ഞാൻ ഷിബിലി. എന്റെ ഉമ്മച്ചി ആയിരുന്നു കുറച്ചു ദിവസംമുബ് വളാഞ്ചേരി യിൽ നിന്നാണെന്ന് പറഞ്ഞു സംശയം ചോദിക്കാൻ വിളിച്ചത്. ഇന്നത്തെ വീഡിയോ എല്ലാം മനസ്സിലായി. ആ cat നെ കാണാനും നല്ല ഭംഗി ഉണ്ട്
Mehrin I really appreciate your lessons and the way of presentations. Most of your episodes have been really informative and detailed. One small question is that when we give Raw meat to dogs and cats don't they turn more aggressive than the others who eat homemade food.
Ikkaa ....eppozhum ente cat nte eyes yellow red pole colr il vellam varunnu ..dvoming cheyyarund.... Enthaayirikkum dhivasavum thodakkanam 😒😒😒extreme punch aanu male cat....
Aural Hematoma...vanna catumaayit valla experience undo??? aarkenklm.... ente catin ath und..... ningal surgery kk shesham enthaan cheythath... athinte caring enganeya
ബ്രോ പേർഷ്യൻ പൂച്ച കുട്ടികളെ കുറിച്ച് ഒരു video ചെയ്യുമോ.അഥവാ ചെയ്തിട്ടുണ്ടെങ്കിൽ അതിൻ്റെ ലിങ്ക് ഒന്നു ഇടുമോ . ഇന്നലെ മുതല channel കണ്ട് തുടങ്ങിയത് സൂപ്പർ 👍👍
Chetta Oru doubtund...ente catinte nose epozhum dry aayittum Oru colourum und....brown colour ...normally daily njn ns water vech eye um nosum clean cheyyarund...pakshe aa colour poonilla ...
ഭായ് ഒരു സംശയം തീർത്തു തരണം എന്റെ പൂച്ച പ്രസവിച്ചു അവൾ നല്ല ഹെയർ ഉള്ള പൂച്ചയാണ് പക്ഷെ അവളുടെ അമ്മ ക്രോസ്സ് ഇനത്തിൽ പെട്ട പൂച്ച ആണ് പക്ഷെ ഇവിടെ അതല്ല കാര്യം ഇപ്പോൾ പ്രെസവിച്ച ക്രോസ്സ് ചെയ്തത് punch ഇനത്തിൽ പെട്ട ഗോൾഡ് കളർ ആയിരുന്നു പക്ഷെ അവളുടെ കുട്ടികൾ അവളുടെ അമ്മയെ പോലെയും ഒരു കുട്ടി ബ്ലേക്കും ആണ് അത്യാവശ്യം ഹെയർ ഉണ്ട് ഇത് എന്താണ് കാരണം പ്ലീസ് റിപ്ലൈ
Hai sir ande cat pach vegetable kazikum ath kazikunnond kuzapando kure onnulla kurach .pinne oats kazikum .egg um kazikum ath anganeya kodukkuka safe aayii
പച്ച മാംസം കൊടുത്താൽ cat ന്റെ agression കൂടുകയും അതുപോലെതന്നെ owner തന്നെ മാ ന്തുകയും കടിക്കുകയും ഒക്കെ ചെയ്യുമെന്നൊക്കെ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ?
എന്റെ പൂച്ചയെ രണ്ട് ദിവസം മുൻപ് ഒരു പൂച്ച കടിച്ചു. അന്ന് നടക്കാൻ ചെറിയ ബുദ്ദിമുട്ട് കണ്ടു. ഇപ്പോൾ നല്ല നീര് ഉണ്ട്. ചെറിയ മുറിവേ കാണുന്നുള്ളൂ. നടക്കാൻ ബുദ്ദിമുട്ട് ഉണ്ട്. എന്നാലും കട്ടിലിൽ ചാടി കയറുന്നുണ്ട് എന്തെങ്കിലും കണ്ട് പേടിച്ചാൽ ഓടി വീടിൽ കയറുകയും ചെയ്യും. അതുകൊണ്ടാകാം നീര് കുറവില്ല. നല്ല pain ഉണ്ടെന്ന് തോന്നുന്നു. വീട്ടിൽ ചെയ്യാവുന്ന എന്തെങ്കിലും പരിഹാരം ഉണ്ടോ. എന്തെങ്കിലും മരുന്ന് കൊടുക്കണോ. Vet നെ കാണിക്കാൻ കൊണ്ട് പോകാൻ പറ്റുമോ എന്ന് അറിയില്ല. കുഞ്ഞിലേ വീടിനു ഉള്ളിൽ വളർന്നത് കൊണ്ട് വേറെ ആളുകളെ പേടിയാണ്. വീട്ടിൽ ആരെങ്കിലും വന്നാൽ എവിടെയെങ്കിലും പോയി ഒളിച്ചിരിക്കും. ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ attack ചെയ്യുമോ അതോ ഓടി പോകുമോ എന്ന് പേടി ഉണ്ട്.plz reply...
നിങ്ങൾ എല്ലാം സ്വന്തമായി പരീക്ഷിച്ചിട്ടാണ് പറയുന്നത് അതുകൊണ്ട് തന്നെ എനിക്ക് നിങ്ങളെ വിശ്വാസo ആണ് ഇഷ്ടവുമാണ് ❤
ഇന്നത്തെ വിഡിയോ ഒരുപാട് ഇഷ്ട്ടമായി..🥰🥰🥰🥰🥰 കാരണം ആ റെക്സ്..😘😘😘😘😘😘
Keep going
Video kk okke oru standerd und
Well prepared ayitann bro bro video cheyyne🎉❤
Yenik 3month ayaa cat und . video super
Pala alukalum parayunna oru mith concept anu bro thiruthiyath
ഞാൻ ഷിബിലി. എന്റെ ഉമ്മച്ചി ആയിരുന്നു കുറച്ചു ദിവസംമുബ് വളാഞ്ചേരി യിൽ നിന്നാണെന്ന് പറഞ്ഞു സംശയം ചോദിക്കാൻ വിളിച്ചത്. ഇന്നത്തെ വീഡിയോ എല്ലാം മനസ്സിലായി. ആ cat നെ കാണാനും നല്ല ഭംഗി ഉണ്ട്
നിങ്ങളുടെ വീഡിയോ കട്ട വെയിറ്റ്
@@Mariyamvlogs2 🤣🤣
Multi vitamin supplements ne kurch oru video cheyyamo. Had obviously fallen in lov wid rex baby ❤️
Shaila. My cate romam kozhiyunu valla marunundo
ഉപകാരമുള്ള video ikka അടിപൊളി ❤️❤️❤️
3 month old kittensine pacha mamsam kodukamo....
Multi vitamin syrup, paste ethoke anu ullath
Poocha premigaluda thalaivan🐱
Thanupp mariyitt vende kodkkan freeze cheythath
Bro enike oru dout unde
Antedth oru Male Persian cat unde
Athine ippo age 6 month ayita ullu appo female cat inne eppa vanikande enne parana theruo
Bro ente cat nerathe ellam kazhikkum ippo food kazhikkunna qunty kuravanu
Ee video ittathinu 👍🏻🌹🌹🌹🌹thank you, biscuit etha kodukkendath 2 maassam muthal ulla kuttikal und
ikka yella videoyilum puchekele add akavoo appo vid super aakum
Ente 2 month aaya cat n beef kodukkan patho
Good information brother. Specially Rux super
Fish igane kodukavo??!
My beau ella daysum kodukkaamo....??
Hello!
Bro
:Kozhi kall ennum kodukaan patio?
Oru male cat stddngnu rdy aayi nn nghane anh mnasilakkuka
ഇറച്ചി എത്ര ചെറിയ പീസ് ആയിട്ടാണ് കാറ്റിന് കൊടുക്കേണ്ടത്
റെക്സ് പൊളി ആണ് ❤️❤️❤️
Nte cat Pachamamasam kazhikum. Cat food agne kazhikrila.. Vanam onum vekrila...
Bro pacha chala kodukamoo
Mehrin
I really appreciate your lessons and the way of presentations.
Most of your episodes have been really informative and detailed.
One small question is that when we give Raw meat to dogs and cats don't they turn more aggressive than the others who eat homemade food.
It's just a misconception ... because if it's true, how can I live with the wildcat you see in this video? He eats row meats.
സൂപ്പർ
First❤️❤️❤️
Ikkaa ....eppozhum ente cat nte eyes yellow red pole colr il vellam varunnu ..dvoming cheyyarund.... Enthaayirikkum dhivasavum thodakkanam 😒😒😒extreme punch aanu male cat....
Deep freeze chytha meat...same temp aahno kodknde....or temp normal aaythn sheashm aahno?
Bro enta cat na naala kitum. 2.5 old dewrming cheydhitila idhuvara. Endhu cheyum pls paranju tharo
Namale persian cat chappathyum doshayum chorum elllam kazhikkunnind athinu problem undo
Kodukkathirikunnathanu nallath
Food vevikkunnathano atho directed aayitt kodkkunnatho nallath
Aural Hematoma...vanna catumaayit valla experience undo??? aarkenklm.... ente catin ath und..... ningal surgery kk shesham enthaan cheythath... athinte caring enganeya
Appo eni muthal pacha meat 🍖 kodukkam le
ബ്രോ പേർഷ്യൻ പൂച്ച കുട്ടികളെ കുറിച്ച് ഒരു video ചെയ്യുമോ.അഥവാ ചെയ്തിട്ടുണ്ടെങ്കിൽ അതിൻ്റെ ലിങ്ക് ഒന്നു ഇടുമോ . ഇന്നലെ മുതല channel കണ്ട് തുടങ്ങിയത് സൂപ്പർ 👍👍
Pacha mamsa koduthappo vomiting cheythu.eni ath kodukkanno?plz replyyyyyy?
Njan 6 masamayi raw meat aanu kodukunu .Nalla result und oru preshavum ila deworming correct cheytha madhi
Njn pacha mamsam ahn kodkkune... Chicken & beef .. Nalladhan but.. Weeekly 2 kg 2 poochaghall kazhikkunund 🤪🤪... So monthly ore 2000 roopa 🤭 😇
Vevikanooo
Ente kittensinu one month aayathe ullu,, athinu fungus vannu mukathum cheviyilum vayarinu adibaagathum unde 😞😥, enthu marunna use cheyyande ennu parayaamo
Chetta Oru doubtund...ente catinte nose epozhum dry aayittum Oru colourum und....brown colour ...normally daily njn ns water vech eye um nosum clean cheyyarund...pakshe aa colour poonilla ...
Cat on egg kodukkan pattumo
Pacha mamsam. Paryumbo boil cheyth koduthalm kzhpulalo
Bro athra month aya..cats in ..raw meat introduce chyam??
After 50 days
Enikk 10 poochakal und naadan poochaya
വളരെ നല്ലത് Thanks
Cat wash atra days
👍👍👍good information bro
👍👍👍
Nadan poochakalkk paal kodukamoo?
Multi vitamin syrup eadha nalladhenn suggest cheyyamo?
Sure
Vomiting undavunund
Spr അറിവാണ് 👍🏻👍🏻👍🏻
Nice and use full vedio🥰
നല്ല അറിവ് 👍👍👍
Super 💘❤️❤️ and sweet Rex ❤️❤️❤️
1 weekil ethra pravishyam kodukka
Maamsam kazichal kadikoo
Meat Ethra vach daily kodukanam
വയർ നിറച്ച്
Good information...
4 month cat aanu meen kodukkumbo mullu kodukkamo
Nalloru vidiyo🥰
Thank you 🐱
Bro nta cat presavichu,but nta catinu dehath ticks undayirunnu athu ipo kittensinta dehathekk kudi vannittund,nthu solution und bro,ithukond nthelum preshnamumdi,4days ayittullu kittens
nice
Nalla video👍
bro ippam cat sell aakunundo transpotaion avileble aano
bro ente catsinte romam ketttaayi kidakkunnund kakshathilum adivayattilum okke ath enganen sheriyaakkendath
Chada pidichathayirikkum
Age limit ?
ഭായ് ഒരു സംശയം തീർത്തു തരണം എന്റെ പൂച്ച പ്രസവിച്ചു അവൾ നല്ല ഹെയർ ഉള്ള പൂച്ചയാണ് പക്ഷെ അവളുടെ അമ്മ ക്രോസ്സ് ഇനത്തിൽ പെട്ട പൂച്ച ആണ് പക്ഷെ ഇവിടെ അതല്ല കാര്യം ഇപ്പോൾ പ്രെസവിച്ച ക്രോസ്സ് ചെയ്തത് punch ഇനത്തിൽ പെട്ട ഗോൾഡ് കളർ ആയിരുന്നു പക്ഷെ അവളുടെ കുട്ടികൾ അവളുടെ അമ്മയെ പോലെയും ഒരു കുട്ടി ബ്ലേക്കും ആണ് അത്യാവശ്യം ഹെയർ ഉണ്ട് ഇത് എന്താണ് കാരണം പ്ലീസ് റിപ്ലൈ
Hai sir ande cat pach vegetable kazikum ath kazikunnond kuzapando kure onnulla kurach .pinne oats kazikum .egg um kazikum ath anganeya kodukkuka safe aayii
Veg വേണ്ട, egg boil ചെയ്തു കൊടുക്കാം
Avan Allam kazikkum sir undakunna food pole meat fish veg kooti vavichath .pacha meat , milk onnu nerpichad Allam kazikkum
Ath kond kuzapam antylum indo
Aadu watsp number aanu use cheyyunne
Bro anty cat tame avaan nalla paadaan...ippo vaangitt2 months okky ayy but.. namml adukkanayttum food kodukkumbozhokky pedichittt odiponundd
Anthlum vazhindoo tame akkan aytt
ente cat pacha maamsam thinnum.... nalla muscle aan avankk
Cat pregnant aavunilaa
എനിക് ഒരു പൂച്ചയെ വാങ്ങണം 😋
മാഷേ പച്ച മാംസം എത്ര മാസം മുതൽ catin കൊടുത്ത് തുടങ്ങാൻ അത് പോലെ എന്തെല്ലാം എപ്പോഴെല്ലാം കൊടുക്കാം
Superb
4 മാസായി എന്റെ poochakutti പുറത്തു പോയ്യി വന്നു വയ്യാതെയാവുന്നു വായിൽ കൂടെ വെള്ളം പത വന്നു അടുത്തേക്ക് വരുന്നില്ല കരയാൻ പോലും വയ്യ എന്താവാം കാരണം
Ikka paranjit koduthu noki njn... Nalla result und loose motion full maari.. Ella medicine try chyth last meat koduthapazha maariye
Loose motion maaran enthaa cheythe pls parayuo
പച്ച ഇറച്ചി കൊടുത്ത മതി
@@asbhasworld1475pacha irachi kodutha mathy..
ആഷികാ. മീൻ തല ഭാഗം മാത്രം ദിവസോം ഉച്ച സമയം കൊടുത്താൽ കുഴപ്പമുണ്ടോ വേവിച്ചിട് കൊടുത്താൽ ഏത് തരം മീനും കൊടുക്കാമോ
അതാ ഞാൻ ഈ വിഡിയോ കാണുന്നത്
Romam pokille
Cat pregnant aayal motion cheyumbo blood varumo???
എല്ലാ ഡോൾ ഫേസ് cat നും മറ്റു cat കളെ അബക്ഷിച്ചു ഹെയർ പൊഴിച്ചിൽ കൂടുതലാണോ
പച്ച മാംസം കഴിക്കാത്ത cat നെ കഴിപ്പിക്കാൻ എന്ത് ചെയ്യണം
Vere food onnum kodukathirikuka ennit athinu vishakkate appo enthu kittiyalum kazhikkum ennakum appo chiken koduk kazhicholum
Kurach vitamine supplements parayo
പച്ച മീൻ കൊടുക്കുമ്പോൾ മുള്ളോട് കൂടി കൊടുക്കാമോ....
മീൻ പച്ചക്ക് കൊടുക്കേണ്ട,,, കേടു വരാതിരിക്കാൻ ചിലർ കെമിക്കൽ ചേർക്കും
Ok.... Thank you
Fresh kodukkamo enik meen paniyayaanu
@@farisktktm3475 തീർച്ചയായും
പച്ച മാംസം കൊടുത്താൽ cat ന്റെ agression കൂടുകയും അതുപോലെതന്നെ owner തന്നെ മാ ന്തുകയും കടിക്കുകയും ഒക്കെ ചെയ്യുമെന്നൊക്കെ പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ?
ഫ്രീസ് ചെയ്‌താൽ ബാക്ടീരിയ നശിക്കില്ല
മീൻ പച്ചയ്ക്കു കൊടുക്കാൻ പറ്റുമോ
ഫ്രീസറിൽ വെച്ച മീൻ കൊടുക്കാൻ പറ്റുമോ
✌🏻
920 th like🥰
Ente cat ( Bruno ) Avan beef and chicken kazhikunna timil vallaathe vomit cheyyunnu.athenthaan angane..!?
Continue cheyyu shariyakum
പച്ച മാംസം എന്ന് പറയുമ്പോ ചിക്കൻ പറ്റുമോ ചോദിക്കാൻ കാരണം തമിഴ്നാടിന്റെ ചിക്കൻ ആണല്ലോ അത് കൊടുക്കാൻ പറ്റുമോ
Yes, kodukkam
pedi undenkl 2 hrs freezerilo... atho 2hrs choodu vellathil itt kazhukeet koduthaalum mathi... ithaan safe
പേർഷ്യൻ പൂച്ചക്ക് പച്ച മീൻ കൊടുക്കാമോ
എന്റെ പൂച്ചയെ രണ്ട് ദിവസം മുൻപ് ഒരു പൂച്ച കടിച്ചു. അന്ന് നടക്കാൻ ചെറിയ ബുദ്ദിമുട്ട് കണ്ടു. ഇപ്പോൾ നല്ല നീര് ഉണ്ട്. ചെറിയ മുറിവേ കാണുന്നുള്ളൂ. നടക്കാൻ ബുദ്ദിമുട്ട് ഉണ്ട്. എന്നാലും കട്ടിലിൽ ചാടി കയറുന്നുണ്ട് എന്തെങ്കിലും കണ്ട് പേടിച്ചാൽ ഓടി വീടിൽ കയറുകയും ചെയ്യും. അതുകൊണ്ടാകാം നീര് കുറവില്ല. നല്ല pain ഉണ്ടെന്ന് തോന്നുന്നു. വീട്ടിൽ ചെയ്യാവുന്ന എന്തെങ്കിലും പരിഹാരം ഉണ്ടോ. എന്തെങ്കിലും മരുന്ന് കൊടുക്കണോ. Vet നെ കാണിക്കാൻ കൊണ്ട് പോകാൻ പറ്റുമോ എന്ന് അറിയില്ല. കുഞ്ഞിലേ വീടിനു ഉള്ളിൽ വളർന്നത് കൊണ്ട് വേറെ ആളുകളെ പേടിയാണ്. വീട്ടിൽ ആരെങ്കിലും വന്നാൽ എവിടെയെങ്കിലും പോയി ഒളിച്ചിരിക്കും. ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ attack ചെയ്യുമോ അതോ ഓടി പോകുമോ എന്ന് പേടി ഉണ്ട്.plz reply...
റെക്സിനെ ഒരുപാടിഷ്ടം ആയി ട്ടോ .. 🥰.
Ethreyum pettann vetinary doctore kanikk 🥰
ആ ഇടക്ക് വന്ന പൂച്ചയുടെ പേര് ഹണി റോസ് എന്നാണോ😂
3:20 😂😂😂
എന്റെ പൂച്ചകൾ കരയാറെ ഇല്ല . അതു എന്തുകൊണ്ടായിരിക്കും ,?
അവരോട് എപ്പഴും സംസാരിച്ചാൽ മതി, കൂടെ ചെവി വൃത്തിയാണോ എന്നുള്ളതും നോക്കണം