Get ready with meeeeeee🤪🤪🤪

Поділитися
Вставка
  • Опубліковано 18 жов 2024
  • Mamaearth vitamin C daily glow face cream
    Maybelline compact powder
    Wet & Wild eyebrow palette
    Mamaearth kajal
    Maybelline gel eyeliner
    Just herbs liquid lipstick (raisin rust shade)

КОМЕНТАРІ • 301

  • @ajeshkumarajeshkumar9393
    @ajeshkumarajeshkumar9393 10 місяців тому +27

    വളരെ സൗമ്യവും, ഹൃദ്യവുമായ മിതത്വം നിറഞ്ഞ സംഭാഷണം 👌👌
    ശാലു സൂപ്പർ❤❤❤❤❤

  • @ചിത്രശലഭം-ഘ3ള
    @ചിത്രശലഭം-ഘ3ള 10 місяців тому +9

    നമ്മുടെ ഏറ്റവും അടുത്ത സുഹൃത്ത് സംസാരിക്കും. പോലെ...... ജാഡയൊന്നും ഇല്ലാതെ.....☺️🌹🌹

  • @sreevaiga9253
    @sreevaiga9253 10 місяців тому +22

    ശാലു സംസാരം ഒരുപാട് ഇഷ്ടമാട്ടോ. ചുന്ദരിയായിട്ടുണ്ട് ❤️❤️

    • @akhilsudhinam
      @akhilsudhinam 10 місяців тому

      കോഴിക്കോട് നാട്ടിൻപുറം സംസാരം 👍

  • @binicr5352
    @binicr5352 10 місяців тому +17

    മനസ്സിൽ ഒരു പാട് കുട്ടിത്തവും കുറുമ്പും ഉള്ള കുട്ടികളെ കാണുന്നfeel ആണ് Salu ന്റെ സംസാരം കേൾക്കുമ്പോൾ, I really like❤❤❤

  • @Goldenclassicsmalayalam
    @Goldenclassicsmalayalam 6 місяців тому +1

    ചേച്ചീടെ വീഡിയോസിന് എന്തൊരു naturality ആണ്❤❤. തൊട്ട് അടുത്ത് ഇരുന്നു സംസാരിക്കുന്ന പോലെയൊരു ഫീൽ..keep it up.

  • @vaishnavita
    @vaishnavita 10 місяців тому +11

    എന്തായാലും വേണ്ടില്ല്യ.. കാണുന്ന എല്ലാത്തിലും സൗന്ദര്യം കണ്ടെത്തി സുന്ദരിന്ന് വിളിക്കുന്ന ഒരാളെ ഞാൻ ആദ്യമായിട്ടായിരിക്കും കാണുന്നത്..😂😂❤❤❤

  • @elizabethjoshy292
    @elizabethjoshy292 10 місяців тому +6

    0:47 That was funny!😂😂
    I like the way you talk, you are so genuine❤

  • @ashithanandal878
    @ashithanandal878 10 місяців тому +13

    Such a nice personality ❤

  • @reshmakannan190
    @reshmakannan190 10 місяців тому +2

    ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ്❤❤

  • @jijimol9015
    @jijimol9015 10 місяців тому +2

    .❤❤❤❤ സുന്ദരിയാണ്. വ്ളരെ നല്ല സംസാരം - കേട്ടിരിക്കാൻ നല്ല രസം❤❤❤❤❤

  • @sm.an.
    @sm.an. 10 місяців тому +8

    ശാലൂ : മോളെ നീ പറഞ്ഞത് എല്ലാം സത്യസന്ധമായ കാര്യങ്ങളാണ്. എല്ലാത്തിനും Nagative ഉം positive ഉം ഉണ്ടാകും. . അത് കാര്യമാക്കേണ്ടതില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരിക്കലും ജീവിക്കാൻ കഴിയില്ല. ❤ എന്നും ഇങ്ങിനെ സന്തോഷവതിയായിരിക്കട്ടെ❤ Super👍👍👍👍

  • @swapnapn7794
    @swapnapn7794 10 місяців тому +5

    Such a genuine & naughty personality ❤

  • @sudhasudhavinu122
    @sudhasudhavinu122 10 місяців тому +7

    അവതരണം അടിപൊളിയാണ്. ഞാൻ ശാലിനിയുടെ ഫാനാണ്.. എന്തായാലും പകുതി മുക്കാലും കോമഡിയായിരുന്നു.😂😂😂😂😂😂👍🏻👍🏻👍🏻

  • @പ്രാചീനപാചകകല
    @പ്രാചീനപാചകകല 8 місяців тому

    ഏറ്റവും അടുത്തറിയുന്ന ഒരാളുടെ സംസാരം കെട്ടിരുന്ന പോലെ ഒരു ഫീൽ ചിലത് പറയുന്നത് കേൾക്കുമ്പോ ചിരി വരുന്നു ഒത്തിരി ഇഷ്ട്ടമായി

  • @timpass89433
    @timpass89433 10 місяців тому +23

    എന്തെങ്കിലും ആവട്ടെ 🤣🤣🤣🤣 എല്ലായിടത്തും അത് പറയും അതാണ്‌ രസം 🥰🥰🥰

  • @bijipm9984
    @bijipm9984 9 місяців тому

    Cute talk shalu, those who have small eye what will do to show big? Any other idea? Reply

  • @sj8483
    @sj8483 10 місяців тому +4

    Shalu.... ഒരു shortsil..ഒരു പയ്യനെ വച്ചിട്ട് "കണ്ടാൽ ചിരിക്കാത്ത കാക്ക കറുമ്പിയെ ചെയ്തില്ലേ" ആ കുട്ടി ഏതാണ്? അടിപൊളി ആയിരുന്നു അവൻറെ എക്സ്പ്രഷൻ❤❤

  • @dilnashyjus3189
    @dilnashyjus3189 10 місяців тому +5

    ശാലിനി ചേച്ചി സൂപ്പർ ആട്ടോ. 👍👍👍👍👍👍👍👍

  • @sreerekhas7018
    @sreerekhas7018 10 місяців тому +1

    Chechiiiii dress haul vedio cheyyumo? Chechide dress ellam super aanu.

  • @anusujithveliyakath3292
    @anusujithveliyakath3292 5 місяців тому

    I like salu,prajin dance combo 👌 💯

  • @Mom_nd_Son2049
    @Mom_nd_Son2049 7 місяців тому +1

    10:29 പിരികം set ആയിട്ട് ഇരിക്കാന gum use ചെയ്യുന്നത്

    • @salupraj
      @salupraj  7 місяців тому

      Athe...but enikk ath ishttalla.....😬

  • @ShyniS-b8g
    @ShyniS-b8g 10 днів тому

    Salukkutty makeup illengilum sandari anallo ❤❤...njan ippo anu ee vedio kanunnath to njanum. avasyappettirunnu pairdance nu vendi....athu thettidharikkanda to ningalude dance superr anu...ennuvechal meter polum thaalam polum bhayankara correct anu...athinu salu ne prathyekam appreciate cheyyathirikkan vayya....ellarkkum sadhikkilla ath...observe cheyyunna reethi angane aanu.....valare correct ayittulla observation anu... adipoliiii puthiya puthiya song kal kananamennund....ithoru request anu

  • @sreekuajusreekuaju5232
    @sreekuajusreekuaju5232 10 місяців тому +4

    ഞാൻ ചേച്ചിയുടെ വലിയ fan ആണ് love you chechi♥️

  • @veenarajesh7180
    @veenarajesh7180 10 місяців тому +1

    നിനക്ക് ഒരു ഡ്രെസ്സും ഇല്ലേ, ആ ചോദ്യം സ്ഥിരം ഞാൻ കേൾക്കാറുണ്ട്. അലമാര നോക്കി കുറേ നേരം നിൽക്കും 😃🥰🥰🥰 salu love u

  • @meerasoman9731
    @meerasoman9731 10 місяців тому

    മോളേ പറഞ്ഞു തന്ന കാര്യങ്ങൾ ഇഷ്ടായി ട്ടോ. ഉപകാരപ്രദം

  • @shahidamohammedaslam7592
    @shahidamohammedaslam7592 10 місяців тому

    Sherikkum sundariyaa athupole thanne soudaryamulla samsaaravum

  • @ahalyaajay959
    @ahalyaajay959 10 місяців тому +3

    Body cream onnude parayuvo, dry skin n pattumo

  • @nishidha-t-positive-thoughts
    @nishidha-t-positive-thoughts 9 місяців тому

    I like you dear Shalu.. I am Nishidha

  • @archanasacademy1362
    @archanasacademy1362 10 місяців тому +1

    വർത്താനം കേൾക്കാൻ നല്ല രസാലോ.... കോമഡി ആണ്ല്ലേ. Oru മൈക് വാങ്ങിക്കാനൊട്ടോ അപ്പൊ സൗണ്ട് ക്ലിയർ ആകും. പിന്നെ ഞാനും makeup ചെയുന്നത് ഇത് പോലെയാ. കണ്ണ് എഴുതാണ് എന്റെ മെയിൻ.... Anyway അടിപൊളി ആയിട്ടോ വീഡിയോ ❤

  • @anujohnson8114
    @anujohnson8114 10 місяців тому +2

    Body maintain cheyyunnathu enganannu parayamo.what you eat in a day like . helpful akum

  • @MsSabija
    @MsSabija 10 місяців тому +5

    Adipoli style. You look gorgeous without make up. Simple and elegant. Well presented. You have a good sense of humour too. Calicut based people are always lovable 🥰

  • @vishnupriya4619
    @vishnupriya4619 10 місяців тому +2

    Chechy ചേച്ചി ഉടെ സംസാരം കേട്ടിരിക്കാൻ എന്ത് രസമാണ് ❤

  • @chinjurajesh1749
    @chinjurajesh1749 9 місяців тому

    Same njnum anganaanu sindooram thodunnathinu munp prathikkum❤

  • @ambilyshibu-s2g
    @ambilyshibu-s2g 10 місяців тому +4

    എന്ത് രസമുണ്ട് കേൾക്കാനും കാണാനും 🥰🥰

  • @samkjohnkjohn6104
    @samkjohnkjohn6104 10 місяців тому +6

    കുലസ്ത്രീ ആയോണ്ടല്ല, മനുഷ്യ സഹജമാണ്, ഒക്കെ 😂😂😂.... "എന്തായാലും എല്ലാം പോസിറ്റീവ് ആയി എടുക്കണമെന്നാണ് എന്റെ ഒരു... ശേഷമുള്ള xpression" 😃😂😍👌...പിന്നെ കുഞ്ഞു മിഡി അടിപൊളി 👌.. നന്നായിട്ടു ചേരുന്നു... 😃.... സംസാരത്തിനിടക്ക് മുടി രണ്ട് കൈ കൊണ്ടും വകഞ്ഞിടുന്നതും കാണാൻ രസമുണ്ടാരുന്നു.. 👍

  • @roopa_prasad
    @roopa_prasad 10 місяців тому

    ഈ സംസാരം എനിക്കു ഒരു പാട് ഇഷ്ടം ആയി 😊🥰🥰

  • @praveenasnair166
    @praveenasnair166 10 місяців тому

    Salu sundari ayondano ambalam mutal face cream varae sundari.anyway innocent presentation dear❤❤❤

  • @VasanthaVarna-io8ky
    @VasanthaVarna-io8ky 10 місяців тому +1

    Salu nu ellam sundhari aanallo ,ambalam sundhari ,oro place kond parayumbol athum sundhari mirror sundhari ,song sundhari ❤❤

  • @Ancyjenny
    @Ancyjenny 10 місяців тому +1

    Etha lipbalm?

  • @MuneerKk-u9r
    @MuneerKk-u9r 10 місяців тому +1

    സംസാരം ഒരുപാട് ഇഷ്ടാണ് ചേച്ചീ.❤❤❤

  • @ardrap3098
    @ardrap3098 10 місяців тому +2

    Use cheyyunna products nte link ,allengi name with brand okke koduthirunnengill nannayirunnu❤❤

  • @Sheza768
    @Sheza768 10 місяців тому

    Checheede family aarokke undennu parayo...ippozha chechide chanel kandu thudangiyath athondu choikka tto...kannu ezhutheelelum sundari aanu tto❤

  • @raptors7755
    @raptors7755 10 місяців тому

    അപ്പൊ ഇങ്ങനെ ആണ് ലെ നീ ചെറുപ്പം നില നിർത്തുന്നെ ❤....

  • @saranya3713
    @saranya3713 10 місяців тому +2

    Body cream ഒന്നും കൂടി പറയുമോ ചേച്ചി

  • @iamgouri2514
    @iamgouri2514 10 місяців тому

    Amalaye pole nd avasaanam,ente sooryaputhrik filmle ,❤ ,njan chechiyod idinu munp paranjieunnu,, raaappaadee pakshikoottam..... songnu dance cheyyumon,,athe costumil...onn cheyyo,,sherikkum athupole nd.. oru kozhikode kaariaaan njanum😍❤

  • @sinushyamjith9209
    @sinushyamjith9209 9 місяців тому

    Very decent, humorous, transparent, innocent, spontaneous way of talking...over aakadhe ulla presentation um. Just can't take eyes from ur video.nammade kozhikodan baasha vrithiyil kaikaaryam cheyyunnu. Good going 👌

  • @hareeshkumar8647
    @hareeshkumar8647 10 місяців тому +1

    Good നല്ല ചേച്ചി സത്യാ സന്തമായി സംസാരിച്ചു . പിന്നെ ഇതൊരു add പരസ്യം ആണോ എന്ന് തോന്നി എനിക്ക് മാത്രമോ അതോ......

  • @Word9276
    @Word9276 6 місяців тому

    Products name mention cheyyamo

  • @lijeeshraji8679
    @lijeeshraji8679 10 місяців тому

    Njanum agane anu shaluchechiiii alamara thurannu ingane nokki nikum eath dressapppo idende nokki

  • @jinsjinsmon
    @jinsjinsmon 5 місяців тому

    Beautiful 😍

  • @AnzelnaAnish
    @AnzelnaAnish 10 місяців тому +2

    Njan alamara thuranu Noki nilkum chechi sathyam 😍😍

  • @reshmabiju5630
    @reshmabiju5630 9 місяців тому

    ശാലു ചേച്ചിയുടെ സംസാരം പൊളി 🥰🥰🥰

  • @samkjohnkjohn6104
    @samkjohnkjohn6104 10 місяців тому +1

    😍😍💥.... അടിപൊളി... negative- valgur കമന്റ്കാരോട് പോയി പണി നോക്കാൻ പറ.... അത്തരക്കാരുടെ frustrations burst out ആകുന്നെന്നു കരുതിയാൽ മതി...go ahead ശാലുമ...

  • @sreelechu
    @sreelechu 10 місяців тому

    Body cream name paranju tharaname 2 body cream paranjallo

  • @farsanafarsana4860
    @farsanafarsana4860 10 місяців тому

    Hi.....chechiye kanan Adipoliyaaaa....Prajin sir nte koode dance cheyyunnadhil ettavum Jodi aayitt thonnunnadh chechiye aan....prajin sirnod ente oru Hi parayanam

  • @sreejamanoj9064
    @sreejamanoj9064 10 місяців тому

    Product details

  • @harispunnakkal305
    @harispunnakkal305 6 місяців тому

    So sweet sis❤

  • @ansalathsainu715
    @ansalathsainu715 10 місяців тому

    Super 🥰, നല്ല സംസാരം open mind.... സുന്ദരി ചേച്ചി 🥰

  • @priyakuttan3625
    @priyakuttan3625 10 місяців тому

    Salunde സംസാരം ആണ് highlight.കേൾക്കാൻ നല്ല രസം 😊😊😊

  • @PraveesAppu
    @PraveesAppu 3 місяці тому

    ❤😊

  • @sharminashamsheer
    @sharminashamsheer 10 місяців тому

    സംസാരം കേട്ടിരിക്കാന്‍ നല്ല രസാ .... കൂടുതല്‍ ഇഷ്ട്ടം ,,, " എന്തൊ ആവട്ടെ ….എന്തായാലും വേണ്ടില്ല... " ഇത് കേള്‍ക്കാന്‍ 😅

  • @vinodkummar4883
    @vinodkummar4883 10 місяців тому

    Same to you ethra dressundengilum evideyengilum pogumbol enteyum avastha athu thanneya dress collection video cheyyamo pls chechi

  • @bijupaul7132
    @bijupaul7132 10 місяців тому

    Nice shalu, നല്ല samsaram👍👍

  • @soumyadeepu6132
    @soumyadeepu6132 10 місяців тому +1

    Super and simple make up❤😍🥰👌dress eatha edukayennu alojichu njanum nilakkrundu alamarayude frontl athu sathyamaya karyamanu🥰❤🥰

  • @sinibiju7815
    @sinibiju7815 10 місяців тому

    Bath and body cream flavour eatha parayamo

  • @sauparnikagopan1692
    @sauparnikagopan1692 10 місяців тому

    R u wearing 2 nose pins or it’s a new model ??

  • @nishawilson5312
    @nishawilson5312 10 місяців тому +3

    എല്ലാ ഡാൻസ് ഉം super ആയിട്ടുണ്ട് 🥰🥰🥳🥳

  • @nancyvinodkumar5478
    @nancyvinodkumar5478 10 місяців тому

    Today Topform il vechu nerit kandu samsarichathil santhosham❤

  • @sumaimanoufalsumaimanoufal3429
    @sumaimanoufalsumaimanoufal3429 10 місяців тому

    Like the way you talk.very innocently.love you..dear.

  • @vidyavijayan8
    @vidyavijayan8 10 місяців тому

    Kann ezhuthiyallum ezhuthiyillelum sundari.. ee comment boxsil kooduthallum paranjathe thanne enikum parayan ullu...samsaram kett erikan nalla resam aanu..oru divasam live vannal santhosham. Dance okke valare nannayittund.❤🎉❤

  • @shezusworld9244
    @shezusworld9244 10 місяців тому

    Maskaara koode ittaal soopper aakum

  • @deepa221
    @deepa221 10 місяців тому +1

    Dress okke evidunna vangunnath?

  • @ShalinaSharun20171009
    @ShalinaSharun20171009 10 місяців тому

    Chechi body cream.... Eatha...
    Name parayumo..?

  • @nabeelnadeem7475
    @nabeelnadeem7475 10 місяців тому +1

    Super enikisttayi very nice personality ❤❤❤❤❤

  • @AmMuSCORner1
    @AmMuSCORner1 10 місяців тому

    ഹെയർ കറ്റിംഗ് വീഡിയോ ചെയ്യണേ 🥰

  • @Chipzzzzz---h2o
    @Chipzzzzz---h2o 10 місяців тому

    New subscriber anu enikk valliya ishttanu .....chechiye...love 💕💕💕💕💕

  • @dhanyachandy8876
    @dhanyachandy8876 10 місяців тому

    After pearly maney pinnem pinnem kekan thonuna oru samsaram..veetile arokkeyo pole . God bless you chechy ❤

  • @s.s3897
    @s.s3897 7 місяців тому

  • @aneeshas7976
    @aneeshas7976 10 місяців тому +1

    Biolime ennano product name

  • @divyacm4816
    @divyacm4816 10 місяців тому +1

    Oru make-up cheythillengilum u r beautiful salu!!

  • @jasminethomas2660
    @jasminethomas2660 10 місяців тому

    ശാലുവിനെ കാണാൻ സുന്ദരി ആയിട്ടുണ്ട് സംസാരം കേൾക്കാൻ ഇഷ്ടമാണ്

  • @Nethinehal
    @Nethinehal 10 місяців тому

    Super sundari positive ❤❤❤

  • @Manu-p8r
    @Manu-p8r 9 місяців тому

    Yiniyulla life ilum ningalcku nallathuvaratte yennu sarvesharanodu prarthickunnu

  • @swasisvlog2368
    @swasisvlog2368 10 місяців тому

    Bath and body works among the clouds use cheyu super smell anu

  • @minimolcp6781
    @minimolcp6781 10 місяців тому

    സാലു സൂപ്പർ ആയിട്ടുണ്ട്, സാലു പറഞ്ഞ പോലെ ഞാനും വിചാരിച്ചു saluprajin എന്നായിരിക്കും എന്ന് സോറി കേട്ടോ, ഞാൻ ഇവിടെ രാമനാട്ടുകര ആണ് അറിയാം അല്ലോ

  • @sabispassions2906
    @sabispassions2906 10 місяців тому

    Hi
    Shalini
    Njn oru aradhikayaan❤
    Padikkunna kalam thottt
    Njn marzook ilundayirnnu
    BA batch
    Farsanayudeyum shemeenayudeyum koode
    Ann muthale ishtamaan
    Ishtam koodiyaty kondum njn oru introvert aayirunnath kondum oru pravashyam polum samsarichittilla...
    Fb thudagiyappo athil friend aayi...
    Ippo subscriber um
    Love u..
    Orupad ishtam...
    Go ahead with ur passion..

  • @manjulanishanth1462
    @manjulanishanth1462 10 місяців тому

    Idellam vangikunna midas evideya chechi

  • @lekhasaji6894
    @lekhasaji6894 10 місяців тому

    എന്തായാലും വേണ്ടില്ല ഇഷ്ടായി ട്ടോ ❤️❤️❤️

  • @shaijukannoth7411
    @shaijukannoth7411 10 місяців тому

    എന്റെ അതെ സ്വഭാവം ഇടക്കിടെ എന്തായാലും വേണ്ടില്ല എന്ന് paranethukelkal നല്ലരസുണ്ട് അടുത്തവീഡിയോ വേഗം ചെയ്യണേ 😊😊❤

  • @roopa_prasad
    @roopa_prasad 10 місяців тому

    എങ്ങനെ ആയാലും ശാലിനി കുട്ടി സുന്ദരി ആണ് 🥰

  • @akhilkody4184
    @akhilkody4184 10 місяців тому

    Salu, Bath& Body Eucalyptus cream link idumo, Nykka l sale und, nokkitt kanunnilla thante sundari cream , please share ,

  • @thoolikaofficial583
    @thoolikaofficial583 10 місяців тому +1

    ശാലുവിനോട് എനിക്കും ആദ്യം ദേഷ്യം തോന്നിയിരുന്നു.. ശാലുpraj കണ്ടപ്പോ 🤣🤣.. എന്നാ പുള്ളികാരിയുടെ video കണ്ടപ്പോൾ ആണ് എത്ര genune ആണെന്ന് മനസിലായത് 🎉🎉.. ശാലു 😍😍🎉🎉 ആര്യ 😍😍🎉🎉

    • @anamika5097
      @anamika5097 6 місяців тому

      Ath avrde husband name raj enn short akiyatha😂

  • @ashwathirajan447
    @ashwathirajan447 10 місяців тому

    Chechide samsaram enik ishtayi

  • @AswathiAswathi-kz4wl
    @AswathiAswathi-kz4wl 10 місяців тому

    സംസാരം കേൾക്കാൻ മാത്രം ഞാൻ വീഡിയോ കാണാറുള്ളത്❤

  • @vineethathirunilathil6353
    @vineethathirunilathil6353 10 місяців тому

    Prajinum salini chechiyum nalla oru friend polayannu eniku thoniyath.godbless you

  • @Word9276
    @Word9276 6 місяців тому

    Body cream name parayamo

    • @salupraj
      @salupraj  6 місяців тому

      Bath and body

  • @bhadrajr5707
    @bhadrajr5707 10 місяців тому

    Front hair cut cheythirikunath engane ennu oru video edavo..plzz

  • @deepa221
    @deepa221 10 місяців тому +1

    Hair enthenkilum treatment cheythit undo?

  • @swapnaantony5297
    @swapnaantony5297 10 місяців тому +140

    ചേച്ചിയെ കാണുബോൾ ബീനാന്റണി ചേച്ചിയെ പോലെ തോന്നുന്നു എനിക്ക് മാത്രം ആണോ തോന്നിയത് 🤔

    • @rashidarashi4690
      @rashidarashi4690 10 місяців тому +9

      എനിക്ക് ലക്ഷ്മിനക്ഷത്രയെപോലെ തോന്നുന്നു. ആർക്കെങ്കിലും തോന്നിയോ

    • @prajeeshshimna6138
      @prajeeshshimna6138 10 місяців тому +22

      Enikk thrishayepole തോന്നി

    • @sreejithasreejitha4402
      @sreejithasreejitha4402 10 місяців тому +7

      Enikkum thonni Beena antonyeppole

    • @Traveldays444
      @Traveldays444 10 місяців тому +7

      Enik suresh gopiyude wife pole thonnii..

    • @sheejasheeja3102
      @sheejasheeja3102 10 місяців тому +2

      എനിക്കും തോന്നിയിട്ടണ്ട്

  • @VidyaAjin-f4b
    @VidyaAjin-f4b 10 місяців тому +1

    Chechi adipoli aanuto