To Purchase products That we show in this Video IM - BOOSTER ₹165 Contact seller :- Natural Pet products 8089353919 (Whatsapp Only) all india Free Delivery wa.me/message/YDTK3WM44V7NB1 MY BEAU ₹1375 amzn.eu/d/2yRs6N5
Thanks bro 🙏🙏 njan first ആണ് പൂച്ച വളർത്തൽ തുടങ്ങുന്നത് എന്റെപൂച്ച കുഞ്ഞുങ്ങൾക്ക് അമ്മയില്ല 20 ദിവസം പ്രായമായിഎന്ന് തോന്നുന്നു.. Pet ഷോപ്പിൽ നിന്നും വാങ്ങുന്ന പൊടിയാണ് കലക്കി കുടിക്കാൻ കൊടുക്കുന്നത്🙏 ഭക്ഷണം കഴിക്കാൻ കൊടുക്കുന്നതിന് കുറിച്ച് സംശയങ്ങൾ ഒരുപാട്😢😢
😢😢😢😢 ചേട്ടാ എൻ്റെ പൂച്ച 4 ദിവസമേ ആയി്ടുള്ളൂ presavichaittu ഇന്ന് രാവിലെ അതു വണ്ടി തട്ടി തള്ള പൂച്ച ചത് പോയി😢😢😢😢 കുഞ്ഞുങ്ങള് കവർ പാൽ തിളപ്പിച്ച് കൊടുക്കുന്നുണ്ട് 😢😢😢
ഞങ്ങളുടെ വീട്ടിലെ പൂച്ച ചത്തു 3കുട്ടികൾ ഉണ്ട് പാൽ കുടിക്കുന്ന പ്രായം ആണ് മീൻ ചെറിയ കഷ്ണം ആക്കി കൊടുത്തു അത് കഴിക്കു ന്നില്ല വെള്ളം വെച്ചുകൊടുത്തു കുടിക്കുന്നില്ല പൂച്ചയെ നായ പിടിച്ചതാണ് എന്തു ചെയ്യും
സഹോദരാ ചിലവുകുറഞ്ഞ മാർഗത്തിൽ പൂച്ചകൾക്ക് ഗർഭനിരോധനം നടത്താൻ വല്ല മാർഗവുമുണ്ടോ? 6 മാസം മുൻപ് ഒരു നാടൻ പൂച്ചയാണ് വീട്ടിലുണ്ടായിരുന്നത്. ഇപ്പോൾ അതിൻ്റെ 2 പ്രസവത്തിലൂടെ 8 പൂച്ചകളായി. ആക്കെങ്കിലും വേണമെങ്കിൽ കൊടുക്കാമായിരുന്നു. കറുത്തത് 4 ഉം. വെളുത്തത് 4 മാണ് ഉള്ളത്. പൂച്ചയുടെ വന്ധ്യകരണം ചിലവേറിയതെന്നു കേട്ടു. ശരിയോ? ഉത്തരം പ്രതീക്ഷിക്കുന്നു.
Naadu evidanu ennu? Sadarana1250 to 1500 anu chilavu. Evide anelum govt hospitals kond poyal aa cash mathrame aaku. Pakshe nalla doctor anonnu thirakkanam athre ullu.. Private anel 2500 to 4500 vare aakarund... I prefer private bz of care but chila govt hospitals nallathanu...
എൻ്റെ 70 ദിവസം പ്രായമായ പേർഷ്യൻ പൂച്ച കുഞ്ഞുങ്ങൾ ഇപ്പോഴും അമ്മയുടെ പാൽ കുടിക്കുന്നുണ്ട്.അമ്മപൂച്ചക്ക് നൽകുന്ന മീനും ചോറും കഴിക്കാറുണ്ട്. പുറത്തുനിന്ന് വാങ്ങിക്കുന്ന ഡ്രൈ ഫുഡും നൽകുന്നു. രോമം ധാരാളമായി കൊഴിഞ്ഞുപോകുന്നു എന്താണ് പ്രതിവിധി
After 20 days they start walk Curious to look eating or litter Follow mother cat Dwarm mother and kittens these days Kitten food and give to mother cat Home made food boil Mrg and night After 55 days only u buy
ഞാൻ ഒരു suger patient ആണ്... എന്റെ pertion cat നന്നായി ചപ്പാത്തി കഴിക്കുമായിരുന്നു..ഇപ്പോൾ delivery ക്ക് ശേഷം catfood(മി o)കൊടുത്തു തുടങ്ങി,.. Loosmotion ആണ്, എന്താ ഇനി ചെയ്യുക
Hair loss കുറയാനുള്ള പ്രോഡക്റ്റ് ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്,, നല്ല റിസൾട്ട് ഉണ്ടെങ്കിൽ നല്ല പ്രോഡക്റ്റ് ആണെങ്കിൽ അതിനെ കുറിച്ചു വീഡിയോ ചെയ്യാം 👍
എനിക്ക് വഴിയിൽ ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞു catine കിട്ടി.. Cerlac ഫീഡ് cheyyund.. Alku വയറ്റിന്നു പോകുന്നില്ല... Cotton നനച്ചു rub chythu കൊടുക്കുന്നുണ്ട്.. എന്നാലും പോണില്ല.. Pinne rice ചെറുതായി പേസ്റ്റ് ആക്കി koduthal പ്രശ്നം ഉണ്ടോ vere nthokke kodukkan പറ്റും... ഒരു മാസം മുന്നേ ഇതുപോലെ vere ഒരു kunjine കിട്ടിരുന്നു. Athinu മോഷനിൽ ചെറുതായി ബ്ലഡ് വന്നു രണ്ടു ദിവസത്തിനുള്ളിൽ ചത്തു പോയ്.. Athu food കഴിക്കാൻ ടെൻഡൻസി കാണിക്കുണ്ടാരുന്നു so ഞാൻ മീൻ കൂട്ടി ചോറു നല്ലപോലെ ഞെരുവി കൊടുത്തിരുന്നു അതുകൊണ്ട് ആണോ ചത്തു poynnu അറിയില്ല 😔
Mother cat ന് ഇതുവരെ chicken beef fish ഒന്നും കൊടുത്തിട്ടില്ല.. ഇപ്പോ അതിന് കുഞ്ഞുങ്ങൾ ഇണ്ടായത്തിന് ശേഷം ആണ് ഞങ്ങളുടെ അടുത്ത് കിട്ടിയത്..ഇനി മുതൽ mother cat ന് അങ്ങനെ ഫിഷ് ഒകെ കൊടുത്ത് തുടങ്ങാവോ? പെട്ടന്ന് 1st time ആയിട്ട് കൊടുക്കുന്നോട് കുഴപ്പം ഉണ്ടാവുമോ?
Hair loss കുറയാനുള്ള പ്രോഡക്റ്റ് ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്,, നല്ല റിസൾട്ട് ഉണ്ടെങ്കിൽ നല്ല പ്രോഡക്റ്റ് ആണെങ്കിൽ അതിനെ കുറിച്ചു വീഡിയോ ചെയ്യാം 👍
Hair loss കുറയാനുള്ള പ്രോഡക്റ്റ് ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്,, നല്ല റിസൾട്ട് ഉണ്ടെങ്കിൽ നല്ല പ്രോഡക്റ്റ് ആണെങ്കിൽ അതിനെ കുറിച്ചു വീഡിയോ ചെയ്യാം 👍
എന്റെ പൂച്ച പ്രസവിച്ചു 28 ദിവസം ആയിട്ടേയുള്ളൂ പക്ഷേ പൂച്ച വീണ്ടും മീറ്റ് ചെയ്തു വിര ഇളക്കാനുള്ള മരുന്ന് കൊടുക്കാൻ പറ്റിയിട്ടില്ല ഇതിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ? ഇനി വിര അളക്കാനുള്ള മരുന്ന് കൊടുക്കാൻ പറ്റുമോ പൂച്ച മീറ്റ് ചെയ്തിട്ട് രണ്ടുദിവസം ആയിട്ടുള്ളൂ
Hai bro.... ningala video pathivayi nolkunna aalu aanu.... ante kitten 4 month auirunnu avanu vaccination ettu 2 vaccine kalinju second vaccine ettu four days kalinjappol oru fever vannu 104° five days fever indayirunnu five days um 104° thanna fever kuranjittu polum ella... 5 days um hospital kond poyi trips ettu injection ettu last avan marichu.... antha reason annu aniki arinjilla...😭😭😭😭😭😭😭
To Purchase products That we show in this Video
IM - BOOSTER ₹165
Contact seller :-
Natural Pet products 8089353919 (Whatsapp Only) all india Free Delivery
wa.me/message/YDTK3WM44V7NB1
MY BEAU ₹1375
amzn.eu/d/2yRs6N5
😊
Hloo ente oru kitten 3 mnth aai...ennal Avan adhinte barkkath illaa...one month ethiya athryoke ullu......cat fud onnm kaykkinnlla......cat njangalde adth allaairnn.....njangalde male catinu vere oru female cat cross aaki adhil ndaaya kitten aan.....ipo prasavichittu ippan nmmk adhine kittiyadh....muzhuvanum fungal infection and chelloke aan....theere oru arogyam illa.........cat fud kazhich sheelam aakan endha cheyya...avar adhin cat fud onnum kodthillenna prnje pls reply
Njaan, adutha kanaan thudangiye eniku ishttayi sabskribe cheythu tto
Cow milk kodukkaan pattumo normal cat alla
വളരെ ubagarapetta വീഡിയോ 🌹എന്റെ പേർഷൻ kittensinu ഇന്നേക്ക് 2 months aayi🐱ആവശ്യം ഉള്ളവർക്ക് കൊടുക്കുന്നതാണ് 🐱ഞാൻ ഇക്കാന്റെ വിഡിയോയിൽ പറയുന്നത് പോലെയാണ് ചെയ്യാറുള്ളത്. Thankyou somuch 🐱🐱
Useful videos ❤❤❤❤❤thankyou eniyum eth pole ulla video edanam elllam videosum kanunud😊
Im booster spr ബ്രദർ ഞാൻ വാങ്ങി
Tksss brother👍
Bro athe yagane kodukkunnathe
You are great bro giving good information.the way you say is quite enjoyabale
Thanks bro 🙏🙏 njan first ആണ് പൂച്ച വളർത്തൽ തുടങ്ങുന്നത് എന്റെപൂച്ച കുഞ്ഞുങ്ങൾക്ക് അമ്മയില്ല 20 ദിവസം പ്രായമായിഎന്ന് തോന്നുന്നു.. Pet ഷോപ്പിൽ നിന്നും വാങ്ങുന്ന പൊടിയാണ് കലക്കി കുടിക്കാൻ കൊടുക്കുന്നത്🙏
ഭക്ഷണം കഴിക്കാൻ കൊടുക്കുന്നതിന് കുറിച്ച് സംശയങ്ങൾ ഒരുപാട്😢😢
Tnx bro very help filll🎉🎉🎉🎉🎉
Njum medichu IM booster. Nalla result und
Engne ind Bro ???
Cat nte body il result kaananindo
First 🔥❤😄👍
Very useful friend. Thanks
Thank you ❤
Ente lazy cat prasavichu 20 days aayi😍 6 kitten und😊eni ithil paranjapoleyokke cheyyam👍🏻
😢😢😢😢 ചേട്ടാ എൻ്റെ പൂച്ച 4 ദിവസമേ ആയി്ടുള്ളൂ presavichaittu ഇന്ന് രാവിലെ അതു വണ്ടി തട്ടി തള്ള പൂച്ച ചത് പോയി😢😢😢😢
കുഞ്ഞുങ്ങള് കവർ പാൽ തിളപ്പിച്ച് കൊടുക്കുന്നുണ്ട് 😢😢😢
Thank you❤❤❤😻😻😻💚
Kittens romam veran venditt entha kodukande
Hy bro engneyaahn paal kudknth stop cheyynde… mother and kitten seperate cheyyano?
Bro egg full ayit kodukkan pattuvo?atho manja ozhivakkano?
Kunji cat ne veetil kond vannit 2 weaks ayi ...ipoo 1 ara masam ...vera marunnu koduthittilla ...sip up ...aadhyam koduthu thudangi ...pinne 2 months nte dry food vangi dry aayi kazhikatha kond cheruthayi podich onn nanach koduthu appo kazhikunnundarinnu ....ippo jel tuna mix cheyth kodukkunnund ...kitten nannayi kazhikkunnund..but problem idak idak motion pokunnund ...thudakkak muthale loose aayanu pokunnath ...kitten nu enthelum problm undakumo
Ammayillatha kunjungalkko engane manassilaaavm food edkkan aaayeenn pinne engane avark manassilaaaavm
Good video
Thankyou bro
First
Mother cat illelo
Chettaa nte pression cat aanu..8 month aayii.. me.o fud kodukkum..wiscos kodukkunnud...😢 Choru kodukkan pattumo...epozhum ithu vangan ulla 😢😢..reply tharumo.choru kodukkamo
Supplements daily kodukkano?
Daily kodukkuvanel oru neram kodutha mathiyo?
2:25
Nagade poocha prasavich 5 days aayathum accident aayi marichu poyi. Avalkk 4 kutty Kal indd. Eppo njn pet feeding bottle ll aanu milk kodukunne. Eppo avar kk 27 days aayi.
Kutties milk plate ll ozhichu kodukumbo nakki kudikunilla.
Eganeya avare nakki kudipipikuka?
Kuttikal thukkam vekkan entha cheya
14 days prayamaya kunjungalk enth food enganaya kodukendath.. Thallapoochaye patti kadichu 😔
Milk
Bro enikum same avastha, ntanu cheyendath?
ഞങ്ങളുടെ വീട്ടിലെ പൂച്ച ചത്തു
3കുട്ടികൾ ഉണ്ട്
പാൽ കുടിക്കുന്ന പ്രായം ആണ്
മീൻ ചെറിയ കഷ്ണം ആക്കി കൊടുത്തു അത് കഴിക്കു ന്നില്ല
വെള്ളം വെച്ചുകൊടുത്തു കുടിക്കുന്നില്ല
പൂച്ചയെ നായ പിടിച്ചതാണ്
എന്തു ചെയ്യും
Dr kanikkanam
👍👍
6 to 7
Hlo bro 2 month ulla cat an chevil thoppa pova chorichil unddd nallommm plzzzz reply idh nthelum asugano
Nte poocha kunju kitten dry food kazhikunila entha cheyande
Bro ente cat Feb 28 anu delivery kazhinje eppazha kittensinu food kodukande ipo kodukan ayitundavo
Pls Ripley me
സഹോദരാ ചിലവുകുറഞ്ഞ മാർഗത്തിൽ പൂച്ചകൾക്ക് ഗർഭനിരോധനം നടത്താൻ വല്ല മാർഗവുമുണ്ടോ? 6 മാസം മുൻപ് ഒരു നാടൻ പൂച്ചയാണ് വീട്ടിലുണ്ടായിരുന്നത്. ഇപ്പോൾ അതിൻ്റെ 2 പ്രസവത്തിലൂടെ 8 പൂച്ചകളായി. ആക്കെങ്കിലും വേണമെങ്കിൽ കൊടുക്കാമായിരുന്നു. കറുത്തത് 4 ഉം. വെളുത്തത് 4 മാണ് ഉള്ളത്. പൂച്ചയുടെ വന്ധ്യകരണം ചിലവേറിയതെന്നു കേട്ടു. ശരിയോ? ഉത്തരം പ്രതീക്ഷിക്കുന്നു.
Naadu evidanu ennu? Sadarana1250 to 1500 anu chilavu.
Evide anelum govt hospitals kond poyal aa cash mathrame aaku. Pakshe nalla doctor anonnu thirakkanam athre ullu.. Private anel 2500 to 4500 vare aakarund... I prefer private bz of care but chila govt hospitals nallathanu...
വെള്ളയെ കിട്ടുമോ ഇപ്പോൾ ഉണ്ടോ
എൻ്റെ 70 ദിവസം പ്രായമായ പേർഷ്യൻ പൂച്ച കുഞ്ഞുങ്ങൾ ഇപ്പോഴും അമ്മയുടെ പാൽ കുടിക്കുന്നുണ്ട്.അമ്മപൂച്ചക്ക് നൽകുന്ന മീനും ചോറും കഴിക്കാറുണ്ട്. പുറത്തുനിന്ന് വാങ്ങിക്കുന്ന ഡ്രൈ ഫുഡും നൽകുന്നു. രോമം ധാരാളമായി കൊഴിഞ്ഞുപോകുന്നു എന്താണ് പ്രതിവിധി
Bro IM booster kodukunna reethi paranj oru video chaeyyaamo
How about kitten without mother cat?
Heat samayath deworming cheyyan pattumo 🌝
Medisin.. Kodukunna.. Reethi.. Kanikumo. Bro.. Marunu. Kodukumpol.. Kudanju. Purathu. Kalayunnu
എന്റെ Cat പ്രസവിചിട്ട് 5 ദിവസം ആയി അവരുടെ ചുണ്ടിൽ കറുത്ത പാടുകൾ വരുന്നു എന്താണ് അത് അമ്മ പൂച്ചയുടെ നിപ്പിൾസിലും ഉണ്ട് അത് മാറാൻ എന്ത് ചെയ്യണം
1 month praayam ulla Poocha kuttikalkku entha kodukkua eppazha Adult aakaan ulla Maasam
Ente kitten 2 months aayi athinte thalelum taililum korachu sthalathu mudi illa athentha..
Njn ee sip ente catine kodutha athinte adutha day full loose motion ane apo allergy ayind ano
എൻ്റെ പൂച്ച.pragnantan.. നല്ല ഡൻഷണിലാണ്
Ootty catinum ithokke thanne aano follow cheyyandath?
Bro enikk naale oru poocha kuty kittm. Ekadesham one month aytha.Butt oru 1 week kazhinj 2 days veetl aarum undavilla appol athin ulla food inu okke endh cheyym
Chicken liver pattuo kittensn
After 20 days they start walk
Curious to look eating or litter
Follow mother cat
Dwarm mother and kittens these days
Kitten food and give to mother cat
Home made food boil
Mrg and night
After 55 days only u buy
1 month ayya kitten fish kodukkamo
❤ really informative
Cerelac കൊടുക്കാമോ
Hai
ഇന്ന് ഒരു പൂച്ച കുഞ്ഞിനെ കിട്ടി 1 മോന്ത് ആയിട്ടില്ലെന്ന് തോന്നുന്നു. എന്താ ഫീഡ് ചെയ്യേണ്ടത് എന്ന് അറിയില്ല. ഒന്ന് പറഞ്ഞു തരാമോ?
60days kazhinju mother cat nte pal kitten kudikunathukondu kuzhapam undo. Ente veetil 8 cats undu. Sale cheyunnilla. 2 kuttikal 5 months ayi 3 kitten 75 days.ipozhum pal kudikunu
Mother cat ksheenikkum, stop cheyyunnathanu nallath
@@MEHRINSCATTERY ok. Thank you for reply
@@chithra9975 sale cheyyunnundo
എന്റെ പുച്ച അമ്മ ഇല്ല എത food
Korch food parnja ethra spoon aanu poochakutyelk kodkendadh?
Fish um chikn um kazhikkunne illaa.... Heat aavunnud breed cheyyan tention ahn avshythin ulla body weight vekndea nth cheyyum😑😑😓
ഞാൻ ഒരു suger patient ആണ്... എന്റെ pertion cat നന്നായി ചപ്പാത്തി കഴിക്കുമായിരുന്നു..ഇപ്പോൾ delivery ക്ക് ശേഷം catfood(മി o)കൊടുത്തു തുടങ്ങി,.. Loosmotion ആണ്, എന്താ ഇനി ചെയ്യുക
പൂച്ച മാംസാബുക്ക് ആണ് , അതൊന്നും കൊടുക്കാതിരിക്കുക
Hy ente catin hair kuravaan hair undaavan valla tips undo
Ippo egadheshem 3 months aayittullu
Hair loss കുറയാനുള്ള പ്രോഡക്റ്റ് ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്,, നല്ല റിസൾട്ട് ഉണ്ടെങ്കിൽ നല്ല പ്രോഡക്റ്റ് ആണെങ്കിൽ അതിനെ കുറിച്ചു വീഡിയോ ചെയ്യാം 👍
@@MEHRINSCATTERY ok😍
എനിക്ക് വഴിയിൽ ആരോ ഉപേക്ഷിച്ച ഒരു കുഞ്ഞു catine കിട്ടി.. Cerlac ഫീഡ് cheyyund.. Alku വയറ്റിന്നു പോകുന്നില്ല... Cotton നനച്ചു rub chythu കൊടുക്കുന്നുണ്ട്.. എന്നാലും പോണില്ല.. Pinne rice ചെറുതായി പേസ്റ്റ് ആക്കി koduthal പ്രശ്നം ഉണ്ടോ vere nthokke kodukkan പറ്റും... ഒരു മാസം മുന്നേ ഇതുപോലെ vere ഒരു kunjine കിട്ടിരുന്നു. Athinu മോഷനിൽ ചെറുതായി ബ്ലഡ് വന്നു രണ്ടു ദിവസത്തിനുള്ളിൽ ചത്തു പോയ്.. Athu food കഴിക്കാൻ ടെൻഡൻസി കാണിക്കുണ്ടാരുന്നു so ഞാൻ മീൻ കൂട്ടി ചോറു നല്ലപോലെ ഞെരുവി കൊടുത്തിരുന്നു അതുകൊണ്ട് ആണോ ചത്തു poynnu അറിയില്ല 😔
👍👍
ഡിവോമിങ് ചെയ്യാമായിരുന്നു. സാരമില്ല അതിന്റെ ആയുസ്സ് അത്രയൊള്ളു എന്ന് അശ്വസിക്കാം
മുട്ട കുഞ്ചി കൊടുക്കാൻ പറ്റുമോ
@@muhammedsabithm9761 mutta poochak nallalla.
Cerlac kodukaan paadilla....rice kodukaan paadilla poocha kuttyku....meenum chorum poochakuttyku mix akiyum kodukkanda....best meen maathram chala meen anankil nallathu athu oru nullu manja podi ittu vevichu mullum kalanju ahh vevicha vellathil Kai kond njaradi oru paste roopenae oru liquid formil kodukaam.... government veterinary hospital kond poi 45 daysnulla asugam varaathirikanulla injection edukam...3months akumbol rabbies vaccination edukaam...mother cat undankil 3months varae mother cat milk poocha kutty kudikunathu nallathu....mother cat illankil milk replacer pet medical store ninnu vangi kodukam....njn 1 month aya pozhae mother cat milk kodukum morning and night meen vechu mukali paranja polae kodukum 3rd month kazhinju 4 th month akumbol kurachu milk morning kodukam poocha valuthaakumbol milk kodukaruthu ennanu because milk nae digest cheyyanula enzyme poochayku valuthaakumbol kaanila and but ntae poochaku idayku kodukum ennitu 3nerom food....appol morning fish or chicken or beef vevichu kodukaam and noon ichiri nalla ventha choril meencurry illaatha meen njaradi kodukam night dry food aya purepet or ishtamulla dry food kodukam pinnae vellam epozhum oru paathrathil vechekanom ennum water change akanom....pinnae salt ulla food kodukkaruthu because poochayudae ayusu kurayum dahana prashnangal indaakum..
Important ayathu poocha janichu 45 daysnu deworming cheyyanom 3 month varae 15 days koodumbol cheyyam 3 to 6 month varae oro maasavum deworming cheyyanom 6 month kazhinjaal every 3 month deworming cheythaal mathi ithu purathokae pokunna poocha anankil because awar chila pullu chedidae root okkae kazhikum purathu vidaatha poocha anankil all month thannae 3 months kazhiyumbol deworming cheytho....pinnae deworming cheyyan nalla medicine Albendazole or
canworm ...pet medical store kittum....dahanakeedu undaayal poocha food kazhikilla appol dahanakedintae marunnu Digyton kodukam....oru nerom koduthu marunnilankil Government veterinary hospital kondu poku....allankil private hospital um kondu pokaam....dahanakedintae marunnu alavu ariyilla... deworming marunnu Ikg poochayku 1 ml marunnu.....ithellam njn pet doctor paranjathum poocha valarthiyathum aya anubhavam
51days ആയ പൂച്ചകുഞ്ഞിന് ചിക്കൻ ലിവർ വേവിച്ചു കൊടുക്കാൻ പറ്റുമോ
Mother cat ന് ഇതുവരെ chicken beef fish ഒന്നും കൊടുത്തിട്ടില്ല.. ഇപ്പോ അതിന് കുഞ്ഞുങ്ങൾ ഇണ്ടായത്തിന് ശേഷം ആണ് ഞങ്ങളുടെ അടുത്ത് കിട്ടിയത്..ഇനി മുതൽ mother cat ന് അങ്ങനെ ഫിഷ് ഒകെ കൊടുത്ത് തുടങ്ങാവോ?
പെട്ടന്ന് 1st time ആയിട്ട് കൊടുക്കുന്നോട് കുഴപ്പം ഉണ്ടാവുമോ?
Njan 1.5 months parayamulla cat vaaanghiyadhuu...njan adhinnhu cow milk kodkkaridarnnhuu.😢alppam water cherthitttuuu...
Eppo adhu 2month avhunhuuu..
Enikku cow catbkodkkan pattuoo...
Adho adhu stop akkanoo??
Congrats
Nan inn muthal ikka prnja pole kittan chicken shake koduth prshanm onnum indavolalo oru tnsn pole
Delivery kayinju female catinte koode babiesine idano
എൻറെ വീട്ടിൽ രണ്ടു പൂച്ച കുഞ്ഞുങ്ങളുണ്ട്
Chicken, beef, fish ഇവയെല്ലാം വേവിച്ചു ഫ്രിഡ്ജിൽ സൂക്ഷിച്ചു വച്ച് ആവശ്യത്തിനുള്ളത്, ഓവനിൽ ചൂടാക്കി അരച്ച് കൊടുക്കാമോ?
maximum 2 days keep cheyyam ,athil kooduthal njan recommend cheyyarilla
@@MEHRINSCATTERY IM booster ethra ദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് കൊടുത്തുതുടങ്ങാം
two day age muthal
IM ബൂസ്റ്റർ മെഡിക്കൽ shopsil കിട്ടുമോ?
chilla shopil, 8089353919 ithil whatsapp cheythal dealer Ayachu tharum
bro adult persian cat nte immunity koottaan enthokke foods kodukkaam??? 2.5 vayass aavaaraayi
IM BOOSTER ന്റെ കൂടെ എല്ലാ ഫുഡും കഴിക്കാൻ കൊടുത്താൽ മതി, ചിക്കൻ fish, beef
Hi
എത്ര മാസം മുതലാണ് പൂച്ചക്കുട്ടികളുടെ തീറ്റ മാറ്റി
വലിയ പൂച്ചകളുടെ തീറ്റയിലേക്ക് മാറേണ്ടത്?
13 th month മുതൽ
Ath oka fish kitten kodukan pattunnath
സ്രാവ് നല്ലതാ...... നിർത്തി പൊരിച്ച് കൊടുക്കണം...
Im booster kittunnilla endhucheyyum
8089353919- ഇതിൽ വാസ്റ്റ്സാപ്പ് ചെയ്തുനോക്കൂ,
എന്റെ പൂച്ച കുഞ്ഞുങ്ങൾക്ക് 20 ദിവസം പ്രായം ആയി...
Bro ente cat ന്റെ face le ഹെയർ കൊഴിഞ്ഞു പോകുന്നു 🥺🥺❣️എന്ത് ചെയ്യും
Hair loss കുറയാനുള്ള പ്രോഡക്റ്റ് ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്,, നല്ല റിസൾട്ട് ഉണ്ടെങ്കിൽ നല്ല പ്രോഡക്റ്റ് ആണെങ്കിൽ അതിനെ കുറിച്ചു വീഡിയോ ചെയ്യാം 👍
Ok😍
Enikkum undu e issue cheviyile um forheadil um hair loss aakunnundu
@@MrArunMx chevi clean aku kurach kurayum
4 kittens ഉണ്ട്
Bro ente catinte hair kozhiyind adh ippo prasavichu 6 babys 5 days aayi
Hair loss കുറയാനുള്ള പ്രോഡക്റ്റ് ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്,, നല്ല റിസൾട്ട് ഉണ്ടെങ്കിൽ നല്ല പ്രോഡക്റ്റ് ആണെങ്കിൽ അതിനെ കുറിച്ചു വീഡിയോ ചെയ്യാം 👍
@@MEHRINSCATTERY ok💯
Amma ഇല്ലക്കിലോ
എന്റെ ക്യാറ്റ് 3 വയസ്സുണ്ട് . ആൾ കറി വേപ്പില കഴിക്കുന്നു നല്ല പോലെ അത് നല്ലതാണോ
Enta cat nte face la hair pokund. Athinu nthanu solution hair loss nu?
രോമം കൊഴിച്ചിൽ മാറ്റി നല്ല രോമം വരാനുള്ള മരുന്ന് ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്, നല്ല റിസൾട്ട് കിട്ടുന്നുണ്ട് എങ്കിൽ ഞാൻ പറയാം
Ente poocha pregnant anu presavikkanayi boild egg ishtamanu daily
Onnu kodukkamo
എന്റെ പൂച്ച പ്രസവിച്ചു 28 ദിവസം ആയിട്ടേയുള്ളൂ പക്ഷേ പൂച്ച വീണ്ടും മീറ്റ് ചെയ്തു വിര ഇളക്കാനുള്ള മരുന്ന് കൊടുക്കാൻ പറ്റിയിട്ടില്ല ഇതിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ? ഇനി വിര അളക്കാനുള്ള മരുന്ന് കൊടുക്കാൻ പറ്റുമോ പൂച്ച മീറ്റ് ചെയ്തിട്ട് രണ്ടുദിവസം ആയിട്ടുള്ളൂ
😻😻😻😻
Ente kittens 2 months finish aayi
Ivark 3 months finish aakuna vare , ivarkum adult parentsinum kitten food aano kodukande
എന്റെ പൂച്ചയുടെ ഉരക്ക് തായേ മുഴുവൻ രോമം തൊലിയോടെ കട്ട പിടിച്ചു കിടക്കുന്നു എന്താ ചെയ്യുക
Trim cheyyanam
പാൽ കുടിക്കുന്ന പൂച്ചക്കുട്ടിയുടെ (29 day ) മുഖത്തു മഞ്ഞ നിറം കാണുന്നു അത് പാലിന്റെ കറയാണോ??
No
Can we give milk to kittens ?
No
Me-o kazhikkan ivde 2ennam idi aan😂
Bro my beau eppo kodukkam kittens nu
After 25 days
OMG bayangara expensive annallo 😂
Cats na milk un rice mix chayyth kodukkammo
പേർഷ്യൻ ക്യാറ്റിന്റെ കുഞ്ഞുങ്ങൾ എന്നുമുതലാണ് അപ്പി ഇടുന്നത് മുള്ളുന്നത്
എന്റെ പൂച്ച പ്രസവിച്ചു ഇന്ന് 9 days ആയി mother cat നായ പിടിച്ചു മരിച്ചു ഇനി എന്താ ചെയ്യാ ഇവരെ ട്രെയിനിങ് ചെയ്യാനും ഫുഡ് കൊടുക്കാനും എന്താ ചെയ്യാ
Bro enikum same avastha, nta cheyendath?
Egg daily kodukan patto bro
Yes
IM booster Pregnant catine kodukan patto
Yes
Njn oru cat medichu 50 days ulu kuzhappam indo pne ath food onum kazhikunnila milk koduthal polum kudikunila njn epo filler feed cheyuvan apo athonn parayo
Bro ente cat ippo 1 month 7 days ayyi food kodukkan pattumo
Bro kitten food kazhikkunu problem indo
@@r4zzz_a oru kuzhappmilla fish koduthu thudagam ❤
Hai bro.... ningala video pathivayi nolkunna aalu aanu.... ante kitten 4 month auirunnu avanu vaccination ettu 2 vaccine kalinju second vaccine ettu four days kalinjappol oru fever vannu 104° five days fever indayirunnu five days um 104° thanna fever kuranjittu polum ella... 5 days um hospital kond poyi trips ettu injection ettu last avan marichu.... antha reason annu aniki arinjilla...😭😭😭😭😭😭😭
Vacination കാരണം പൂച്ചകൾ മരണപ്പെടുന്നത് വളരെ അപൂർവമാണ്,, exp date കഴിഞ്ഞതാണോ അതുപോലെ മറ്റെന്തെങ്കിലും അസുഖം കൊണ്ടാണോ സംഭവിച്ചത് എന്ന് പരിശോധിക്കണം
@@MEHRINSCATTERY njan doctor velichu chothichu avar paranjath vaccination ettu five kalinjittu alle fever vannath athu vaccination kond alla annu paranju... evank vaccination edunna munpu vare asugam ayittu onnum ella vaccination etta sesam aanu fever vannath..... njan coimbatore aanu... evida ulla private hospital aanu kanichath...
1 month Aya Persian Catin fish chicken beef Ellam kodukan pattua
Njan ithine kurich vellya ariv illaatha aalanu ennalum kodukkaathathaan nallath 60divasamenkilum paal kudikkatte
Kodukkum
Oru dout chodhikkaaan vendi ethra msg ayachu onn edthude avadaaanm call vare cheydhu edkkunilaaa. Kashttaaaan ningale pole ullavarodale nangalk chodhikkan patu.
Oru dhivasam 500 ilahikam msg varunnund,, pattunnapole marupadi kodukkunnund, urgent anengil dr kananam ennu njan parayunnathalle...
Njum message ittu. Nokkiyilla bro