Enne kurich two words😬😬

Поділитися
Вставка
  • Опубліковано 16 гру 2023

КОМЕНТАРІ • 633

  • @athirasreejithadith9794
    @athirasreejithadith9794 7 місяців тому +107

    കേട്ടോണ്ട് ഇരുന്ന് സമയം പോയതറിഞ്ഞില്ല.😊.. നല്ല സംസാരം.. Genuine.. Waiting for more videos ❤

  • @user-xb5oj7vy9p
    @user-xb5oj7vy9p 7 місяців тому +21

    ശാലൂനെ തൃഷയുടെ ഛായ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? എനിക്ക് തോന്നാറുണ്ട്

  • @shyma797
    @shyma797 7 місяців тому +51

    Shalini..... സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 🥰😊

  • @gamowmaths6762
    @gamowmaths6762 7 місяців тому +15

    യാദൃശ്ച്ചികമായാണ് നിങ്ങളെ video കാണാനിടയായത് . നിലവാരമുള്ള ചിന്തകൾ ഉൾക്കൊള്ളിച്ച രസകരമായ സംസാരം. Thank you❤

  • @kunjattasworld9945
    @kunjattasworld9945 7 місяців тому +12

    Iswaraa ഒട്ടും പറയില്ല.. കണ്ടാൽ.. അതായതു് എന്നെക്കാൾ മൂത്തത് ആണോ..i am 38 now, but after Dec 31 i gonna turn to 39 😊..31/12/1984 my b'day..UA-cam channel il videos ഇട്ടപ്പോൾ ഡാൻസ് ചെയ്യുന്ന videos nekkal കുറച്ച് കൂടി maturity തോന്നിയിരുന്നു.. എന്നാലും 40 that's unbelievable 👏👏👏.. ""ഒരു മുത്തം തേടി ""എന്നുള്ള song ആണ് ഞാൻ ശാലുവിൻ്റെ ഡാൻസില് ആദ്യം കണ്ടത്.. അത് സ്റ്റാറ്റസ് ആയി ഇട്ടു..ipolum അതാ eettavum ഇഷ്‌ടം..poliyaanu ❤❤.. പിന്നെ ഒരുപാട് സൂപ്പർ സൂപ്പർ ഡാൻസ്കളാണ് 👌👌🔥👏

  • @smithavt2768
    @smithavt2768 7 місяців тому +17

    എനിക്ക് ഇയാളുടെ ഡാൻസ് ഭയങ്കര ഇഷ്ടം ആണ്. നല്ല സംസാരം. ഇത്രയും വയസ് ഉണ്ടെന്നു കണ്ടാൽ പറയില്ലാട്ടോ ❤❤❤

  • @bijoyks5100
    @bijoyks5100 7 місяців тому +41

    Your way of expression n way of simply normal talking is amazing... Superb❤

  • @minimolcp6781
    @minimolcp6781 7 місяців тому +7

    സാലു കുറച്ചു നേരം കാണണം എന്ന് കരുതിയതായിരുന്നു പക്ഷെ മുഴുവൻ കണ്ടു, കുറച്ചു ചിരിക്കുകയും ചെയ്തു സാലു ആഗ്രഹം പറഞ്ഞു കേട്ടപ്പോൾ എന്റെ ആഗ്രഹങ്ങൾ ഒക്കെയും ഇനിയും ബാക്കിയുണ്ട്, ഒരിക്കലും നടക്കില്ല, പിന്നെ സാലു സാമ്പത്തികം തന്നെ വേണം നമ്മുടെ കുറെ കാര്യങ്ങൾക്കു, സാലു അതിൽ ഭാഗ്യവതിയാണ് എന്നും നില നിൽക്കട്ടെ 🙏🙏🙏👍👍👍 മിനിമോൾ ഫ്രം രാമനാട്ടുകര

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 7 місяців тому +8

    നല്ലസ്വാഭാവ ഗുണമുള്ള കുടുംബത്തിൽ പിറന്ന സുന്ദരി കുട്ടി, എനിക്ക് ഒരുപാടിഷ്ട്ടായി ഞാൻ കൂട്ടായിട്ടോ 😘😘😘😘

  • @thresiammavj7838
    @thresiammavj7838 7 місяців тому +46

    മോളുടെ ഡാൻസ് ഞാൻ എന്നും കാണും ഒത്തിരി രസമാ മിടുക്കി കുട്ടി❤❤

  • @tfdevil9388
    @tfdevil9388 7 місяців тому +11

    Chechine othiri ishtamayi,jadayillatha oru personality,open minded,God bless u ❤

    • @ajayghooosh
      @ajayghooosh 7 місяців тому +2

      Chila calicut kaar anganeya ❤

  • @AKTHAYA-23
    @AKTHAYA-23 7 місяців тому +15

    Inspiring.... എനിക്ക് 26 വയസ്സായി... Dance പഠിക്കാൻ ഇഷ്ടാണ്... വീട്ടിൽ നിന്ന് support ഇല്ല.... പാട്ട് പഠിച്ചിട്ടുണ്ട്...
    ഒരു ജോലി ഒക്കെ ആയിട്ട് വേണം dance പഠിക്കാൻ പോണം... 😍

  • @Pathu...5803
    @Pathu...5803 7 місяців тому +409

    40 വയസ്സായെന്ന് കണ്ടാൽ പറയില്ല... 1st ടൈം ഞാൻ കണ്ടപ്പോൾ കല്യാണം കഴിയാത്ത കുട്ടി ആണെന്നാ വിചാരിച്ചത് 😃

    • @ananthapadmanpj9691
      @ananthapadmanpj9691 7 місяців тому +58

      എനിക്ക് 28 വയസ് ആയി. ഈ കൊച്ചിനെ വളക്കാൻ P ഇൽ ചേർന്നാലോ എന്ന് വരെ ആലോചിച്ചു. 2 പിള്ളേരുടെ അമ്മ ആണെന് കേട്ടപ്പോൾ എന്റെ ചങ്ക് തകർന്നു.

    • @vineejose
      @vineejose 7 місяців тому +8

      ​@@ananthapadmanpj9691 😅😅😅😅

    • @shaluthanga910
      @shaluthanga910 7 місяців тому +2

      Yes

    • @anum3409
      @anum3409 7 місяців тому +1

      @@ananthapadmanpj9691 😂😂😂

    • @anshaali457
      @anshaali457 7 місяців тому +1

      😅😅

  • @ranjithmenon8625
    @ranjithmenon8625 7 місяців тому +7

    വായാടി,😊കേൾക്കാൻ രസമുണ്ട് സംസാരം, ❤

  • @anamikas5123
    @anamikas5123 7 місяців тому +8

    Hiií chechi
    Aniku chechi ae ഒരുപാട് ഇഷ്ടം ആണ്
    സംസാരം കേൾക്കാൻ എന്ത് രസം ആണ്❤❤❤❤❤❤❤

  • @devakikuttynair148
    @devakikuttynair148 7 місяців тому +5

    ഇരുന്നു കേട്ടു ട്ടോ.... Suuuuper.... മിടുക്കി....❤❤❤

  • @shylasalim9202
    @shylasalim9202 7 місяців тому +4

    നന്നായി സംസാരിക്കുന്നു കെട്ടിരിക്കാന് എന്താ രസം ഒരു ചങ്ക് friendinte സംസാരം കേട്ടിരിക്കണ പോലെ ❤❤❤ശാലിനി എന്റെ കൂട്ടുകാരി ❤എല്ലാ വിശേഷവും പറയൂ കേൾക്കട്ടെ 👍👍👍

  • @user-ch1tr2xe5f
    @user-ch1tr2xe5f 7 місяців тому +4

    എന്ത് രസായിട്ടാ ചേച്ചി സംസാരിക്കുന്നത്❤️ video തീരല്ലേ എന്നോർത്ത് പോയി സമയം പോയതറിഞ്ഞില്ല👌🏻

  • @shebnasabi5036
    @shebnasabi5036 7 місяців тому +3

    സംസാരം അടിപൊളി ഒരുപാട് ഇഷ്ട്ടം ❤❤ചേച്ചിയെ... 🥰😘

  • @Safamarwa901
    @Safamarwa901 7 місяців тому +13

    എന്ത് രസാ ശാലുന്റെ സംസാരം കേട്ടിരിക്കാൻ... ഞാനും ചെറുപ്പത്തിൽ ഉള്ള കാര്യങ്ങൾ ആണ് ഓർക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്നത്....

  • @Hazi-azn
    @Hazi-azn 7 місяців тому +4

    Shalu Chechi samsarich fan aki 😍
    Entho oru attraction dance cheyumbo thoniyit iyale search cheyth noki finally ithra valya chechiya vijarchila ithipo samsaram ket irunu pokum I like u .. chechikutti drama queen aan so many expressions 🥰 Enth resa

  • @KimYn697
    @KimYn697 7 місяців тому +3

    Advanced wedding anniversary chechi,chettaaa🎉🎉🎉❤❤❤❤❤. Mike use cheayyanea sound kurava.

  • @Manjusha2013
    @Manjusha2013 7 місяців тому +18

    സന്തൂർ മമ്മി ❤❤ചില ആഗ്രഹങ്ങൾ അങ്ങനാണ്... നമ്മൾ അഗാതമായി എന്തൊക്കെ ആഗ്രഹിച്ചാലും..💃💃അതിനൊരു അവസരം ദൈവം കൊണ്ടുത്തരും എന്ന് എന്റെ അനുഭവത്തിലൂടെ എനിക്കത് മനസിലായി.... ചേച്ചിയുടെ എല്ലാ ആഗ്രഹങ്ങളും നടത്തിത്തരും... 🙏🙏🙏

  • @ambilymanuprasad26
    @ambilymanuprasad26 7 місяців тому +2

    ഞാൻ അറിയാൻ ആഗ്രഹിച കാര്യം എല്ലാം പറഞ്ഞു. 🙏🙏🙏ഒരുപാട് ഇഷ്ടം ❤️❤️❤️salu.....

  • @karthikashijin6715
    @karthikashijin6715 7 місяців тому +1

    16:55 correct aatto paranjath..sneham undenkile ellam nila nilkku..allathe adjust cheyyan onnm thonnilla..samasaram othiri ishtam aayi🥰kandal itra age parayilla❤

  • @bineeshnarayanan2122
    @bineeshnarayanan2122 7 місяців тому +8

    മക്കളെ പരിജയപെടുത്താമായിരുന്നു ഡാൻസ് steps അടിപൊളി.. Expressions.. ഞാൻ സഹോദരിയുടെ ചെറിയ Fan ആണ്.. ഇനിയും നല്ല ഡാൻസ് reels പ്രതീക്ഷിക്കുന്നു 👍

  • @navyav1
    @navyav1 7 місяців тому +5

    Very nice Shalini..love the way you talk!

  • @athirasujesh8138
    @athirasujesh8138 6 місяців тому +1

    Sooo cute chechiii.... Samsaram kelkkan nalla rasam nd... 🥰🥰

  • @shinjushabalakrishnan2365
    @shinjushabalakrishnan2365 7 місяців тому +2

    ചേച്ചിടെ പോലെ ജീവിക്കാനാ എനിക്കും ഇഷ്ടം... Family യും passion നും ഒരുപോലെ കൊണ്ടുപോകുന്നുന്നത് തന്നെ ഭാഗ്യം അല്ലെ.. പിന്നെ വളരെ open ആയ ജാട ഇല്ലാത്ത സംസാരം m80 മൂസ യിലെ പാത്തു ന്റെ പോലെയുണ്ട് സംസാരം.. Love u...

  • @vijukrishna6475
    @vijukrishna6475 7 місяців тому +40

    വളരെ ഇഷ്ടപ്പെട്ടു.. genuine ആയിട്ടാണ് പറയുന്നത്. without ജാഡ....daily സ്കിൻ കെയർ nepatti പറയുമോ..ലൗ ❤സ്റ്റോറി പറയണം..കേൾക്കാൻ ഒരു കൊതി😂

  • @user-bz4bx1vc8p
    @user-bz4bx1vc8p 7 місяців тому +10

    ശാലിനി.. നല്ല സംസാരം ബോറടിക്കാതെ കേട്ടിരിക്കാൻ നല്ല രസം പെട്ടന്ന് തീർന്ന് പോയപോലെ ഇനിയും വീഡിയോ ചെയ്യണേ ❤❤ഫാമിലിയെ കാണിക്കണേ 💞💞

    • @johnypp6791
      @johnypp6791 6 місяців тому

      മെഗാ സീരിയൽ വീഡിയോ ഉടനെ ചെയ്യും

  • @viveknarayanankutyy5046
    @viveknarayanankutyy5046 7 місяців тому

    Hi chechi
    Enik chechiyude samsaram dance um orupad ishtayito.chechi parayunath kettirikan nalla rasamund.pinne chechiye Kanan sundariyanu.ennum ithupole happy aayi iriku❤❤❤

  • @johnypp6791
    @johnypp6791 7 місяців тому +2

    ശാലിനിയുടെ ഡാൻസ് 🥰🥰. Good personality.. Cute beautiful Charming ♥️👏👍🤗🤗🤗🤗🤗🙌🙌🙌

  • @Bibi..958
    @Bibi..958 7 місяців тому +1

    Chechyde samsarathin annu ee comment ❤ nalla resam und... bhayakara sincere ayitt thonnunn😊❤

  • @Unnikrishnan-fd8nd
    @Unnikrishnan-fd8nd 7 місяців тому +29

    ശാലു നിങ്ങൾ വളരെ ഭാഗ്യവതി തന്നെ നല്ലൊരു കുടുംബം. നല്ല സ്നേഹമുള്ള ഹസ്ബന്റ്.... എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 💞💞💞💞💞💞

  • @minumol9129
    @minumol9129 7 місяців тому

    Chechi supper nalla samsaram ottum jadaillaa ullath thurannu parayum chechide manassu shudhaa athan love you chechiii kooduthal video kathirikkunnu❤❤❤

  • @deepavimal4765
    @deepavimal4765 7 місяців тому +4

    എന്ത് രസാടോ ഇയാളുടെ സംസാരം,.😂😂😂...keep it up 😍🥳🥳

  • @sayana9961
    @sayana9961 6 місяців тому +3

    ഇന്നാണ് ആദ്യമായ് youtub ചാനൽ കണ്ടത്.. ഡാൻസ് ഒരുപാട് കണ്ടിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം അയി സംസാരം നല്ല character ❤❤❤❤❤❤❤❤ഒരു ജാടയും ഇല്ലാത്ത സംസാരം

  • @lathamohan9920
    @lathamohan9920 7 місяців тому +1

    Othiri eshttamaanu bhamaye polundu. Nalla samsaaram. Sathyasandhamaaya samsaaram love u daa❤❤❤

  • @archananair1293
    @archananair1293 7 місяців тому

    So cute ur smile and ur hair 🥰🥰 no words to express i will watch always ur reels all dance videos especially with p school team some videos I Have seen so many times ❤❤all the very best for your future God bless you shalu chechiiii🎉❤❤❤😊😊😊 💝💝

  • @shynlank8981
    @shynlank8981 7 місяців тому +3

    Health engane maintain ചെയ്യുന്നു.... ഒന്ന് പറയാമോ ❤❤❤

  • @DeepaArun
    @DeepaArun 7 місяців тому +10

    Shalini plz plz plz love story kekenam. I love your talks and you are really really pretty. Ur smile is really cute. Plz share your love story in detail❤

  • @simisreee7451
    @simisreee7451 7 місяців тому +6

    Love story video venam chechi....❤❤❤❤

  • @aswathyms5673
    @aswathyms5673 7 місяців тому +2

    Ente ponu chechi... Itrayum kaalam evide aayirunu.... Skip cheyathe oru youtubernte samsaram ketu erunathu chechiyude mathram aanu.. Sadharana couples ne ethra sundari njan ethra sundharan type aanu... Chechi genuine aayitu reality paranyunathu chechiyude bhaashayil paranjal sundari varthamanam aayitundu...

  • @sreelakshmirajesh3112
    @sreelakshmirajesh3112 7 місяців тому +2

    നല്ല സംസാരം. കേട്ടിരിക്കാൻ ഇഷ്ടം തോന്നി👌🏻

  • @VARUNRASANTH-um8jk
    @VARUNRASANTH-um8jk 7 місяців тому +2

    ചേച്ചിയുടെ ഡാൻസും മുടിയും ഭയങ്കര ഇഷ്ടമാണ്. 40 age കണ്ടാൽ പറയില്ല ട്ടൊ 😍സുന്ദരിയാണ് ❤

  • @soumyadeepu6132
    @soumyadeepu6132 7 місяців тому +1

    Eathra valiya story aayalum love story parayanam shaluvechi pls❤🤗🥰 samsaram kettirikkan eanthu rasamanu love you 😊

  • @jijivarnibha7580
    @jijivarnibha7580 7 місяців тому +9

    എന്തായാലും താങ്കളുടെ ഡാൻസ് വളരെ മനോഹരമാണ്

  • @joyaldominic7663
    @joyaldominic7663 7 місяців тому +1

    Santhosh paleee😍njan angerude kadutha fan aayirunnu... Ipo ipo shaaluvinteyim😘

  • @afnanp3576
    @afnanp3576 7 місяців тому +8

    സംസാരം കൊള്ളാം...
    ഒട്ടും boring ഇല്ല...

  • @dronasrishti186
    @dronasrishti186 7 місяців тому +4

    എന്തു രസാട്ടോ ചേച്ചിടെ സംസാരം ഞാൻ കാസറഗോഡ് ❤️

  • @ramyab.l6681
    @ramyab.l6681 7 місяців тому

    Hi.. Shalu chechiii.. Samsaram kelkaan othiri ishtaanettooo❤❤❤ dance um super aaan...❤❤❤

  • @Nisha_kalesh_
    @Nisha_kalesh_ 7 місяців тому +1

    അങ്ങനെ തന്നെ അടിപൊളി ആയിട്ട് മുന്നോട്ട് പോകണം. ഉള്ള ജോലിയും കളയിപ്പിച്ചു വീട്ടിൽ തന്നെ കഴിയുന്ന ഞാൻ. എങ്ങും വിടില്ല. അങ്ങനെ നോക്കുമ്പോൾ ശാലുഭാഗ്യവതി ആണ്. എന്നും ഇങ്ങനെ തന്നെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് ഇഷ്ടം ആണ് ശാലുവിനെ യും p സ്കൂളും. 🥰🥰🥰🥰🥰

  • @sindhus8317
    @sindhus8317 7 місяців тому

    Athippazhathinte...Ange churathil mutham kothikkunna poonthen kavilpu.....❤️👌🙏🙏

  • @user-uu6qn7bu6s
    @user-uu6qn7bu6s 6 місяців тому +1

    ശാലിനി പറയുന്നത് എന്റെ അതെ അനുഭവം ഞാനും ചാലപ്പുറം ഗേൾസ് ഹൈസ്കൂൾ പഠിച്ചതാണ്... ബേബി ടീച്ചറെ എനിക്കും അറിയാം..... സൂപ്പർ ആയിട്ടുണ്ട്....

  • @sukanyas4206
    @sukanyas4206 7 місяців тому +1

    Chechide dress selections ellam adipoli aanu . Evdunna vangaru nn parayumo online aano atho shop aano

  • @poornimavinod971
    @poornimavinod971 7 місяців тому

    Spr chechi open minded ann chechi spr l loved it ningalde love story parayu chechi

  • @archanarajeev7437
    @archanarajeev7437 7 місяців тому +2

    കോളേജിലോ ഞാനോ സന്തൂർ മമ്മി ❤ .സൂപ്പർ മോളെ we r big fan of u ❤

  • @amruthashanal7573
    @amruthashanal7573 7 місяців тому

    Ethrayum ortheduth parajalo chechi.....adipoli...Good. Ennelum neril kanaan sadhikate. All wishes

  • @theerthakatline
    @theerthakatline 7 місяців тому +1

    Chechi iniyum videos cheyyanm tttooo😍😍😍😍

  • @swapnasudhy2532
    @swapnasudhy2532 7 місяців тому

    Shalunte samsaram nalla eshtama...very genuine..pinne dressing style supera..ellaa dressilum kaanan suuper...😍😍

  • @Anilkumar-dr6qe
    @Anilkumar-dr6qe 7 місяців тому

    എല്ലാവീഡിയോസ് ഞാൻ കാണാറുണ്ട്, സൂപ്പർ ആണ്

  • @drreethusuresh
    @drreethusuresh 7 місяців тому

    Nalla samsaaram kettirikkan😊and ur dance performance nannayittundtto🥰

  • @sharenju1689
    @sharenju1689 7 місяців тому +1

    ചേച്ചിയെ കാണാൻ നല്ല ഭംഗിയാ സംസാരവും സൂപ്പർ❤❤❤

  • @neethudhanesh
    @neethudhanesh 7 місяців тому +1

    M80 Moosa il ulla paathu inte samsaram pole und.
    Idaykku Lena ayo nu oru samsayam.
    Kilukkam Reathyeyum ormipichu. Adipoli

  • @dhanyavinod2986
    @dhanyavinod2986 7 місяців тому +11

    ലാസ്റ്റ് പറഞ്ഞത് സന്തോഷ്‌ പാലി അല്ലേടാ, ഞാനും ഒരു 80"s പ്രോഡക്റ്റ് ആണ് ❤😂

  • @RishafKt-cf5sc
    @RishafKt-cf5sc 7 місяців тому

    Chirikan vayya chechee....very very genuine attitude.....always keep it....ee oru tonil love story kelkan thonnunu.bor adikatheyilla

  • @miniprasannan777
    @miniprasannan777 7 місяців тому +6

    എനിക്കീ സംസാരം കേൾക്കാൻ ഇഷ്ടം 😂❤❤

  • @love-andlove-only
    @love-andlove-only 7 місяців тому +24

    ചേച്ചീടെ സംസാരം അടിപൊളി ആണുട്ടോ..
    Skip ചെയ്യാതെ കേട്ടിരുന്നുപോകും 😊
    ❤️

  • @saranyalakshmis2744
    @saranyalakshmis2744 7 місяців тому

    Chechi hair colour shade and colour onn parayamo. Enikum onn cheyyan vendi ane. Plz reply

  • @swapnasunil6010
    @swapnasunil6010 7 місяців тому

    Nalla samsaram,njaanum 80’s aane,enikk 19 yr aaya makan unde but kaanunnavarkke adisayam aane satyathil godgift aane ate🙏
    Salu luck aane support cheunna familye kittiyallo ellarkkum kittunnatalla ate 😍
    Pinne vidyabyasam paranjillallo entaanu padichate
    Prejinte koode ulla dance elkam superrr🤗🤗

  • @Ambili931
    @Ambili931 7 місяців тому

    love u lot chechi insta video സ്ഥിരമായി കാണാറുണ്ട് ❤iam from കോഴിക്കോട് kakkodi

  • @rebeccathomas1013
    @rebeccathomas1013 7 місяців тому

    Haii Salini.... Ethokkea ariyaan kazhinjathil santhosham. God bless you

  • @aashish1363
    @aashish1363 7 місяців тому +3

    സംസാരം കേൾക്കാൻ നല്ല രസം സന്തൂർ മമ്മിയാണല്ലേ 👌👌👌👍👍

  • @nivedyanidhu1472
    @nivedyanidhu1472 7 місяців тому +2

    Chechiii dress collections cheyyooo.... Chechide dress selection supera

  • @lekhasaji6894
    @lekhasaji6894 7 місяців тому +1

    ശാലിനി.. നല്ല സംസാരം.. ഡാൻസ് കാണാറുണ്ട്. കുറച്ചു ജാഡ ഉള്ളത് പോലെ തോന്നിയിരുന്നു. പക്ഷേ ഇല്ലെന്ന് മനസ്സിലായി... ❤️❤️❤️

  • @divyarajeshd5071
    @divyarajeshd5071 7 місяців тому +3

    എനിക്ക് പ്രെജിന്റെയും ശാലുവിന്റെയും ഡാൻസ് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ ഡാൻസാണ് ഞാൻ സ്ഥിരം സ്റ്റാറ്റസ് വെക്കുന്നത് നല്ല രസമാണ് കണ്ടിരിക്കാൻ എനിക്ക് ഡാൻസ് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടേതാകുമ്പോൾ പറയുകയും വേണ്ട സംസാരം കൂടി കേട്ടപ്പോൾ ഇഷ്ടംകൂടി ❤️🥰❤️🥰

  • @remanarayanan6433
    @remanarayanan6433 3 місяці тому

    ഡാൻസ് സൂപ്പർ
    സുന്ദരി നല്ല പോസിറ്റീവ്
    ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @soumyaanoop3424
    @soumyaanoop3424 7 місяців тому

    Chechi .nanayittund ketto....simple presentation.....

  • @devikavalakayam6970
    @devikavalakayam6970 7 місяців тому

    Superra chechiye kanan super dancuma enikothiri eshtama chechiye,filimil nokikude

  • @ShyamavarnaKrishna
    @ShyamavarnaKrishna 7 місяців тому

    Jan 16 valayanadu vannal kanan patoomle nokkatte dancum kanalo ambalathil,
    Sneham undayale adjust cheyoo ath sathyam eanik eashttayi chechinte love story para njagl evidem povoola kettirikkan nalla rasatto parayanamto time ulappol❤

  • @devikasarun7209
    @devikasarun7209 7 місяців тому

    Chechiii othiri ishtamanu. Ishtapettu. Ente oru frd nte face anu chechiku🥰

  • @lathapratheep1191
    @lathapratheep1191 7 місяців тому +2

    മുഴുവനും കേട്ടോണ്ടിരുന്നു... മോൾടെ രസമുള്ള സംസാരം cute 🥰👌👌

    • @lovingparrot1088
      @lovingparrot1088 7 місяців тому

      Chevikkakathenta oru kammal...അതിനെപ്പറ്റി parayuoo

  • @tharaktharu3044
    @tharaktharu3044 7 місяців тому

    Enikk orupaad ishttayi.... Chechiye..... 😍😍🥰

  • @tintuthomas-pq9wb
    @tintuthomas-pq9wb 7 місяців тому

    Chechi super ... Othiri eshtayi..... Oru pavamayi thoni

  • @rigzzfoodcourt3777
    @rigzzfoodcourt3777 3 місяці тому

    Innu njan kani kandath iyalude ee video😊 happy ayi.. nalla samsaram❤

  • @sukanyasathee8840
    @sukanyasathee8840 7 місяців тому

    Chechide dance orupad izhtamane athinekal izhtam chechi idunna dresses🥰🥰

  • @sheena7278
    @sheena7278 7 місяців тому +3

    Love story parayutto...shalu parayumbol kettu kond joli cheyyan nalla rasam aanu❤

  • @anjulakshmi5279
    @anjulakshmi5279 7 місяців тому

    Chechide ee voice njan revord cheyth vakkum ❤ enik 28 ayi njan oru pattupavada ititu enthokke ayirinn pukil aval kalyanam kazhichilla dhe pattpavada okke ittenn😊😊😂😂😂
    Ente ishtam ente agraham ennonn undalloooo ee nadu nannavillaaattoooo😂😂😂😂😂
    Chechii ❤❤❤❤❤❤

  • @ememmaajo2920
    @ememmaajo2920 7 місяців тому +4

    ശാലിനിയുടെ സംസാരം വളരെ നല്ലതാണ്... സ്നേഹമുള്ള മനസിനുടമയാണ് അല്ലേ

  • @sacredbell2007
    @sacredbell2007 7 місяців тому +1

    ഞാൻ ഇപ്പോഴാണ് അങ്ങനെയും ഒരു വേർഷൻ പേരിൽ ഉണ്ടാക്കാം എന്ന് മനസ്സിലാക്കിയത്. ഈ നാട്ടുകാരുടെ ഒരു കാര്യമേ. കുട്ടിയുടെ ജാതകം വരെ അവർ അരിച്ചു പരതും . ഇതിനൊന്നും മറുപടി പറയേണ്ട ആവശ്യമില്ല.

  • @shahidatk8611
    @shahidatk8611 7 місяців тому

    Nalla samsaaram... Ink orupaad ishttaaayi shalu ne... 🥰🥰🥰

  • @milumithus_naughty_world
    @milumithus_naughty_world 7 місяців тому +2

    Hii ചേച്ചി ചേച്ചീടെ dance കണ്ടു എത്തിപ്പെട്ടതാണ് ഈ ചാനലിലേക്ക്... I also like to dance today ur video inspire me.. Age is only a നമ്പർ നമ്മുടെ ആഗ്രഹം അത് എന്താണോ അത് നിറവേറ്റാൻ പ്രായം, കുട്ടികൾ ഒന്നും ഒരു പ്രശ്നമല്ല എന്ന് എനിക്കിപ്പോ തോന്നുന്നു... ചേച്ചി കോഴിക്കോട് കാരിയാണെന്നു എനിക്കാദ്യമേ തോന്നിയിരുന്നു me also from kozhikode... ചേച്ചി പറഞ്ഞപോലെ dance ചെയ്യാൻ ദക്ഷിണ കൊടുത്തിട്ട് പിന്നേ അരങ്ങേറ്റം എല്ലാം ഒത്തിരി ചിലവാകും എന്ന് പറഞ്ഞു തിരിച്ചു പോന്നിട്ടുണ്ട്... എന്നെങ്കിലും എന്റെ ആഗ്രഹം സാധിക്കും പഠിക്കാൻ പറ്റും എന്ന് കരുതുന്നു

  • @zabirehsan9212
    @zabirehsan9212 7 місяців тому

    Shalu nalla shelanu varthanam kelkkan aduttha story kkayi waiting ❤❤❤ oru veruppikkalumilla❤❤❤❤

  • @subinsubisubi6450
    @subinsubisubi6450 7 місяців тому +1

    Chechide dress collection kanikumo🥰

  • @shinjusunilkumara6982
    @shinjusunilkumara6982 7 місяців тому +1

    സംസാര രീതി നന്നായിട്ടുണ്ട് എനിക്ക് ഒരുപാടു ഇഷ്ട്ടായി ❤️

  • @sunithabiren7918
    @sunithabiren7918 Місяць тому

    Very very pretty & Lovely talk..
    I wish i have a daughter like you.. very genuine person ❤

  • @Mom_nd_Son2049
    @Mom_nd_Son2049 7 місяців тому +1

    ഫ്രണ്ടിലേ മുടി എങ്ങനെയാ ചുരുട്ടി ഇടുന്നത്. അതിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @sanaaslam6341
    @sanaaslam6341 7 місяців тому

    Hi Chechi
    Chechine bayangara ishtaan
    I am also from Kozhikkode

  • @seethahareeshseetha1236
    @seethahareeshseetha1236 7 місяців тому

    Hai chechi .. njan innanu e video kandath..kett irunnu pokum..super, chechii comments ellam vayikarundo...
    Njan angane comments onnum cheyathoru aallanu..pakshey ithu kandappo entho comment chayan thonni.,
    chechiye othiri ishttapettu..chechiye pole thanne othiri ishttamannu dance.. pakshey ithuvare padikaan pattiyittilla schoolil okke kalikkumarunnu allathe vere onnum cheyyan pattiyitilla..
    2 kuttikal und aann pillaranu.. deliveric shesham vayar okke chadii... onnum parayanda....
    enthayalum chechiye kandappo isttam aayi...