Це відео не доступне.
Перепрошуємо.

നിങ്ങളെ സഹായിക്കുന്ന അപരിചിതൻ | Joseph Annamkutty I Psychologist | Depression| Mental health

Поділитися
Вставка
  • Опубліковано 16 лис 2023
  • Subscribe Now : bit.ly/2mCt2LB
    Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
    Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4

КОМЕНТАРІ • 487

  • @amalnileshwar
    @amalnileshwar 9 місяців тому +149

    Note to self -
    * You're doing the best you can
    * You're Worthy and Lovable
    * Its okay to ask for help
    * You're capable of amazing entity
    * Your boundaries are important
    * You're allowed to say no
    * Its okay to start over and try again
    * Your feelings are valid

  • @clintu92
    @clintu92 9 місяців тому +597

    ഞാൻ കണ്ട ഏറ്റവും നല്ല സൈക്കോളജിസ്റ്റ്- Jesus❤

  • @user-yv1qb4rq5h
    @user-yv1qb4rq5h 9 місяців тому +76

    ഇത് എനിക്ക് വേണ്ടി ജോസഫ് അന്നകുട്ടി ചേട്ടനെ കൊണ്ട് ആരോ പറയിപ്പിച്ചപോലെ.കുറച്ചുനേരമെങ്കിലും പിടിച്ചു നിൽക്കാനുള്ളതായി. ഒരു സൈക്കോളജിസ്റ്റിനെ കാണാനുള്ള ദൂരം കുറഞ്ഞത് പോലെ നന്ദി ❤️ജോപ്പാ ❤️

  • @aaron.a3105
    @aaron.a3105 9 місяців тому +71

    മനസ് വല്ലാതെ അസ്വസ്ഥമായിരിക്കുന്ന ഒരു Time ആയിരുന്നു .sir ൻ്റെ വാക്കുകൾ കേട്ടപ്പോൾ നല്ല ആശ്വാസം തോന്നുന്നു❤🙏🙏🙏

  • @phoenix_565
    @phoenix_565 9 місяців тому +31

    ഇന്നലെ കുറേകാലം കൊണ്ടുനടന്ന ഇഷ്ട്ടം പറഞ്ഞു.. leave me alone എന്നായിരുന്നു എൻ്റെ സ്നേഹത്തിന് കിട്ടിയ മറുപടി. മനസ്സ് പാളിപോയി.. ഇന്ന് morning net on അക്കിയപോൾ ഈ വീഡിയോ notification വന്നു. എനിക്ക് വേണ്ടി ഇട്ടുവച്ചത് പോലെ... ഇപ്പൊൾ survive ചെയ്യണം i will do my best...

    • @JoshnamolJoseph
      @JoshnamolJoseph 8 місяців тому +3

      ഇതും കടന്ന് പോകും 🙏

    • @remyanair2562
      @remyanair2562 8 місяців тому +3

      athu agane anu ,sincere ayit snehikunavarkum orikalum avarum agrahicha pole oru life kittilaaaa..

    • @phoenix_565
      @phoenix_565 8 місяців тому

      @@JoshnamolJoseph ❣️

    • @phoenix_565
      @phoenix_565 8 місяців тому

      @@remyanair2562 കുഴിച്ചിടാൻ ആളില്ലതത് കൊണ്ട് ജീവിക്കുന്നു എന്നുമത്രം...😇... ആഗ്രഹിച്ച കിട്ടുല, കൂടുതൽ ആഗ്രഹിച്ച ഒട്ടും കിട്ടില്ല....💃💃

    • @keerthirahul6188
      @keerthirahul6188 29 днів тому

      തുടക്കത്തിലേ അത് തള്ളി കളഞ്ഞത് നന്നായില്ലേ.. സ്നേഹിച്ചിട്ടു, അല്ല സ്നേഹം നടിച്ചു നേരം പോക്ക് ആക്കിയട്ടു അവസാനം ആണ് ഇങ്ങനെ പറഞ്ഞതെങ്കിൽ ആഴത്തിൽ ഉള്ള മുറിവ് ഉണ്ടായേനെ.. ഇതിപ്പോൾ ഇങ്ങനെ തന്നെ അവസാനിച്ചത് നന്നായി.. അങ്ങനെ പോസിറ്റീവ് ആയി ചിന്തിക്കുട്ടോ.. 😊

  • @iamnitperfect
    @iamnitperfect 9 місяців тому +51

    എനിക്ക് ഈ video കേട്ട് വളരെ ഇഷ്ടപ്പെട്ടു അതുകൊണ്ടുതന്നെ എന്റെ അനുഭവം ഞാൻ ഇവടെ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു നമുക്കറിയാം നാമെല്ലാം മനുഷ്യരാണ് അതുകൊണ്ടുതന്നെ ബലഹീനരും ആണ് ഒരുപാട് സങ്കടങ്ങൾ ഉള്ളിൽ വച്ച് നടക്കുന്നവരും ആയിരിക്കും അതുപോലെ ഒരു വ്യക്തിയായിരുന്നു ഞാനും ഒരുപാട് bad movementsiloode കടന്ന് പോയിട്ടുണ്ട് ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ ഒതുക്കി ആരോടും ഒന്നും പറയാതെ കുറെ രാത്രികളിൽ കരഞ്ഞിട്ടുണ്ട് ആകെ മൊത്തത്തിൽ എല്ലാം തകർന്ന അവസ്ഥ ഒന്നിനോടും ഒരു താല്പര്യം ഇല്ല പഠിക്കാൻ പറ്റുന്നില്ല ആരോടും സംസാരിക്കാൻ പറ്റുന്നില്ല അതിനു കാരണം ഒരു പരുതി വരെ അപഹർഷതാബോധം ആണെന്ന് പറയാം എന്നെ കാണാൻ സൗന്ദര്യം ഇല്ല ഞാൻ ഒന്നിനും കൊള്ളാത്തവനാണ് അങ്ങനെ ഒരുപാട് ചിന്തകൾ അതുപോലെ phone അഡിക്ഷനും enikk ഒന്നിനും പറ്റുന്നുണ്ടായിരുന്നില്ല അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ധ്യാനത്തിന് പോകാൻ സാധിച്ചത് അവിടം തൊട്ടായിരുന്നു എന്നില്ലേ മാറ്റം എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ മനസ് തുറന്ന് കുമ്പസാരിച്ചത് ആദ്യാനത്തിൽ വച്ചായിരുന്നു അതിനു മുമ്പൊക്കെ പേടിയായിരുന്നു കുമ്പസാരിക്കാനൊക്കെ pakshe ആ ധ്യനത്തിലെ കുമ്പസാരം എന്നെ ഒരുപാട് മാറ്റിമറിച്ചു അതുപോലെ aviduthe spiritual shareingum orupaad മാറ്റങ്ങൾ എന്നിൽ ഉണ്ടാക്കി അങ്ങനെ ധ്യാനം ഒക്കെ കഴിഞ്ഞ് തിരിച്ചെത്തി പിന്നീട് രണ്ടു മാസംഒക്കെ കഴിഞ്ഞപ്പോഴത്തേക്കും വീണ്ടും പഴയ സാഹചര്യത്തിലേക്ക് തന്നെ ഞാൻ വഴുതി വീണു പല തെറ്റായ പ്രവർത്തികളിലും ഏർപ്പെട്ടു വീണ്ടും എന്റെ mind ഡിപ്രഷനിലോട്ട് പോയി പക്ഷെ ഇപ്രാവശ്യം എനിക്ക് ഉറപ്പുണ്ടായിരുന്നു എല്ലാം ശെരിയാകുമെന്ന് അങ്ങനെ വീണ്ടും ഞാൻ ആ കുമ്പസാരകൂട്ടിലേക്ക് പോയി ഞാൻ ജീവതത്തിൽ ചെയ്തുപോയ എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞ് വീണ്ടും ഒരു കുമ്പസാരം നടത്തി അതിൽ പിനീട്‌ എന്റെ ജീവിതം അത്ഭുതകരമായി മാറി മറിഞ്ഞു എന്റെ ഡിപ്രഷൻ മുഴുവൻ ഇല്ലതായി അഡിക്ഷൻസ് മുഴുവൻ പോയി നല്ല കാര്യങ്ങൾ കേൾക്കാനും സംസാരിക്കാനും പറ്റുന്നു ഒരു പോസിറ്റീവ് attitude തന്നെ എന്നിൽ ഉണ്ടായി ഇതിനൊക്കെ കുറച്ചു കാരണങ്ങൾ ഉണ്ട് ഒന്ന് കുമ്പസാരം കാരണം അവിടെ നമ്മളെ മുൻവിധികൾ ഒന്നും കൂടാതെ നമ്മുടെ തെറ്റുകളും കുറവുകളും കേട്ടിരിക്കുന്ന ഒരാളുണ്ട് ഒരുതരത്തിൽ പോലും നമ്മെ വേദനിപ്പിക്കാതെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഒരാൾ ആ ഒരാൾ തന്നെയാണ് എന്റെ ജീവിതവും മാറ്റി മറിച്ചത് catholic faith അനുസരിച് കുമ്പസാരം എന്നത് ഒരു പാപമോചനമാണ് കുമ്പസാരക്കൂട്ടിൽ ഇരിക്കുന്നത് ഈശോയും ഈ അറിവ് എനിക്ക് valiya ഒരു അനുഗ്രഹമായിരുന്നു അതുപോലെ രണ്ടാമത്തെ കാര്യമാണ് ബൈബിൾ reading ഞാൻ ഇന്ന് ലോകത്തിൽ വായിച്ചത് വെച്ച് ഏറ്റവും മനോഹരമായ ഗ്രന്ഥം അത് ബൈബിൾ ആണ് കാരണം അതിൽ എല്ലാം ഉണ്ട് ദിവസേനയുള്ള ബൈബിൾ വായന കാരണം എന്റെ ജീവിതം തന്നെ മാറ്റിമറിഞ്ഞു അതിലെ ഓരോ വാക്കും പ്രത്യേകിച്ച് പുതിയ നിയമത്തിലെ എന്റെ ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു എന്നിലെ വെറുപ്പും വിദ്വേഷവും വിഷമമൊക്കെ ആ വചനം എടുത്തു കളഞ്ഞു അതുപോലെ മറ്റൊന്നാണ് വിശുദ്ധ കുർബാന ഞാൻ കണ്ടതിൽ വച്ച് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം വിശുദ്ധ കുർബാനയാണ്. ഓരോ തവണ അത് സ്വീകരിക്കുമ്പോഴും എന്നിലേക്ക് വരുന്ന എനർജി അത് പറഞ്ഞറിയിക്കാൻ പറ്റുന്നതിനപ്പുറമാണ്. അതുകൊണ്ട് തന്നെ ഇപ്പൊ ഞാൻ full ഹാപ്പിയാണ് കാരണം ഞാൻ ജീവിക്കുന്നത് എന്റെ ജീവിതത്തിൽ മാറ്റിമറിച്ച ദൈവത്തിനു വേണ്ടിയാണ് ഞാൻ മനസ്സിലാക്കിയ ഏറ്റവും വലിയ ഒരു കാര്യം നിങ്ങൾ ദൈവത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ ഒരാളെയും വെറുക്കാനോ സ്നേഹിക്കാതിരിക്കാനോ മാറ്റിനിർത്താനോ നിങ്ങൾക്ക് കഴിയില്ല അത് എന്തിന്റെ പേരിലായാലും ജാതിയുടെ പേരിലും മതത്തിന്റെ പേരിലോ അങ്ങനെ എന്തായാലും കാരണം നാം എല്ലാവരും ദൈവത്തിനു മക്കളാണ്. ബൈബിളിലെ ഒരു വചനം ഓർക്കുകയാണ് സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല കാരണം ദൈവം സ്നേഹമാണ് 1 യോഹന്നാൻ 4:8)
    പിന്നെ ഞാൻ ഇതു ഇവടെ എഴുതിയത് christianity glorify ചെയ്ത കാണിക്കാൻ ഒന്നുമല്ല എന്റെ അനുഭവം പങ്കുവെച്ചു എന്ന് മാത്രം.

  • @lukepsw
    @lukepsw 9 місяців тому +118

    I'm proud of myself as a Professional Counseling Psychologist

    • @hannajose2484
      @hannajose2484 9 місяців тому +5

      do you any psychologist who takes online counseling? if you dont mind, let me know the person's number

    • @sobhajaison5596
      @sobhajaison5596 9 місяців тому +1

      As for the above question, I also want to know whether you do online counselling. Can you let me know, please

    • @lasu0074u
      @lasu0074u 9 місяців тому

      Please share your number bro

    • @unknown23237
      @unknown23237 9 місяців тому

      ​@@hannajose2484ഞാൻ psychology student aanu nte miss edukkarund

    • @HaRI-tz7tb
      @HaRI-tz7tb 8 місяців тому +2

      Online counseling undekil parayamo🙏

  • @aiswaryaammu7217
    @aiswaryaammu7217 9 місяців тому +26

    Njan oru hindu aanu... Pakshey christianity il njan ishtapedunath kumbasaram aanu. Njan palappzhum ende chirstain friends inte aduth chodhichattude enik ningalude pallil Vann achanod kumbasarikan pattonnn... Ath orupadu kuttavum thettum cheythath kond allaatto...Chila samayangalil njanum agrahichattude oru ett parachil allenkil allenkil oru thurann parachilide avashyam indenn. Inn ende friends um busy aanu. Avark oralude aduthe samsarikan polum time illaa. Ennal orupad preshnagal avar face cheyyunude. Thurann samsarikan alukal indayalum time illa arkum athrakum mari poyi lokam... Enthenkilum vaa thuran paranjal alle problems solve cheyyan sadhikuuuu. Arkoke enthoke vishamangal indenn dhievam thampuranariyam...

  • @josnafrancis2728
    @josnafrancis2728 9 місяців тому +13

    Jo എവിടെ തുടങ്ങിയാലും ബൈബിളിൽ കൊണ്ടവസാനിക്കും 😍😍😍

  • @user-vj7jl1tk4v
    @user-vj7jl1tk4v 9 місяців тому +17

    ജോപ്പാ ❤️ എന്റെ ലൈഫിൽ നിങ്ങൾ ആണ് പ്രകാശം ആയിട്ട് വന്നിട്ട് ഉള്ളത്.. ഒരിക്കൽ സംസാരിക്കണം എന്ന് ഉണ്ട് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 🤗💞ജോപ്പാ ലവ് യു ❤️❤️🫂

  • @alokasunil
    @alokasunil 9 місяців тому +16

    I'm a psychology student and this video is the best ever 🤌🏻❤️
    Thank youhh for this beautiful video❤️

  • @sreejithm6741
    @sreejithm6741 8 місяців тому +5

    പറഞ്ഞത് അത്രയും സത്യം. ഞാൻ ഒരു Engineering വിദ്യാർത്ഥി ആയിരുന്നു. Btech ന് ശേഷം PG ക്കു പോയി. അവിടെ 2 പേപ്പർ കിട്ടിയില്ല. ജീവിതത്തിൽ നേരിട്ട ആദ്യത്തെ തോൽവി. പിന്നെ Depression ആയി. അങ്ങനെ ഞാനും ആ 'അപരിചിത'ന്റെ മുൻപിൽ എത്തി. കാലിൽ ഒരു മുള്ളു കൊണ്ടാൽ എടുത്തു കളയുന്നതു പോലെ അദ്ദേഹം എന്റെ Depression എടുത്തു ദൂരെ കളഞ്ഞു. എന്നെ കൊണ്ട് ആ Papers എഴുതിയെടുപ്പിച്ചു. പിന്നെ ജോലി തേടിയിറങ്ങി. അവിടെയും പരാജയങ്ങൾ. തോൽവികളെ നേരിട്ട് പോരാടി വിജയിക്കുന്നവർ ആണ് യഥാർത്ഥ വിജയി. ഇന്ന് ഞാൻ Bangalore ഒരു കമ്പനിയിൽ Quality Assurance Engineer ആയി work ചെയ്യുന്നു, എന്നെ ജീവിതത്തിന്റെ ചില Qualities പഠിപ്പിച്ചത് ആ 'അപരിചിതൻ' ആണ്.😊

    • @shanajmal9360
      @shanajmal9360 8 місяців тому +3

      @sreejithm6741
      Bro njnaum nigal neritta similiar situationiloode aan kadannu poyi kondirikunath, bro ann kanicha aa psychologist nte deatils onnu tharamo

    • @sreejithm6741
      @sreejithm6741 8 місяців тому

      @@shanajmal9360 Bro, Kottayam aaanu, Dr. Joseph Issac. UA-cam il ond.

  • @Jorgie143
    @Jorgie143 6 місяців тому +5

    ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന വീഡിയോകളിൽ ഒന്ന് ♥️♥️♥️
    Annamkutty... 🤝

  • @Snehanair0707
    @Snehanair0707 8 місяців тому +6

    Njn oru Psychologist aanu from Andaman & Nicobar Islands 😊 Am so happy that you chose this topic. Its the need of the hour 👍

  • @jainammamathew4026
    @jainammamathew4026 9 місяців тому +5

    മോനെ ഞാൻ നിന്റെ vedeos കേൾക്കാറുണ്ട് ചില books ഉം വായിച്ചിട്ടുണ്ട്.വളരെ നന്നായിരുന്നു.

  • @sspsctipsandtricks8731
    @sspsctipsandtricks8731 9 місяців тому +31

    *ദൈവത്തിന്റെ മാലാഖ❤❤❤*

  • @Abraham-vf9bu
    @Abraham-vf9bu 9 місяців тому +3

    @josephannamkuttyjoseph എത്ര മനോഹരമായിട്ടാണ് ജോസെഫേ നീ ഇത് പറഞ്ഞിട്ട് പോയത് ❤

  • @sureshktv7796
    @sureshktv7796 8 місяців тому +1

    Sir പറഞ്ഞത് വളരെ ശരിയാണ് ഒരു ഗുരു ഉണ്ടായിരിക്കുക .... Best friend ഉണ്ടായിരിക്കുക .... Great thanks 🙏

  • @roshnamusthafa2224
    @roshnamusthafa2224 5 місяців тому +2

    എന്ത് രസയിരുന്നു അവതരണം ആർക്കും മനസിലാവുന്ന തീതിക്ക് അവതരിപ്പിച്ച്

  • @elsamaryann
    @elsamaryann 8 місяців тому +2

    Very important topic. When I was on holidays last year December travelled in auto with my 7 yrs old son and my mum. Driver started to talk with us, started sharing his sorrows, his family matters, his debt, ending life etc. I listened said be grateful for your life etc couldn’t talk much as my son was listening all he was saying. After holidays when I rang my mum said he end his life. He left his wife and two little children behind..

  • @YOUFITHOMEFIT
    @YOUFITHOMEFIT Місяць тому

    I am a student of psychology.When Ichose psychology,all said 'I have some problem "because I was an Engineer .After 15 years,I chose psychology as my subject full of heart..Thank you Mr Joseph.Good video.All your vdos are motivating and inspiring

  • @athirakv4496
    @athirakv4496 7 місяців тому +2

    i am really happy to see , a famous person like you talking about Mental Health. As a mental health professional ofcourse not a psychologist but a PSW, clearly found the stigma that people having in our society. Mental Health Matters . Thank you for this and really wish to have more initiative like this, I am with Dhanya varma, Spectrum etc.❤

  • @abdulsathar7205
    @abdulsathar7205 9 місяців тому +9

    By helping you keep a clear mind and manage any stress, anxiety, phobias, and other problems you face, a psychologist can help you get the most out of life and keep you free from symptoms of depression and other mental health. I really liked what you said about the human library

  • @meghamegha6530
    @meghamegha6530 9 місяців тому +13

    അതെ സാർ, സാർ പറഞ്ഞത് വളരെ ശരിതന്നെയാണ്. നമുക്ക് പലപ്പോഴും ഒരു psychologist ന്റെ സഹായം അനിവാര്യമാണ്. പക്ഷെ തകർന്നു നിൽക്കുന്ന ഒരു മനുഷ്യന് സാമ്പത്തികമായി ഒന്നുമില്ലാത്ത ഒരാൾ പലപ്പോഴും നിസ്സഹായനാണ്. ഒരു psychologist നെ കാണുക, കൗൺസിലിങി ന് വിധേയമാവുക എന്നതെല്ലാം. അവർ പറയുന്ന ഫീസ് കൊടുക്കാൻ ഇല്ലാത്ത പക്ഷം എന്തു ചെയ്യാനാകും? ഇതിലും വലിയ നിസ്സഹായത എന്താണ്... 😊

  • @Aami-jz3wn
    @Aami-jz3wn 9 місяців тому +4

    Entho, enk vendi prynna pole thonni 🥺.. U spread some positive vibes and lights to my dark paths...Luv u brthr❤️✨

  • @Phoenix-uu7fy
    @Phoenix-uu7fy 9 місяців тому +9

    Proud psychology student!!☺❤

  • @annvinitha
    @annvinitha 8 місяців тому +9

    Nowadays the independent phsycologists are charging high.. middle class people would findnit difficult to afford that..per sitting they would charge 1000 to 1500 on an average which i find very disappointing

  • @riyavs7763
    @riyavs7763 9 місяців тому +7

    Ante psychologist ante ishoyanu 😊.. Jesus Christ

  • @sharonstanly2490
    @sharonstanly2490 9 місяців тому +9

    I'm a professional psychologist, thank you for spreading awareness. Most of the time we you said, we just guide people to look into themselves and they are the experts to solve their own problems. We support them to just do it the right way

    • @sobhajaison5596
      @sobhajaison5596 9 місяців тому

      Hi, do you do online counselling? Please let me know.

  • @geethum7882
    @geethum7882 9 місяців тому +1

    നിങ്ങൾ ഒരു ദൈവദൂതനാണ്,ur talk always be th right message for me in the right time.

  • @NancyVincent-is2fn
    @NancyVincent-is2fn 9 місяців тому +1

    ജോസഫ് താങ്ക് യു ഡാ. ഇത് എനിക്ക് വേണ്ടി മാത്രം ആയിരുന്നു എന്ന് തോന്നുന്നു. Thank you so much

  • @jeromepenuel1070
    @jeromepenuel1070 9 місяців тому +8

    Once a church priest taught me this during confession,
    "I cant do it all alone please take care of me"

  • @shammasmusthafa1234
    @shammasmusthafa1234 6 місяців тому

    As a psychology aspirant, i want to thank you from my heart.❤️
    Today's society wants to hear this 🙌, Wish you better moments 🫶🤍

  • @reethamalazar6204
    @reethamalazar6204 9 місяців тому +19

    പ്രസംഗിക്കാൻ എളുപ്പമാണ്...പ്രതീക്ഷയോടെ കാത്തുനിൽക്കുന്നവരെ നിരാശപ്പെടുത്താതിരിക്കാൻ നമുക്ക് ശ്രമിക്കാം

    • @lishakrishnan4374
      @lishakrishnan4374 9 місяців тому +8

      അങ്ങനെ ഒരു കൗൺസിലിംഗ് ചെയ്യാൻ പറ്റിയ ഒരാളെ കിട്ടാതെ......
      സ്നേഹിച്ചവർ എല്ലാം അവരുടെ ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ ഇട്ടുപോയവർ......
      സൈക്കോളജിസ്റ് ന്റെ അടുത്ത് പോവാൻ കഴിയാതെ നീറി നീറി കഴിയുന്നവർ ഉണ്ട്
      എങ്ങനെ തുടങ്ങണം.....
      ആരെ വിശ്വസിക്കണം എന്ന് അറിയാത്തവർ.....

    • @Sharika793
      @Sharika793 9 місяців тому

      @@lishakrishnan4374സത്യമാണ്..ഞാനും ആ കൂട്ടത്തിൽ പെട്ട ഒരാൾ ആണ്

  • @anniemathews3006
    @anniemathews3006 9 місяців тому +6

    Today's generation needs motivations speak.. Well done💓

  • @divyaa4654
    @divyaa4654 7 місяців тому +1

    Eppolum joseph nte words kelkkumbo manassinu vallyoru aaswasam aanu... Keep going man❤❤❤❤❤❤

  • @akashsanthosh7917
    @akashsanthosh7917 9 місяців тому +11

    Proud to be a psychology student❤🤵🏻

    • @dreamworld1661
      @dreamworld1661 8 місяців тому +1

      Psychology padikan +1,+2 which sub an edukkendath plz rply....

    • @khayarunnisap2031
      @khayarunnisap2031 8 місяців тому +2

      Eath field il ninnum psychology kk vraam..

    • @achooz5836
      @achooz5836 8 місяців тому

      ​@@dreamworld1661humanities..... psychology ulla....

  • @vijeeshvarghese2150
    @vijeeshvarghese2150 9 місяців тому +4

    Ee video ake colorful ayittund.....A very essential subject in today's stressful and timeless world...❤❤

  • @shinu5369
    @shinu5369 9 місяців тому +11

    Irugapatru is a great movie that portrays a family overcoming their problems with the help of a stranger.

  • @nishab2636
    @nishab2636 8 місяців тому +1

    Sir.. Your voice.. There is a magic in it...
    Kure book review kettitintt... But your's , there is something special in your voice.. Pls keep doing more book review..

  • @janki342
    @janki342 9 місяців тому +3

    I heard this story several times in confession inspirations

  • @DRUVA61
    @DRUVA61 9 місяців тому +2

    കഴിഞ്ഞ 6മാസം കൊണ്ട് ഞാൻ ഡിപ്പറേഷന്റെ പീക്ക് ലെവലിൽ ആയിരുന്നു bro... ഒന്നിനും പറ്റാത്ത അവസ്ഥ.. മുറിയിൽ ഇരുട്ടിൽ ഓരോന്ന് ഇരുന്ന് കരഞ്ഞു ചിന്തിച്ചു തീർക്കും ഓരോ ദിവസവും.. കൂടെ ഉണ്ടാകും എന്ന് കരുതിയവർ തന്നെ ഇത് മൂലം മാറ്റി നിർത്തി... But ഞാനൊരു സൈക്കോളജിസ്റ്റിനെ കണ്ടു... 🙂മുഴുവൻ ആയി ഞാൻ ok അല്ലേലും... പക്ഷെ എനിക്ക് മാറ്റാം ഉണ്ട്.... ജീവിതം വേണ്ടാ എന്ന് വരെ തീരുമാനിച്ചത് ആണ്.....,..........

    • @edupointpsc9818
      @edupointpsc9818 9 місяців тому +1

      Jeevitham valare vilapettathanu namuk Vendi Namude avayavagal sariyayi prevathikunnundegil thanne mammal bhagyavan aanu
      3 aazhcha munb Ente oru preyapetta friend marichu avayavagal Ellam churugunna rogamayirunu marunnilla rogathinu 39 vayas mathram prayam jeevikan valare kothichirunu avan

  • @hafizsinan_
    @hafizsinan_ 9 місяців тому +16

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ....💯

  • @rainbowdreams
    @rainbowdreams 9 місяців тому +3

    Very true.. ❤ Dr Kanan pokunnathil enthinanu madi.. manasinum asugam varille.. body ku paniyum chumayum varunna poleye ullu athum😊

  • @BeingShaima
    @BeingShaima 9 місяців тому +2

    This video had a healing effect...Thank you JAJ

  • @shankp6179
    @shankp6179 9 місяців тому +1

    ningalde ee subject orupad aankuttykalude arum ariyatha vedhanagal anu. penkuttikalekkalum pain kond nadakunnavar avaranu. kelkan alyllatha lokath psychologist anugraham anu.. ee subject kond vann ellarem kannu thurapich ningalum.. ❤

  • @rajeshexpowtr
    @rajeshexpowtr 7 місяців тому +1

    joseph bhai.......god bless u....continue your godly words inspires many humans....

  • @johnfrancis8860
    @johnfrancis8860 9 місяців тому +2

    well said as always , u r a digital human library ...a man with stories.... god bless uuuuu

  • @anniesholadavis2360
    @anniesholadavis2360 9 місяців тому +2

    Feel relaxed by hearing you. Thank you dear

  • @nityaj2357
    @nityaj2357 9 місяців тому +4

    Am also a consultant psychologist

  • @vishaloc8092
    @vishaloc8092 9 місяців тому +2

    കേൾക്കാൻ ഒരാൾ മതി ♥️

  • @thapasya59
    @thapasya59 8 місяців тому +2

    Thank you brother 😍. Ur giving me such a wonderful direction now. Bcz now my mind is going on a painful situation. I will overcome this also🥰

  • @sabuantony5318
    @sabuantony5318 9 місяців тому +3

    His words are very powerful ❤️

  • @babajerin
    @babajerin 9 місяців тому +6

    good words for our generation

  • @arfasarakkal6938
    @arfasarakkal6938 8 місяців тому +2

    Proud to be a psychology student 😍

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 8 місяців тому +1

    Voice of magic.......... We own ❤❤❤❤..... Jose.... Kutty....... Big motiveter

  • @_indiansaremy1234
    @_indiansaremy1234 8 місяців тому

    Lifeil enik manage cheyyaan kazhiyaatha oru preshnam undaayapo ,njn dr jishnu janardhanane consult cheydhu. He changed me . Lots❤ ,ipozhum enthelum preshnam vannaal dr paranja karyam njn orkkum , "munnil valiyoru sopnam und adh nedanam" 😊

  • @rasnarameshan2570
    @rasnarameshan2570 9 місяців тому +1

    Enne ithrayum influence cheythoral vere illa... Ur amazing ❤

  • @reghunathan3744
    @reghunathan3744 8 місяців тому +1

    njan kanda no 1 psychologist lord krishna " bhagavath githa " ❤

  • @puliyankalvibes8392
    @puliyankalvibes8392 2 місяці тому

    He is my best friend
    He is worked in kottayam
    He is not a graduate
    He is smart
    He is good at talking

  • @fathimasulthanazubair9216
    @fathimasulthanazubair9216 8 місяців тому +1

    Happy to see this video. Because i am a psychology student❤

  • @paarujobyjobichan3865
    @paarujobyjobichan3865 9 місяців тому +6

    ഒരിക്കലും ആത്മഹത്യ ചെയ്യില്ല... ഒന്ന് ശ്രമിച്ചു... പക്ഷെ അന്നെനിക്ക് ആ ആശുപത്രി കിടക്കയിൽ കിടന്നപ്പോൾ പല കാര്യങ്ങളും മനസിലായി...

  • @nithyaravindran3484
    @nithyaravindran3484 9 місяців тому +10

    Jesus said, I am the way the truth and life.
    Only Jesus can fulfil all our needs.

  • @kollamfishlover4634
    @kollamfishlover4634 9 місяців тому +3

    Your words are healing for me thanku brother 😊

  • @rejanimodicare6124
    @rejanimodicare6124 Місяць тому

    Arum swayam erangi pokathirikkatte, life nannayi jeevichu theerkkanam, pokumbol orkkan enthenkilum okke nanma bakki vachu... Pokam ❤

  • @salomimanuvel
    @salomimanuvel 9 місяців тому +3

    Great Speech Joseph👌💯❤

  • @aswanth2789
    @aswanth2789 9 місяців тому +1

    You just made it even better than others.i like the way you said it .

  • @arjunappuss4856
    @arjunappuss4856 Місяць тому

    My best frnd
    Dr.lekshmi sreedevi nair ❤️🛐

  • @Seeker5916
    @Seeker5916 9 місяців тому +1

    Thank you for this valuable words . It's surely needed for the people of Kerala .

  • @svjgrace_23
    @svjgrace_23 5 місяців тому

    After listening this...I wish to become a psychologist 🙂🤝

  • @M_AFEEF
    @M_AFEEF 9 місяців тому +2

    The best psychologist is THE GOD

  • @Hope25825
    @Hope25825 8 місяців тому +1

    It's true but what if they charge more than 1000...how can normal people afford it?! There are many people out there who needs therapy sessions but can't afford

  • @Users790
    @Users790 8 місяців тому +1

    Correct time... well said....

  • @jaison272
    @jaison272 9 місяців тому +1

    Thànkyou dear brother... Please upload videos idakidaku ❤❤❤

  • @gracemani369
    @gracemani369 9 місяців тому +1

    🙏❤️,what an inspiring talk🙏. God bless you always❤

  • @sarahsusanraj1800
    @sarahsusanraj1800 9 місяців тому +8

    Good one ❤👼🏻.. The last story actually originated from Bible and that guru is Jesus 😊(The story of Mary Magdalene)

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 9 місяців тому +1

    Nice words joppaa.. 👌❤️
    അതേ, മനസ്സാണ് പ്രധാനം. 🙌🏻

  • @karthikasurendran7734
    @karthikasurendran7734 8 місяців тому +2

    Jesus is a good psychologist in my life🤍

  • @seenabijoy651
    @seenabijoy651 9 місяців тому +4

    I’ ve read your writings…all your characters are real life👍 and the way you motivate is by the most simple way👏👏…love you brother ❤️

  • @manjuaneesh6737
    @manjuaneesh6737 9 місяців тому

    കുറെ മറുപടികൾ ..... Thank you 🌹🌹

  • @christysebastian963
    @christysebastian963 9 місяців тому +1

    🙏☺️a lot of...knowledge filled personality ❤️

  • @nidhimj2297
    @nidhimj2297 9 місяців тому +1

    Beautiful message!!

  • @anuhsreet.a.8680
    @anuhsreet.a.8680 9 місяців тому +2

    Great presentation ❤

  • @pammusjilu6528
    @pammusjilu6528 8 місяців тому +1

    Proud to be a DCP student

  • @sinivenugopal9487
    @sinivenugopal9487 9 місяців тому

    എല്ലാം എനിക്ക് എൻ്റെ കണ്ണൻ. എല്ലാം പറയാം. Kettolum. Guide ചെയ്യും. My best best best friend

  • @marybeyon4209
    @marybeyon4209 9 місяців тому +1

    Beautifully said! Respect 🙏

  • @Nimisha-sz3zn
    @Nimisha-sz3zn 9 місяців тому

    നല്ല അറിവും അനുഭവങ്ങളും❤️

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 8 місяців тому +1

    2:28 Virat❤❤❤

  • @harisudha2952
    @harisudha2952 8 місяців тому

    Thank you.. നന്ദി. 🙏🏻

  • @adarshad7271
    @adarshad7271 9 місяців тому +3

    Epic innings maxwell ഓസ്ട്രേലിയ ക്കി എതിരെ അല്ല... ഓസ്ട്രേലിയ അഫ്ഗാനിസ്ഥാൻ നു എതിരെ ആയിരുന്നു

  • @jaimonmonichan1928
    @jaimonmonichan1928 9 місяців тому +2

    Nice location..❤👍🏻

  • @sheelasindhu3131
    @sheelasindhu3131 8 місяців тому

    Correct samayathu... Joseph inte words.....❤❤❤❤.... thanks a lot bro

  • @littygeo5431
    @littygeo5431 9 місяців тому +3

    Thank you 😊... Joseph തനിക്ക് എന്നെ കേൾക്കുന്ന ഒരു അപരിചിതനാകാൻ പറ്റുമോ, currently separated for about 2 yrs. If so, awaiting reply

  • @umapurayannur3593
    @umapurayannur3593 9 місяців тому +1

    You speak so well!!❤❤

  • @user-rf7en6dx5e
    @user-rf7en6dx5e 6 місяців тому

    Thank you somuch. May God bless u

  • @ashasudarsan933
    @ashasudarsan933 8 місяців тому

    Joppa you are a great speaker

  • @SanjaySaji-jg7gw
    @SanjaySaji-jg7gw 17 днів тому

    Thanku 😊✨

  • @tessysusan8930
    @tessysusan8930 9 місяців тому

    Thank you so much for ur valuable message

  • @devikamp
    @devikamp 9 місяців тому

    Thankyou for this video. So relevant

  • @user-lokkjsdzo9fw9
    @user-lokkjsdzo9fw9 4 місяці тому +1

    Eniku enth tension vannalum appol njan Jesus inte aduthu poyi irikkuvanu cheyunath,appol thottu njan ok akarundu