Persian Cats Care Malayalam | പൂച്ച സംശയങ്ങൾ Episode 3

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 325

  • @ravi3896
    @ravi3896 4 роки тому +19

    ബ്രോ ഈ ചൂട് കാലത്ത് care ചെയ്യേണ്ട എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യൂ

  • @joshyka4095
    @joshyka4095 4 роки тому +16

    വീഡിയോ നന്നായിട്ടുണ്ട്.ഒരു പാട് സംശയങ്ങൾ മാറിക്കിട്ടി.ഒക്കെ verry good
    1) നമ്മുടെ വീട്ടിൽ പ്രസവിച്ച കിറ്റൻസിന് എത്ര ദിവസo കഴിയുമ്പോഴാണ് നമ്മൾ ഫുഡ് കൊടുത്തു തുടങ്ങേണ്ടത്
    2 ) എന്ത് തരം ഫുഡ് ആണ് അവർക്ക് ആദ്യം നൽകേണ്ടത്
    3 ) കിറ്റൻസിന് നമ്മൾ ആദ്യമായി (മീൻഗ്രേവി കൊടുത്താൽ പിന്നീട് പല്ലറ്റ് ഫുഡ് കൊടുത്തു തുടങ്ങാൻ എത്ര ദിവസം കഴിയണം )ഒരു തരം ഫുഡ് കൊടുത്താൽ ഫുഡിൻ്റെ കാര്യത്തിൽ എത്ര ദിവസം കഴിയുമ്പോഴാണ് വ്യത്യാസം വരുത്തേണ്ടത് ഇതിനെ കുറിച്ച് വിശദീകരിക്കാമോ

    • @dolofter5362
      @dolofter5362 4 роки тому +2

      സാദാരണ 2 മാസം പ്രായമായ പൂച്ച കുട്ടിയെയാണ് അധികം ആളുകളും വാങ്ങിക്കുക, അപ്പോൾ അവർ വീട്ടിലേക്ക് കൊണ്ട് വന്നാൽ പിന്നെ ഭയങ്കര സംശയം ആണ്, എങ്ങനെ ഭക്ഷണം കൊടുക്കണം, എങ്ങനെ പാൽ കൊടുക്കണം, കുളിപ്പിക്കണം എന്നൊക്കെ ഒരു പാട് സംശയങ്ങൾ ഉണ്ടാവാറുണ്ട്. അത് കൊണ്ട് വീഡിയോ ചെയ്ത് തന്നെ അതിനെ കുറിച്ച് പറഞ്ഞു തരണം

    • @pradeept5968
      @pradeept5968 4 роки тому

      രണ്ടര മാസമായ പൂച്ചക്കുട്ടി ചെവി വൃത്തിയാക്കാൻ സമ്മതിക്കുന്നില്ല . മാന്താൻ ശ്രമിക്കുന്നു ,എന്ത് ചെയ്യാൻ പറ്റും ?

  • @user-jaymon
    @user-jaymon 4 роки тому +12

    ഒരു പൂച്ച പ്രസവിച്ചു അതിനുശേഷം എത്ര മാസം കഴിഞ്ഞിട്ടാണ് അടുത്ത ക്രോസ് ചെയ്യേണ്ടി വരുന്നത് ക്ലോസ് ചെയ്യുന്നതിന് മുന്നേ എന്തെല്ലാം ശ്രദ്ധിക്കണം

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +4

      വർഷത്തിൽ 2 തവണ പ്രസവിക്കുന്നത് പൂച്ചയുടെ ആരോഗ്യത്തിന് നല്ലത്,b oru Wight nokkika, വിര ഇളക്കുക, FUNGAL മറ്റു അസുഖങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്തുക

  • @abidaali8842
    @abidaali8842 4 роки тому +4

    I love your videos very much, appreciate you effort ☺️I got my answers

  • @Shinetruth
    @Shinetruth 4 роки тому +1

    ബ്രോ ആദ്യമായി പൂച്ചക്കുട്ടിയെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് എന്തെല്ലാം ചെയ്യണം ചെയ്യേണ്ടാത്തത് ഒന്നു പറഞ്ഞു തരാമോ ? എന്റെ അയൽവാസിയുടെ വീട്ടിൽ പൂച്ച പ്രസവിച്ച് ഒരു മാസം ആകുന്നു ഇപ്പോൾ പാൽ കുടി നിന്നെന്നാണ് പറയുന്നത് ഇനി ആ കുട്ടിയെ നമുക്ക് എടുത്ത് വളർത്താമോ ? ഇപ്പോൾ കുഞ്ഞുങ്ങൾ അത്ര ആരോഗ്യാവസ്ഥയിലല്ല കാണുന്നത് . അവർ അതിന് പച്ചമീനൊക്കെ കൊടുക്കാൻ തുടങ്ങി എന്നു പറയുന്നു . ഞങ്ങൾക്ക് എടുത്തു വളർത്തുമ്പോൾ ( അതിനെ പേർഷ്യൻ ക്യാറ്റിനെ പോലെ ആക്കാൻ ) എന്തൊക്കെ ചെയ്യണം എപ്പോൾ മുതൽ അതിനെ ദത്തെടുക്കാം പോട്ടി സ്വഭാവരൗഊപീകരണം എങ്ങനെ പരിശീലിപ്പിക്കാം ? അങ്ങനെ ഒരു പാട് സംശയങ്ങളുണ്ട് പ്ലീസ് ഹെൽപ് മീ 😐

  • @lululutha8189
    @lululutha8189 4 роки тому +3

    Kittens n ethra week edkkum kann thurakkan

  • @purplegirl8879
    @purplegirl8879 4 роки тому +8

    Bro പൂച്ചകളുടെ രോമം കൊഴിച്ചിൽ തടയാൻ എന്താണ് ചെയ്യണ്ടത്

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      Fish 3 oil koduthu kurakkam

    • @fathimafathi7601
      @fathimafathi7601 3 роки тому

      ഇത് മനസിലായില്ല എന്താ ചെയ്യാ

  • @ajmalsha6275
    @ajmalsha6275 4 роки тому +2

    Ikka ipol corona anallo appol catintye food theernnu vankan oru vazhiumilla apol ikkaude mattoru videoil food undakkunnath kandu ahh food 3 neram kodthalu eanthenkilum preshnam undo? Pine vere reethyilu ulla food recipes undo undankl onnu paraumo?

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      Agane thanne kodutho.... oru kuzhappavum illa👍

    • @ajmalsha6275
      @ajmalsha6275 4 роки тому +1

      MEHRINS CAT VLOG ikka ikkaude whts app numberilu njan msg ititt und eantye catintye ptoum videoum apol athu onnu nokki eanthenkilum preshnam undonnu paraumo nannait romam pozhiunnund

  • @mefilmoideen9748
    @mefilmoideen9748 4 роки тому +2

    Ningal upayogikkunna medicinesinteyum shampoovinteyum name parayaamo

  • @muhammedsajad7672
    @muhammedsajad7672 4 роки тому +2

    Aashiq brow nigalude cats nte ore video cheyyooo

  • @mubashirmubu3156
    @mubashirmubu3156 4 роки тому +2

    പൂച്ചകൾക്ക് മുറിവ് പറ്റിയാൽ എന്താണ് സൊല്യൂഷൻ..... Plz riply

  • @dolofter5362
    @dolofter5362 4 роки тому +3

    പൂച്ചയെ വാങ്ങുമ്പോൾ പ്രായമുള്ളതിനെ വാങ്ങാമോ? എത്ര പ്രായം ആണ് വാങ്ങുമ്പോൾ നല്ലത്? 8 മാസം പ്രായമുള്ളദിനേ ഞാൻ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നു, അങ്ങനെ ചെയ്താൽ അത് നമ്മളോട് ഇണങ്ങാതെ ഇരിക്കുമോ?

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      ആദ്യമായി വളർത്താൻ പോകുകയാണെങ്കിൽ ചെറിയ കുഞ്ഞിനെ വാങ്ങുക,

    • @thasleenathasna3605
      @thasleenathasna3605 4 роки тому

      2 month kazhja kitten vedik

  • @noufalnasar8526
    @noufalnasar8526 4 роки тому +1

    Mother catmayi cross cheytha maline kondu aa matingil undaya catine mate cheyyikkan pattumo...

  • @firdhouskhan3385
    @firdhouskhan3385 4 роки тому +2

    Bro male cat female cat kudi bhankara adi mate chyan male cat ina vera oru stalath nin kond itata ath maruvo

  • @felsyajo6584
    @felsyajo6584 4 роки тому +1

    Yes

  • @raistaruyir7685
    @raistaruyir7685 4 роки тому +1

    chetta mate cheythu kazhijal pne male cat Matti idano.
    Persian cat division onnu parayooo plssss

  • @shaheemali4230
    @shaheemali4230 3 роки тому

    Faligin vaccine tea rate

  • @Elzworld-f7h
    @Elzworld-f7h 4 роки тому

    valeyel kedakunna puchaya adukamo

  • @jawadjabi3385
    @jawadjabi3385 4 роки тому +3

    Cat nn Wight kuranjaal seen nndo

  • @shabinshashabinshashajahan3421
    @shabinshashabinshashajahan3421 4 роки тому +2

    Puchayude mukath nir varunnath enthukond

  • @mohamedmohasin2263
    @mohamedmohasin2263 4 роки тому +3

    I got answers that I want to ask you
    Thank you
    Allah bless you

  • @Shahulzzz
    @Shahulzzz 4 роки тому

    എൻറെ പൂച്ച കളിക്കുമ്പോൾ വല്ലാതെ മാന്തുകയും കടിക്കുകയും ചെയ്യുന്നു മൂന്ന് മാസമേ ആയുള്ളൂ ഡോൾ പഞ്ചാ വലുതാവുമ്പോ ഈ സ്വഭാവം മാറാൻ സാധ്യതയുണ്ടോ😔

  • @nooranasrin8007
    @nooranasrin8007 3 роки тому

    Eetta kattu poochakalkk enthu kondan ksheenam undakunnath athonnu adutha videoyil parayand plzzz

  • @aboobackerperumpally3706
    @aboobackerperumpally3706 4 роки тому +1

    ഒരുപാട് ഉപകാരപ്പെട്ട ഒരു വീഡിയോ

  • @gourims9421
    @gourims9421 4 роки тому

    എൻ്റെ പൂച്ച കുഞ്ഞിൻ്റെ കണ്ണ് ചുമ്മാ നിറഞ്ഞ് വെള്ളം വരുന്നു ..... അതിന് എന്ത് ചെയ്യണമെന്ന് പറയവോ .....plz
    Plzz reply ......
    Plz

  • @binetshajishaji9345
    @binetshajishaji9345 4 роки тому +1

    Ayurveda medicine use cat a video plz

  • @usharajngokulam7270
    @usharajngokulam7270 4 роки тому

    പൂച്ച കുട്ടി 2,3 ദിവസമായിട്ട് ഒന്നും കഴിക്കുന്നില്ല കൊണ്ടു വന്നു 2, ദിവസം എല്ലാം കഴിച്ചു പെട്ടന്ന് പിന്നെ ഒന്നും കഴിക്കുന്നില്ല ഇപ്പോൾ തീരെ വയണ്ടായി

  • @reshmitthomas3240
    @reshmitthomas3240 2 роки тому

    Njan poochaye valarthunnathinu aangala vazhakkanu.poochakkunjine kodukkan Instagram il evideyanu message ayakkendath.pleas repley

  • @hanimaria2415
    @hanimaria2415 4 роки тому +1

    Njngade cat veedinu ullil aa valarthunnath.. ath urinate cheyyan paathram vechittund .. bt cat pala sthalathum ath urinate cheyyunu .. ath avoid cheyyan enth cheyyannnam?

  • @adhilrasheed4290
    @adhilrasheed4290 4 роки тому +1

    oru puthiya kitten ine vagikumbool athinde quality aganea manasilaakam?? puttumnkil athine koriche oru video idaamoo??

  • @rishadkottappadi2123
    @rishadkottappadi2123 4 роки тому

    Bro cat cage size deep aayitulla vedio and
    Namukk ishtamulla colour combo kittaan male and female combo engne set cheyyam ariyaavunnath include

  • @proboy9470
    @proboy9470 4 роки тому

    ഒരു persian cat മേടിക്കാൻ പോകുന്നവർ ശ്രേടിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
    Waiting for your rply
    Pls rply

  • @mr.footballer9092
    @mr.footballer9092 4 роки тому +1

    Bro, persian cat doll face catine identify cheyyanulla margham?

  • @aneeshamahin4223
    @aneeshamahin4223 2 роки тому

    പേർഷ്യൻ ക്യാറ്റ് നാടൻ കാറ്റും തിരിച്ചറിയുന്നത് എങ്ങനെ

  • @ranjishmarbabu7823
    @ranjishmarbabu7823 4 роки тому +3

    എന്റെ പൂച്ച കുഞ്ഞിന് ഒരു മാസം ആയി. ഇപ്പോ നല്ല തുമ്മലും ചൂടും ഇണ്ട്. പിന്നെ ഒരു കണ്ണു തുറക്കാൻ പറ്റണില്ല എന്താ ചെയ്യണ്ടത്

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      പനി ഉണ്ടാകും dr കാണാം

  • @daddymummy5983
    @daddymummy5983 4 роки тому

    Kalanju poya poochaye Kittan Valla vayium undo??
    4km ....ane kalanju poyathu thirichu varan Valla ... vayium

  • @farseenaharis5332
    @farseenaharis5332 3 роки тому

    Bro...ente poochayude vayil ninnum enthoo vellam olikkunnath polee kannunnu ......ith enthenkilum valiya prblm anoo....plz replay........

  • @dubaiexpo5957
    @dubaiexpo5957 4 роки тому +7

    വയറിളക്കത്തിന് എന്ത് മരുന്ന് കൊടുക്കും 2 മാസം പ്രായമായതിന്

  • @remeshvvremeshvv7675
    @remeshvvremeshvv7675 3 роки тому

    SopTon എല്ലാമാസവും ചെയ്യാമോ ഇത് ചെയ്യുമ്പം ഡിവാoചെയ്യണോ

  • @anushaashok6795
    @anushaashok6795 4 роки тому +2

    Persian catsine ethra months thott chicken &beef okke koduth thudangam..?

    • @nihals.p8273
      @nihals.p8273 4 роки тому +1

      Onnara maasam muthal chicken& beef vevich arachu kodukkam..

    • @anushaashok6795
      @anushaashok6795 4 роки тому

      @@nihals.p8273 thanku👍

  • @itsmeafri1
    @itsmeafri1 4 роки тому +2

    Hii bro yentee kayil male and female ind mother different aanu but father same aanu mate cheyunathil problem undo ???

  • @മിയ-ങ2ഢ
    @മിയ-ങ2ഢ 3 роки тому

    പൂച്ച ഒന്നും കഴിക്കുന്നില്ല കിടപ്പാണ് പ്രസവിച്ചു കുട്ടികൾ ഉണ്ട് നാടൻ പൂച്ച ആണ് എന്ത് മരുന്ന് കൊടുക്കാം

  • @crazycorner1192
    @crazycorner1192 3 роки тому

    Home mad food kodkamo

  • @manma9390
    @manma9390 4 роки тому +1

    Thanks brooo.....super videooo... 👌👌👌

  • @annegeorge5595
    @annegeorge5595 4 роки тому

    Njan oru adult female catine aanu vangiyathu. 2 weeks ayittu inangiyittilla. Veettilullavare kanumbol odunnu. Ithu sariyakumo. Ethra divasam edukkum?

  • @fajishchichu4157
    @fajishchichu4157 4 роки тому +2

    Pwoli video 😍😍

  • @SufairaHakkim
    @SufairaHakkim 4 роки тому +2

    പൂച്ച യുടെ ചെവി ക്ലീൻ ചെയ്യാൻ ear drop നു പകരം home remedy എന്തെങ്കിലും ഉണ്ടോ?

    • @SufairaHakkim
      @SufairaHakkim 4 роки тому

      @@MEHRINSCATTERY ഞാൻ ദുബൈ യിൽ ആണ്, drop വാങ്ങിക്കാം quarantine time കഴിയട്ടെ.

  • @sajassubair
    @sajassubair 4 роки тому +1

    Parentsinta color vech kiten endh color varan sadhyadha enn manasilavunnadh enganayan

  • @ameeznv5270
    @ameeznv5270 4 роки тому

    Poochak nallam kurugal und maaraan enthaa cheyya

  • @amaralamraheemps4868
    @amaralamraheemps4868 4 роки тому +1

    എന്റെ cat പ്രസവിച്ച് ഒരു മാസം കഴിയുമ്പോൾ കുട്ടികളുടെ Hair നന്നായിട്ട് പോകുന്നു പിന്നീട് 6 7 മാസം കഴിഞ്ഞ് Hair വരും അതു കാരണം ഒന്നിനെ പോലും saile അകില്ല ഇന്നലെ എന്നൊ 2 ക്യാറ്റ് പ്രസവിച്ചു 11 കുട്ടികൾ ഉണ്ട് Heair പോവാതിരിക്കാൻ അല്ലങ്കിൽ Meair വരുവാനുള്ള മെഡിൻ എന്താണ് നിങ്ങളുടെ നമ്പർ കമന്റ് ചെയ്യൂ

    • @hakeempulparamb3750
      @hakeempulparamb3750 4 роки тому

      Ithanu enteyum problem ente catinu bayankara hair fall aanu dressilokke athynte hair aavukayanu😕😕😕 ithynenthenkilum Remedy indo?

  • @lululutha8189
    @lululutha8189 4 роки тому +1

    Ente cat naadan aan aval chocolate um lays um okke kayikkum angane kayikkunnath kond endhenkilum prblm ndo

  • @sanoopsalim1751
    @sanoopsalim1751 4 роки тому +2

    Ente cat catfood nannayi kazhikunnund pashe vare food onnnum kazhikunnila enthan ikka

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +2

      ചെറിയ കുഞ്ഞകുമ്പോൾ ട്രെയിനിങ് ചെയ്യാത്തത് കൊണ്ടുള്ള prblm ആണ്

  • @afsalmj
    @afsalmj 4 роки тому +1

    Heat aayitum.male.catne aduppiknila week. Ittu.nooki ottum.adkumila 3 male cat ny maati it nooki

  • @harshidboby8610
    @harshidboby8610 4 роки тому +1

    Semi punch aano doll face aano nalled

  • @ashikvk3526
    @ashikvk3526 4 роки тому

    Bro njn inn 3mnth ulla fml dol face vagnn enik bayangara ishta cat appo athine enghne aan care cheyyendath pinne inakkendath

  • @oceanblue5388
    @oceanblue5388 4 роки тому

    Bro cat nalla hieght ninnu chadiyal endhelum preshanm undo

  • @itsmeafri1
    @itsmeafri1 4 роки тому +1

    By the way all videos very much helpful

  • @irfannafri1058
    @irfannafri1058 3 роки тому

    പൂച്ചക്ക് ബീഫ് കൊടുക്കാമോ

  • @anuanagha_1603
    @anuanagha_1603 4 роки тому +2

    Broo എന്റെ പൂച്ചക്ക് രണ്ട് ദിവസമായി നല്ല തളർച്ചയും ഫുഡ്‌ കഴിക്കാൻ മടിയും ഛർദിയും ഉണ്ടായിരുന്നു ഏത് നേരവും കിടപ്പ് തന്നെയാ കാരണം എന്താണെന്ന് അറിയില്ല ഇനി എന്തു ചെയ്യണം plz rply bro

  • @martingeorge6715
    @martingeorge6715 4 роки тому +1

    Cat coatil prani chellu Ellam Vanna Entha medicine ullathu

  • @sarafudheensarafu9256
    @sarafudheensarafu9256 4 роки тому

    പുച്ചക്ക് മുറിവ് വന്ന് ഒടുവിൽ പുഴു അരിച്ചാൽ അതിന് ഉള്ള മരുന്ന് ഏന്താണ്

  • @selvank544
    @selvank544 4 роки тому +1

    Hai bro ente kayil 2 cat undu 1 nu 3 months mugalil prayam undu pinne ullathu oru massathil kuravu ulla kitten aanu ullathu athite leg area yil oru cheriyaa murivu undu athinu aduthuu cheriyaa valare cheriyaa penukal ullathu pole.. athu fungal infection aanu ennu oru doubt.. nadakkanumm cheriyaa problem undu milk mathramaanu kodukkunnathu.. Oru advice tharamoo.. ithinte problem matte cat num varaan chance undo...

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      പകരാൻ ചാൻസ് ഉണ്ട്, Video യിൽ പറഞ്ഞ കാര്യം ചെയ്യൂ

  • @firdhouskhan3385
    @firdhouskhan3385 4 роки тому +2

    Bro cat heat avan time etra divasama

  • @bismikhanbizz1816
    @bismikhanbizz1816 4 роки тому +1

    Innale vngiya kitten bathroomil poyitila .. innan fud kazhikunth.muttath vittalum ponilla.. bedil urine pass cheyth. Ith ngnan onn matti edukkua?? Ini litter box vngano??

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      Litter ട്രെയിനിങ് കഴിയാത്ത kitten ആണോ വാങ്ങിയത്..?🤔

    • @bismikhanbizz1816
      @bismikhanbizz1816 4 роки тому

      @@MEHRINSCATTERYathariyila ini ipol 9mnth aya catil nganan training kodukkua

  • @mhmd_haneen8304
    @mhmd_haneen8304 4 роки тому +1

    1 ara masam aya kittens inte chila bhaagath hair pokunu ath entha adutha vlogil patayane pls

  • @mefilmoideen9748
    @mefilmoideen9748 4 роки тому +2

    Whiskas nalla food alle

  • @aramwebtv5427
    @aramwebtv5427 4 роки тому +1

    Put about the Bengal cat? Your video nice 👌

  • @chinnoosbeautysaloon2801
    @chinnoosbeautysaloon2801 4 роки тому

    Cats meet cheythu kazhinjal engane care cheyam onn paranju tharo

  • @renjur5051
    @renjur5051 4 роки тому

    Ente cat food kazhikunund but vannam vaikunilla entha athinoru solution

  • @aseeserumapetty2901
    @aseeserumapetty2901 4 роки тому +1

    Farm video cheyye bro

  • @athulyaa6501
    @athulyaa6501 4 роки тому +1

    Ente poochakk nthaanu pattiyathennariyillaa 4, 5 day aayi ore kidatham fud kaikknnillaa athinu eneech nikkan polum sherikk pattnnilla ithinu nthelum solution indo onn paranju tharaavo

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      ഇത്രയും ദിവസമായില്ലേ ഇന്ന് തന്നെ dr കാണു

  • @messimalayalam8856
    @messimalayalam8856 4 роки тому

    Poochaye train cheyunna video edumo

  • @Sinnu0220
    @Sinnu0220 4 роки тому +2

    Bro ente kitten milk mathre kudikonnuollu....Vellam ottum kudikunnilla.. nthu cheyyum

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      Milk kodukkathirikkuka appo vellam kudikkum

  • @mumthazriyas1733
    @mumthazriyas1733 3 роки тому

    Ente cat hair nallonam pokunund

  • @subkithaju469
    @subkithaju469 3 роки тому

    പൂച്ച മീശ വെട്ടിയാൽ എന്തെങ്കിലും പറ്റുമോ

  • @vineethap3191
    @vineethap3191 4 роки тому

    Poocha onnum kazhikunilllya athu enthu kondavam

  • @noorasalamnoor7416
    @noorasalamnoor7416 4 роки тому

    പൂച്ചക്ക് omiting... മാറാൻ എന്താ ചെയ്യാ

  • @akkuhkm1195
    @akkuhkm1195 4 роки тому +1

    ആഷിഖ് ഭായ് എന്റെ കിറ്റൺ പ്രസവശേഷം രോമങ്ങളെല്ലാം കൊഴിഞ്ഞു പിന്നീട് നോക്കിയപ്പോൾ ചെറുതായി ചെള്ള് കണ്ടു ഇപ്പോ രോമം വളരെ കുറവാണ് ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? pls answer me

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      Medisine തരാം, lock down kayiyatte

    • @akkuhkm1195
      @akkuhkm1195 4 роки тому

      @@MEHRINSCATTERY what's app number. Kittiyal valiya upakaramayirunnu pls

  • @sahadwin3943
    @sahadwin3943 4 роки тому +1

    ഒരു വയസും 4 മാസവും പ്രായം ആയ doll face ആയ പൂച്ച ക്രോസ്സ് ചെയ്യാൻ male പൂച്ച യെ അടുപ്പിക്കില്ല
    വെയിറ്റ് കുറച്ചു കൂടുതൽ ആണ് 3-8-kg വരും femal
    എന്താ പരിഹാരം
    വെയിറ്റ് കുറക്കാൻ എന്താ മാർഗം
    ഹീറ്റ് ആവാത്തത് ആണോ

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      Heat ഇത് വരെ കാണിച്ചിട്ടില്ലേ?

    • @sahadwin3943
      @sahadwin3943 4 роки тому

      ഇല്ല

    • @sahadwin3943
      @sahadwin3943 4 роки тому

      അത് കരയുന്നത് കണ്ടിട്ട് ഇല്ല... നിലത്തു കിടന്നു ഉരുളുന്നതോ കണ്ടിട്ട് ഇല്ല...
      പിന്നെ നമ്മുടെ മേല് വന്നു എപ്പോഴും ഉറക്കും എന്നല്ലാതെ..
      അത് ഇത് വരെ കരയാൻ ഇല്ല

  • @Midhunajith007
    @Midhunajith007 4 роки тому +1

    രാവിലെ എണിറ്റു വരുമ്പോൾ പൂച്ചേടെ കണ്ണിൽ വെള്ളം പോലെ എന്തോ ഇങ്ങനെ പട്ടിപിടിച്ചിരിക്കുന്നത് കാണാം.... ചിലപ്പോൾ കണ്ണ് തുറക്കാൻ പോലും പറ്റില്ല... അതെന്തുകൊണ്ട അങ്ങനെ...?

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      ചൂട്, അല്ലങ്കിൽ കോൾഡ്

  • @johnpauljuby6047
    @johnpauljuby6047 3 роки тому

    പൂച്ച ഓട്ടുപാൽ കഴിച്ചാൽ എന്ത് ചെയ്യണം?
    Plz reply

  • @shobinphilip3410
    @shobinphilip3410 4 роки тому +1

    cat heat kanikathathendaa karnm nthaa .....andaa cats adult annu epm oru cat 4 months ayee .pne varaa ornm 3 months ayee ..ethu varaa heat kanichetilaaa..climate change kond anoo...onnu parayamoo

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      8 masam aavatte heat aakum

    • @shobinphilip3410
      @shobinphilip3410 4 роки тому

      @@MEHRINSCATTERY bro oru cat 2 litre kayinju ..varaa oru cat 1.5 yrs old ayeee eee 1.5 age aya cat 4 heat skip chayethu ..athennu shasham epm 3 months ayettu kanichetilaaa...pne 2 litre kayinja cat epm 4 months ayee heat kanichettu

  • @amalshabu7137
    @amalshabu7137 4 роки тому +2

    എന്റെ പൂച്ചയുടെ വായിൽ നിന്ന് തുപ്പൽ ഇറ്റി വീഴുന്നുണ്ട് ചില സമയത്ത്. എന്തുകൊണ്ട് ആവും അങ്ങനെ? (നാടനാണ് )

  • @aartzandpets7099
    @aartzandpets7099 4 роки тому

    Bro pregnancy time vacation kodukan pattuoo.. ette cat nn njan ith vere oru vacation chayithitta

  • @martingeorge6715
    @martingeorge6715 4 роки тому +1

    Please reply me coatil insects Vanna Entha chiyyuka

  • @salinisajeev
    @salinisajeev 4 роки тому

    എന്റെ kitten litter tray പലപ്പോഴും ഉപയോഗിക്കുന്നില്ല അതെന്തായിരിക്കും കാരണം ഒന്ന് വ്യക്തമാക്കാമോ pls

  • @farishafarimol6828
    @farishafarimol6828 4 роки тому

    രോമം പോത്താനും മാർഗം ഒന്ന് പറയാമോ

  • @muhammedshammas3603
    @muhammedshammas3603 4 роки тому +1

    Enganee catinee paripaalikkam

  • @muhammedanfas9128
    @muhammedanfas9128 4 роки тому

    Bro catine room pet aayi valarthan pattoo enthengilum problomes undavoo

  • @thasleenathasna3605
    @thasleenathasna3605 4 роки тому +1

    Ente poochayude valil black kuth pole entho varunnu ath enthaa..???

  • @pathusmuthus1152
    @pathusmuthus1152 3 роки тому

    എന്റെ പൂച്ച മെലിഞ്ഞു പോകുന്നു എന്താ കാരണം

  • @raseenarasi445
    @raseenarasi445 4 роки тому

    Catinu paal kodukkamo

  • @jinujoe4092
    @jinujoe4092 4 роки тому

    Cat wet food undakumpol salt idumo

  • @muhammadsinan340
    @muhammadsinan340 4 роки тому +1

    Nte Male cat 5 month m female 3 month m aan. Vere vere veedukalil ninn vangiyadan 1 month aay vangiyitt
    Idyk idyk adi koodukaym kadikkukaym okke cheyyunnu. Ith maatan endenkilm vayi indo ?

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      അവർ അടികൂടാൻ അവസരം കൊടുക്കു.. അവസാനം അവർ ഇഷ്ടത്തിലാകും❤️

    • @muhammadsinan340
      @muhammadsinan340 4 роки тому

      MEHRINS CAT VLOG tnx 😊

  • @felsyajo6584
    @felsyajo6584 4 роки тому +1

    Super

  • @ajazmohammed313
    @ajazmohammed313 4 роки тому +1

    Ikka ningalude cage and water set up kanichu tharumo

  • @thingswithsivani3091
    @thingswithsivani3091 4 роки тому

    പൂച്ചയുടെ ഷീണം മാറ്റാൻ എന്താണ് ചേട്ടാ ഒരു വഴി

  • @rafikbeeranrafikbeeran925
    @rafikbeeranrafikbeeran925 4 роки тому +1

    Hai program നന്നവുന്നുണ്ട്,vet food കൊടുക്കുമ്പോൾ loose motion ഉണ്ടാകുമോ

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      ആദ്യം കുറച് കൊടുത്തു പൂച്ചയെ പരിചയ പെടുത്തു loos motion undavilla

    • @rafikbeeranrafikbeeran925
      @rafikbeeranrafikbeeran925 4 роки тому

      @@MEHRINSCATTERY thanks

  • @roshan6995
    @roshan6995 4 роки тому +1

    Bro..ente catinn 5 month old ayi...ippozhum hair dryer Nalla pediyann...hair dryer on akumbol thanne irangi oodum...ithinn Ulla enthenkilum solution undenkil adutha videoyil onn parayamo?

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      30 days prayam akumbol athu train cheyyanam bro, ini budhimuttanu

    • @roshan6995
      @roshan6995 4 роки тому

      Foodil urumb (ant) kerunnu ... nthenkilum solution undo

  • @aliyahameed6985
    @aliyahameed6985 4 роки тому

    ഒരു മദർ cat നും kitten നും എത്ര അളവ് വരെ ഫുഡ്‌ kodukam