How To Gain The Trust Of A Cat | പൂച്ചകളുടെ വിശ്വാസവും സ്നേഹവും പിടിച്ചുപറ്റാം

Поділитися
Вставка
  • Опубліковано 28 сер 2024
  • How To Gain trust of a Persian Cat, or domestic Cats, Hear are some tips you should Know as a Cat Lover.
    Follow me on Instagram
    / mehrinscattery
    Our face book page
    / mehrinzcattery
    #mehrinscattery #keralacats #catmalayalam

КОМЕНТАРІ • 1,2 тис.

  • @SufairaHakkim
    @SufairaHakkim 4 роки тому +1338

    എന്റെ പൂച്ചയെ എനിക്ക് തെരുവിൽ നിന്ന് കിട്ടിയതാണ് 6 മാസം മുൻപ്. first day അവൾ ബെഡിൽ ആയിരുന്നു കാര്യം സാധിച്ചത്. ഇപ്പോൾ bathroomil പോയി ശീലമായി. ഞങ്ങളുടെ കു‌ടെ ഫ്ലാറ്റിൽ തന്നെ ആണ് വളർത്തുന്നത്. കൂട്ടിലിട്ടല്ല വളർത്തുന്നത്. ഇപ്പോൾ 2 മാസം പ്രായമുള്ള 4 കുഞ്ഞുങ്ങൾ ഉണ്ട്. അവർക്ക് ഇഷ്ട്ടമുള്ള സ്ഥലത്ത് അവർ കിടക്കുന്നു. കുഞ്ഞുങ്ങളും ബാത്രൂമിൽ പോകുന്നുണ്ട്., ഈ കമന്റ്‌ എഴുതുമ്പോൾ എന്റെ ബെഡിൽ 4 കുഞ്ഞുങ്ങളും ഉറക്കത്തിലാ..

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +292

      10 തവണ like ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ അത്രയും തന്നെനെ.. മറ്റുള്ളവർക്ക് കണ്ടു പഠിക്കാം നിങ്ങളെ..👍👍👍

    • @safeenasakeer488
      @safeenasakeer488 4 роки тому +27

      Persian cat aano

    • @Anomsa
      @Anomsa 4 роки тому +12

      Valare nannayi

    • @ansiyanasrin7976
      @ansiyanasrin7976 4 роки тому +7

      Cat vomit solution prnothramo

    • @SufairaHakkim
      @SufairaHakkim 4 роки тому +10

      @@ansiyanasrin7976 അതിനെ കുറിച്ച് എനിക്ക് അറിവില്ല

  • @user-xl8yj8rx5d
    @user-xl8yj8rx5d 4 роки тому +2259

    പൂച്ചയെ ഇഷ്ടമുള്ളവർ ലൈക് അടി

  • @morefunnyandthings4613
    @morefunnyandthings4613 4 роки тому +2663

    നാടൻ പൂച്ച ഉള്ളവർ like here😂

    • @user-xl8yj8rx5d
      @user-xl8yj8rx5d 4 роки тому +134

      ഞാൻ ലൈക്‌ ചെയ്തു എന്നെ ചെയ്

    • @junaidmuhammed0074
      @junaidmuhammed0074 4 роки тому +12

      🐱✋️🖖

    • @irfana__
      @irfana__ 4 роки тому +51

      എന്റെ വീട്ടിൽ നാടൻ പൂച്ചയാണ്... 🐕🐕🐶

    • @ajvadsanas4217
      @ajvadsanas4217 4 роки тому +16

      Poli dialogue ✌

    • @sitalaxmy4093
      @sitalaxmy4093 4 роки тому +23

      9 nadan poochakalund ipo.

  • @rtsinan4379
    @rtsinan4379 4 роки тому +861

    Poochaye ishtamullavar like adi.

  • @anshadtkd9545
    @anshadtkd9545 4 роки тому +579

    പൂച്ച പ്രേമികൾക് വളരെ ഉപകാരമായ വെക്തി

  • @junaidjunu1825
    @junaidjunu1825 3 роки тому +127

    നാടൻ പൂച്ച ഉള്ളവർ ഒന്ന് ലൈക്ക് തരുവോ 🥰🥰✌️💯

  • @MEHRINSCATTERY
    @MEHRINSCATTERY  3 роки тому +104

    എല്ലാവരുടെയും സ്നേഹത്തിനും സപ്പോർട്ടിനും നന്ദി, നമ്മുടെ ചാനലിൽ ചെയ്തിട്ടുള്ള മറ്റുള്ള വീഡിയോ ലിങ്ക് കൂടെ കൊടുക്കുന്നു.. താല്പര്യമുള്ളവർ അതും കൂടെ ഒന്നു കണ്ടു നോക്കു...
    പൂച്ചയ്ക്ക് പാൽ കൊടുക്കുന്നതിന് കുറിച്ച്
    ua-cam.com/video/pA5FdklGlMg/v-deo.html
    ഗർഭിണി ആയ പൂച്ചയുടെ ഭക്ഷണ രീതികൾ
    ua-cam.com/video/xZCRIp2WEKw/v-deo.html
    ചില അമ്മപൂച്ചകൾ അതിന്റെ കുഞ്ഞിനെ കഴിക്കാനുള്ള കാരണം
    ua-cam.com/video/5fHHA5JM5Ag/v-deo.html
    പൂച്ചയിൽ പകർന്നു പിടിക്കുന്ന വൈറസ്
    ua-cam.com/video/Ue5FFKbc6OE/v-deo.html
    പെണ്പൂച്ചയെ മാത്രം വളർത്തുന്നവർ അറിയാൻ
    ua-cam.com/video/iDjdvZeB9Gk/v-deo.html
    പൂച്ചയുടെ മലത്തിലും മൂത്രത്തിൽ രക്തം
    ua-cam.com/video/IzS2lksHO0g/v-deo.html
    കുളിക്കാൻ ഇഷ്ടമല്ലാത്ത പൂച്ചയെ എങ്ങനെ കുളിപ്പിക്കാം ഷാംപൂ ഏതൊക്കെ
    ua-cam.com/video/vyrICmk7obs/v-deo.html
    പൂച്ചയെ എങ്ങനെ ചീകി വൃത്തിയാക്കാം, ഏതൊക്കെ ബ്രഷ് ഉപയോഗിക്കാം
    ua-cam.com/video/jJvtNMPR7DY/v-deo.html
    പൂച്ചയുടെ സ്നേഹം പിടിച്ചുപറ്റാൻ കുറച്ചു tips
    ua-cam.com/video/NDW-M7CxLDQ/v-deo.html
    പൂച്ചയെ എങ്ങനെ ഇണചേർക്കാം,എന്തൊക്കെ ശ്രദ്ധിക്കണം
    ua-cam.com/video/UwVwrncFwGg/v-deo.html
    പൂച്ചയുടെ പ്രസവം എങ്ങനെ കൈകാര്യം ചെയ്യാം
    ua-cam.com/video/bfbKoIMVtWc/v-deo.html

    • @anujoseph9712
      @anujoseph9712 3 роки тому +2

      Scottish straight breed ne keralathil available aano? Indenkil price ethrayavum?

    • @anujoseph9712
      @anujoseph9712 3 роки тому +1

      @@MEHRINSCATTERY 😕 thumbnail il hosico ye kandapo choychatha. Njan hosico de oru fan aanu. Scottish straight ne bayankara ishtaanu. Ivduthe climate athinu suit aavathondano keralathil available allathath?

    • @freethinker9268
      @freethinker9268 3 роки тому

      ഇത്രയൊന്നും കഷ്ടപ്പെടേണ്ട.. ഒരു ഉണക്ക മീൻ തല കൊടുത്താൽ പോലും പൂച്ച പിന്നാലെന്നു മാറില്ല.

    • @Essra310
      @Essra310 3 роки тому

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @saritasachuzz6626
      @saritasachuzz6626 3 роки тому

      👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ravi3896
    @ravi3896 4 роки тому +680

    ഞാൻ cage യൂസ് ചെയ്യാറില്ല....... രാവിലെ എന്നെ വിളിക്കുന്നത് എന്റെ cat ആണ് എന്റെ alarm ആണ് എന്റെ cat 6 മണിക്ക് കൃത്യം മ്യാവു മ്യാവു എന്ന് വിളിക്കും 😁😁😁😁😁

    • @akshaysmoki9705
      @akshaysmoki9705 4 роки тому +10

      Endeyum 6.30 😍😍

    • @muneezshanu3857
      @muneezshanu3857 4 роки тому +34

      Serious aayittaan paranjathenkil comedy aayittund

    • @achuazharr
      @achuazharr 4 роки тому +3

      Njanum 🥰

    • @adithilakshmi1841
      @adithilakshmi1841 4 роки тому +8

      Enneyum ente pinki aanu unarthunnath 6.30kku avale janalil koodi purathirakki njan kidannuragum

    • @butterflybutterflybutterfl115
      @butterflybutterflybutterfl115 4 роки тому +5

      Ente veetilum cat undayirunnu Meheran avanaane enne villikunnathu😝😍 but ippam avanille !😥😥😪😥

  • @kaztro-mk473
    @kaztro-mk473 3 роки тому +123

    എനിക്ക് പെട്ടന്ന് ദേഷ്യം വരുമായിരുന്നു...😵. പക്ഷേ... എനിക്ക് ഒരു പൂച്ചയെ കിട്ടിയപ്പോൾ... ഞാൻ തന്നെ ആകെ മാറി പോയി...🥰

    • @kaztro-mk473
      @kaztro-mk473 3 роки тому +4

      @@sarath_youyes എന്താ രാമൻ കുട്ടി ഇളം കാറ്റിലുള്ള തൻ്റെ കുലകളുടെ ആട്ടം ഇത് വെരെ നിന്നില്ലേ....🥴
      ഞാൻ ഒരു നല്ല കാര്യം പറഞ്ഞാപോയ.... ഇയാൾഡെ ഒരു വലിഞ്ഞ comedy...😂😂😂
      താൻ ഇനി comedy പറയരുതേ....ഇത് കേൽക്കുന്നവർ ഒരുപക്ഷേ മരിക്കാം....🙌
      Poda.........🚶😁

    • @mariyammariyam-jw1iq
      @mariyammariyam-jw1iq 11 місяців тому +1

      😂😂😂

    • @autosolutionsdubai319
      @autosolutionsdubai319 7 місяців тому

      പൂച്ചയായി മാറിയോ? 😂

  • @nj-sm8kt
    @nj-sm8kt 4 роки тому +271

    ഞാൻcage ഉപയോഗിക്കാറില്ല.... വീട്ടിൽ ഫുൾ fredom ആണ് അതിന്... എന്റെ കൂടെ ആണ് കിടക്കൽ......😊

    • @nandanac.a8171
      @nandanac.a8171 4 роки тому +6

      😘😘🐈

    • @sivadeva5713
      @sivadeva5713 4 роки тому +13

      Ente poocha njan Bathroomil pokumbol entopam koode varum,
      Appol njan door adachu handshower use cheythu kulippikkum .

    • @swathymr5644
      @swathymr5644 3 роки тому +4

      Enteyum

    • @drisyajayarajan1393
      @drisyajayarajan1393 3 роки тому

      Njan pudhiya cat ine vangan theermanichu.. beginner aanu... Poochaye adachu valarnu ishtam illa.. but adopt chaidha udan adhine endh chaiyanam enn areela..

    • @user-qk2zu3cv6m
      @user-qk2zu3cv6m 2 роки тому +1

      Enteyum

  • @ArundevOnline
    @ArundevOnline 3 роки тому +47

    കൊഞ്ചിച്ച് വഷളാക്കിയ പൂച്ചക്കുട്ടിയെ നന്നാക്കാൻ വീഡിയോ കാണുന്നവർ ലൈക്ക് ചെയ്യുക. 😂😂😂

  • @devanarayanan.j5406
    @devanarayanan.j5406 3 роки тому +68

    2021 il kaanunnaver like adi 🔥🥳✔

  • @theslowlyrider4721
    @theslowlyrider4721 3 роки тому +65

    എന്റെ പൂച്ചയാണേൽ ലോകം മൊത്തം തെണ്ടി നടക്കും 😊

  • @__love._.birds__
    @__love._.birds__ 3 роки тому +168

    എന്റെ വീട്ടിൽ എന്റെ മക്കളെ പോലെ അല്ല എന്റെ മക്കൾ തന്നെ ആണ് അവര് ഞാൻ കൂട്ടിൽ ഇടാറില്ല... 🐈🐈🐈❤️❤️❤️🥰🥰😍😍... രാവിലെ എന്ന വിളിച്ചു ഉണർത്തതു തന്നെ എന്റെ അരുമകൾ ആണ്.... ❤️❤️❤️❤️

    • @Mcp960
      @Mcp960 2 роки тому +3

      അതിന്റെ ലിറ്റർ എങ്ങനെ ആണ് ചെയ്യുന്നത്

    • @nutexperiences872
      @nutexperiences872 2 роки тому +1

      @@Mcp960 oru basketl litter sando (170 per 2 1/2kg) allenkil sando msando enthenkilum nirach vachal mathi

    • @ma11in73
      @ma11in73 2 роки тому

      Ennal ni korach neram kootil kedakk

    • @anfiya4925
      @anfiya4925 2 роки тому +1

      Ente catum🥰

    • @ieadarshs1218
      @ieadarshs1218 2 роки тому

      Chechide makkal bagyavanmar, ente vtl scn ahnu entelum valarthunnathinu

  • @senjay5275
    @senjay5275 4 роки тому +86

    Cat lovers like adiiiiiii

  • @dineshdinujaz9095
    @dineshdinujaz9095 3 роки тому +12

    പൊളിച്ചു മച്ചാ... കാരണം ഒരുപാട് ഇതുപോലുള്ള വീഡിയോ ഞാൻ കാണാറുണ്ട്.... ബട്ട്‌.. നിങ്ങൾ എല്ലാം സത്യസന്ധമായി തുറന്നു പറഞ്ഞു.... ബസ്റ് ഓഫ് ലക്ക്..

  • @lasonobeatz5629
    @lasonobeatz5629 4 роки тому +72

    എന്റെ ഒരു ഫ്രണ്ട് 23k കൊടുത്തു ഒരു extreme kittane വാങ്ങി . ഒരു തവണ പുറത്തു പോയി . മറ്റു പൂച്ചകുളമായി മുട്ടൻ പണി കിട്ടി . അത് എല്ലാം ഭേദമായി പിന്നെയും പുറത്തുപോയി . പണിവാങ്ങിച്ചു. മൂന്നാമത് അവൻ റിസ്ക് എടുക്കാൻ നിന്നില്ല. 2000 രൂപ കൊടുത്തു ഒരു ഡാഷ് hundനെ വാങ്ങി . ഇപ്പൊ പൂച്ച പുറത്തു പോകാറുമില്ല . പൂച്ച ഉള്ളത് കാരണം ഡോഗ് അകത്തു കയറാറുമില്ല

  • @Behappy-rq1wy
    @Behappy-rq1wy 4 роки тому +20

    എനിക്ക് ഒത്തിരി ഇഷ്ടമാണ് പൂച്ചയെ വളർത്താൻ
    പക്ഷെ വീട്ടുകാർക്ക് താല്പര്യമില്ല
    അതിലപ്പുറം സഹോദരിയുടെ ചെറിയ കുട്ടിക്ക് ഏറ്റവും പേടി പൂച്ചയെ യാണ് അവൾ ഒറ്റക്കിരിക്കുമ്പോൾ ഒരു പൂച്ചകുട്ടിയെ കണ്ടാൽ അത് നാട്ടുകാർ മുഴുവനും അറിയും

    • @ayshamolps1415
      @ayshamolps1415 4 роки тому +7

      എന്റെ വീട്ടിലും അങ്ങനെ തന്നെയാ എനിക്ക് പൂച്ചയെ വല്യ ഇഷ്ട്ട. വീട്ട്കാർ സമ്മതിക്കില്ല.

    • @shafeenabacker7167
      @shafeenabacker7167 4 роки тому +1

      ente veetilum frist ellaavarum sammadichillaa pinne vangichappol ellaarkum ishtayi

    • @shafnaminhaj2201
      @shafnaminhaj2201 2 роки тому

      Same🥺

  • @_ameer__iqbl_
    @_ameer__iqbl_ 3 роки тому +22

    Naadan poocha fans

  • @Thejosh999000
    @Thejosh999000 Рік тому +21

    2023 ല്‍ ഈ വീഡിയോ കാണുന്ന പൂച്ച പ്രേമികളും അടി like... 👍👍👍

  • @dennydani3277
    @dennydani3277 4 роки тому +145

    അമ്മ പൂച്ച് ചത്ത് പോയപ്പോള് പാല് കൊടുത്ത ഒരു അമ്മ പട്ടി ഉണ്ട് എനിക്ക്. പേര്= ചിപ്പു

  • @musafirmusafir1778
    @musafirmusafir1778 4 роки тому +122

    എന്റേത് നാടന്‍ പൂച്ച ആണ്‌
    അവളെ കുളിപ്പിക്കാനുള്ള വഴി ഒന്ന് പറഞ്ഞു തരുമോ?

    • @ANS-cj4hc
      @ANS-cj4hc 4 роки тому +15

      ചെറുപ്പത്തിലേ കുളിപ്പിച്ച് ശീലിച്ചാൽ മാത്രമേ നാടൻ പൂച്ചയെ കുളിപ്പിക്കാൻ പറ്റൂ, വാലിൽ രോമം കൂടുതൽ ഉള്ള പൂച്ച ആണെങ്കിൽ ഇളം ചൂട് വെള്ളത്തിൽ കുളിപ്പിക്കാം

    • @chvl5631
      @chvl5631 4 роки тому

      Vere oru paniyum elle?

    • @coreygaming6300
      @coreygaming6300 4 роки тому +35

      Thooki edukkuka kinattilekk iduka

    • @user-ik4hy5fe4i
      @user-ik4hy5fe4i 4 роки тому +5

      @@coreygaming6300 😂

    • @gOw_Ri_
      @gOw_Ri_ 4 роки тому +10

      @@coreygaming6300 psycho spotted

  • @shira5683
    @shira5683 4 роки тому +16

    എനിക്ക് പൂച്ചയെ ഭയങ്കര ഇഷ്ടമാണ്. But വളർത്താൻ വീട്ടിൽ സമ്മതിക്കില്ല 😭. യൂട്യൂബിൽ പൂച്ചകളെ കണ്ടു വെള്ളമിറക്കി ജീവിക്കുന്നു.

  • @nahanafathimanani8399
    @nahanafathimanani8399 3 роки тому +41

    പൂച്ച ഉള്ളവർ like ചെയ്

    • @ukow7604
      @ukow7604 3 роки тому +2

      Putcha illathavar like cheythal kuzhappamondo😯

    • @railfankerala
      @railfankerala Рік тому

      @@ukow7604 🤣

  • @user-ys4mi9kr9f
    @user-ys4mi9kr9f 3 роки тому +18

    പൂച്ചയോടൊപ്പം വീഡിയോ കാണുന്ന ഞാൻ....😁😁🐱🐱🐱

  • @myarts2702
    @myarts2702 4 роки тому +51

    ഞാൻ നാടൻ പൂച്ച കുട്ടിയെ വളർത്തുന്നുണ്ട്

  • @JK-nj8qr
    @JK-nj8qr 4 роки тому +73

    എന്റെ വീട്ടിലും cat അകത്തുടെയാണ് വേറെ ഗേജ് ഒന്നുമില്ല രാത്രി എന്റെ റൂമിലും കിടക്കും. പക്ഷെ ഡോർ തുറന്നാൽ ആൾക്ക് പുറത്തു പോണം

    • @njan3085
      @njan3085 3 роки тому +4

      എന്റെ നേരെ തിരിച്ചാണ്. പുറത്ത് മാത്രമേ ഉറങ്ങു തുറന്നാൽ അകത്തോട്ടൊടും

  • @KUMMAN_YT
    @KUMMAN_YT 5 місяців тому +7

    എനെ പോലെ പൂച്ചക്ക് ഫുൾ ഫ്രീഡം കൊടുക്കുന്നവർ ഉണ്ടോ ഈ കേരളത്തിൽ

  • @sebavj6034
    @sebavj6034 4 роки тому +5

    എനിക്കും ഇണ്ട് ഒരു പുപ്പു കുട്ടൻ ദേഹത്തു മാത്രേ കെട ക്കൊള്ളൂ.. ഒന്ന് തിരിയാനും മറയാനും സമ്മദിക്കില്ല.. അവൻ ഇല്ലെങ്കി എനിക്ക് ഒറങ്ങാനും പറ്റില്ല... അത്രക്ക് ക്യൂട്ട് ആണ്... ഒറക്കം വരുമ്പോ നിലവിളിക്കും അപ്പൊ തന്നെ ഞാനും ചെന്ന് കിടന്നോളണം.. അല്ലെങ്കി അവൻ ശല്യപെടുത്തി കൊണ്ടിരിക്കും 😂😂😍😍😍😍

  • @itsmenimmy
    @itsmenimmy 3 роки тому +8

    Enikk inn oru poocha ye kitti❤️❤️❤️
    So haapppyyeee... Chtnte vdo very useful ... 👍 New Subscriber 🔥

  • @mvc2528
    @mvc2528 3 роки тому +55

    Naadan poocha uyir ❤️❤️

  • @MrsBeauty
    @MrsBeauty 3 роки тому +12

    എന്റെ ജീവനാണ് പൂച്ച കുട്ടി 😘😘😘

  • @arjunjayaraj8849
    @arjunjayaraj8849 3 роки тому +5

    കാണിച്ചു കൊടുക്ക് കേരളത്തിലെ ഏറ്റവും വലിയ പൂച്ചമുതലാളി മാരുടെ ശക്തി ലൈക്ക് അടിക്കുക😍

    • @ajmalaj313
      @ajmalaj313 3 роки тому

      Ayye chammippoyiii😆😆😆😆

  • @niranjansreeni2552
    @niranjansreeni2552 4 роки тому +51

    എന്റെ പൂച്ച ഭയങ്കര വികൃതിയാ.

    • @njan3085
      @njan3085 3 роки тому +13

      സ്വഭാവികം. ഇവിടെ ഉണ്ട് ഒരുത്തൻ അതിന്റെ വിചാരം എന്റെ കൈ മീൻ ആണെന്ന വെറുതെ കിടന്ന് ചാടി വിരലിൽ കടിക്കും

    • @Itz_musthak
      @Itz_musthak 3 роки тому +1

      @@njan3085 🤭

    • @njan3085
      @njan3085 3 роки тому +1

      @@sns595 enikk edukkarilla pand muthale snehathode ulla kadiyan vedhana undakilla

    • @yasR-kj3he
      @yasR-kj3he Рік тому

      @@sns595 love bite aanu no pain

  • @adhilgaming3692
    @adhilgaming3692 3 роки тому +61

    എന്റെ വീട്ടിൽ ഒരു പൂച്ചയുണ്ട്
    വെറുതെ ഒറ്റക്ക് ഓടികളിക്കുക മറിയുക
    കൈ വന്നു കടിക്കുകയും മന്ത്തുകയും ചെയുക ആള് സ്യ്ക്കോ aannu

    • @reality1756
      @reality1756 3 роки тому +1

      Cat food കൊടുത്താൽ അങ്ങനെയൊക്കെ ചെയ്യും.

    • @fathimabinshabinsha1763
      @fathimabinshabinsha1763 3 роки тому +2

      Ith thane ente cat avshtha

    • @reality1756
      @reality1756 3 роки тому

      @Femina Aloshia എന്റെ അനുഭവത്തിൽ നാടൻ poochayuk wiskas കൊടുത്താൽ അവർക്കു എന്തൊക്കെയോ കളികളാണ്. അതേസമയം sadachorum മീനും വേവിച്ചു കൊടുത്താൽ ഒരുകുഴപ്പവുമില്ല, പച്ചമീൻ ചിലപ്പോൾ അവർക്കു അസുഖം വരുകയും മരിക്കുകയും ചെയ്യും.

    • @jamshibabu6758
      @jamshibabu6758 3 роки тому +2

      എനിക്ക് ആരോ റോഡിൽ ഉപേക്ഷിച്ച നാടൻ പൂച്ച കുഞ്ഞു കുട്ടിയെ കിട്ടി. അതിനു എങ്ങനെ ടോയ്ലറ്റ് ശീലിപ്പിക്കാൻ പറ്റോ..

    • @reality1756
      @reality1756 3 роки тому +1

      @@jamshibabu6758 തീർച്ചയായും. പറ്റും. നമ്മൾ ബാത്‌റൂമിൽ പോകുമ്പോൾ കൂടെകൊണ്ടുപോകുക. പിന്നെ ബാത്‌റൂമിൽ ഒരു ട്രേ വയ്ക്കുക.അതിൽ പേപ്പറോ, അതിനുള്ള മണ്ണ് കിട്ടും അതു വാങ്ങി വയ്ക്കുകയോ ചെയ്യുക. അപ്പോൾ അതിൽ പോകും. റൂമിൽ ആണെങ്കിൽ ഒരു പേപ്പർ ഒരു corneril വയ്ക്കുക. ആരും കാണാതെ അ പ്പിയിടാനാണ് അവർക്കിഷ്ടം.

  • @ak47treat63
    @ak47treat63 Рік тому +7

    കൊണ്ടുവന്ന അന്ന് രാത്രി Cageill ഇട്ടു.. അന്ന് രാത്രി കിടന്നു കരഞ്ഞപ്പോൾ പുറത്തിറക്കി പിന്നീട് ഒരിക്കലും cageil ഇട്ടിട്ടില്ല ❤️

  • @nusaibanusaiba21
    @nusaibanusaiba21 7 місяців тому +3

    Poochaye ishtamullavar like Adi >>>>>

  • @akbar_ibn_majeed1376
    @akbar_ibn_majeed1376 3 роки тому +11

    ഈ വീഡിയോ കാണുമ്പോൾ എന്റെ കൂടെ ഇവൻ കൂടി ഉണ്ട്.😁 ആരാണെന്ന് തിരിഞ്ഞോ എന്റെ BLACKIEE🥰🐱🐈

  • @vibezzoflife7557
    @vibezzoflife7557 4 роки тому +58

    ചെറിയ പൂച്ച വന്നാൽ എന്തു ചെയൂ 🤔😻

  • @sarathbabu1537
    @sarathbabu1537 4 роки тому +8

    Bro പറഞ്ഞത് വളരെ വളരെ ശരിയാണ്. വീടിന്റെ ഉള്ളിൽ തന്നെ വളർത്തുന്നതാണ് ഏറ്റവും better. അതിൽ യാതൊരു വിധ സംശയവും ഇല്ല. Spr video ചേട്ടാ... 🥰👍👍

  • @vinodgdeepavinod9139
    @vinodgdeepavinod9139 4 роки тому +20

    എനിക്കു 2 പൂച്ചക്കുട്ടികൾ ഉണ്ട് 7 മാസം ആയത്. ഞങ്ങൾ കൂട്ടിലല്ല ഇടുന്നത്. അവരുടെ ഇഷ്ടത്തിനു വിടുന്നു. ഞങ്ങളുടെ കൂടെ ബെഡിൽ കിടക്കും. കിടന്നു ദേഹത്ത് സൈക്കിൾ ചവിട്ടും. ദേഹത്തുകൂടി ചാടി നടക്കും. ഞങ്ങൾ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്. കൊണ്ടു വന്നപ്പോൾ റൂമിൽ സാധിച്ചു ഒരു പ്രാവശ്യം. പിന്നീട് 2 പേരും ബാത്‌റൂമിൽ പോകും

  • @artsywish143
    @artsywish143 3 роки тому +5

    നമ്മളെ കൂടെ bedil ആണ് കിടക്കുന്നത് 😘cage ഒന്നും ഇല്ല
    Very useful video...
    Tq...

  • @CatStories-ky7wy
    @CatStories-ky7wy 6 місяців тому +3

    പൂച്ചയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക

  • @mallupdaterreviewer
    @mallupdaterreviewer 3 роки тому +2

    Bro ente veendite aduth oru pucha presavichu shesham5 kuttikal undai oru divasam ratri 12manike e kunjungale patti kadichu keri konnu😭😭😭😭 shesham ipo 3 kuttikal und athil onninte kannu cheembalaketti kannu full ayi adanju inn nokkipol ചെൻകണ്ണ് pole oru kannu muzhuvan chumann irikkun ath enthan onnu parayumo

  • @za.warudoo
    @za.warudoo 3 роки тому +35

    According to Psychology intelligent peoples love CAT more than the DOG,☺️☺️

    • @johncurusy3581
      @johncurusy3581 3 роки тому +3

      Thats wrong 😁

    • @lovewrestling3451
      @lovewrestling3451 3 роки тому +5

      @@johncurusy3581 100% true ആണ്.. ശാസ്ത്രിയമായ് തെളിയിച്ചതാണ്

    • @johncurusy3581
      @johncurusy3581 3 роки тому +1

      😁

    • @arshgh3543
      @arshgh3543 3 роки тому +1

      But dog love humans than cat

    • @za.warudoo
      @za.warudoo 3 роки тому +1

      @@arshgh3543 ah yes yes it's a fact, :)

  • @junaidkl1314
    @junaidkl1314 4 роки тому +24

    നിങ്ങളുടെ കയ്യിലുള്ള catകളുടെ വീഡിയോ ഒന്ന് ചെയ്യുമോ.. അതുപോലെ വിൽക്കാൻതാല്പര്യം ഉള്ളത് cash ext...... plz.. 🙏🥰🥰

  • @muhammedsajad7672
    @muhammedsajad7672 4 роки тому +10

    Aadhiyam agathaayirunnu ippo smell Karajan purath koottilaane valarthunnadh
    Male cat nte urin nalla smell aane

  • @m.mohitrajahkerala3764
    @m.mohitrajahkerala3764 4 роки тому +2

    ചേട്ട ഞാൻ 3 മാസം പ്രായമുള്ള നാടൻ പൂച്ചയെ വളർത്തിയിരുന്നു.പെട്ടന്ന് അതിനെ കാണാതെ ആയി. വലിയ പൂച്ച തിന്നുമോ. കാണാതെ ആയിട്ട് 4 ദിവസം ആയി. ഇനി അത് തിരിച്ചു വരുമോ. ആറിയാവുന്നവർ ഒന്ന് പറഞ്ഞ് തരമോ please. ഇവിടെ ഒരു വലിയ പൂച്ച സ്ഥിരം കറങ്ങി നടക്കാറുണ്ട്

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      തിരിച്ചു വരും എന്ന് പ്രദീക്ഷിക്കാം

    • @m.mohitrajahkerala3764
      @m.mohitrajahkerala3764 4 роки тому

      @@MEHRINSCATTERY വലിയ പൂച്ച കടിച്ചു കൊല്ലുമോ

  • @naseeberattupetta7324
    @naseeberattupetta7324 4 роки тому +28

    Training ചെയ്യാൻ പറ്റുമോ catine... ഉണ്ടെങ്കിൽ video plz

  • @hakkilclt826
    @hakkilclt826 4 роки тому +18

    Adult catinu എത്ര നേരം ഭക്ഷണം കൊടുക്കണം. Wet food മാത്രം കൊടുത്താൽ വല്ല പ്രശ്നവും ഉണ്ടോ.

  • @catlov97
    @catlov97 2 місяці тому +1

    പൂച്ച കുഞ്ഞുങ്ങളുടെ കളികൾ അതീവ രസകരമാണ്. പക്ഷെ 6-7 മാസം പ്രായമായാൽ എല്ലാം തീർന്നു. തിന്നു സുഖമായി എവിടെയെങ്കിലും കിടന്നു ഉറങ്ങും. പൂച്ചയെ മെരുക്കുക എന്നത് വലിയ സംഭവമല്ല. ഒരു കഷ്ണം മീൻ. കാരണവശാൽ അതിന്റ നഖം കൊണ്ടാൽ പ്രശ്നം. നല്ല രീതിയിൽ പരിരക്ഷിക്കണമെങ്കിൽ ഒരു പൂച്ചക്ക് ഏകദേശം 1000/- പ്രതിമാസം വേണം. പെൺപൂച്ചയെ ന്യൂട്ടർ ചെയ്യാൻ 5-6 ആയിരം രൂപ വേണം.

  • @paperdolls9557
    @paperdolls9557 4 роки тому +2

    ഞാൻ കേട്ടിട്ടുണ്ട് പൂച്ചയെ വളർത്തുന്നവർക്കു മാനസിക സമ്മർദം കുറവാണെന്ന് എന്തുകൊണ്ട്?
    ഞാൻ ഈ ചാനൽ ആദ്യമായ് ആണ് കാണുന്നത്. വ്ന്നു കേറി കണ്ടു.
    സത്യം പറയാലോ... ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ മുമ്പൊരിക്കലും ഇങ്ങനെ ഒരു ചാനൽ കണ്ടിട്ടേയില്ല. എന്റെ എല്ലവിത support ഉണ്ടാകും😘😘😘
    അത്രയ്ക്ക് ഇഷ്ടപ്പെട്ടു.

  • @vjonrocks3485
    @vjonrocks3485 4 роки тому +7

    My favorite pet cat. I love my cat❤️😍💕💕💖

  • @rafiyathkr2877
    @rafiyathkr2877 3 роки тому +6

    Cat lovers ivede come on💖

  • @ZainWorld
    @ZainWorld 3 роки тому +1

    Valare nalla mesej
    Njan innu puchaye vangaan povanu❤️

  • @mehuzzzworld5298
    @mehuzzzworld5298 4 роки тому +9

    Njn ente catin cage use cheyuarilla. Full fredothil aan ath kazhiyunnath. First athine vedich veetl kondu bannappol ath eppozhum stairinte adiyil maathraame kidakkuuu. But ippol ath njn urangubol ente koode kattilil ann avan kidakkunmmath.

    • @drisyajayarajan1393
      @drisyajayarajan1393 3 роки тому

      Bro poochaya first tym veetil kond vannal engane nokanam? Purathek odi logathe cage il idathe engane sthalam aalugale parijayam aakan pattum?

  • @sahalk4361
    @sahalk4361 3 роки тому +11

    അടിപൊളി 😘😘😘😘. എന്റ cate. മാറി സ്വഭാവം

  • @lovesunimix5002
    @lovesunimix5002 3 роки тому +36

    വളരെ നല്ല message 🥰😻👍🏻

  • @chikkusimbumittumom356
    @chikkusimbumittumom356 4 місяці тому

    Ente chikku first time njan kandappol.. avane vilichu.. othiri parichayam ulla poole oodi vannu.. chaadi kayari.. avanu annu 1.5 months praayam ullu.. stray kitten aayirunnu.. Avan sick aayirunnu.. 1st day thanne vet Hosp kondu pooyi.. but sickness koodi vannu.. dr paranju Avan rakshapedilla.. but njan full time kanjivellam pet ORS OKKE koduthu.. pathukke ok aayi. Ennu avanu 5yrs aayi.. midukkan aayi erikkunnu🙏🏽🙏🏽🙏🏽🙏🏽. Njangalude muthu aanu avan❤️❤️❤️😘😘😘😘🐱❤️❤️❤️

  • @bashir3b
    @bashir3b 4 роки тому +22

    അകത്തു വളർത്തുമ്പോൾ എങ്ങനെ ക്യാറ്റ് ലിറ്ററിങ് മാനേജ് ചെയ്യാം എന്ന് ഡീറ്റൈലായി പറയാവോ ?

  • @sanazzvlog8706
    @sanazzvlog8706 2 роки тому +9

    Paranju thannathinu thank you kaku 😍💞🤩

  • @susyrajan9055
    @susyrajan9055 4 роки тому +8

    ചേട്ടാ എന്റെ കുട്ടു (pucha)നാടൻ ആൺ പൂച്ച നല്ല ബുദ്ധി ഉള്ള സ്നേഹം ഉള്ള ചക്കര അവനെ ഒരാൾ കളഞ്ഞതാ വാവ കുട്ടി ആയിരിക്കുന്പോൾ അവൻ ചിലപ്പോൾ വീട്ടീന്ന് പോയാൽ 2ദിവസം കസീഞ്ഞാലേ വരൂ വന്നിട്ടു ബങ്കര കരച്ചിലാ എന്താ ചെയുക

  • @malik667
    @malik667 4 роки тому +2

    എന്റെ പൂച്ചയെവീടിന്റെ അകത്തുതന്നെ ആണ്‌ വളർത്തുന്നത്‌ ഇടക്ക്‌ ആശാൻ എങ്ങോട്ടോ ഓടാൻ ഉളള ഒരു ടെണ്ടൻസി കാണിക്കുന്നു ഇത്‌ എങ്ങനെ പരിഹരിക്കാം..?

  • @eagle5705
    @eagle5705 4 роки тому +6

    Njan innu oru kunju puche medidichu... ath eth neravum karachilannu... enth cheyum😒

  • @adithilakshmi1841
    @adithilakshmi1841 4 роки тому +3

    Cheta ente pinkikku 3 kunjugal aayi ee videos enikk orupadu help aayitund avar 4um ipol ente aduthund enne veetil kandillel aval karaju കൊണ്ടുനടകും ayalkarokke parayum athu enne kanumpol ulla avalude sneham ente pinki

  • @auroraahhh
    @auroraahhh Рік тому +4

    Ente poocha orakkam varumba mathre ente aduth varoll... 🙂

  • @shahibabe_mehandi_art
    @shahibabe_mehandi_art 4 роки тому +1

    Very useful video.... Njn ee video lulla kaaryangal... Obey cheyna aaal thanneyaan already..... ❤❤❤❤❤❤❤❤❤adhoond ee video kandapo koodudhal happyaaay.... Thank u sir

  • @nijileshk7505
    @nijileshk7505 3 роки тому +3

    പൂച്ചയെ എങ്ങനെ മെരുക്കാം എന്നതിനെ പറ്റിയുള്ള വീഡിയോ ചെയ്യുമോ?🥰🥰🙏🏻🙏🏻

  • @riyasriyas4680
    @riyasriyas4680 2 роки тому +3

    Persian poochaye ishtamullavar like adi

  • @sharoonpk6943
    @sharoonpk6943 4 роки тому +26

    On point 😍❤️

  • @villagenature2393
    @villagenature2393 Місяць тому

    ഞങ്ങളുടെ കുഞ്ഞൻ ഞങ്ങളുടെ കൂടെ തന്നെ നടന്നിരുന്നു അവന്റെ ഭാവം കണ്ടാൽ വീടും പരിസരവും അവന്റെ സ്വന്തം ആണെന്ന് തോന്നും ഒരു ദിവസം രാത്രി കിടക്കുമ്പോൾ എന്റെ അടുത്ത് വന്നു എന്റെ മുഖത്ത് കൈവച്ചു എനിക്ക് ഒരു ഉമ്മയൊക്കെ തന്ന് പതിവിലും കൂടുതൽ സ്നേഹ പ്രകടനം നടത്തി എന്റെ അടുത്ത് തന്നെ ചാരി കിടന്നു വെളുപ്പിനെപ്പോഴോ ജനൽ വഴി പുറത്തേക്ക് പോയി മൂന്നു മാസമായി തിരിച്ചു വന്നിട്ടില്ല ഞങ്ങൾ ഇനി ഞങ്ങളുടെ കുഞ്ഞനെ തിരയാനും അന്വേഷിക്കാനും ബാക്കി ഒരു സ്ഥലവുമില്ല
    അന്വേഷിച്ചപ്പോൾ മിക്കവരും പറയുന്നത് നാടൻ ആൺപൂച്ചകൾ നമ്മൾ ഇനി എന്തു സ്നേഹം കൊടുത്താലും ഒരു സമയത്തു വീട് വിട്ടു പോകുമെന്നാണ് ചിലപ്പോൾ തിരിച്ചു വരാനും സാധ്യതയുണ്ടെന്നും പറയുന്നു കുഞ്ഞൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ ഇപ്പോൾ

  • @JasimMuhammed07
    @JasimMuhammed07 3 роки тому +2

    വളരെ നല്ല ഒരു വിഡിയോ☺️❤️
    ഞാൻ Cat ഇനെ വങ്ങിയിരുന്നു അവൻ വന്ന മുതൽ നിങ്ങൾ പറഞ്ഞ പൊലെ ഒട്ടക്ക് ആയിരിന്നു കുറെ അന്വഷിച്ചു അവസാനം ആണ് ഈ വിഡിയോ കണ്ടത് Thanks Help Full☺️❤️

  • @jyothyaravind2752
    @jyothyaravind2752 3 роки тому +15

    So true. My British short hair kitten is afraid of me. I love him to the moon and back. But he comes to me only for food. Otherwise he always wanted to be with my hubby. May be because I am loud. He is very possessive about my husband. He is now ten months old, name is SUMMER 😊

    • @heminaysha9758
      @heminaysha9758 3 роки тому +3

      Same girl. My lil monster always bites me

  • @mystyle6215
    @mystyle6215 4 роки тому +5

    Anikke cat ne eshtamaane ningalkke eshtamundo eshtamullavar like adi

  • @shajisona6770
    @shajisona6770 4 роки тому

    ഭായ് പറഞ്ഞത് സത്യം ആണ്.. സ്നേഹിച്ച് വളർത്താൻ കൂട് വേണ്ട..🖤
    രാവിലെ അവൾ അടുത്ത് കൂടി നമ്മളെ ഉണർത്തും.
    Door side ല് വിടാൻ tag use ചെയ്യാം. Bt fr business need can put in cages fr separation

  • @shafiv7946
    @shafiv7946 3 роки тому +1

    Ente veettill njan valarthunna poocha illa but purathoodi ingane angootum ingootum nadakkum athinne engana pet aakkaaa athaan enikk manasilaaavathadh but ath ente aduth vann nikkumm but enne thodaann sammadikkillaa athinn endhaa oru vazhiiiii☹️☹️

  • @haneeshah8802
    @haneeshah8802 3 роки тому +7

    Thank u so much this video is so useful for us❤️❤️

  • @sasikalachandren3562
    @sasikalachandren3562 3 роки тому +30

    Ende cat ende koode thanneya kidakunath 😻❤️❤️

  • @sandramanikandan9605
    @sandramanikandan9605 4 роки тому +3

    Ikkaa keep going nice video, Ella videos um urupaad informative aanu👌👍

    • @faisalhamza1567
      @faisalhamza1567 4 роки тому

      ഞാൻ സാധാരണ നമ്മൾ മുടി ചീകാറുള്ള ചീർപ്പ് കൊണ്ടാണ് എന്റെ പൂച്ച യുടെ മുടി ചീകാറുള്ളത് പൂച്ച ക്കായി ഉപയോകിക്കുന്ന ചീർപ്പ് വാങ്ങണോ .

  • @azilpetfarms3073
    @azilpetfarms3073 2 роки тому +1

    എനിക്കു വളരെ അധികം ഉപകാരമായി .താങ്ക്സ്👍

  • @fattfxdgh
    @fattfxdgh 3 роки тому +10

    പൂച്ച ഇല്ലാത്തവര്‍ അടി like

  • @vismayaedit3319
    @vismayaedit3319 4 роки тому +14

    ചേട്ട. എൻ്റെ അടുത്ത് പൂച്ചയില്ല വീട്ടിൽ ഒരു പൂച്ച പ്രസവിച്ചിട്ടുണ്ട് അതിന് എങ്ങനെ എടുക്കണം

  • @sherifap9675
    @sherifap9675 3 місяці тому +1

    Prasavich aa kuttikale nammude veettilekk kondvatumbol sradhikkenda karyangal onn oru video iduvo plss😊😢

  • @Laxhmiii
    @Laxhmiii 6 місяців тому +1

    Ivade cat ine kootil aan valarthunnath....ivade oru 4 vayas olla kutti ollath kond...karnam aval catine ocha okke vech pedippikum...appo ann cat food kazhikkilla pedichit...so kootil ittu purath okke irakkum...nyt aakumbo seperate roomil akkum appol cat ok aakum

  • @musicmiskeen8626
    @musicmiskeen8626 3 роки тому +5

    *കുപ്പിയിലാക്കിയ പൂച്ചയെ എങ്ങനെ പുറത്തെടുക്കാം എന്ന വീഡിയോ പ്രതീക്ഷിക്കുന്നു*

  • @kunjappanworld899
    @kunjappanworld899 4 роки тому +5

    എനിക്കും ഉണ്ട് ഒരു മുറിവാലൻ

  • @vaavachi2743
    @vaavachi2743 4 роки тому +1

    Ente poocha ennale marichu...ente jeevanaayirunnu....karanjkaranju vayya

  • @faseenabasheer5588
    @faseenabasheer5588 3 роки тому

    ഞാൻ ഒരു രണ്ടു ദിവസം മുമ്പ് ഒരു കാറ്റിനെ വാങ്ങി ആൾ നല്ല ആക്കിക്റ്റീവ് ആണ് പക്ഷെ കേജ്ഇൽ കിടക്കുല കേജിൽ ഇട്ട് ഒരു മിനിറ്റ് കഴിയുമ്പോ അപ്പ കരയും അത്കൊണ്ട് ഇപ്പൊ കൂട്ടിൽ ഇടാറില്ല പക്ഷെ ഫുഡും ലിറ്റർ ബോക്സും കേജിൽ ആണ് അതിന് മാത്രം കേജിൽ കയറി സാദിക്കും ഫുഡും കഴിക്കും ☺️☺️

  • @aswinkumarajith
    @aswinkumarajith 4 роки тому +7

    Enik Oru Poocha Undayi Ath Small Ayrnu Just Eyes Open akipo anu kitithu.. Milk okke kodthu avale Valarthi Oru 1 Month ayipo Vere Poocha Vanu athine Kadichu😓 Ath Enne Vitu Poyi ente nenjil kednu enne noki ath poyi

  • @ammadmalayil8710
    @ammadmalayil8710 4 роки тому +3

    Njan ente kittye vaangiyitt ippo 5 days aayitte ullu.. night mathram oru basketil idarund.. veettil cheriya renovation work nadakkunnd.. ath chadipovuo ennulla pedi kondane.. night mathram boxil idunnath..

  • @muhammedrahiyankp9102
    @muhammedrahiyankp9102 3 роки тому +1

    Bro akath itt poochaye vallarthumbol ath muttathek pokunnu..avde naadan poocha ind..ath cross ayal pani kittum..athe pole cat malayil keran pokunnum ind

  • @kgschandranaranyaka7687
    @kgschandranaranyaka7687 4 роки тому +2

    Hai Ashik. Your vedios are good and informative.

  • @veenamidhun9546
    @veenamidhun9546 3 роки тому +3

    Thumb nail il hosico ye kand vannatha❤️

  • @nasreenarakkal6148
    @nasreenarakkal6148 4 роки тому +6

    Also, find time to play with your cat on a daily basis.

  • @SREESREEVLOGS
    @SREESREEVLOGS 3 роки тому +1

    Persian cats ethra varsham jeevikkum? (kindly reply)

    • @mponnan
      @mponnan 3 роки тому

      12-17 years

    • @SREESREEVLOGS
      @SREESREEVLOGS 3 роки тому

      @@mponnan Ok thank you Manoj Ponnan.

  • @hidha371
    @hidha371 2 місяці тому +1

    Njan nyt mathram agath ulla kootil idum kranm ood veed ahn vere cat idak agathekk verum adhkond. Day time full njangalakude ahn

  • @ayshachinnudq5433
    @ayshachinnudq5433 4 роки тому +21

    നൈസ് വീഡിയോ ബ്രോ 🥰

  • @mikasaischad
    @mikasaischad 4 роки тому +5

    വയിലൂടെ നടന്നുപോവുന്ന പൂച്ചയെ എങ്ങനെ ഇണക്കി വശത്താക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

    • @realcrickgamer5059
      @realcrickgamer5059 4 роки тому +5

      Puchaye chuchuchu enn vilich Mathi thala koduthal mathi , repeat this when ever u see dat cat

    • @arushimol649
      @arushimol649 4 роки тому

      @@realcrickgamer5059 😃😃😃😃😃

    • @realcrickgamer5059
      @realcrickgamer5059 4 роки тому

      @@arushimol649 try chy cats will always come closer to you Day by day

    • @arushimol649
      @arushimol649 4 роки тому +1

      @@realcrickgamer5059 ഞാൻ try ചെയ്യാറുണ്ട് കുറെ എണ്ണം മെരുങ്ങി ഒരു കണ്ടൻ പൂച്ച മാത്രം mind ഇല്ല.. തിന്നിട്ടു പോകും ഒന്ന് തൊടാൻ പോലും വിടില്ല.. 😔

    • @realcrickgamer5059
      @realcrickgamer5059 4 роки тому

      @@arushimol649 male cats petann vazhangila , eniku female cats matrame aduth verarullu

  • @Laljoh
    @Laljoh Рік тому

    എന്റെ പൂച്ചയെ എനിക്ക് കിട്ടിയത് ബാംഗ്ലൂർ നിന്ന് എന്റെ വണ്ടിയുടെ ബോനറ്റിനുള്ളിൽ നിന്നാണ്, വണ്ടി എടുക്കാ ചെന്നപ്പോൾ കരച്ചിൽ കേട്ടു, ഒരു അരമുക്കാ മണിക്കൂർ തപ്പി, അപ്പൊ കണ്ട് കിട്ടി ഐനുള്ളിൽ ഓൻ ഒളിച്ചിരിക്കുന്നു.. ഒരു പുലി കുഞ്ഞ് തന്നെ.. രണ്ടു വർഷം ആയി. ഓന് ഭയങ്കര ഗൗരവം ആണ്.. പച്ചക്കറിയും തിന്നും, മാംസാഹാരവും തിന്നും. സൂപ്പർ ആന്ന്..

  • @XINEX7OFCCIAL
    @XINEX7OFCCIAL 3 роки тому +2

    Enikk Inn Oru Nadan Poochaye Kitty Enth Food Kodukkanam Please Replay🙂
    2month aaya Cat