പൂച്ചകളിലെ തെറ്റായ ഗർഭധാരണം

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 267

  • @mohammedranees7856
    @mohammedranees7856 4 роки тому +22

    Eppo.. വേണങ്കിലും. സംശയം ചോയ്ക്കാം.. answer sure.. aan.. jaada.. തീരെ ഇല്ല... ഇന്റെ അനുഭവം ആണ്

  • @divyamol9154
    @divyamol9154 4 роки тому +1

    Sainu chetta video onum kanarilalo .. waiting for ur video .. catin orupad chiken kodukavo karanm chiken orupad kaykan avar agraham kaatua .ith oru topic ayi video cheyumo.. oru agraham ane.weekil two videos iduo?

    • @catsworld1469
      @catsworld1469  4 роки тому

      തീർച്ചയായും 😍😍🤝🤝

  • @kichus5515
    @kichus5515 3 роки тому +1

    ഒരു മറുപടി തരണേ. പ്ലീസ്

  • @musicmulla2270
    @musicmulla2270 4 роки тому +1

    Sainukaaa....ingl paranja aa wtsupmsg ayakkunna oraal njaan aan...ellaathinum ningl repley tharaarum ind tnxzzzz

  • @mariyambeevi4384
    @mariyambeevi4384 3 місяці тому

    പൂച്ച പ്രസവിച്ചു കഴിഞ്ഞാൽ എത്രനാൾ വേണം രണ്ടാമത്തെ ഗർഭധാരണത്തിന്

    • @catsworld1469
      @catsworld1469  3 місяці тому

      അത് ഓരോന്നിന്റെയും ആരോഗ്യവും ഹോർമോണിന്റെയും പവർ അനുസരിച്ചു ആണ് വരുന്നത്.. ഒരു മൂന്ന് മാസം എങ്കിലും ഗ്യാപ് കൊടുക്കുന്നത് ആണ് നല്ലത്.

  • @ChippykannanChippykannan
    @ChippykannanChippykannan 7 місяців тому +1

    എത്ര ദിവസം വേണം പൂച്ച പ്രസവിക്കാൻ

    • @catsworld1469
      @catsworld1469  7 місяців тому

      62 മുതൽ 65 ന്റെ ഇടയിൽ ആണ് നോർമൽ ആയിട്ട് ഉണ്ടാകുന്നത്.. ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം മുൻപോ പിൻപോ ഉണ്ടാകാറും ഉണ്ട്.. 60 ദിവസം മുതൽ ശരിക്കും പ്രതീക്ഷിക്കാം..

  • @kichus5515
    @kichus5515 3 роки тому

    എന്റെ പൂച്ചക്ക് രണ്ടു മൂന്നു ദിവസം ആയി ക്ഷീണവും കിടപ്പുo ആയിരുന്നു. ഒന്നും കഴിക്കില്ലയിരുന്നു. ഡോക്ടറേ കാണിച്ചു അപ്പോ ദഹനക്കേട് ആണെന്ന് പറഞ്ഞു. മരുന്ന് തന്നു. മൂന്നാമത്തെ ദിവസം ആയപ്പോൾ ബ്ലീഡിങ് കണ്ടു. പൂച്ച തീരെ അവശ ആയി.. പിന്നയും ഹോസ്പിറ്റലിൽ കൊണ്ട് പോയി. വീട്ടിൽ ഒരു ആൺപൂച്ച ഉണ്ടായിരുന്നു. ചത്തു പോയി. അവനുമായി ഇണ ചേർന്ന് കാണും. പ്രെഗ്നന്റ് ആയിരുന്നു. അബോർഷൻ ആയി. ഇനി അത് വയറ്റിൽ നിന്ന് പോകണം. ഇൻജെക്ഷൻ ചെയ്തു. പക്ഷെ തീരെ വയ്യാ അതിനു. വയറ്റിൽ നിന്ന് നല്ലോണം പോയില്ലെങ്കിൽ സിസേറിയൻ ചെയ്യണം എന്ന് പറഞ്ഞു. ഇവിടെ കോവിഡ് കൂടുതൽ ആയതിനാൽ കൊണ്ട് പോകാൻ നിവർത്തി ഇല്ല. എന്താ ഞാൻ ചെയ്യുക 😢😢😢😢😢

    • @catsworld1469
      @catsworld1469  3 роки тому

      അബോർഷൻ ആയതു വയറ്റിൽ നിന്നും പോയില്ലെങ്കിൽ യൂട്രസ് ഇൻഫെക്ഷൻ ആവും.. തനിയെ പോയില്ലെങ്കിൽ സർജറി ചെയ്യേണ്ടി വരും. അല്ലാതെ വേറെ മാർഗം ഒന്നും ഇല്ല.

  • @prankhouse3153
    @prankhouse3153 3 роки тому +2

    Ente cat 1st deliveryill 3 kittens indayirunnu pakshe ellaam dead ayipoyi athukazhinj ippo 1 ara month kazhinjappozhekkum pinnayum pregnent aya symptoms kaanikkunnu
    😣 reply tharumenn predeshikkunnu

    • @catsworld1469
      @catsworld1469  3 роки тому +1

      പ്രെഗ്നന്റ് ആയെങ്കിൽ ഒന്നും ചെയ്യണ്ട നല്ല food കൊടുക്കൂ കെയർ ചെയ്യൂ.. മേറ്റ്‌ ചെയ്തിട്ടില്ലെങ്കി കുറഞ്ഞത് ഇനി ഒരു മാസവും കൂടെ കഴിഞ്ഞിട്ട് മതി

    • @prankhouse3153
      @prankhouse3153 3 роки тому +1

      @@catsworld1469ok very helpful

    • @catsworld1469
      @catsworld1469  3 роки тому +1

      @@prankhouse3153 😊😍😍

  • @nabeelhassan2459
    @nabeelhassan2459 4 роки тому +2

    Oru heat kaynjiu next heat aavan ekadesham ethre time aavum ?

    • @catsworld1469
      @catsworld1469  4 роки тому +1

      മിക്കവാറും one month ആണ് നോർമൽ.. പിന്നെ ഹോർമോൺ വ്യത്യാസം അനുസരിച്ചു വ്യത്യാസം വരാം

    • @nabeelhassan2459
      @nabeelhassan2459 4 роки тому +1

      @@catsworld1469 Thanich valarthunna female cats ne studding cheyippikkaan ulla budhimutt ne kurichum,athin ulla parihaarangale kurichum oru video cheythaal uapakaaram aayrnnu....oru cat ne maathrm valarthunna 90% aalkkarum neridunna oru problem aanu ith...

    • @catsworld1469
      @catsworld1469  4 роки тому

      @@nabeelhassan2459 തീർച്ചയായും ചെയ്യാം 😍🤝

  • @mickaashicats2010
    @mickaashicats2010 4 роки тому +4

    എന്തോരം വിശാലമായ വിഷയങ്ങൾ..😻
    ഇത്രോം ഗൗരവമായി ഇതൊക്ക പറഞ്ഞു തരാൻ ഈ പൂച്ച അച്ഛനെ കൊണ്ടേ പറ്റൂ.. 😍😇✌️
    പൂച്ച മക്കളുടെ കാര്യമേ 🥰

    • @catsworld1469
      @catsworld1469  4 роки тому

      😀പുതിയ പേര് ഇട്ടോ പൂച്ച അച്ഛൻ 😀🥰

    • @mickaashicats2010
      @mickaashicats2010 4 роки тому

      ഈ സ്നേഹ കരുതലുകൾക്ക് വേറെ എന്താ പറയുക.. 😍😻💥

    • @catsworld1469
      @catsworld1469  4 роки тому

      @@mickaashicats2010 thankss 😍😍😍

    • @Ponnu268
      @Ponnu268 Рік тому

      എനിക്കൊരു ഡൗട്ട്
      പൂച്ചയായാലും പട്ടി ആയാലും
      ഇവരെ പ്രഗ്നന്റ് ആകുന്നതിനു മുന്നേ
      ഇപ്പോൾ പൂച്ച അത് ഒത്തിരി പൂച്ചയായി ചിലപ്പം ബന്ധത്തിൽ ഏർപ്പെടുമല്ലോ
      അപ്പോൾ കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോൾ ഒരാളുടെ ആണോ ഉണ്ടാവുന്ന അതോ ആ ബന്ധപ്പെട്ട എല്ലാത്തിന്റെയും ആയിട്ട് അങ്ങനെ ഉണ്ടാകുമോ

    • @catsworld1469
      @catsworld1469  Рік тому

      ഇതിന് ശാസ്ത്രീയമായിട്ട് പറയാൻ എനിക്ക് അറിയില്ല എന്റെ അനുഭവത്തിൽ ഒന്നിൽ കൂടുതൽ ആൺപൂച്ചകളെ കൊണ്ട് ഞാൻ mate ചെയ്യിപ്പിച്ചിട്ടു എനിക്ക് അവരുടെ എല്ലാം കളർ കുട്ടികളെ കിട്ടിയിട്ടുണ്ട് ☺️

  • @favaza2264
    @favaza2264 3 роки тому +3

    Nice person

  • @Hibaah13
    @Hibaah13 4 роки тому +1

    Nice video sainu. Great information

  • @arunkannur6063
    @arunkannur6063 4 роки тому +2

    Very good information

  • @shajimc2331
    @shajimc2331 3 роки тому +1

    Ente femail cat heatanu avalk inn abotion ayi endhelum kuzhapam ondagumo

    • @catsworld1469
      @catsworld1469  3 роки тому +1

      മനസ്സിലായില്ല.. ഹീറ്റ് ആണോ അതോ അബോർഷൻ ആയതാണോ എന്താണ് ഉദ്ദേശിച്ചത്?

    • @shajimc2331
      @shajimc2331 3 роки тому

      Heating thudagit 4 days ayi ഇന്ന് പുചെടെ വയിട്ടിൻ നിന്ന് 3 ഇറച്ചി പോയി അധ് abotion ayathayirikumo

  • @രജനി-ല2ങ
    @രജനി-ല2ങ 3 роки тому +3

    ഏപ്രിൽ 20ന് എന്റെ പേർഷ്യൻ കേറ്റിനു അബോർഷൻ ആയിപ്പോയി... ഇൻഫെക്ഷൻ..3 കുഞ്ഞ് ഉണ്ടാരുന്നു

    • @catsworld1469
      @catsworld1469  3 роки тому

      😢☹️.. അടുത്തതിന് റെഡി ആവട്ടെ 👍👍🤝🤝

  • @arhan_crix4827
    @arhan_crix4827 3 роки тому +2

    Ente adutha veettil pucha prasavichu athinte oru kuttiye ente veettil valarthaan ethre time edkkum ee palukudi time ethraa😅 ?

    • @catsworld1469
      @catsworld1469  3 роки тому +1

      കുറഞ്ഞത് 60 ദിവസം എങ്കിലും ആയിട്ട് എടുക്കണം

    • @arhan_crix4827
      @arhan_crix4827 3 роки тому +1

      @@catsworld1469 🥰

  • @remyarami7030
    @remyarami7030 4 роки тому +1

    Bro oru doubt . Meo ile athinte dry food kodutha catin valarcha undakila en parayune sheri ano? Royal canin koduthal matre catine valarcha kitoluo?

    • @catsworld1469
      @catsworld1469  4 роки тому +1

      അങ്ങനെ ഒന്നും ഇല്ല.. ഞാൻ ഉപയോഗിക്കുന്നത് meo ആണ് എന്റെ പൂച്ചക്ക് വളർച്ചയും ഉണ്ട്.. പിന്നെ ഏത് പാക്കറ്റ് food ആണെങ്കിലും അത് മാത്രം ഒരിക്കലും പൂച്ചക്ക് കൊടുക്കരുത്.. മീൻ, ഇറച്ചി എന്നിവ കൂടെ ഉൾപെടുത്തുക

    • @remyarami7030
      @remyarami7030 4 роки тому

      @@catsworld1469 thanks chetta am ur new subscriber ❤️

    • @catsworld1469
      @catsworld1469  4 роки тому

      @@remyarami7030 thankss 😍😍🤝

  • @sabithmusthafa3168
    @sabithmusthafa3168 2 роки тому

    9 masamaaya percian cat inee oru purathoode nadakkunna thanthooni cat peedippichu ....ini athu pregnent aavaathirikkan enthu cheyyanam ..plse reply ....kurachu time kootil ninnu veetinte ullil konduvannathayirunnu..athu purathekku poyathu kandilla ..🤕☹️

    • @catsworld1469
      @catsworld1469  2 роки тому

      അങ്ങനെ കുറച്ചു സമയം കൊണ്ട് mate ആവാൻ സാധ്യത വളരെ കുറവാണ് ചിലപ്പോൾ അവർ അടിയുണ്ടാക്കിയിട്ടുണ്ടാകും.. ഇനി അഥവാ മേറ്റ്‌ ആയിട്ടുണ്ടെങ്കിൽ ഒന്നും ചെയ്യാനില്ല അത് പ്രസവിക്കട്ടെ.. അല്ലാതെ എന്തെങ്കിലും ചെയ്യുന്നത് ക്രൂരതയാണ്

  • @nedhal9123
    @nedhal9123 3 роки тому +1

    thankz ikka ente poocha pregnant 55 days heat chyhtu njan pedichu pakshe ippo ashvasamayi

  • @arunkumarvnair29
    @arunkumarvnair29 3 роки тому

    പൂച്ചകളുടെ തുടർച്ചയായ ഗർഭവും പ്രസവവും കുറക്കാൻ ഗർഭനിരോധന മാർഗ്ഗങ്ങൾ പറഞ്ഞു തരാമോ?

    • @catsworld1469
      @catsworld1469  3 роки тому +3

      അങ്ങനെ ഒരു മാർഗം ഇല്ല.. പിന്നെ ഉള്ളത് വന്ദ്യകരണം ആണ് പിന്നെ പ്രസവിക്കില്ല

    • @chua2403
      @chua2403 2 роки тому

      Sterilize cheyyu.. cheriya oru operation aanu.. nothing to worry

  • @die_hertz_bhasi2353
    @die_hertz_bhasi2353 4 роки тому +3

    *Padachoona Anta Catine Mating Kodthittanu Illath Sed Avvo Last😩*

    • @catsworld1469
      @catsworld1469  4 роки тому +1

      ഏയ്‌.. no problem😊🤝🤝

  • @EpixViews
    @EpixViews 4 роки тому +2

    Sainukoo good info 😍 cat doctor 😍

  • @Sajisree-c1z
    @Sajisree-c1z 6 місяців тому

    ബ്രോ. ഒരു. Female. Cat. ജനിച്ചു. എത്ര. മാസം. കഴിയുമ്പോൾ. ആണ്. പ്രേഗ്ഗ്നെന്റ്. ആവാൻതുടങ്ങുന്നത്

    • @catsworld1469
      @catsworld1469  6 місяців тому

      അത് ഓരോന്നിനും ഹോർമോൺ അനുസരിച്ചു വ്യത്യാസം വരും.. മിക്കവാറും ഒരു വയസ്സിനുള്ളിൽ ഹീറ്റ് കാണിക്കാറുണ്ട്.

    • @Sajisree-c1z
      @Sajisree-c1z 6 місяців тому

      @@catsworld1469 ബ്രോ. എന്റെ. വീട്ടിൽ. 7.cat. ന്. ഞാൻ. ഫുഡ്‌. കൊടുക്കുന്നുണ്ട്. ഇനി. എണ്ണം. കൂട്ടാൻ. വയ്യ. അതിലൊരു. പെൺകുഞ്ഞിന്. 6.മാസം. ആയി. അപ്പോൾ. അവളെ. സർജറി. ചെയ്യണം. 8.മാസം. കഴിഞ്ഞേ. സർജറി. ചെയ്യു. എന്നാണ്. പറഞ്ഞത്. അതാണ്‌. ചോദിച്ചത്

  • @anshid2090
    @anshid2090 4 роки тому +1

    Cat ന്ന് deworm cheyidathinn ശേഷം food water kotukanoo

    • @catsworld1469
      @catsworld1469  4 роки тому

      രാത്രി ഫുഡ്‌ കൊടുത്തതിനു ശേഷം മരുന്ന് കൊടുക്കുക. പിന്നെ ഫുഡ്‌ രാവിലെ കൊടുത്താൽ മതി

    • @anshid2090
      @anshid2090 4 роки тому

      @@catsworld1469 ok

  • @umairkuttiady41
    @umairkuttiady41 2 роки тому

    സൈനുക്ക.., good information

  • @fanasmuhammed2282
    @fanasmuhammed2282 4 роки тому +1

    Good information thanks sainu bhai 🥰🤝

  • @harishmabaiju549
    @harishmabaiju549 3 роки тому

    Ente poocha prasavichu randu dhivasam kazhiyumbozhekum kuttikal chathu 😭ipo milk feelding nadakathath kond poochaki aswasthta thudanghi, ithinu ndha oru pariharam???

    • @catsworld1469
      @catsworld1469  3 роки тому

      അത് കുഴപ്പമില്ല.. കുറച്ചു ദിവസം കഴിയുമ്പോൾ തനിയെ പാൽ വറ്റി പൊക്കോളും

  • @chua2403
    @chua2403 2 роки тому

    Ente cat naadan poocha aayit mate aayi poi😪😪health issues vellom undavumo?

    • @catsworld1469
      @catsworld1469  2 роки тому

      കുഴപ്പമില്ല.. അത് പ്രസവിച്ചോളും.. അടുത്തതിന് ശ്രദ്ധിച്ചാൽ മതി 👍

  • @mohammedaliyar2908
    @mohammedaliyar2908 3 роки тому +2

    Bro enta cat njan mate chayechuu ath ipo ore 4adi pokath nenoka eduth chadunund ath prblm undo

    • @catsworld1469
      @catsworld1469  3 роки тому +1

      പരമാവധി ഉയരങ്ങളിൽ നിന്ന് ഉള്ള ചാട്ടം ശ്രദ്ധിക്കുക

  • @Alnoor_goldjewellery
    @Alnoor_goldjewellery 4 роки тому +1

    Enikkum kitti ..... Same experience...ith vare prasavichittillaa

  • @mubarakkhan1267
    @mubarakkhan1267 3 роки тому +1

    Thank u so much brother

  • @ushasreedharan5783
    @ushasreedharan5783 6 місяців тому

    എനിക്ക് ഒരു നാടൻ പൂച്ചയെ വഴിയിൽ നിന്നും കിട്ടി. അത് ചെറുതായി വികലാംഗയുമാണ്. ഇത് ഹീറ്റ് ആകുന്നു. ഇവിടെ aan പൂച്ചയും ഇല്ല. ഹീറ്റു മാറാൻ എന്ത് ചെയ്യാൻ പറ്റും.

    • @catsworld1469
      @catsworld1469  6 місяців тому

      ഹീറ്റ് മാറാൻ ഒന്നും ചെയ്യണ്ട കുറച്ചു ദിവസം കഴിയുമ്പോൾ തനിയെ മാറിക്കോളും.. പിന്നെ നാടൻ പൂച്ച ആയത് കൊണ്ട് ആളെ സ്വതന്ത്രമായി വിട്ടാൽ മതി അപ്പൊ ആൺപൂച്ച വന്നോളും..

  • @sajeenathaj726
    @sajeenathaj726 3 роки тому +1

    എന്റെ female cat 7 months ആയിട്ടേ ഉള്ളു. Male കാറ്റിന്റെ കൂടെ ഒരുമിച്ച് ആയിരുന്നു. കുറെ നാളു മുൻപ് ഹീറ്റ് കാണിക്കുന്നതായി ശ്രെദ്ധിച്ചപ്പോൾ female catine മാറ്റി ഇട്ടിരുന്നു. പക്ഷെ ഇപ്പോൾ female cat pregnant ആണെന്ന് തോനുന്നു. വയറൊക്കെ കുറെച് വലുതായി. Age കുറവ് ആയതുകൊണ്ടും mate ആയ ഡേറ്റ് കറക്റ്റ് അറിയാത്തതുകൊണ്ടും എന്തു ചെയ്യണം എന്ന് അറിയില്ല. Catnu എന്തെങ്കിലും പ്രശ്നങ്ങൾ ഇത് കൊണ്ട് വരുമോ? Plz reply

    • @catsworld1469
      @catsworld1469  3 роки тому +1

      ഒരു 9 മാസം എങ്കിലും പ്രായം ആയിട്ട് ചെയ്യിക്കുന്നത് ആയിരുന്നു നല്ലത്.. പിന്നെ അബദ്ധത്തിൽ ആയതല്ലേ പൂച്ച ആരോഗ്യവതി ആണെങ്കിൽ ഒരു കുഴപ്പവും ഇല്ല.. നല്ല food കൊടുക്കുക അത്യാവശ്യം വിറ്റാമിൻ സപ്പ്ളിമെന്റസ് കൊടുക്കുക.. കൂടുതൽ അറിയാൻ call me 8086202319

    • @sajeenathaj726
      @sajeenathaj726 3 роки тому

      @@catsworld1469 thanku for ur reply

    • @catsworld1469
      @catsworld1469  3 роки тому

      @@sajeenathaj726 😊🙏🤝

  • @abdulrazakmp2186
    @abdulrazakmp2186 4 роки тому +3

    Masha allah🥰

  • @mohammedranees7856
    @mohammedranees7856 4 роки тому +1

    Ubakaraprathamayo. Choikkanda aavashyam.. illa.. ikka..

  • @shamsan_villan
    @shamsan_villan 4 роки тому +2

    This video 15 cat groupik send cheytu

  • @anamsms8692
    @anamsms8692 3 роки тому +1

    After delivery, mother catne epol anu bath cheyyandathe

    • @catsworld1469
      @catsworld1469  3 роки тому

      ഡെലിവറി കഴിഞ്ഞു അന്ന് തന്നെ കുളിപ്പിക്കാം

    • @anamsms8692
      @anamsms8692 3 роки тому

      Shampoo use cheyyamo,kittens feeding cheyyumbol any problem

  • @ishaqueisha8272
    @ishaqueisha8272 4 роки тому +4

    Enik undayittund 70 day’s wait cheythu but 😢😢 cat payath pole ayi ...

    • @catsworld1469
      @catsworld1469  4 роки тому

      Next time ok. 🤝👍

    • @sruthipn2221
      @sruthipn2221 4 роки тому

      Aano ente cat nu innu 68 days aayi, delivery aaytla...
      Scan cheythu kitens ne kanunla athre, pseudo aanenn parnju dr...
      But 1 kunjanel scaning l kanilla athre so we r waiting for her last days of delivery

  • @sharmilachandrannair5974
    @sharmilachandrannair5974 3 роки тому

    Poocha abadhathil purathulla poochayodoppam mate aayi...pregnant ssvathirikkan enthenkilum cheyan pattumo

    • @catsworld1469
      @catsworld1469  3 роки тому

      ഒന്നും ചെയ്യരുത് 🙏🙏🙏

  • @nihal2262
    @nihal2262 3 роки тому +1

    Mate cheyth kayinja pinneyum heat kanikkuo?

    • @catsworld1469
      @catsworld1469  3 роки тому

      ചിലപ്പോൾ 45,50 ദിവസം കഴിയുമ്പോൾ ചില പൂച്ചകൾ കാണിക്കാറുണ്ട്

  • @shamsan_villan
    @shamsan_villan 4 роки тому +1

    Nice information

  • @aswaniat5206
    @aswaniat5206 2 роки тому

    ഒരു മാസം ആയ കുഞ്ഞു പൂച്ചകുട്ടി പിടയുന്നു കരയുന്നു...ആകേ പരാക്രമം എന്തുകൊണ്ടാണ്?

    • @catsworld1469
      @catsworld1469  2 роки тому

      No idea 😢

    • @catsworld1469
      @catsworld1469  2 роки тому

      പാൽ കിട്ടുന്നില്ലേ എന്ന് ഒന്ന് നോക്കു

  • @Kabir-tb4ev
    @Kabir-tb4ev 4 роки тому +1

    Bro catinte body kurukal verune enth konda small small kurukal .am expecting ur valuable reply

    • @catsworld1469
      @catsworld1469  4 роки тому

      ചെള്ള്, പേൻ പോലുള്ള ജീവികൾ ഉണ്ടായാൽ ഇതുപോലെ ഉണ്ടാകാറുണ്ട്

  • @PraveenKumar-df3qs
    @PraveenKumar-df3qs 4 роки тому +1

    Ente aanpoocha 5 maasam kazhinje, naale dhivasam munpe randu maasam praayamulla female catine medichu. Ippol aane pocha orutharathilum adjust cheyyunnilla, puthiya poocha orukuzhappavum illathe irikkunnu. Enthaane cheyyendathe.

    • @catsworld1469
      @catsworld1469  4 роки тому

      അത് നമ്മൾ ഒന്നും ചെയ്യണ്ട.. അവർ പതുക്കെ അടുത്തോളും dont worry 😍🤝

  • @shahnabinshad3117
    @shahnabinshad3117 4 роки тому +1

    Ente cat nu 7 kittens ayirunnu ippo one week kazhinnu ippo oronnayi chathu povunnu ithrayum divasam oru kuzhappavumillarnnu but innu ravile 2 ennam chathu ippo oronnayi chavanayi kidakkunnu .ellavarudeyum vayarjm nirannirikkuvanu pinnenthavum karanam.

    • @catsworld1469
      @catsworld1469  4 роки тому +1

      അത് കറക്റ്റ് കാരണം നമുക്ക് ചെക്ക് ചെയ്യാതെ പറയാൻ വയ്യ.. വയറു വീർത്തു കിടക്കുന്നത് എങ്കിൽ ചിലപ്പോൾ ഗ്യാസ് പ്രോബ്ലം ആവാൻ സാധ്യത ഉണ്ട്.. പിന്നെ നിങ്ങളുടെ അടുത്ത് കുറെ മുമ്പ് ആയാലും വൈറസ് വന്നിട്ട് പൂച്ചകൾ ചത്തുപോയിട്ടുണ്ടോ? എന്നാലും ഇങ്ങനെ കാണും

  • @muhammedarshad5939
    @muhammedarshad5939 4 роки тому +2

    Sainuka.....kidu👍😍

  • @geojose4341
    @geojose4341 4 роки тому +1

    Bro cats kiskin oilment lick chythal problem undo?

    • @catsworld1469
      @catsworld1469  4 роки тому

      ഒരുപാട് പുരട്ടണ്ട ലൈറ്റ് ആയി പുരട്ടി കൊടുക്കുക

  • @fayisashraf6310
    @fayisashraf6310 2 роки тому

    ഗർഭകാലത്ത് പൂച്ച വീണ്ടും ഹിറ്റാകുമോ

    • @catsworld1469
      @catsworld1469  2 роки тому

      പ്രെഗ്നെന്റ് ആണെങ്കിലും 45,50 ദിവസം ആകുമ്പോൾ ചിലപ്പോൾ ചില പൂച്ചകൾ ഹീറ്റ് കാണിക്കാറുണ്ട്.. അത് milk ഉണ്ടാകുന്നതിന്റെ ഭാഗം ആണെന്നാണ് പറയുന്നത്.

    • @fayisashraf6310
      @fayisashraf6310 2 роки тому

      @@catsworld1469 pakshe ithn 35 days ayithollo

    • @catsworld1469
      @catsworld1469  2 роки тому

      @@fayisashraf6310 അപ്പോൾ പ്രേഗ്നെന്റ് ആണോ എന്ന് ചെക്ക് ചെയ്യേണ്ടി വരും..

  • @രജനി-ല2ങ
    @രജനി-ല2ങ 3 роки тому +1

    നല്ല വീഡിയോ

  • @abhirajl1686
    @abhirajl1686 4 роки тому +1

    Ithin oru pariharam entha ? Ente cat ithpole sambavichu pregnancy symptoms oke kanichu but 40 days kazhinjapo veendum heat ayi 😓prasavichilla

    • @catsworld1469
      @catsworld1469  4 роки тому +1

      ഒന്നും ചെയ്യേണ്ട.. അടുത്ത തവണ ok ആകും 👍

  • @badushabadu2591
    @badushabadu2591 4 роки тому +2

    Cat heat avunilla

  • @rajaniravi8047
    @rajaniravi8047 4 роки тому +1

    എന്റെ cat ഓഗസ്റ്റ് 31 നു പ്രസവിച്ചു. അവൾ കുഞ്ഞിനെ നോക്കുന്നില്ല. ഇത്രയും ദിവസത്തിനുള്ളിൽ 2 പ്രാവശ്യം heat aayi. ഇനി എപ്പോഴാണ് അടുത്ത mating ചെയ്യിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ

    • @catsworld1469
      @catsworld1469  4 роки тому

      കുറഞ്ഞത് ഒരു മൂന്നു മാസം എങ്കിലും കഴിഞ്ഞു ചെയ്യുന്നത് ആണ് നല്ലത്

    • @rajaniravi8047
      @rajaniravi8047 4 роки тому

      @@catsworld1469 thank you😊

  • @siddikabu2218
    @siddikabu2218 3 роки тому

    Ente cat 6 month pregnant aaayi...First delivery innale delivery kayinju...but 2 kuttigal marichu...entha karanam ennu ariyilla...Night ayirunnuu njangalk kanan pattiyilla...first 2 kuttigale delivery...3rd one mathram OK.. verybsad

    • @catsworld1469
      @catsworld1469  3 роки тому

      6മാസം ഉള്ള പൂച്ചയല്ലേ അത് ബ്രീഡിങ്ങിന് ഉള്ള ആരോഗ്യം ആയിട്ടില്ല അതാണ്.. കുറഞ്ഞത് ഒരു 9മാസം എങ്കിലും കഴിയണം

    • @siddikabu2218
      @siddikabu2218 3 роки тому

      Thanks brooo....

    • @Indiansebinvlog
      @Indiansebinvlog 7 місяців тому

      Mother died avumo​@@catsworld1469

  • @shamsan_villan
    @shamsan_villan 4 роки тому +2

    Cat pregnant aanekil athinta paal munna undaya kitten kudikumo

    • @catsworld1469
      @catsworld1469  4 роки тому

      കുടിക്കാറുണ്ട്

  • @sageerpb1276
    @sageerpb1276 3 роки тому

    Enthra days aakumbozhaanu prasavikkuka

    • @catsworld1469
      @catsworld1469  3 роки тому

      60 day മുതൽ 70 ദിവസത്തിന്റ ഇടയിൽ

  • @avakinlife9704
    @avakinlife9704 2 роки тому

    Ente poocha enn miscarriage ayii.....ath nalla tired ann...enghane sambhavichal vella kuzhapam indavoo

    • @catsworld1469
      @catsworld1469  2 роки тому +1

      Food കഴിക്കുന്നുണ്ടെങ്കി കുഴപ്പമില്ല.. അല്ലെങ്കിൽ എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകു

    • @avakinlife9704
      @avakinlife9704 2 роки тому

      @@catsworld1469 sir, ippo boil cheytha fish kazhikunund....pakshe tiredness cheruthayit ind

  • @sebymathew5279
    @sebymathew5279 2 роки тому

    എന്റെ പൂച്ച പ്രസവിച്ചിട്ടു 37 ദിവസം ആയി. Male cat ഇപ്പോൾ അവളെ mate ചെയ്യാൻ ശ്രമിച്ചു. ഇനി അവളെ പ്രസവിപ്പിക്കാൻ താല്പര്യമില്ല. പൂച്ചയുടെ pregnancy തടയാൻ എന്താണ് മാർഗം. ഡോക്ടറെ കാണിക്കണോ

    • @catsworld1469
      @catsworld1469  2 роки тому

      ഹോസ്പിറ്റലിൽ പോയി ചെറിയ ഒരു സർജറി ചെയ്യേണ്ടി വരും

  • @Afroj223
    @Afroj223 4 роки тому +1

    Adipoli crct manslavnd😻

  • @Ammu-oz6ui
    @Ammu-oz6ui 9 місяців тому

    പൂച്ചയുടെ പ്രസവം നിർത്താൻ എന്തെങ്കിലും ഒറ്റമൂലി ഉണ്ടോ പുന്ന പൊടി വെട്ടുനെയ്യിൻ്റെ കൂടെ ചേർത്തു കൊടുത്താൽ പ്രസവം നിക്കുമെന്ന് കേട്ടിട്ടുണ്ട് ശരിയാണോ

    • @catsworld1469
      @catsworld1469  9 місяців тому

      അങ്ങനെ ഒന്നും നിർത്താൻ പറ്റില്ല എന്നാണ് എന്റെ അറിവ്.. ഹോസ്പിറ്റലിൽ പോയി വന്ദീകരണം ചെയ്യേണ്ടി വരും.

  • @bibinpvalpy
    @bibinpvalpy 4 роки тому +1

    Doll face pure white female kittens sale ചെയ്യാൻ ഉണ്ടോ..

  • @muhammedazhar3454
    @muhammedazhar3454 4 роки тому +1

    Nice information 💓

  • @colormagicautomotivepainti5466
    @colormagicautomotivepainti5466 4 роки тому +2

    Cat aggresive kurakkan nta margam. Female ann

    • @catsworld1469
      @catsworld1469  4 роки тому

      അത് നമ്മൾ ഇണക്കി എടുക്കേണ്ടി വരും.. ഇഷ്ടമുള്ള food കൊടുക്കണം ഉദാഹരണം treet പോലുള്ള sadh

  • @rejinajeena9773
    @rejinajeena9773 3 роки тому

    എന്റെ female cat ന് 7 months ആയിട്ടുള്ളു
    അവൾക്കു one week ആയിട്ട് ഒരു ക്രീം കളർ discharge പോകുന്നുണ്ട്
    അതെന്താണെന്ന് അറിയാവോ ചേട്ടാ
    അവളെ ഇപ്പൊ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ല ഞങ്ങൾ
    Pls reply..
    ഞാൻ ഒരുപാട് വീഡിയോസ് നോക്കി പക്ഷെ ഈ ഡിസ്ചാർജ് നെ പറ്റി ഒന്നും കണ്ടില്ല

    • @catsworld1469
      @catsworld1469  3 роки тому

      പ്രെഗ്നന്റ് ആവാൻ ചാൻസ് ഉണ്ടോ? ഉണ്ടെങ്കിൽ അതുകൊണ്ട് അഥവാ അബോർഷൻ ആയിട്ടുണ്ടെങ്കിലും വരും.. പിന്നെ യൂട്രെസ് വല്ല ഇൻഫെക്ഷൻ ഉണ്ടെങ്കിലും വരാം

    • @rejinajeena9773
      @rejinajeena9773 3 роки тому

      @@catsworld1469 pregnent ആവാൻ ചാൻസ് കൂടുതലുണ്ട് എനിക്കൊരു male cat ഉം കൂടിയുണ്ട്..
      അബോർഷൻ ആയതാണെങ്കിൽ ഇനി എന്താ ചെയ്യേണ്ടത്.
      അവൾക്കു ഹെൽത്ത്‌ ന് എന്തേലും പ്രോബ്ലം ഉണ്ടാവോ അതുകൊണ്ട്???
      7 months മാത്രമുള്ള പൂച്ചക്കുഞ്ഞു pregnent ആവുമോ ചേട്ടാ

    • @catsworld1469
      @catsworld1469  3 роки тому

      @@rejinajeena9773 call me..8086202319

  • @adhulillikkal5713
    @adhulillikkal5713 4 роки тому +1

    എന്റെ നാടൻ പൂച്ച pregnant ആയിരുന്നു 64ദിവസം ആയി but ചത്തു പോയി thane

    • @catsworld1469
      @catsworld1469  4 роки тому

      അയ്യോ 😢😥... പാവം 😢

  • @parvathirk2702
    @parvathirk2702 4 роки тому +1

    Pregnant aayirikumbol female cats mate cheyaarundo ?

    • @catsworld1469
      @catsworld1469  4 роки тому

      സമ്മതിക്കില്ല

  • @MrAbhilashsv
    @MrAbhilashsv 2 роки тому

    4 മാസം കഴിഞ്ഞിട്ടും പ്രസവിക്കാത്ത എന്റെ പൂച്ച 😀same symptoms..

  • @Faseelasuneervlogs148
    @Faseelasuneervlogs148 Рік тому

    Ente cat 4month ayi pregnant anu

    • @catsworld1469
      @catsworld1469  Рік тому

      4 മാസത്തിൽ പ്രെഗ്നന്റ് ആയോ 🙆‍♂️☹️

  • @ajoosvlog4757
    @ajoosvlog4757 3 роки тому

    വീട്ടിലെ cage റിപ്പയർ ചെയ്യാൻ വേണ്ടി ഒരാഴ്ച്ചയോളം പൂച്ചക്കളെ എല്ലാത്തിനെയും വേറൊരു കൂട്ടിൽ ഇട്ടിരുന്നു ആ കൂട്ടത്തിൽ ഡോൾ face സെമി പഞ്ച് രണ്ട് ഊട്ടി പൂച്ച ഒക്കെ ഉണ്ടായിരുന്നു
    ഇപ്പൊ ഒരു ഊട്ടി പൂച്ച പ്രെഗ്നന്റ് ആണെന്ന് തോന്നുന്നു
    Male സെമി പഞ്ച് അത്യാവശ്യം സൈസ് ഒക്കെ ഉണ്ട്
    അത് കൊണ്ട് പ്രസവ സമയത്ത് വല്ല പ്രശ്നം ഉണ്ടാവുമോ
    പ്രസവിച്ചു പോരാൻ വല്ല പ്രശ്നവും ഉണ്ടാവോ
    Pls reaply

    • @catsworld1469
      @catsworld1469  3 роки тому

      ഊട്ടി പൂച്ച എന്ന ഒരു breed ഇല്ല അത് നാടൻ ആണ്... സൈസ് ഒന്നും കുഴപ്പമില്ല ക്രോസ്breed ആയെന്ന് മാത്രം

  • @sageerpb1276
    @sageerpb1276 3 роки тому

    Ente cat vayar und vayattil anakkamund pinne ippo piranja ella adayaalangalumund prasavikkumo inn 58 days aayi

    • @catsworld1469
      @catsworld1469  3 роки тому

      Vait ചെയ്യൂ

    • @sageerpb1276
      @sageerpb1276 3 роки тому

      @@catsworld1469 enikk cheriya peadiyund my cat prasavikkumo😦

    • @sageerpb1276
      @sageerpb1276 3 роки тому

      Sed aavumo last

    • @catsworld1469
      @catsworld1469  3 роки тому

      @@sageerpb1276 yes.. പേടിക്കണ്ട 👍

    • @sageerpb1276
      @sageerpb1276 3 роки тому

      @@catsworld1469 aah

  • @sudheerkaliyikkal6609
    @sudheerkaliyikkal6609 3 роки тому +1

    എന്റെ cat ഇത് പോലെ ആയി

  • @tajresidency3518
    @tajresidency3518 Рік тому

    മദർ കാറ്സ് തമ്മിൽ ക്രോസ്സ് ആയാൽ കുട്ടികൾക്കു വല്ല കുഴപ്പവും ഉണ്ടാകുമോ

    • @catsworld1469
      @catsworld1469  Рік тому

      മനസ്സിലായില്ല 🤔

  • @murshiiash7584
    @murshiiash7584 4 роки тому +1

    2 week aaya kitty kk milma pal kodthaal kuyappam undo?

  • @wahabmjmfd1986
    @wahabmjmfd1986 4 роки тому +1

    Gd info

  • @sidheequemohmed3092
    @sidheequemohmed3092 4 роки тому +1

    Nte cat cross chayth konduvannitt 20 25 day aavumbol thanne vayar pongiyirunnu 29n Delivery aayi 😍

  • @sageerpb1276
    @sageerpb1276 3 роки тому

    My normal cat 58 days okke aayappo veettileakk varunnilla full time purathaanu cheriya cradboard piece il kidakkollu

    • @catsworld1469
      @catsworld1469  3 роки тому +1

      നല്ല food ഒക്കെ കാണിച്ചു സ്നേഹത്തോടെ റെഡി ആക്കി എടുക്ക്

    • @sageerpb1276
      @sageerpb1276 3 роки тому

      @@catsworld1469 ok

  • @fayafaya1886
    @fayafaya1886 3 роки тому +1

    Ente cat 68 days ayittum delivery ayilla maximum ethra days aakum

    • @catsworld1469
      @catsworld1469  3 роки тому

      68 കുഴപ്പമില്ല.. ഒരു 5,6 ദിവസം കൂടെ vait ചെയ്യൂ 👍

    • @fayafaya1886
      @fayafaya1886 3 роки тому

      Scan cheythu sodo pregnancy ayirunnu medicine startcheythu😔

    • @catsworld1469
      @catsworld1469  3 роки тому +1

      @@fayafaya1886 ☹️☹️അടുത്തതിന് റെഡി ആകും 👍

  • @pythonor4649
    @pythonor4649 4 роки тому +4

    Superrrr😊😊

  • @nihalfaisal5664
    @nihalfaisal5664 2 роки тому

    Ente cat 70 days pregnent ahnu but ethuvarem delivery ayilla catinu weight onde nippiles ayi

    • @catsworld1469
      @catsworld1469  2 роки тому

      Food കഴിക്കാതിരിക്കുകയോ മറ്റു വല്ല അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ കാണിക്കുക അല്ലെങ്കിൽ കുഴപ്പമില്ല

  • @fairoozjaleel1867
    @fairoozjaleel1867 3 роки тому +1

    My docter❤️😎

  • @parvathirk2702
    @parvathirk2702 4 роки тому +1

    Will female cats mate if they are pregnant ?

    • @catsworld1469
      @catsworld1469  4 роки тому

      മനസ്സിലായില്ല 🤔

    • @ayshasana6923
      @ayshasana6923 3 роки тому

      @@catsworld1469 female cats pregnant aayirikkunna tymil avar mate cheyyo enn

    • @catsworld1469
      @catsworld1469  3 роки тому

      @@ayshasana6923 സാധ്യത കുറവാണ്..

  • @athulyaathuz3755
    @athulyaathuz3755 4 роки тому +1

    Girl cat heat alla bt ഇവിടുത്തെ ബോയ് cat ഹീറ്റ് ആണ്. അപ്പോൾ crossing നടക്കുമോ.

    • @catsworld1469
      @catsworld1469  4 роки тому

      Male cat നു അങ്ങനെ ഹീറ്റ് ഇല്ല.. കൂടുതൽ അറിയാൻ വിളിക്ക് 8086202319

  • @nashidanizam1355
    @nashidanizam1355 3 роки тому

    51 days aayittum heat kaanikkuaanel problem ndo
    plss replyy

    • @catsworld1469
      @catsworld1469  3 роки тому

      കുഴപ്പമില്ല.. ആയിക്കോളും

  • @balkeesjamsheedbalki3325
    @balkeesjamsheedbalki3325 4 роки тому +1

    Super👍👍👍👍

  • @sruthireji9814
    @sruthireji9814 4 роки тому +1

    Gd information sainukka 😻😻😻👌💯

  • @bindujojenbindu3075
    @bindujojenbindu3075 4 роки тому +2

    👍👍

  • @abdulrazakkc9274
    @abdulrazakkc9274 3 роки тому

    4 മാസം മാത്രം പ്രായമായ പൂച്ചക്കുട്ടി ഗർഭം ധരിക്കുമോ?

    • @catsworld1469
      @catsworld1469  3 роки тому

      സാധ്യത കുറവാണ്

  • @anshid2090
    @anshid2090 4 роки тому +1

    Kitten ഓരോ മാസം ആകുമ്പോയും എത്ര weight ഉണ്ടായിരിക്കണം.

    • @catsworld1469
      @catsworld1469  4 роки тому +1

      അത് കറക്റ്റ് ഒരു കണക്കിൽ പറഞ്ഞുതരാൻ അറിയില്ല.. എന്നെ സംബന്ധിച്ചിടത്തോളം കയ്യിൽ എടുക്കുമ്പോൾ അറിയാം

    • @anshid2090
      @anshid2090 4 роки тому

      @@catsworld1469 2 മാസം പ്രായം ഉള്ള kittens ചുരുങ്ങിയത് എത്ര weight വരും

  • @mohammedranees7856
    @mohammedranees7856 4 роки тому +1

    Cat s... ന്റെ ഉസ്താദ്..ആയ ഈ മനുഷ്യൻ നമ്മളെ.. ഒപ്പം ഉണ്ടങ്കി ആർക്ക് വേണങ്കിലും cat.. ne.. വളർത്താം

  • @_basi_zack_8187
    @_basi_zack_8187 4 роки тому +1

    kitten food yadera Masham vere kodekam

    • @catsworld1469
      @catsworld1469  4 роки тому

      ഒരു 5 മാസം വരെ കൊടുക്കാം കുഴപ്പമില്ല

  • @satheesankb5767
    @satheesankb5767 3 роки тому

    ഗർഭിണി ആവാതിരിക്കാൻ എന്ത് മരുന്ന് കൊടുക്കും

    • @catsworld1469
      @catsworld1469  3 роки тому

      മരുന്നില്ല.. ഓപ്പറേഷൻ ചെയ്യേണ്ടി വരും

  • @abdulrasheed253
    @abdulrasheed253 4 роки тому +1

    Support

  • @nubinnbn
    @nubinnbn 4 роки тому +2

    👌🏻

  • @tanexotics6290
    @tanexotics6290 4 роки тому +6

    Sainuka 😻... best

  • @Unniunni-kp4wj
    @Unniunni-kp4wj 3 роки тому +2

    Cat Doctor

  • @rox_7727
    @rox_7727 3 роки тому

    Ee scanning cheyyan ethrayann price

    • @catsworld1469
      @catsworld1469  3 роки тому

      കറക്റ്റ് അറിയില്ല.. പ്രെഗ്നന്റ് ആണോന്ന് അറിയാൻ ഞാൻ എന്റെ പൂച്ചകളെ ഇതുവരെ സ്കാനിംഗ് ചെയ്തിട്ടില്ല

  • @ishaqueisha8272
    @ishaqueisha8272 4 роки тому +2

    🤝🤝✌🏻👍🥰

  • @AshasVVlog
    @AshasVVlog 8 місяців тому

    പൂച്ച പ്രസവിച്ചിട്ട് കൊച്ചുങ്ങൾ മരിച്ചു പോയി. ഇപ്പോൾ പ്രസവിച്ചിട്ട് 21 ദിവസം ആയി. 2 ദിവസം ആയി പൂച്ച നല്ലോണം ഹീറ്റ് ആയി നിക്കുന്നു.എന്താണ് ചെയേണ്ടത് എന്ന് പറയാമോ🥲?

    • @catsworld1469
      @catsworld1469  8 місяців тому

      ഇപ്പൊ ചെയ്യിക്കാതെ ഇരിക്കുന്നതാണ് നല്ലത്

  • @petsale
    @petsale Рік тому

    0:52

  • @Indiansebinvlog
    @Indiansebinvlog 7 місяців тому

    Died avo

  • @Jzm7777
    @Jzm7777 4 роки тому +1

    Enta cat 8month aayi ippam heat la illath appo mate cheyyippikkavo. 2nd heat aaa .

    • @Jzm7777
      @Jzm7777 4 роки тому

      Female

    • @catsworld1469
      @catsworld1469  4 роки тому

      One month കൂടെ ആയാൽ നല്ലത്