പൂച്ചകൾ കഴിക്കാൻ പാടില്ലാത്ത ഫുഡ്സ് | Persian cat food

Поділитися
Вставка
  • Опубліковано 17 вер 2024
  • പൂച്ചകൾ കഴിക്കാൻ പാടില്ലാത്ത ഫുഡ്സ് | Persian cat food #youtube #youtuber #vlog #persiancat #malayalam #vlog #pets #animals
    Persian cat food video Link :
    • Percian Cat food Malay...

КОМЕНТАРІ • 10

  • @thahirabeeran9474
    @thahirabeeran9474 7 днів тому +2

    ❤❤❤❤❤❤❤❤

  • @AziaTahseenAneesh
    @AziaTahseenAneesh 15 годин тому

    Nice information video for persian cat lovers❤

  • @zara-ve4bg
    @zara-ve4bg День тому +2

    Thank you❤

  • @thahirabeeran9474
    @thahirabeeran9474 7 днів тому +2

    ഞാൻ ഇന്നലെ മോളെ വിളിച്ചിരുന്നു ❤❤❤❤❤

    • @Aneesh_M_Thaha
      @Aneesh_M_Thaha  7 днів тому +1

      എങ്ങനെയുണ്ട് kitten ഉഷാറാല്ലെ..😊

  • @SaranyaSNair-ce5uc
    @SaranyaSNair-ce5uc 3 дні тому +2

    തോപ്പിൽ കാണുന്ന പുല്ലു കഴിക്കും കുഴപ്പം ഒണ്ടോ / crooss ചെയിതിട്ട് എത്ര ഡേ കഴിഞ്ഞു കുളിപ്പിക്കാം

    • @Aneesh_M_Thaha
      @Aneesh_M_Thaha  18 годин тому +1

      അവർ ഇഷ്ടത്തോടെ കഴിക്കുന്ന പുല്ലുകൾ കുഴപ്പം ഇല്ല.. നിർബന്ധിച്ചു നമ്മൾ കൊടുക്കാതിരിക്ക.. പേർഷ്യൻ cat സ്വയം ഇഷ്ടമുള്ളതും ശരീരത്തിന് ആവശ്യമുള്ള ഫുഡും തിരഞ്ഞെടുക്കാൻ പ്രാപ്തരാണ്..
      cross ചെയ്യുന്നതിന് മുന്നേ കുളിപ്പിക്കുന്നതാണ് നല്ലത് . ഹീറ്റ് കാണിച്ചതിന് ശേഷം കുളിപ്പിക്കാരുതിരിക്കാനും ശ്രദ്ധിക്കുക ..അതായത് cross ചെയ്തതിന് ശേഷം കുളിപ്പിക്കേണ്ടതില്ല..

  • @SaranyaSNair-ce5uc
    @SaranyaSNair-ce5uc 3 дні тому +2

    എന്റെ പൂച്ചക്ക് ഇഡ്ഡലി ജീവനാ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഒണ്ടോ

    • @Aneesh_M_Thaha
      @Aneesh_M_Thaha  18 годин тому +1

      മെയിൻ ഫുഡ്‌ ആക്കാതെ.. കൊതി കാണിക്കുന്നുണ്ടേൽ ഇടക്ക് കൊടുക്കുന്നതിൽ കുഴപ്പമില്ല