അഹങ്കാരം)
    This could be accumulated over a period of time.
    1-Are there any solutions for the above?
    2-Can psychological counselling help?
    3-How to deal with such symptoms?
    4-When to start psychological counselling?
    5-Are these curable and or controllable ?

  • @achuglitz
    @achuglitz Рік тому +3

    Very well explained 👍🏼

  • @blpmtvm9875
    @blpmtvm9875 Рік тому +2

    Excellent👍

  • @hiba.phiba.p1874
    @hiba.phiba.p1874 21 день тому

    Advance depoloma pshycology padikundee Athinte kudeee cbt padichal useful annoo

  • @sheelajohny4619
    @sheelajohny4619 Місяць тому +1

    Ente molu Pham D fifth year padikunnu avalku pettennu mind mari padikan pattunilla pedi

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💙💙💙💙💙👍👍👍👍👍👍

  • @AlTamam-nw9mp
    @AlTamam-nw9mp Рік тому +1

    👍👍

  • @hridyalalala
    @hridyalalala Рік тому +1

    👏👏

  • @rayyanramsan9963
    @rayyanramsan9963 Рік тому +19

    മാഡം എന്റെ മോന് 11 വയസായി 10 വയസ് ആയപ്പോൾ അവനു പള്ളിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം തോന്നി അവന്റെ ഇഷ്ടത്തിന് തന്നെ ആണ് കൊണ്ടു ആക്കിയത്.... പക്ഷെ വീട്ടിൽ നിന്നും മാറി നിന്നത് കൊണ്ടാണോ എന്ന് അറിയില്ല എന്നും ഓരോ ഓരോ അസുഖം ആയി പിന്നെ ഞാൻ ഇങ്ങ് വീട്ടിൽ കൊണ്ടു വന്നു പക്ഷെ അതിനു മുൻപ് നല്ല ആക്റ്റീവ് ആയിരുന്ന എന്റെ മോന് പെട്ടന്ന് വിറയൽ വരിക കണ്ണിൽ ചുമപ്പ് വരിക ഇതെല്ലാം ഉണ്ടായി.... വേറെ എന്തെങ്കിലും ശ്രെദ്ധ കൊടുക്കുമ്പോൾ അത് മാറുക അങ്ങനെ ആയി...... പക്ഷെ ഇപ്പൊ കുറച്ചു നാൾ കൊണ്ടു അവനെ വഴക്ക് പറയാനോ അവൻ ചെയ്യുന്ന കാര്യത്തിൽ തടസ്സം പറയാനോ നമ്മൾക്ക് പറ്റില്ല അങ്ങനെ പറഞ്ഞാൽ പെട്ടന്ന് ദേഷ്യം വന്നിട്ട് കരഞ്ഞു കൊണ്ടു എന്നെ ആർക്കും വേണ്ട ഞാൻ എന്തിന് ജീവിക്കുന്നു എന്നൊക്കെ ചോദിച്ചു പയങ്കര ബഹളം വെയ്ക്കുന്നു പിന്നെ ഞാൻ അടുത്ത് ചെന്ന് എന്ത് പറഞ്ഞാലും അതൊന്നും അവൻ കേൾക്കില്ല പയങ്കര സംസാരം ദേഷ്യയവും സങ്കടവും കൊണ്ടു സംസാരിക്കും...... ഇതൊക്കെ കാണുമ്പോൾ പേടി ആകുന്നു ഡോക്ടർ ആകെ എനിക്ക് ടെൻഷൻ ആണ്.... ഞാൻ ഇപ്പൊ tvm മെഡിക്കൽ കോളേജിൽ ബിഹേവിയർ വിഭാഗം കാണിച്ചു..... അവർ അടുത്ത മാസം ചെല്ലാൻ ഡേറ്റ് ഇട്ടു തന്നു..... ഡോക്ടർ അവന്റെ ആ മനസ്സിന്റെ തോന്നൽ എല്ലാം മാറുമോ അവൻ പഴയ പോലെ ആകുമോ ഡോക്ടർ ആകെ മൊത്തം ടെൻഷൻ ആവുന്നു... Pls ഡോക്ടർ റിപ്ലൈ ഇടണേ 🙏🙏🙏🙏😢😢😢

    • @unarvmindandbehaviorcentre9596
      @unarvmindandbehaviorcentre9596  Рік тому +2

      Please contact on this number for consultation +91 92880 77723

    • @Dark-Vibe-k3m
      @Dark-Vibe-k3m 5 місяців тому +1

      ഹോസ്റ്റലിൽ പഠിക്കാൻ വിടല്ലേ unnatural torture അനുഭവിച്ച് വേറെ ലെവിലേക്ക് പോവും
      അനുഭവം ഗുരു

    • @abbukad5947
      @abbukad5947 3 місяці тому

      അവിടെ നിന്ന് പഠിക്കുമ്പോ എന്തെങ്കിലും trauma അവൻ അനുഭവിച്ചോ എന്ന് നോക്കണേ

    • @rayyanramsan9963
      @rayyanramsan9963 3 місяці тому

      @@abbukad5947 അങ്ങനെ ഒന്നും ഉണ്ടായില്ല എന്നാണ് അവൻ പറയുന്നത്.... പഠിക്കാത്ത കുട്ടികളെ വഴക്ക് പറയുകയും അടിക്കുകയും ചെയ്യുമ്പോൾ അവന് പേടി ആയിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 4 дні тому

      പീഡിപ്പിച്ചോ 😢😢😢ആരേലും

  • @fagirafarook7236
    @fagirafarook7236 Рік тому +3

    Maam njan ba psychology final year student anu... Enik practice cheyyan patto

    • @Alphonsa-p7s
      @Alphonsa-p7s Рік тому

      Enne practice cheytho enik um ee ocd und😢

  • @emilb4640
    @emilb4640 Рік тому

    5 years daughter have slective mutism. Slective mutism is treatible doctor?

  • @Niranjkvniranjkv
    @Niranjkvniranjkv 2 місяці тому +2

    Mam onlin therappy cheyyan pattumo

  • @AbhinandhAbhi-e8l
    @AbhinandhAbhi-e8l Рік тому +1

    Maam enikk mattullorude kannil nooki samsaarikkam pattunnilla. Njn ith entha cheyyendath. Please replay me

  • @zbas4553
    @zbas4553 Рік тому +2

    I'm taking medicine since 18 years ... can I withdraw the medicine

  • @nandhu_nandus2990
    @nandhu_nandus2990 6 місяців тому +1

    Can you make video for sexual OCD

  • @thasnimasherin3695
    @thasnimasherin3695 10 місяців тому

    Mam, Njan dubailanu ullath, ante makanu vendiyanu,6 years. Online consultation shariyakumo kuttikalk

  • @JijinJijinB
    @JijinJijinB 13 днів тому

    Nalloru solutions enthanu Doctor

  • @lokahitam1
    @lokahitam1 Рік тому

    There is a lady. She is good to get know and for peripheral socialising.. No bad habits / traits .. However, she badly lacks conversation skills, communication initiative etc with her husband in the interest of the family she constituted.. The husband guy has tried several years and failed comprising many of his basic priorities... Is this curable? The greater problem is that none of her well-wishers realise that the family has almost got crushed due to this scenario...

  • @sruthik6134
    @sruthik6134 Рік тому +2

    Hioo I am from uae there is any online treatment

  • @Salman44747
    @Salman44747 6 місяців тому +3

    CBT online ayit cheyyan patto?

  • @d7dude007
    @d7dude007 Місяць тому

    Agane oru therapy nigale kayyil ninn kittan nth cheyyanam

  • @hridaysasesh2404
    @hridaysasesh2404 5 місяців тому +1

    Dr.OCD problem CBT കൊണ്ട് മാറുമോ
    OCD ക്ക് online therapy ചെയ്യാൻ പറ്റുമോ

  • @kalesanchithraveedu
    @kalesanchithraveedu Рік тому +2

    Madam biological problems konde namukku depression.vannal therapy cheythal marumo ,thairoidaties ayirinnu late ayitta.manasilayathe
    Eppol control aye varunnu
    Vitamin.d chilhoodil.muthal kuravayirunnu gut problevum undayirunnu ethokke.pariharichuvarunnu
    Sleep undayirunnilla eppo ok ane
    Depression eppolum unde ethe
    Therappykonde mattan.payyumo
    Please replay

  • @shameerthechan2371
    @shameerthechan2371 Місяць тому

    Online therapy undo

  • @ANJANAR-hj5mt
    @ANJANAR-hj5mt Рік тому +1

    Is there any affordable online treatment, im a student 😢

  • @praseethas3028
    @praseethas3028 Рік тому +1

    Dr.online therappy cheyyunnundo?engil helpful aakumayirunnu.

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    ❤❤❤❤❤👍👍👍👍👍👍

  • @nandhurajlr9128
    @nandhurajlr9128 4 місяці тому

    Medical phobia😢 can you make video

  • @jijojoy4661
    @jijojoy4661 Місяць тому

    Ethoke chummatheya oru follow up illa evark. Vilikkam ennu paranjit 3 month kazhinju nammal pine angot vilikumbo parayum anna ennu poru. Evar channel il parayinath pole alla avide chellumbol ullath. By experience

  • @MrManFromKerala
    @MrManFromKerala 2 місяці тому

    ഫീസ് എത്രയാ

  • @entertainmentonly2659
    @entertainmentonly2659 6 місяців тому +1

    നമ്മുടെ പാസ്ററ് തൊറപ്പി ചെയ്തു കളയാൻ പറ്റുമോ

  • @sanalkumarar503
    @sanalkumarar503 8 місяців тому +3

    അങ്ങനെ ആണെങ്കിൽ ഈ തലവര, വിധി, ദൈവം വിധിച്ചത് മാത്രമേ നടക്കൂ എന്നൊക്കെ പറയുന്നതോ ?

    • @chackokaitholil9355
      @chackokaitholil9355 7 місяців тому +2

      God only give good things
      We mostly go for things that we like but maybe its not good in God’ s vision … we humans have both negative and positive emotions

  • @swathikm01
    @swathikm01 Рік тому +1

    Online therapy fees ethraya