Adhyayan’s birthday..cake cutting

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 287

  • @babu.a.t.kbabu.a.t.k9668
    @babu.a.t.kbabu.a.t.k9668 10 місяців тому +25

    ശാലു വിൻ്റെ വർത്തമാനം കേൾക്കാൻ സുഖമാണ്
    അറിയാതെ മുഴുവനും കേട്ടു പോകും
    കഴിഞ്ഞ വീഡിയോയിൽ പറയുന്നത് കേട്ടു കുളി കഴിഞ്ഞ് പ്രാർത്ഥിച്ച് കുങ്കുമം തൊടുമെന്ന് അത് ഒരിക്കലും നിർത്തിക്കളയരുത് ദൈവാനുഗ്രഹമുള്ള മോളാണ് നിങ്ങൾ❤

  • @indusharathindusharath6455
    @indusharathindusharath6455 10 місяців тому +21

    ഹായ് മോളെ... മോളെ വലിയ ഇഷ്ടം ആയി... മോൾക്ക് സുഖം ആണോ... ഒരു ജാഡ ഇല്ല എന്റെ കുട്ടി ക്കു.. ഒത്തിരി ഇഷ്ടം ആയി... ഈശ്വരൻ ഒരുപാട് അനുഗ്രഹിക്കട്ടെ... 🙏🙏❤❤🥰🥰😍😍

  • @sudhasudheer7224
    @sudhasudheer7224 10 місяців тому +22

    എല്ലാം കഴിച്ചിട്ട് വണ്ണം കുറയുന്ന ശാലുവും ഒന്നും തിന്നാതെ തല കുത്തി നിന്നിട്ട് പോലും വണ്ണം കൂടി കൂടി വരുന്ന ഞാനും..... എന്റെ ദൈവമേ നീയിതൊക്കെ കാണുന്നുണ്ടല്ലോ.. ല്ലോ.. ല്ലേ.. ലോ

  • @ചിത്രശലഭം-ഘ3ള
    @ചിത്രശലഭം-ഘ3ള 10 місяців тому +2

    എത്ര നിഷ്കളങ്കമായിട്ടാണ് സംസാരിക്കുന്നത്.... ശാലു..... Really great 🌹🌹👍

  • @minhaarif9686
    @minhaarif9686 10 місяців тому +9

    Happy birthday dhyan❤ശാലു സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤കാണുമ്പോൾ നല്ല ജാഡ യാണെന്നേ തോന്നു 😂ഇപ്പൊ അത് മാറി 👍🏻

  • @jasminethomas2660
    @jasminethomas2660 10 місяців тому +3

    ശാലുവിനെ സംസാരം കേൾക്കാൻ എന്താ രസം നോസ് റിങ് കാണാൻ അടിപൊളിയാ എവിടുന്നു വാങ്ങിച്ചതാ

  • @shahanahussain837
    @shahanahussain837 10 місяців тому +25

    Happy birthday… Chechiyude diet um excercise um video cheyyamo

  • @samkjohnkjohn6104
    @samkjohnkjohn6104 10 місяців тому +3

    😍... ധ്യാൻ 🤝...മിന്നൽ stud...out fit... nose ring...ചിരി... പ്രസന്റേഷൻ ഒക്കെ അടിപൊളി 👌👌.... പ്രിയപ്പെട്ടവരേ കണ്ടതിൽ ഒരിക്കൽ കൂടി സന്തോഷം... കല്ലൂന്റെ ചിരി അടിപൊളി ആരുന്നു... നമ്രമുഖി, 83 മോഡൽ, ഡിസംബർ ആണത്രേ ഡിസംബർ 😂😂🤣..80s നുള്ളിലെ ambience പൊളി... switches, light, ഭിത്തി ഒക്കെ ഭയങ്കര ഗൃഹാതുരത്വ feel... അടുത്തതിനായി കാത്തിരിക്കുന്നു 👋👋😃..

  • @makkalsworld
    @makkalsworld 10 місяців тому +1

    ആ തൂ തൂ തൂ കേട്ടപ്പോൾ ചിരി വന്നു 🤣🤣

  • @anuseasycookingmagic8336
    @anuseasycookingmagic8336 10 місяців тому +8

    Happy b day ❤ ചേച്ചിടെ വയർ എങ്ങനെ യാ കുറച്ചേ. എല്ലാ ഡാൻസ് കാണുബോൾ ഞാൻ നോക്കും അന്ന് മുതൽ ചോദിക്കണം എന്ന് കരുതിയതാ. 🤍🤍ഇതിന് മറുപടി പ്രതീക്ഷിക്കുന്നു

  • @suneerakuleeri2350
    @suneerakuleeri2350 10 місяців тому +4

    സംസാരം കേൾക്കാൻ നല്ല രസണ്ട് 😍😍😍so cute😍😍😍

  • @bijuponnambath
    @bijuponnambath 10 місяців тому +1

    ഹായ് ചേച്ചി ചേച്ചിയെ കാണാൻ നല്ല ഭംഗിയാണ് പ്രജിൻ ചേട്ടന്റെ കൂടെയുള്ള ഡാൻസ് നല്ല ഭംഗിയുണ്ടായിരുന്നു ഞാൻ കാണാറുണ്ട് പിന്നെ പറയാതിരിക്കാൻ പറ്റാത്ത ഒരു കാര്യം മുടിയാണ് മുടി എനിക്ക് ഏറ്റവും ഇഷ്ടം

  • @premalathat9869
    @premalathat9869 10 місяців тому +6

    ചേച്ചി ഡെയിലി വ്ലോഗ് ചെയ്യു.. 🙏🏻🙏🏻ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰❤️

  • @sandeepmusiccafeandmimicry7188
    @sandeepmusiccafeandmimicry7188 10 місяців тому +1

    Beauty queen

  • @aswathinimesh1636
    @aswathinimesh1636 9 місяців тому +1

    So cute, ശാലു ചേച്ച്യേ ഒത്തിരി ഇഷ്ട്ടാണ് ട്ടോ,❤

  • @haseenhaseen9743
    @haseenhaseen9743 9 місяців тому

    സത്യം എനിക്ക് ഒറ്റവീഡിയോയിലൂടെ ആ തോന്നൽ മാറി😊

  • @ranjinidileep1306
    @ranjinidileep1306 10 місяців тому +3

    സംസാരം നല്ല രസമുണ്ട് 🥰 എല്ലാ വീഡിയോസും കാണാറുണ്ട് 👍

  • @lekhasaji6894
    @lekhasaji6894 9 місяців тому +1

    എന്തായാലും വേണ്ടില്ല ഫുൾ ഇരുന്ന് കണ്ടു. ഒട്ടും ബോറടിച്ചില്ല. 😃❤️

  • @alhamdulillah8395
    @alhamdulillah8395 10 місяців тому +1

    Shaalu... Ninde samsaaram oru rakshayillaatto... Nhanum addict aayippoyi😍

  • @sindhulaju9368
    @sindhulaju9368 10 місяців тому +7

    Very positive person you are. You are beautiful inside out. ❤

  • @jishasreelayam
    @jishasreelayam 9 місяців тому

    Our golden 80sss missing,I am also1983 sslc batch,back to tharavad thank u salini

  • @shafeenathayath395
    @shafeenathayath395 10 місяців тому +3

    Nalla samsaram aaanu enik nalla ishttaayi😊

  • @mahinkh8504
    @mahinkh8504 9 місяців тому

    Adipolly. Happy birthday monu

  • @Anu_Allu
    @Anu_Allu 10 місяців тому +1

    😂😂 ശാലു ചേച്ചി പാവം ആണ് cute ആണ്
    അഹങ്കാരി എന്ന് തോന്നിയതെ ഇല്ല

  • @teenanazirudeen3524
    @teenanazirudeen3524 10 місяців тому

    ....shalu nde samsaram kelkan enta rasam...orupadu wishes....monum..family kum

  • @chinnusiva7466
    @chinnusiva7466 10 місяців тому +1

    Interview il irikkunnath kandapol valya jaadayanenna vicharichath… pakshe enthoru sweet person anu😍 Samsaram kettirikkan nalla rasamanu

  • @ammusssunshine8465
    @ammusssunshine8465 10 місяців тому +1

    Entayalum vendilya shalu chechi samsaram othiri eshtayi

  • @lachulachu2309
    @lachulachu2309 9 місяців тому

    ചേച്ചി,... എന്നെ കുറിച്ചും ഫസ്റ്റ് കാണുന്നവർക്ക് അങ്ങനെ ഒരു വിചാരം ഉണ്ട് എന്താ ചെയ്യാ.. ലെ 🥰🥰🥰🥰

  • @mayajayakumar5870
    @mayajayakumar5870 10 місяців тому +2

    Nice vlog ❤shalunte samsaram kettirikkan nalla rasamund😍

  • @rajanihrishikesh8464
    @rajanihrishikesh8464 2 місяці тому

    നിഷ്കളങ്കയായ പെൺകുട്ടി 😍😍

  • @sm.an.
    @sm.an. 10 місяців тому +1

    Happy Birthday Monu .....🌷🌷🌷 എല്ലാവരെയും കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷം❤❤❤

  • @pushpaappu8112
    @pushpaappu8112 10 місяців тому +1

    ശാലൂ... നിന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിന്റെ സംസാരം അതിലേറെ ഇഷ്ട്ടം ❤❤❤❤❤❤❤

  • @manndiyar2023
    @manndiyar2023 10 місяців тому

    Very very nice 💜💯👍

  • @fazlafazla1049
    @fazlafazla1049 10 місяців тому +2

    Dress collection And what i eat in a day kaanikkumo?

  • @jollysam7522
    @jollysam7522 7 місяців тому

    Super dance salini ❤

  • @asharanjith5026
    @asharanjith5026 10 місяців тому +1

    Nalla samsaram sundari parayunnathu kelkkan nalla rasamundu ❤❤❤❤

  • @radhikaprakash488
    @radhikaprakash488 10 місяців тому

    Loved the video. You are very sweet....

  • @thabithaat8117
    @thabithaat8117 10 місяців тому +1

    Chechi bayankara, sundhari nnokke parayunnath Kelkan nalla rasand tta😊❤

  • @SunithaU-bj8ew
    @SunithaU-bj8ew 2 місяці тому

    സൂപ്പർ❤❤❤❤

  • @keethuu
    @keethuu 10 місяців тому +1

    Ethra natural ayittta samsarikkunne🥰

  • @Unknown_dog_lover
    @Unknown_dog_lover 10 місяців тому +3

    Non stop😂😂😂😂 rasondu kelkaan

  • @samkjohnkjohn6104
    @samkjohnkjohn6104 10 місяців тому

    Th'r r many reasons or factors behind ur sucess/ present celebrity status....അവർക്കെല്ലാം big saluteee 🫡🫡.... എന്നാൽ അതിനൊപ്പം ചേർത്ത് വായിക്കേണ്ട ഒന്നാണ് തന്റെ talent... beauty & very attractive talkative nature....🔥... വന്ന വഴി മറക്കാതിരിക്കുക എന്നത് വളരെ നല്ല കാര്യം തന്നെ... അതോടൊപ്പം self confidence ഉയർത്തി പിടിക്കുക....ഒരു പാട് ഉയരത്തിൽ എത്താൻ കഴിയട്ടെ.... സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ.... 😃😍♥️...

  • @MinuSajeesh-jv1jm
    @MinuSajeesh-jv1jm 10 місяців тому

    Hi chechi...chechine orupad ishttattooo..prajin chetante videoyilude kandanu chechiye ishttayi thudangiyath

  • @santyrajesh
    @santyrajesh 10 місяців тому +1

    Salunte samsaram nalla ishta😊.

  • @sbpmedia5155
    @sbpmedia5155 10 місяців тому +1

    ഒട്ടും തന്നെ ബോറടിച്ചില്ല ഫുൾ ഇരുന്നു കണ്ടു ❤️❤️

  • @shivanivlogs4038
    @shivanivlogs4038 10 місяців тому +1

    Salu chechi pantheerankave aanu tharavad paranjillernno.. Pantheerankave il evdaa... Njnum pantheerankave aanu.... Avde pokumbo avdthe vedios okke idane

  • @pradeepkk7561
    @pradeepkk7561 10 місяців тому

    Ohooo panniyankara aano....njan daily poyi varunna route aanu...🥰🥰ennenkilum kanumayirikkum....oru celebritye polum kanan thonniyittilla ithu vare but shalujee ye kananam🥰🥰🥰

  • @shijisanthosh5889
    @shijisanthosh5889 10 місяців тому

    Nigaluday veedinte aduth anu eante shop chalapuram dance kandu anu video kanan thudagiyath ❤❤

  • @deepavidya9144
    @deepavidya9144 10 місяців тому

    Happy bday mone ❤❤......interesting video.....

  • @SajithaSajitha-j3g
    @SajithaSajitha-j3g 10 місяців тому

    I love chechii....❤❤❤

  • @sreepriya5949
    @sreepriya5949 10 місяців тому

    Edo...thanoru sambhavado..orikyal nammal thammil kaanum..appo..njan parayunnund..koode ullavarod..ningalkkalle...vilayillathe..ithoru onnonnara..sambhavanennu❤❤...❤❤...❤❤

  • @anithajayanjayan2673
    @anithajayanjayan2673 10 місяців тому +3

    സംസാരം കൊള്ളാം 👍

  • @ShejizakirSheji-is3qz
    @ShejizakirSheji-is3qz 10 місяців тому +1

    Happy birthday mone. Saalunte video full skip cheyathe kanum. 🥰🥰

  • @nihuniha2677
    @nihuniha2677 10 місяців тому

    എനിക്ക് നിങ്ങളേയും ഭയങ്കര ഇഷ്ടം❤❤❤❤❤❤❤❤❤❤❤

  • @gopikavava989
    @gopikavava989 10 місяців тому

    Chechida samsaram kelkkan nalla rasa...❤❤❤❤

  • @JayasreeSuresh-e5n
    @JayasreeSuresh-e5n 10 місяців тому

    Happy birthday.salu.monuu🎉🎉🎉🎉🎉🎉🎉🥰🥰🥰🥰🥰🙏🙏

  • @Febbena
    @Febbena 10 місяців тому +4

    അമ്പടി ഗൊച്ച് ഗള്ളി... ഇന്ന് മുടി കെട്ടിവച്ചത് കാത്ത് കുത്തിയത് കൊണ്ട് ആണല്ലോ....

  • @fazlafazla1049
    @fazlafazla1049 10 місяців тому

    Haircolour vedio cheyyumo? Ethu color aanu lorealnte use aakkunnadu♥️♥️♥️♥️♥️

  • @ShalinaSharun20171009
    @ShalinaSharun20171009 10 місяців тому

    Bioline kalile upputti pottunnathinu nallathano... Chechi???

  • @chinnusunu2046
    @chinnusunu2046 10 місяців тому +2

    ചേച്ചിയുടെ സംസാരം കേൾക്കാൻ എനിക്ക് വളരെയധികം ഇഷ്ടമാണ് അതുകൊണ്ട് ചേച്ചിയുടെ വീഡിയോസ് ഞാൻ കാണാറുണ്ട്

  • @PrajeeshP-s1z
    @PrajeeshP-s1z 7 місяців тому

    🎉

  • @ShalinaSharun20171009
    @ShalinaSharun20171009 10 місяців тому

    Chechi upputti pottunnath maaran ulla enthekilum tips allekil oilment enthekilum paraju tharumo.... Useful ayittullath

  • @bhavanark6049
    @bhavanark6049 10 місяців тому

    Kuttide samsaram kelkkan nalla rasam und

  • @omprishprikash4256
    @omprishprikash4256 10 місяців тому

    Njan bp angadikkaduth purathuril aane entte veede njan saliniyude katta fan fan aanu oppam prajintteyum video othiri eshttayi salinikkum kudubhathinum ella bhavukalum nerunnu ❤❤❤❤❤

  • @ediblesinkerala8108
    @ediblesinkerala8108 10 місяців тому

    May God bless you dear
    Happy Birthday to you

  • @SharonSaru-kj5ow
    @SharonSaru-kj5ow 10 місяців тому

    Anik orupaadu ishta shalu chechiye❤❤

  • @lijiouseph7501
    @lijiouseph7501 10 місяців тому

    Chechi bayankara sunthariyanatto

  • @reshmiajayan7142
    @reshmiajayan7142 10 місяців тому

    Nlaa smsaram😊

  • @veenarajesh7180
    @veenarajesh7180 10 місяців тому

    Hai, ചേച്ചി പറഞ്ഞ പോലെ എന്റെ യും സ്കിൻ ചേച്ചിയെ പോലെ തന്നെ. ഞാനും bioline വാങ്ങി ഉപയോഗിച്ചൂട്ടോ എനിക്ക് ishtayi❤️❤️

  • @reghapr3075
    @reghapr3075 10 місяців тому

    Chechi chechide mookuthi eth type annu athene kurichu parayumo?

  • @anniejames3035
    @anniejames3035 10 місяців тому

    Shalini de athe skin type Anne entheythum sun screen gel use chyiu viyarkkilla uv Doux gel sunscreen medikku very effective

  • @itsmefidhanopzzzz1744
    @itsmefidhanopzzzz1744 10 місяців тому

    Orupaadishtaaa chechiye love you❤

  • @geethak9866
    @geethak9866 10 місяців тому

    ❤❤❤❤❤

  • @febasuresh4849
    @febasuresh4849 10 місяців тому

    Chechi kozhikodu ano...enike orupade eshtaa chechiye❤😊

  • @ReshmaRajesh-d1c
    @ReshmaRajesh-d1c 2 місяці тому

    🥰

  • @ReshmiReshmianoop
    @ReshmiReshmianoop 10 місяців тому

    Chechi othiri ishttam anu

  • @littlesanjuttan4040
    @littlesanjuttan4040 10 місяців тому

    Salunte presentation adipoli anutto especially your ssmsaram

  • @RAJITHRAMANOJ
    @RAJITHRAMANOJ 10 місяців тому +4

    Hi salu, enik ningalude vlog nanayt eshtapettu, ningalude samsaram ellam..njn ende oru abhiprayam parayatte, epozhum ella karyamgalum ningal social media il kondu vararuthe..Karanam ennu ningale snehikkunnavar thane annu ningale kuttapeduthum..vallapozhum anengil namuk kananum bayangara eshtamayrikum, ennum nallathennu kelkam..ororutharum athinde vlog edu ethinde vlog edu ennu paraum, but athokke kettu ningal videos cheian thudangyal ningalude privacy nashtapedum..apol e parayunna alkar thanne ningalude shathrukkalukaum..so be careful.. sweet family ❤❤.sneham kondu paranjatha.. don't feel bad... Happy birthday monutta...🎉

  • @kiduzchannel2425
    @kiduzchannel2425 10 місяців тому

    Saliniyude talk kelkkan nalla rasamane oru nadan samsaram.. 😀👌👌👌👌

  • @noorjahank4169
    @noorjahank4169 10 місяців тому

    Sheriyane. Shalu. Paranjath

  • @soumyadeepu6132
    @soumyadeepu6132 10 місяців тому +1

    Happy Birthday monu❤😍🎁🎉 eanthu rasamannariyo shalu chechiyude video samsaram kettirunnal time povunnathu ariyillatto 👌❤️🥰 next videokku vendi cutta waiting aanutto

  • @lincyjose5633
    @lincyjose5633 10 місяців тому

    Super ayitunde videos chechidea amma sundari ane tto

  • @BinuBiju-e8d
    @BinuBiju-e8d 10 місяців тому

    Poli❤❤❤ Happy birthday moonu🎉🎉❤❤

  • @ArchanaSethu-z9o
    @ArchanaSethu-z9o 10 місяців тому

    Super ❤

  • @shaijukannoth7411
    @shaijukannoth7411 10 місяців тому +4

    ഹാപ്പി ബർത്ത് ഡേ മോനുട്ടാ ❤️❤️❤️

  • @filzaaairah2007
    @filzaaairah2007 10 місяців тому +2

    Nalla talking❤❤😂

  • @mallikac5759
    @mallikac5759 10 місяців тому

    1 ശാലുവിനെ ഇഷ്ടം❤

  • @izyanirfan
    @izyanirfan 10 місяців тому

    Ente oru friend enod aduth ninu samsarikunth pole ind chechi talk chaiumbol,,,,... Othiri ishtm chechiye......... Oru hai parayamo...?

  • @binicr5352
    @binicr5352 10 місяців тому +1

    salu ന്റെ highlight എന്താണെന്നോ - എന്താണെങ്കിലും വേണ്ടി ല്ല്യാ...... എനിക്കും ഇതുപോലെ പറയുന്ന friend ഉണ്ട്❤

  • @sreedeviviju9114
    @sreedeviviju9114 10 місяців тому

    😊❤❤

  • @namithalakshmi8646
    @namithalakshmi8646 10 місяців тому

    Checheede love mrrg aayrunno❤❤❤❤❤

  • @ashwathirajan447
    @ashwathirajan447 10 місяців тому

    Chechi ur talk nalla rasamundu kelkkan

  • @sangeethasajeev950
    @sangeethasajeev950 10 місяців тому +1

    Enik nigale nalla eshttamaatto love you

  • @parvathybalachandran5102
    @parvathybalachandran5102 10 місяців тому

    😍😍

  • @ushavijayan7931
    @ushavijayan7931 10 місяців тому

    Anniku
    Eppola shalune eshttam ayath

  • @varghesejacob8284
    @varghesejacob8284 10 місяців тому

    👍👍

  • @samkjohnkjohn6104
    @samkjohnkjohn6104 10 місяців тому

    മിന്നടിച്ചിട്ടു എങ്ങനുണ്ട്? pain കുറഞ്ഞോ? will get its real beauty soon.... 😃... കുർത്തി തന്ന സൗമ്യക്കും ഏറ്റവും ആകർഷ ണീയമായി present ചെയ്ത ' അഹങ്കാരിക്കും ' big clappp... നിങ്ങളുടെ combo പെർഫോമൻസ് ന് എല്ലാ ആശംസകളും.... Waitingil..... അത് കാണുന്നതിനായി....😃

  • @Hardik-o7s
    @Hardik-o7s 10 місяців тому

    Happy birthday baby🥰🥰❤️

  • @sumashalu567
    @sumashalu567 10 місяців тому

    Da ..njan innaleya thante video adhyamayi kanunnadhe...enikishttayi... Veede Trivandrum ahnno???

  • @dingdongbell8992
    @dingdongbell8992 10 місяців тому +1

    ശാലുവിന്റെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ട്ടോ. ശെരിക്കും ശാലുവിനെ കാണുമ്പോൾ പെട്ടെന്ന് ആർക്കും ഒരു ജാഡക്കാരിയാണെന്ന് തോന്നും എനിക്കും ആദ്യം അങ്ങനെ തോന്നിപ്പോയി..... ഞാൻ യൂട്യൂബിൽ ആദ്യമാട്ടാ കമന്റ് അയക്കുന്നത്..