Q & A

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 265

  • @sindhusharma4536
    @sindhusharma4536 9 місяців тому +17

    തുടക്കം മുതൽ ഒടുക്കം വരെ മുഖത്തെ ചിരിമായില്ല ഇയാളുടെ വീഡിയോ കാണുമ്പോൾ ❤️❤️❤️❤️

  • @hemlockhemi1697
    @hemlockhemi1697 9 місяців тому +32

    ലവ്സ്റ്റോറി ചെയ്യണം, വീഡിയോ ഡ്യൂറേഷൻ കുറക്കാൻ ആരാണാവോ പറഞ്ഞത് 🤔നല്ല രസല്ലേ ഈ വർത്താനം കേട്ടിരിക്കാൻ പിന്നെന്താ
    ഇഷ്ട്ടം പോലെ പറഞ്ഞോളൂ ❤️

    • @aparnaj4956
      @aparnaj4956 9 місяців тому +1

      Atha njanum orthe enikum ishtaa😄😄

  • @PreethaCs-mc9rt
    @PreethaCs-mc9rt 9 місяців тому +13

    ശാലു ഒരു നിഷ്കളങ്ക സ്വഭാവണ് എനിക്ക് ഇഷ്ട്ട ശാലുനേ ഡാൻസ് നല്ല ഇഷ്ട്ടട്ടോ ശാലുന്റെ 😍😍💖

  • @deepababuraj9948
    @deepababuraj9948 9 місяців тому +20

    ശാലു,, ഇഷ്ടo തോന്നുന്ന സംസാരമാണ്, ഒത്തിരി സ്നേഹം........❤

  • @sameenabeeguma5407
    @sameenabeeguma5407 9 місяців тому +17

    എന്ത് രസാ ശാലുക്കുട്ടീടെ സംസാരം കേൾക്കാൻ... അങ്ങിനെ കെട്ടിരിക്കാൻ തോന്നും.... ❤❤❤❤

  • @shajithasathick973
    @shajithasathick973 9 місяців тому +37

    ബുദ്ധിമുട്ട് ഒന്നും ഇല്ലേ...... ചേച്ചി ഇട്ടോളൂ.part 1.part2; part 3 anghane idallooo

  • @layasmithu3155
    @layasmithu3155 9 місяців тому +8

    ഈ ശാലു ചേച്ചി വല്ലാത്ത ഒരു ജിന്ന് തന്നെ 😄😄😄ഒരുപാട് ചിരിച്ചു സംസാരo കേട്ടിട്ട് l

  • @Rs-we3gl
    @Rs-we3gl 9 місяців тому +6

    സിനിമയില്‍ അടുത്ത് തന്നെ കാണാം.. എനിക്കു തോന്നുന്നു നല്ല dance um മണിച്ചിത്രത്താഴ് ല്‍ nagavalli പോലെ സംസാരവും ഒക്കെ ഒത്തിണങ്ങിയ ഒരു റോള്‍ കിട്ടിയാല്‍ പൊളിക്കും❤❤❤

  • @limaviswam
    @limaviswam 9 місяців тому +3

    I like the way you talk.... Ottum artificial illa, sondhaayi jabicha chardau is really nice 👏👏

  • @moonknight090
    @moonknight090 9 місяців тому +6

    😂😂. vallatha jaadhi Q ana A. I liked it. u r an amazing lady. Loves you and ur way of talking. moreover ur open character. ❤❤

  • @kattunkalkattunkal5093
    @kattunkalkattunkal5093 9 місяців тому +4

    ചേച്ചിടെ സംസാരം എന്ത്‌ രസാണ് കേൾക്കാൻ ❤️❤️❤️❤️കമന്റ്സ് നു reply കൊടുത്തില്ലേലും ലൈക്‌ ചെയ്താൽ കമന്റ്‌ ചെയ്യുന്ന ആളുകൾക്കു ഒരു സന്തോഷം ഉണ്ടാകും അങ്ങനെ ചെയ്യാൻ നോക്ക് ചേച്ചി

  • @Rs-we3gl
    @Rs-we3gl 9 місяців тому +12

    ഇത്രേം details ആയി Q&A വേറെ കണ്ടിട്ടില്ല😂 അടിപൊളി.. ശാലു നിഷ്കളങ്കത വേറെ level

  • @manjusanthuu1032
    @manjusanthuu1032 9 місяців тому +2

    സംസാരം കേൾക്കാൻ വേണ്ടി മാത്രം വീഡിയോ ഫുൾ കാണും, nice shirt, ദൈവത്തെ ഓർത്തു ആ ഹെയർ bleach ചെയ്ത് കളയരുത് totally ശാലൂട്ടൻ സൂപ്പർ ❤️❤️🥰🥰🥰

  • @sreeshaks6531
    @sreeshaks6531 9 місяців тому +2

    Nice costume
    Nice talking
    Nice look❤

  • @rethyanil2117
    @rethyanil2117 9 місяців тому +2

    Enthu rasa samsaram kettukondirikan. Nalla positive vibe aanatto. 👍

  • @sivapriyasunil2738
    @sivapriyasunil2738 9 місяців тому +5

    Etra friendly aayittanu samsarikkunnathu ❤❤ nice dress 👌👌🥰🥰

  • @VijiG-k3g
    @VijiG-k3g 2 місяці тому

    ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തു രസമാ. എത്ര നേരം വേണമെങ്കിലും കേട്ടിരുന്നു പോകും. ചേച്ചിയുടെ മിക്ക വീഡിയോസും കാണാറുണ്ട്. ഇനിയും ഒരുപാട് വിശേഷങ്ങളും ആയിട്ട് വരണേ.love you chechikkutti 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nazrinsalih6997
    @nazrinsalih6997 9 місяців тому +5

    ശാലു ന്റെ സംസാരം കേൾക്കാൻ നല്ല രസം ആണ് 😄😍♥️

  • @minicg2030
    @minicg2030 9 місяців тому +13

    സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️love story തീർച്ചയായും പറയണം 🙏🏽

  • @harispunnakkal305
    @harispunnakkal305 6 місяців тому

    Cool

  • @samkjohnkjohn6104
    @samkjohnkjohn6104 9 місяців тому +3

    പീതാംബരധര 😍😍...ആ ശതമാന കണക്ക് കൊള്ളാരുന്നു kto...either 100 or 98% 😆...ഫോൺ നമ്പർ ചോദിച്ച ആൾക്ക് കൊടുത്ത reply... ആ ഇശ്ശ്ശോ!! wth xpression... 😂.. പിന്നെ foot care video ചോദിച്ച ആൾക്കുള്ള മറുപടി... രണ്ടും 😆😆🤣😂...വേറെ പണിയില്ലേന്ന് ചോദിച്ച ചൊറിച്ചിലുകാരനെ ഡീൽ ചെയ്ത രീതി... 😃👍👍.. അടിപൊളി....educated ആണെന്ന് ആദ്യമേ മനസ്സിലാക്കിയിരുന്നു..... M.കോം കാരിയാണെന്നറിഞ്ഞതിൽ സന്തോഷം.. ✌️... go ahead.... അനിഴം നക്ഷത്രജാതക്ക് എല്ലാ ആശംസകളും.. 🫶😍👍..

  • @aparnaj4956
    @aparnaj4956 9 місяців тому +3

    ഒരു ബുദ്ദിമുട്ടും ഇല്ല ചേച്ചി ഇട്ടോ
    Love to watch your videosss😘😘

  • @anupamamanghat4583
    @anupamamanghat4583 9 місяців тому +9

    Sadharana charade njan thanne jabhichuketti..super..dialogue. e samsaramkelkana video kanunne😂

  • @snehasne5462
    @snehasne5462 9 місяців тому +1

    Chechine orupaad ishta. Positive energy kittum

  • @neethuyesodharan
    @neethuyesodharan 9 місяців тому +6

    കൂട്ടരേ വിളി കേൾക്കാൻ നല്ല ഇഷ്ടാണ്...

  • @anithathomas309
    @anithathomas309 9 місяців тому +2

    ഇന്നത്തെ വീഡിയോ അടിപൊളി, സുന്ദരിയും ആയിരിക്കുന്നു 🎉

  • @diviyamanoj8889
    @diviyamanoj8889 9 місяців тому +4

    എന്ത് രസാ സംസാരം കേൾക്കാൻ... 👌👌👌👌വീഡിയോ...

  • @nijilasworld5286
    @nijilasworld5286 9 місяців тому +1

    ചേച്ചിയുടെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ ടമാണ്

  • @PCN942
    @PCN942 9 місяців тому +1

    ആര്യമോളുടെ സംസാരം പോലെ

  • @dilnashyjus3189
    @dilnashyjus3189 9 місяців тому +2

    ശാലു ചേച്ചി ഭയങ്കര ഒറിജിണാലിറ്റി ട്ടോ 👍👍👍👍👍👍👍

  • @nisharajan224
    @nisharajan224 9 місяців тому +2

    Salu.. U opned book ആണ് ❤❤❤❤.. So....കൊറേ കൊറേ കൊറേ ഇഷ്ടം.. ഞാൻ കോഴിക്കോട്ടുകാരി 😁

  • @rajirajesh6355
    @rajirajesh6355 5 місяців тому

    Valare positive aanu to than. Kozhikode ayathukondu kananam ennu thonnittundu.

  • @JainyCyriac
    @JainyCyriac 9 місяців тому +5

    നല്ല സം സാരം ❤ Super Video ❤

  • @DIPIN-g-Padmasree
    @DIPIN-g-Padmasree 7 місяців тому +1

    👍👆👍👍

  • @aavooos6820
    @aavooos6820 9 місяців тому +15

    സംസാരംകേട്ടിട്ട് ചിരിവരുന്നു 😂❤

  • @pavithrapr8753
    @pavithrapr8753 8 місяців тому

    E dress kandapol panjabihouse ile ramanane orma vannu . Thamasa ayittedukkanam ketto.❤❤

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 9 місяців тому +3

    Shaluvinte koottare ennu vilikkunnathu kelkkan orupadishtamanu🥰🥰

  • @aarushyk1346
    @aarushyk1346 9 місяців тому +2

    Chechide samsaram super ❤️❤️❤️

  • @FMXeditZ
    @FMXeditZ 9 місяців тому +1

    ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തു രസമാ

  • @reshmaraj5390
    @reshmaraj5390 9 місяців тому +1

    Chechiye bhayankara ishtama 😂.. Nalla rasamanu kettond irikkan❤

  • @Munihanu1
    @Munihanu1 9 місяців тому

    Chechide samsaram kelkan nalla rasamanu. Enik orupadu isthtamanu chechide videos❤ . Ethra long video yum enik kaanan ishtamanu

  • @rajeevsmera1363
    @rajeevsmera1363 8 місяців тому

    സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടാണ് ❤️❤️❤️❤️

  • @soumyadeepu6132
    @soumyadeepu6132 9 місяців тому +1

    Eante ponnu shaluvechi eanthu rasamanu chechiyude samsaram kettirikkan love you so much 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️love story parayanam ethra valuthayalum kuzhappamilla chechi😍🥰 chechiyude samsaram kettirunnal orikkalum boradikkillatto😍😍😍😍

  • @simick6914
    @simick6914 7 місяців тому

    Ente saalu chechi enth rasaaa ningade varthaanam kelkkan....love youuuu from ekm

  • @loveshore1153
    @loveshore1153 9 місяців тому +1

    Vedio ellam super aan. Mumb oru programil itta black and biscuit color saarievidunna vangiyath super ayittund link undo

    • @salupraj
      @salupraj  3 місяці тому

      Ath prajin sirnte wife nte saree ann... 🥰🥰🥰🥰🥰

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 9 місяців тому +1

    പ്രജിൻ എന്റെ നാട്ടിൽ വരുന്നല്ലോ. എരുവ ശ്രീ കൃഷ്ണ ക്ഷേത്രം kayamkulam. സന്തോഷം.

  • @VasanthaVarna-io8ky
    @VasanthaVarna-io8ky 9 місяців тому +1

    Salu ingane samsarikkanum venam oru kazhiv , good video ❤

  • @vasukisuryakala5010
    @vasukisuryakala5010 9 місяців тому

    പൊറുത്തത്... 🤣🤣🤣🤣🤣👌 എനിക്ക് ഇഷ്ടട്ടോ നിങ്ങളെ ❤❤❤❤

  • @linchubinu7144
    @linchubinu7144 9 місяців тому +1

    Hi Salu... Luv from Bahrain 🥰.. Unexpected ayi anu dance videos kandu thudangiyath.. Pinne pinne eppazhum kanan thudangi... Ipo ella videos kanarundu tto... Orupaaaaaaad ishtaanu🥰.. Njanum kozhikode ninnanu.. Hus and oru molum ayi bahrain il anu..salunem salunte samsaravum pinne ഡാൻസും kandondirikan othiri ishtam.. 🥰

  • @deepashibu5376
    @deepashibu5376 9 місяців тому +1

    ഒരു സംഭവം തന്നെ എന്റെ ശാലു ചേച്ചീ യേ ..😘😘........❤

  • @Kunju1222
    @Kunju1222 9 місяців тому +2

    സംസാരം എന്തു രസാ... ❤️

  • @EdwinJose-j1u
    @EdwinJose-j1u 9 місяців тому

    Super dress

  • @roopa_prasad
    @roopa_prasad 9 місяців тому +1

    ഒക്കെ കേൾക്കാൻ ഇഷ്ടം ആണ് കുട്ടിയെ 😊😊🥰🥰

  • @preethabinoy224
    @preethabinoy224 9 місяців тому

    ❤❤❤

  • @Neha-fd8tu
    @Neha-fd8tu 9 місяців тому +7

    Love story waiting ⏳❤❤

  • @jayasreemohan7933
    @jayasreemohan7933 9 місяців тому

    എല്ലാംതുറന്നു പറയും അതാണ് ശാലു, എനിക്കു ഇഷ്ടായി 😍

  • @jyo9430
    @jyo9430 9 місяців тому +1

    സെലിബ്രെറ്റി look ud saluvinu 👍👍👍

  • @LijiAjeesh-j5s
    @LijiAjeesh-j5s 9 місяців тому

    സംസാരം എനിക്കിഷ്ടമായി ഇന്നത്തെ ഡ്രസ്സിംഗ് സൂപ്പർ

  • @tintumathew1814
    @tintumathew1814 9 місяців тому +2

    Waiting for the love story

  • @achu1258
    @achu1258 9 місяців тому

    Love story please

  • @ardrap3098
    @ardrap3098 9 місяців тому +2

    Love story enthaayalum venam😍😍😂😂 waiting.....

  • @winsaywibe
    @winsaywibe 9 місяців тому

    Innocent talk love you dear. You are my dearest one

  • @deepadina2333
    @deepadina2333 9 місяців тому

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ചേച്ചിയെ. ലൗ സ്റ്റോറി ഇട്ടോളൂ ഒരു കുഴപ്പോ ഇല്ല്യ

  • @umadevi5905
    @umadevi5905 9 місяців тому +2

    ശാലി... ഇ സംസാര രീതി തന്നെയാണ് കേൾക്കാൻ രസം...😅

  • @moluanilkumar4660
    @moluanilkumar4660 9 місяців тому +6

    Shalu whats in my bag cheyyane❤

  • @shahbaz4049
    @shahbaz4049 9 місяців тому

    Nammalod attavum aduppamulla oralude samsaram kelkunnath pole. So happy to see you.

  • @neethusudhakaran1249
    @neethusudhakaran1249 9 місяців тому

    U r so beautiful and I like your dance. Which face wash are you using.

    • @salupraj
      @salupraj  3 місяці тому

      Minimalist....

  • @shabeenan.k6672
    @shabeenan.k6672 9 місяців тому +2

    Njan thanne japich kettyatha😂

  • @sheejaashok1185
    @sheejaashok1185 9 місяців тому +2

    You are just awesome dear. Keep going 🎉

  • @swasisvlog2368
    @swasisvlog2368 9 місяців тому

    Love story venam❤

  • @__fra__kle__
    @__fra__kle__ 9 місяців тому

    Hai chechi najan chechiude big fan ann😊😊chechiude muyuvan video sum kannarund p schoolile danceum kannarund.entte name onu videoil parayamoo prajusha 😊😊😊

  • @nisharatheesh3205
    @nisharatheesh3205 9 місяців тому +3

    Duration ഒട്ടും കൂടുതലല്ല പറഞ്ഞോളൂ

  • @ShanavasPv-d4f
    @ShanavasPv-d4f 9 місяців тому +1

    Waiting for you love story

  • @sajithasajitha1656
    @sajithasajitha1656 9 місяців тому

    💕💕

  • @PrajeeshP-s1z
    @PrajeeshP-s1z 7 місяців тому

    🎉🎉🎉

  • @jeeshmabijesh1772
    @jeeshmabijesh1772 8 місяців тому

    Super ....chirichukonde Kanan pattulluu....

  • @jachianas
    @jachianas 9 місяців тому +1

    Ente chechi samsaram ketal skip cheyyane thonula❤

  • @Sarang_Aiswarya_
    @Sarang_Aiswarya_ 9 місяців тому

    Kootare... Sundari... ❤

  • @shamnasurendran
    @shamnasurendran 9 місяців тому

    Superai taa enikke nalla eshtta kuttiye❤

  • @abhilashas7576
    @abhilashas7576 9 місяців тому +2

    Love സ്റ്റോറി പറയണം

  • @divyasajeesh723
    @divyasajeesh723 9 місяців тому

    Hai ente star um അനിഴം അണ്. ഞാൻ skip ചെയ്യാതെ കണ്ടത് ചേച്ചിയുടെ വീഡിയോ അണ്

  • @minhafathima8256
    @minhafathima8256 9 місяців тому +4

    Body engane maintain cheyunnu.. 👍

  • @sajithasiraj89
    @sajithasiraj89 8 місяців тому

    Supper othiri lshtamayi

  • @anualexander3296
    @anualexander3296 9 місяців тому

    Parayumbo agot parayannam.... Enepole❤️❤️

  • @lakshmikrishna9793
    @lakshmikrishna9793 9 місяців тому

    Manichithrathaazhu film ile Alli ne polend.Enik thonnithaannttooo❤

  • @hasishereef7459
    @hasishereef7459 9 місяців тому

    Enikk bhayankara ishttaanu shaalunte samsaaram...enikkum varunna March ilekk 41 aavum..

  • @lachulachu2309
    @lachulachu2309 9 місяців тому

    ചേച്ചിയെ എനിക്ക് ഇഷ്‌ടമാണ്‌ ❤

  • @veenarajesh7180
    @veenarajesh7180 9 місяців тому

    ഞാൻ ഒരുപാട് get ready മി കണ്ടിട്ടുണ്ട്, but ചേച്ചിയുടെ വീഡിയോ കണ്ട് mamaearth ന്റെ creamum bioline വാങ്ങി, ഞാൻ ഫുള്ളി satisfied❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍

  • @sreechithragopi9458
    @sreechithragopi9458 9 місяців тому +10

    ചേച്ചിടെ height എത്രയാ.?

  • @Adijaan_Thaalze
    @Adijaan_Thaalze 9 місяців тому +1

    Nice talk...❤

  • @anithathomas309
    @anithathomas309 9 місяців тому +2

    ശാലു സംസാരം നല്ല ഭംഗിയുണ്ട്

  • @58vikas49
    @58vikas49 9 місяців тому +2

    Love story parayu

  • @D-R-M-SFriends
    @D-R-M-SFriends 9 місяців тому

    ചേച്ചി what i eat in a day cheyyoo plz❤

  • @SwaroopaJijesh
    @SwaroopaJijesh 9 місяців тому

    Meeshoഡ്രസ്സ് വാങ്ങിയിട്ടുണ്ടോ.ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് തരുമോ ചേച്ചി. ചേച്ചിക്ക് ലിങ്ക് അയക്കാൻ അറിയില്ല എന്ന് അറിയാം ആരുടെയെങ്കിലും ചോദിച്ചിട്ട് പറഞ്ഞു തന്നാൽ മതി. ചേച്ചിയുടെ ഡ്രസ്സ് എല്ലാം അടിപൊളിയാ ❤❤❤❤

  • @chippyviswa1756
    @chippyviswa1756 9 місяців тому +2

    Day in my life video please chechii❤

  • @itsmefidhanopzzzz1744
    @itsmefidhanopzzzz1744 9 місяців тому

    Chechi orupadishtaaa❤ chechi ekm vararindo. Love you chechi❤

  • @piyoosjack1800
    @piyoosjack1800 9 місяців тому +2

    Shalu is awsome ❤

  • @KSD625
    @KSD625 9 місяців тому +1

    kannur...kozhikkodu slang...super...ksd ...also

  • @SreejaShyam-qu7zf
    @SreejaShyam-qu7zf 9 місяців тому +1

    Chechidea samsaram kelkan nalla rasam aane...

  • @suru8961
    @suru8961 9 місяців тому +1

    Love story parayu chechi💞❤️💞❤️