Mudi onnu clean aakkiyalo...😬😬🤩🤩🤩🪮🪮🪮

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 94

  • @neethuyesodharan
    @neethuyesodharan 8 місяців тому +21

    ചേച്ചി ഇങ്ങടെ വർത്താനം കേൾക്കാൻ എന്തു രസാ... എനിക്ക് ഒത്തിരി ഇഷ്ടം..

  • @girija2910
    @girija2910 8 місяців тому +12

    കണ്ടില്ലല്ലോ എന്നു ഓർത്തു അന്വേഷിച്ചു vannatha….സുന്ദരിയായി കേട്ടോ😍🌹

  • @miniamma3939
    @miniamma3939 8 місяців тому +16

    സംസാരം സൂപ്പർ.. Natural 🥰👍.. സുന്ദരി ആയി.. മറ്റുള്ളവർക്ക് കൂടി നല്ല കാര്യങ്ങൾ share ചെയ്യാനുള്ള നല്ല മനസ് 🥰🙏

  • @bismistudio
    @bismistudio 8 місяців тому +5

    "സോഫ്റ്റായ മരകഷ്ണം "നല്ല ഉപമ 😂😂😂

  • @Soumyasreenath-n4y
    @Soumyasreenath-n4y 8 місяців тому +3

    സംസാരംകേട്ടിരിക്കാൻ നല്ല
    രസമാണ്❤❤
    Same age ane njan um
    Dance super ❤

  • @SANMA139
    @SANMA139 8 місяців тому +5

    Love you chechi...chechiye bayankara estan... chechiyude samsaram adipoli😍🥰

  • @AryaMol-o1c
    @AryaMol-o1c 8 місяців тому +3

    എന്ത് രസാ സംസാരം കേൾക്കാൻ ആയിട്ട് ❤️🥰

  • @feminasibi
    @feminasibi 3 місяці тому

    നന്നായിട്ടുണ്ട് ഇനിയും ഹെയർ കെയർ വീഡിയോ ചെയ്യണേ 👍🏻👍🏻

  • @parvathy3081
    @parvathy3081 8 місяців тому +7

    loreal absolut repair നല്ലതാ. സംസാരിക്കുന്ന രീതി നോക്കി ഇരിക്കുന്ന കാരണം വീണ്ടും ഒന്ന് കൂടി വീഡിയോ കണ്ടാലേ പറഞ്ഞത് എന്തൊക്കെയാ എന്ന് ശ്രദ്ധിക്കാൻ പറ്റു.❤

  • @AadhisreeAadhi-yx6wm
    @AadhisreeAadhi-yx6wm 8 місяців тому +4

    ചേച്ചി സൂപ്പർ 🥰

  • @rajig8955
    @rajig8955 8 місяців тому +1

    Chechi sundhari anu enikku valare eshtamanu chechiye

  • @roopa_prasad
    @roopa_prasad 8 місяців тому +1

    Yende ശാലിനി യുടെ സംസാരം 😄😄😂😂ചിരിച്ചു പോകും,, സുന്ദരി ആണ് ട്ടോ 🥰🥰,, വളരെ നന്നായിട്ടുണ്ട് വീഡിയോ 🥰👍👍

  • @minumariam88
    @minumariam88 8 місяців тому

    ശാലിനിയുടെ സംസാരം കേട്ടാൽ അറിയാം വളരെ simple ,humble and honest person ആണെന്ന്…sending love and hugs dear 😘😘😘😘

  • @JainyCyriac
    @JainyCyriac 8 місяців тому +2

    Video Super 👍❤ ജലദോഷം ആണോ ❤ Sound മാറി ❤ എല്ലാംതന്നെ പെട്ടെന്ന് ഭേദം ആകട്ടെ എന്നു 🙏🙏❤️

  • @sreedeviajith6044
    @sreedeviajith6044 8 місяців тому +1

    വീഡിയോ ഇഷ്ട്ടപ്പെട്ടു ട്ടോ ചേച്ചി, ജലദോഷം വേഗം മാറി സുഗമാവട്ടെ ട്ടോ

  • @ramyab.l6681
    @ramyab.l6681 8 місяців тому +1

    Sundhari aaytund.... Shalu chechiii🥰🥰🥰😘😘

  • @govindhankutty5260
    @govindhankutty5260 8 місяців тому

    U r absolutely sincere ❤️

  • @sreeharirenjith6978
    @sreeharirenjith6978 8 місяців тому +1

    God bless you chechiye

  • @zeenavarghese
    @zeenavarghese 8 місяців тому +1

    Salu cold aayo?nalla bhangi ulla mudi❤❤❤ waiting for pschool annual day vlog❤❤

  • @malavikaa1578
    @malavikaa1578 8 місяців тому

    Enthu rasaa chechide samsaram kelkkan 🥰 Swantham veetile aareyoo polee thonnanu❤️Njanum Kozhikode anu.Ennenkilum orikkal neritt kananam ☺️

  • @BinduPranavam
    @BinduPranavam 8 місяців тому +2

    ❤❤, sundari kaiyile tattoo onnu kanikkamo?❤

  • @manjulathiroormanjula1657
    @manjulathiroormanjula1657 8 місяців тому +2

    എന്തിനാ ഇത്രയും നല്ല മുടിയിൽ colour ചെയ്തത്?
    വേണ്ടിയിരുന്നില്ല
    ഉലുവ തണുപ്പാണെന്നാണ് പറയുക

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 8 місяців тому +4

    Cold illappo endina salu enna ittat

  • @sangeethasreekumar2610
    @sangeethasreekumar2610 8 місяців тому +1

    Lipstick shade parayumo

  • @kichu8667
    @kichu8667 8 місяців тому +1

    What i eat in a day cheyyumo pls

  • @vidaya100
    @vidaya100 8 місяців тому

    Chechiyude nosering double hoop aano?? Or randennam onnil ittathano?

  • @fasilashameer7624
    @fasilashameer7624 8 місяців тому

    Facial hair enganeyaa pokunnath chechi

  • @deepadina2333
    @deepadina2333 8 місяців тому +1

    നല്ല സുന്ദരി

  • @Yoyo26364
    @Yoyo26364 8 місяців тому

    Chechi kuttyyyyy Love Uuuuu❤❤❤❤❤

  • @rmzalz
    @rmzalz 8 місяців тому

    Chechiikuttyyyy❤❤❤❤😊

  • @makkalsworld
    @makkalsworld 8 місяців тому +1

    എല്ലാ you tubersum പറയുന്ന ഒരു കാര്യം ശാലു പറയുന്നില്ല 😀😀😀....
    Subscribe ചെയ്യാ, share ചെയ്യാ, comment ചെയ്യാ 🤣🤣
    ഇതൊന്നും പറയാത്തതുകൊണ്ടായിരിക്കും ധാരാളം കമന്റ്സും പെട്ടെന്ന് സബ്സ്ക്രൈബ്ഴ്സും കൂടുന്നത് 👍🏻👍🏻👍🏻

  • @adarsh10j42
    @adarsh10j42 8 місяців тому

    ചേച്ചിക്കു white hair indo.. Henna use nallathanu😍

  • @sumisumitha-m9g
    @sumisumitha-m9g 8 місяців тому +1

    ചേച്ചി സംസാരം മാത്രമേ ഉള്ളു. ഒരു hometour ചെയ്യാമോ 😍

  • @godsoncountry9202
    @godsoncountry9202 8 місяців тому +1

    സുന്ദരിക്കുട്ടിയുടെ എല്ലാ പ്രവർത്തികളും സുന്ദരം പക്ഷെ ഡാൻസ് അതി സുന്ദരം ഒരു നിർദ്ദേശം സാധിക്കുമെങ്കിൽ മോളുടെയും പ്രജിന്റെയും ഡാൻസ് വിഡിയോ അപ്പ്‌ ലോഡ് ചെയ്യുവാൻ മറക്കരുത് കാണുവാൻ വേണ്ടി ഞങ്ങൾ കുറെ പേര് കാത്തിരിക്കുന്നു ഞങ്ങളെ നിരാശ പ്രടുത്തില്ലല്ലോ

  • @deepashibu5376
    @deepashibu5376 8 місяців тому +3

    ഒരുപാട് ക്ഷീണിച്ച പോലെ തോന്നുന്നു.❤

    • @salupraj
      @salupraj  8 місяців тому

      Sugallyayirunnu

  • @gayathrim4692
    @gayathrim4692 4 місяці тому

    Da nthu hair style annu cheythekunee ???

  • @mathewjoseph3388
    @mathewjoseph3388 6 місяців тому

    മേക്കപ്പ് ഇല്ലാതെ വിഡിയോ ചെയ്യല്ലേ.... ആരാധകർ കുറയും❤️😊

    • @salupraj
      @salupraj  6 місяців тому +1

      😬😬😬😬

    • @mathewjoseph3388
      @mathewjoseph3388 6 місяців тому

      ശാലിനിയുടെ ഡാൻസാണ് എനിക്ക് ഏറ്റവും ഇഷ്ടം..... പിണക്കം തോന്നല്ലേ.
      ഉള്ള കാര്യം സത്യം ആയിട്ട് പറയും
      ശാലിനിക്ക് നല്ല ഭാവിയുണ്ട്... സിനിമയിൽ വരും👍

  • @rayajith7776
    @rayajith7776 8 місяців тому +1

    ❤❤❤❤❤❤

  • @badhrahari6766
    @badhrahari6766 8 місяців тому

    Chechii enum videos ittollo ta chechide varthanam kelkan nalla rasa❤🥰

  • @savyankumar5089
    @savyankumar5089 8 місяців тому

    ❤hi....chechi❤

  • @sreepriya5949
    @sreepriya5949 8 місяців тому +3

    ശാലിനീ . . . മുടി കുടുങ്ങിയിരിയ്ക്കുമ്പോ പെട്ടെന്ന് ക്ലിയർ ആവാൻ കൈയ്യിൽ വെളിച്ചെണ്ണ ആക്കീട്ട് കുടുങ്ങിയ ഭാഗത്ത് തേച്ച് മെല്ലെ മാടിയെടുക്കുക. കൈ കൊണ്ട് തന്നെ. പെട്ടെന്ന് ക്ലിയർ ആവും. മുടി പൊട്ടാതെ കിട്ടുകയും ചെയ്യും.❤ കൊറെ സ്നേഹം ശാലൂ

  • @amrutharaveendran5150
    @amrutharaveendran5150 8 місяців тому

    Comb evdna vangiyath

  • @sheenaratnakar8192
    @sheenaratnakar8192 8 місяців тому

    Shaalu 🥰🥰❤️❤️

  • @parvathybalachandran5102
    @parvathybalachandran5102 8 місяців тому +1

    😍😍👍

  • @DeeshmaA
    @DeeshmaA 8 місяців тому

    Super chachi

  • @devussentertainment6624
    @devussentertainment6624 8 місяців тому

    ❤❤❤

  • @vinnivinni4471
    @vinnivinni4471 8 місяців тому

    ഹെയർ കട് വീഡിയോ share ചെയ്യ്തതിനു താങ്ക്സ് ഞാൻ എന്റെ മുടി വെട്ടി ❤

  • @malavikapraveen4470
    @malavikapraveen4470 8 місяців тому +2

    Sundari tips❤

  • @lakshmideevi9560
    @lakshmideevi9560 8 місяців тому

    Mamaearth shampoo വാങ്ങിക്കൂടെ?

    • @salupraj
      @salupraj  8 місяців тому

      Ath enikk athra ishttsyittillaa

  • @VasanthaVarna-io8ky
    @VasanthaVarna-io8ky 8 місяців тому

    Salu super l❤❤

  • @praveenasnair166
    @praveenasnair166 8 місяців тому +1

    Chirikatae kelkan pattillalo kutty😂

  • @sandhya487
    @sandhya487 8 місяців тому +1

    Hi 👍🏻👍🏻👍🏻

  • @ranjithmenon8625
    @ranjithmenon8625 8 місяців тому

  • @bhagyalekshmi4083
    @bhagyalekshmi4083 8 місяців тому

    Chechi. Frontil layer cut ahno chythekunee adho straight short ahno

    • @anamika5097
      @anamika5097 8 місяців тому

      I think it's layer

    • @salupraj
      @salupraj  8 місяців тому

      Athe.....layer

  • @ushakannan7270
    @ushakannan7270 8 місяців тому

    Vannalloooo❤❤

  • @MohamedFayis-f9b
    @MohamedFayis-f9b 8 місяців тому

    Salu mole ❤

  • @aswathiraghavan545
    @aswathiraghavan545 8 місяців тому

    Tattoo evidunnan cheythath chechi

  • @thusharamathew9425
    @thusharamathew9425 8 місяців тому

    Hiii shaaluuuu njan epolum vedio kaanummm athrakum eshtama samsaram kelkaan😊

  • @anithack5287
    @anithack5287 8 місяців тому

    Avidyayirunnu

  • @jcjk6246
    @jcjk6246 8 місяців тому

    വർത്തമാനം കേൾക്കാനാ വരണത്..fast ആക്കല്ലേ...

  • @Its_nagato_Chan
    @Its_nagato_Chan 8 місяців тому

    ❤❤❤halloo

  • @Sarang_Aiswarya_
    @Sarang_Aiswarya_ 8 місяців тому

    Mamaearth te aloevera gel enik face l burning sensation aayi... Ente skin type enik ariyila... Negative comment allato... Mamaearth te shampoo okke nallathanee

  • @rijilijo5047
    @rijilijo5047 8 місяців тому

    70k❤

  • @jamsheeraraheem6747
    @jamsheeraraheem6747 4 місяці тому

    😄😄

  • @samkjohnkjohn6104
    @samkjohnkjohn6104 8 місяців тому

    ആകെ വാടിപ്പോയല്ലോ.... "തേൻ മൊഴി....പനിമൊഴി"....ആയല്ലോ 😃.... ഇനി anniversary കൂടി കഴിഞ്ഞാലുള്ള അവസ്ഥ? മെഡിസിൻ എടുക്കുന്നുണ്ടല്ലോ? പരമാവധി rest എടുക്കുട്ടോ.... കോർപറേഷൻ വണ്ടി pass ചെയ്തപ്പോൾ ഉണ്ടായ ഭാവം.... മിഥുനം മൂവിയിൽ ഇന്നസെന്റ് നിന്ന പോലെ.. 🤣😆...

  • @pratheeptt4503
    @pratheeptt4503 7 місяців тому

    Hai Salu

  • @nishadpa4243
    @nishadpa4243 8 місяців тому

    🥰🥰

  • @soumyadeepu6132
    @soumyadeepu6132 8 місяців тому

    Shaluvechide Samsaram kelkkan mathram Vanna njan

  • @haritha_sadhanandhan
    @haritha_sadhanandhan 8 місяців тому

    ❤️🥰

  • @dipindr7845
    @dipindr7845 6 місяців тому

    🫂❤️😘

  • @ShabnaMuhammad-le6re
    @ShabnaMuhammad-le6re 8 місяців тому

    Hello waiting for your vedio

  • @sunilkumarvk3657
    @sunilkumarvk3657 8 місяців тому

    😂

  • @BabygirijaBabygirija-o2s
    @BabygirijaBabygirija-o2s 8 місяців тому

    Parents day kazhinhappoxhekum kcheeniyhayayi shaloo❤❤❤

    • @salupraj
      @salupraj  8 місяців тому

      Nallonam....😢😢😢

  • @binduanand193
    @binduanand193 8 місяців тому

    Hi

  • @abhilashas7576
    @abhilashas7576 8 місяців тому +1

    ഇത് ചേച്ചി അല്ല no ഇത് മാറ്റാരോ ആണ്

  • @nigishasumesh3995
    @nigishasumesh3995 8 місяців тому +1

    Salini കണ്ണിനു ഒരു ജീവനില്ല 😜😜

  • @gayathrim4692
    @gayathrim4692 4 місяці тому

    Da nthu hair style annu cheythekunee ???

  • @manjujohnson3196
    @manjujohnson3196 8 місяців тому

    ❤❤❤

  • @anuthomas1947
    @anuthomas1947 8 місяців тому

  • @jayaganesh5049
    @jayaganesh5049 8 місяців тому

    ❤❤

  • @akatsuki670
    @akatsuki670 8 місяців тому

    ❤❤❤