🔥പാനിക്, ഉത്കണ്ഠ എന്നിവ മാറാൻ CBT യെ അറിയണം - cognitive behavioral therapy

Поділитися
Вставка
  • Опубліковано 18 чер 2021
  • Anxiety and Stress Shield Tablets- Support for Stress, Anxiety, Fatigue and Tension - amzn.to/3Z5zCWX
    Calm Down Anxiety Relief Roll-On - amzn.to/40kP96o
    Anxiety and Stress Relief - Ashwagandha - amzn.to/3JTlH0T
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For online consultation, Email : psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall *************************************************************
    For psychology related information and videos please click this link - bit.ly/psychologyforall
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psychologyforall
    TubeBuddy can help you earn from your youtube channel: www.tubebuddy.com/psychologyf... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised. ***************************************************************

КОМЕНТАРІ • 164

  • @PsychologistAnand
    @PsychologistAnand  3 роки тому +7

    ഭയാനകമായ കോവിഡ് സാഹചര്യത്തിൽ പേടി, രോഗഭയം, മരണഭയം എന്നിവ മൂലം ഉണ്ടാവുന്ന ഉത്കണ്ഠ, പാനിക് എന്നിവ ശ്വാസതടസ്സം ഉണ്ടാക്കാനുള്ള സാഹചര്യം നിലവിലുണ്ട്. അങ്ങനെ ഉണ്ടാവുന്ന മനശ്ശാസ്ത്ര രീതിയിലുള്ള ശ്വാസ തടസ്സത്തെ മനസ്സിലാക്കുവാനും തരണം ചെയ്യുവാനും ഈ വിഡിയോ സഹായകരമാണ്
    ua-cam.com/video/hbXoNAi9Dsc/v-deo.html

  • @itsme-ms7qm
    @itsme-ms7qm Рік тому +4

    Thank u sir... എന്തൊരു ആശ്വാസമാണ് ഇതാനുഭവിക്കുന്നവർക് sir ന്റെ vakukal👍🙏🙏🙏

  • @myownvision6011
    @myownvision6011 3 роки тому +2

    Thanku Sir

  • @kamalasanan
    @kamalasanan 3 роки тому +2

    Good video sir..

  • @9164656265
    @9164656265 3 роки тому +1

    Sir,
    Thank you 🙂

  • @rihanharis3172
    @rihanharis3172 2 роки тому +1

    സൂപ്പർ

  • @SiyadSiyad-lm2ho
    @SiyadSiyad-lm2ho 2 місяці тому +2

    Iam struggling for mind chatter
    How to stop my mind chatter
    Please reply sir

  • @sindhusunil2039
    @sindhusunil2039 2 роки тому +2

    thanks Dr

  • @shafeekshafeek4258
    @shafeekshafeek4258 2 роки тому +2

    Hospitalil kanichu pakshey umma gulika kachikilla sir njanum umayum
    Nalla friends ayirunnu pettenn deshyam varum pakshey entey marrigen sheshaman cheriya mattangal vannath enikkariyillayirunn manasika
    Preshnamanenn ippam orupad kuduthal ann pinneyethintey booksvayichum youtoubilninn manasilaki enikariyam ethintey
    Treetmentum enikkummadaduth nikkanulla sahajariyam illa njan husbuntitey veetilann vallapochumpokathullu njan chellumbol foodnteykodey ummapolum ariyathey kodukm
    Padippillathaummayan vappakum
    Ethiney kurichariyill

  • @risank8284
    @risank8284 3 роки тому +2

    Good vedio sir

  • @sudheeshmpsudhi6321
    @sudheeshmpsudhi6321 3 роки тому +2

    I need to talk to you. Becoz I had some panic problms

  • @salipavangadu3696
    @salipavangadu3696 2 роки тому +2

    Sir othapalam evide

  • @susharadhakrishnan8949
    @susharadhakrishnan8949 2 роки тому +2

    25 sessions എല്ലാം counseling ൽ പാടുണ്ടോ.

  • @bijukumarbalan1281
    @bijukumarbalan1281 Місяць тому +1

    Dr ഞാൻ കൊല്ലം സ്വദേശി ആണ്, ഓൺ ലൈൻ ട്രീറ്റ്മെന്റ് ഉണ്ടോ? ഫോൺ നമ്പർ കിട്ടുമോ? Anxiety രോഗം ഉള്ള ആളാണ് ഞാൻ

    • @PsychologistAnand
      @PsychologistAnand  Місяць тому +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @bobbyjames7054
    @bobbyjames7054 9 місяців тому +1

    Thank you very much sir , I am also a victim of this problem 🙏

  • @susharadhakrishnan8949
    @susharadhakrishnan8949 2 роки тому +3

    25 sessions എല്ലാം ചെയ്യാമോ

  • @salimponnampadikkal9503
    @salimponnampadikkal9503 8 місяців тому +2

    Njan oru bipolar disorder patient aanu. Ippol rathri dicorate er 1000 & quitipine 25mg medicine upayokikkunnu. Bipolar disorder cbt yiloode pariharikkan kazhiyumo? Pls cont no.tharumo?❤

  • @athunank3502
    @athunank3502 2 роки тому +2

    👌

  • @shafeekshafeek4258
    @shafeekshafeek4258 2 роки тому +3

    Orupad alukalentey coment
    Vayikumm enn enikariyam
    Enikk avarudey aduth oru requst
    Und manasikapreshnam ullavararengilun ningaludey
    Vittil undengil avark adiyathey
    Treatment thanney snehaman
    Sambathikamprashnamillathavaranengil avarkenthan eshdengal sadichu
    Kodukuuka gulikakachikathavar anengil avark eshdamulla aharemkodukumbol athil podichittkodukuka avarudey
    Kudey erunn food kachikuka
    Ammayavatey .fatheravetey husbentavatey makalavatey
    Avarudey kudey. Sadarena poley edapachakuka ottspedomol
    Namukum sambavikkam.enikariyavunna10perengilum entey sthalathund sampathikam und pskshey ethiney kurichariyilla gulikamathraman
    Avarudey ashrayam enikkinganey ullavarod sahadapaman ahangaramayi karutharuth sathyathi
    Ethinkurich manasilakiyath thanney
    Entey ummakaranaman🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @navas.snabeelnajinafathima1888
    @navas.snabeelnajinafathima1888 3 роки тому +3

    Sir enik gerd problems und. Ippol njn8
    months pregnant anu.eegasproblem
    Vannathinshesham.tention kooduthalanu
    Alkoottam pediyanu.deliveriyil.enthekilum
    Probblem varumo sir

  • @shafeekshafeek4258
    @shafeekshafeek4258 2 роки тому +2

    Sir njan entey ummak vendi ann sir chodichad manasika preshnam ann
    Umma gulika kayikilla njan oru molan ummad lokath njan mathremey ullu verey areum eshdamalla njan valarey buddimuttilan sir entey place
    Kollam eviday sichotherapy cheyyunna arum ella🙏🙏🙏🙏

  • @spredjoy8380
    @spredjoy8380 3 роки тому +5

    Can you please do a vedio regarding depersonalisation disorder

  • @arfananhamywonderworld9219
    @arfananhamywonderworld9219 2 роки тому +2

    Sir online vazhi therapy cheyyan pattumo please reply

  • @chellappanunnikrishnan6134
    @chellappanunnikrishnan6134 2 роки тому +3

    Doctor diagnosed my problem is dysthymia, Will NLP work on me?

  • @sheebaantonyp6952
    @sheebaantonyp6952 3 місяці тому +1

    Cluster c marumo

  • @noufalnbr7670
    @noufalnbr7670 3 роки тому +7

    എനിക്ക്‌ ഉറക്കത്തിൽ ശ്വാസം നിലച്ച്‌ പോകുന്ന പ്രശ്‌നമുണ്ട്‌ ..! മരണം സംഭവിക്കും പോലെ ..! എന്തുകൊണ്ടാവും ഏത്‌ ഡോക്ടറെ കാണിക്കണം ?

  • @sajnahussain7737
    @sajnahussain7737 2 роки тому +2

    Sir...am suffering anxiety..enik ottum urakkilla..jolikk pokan polum pattunnila..eppol sleeping medicine kazhikkunnu..ennittum proper urangaan pattunnila
    How can I contact you sir..where is your location..pls tell me sir

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      My clinic is at Ottapalam, Palakkad. Send an email to me for number - psychologyforall@rediffmail.com

    • @sajnahussain7737
      @sajnahussain7737 2 роки тому +1

      Ok..thank you sir

    • @a.h.m.8443
      @a.h.m.8443 6 місяців тому

      ​@@sajnahussain7737 korsvndo ippol

  • @aneeshaanil1088
    @aneeshaanil1088 Рік тому

    Cheviyil chevi kaayam ഇലെങ്കിൽ തല karangumo.enik തലകറക്കം ആണ് എപ്പൊഴും..hb 9.6/calcuim 7.8/അതുകൊണ്ടാണോ...anxiety und nalla..

    • @PsychologistAnand
      @PsychologistAnand  Рік тому

      Take an online consultation. Email - psychologyforall@rediffmail.com .

  • @aliyahusna9933
    @aliyahusna9933 2 роки тому +1

    Sir ne engane email cheyyendathu ready avunnilla

  • @rekhadileep7194
    @rekhadileep7194 2 роки тому +3

    Dpdr ithilkoode maattavo sir

  • @noufisworld2325
    @noufisworld2325 Рік тому +1

    Sir Enik flight kayaran pedi flightil irikkumpo vepralam aanu ath maran ith help cheyyuvoo

    • @PsychologistAnand
      @PsychologistAnand  Рік тому +2

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com.

    • @muhammadhanan2781
      @muhammadhanan2781 Рік тому

      Consultationn mobile no tharumo plse

    • @PsychologistAnand
      @PsychologistAnand  Рік тому

      @@muhammadhanan2781 ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. ഫോൺ നമ്പർ തരാം. തെറാപ്പി പറഞ്ഞ് തരാം. Email - psychologyforall@rediffmail.com..

  • @ajayagoshraman1192
    @ajayagoshraman1192 4 місяці тому

    ഹലോ

  • @jessybiju3427
    @jessybiju3427 2 роки тому +1

    Sir place ewideyanu

  • @anmmp3068
    @anmmp3068 4 місяці тому +1

    Sir CBT online ayi kitto?enik 5 yearayi anxiety und , ith maro

  • @muhammadhanan2781
    @muhammadhanan2781 Рік тому

    Sir mobile no undo ഓൺലൈൻ വഴി booking ariyathathkondann

    • @PsychologistAnand
      @PsychologistAnand  Рік тому

      ക്ഷമിക്കണം. ഇ മെയിലിലൂടെ മാത്രമേ മൊബൈൽ നമ്പർ കൊടുക്കാറുള്ളൂ 🙏

  • @anpnasar1
    @anpnasar1 3 місяці тому +1

    സർ ന്റെ ട്രീറ്റ്മെന്റ് ൽ CBT ഉണ്ടോ

  • @shafeekshafeek4258
    @shafeekshafeek4258 2 роки тому +1

    Join cheythal fees paycheyyano sir

  • @keralanews4891
    @keralanews4891 9 місяців тому +1

    സംശയം പേടി ഇങ്ങനെ ഉളളത് മാറ്റാൻ സാധിക്കുമോ..പേടി പറ്റിയതാണ്

    • @PsychologistAnand
      @PsychologistAnand  9 місяців тому +2

      എല്ലാ Anxiety, Panic ഉം പേടി പറ്റിയത് തന്നെയാണ്. മാറുകയും ചെയ്യും

    • @keralanews4891
      @keralanews4891 9 місяців тому +1

      @@PsychologistAnand thank u sir

  • @deepfocus9691
    @deepfocus9691 3 роки тому +1

    Sir njn three mnth pregnant anu.one week ayt breath problem rathriyil kuthy irunnu karayua shwasam kitathapole pine thondayil entho kudingy irikunapole.korona illà.pine gas problem anenu paranju orazhcha ayt marunnu kazhykunnu matam illa vallatha avastha....oru rply tharumo sir🙏🙏🙏🙏

  • @user-sm5ee8xc6z
    @user-sm5ee8xc6z Рік тому +2

    എവിടെയാണ് Best cognetive Therapy center. ഒന്നു പറയാമോ സാർ?

  • @jackjacksonjack2326
    @jackjacksonjack2326 2 роки тому +3

    I have this problem in my life.. How can I change this problem... Pless tell to me

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      ഓൺ ലൈൻ കൗൺസിലിംഗ് ചെയ്യണം. വേണ്ടമെങ്കിൽ തെറാപ്പിയും ചെയ്യണം. എനിക്ക് ഇ മെയിൽ ചെയ്യൂ psychologyforall@rediffmail.com

    • @jackjacksonjack2326
      @jackjacksonjack2326 2 роки тому +1

      Vilikan pattumo

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      ഇമെയിൽ അയച്ചാൽ നമ്പർ തരാം

  • @meghaarjunkunju7004
    @meghaarjunkunju7004 Рік тому +2

    Afraid of thunder and lightning ,enda oru solution sir

    • @PsychologistAnand
      @PsychologistAnand  Рік тому +2

      സൊല്യൂഷൻ ഉണ്ട്. പക്ഷെ, ആ പേടി കൊണ്ട് ജീവിതത്തിൽ ഉണ്ടാവുന്നത് അത്ര വലിയ പ്രശ്നങ്ങൾ ആണോ?

    • @meghaarjunkunju7004
      @meghaarjunkunju7004 Рік тому +2

      Athe sir,എനിക്ക് അതു കാരണം പുറത്ത് ഇറങ്ങാൻ തന്നെ പേടിയാണു.എന്നും കാലാവസ്ഥ നിരീക്ഷിക്കലാണു പണി.ആ സമയത്ത് ആരെങ്കിലും അടുത്ത് ഇല്ലെങ്കിൽ എന്റെകാര്യം തീർന്നു തോന്നും.എന്റെ അവസ്ഥ കണ്ട് ഹസ്ബന്റ് പറഞ്ഞു ഡോക്ടറെ കാണിച്ചാലോന്ന്.ഈ സമയത്ത് വല്ലാത്ത പേടിയാണ് സാറേ.വയറ്റീനു പോകാൻ വരെ പോയി പോകും.ഒറ്റക്ക് ഒന്ന് ബാത്ത് റൂം വരെ പോകാൻ പേടിയാവും.ഇങ്ങനെ ഒരു സിറ്റുവേഷൻ ജീവിതത്തിൽ ആദ്യമായിട്ടാണു അനുഭവിക്കുന്നത്.ഞാൻ എപ്പോളും ചിന്തിക്കും കഴിഞ്ഞ വർഷങ്ങളിലും ഇതുപോലെ ഇടിയും മിന്നലും ഉണ്ടായിട്ട് ഇത്രമാത്രം പേടിച്ചിരുന്നില്ല.ഈ പേടി കാരണം പോറത്ത് ഒരു പരിപാടിക്കും പോകാൻ സാധിക്കുന്നില്ല.എനിക്ക് 7 മാസം പ്രായം ഉള്ള കുഞ്ഞുണ്ട് .അതിനെ വരെ എനിക്ക് ആ സമയത്ത് പേടി കൊണ്ട് നോക്കാനാവുന്നില്ല.അതാ ഏറ്റവും വലിയ സങ്കടം.എന്റെ ഈ അവസ്ഥ എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല.ഈ പേടി എങ്ങനെ ആണു മാറ്റുവ.എനിക്ക് ഇതിന്റെ ഭാഗമായി നെഞ്ച് വേദനയും,വയർ എരിച്ചിലും വരുന്നുണ്ട്.ചിലപ്പോളൊക്കേ പോസിറ്റീവ് ആയിരിക്കും.പക്ഷേ ആകാശത്ത് മേഘങ്ങൾ ഇരുണ്ട് കൂടിയത് പോലെ ഞാനും ആകെ മൂഡ് ഓഫാവും. ഇത് കാരണം ഒരു ദിവസം രാത്രി ഉറങ്ങാൻ പറ്റീട്ടില്ല.ശ്വാസം നിലച്ചപ്പോലെ ആവുമായിരുന്നു.ഉറക്കത്തിലേക്ക് പോകും തോറും ഞെട്ടി എണീക്കും.അന്ന് ഞാൻ ഉറങ്ങീട്ടില്ല.കൂറെ അമൃതാഞ്ജനം മൂക്കിൽ ശ്വസിച്ച് നേരം വെളുപ്പിച്ചു.

    • @meghaarjunkunju7004
      @meghaarjunkunju7004 Рік тому +1

      @@PsychologistAnand ഇപ്പോൾ പോലും ഇടിയും മിന്നലും ഉണ്ട് ഞാനാകെ അസ്വസ്ഥയാകുന്നു.അതിന്റെ ശബ്ദം ആകെ എന്നെബാലൻസ് തെറ്റിക്കുന്നു

    • @meghaarjunkunju7004
      @meghaarjunkunju7004 Рік тому +1

      Sir athupole delivery k shesham nk kaycha mangiyapoleyum shabdam kslkknumoke bhudimuttund.oru unmeshakurva mothathil .athinte koodeyanu igne oru pediyum.cheriya makkal vare idiyulla samayath muttath irangi kalikkumbol njn ivde door lock cheyth roominakath pedichirikkua.nk petten thanne e staginu recover avanm.allegil enik chuttum ullvar enne verukkum .athinekal valiya preshna valarnnu varunna kunjinte krygal polum e akaranamaya pedi kond nk sredikkn pattathe varunnth

    • @meghaarjunkunju7004
      @meghaarjunkunju7004 Рік тому +1

      Orikkal njn mattoru avashyathinayi oru pshysiciane kanikkn chennu .a doctornod ithepatty husband samsarichu.dr choichu deliveryk sheshm undayathano igneyenn ..allanu paranju .Dr athrk kryamakki eduthilla ..e preshnathinu medicine kond mattan pattuo ? council or therappy endegilum undo solution

  • @chithrashalabham400
    @chithrashalabham400 2 роки тому +3

    ഇതിന് എത്ര ചെലവ് വരും sir
    ഇത് ചെയ്യാൻ ഫേസ് to face meet ചെയ്യണം എന്ന് ഉണ്ടോ ഫോൺ വഴി ചെയ്യാൻ കഴിയുമോ sir

    • @PsychologistAnand
      @PsychologistAnand  2 роки тому

      Can be done through phone.

    • @savadsalim3019
      @savadsalim3019 2 роки тому

      @@PsychologistAnand സാർ എനിക്ക് വേണം... Mail അയച്ചു ഒരു റിപ്ലൈ പോലും ഇല്ല

    • @PsychologistAnand
      @PsychologistAnand  2 роки тому

      @@savadsalim3019 ഇതുവരെ വന്ന എല്ലാ മെയിലിനും ഞാൻ മറുപടി അയച്ചുകഴിഞ്ഞു. ഒന്നുകൂടി അയക്കാമോ?

  • @dineshmohan4398
    @dineshmohan4398 3 роки тому +1

    Sir njaan dubail aanu online vazhi treatment cheyyan pattumo

  • @cuteworld8747
    @cuteworld8747 2 роки тому +2

    Psychotic depression നു ഇത് ഫലപ്രദമാണോ??

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      മാറില്ല. നല്ല പോലെ മാനേജ് ചെയ്യാം

    • @cuteworld8747
      @cuteworld8747 2 роки тому +1

      ഞാൻ psychotic depression medicine കഴിക്കുന്നു. നല്ല റിസൾട്ട്‌ ഉണ്ട്‌. But എനിക്ക് എന്റെ ആവശ്യങ്ങൾക്ക് പുറത്ത് പോകാൻ ഭയമാണ്. ഒറ്റക്ക്. Medicine ന്റെ കൂടെ CBT koode ചെയ്‌താൽ ഈ ഫോബിയ മാറുമോ??. Plz answer

  • @sandhyakrishna9427
    @sandhyakrishna9427 3 роки тому +1

    Hello Dr..Muscle relaxation ethranal cheythal aanu result kittuka

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      അത് ഉൽക്കണ്ഠാ രോഗം മാറ്റാനുള്ള ചികിത്സാരീതിയല്ല. താൽക്കാലിക ആശ്വാസത്തിനാണ്. പാനിക് അറ്റാക്ക് സാഹചര്യത്തിൽ ചെയ്യാം.

    • @sandhyakrishna9427
      @sandhyakrishna9427 3 роки тому +1

      @@PsychologistAnand breathing exercise help cheyyumo?

    • @PsychologistAnand
      @PsychologistAnand  3 роки тому +2

      @@sandhyakrishna9427 For long term. Breathing exercise can help

    • @sandhyakrishna9427
      @sandhyakrishna9427 3 роки тому +1

      @@PsychologistAnand ok..Thank you..

    • @user-cf4me4qy1n
      @user-cf4me4qy1n 2 роки тому

      @@sandhyakrishna9427 kuranjo?

  • @hizusworld2638
    @hizusworld2638 3 роки тому +3

    Sir എനിക്ക് നെറ്റിയുടെ സൈഡിൽ ആയി ഞരമ്പ് പിടക്കുന്ന പോലെ,, ഈ സമയത്തു ഞാൻ ഭയങ്കരമായി പാനിക് ആകുന്നു,, ഇടക്ക് ഇടക്ക് ഇത് ഉണ്ടാകുമോ,, ഇത് എന്തു കൊണ്ടാണ് എന്ന് ചിന്തിച് വീണ്ടും വീണ്ടും പാനിക് ആകുന്നു,,, ഇത് എന്തു കൊണ്ടാണ്,,

    • @PsychologistAnand
      @PsychologistAnand  3 роки тому +2

      സൈക്കോ സോമാട്ടിക് ഡിസ്കാർഡർ ആണ്. CBT തന്നെ വേണം

    • @hizusworld2638
      @hizusworld2638 3 роки тому +1

      @@PsychologistAnand dr,, ഇമെയിൽ അയച്ചത് ശരിയാവുന്നില്ല,,, ഞാൻ പട്ടാമ്പി ആണ് dr നെ കാണാൻ പറ്റുമോ

    • @kuttankk7272
      @kuttankk7272 3 роки тому

      @@hizusworld2638 do u understand English?

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      @@hizusworld2638 വന്നോളൂ

    • @hizusworld2638
      @hizusworld2638 3 роки тому +1

      @@PsychologistAnand ടൈം എപ്പോഴാണ് dr

  • @meenu7097
    @meenu7097 3 роки тому +3

    CBT cheyyan enthu cheyyanam. Direct varano

  • @pradeepm3964
    @pradeepm3964 2 роки тому +1

    സർ പാലക്കാട്‌ ബെട്ടർ കൗൺസിലിങ് ആരാണെന്ന് പറഞ്ഞു തരാമോ 🙏

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      ഞാൻ തന്നെ

    • @pradeepm3964
      @pradeepm3964 2 роки тому

      @@PsychologistAnand സർ പാലക്കാട്‌ എവിടെ ആണ് ഞാൻ നേരിട്ട് വരാം

  • @zubair2765
    @zubair2765 8 місяців тому +1

    Email please

  • @lakshmi8547
    @lakshmi8547 3 роки тому +1

    പാനിക്ക് അറ്റാക്ക്‌ ഉള്ള ഒരാൾ. exacies ആയീ.. നടക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?

  • @salipavangadu3696
    @salipavangadu3696 2 роки тому +2

    Sir please number

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      ഇ മെയിൽ ചെയ്യൂ. നമ്പർ തരാം

  • @niyathip7670
    @niyathip7670 3 роки тому +5

    ഡോക്ടർ ഞാൻ പാനിക്ക് ന് മരുന്ന് കഴിച്ചു കൊണ്ട് ഇരിക്കുന്നു. എനിക്ക് ജോലിക്ക് പോകാൻ മടി ഉണ്ട്. ജോലിചെയാനും മടി.രാത്രി നേരത്തെ ഉറങ്ങാനും പറ്റുന്നില്ല. എന്തു ചെയ്യട്ടു ഡോക്ടർ

    • @PsychologistAnand
      @PsychologistAnand  3 роки тому +2

      തെറാപ്പി ചെയ്യാം. E മെയിൽ ചെയ്യൂ എനിക്ക്.
      psychologyforall@rediffmail.com

  • @GgKk-ho6ni
    @GgKk-ho6ni 11 місяців тому +1

    നമ്മൾ ശ്രെമിച്ചാൽ മാറ്റിയെടുക്കാൻ പറ്റോ

    • @PsychologistAnand
      @PsychologistAnand  11 місяців тому +2

      താങ്കൾ Psychology യും CB T യും ശാസ്ത്രീയമായി പഠിച്ചാൽ തീർച്ചയായും പറ്റും

  • @pradeepm3964
    @pradeepm3964 3 роки тому +2

    സർ എനിക്ക് anxiety യുടെ പ്രശ്നങ്ങൾ ഉണ്ട്.
    ഞാൻ എന്തിലാണോ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് അതിനെ കുറിച്ചുള്ള ചിന്തകൾ മൂലം ഭയം ഉണ്ടാകുന്നു.
    ഏകദേശം 10വർഷത്തോളം ആയി.
    കുറെ മരുന്ന് കഴിച്ചു.
    ഒന്നും ശരിയായില്ല

    • @PsychologistAnand
      @PsychologistAnand  3 роки тому +2

      CBT ചെയ്യാം

    • @pradeepm3964
      @pradeepm3964 3 роки тому +1

      @@PsychologistAnand സർ ഓൺലൈൻ ലൂടെ സെഷൻസ് ഉണ്ടോ?
      അല്ലെങ്കിൽ പാലക്കാടിൽ എവിടെ ആണ് cbt ചെയ്യുന്നത്?
      Pls help me sir

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      @@pradeepm3964 Yes

    • @pradeepm3964
      @pradeepm3964 3 роки тому

      @@PsychologistAnand സർ എങ്ങനെ ആണ് contact ചെയ്യേണ്ടത്?

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      @@pradeepm3964 എനിക്ക് email അയക്കൂ

  • @riyasibrahim6931
    @riyasibrahim6931 3 роки тому +2

    സർ നമ്പർ തരുമോ

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      Please send an email to psychologyforall@rediffmail.com

  • @sathyasethu9400
    @sathyasethu9400 2 роки тому +1

    Sir oru therapy fees ethraya

  • @sudheeshmpsudhi6321
    @sudheeshmpsudhi6321 3 роки тому +3

    Where is ur email id

  • @shafeekshafeek4258
    @shafeekshafeek4258 2 роки тому +1

    Sir email id onnumilla
    Sir watsepnombertharumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏