Thank you so much Dr 🙏👍🙏 Explained very well In my kiney I had Stone in the kidney and undergone lithotripsy ( braking the stones) Actually hearing this video I like to come over to the check up 🙏🙏🙏
Dr. Very,very good information. മനഷ്യരെ പറഞ്ഞു ഭയപ്പടുത്താതെ ടെൻഷൻ പിടിപ്പിക്കാതെ നല്ലവണ്ണം മനസ്സിൽ ആകുന്ന രീതിയിൽ വിശദമായി വിവരണം തന്ന ഡോക്ടർ ക്ക് വിലയേറിയ അഭിനന്ദനങ്ങൾ. ദൈവം ആയുസ്സം ആരോഗ്യവും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കട്ടെ.
വളരെ ലളിതമായി പറഞ്ഞു തന്ന Dr ക്കു അഭിനന്ദനങ്ങൾ 🙏🏼ഫുഡ് കഴിക്കാൻ ഉള്ള കാര്യം നല്ല രീതിയിൽ പറഞ്ഞു തന്നു 🙏🏼ഫുഡ് ന് കുറിച്ചും അവർക്ക് ഇനിയും വേറെയും പറഞ്ഞു കൊണ്ടുക്കാൻ ഉണ്ടങ്കിൽ യിനിയും മെസ്സേജ് പ്രതീക്ഷിക്കുന്നു 🙏🏼
വളരെ ഗുണകരവും,ഫലപ്രദവുമായ അവലോകനം. മനുഷ്യന് അറിവ് നൽകുന്ന ഒരുപാട് അവതാരങ്ങൾക്ക് ജന്മം നല്കിയിട്ടുണ്ടല്ലോ -- അതിലൊന്ന് തന്നെയാണ് ഇദ്ദേഹം. ഇനിയും നല്ല സന്ദേശങ്ങൾ Dr. ൽ നിന്നും പ്രതീക്ഷിക്കാം. അതെ Precaution is better than cure.
@@joshipn1307 but കള്ള് കുടി മൂലം എന്റെ ഒരു റിലേറ്റീവ് മരിച്ചപ്പോൾ ഡോക്ടർ പറഞ്ഞത്.... കിഡ്‌നിയെയും ലിവെറിനെയും കള്ള് കുടി അഫക്ട് ചെയ്തിട്ടുണ്ട് എന്നാണ്
Thanks for such an elaborate discription. Diabetes koodi ulla patient nu visappinu entha kazhikkuka, even water is restricted.idu varade irukkanulka precautions entokke yanu. Adil concentrate cheyyan in your young age itself. aarkum varuthalle kidney problems.
Doctor first level second level symptoms onnum elle...oru kidney thakararu starting stegelum, mattonnu nallapole work cheyyukayum aanengil engine ariyum..
Dr ഞാൻ ഇതേ അവസ്ഥ സ്റ്റാർട്ടിങ് ആണ്.. വല്ലാത്ത ദേഷ്യം ആണ് എനിക്ക്. അങ്ങനെ ഉണ്ടാകുമോ. ഷുഗർ ഒന്നുമില്ല. Membranous nephfropathy ആണ് അസുഖം എന്ന് dr പറഞ്ഞു ..
Halo Dr enik periods time uriniloode patha povunnu creatine,albhumin test cheythu albhumin trace um creatine 0.8 um aanu Dr paranjath pedikanonnumillennanu endukondavum engane enik 50 aanu age periods nilkan ponnath kondavumo
Good information.... Sir; എനിക്ക് Malignant neoplasm of kidney ആയിരുന്നു. മൂന്നു മാസം മുമ്പ് Right kidney NEPHRECTOMY ചെയ്തു. ശേഷം PET Scan ചെയ്തു normal ആണ്. തുടർ ചികിത്സ ആയി Adjuvant immune therapy ചെയ്യാനായി ചെന്നപ്പോൾ Creatinine 156ആയതിനാൽ Admit ചെയ്തു, ഒരാഴ്ച കഴിഞ്ഞിട്ടും 163 ൽ എത്തിയപ്പോൾ ഡിസ്ചാർജ് ചെയ്തു. വീണ്ടും ഒരാഴ്ച കഴിഞ്ഞു നോക്കിയപ്പോൾ 132 ആയി കുറഞ്ഞിട്ടുണ്ട്... Creatinine കുറയാൻ മരുന്നുകൾ ഉണ്ടോ. ?? FBS101-110 ആണ്. ഞാൻ സൗദി അറേബ്യയിലാണ്.
എന്റെ വാപ്പാക് സാർ പറഞ്ഞ3,4 സ്റ്റെജിൽ ആണ് സാർ.. ഇതിൽ നിന്നു മാറ്റം വരുമോ സാർ.. ഉറക്കം ഇല്ല വിശപ് ഇല്ല.. കിക് ണി യി ൽ ചെറിയ കുമിള ഉണ്ട് എന്ന് Dr പറഞ്ഞു സ് കാൻ ചെ യ് ത പോൾ 😔😔
ഒരു ദോശ,ഒരു പിടി ചോറ് ഇതൊക്കെ കഴിച്ചു ജീവിക്കാൻ പറ്റില്ല.ഇങ്ങനെ യൊക്കെ ജീവിച്ച് ആയിരം വർഷം ജീവിക്കാൻ പറ്റില്ലല്ലോ.Dr.പറയുന്ന പലതും പരസഹായം കൂടാതെ കഴിക്കാൻ പറ്റില്ല.നല്ല ആഹാരം ഇഷ്ടം പോലെ കഴിച്ചു കുറച്ച് കാലം ജീവിക്കുക.തട്ടി പോവുമ്പോൾ പോകട്ടെ.ജീവിച്ചിരിക്കുമ്പോൾ പോലും പട്ടിണി കിടക്കുന്നതിനു പകരം കുറച്ച് കാലം ജീവിച്ച് പെട്ടെന്ന് തട്ടി പോകട്ടെ.
Exactly pazhaya kalathu oru Dr.em ante forefathers kandittilla, avar 108 vayasu vare arogyathodu jeevichirunnu, these all bloody people are Nedicine mafia, bloody nonsense
Prof (Dr) Shimji,Medical Director,Prakriti Soukhyam,
Eranakulam ,Kozhikode ,Kanhangad
Contact Number +91 85902 77679. 9447503900
Very very important knowledge
Thanks alot Dr
Very well explained. Thanks Dr
Creatin 1.7 album+++ ethastag plz riplay
Thank you so much Dr 🙏👍🙏 Explained very well In my kiney I had Stone in the kidney and undergone lithotripsy ( braking the stones) Actually hearing this video I like to come over to the check up 🙏🙏🙏
ഷീഉഐ😅😊😊😊😅ഋ😮@@lizyalex6928
എല്ലാം വിവരിച്ചുപറഞ്ഞു തന്നെയാണ് പറഞ്ഞ് വളര. ഉപകാരപ്രദമാണ്
Dr. Very,very good information. മനഷ്യരെ പറഞ്ഞു ഭയപ്പടുത്താതെ ടെൻഷൻ പിടിപ്പിക്കാതെ നല്ലവണ്ണം മനസ്സിൽ ആകുന്ന രീതിയിൽ വിശദമായി വിവരണം തന്ന ഡോക്ടർ ക്ക് വിലയേറിയ അഭിനന്ദനങ്ങൾ. ദൈവം ആയുസ്സം ആരോഗ്യവും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കട്ടെ.
വളരെ വളരെ നന്ദി ഡോക്ടർ സംശയങ്ങൾക്ക് ഒരു മറുപടി കിട്ടി
Systematic ആയ ഈ വിശദീകരണം വലിയ അടിസ്ഥാന അറിവുകൾ നൽകുന്നു. കാലോചിതമായ ഈ അറിവു പകരൽ ചിന്തിക്കുന്നതിനേക്കാൾ എത്രയോ ഉന്നതമാണ്. ദൈവം അനുഗ്രഹിക്കട്ടെ!
വളരെ ലളിതമായി പറഞ്ഞു തന്ന Dr ക്കു അഭിനന്ദനങ്ങൾ 🙏🏼ഫുഡ് കഴിക്കാൻ ഉള്ള കാര്യം നല്ല രീതിയിൽ പറഞ്ഞു തന്നു 🙏🏼ഫുഡ് ന് കുറിച്ചും അവർക്ക് ഇനിയും വേറെയും പറഞ്ഞു കൊണ്ടുക്കാൻ ഉണ്ടങ്കിൽ യിനിയും മെസ്സേജ് പ്രതീക്ഷിക്കുന്നു 🙏🏼
Beautiful explanation.thank u dr
വളരെ ഗുണകരവും,ഫലപ്രദവുമായ അവലോകനം. മനുഷ്യന് അറിവ് നൽകുന്ന ഒരുപാട് അവതാരങ്ങൾക്ക് ജന്മം നല്കിയിട്ടുണ്ടല്ലോ -- അതിലൊന്ന് തന്നെയാണ് ഇദ്ദേഹം. ഇനിയും നല്ല സന്ദേശങ്ങൾ Dr. ൽ നിന്നും പ്രതീക്ഷിക്കാം. അതെ Precaution is better than cure.
Dr.what is safe EGFR level,
എല്ലാം കൊള്ളാം....കള്ള് കുടിയും വൃക്ക രോഗം വരാനുള്ള കാരണങ്ങളിൽ പ്രദാനം ആണ് എന്ന് മാത്രം ഡോക്ടർ പറഞ്ഞില്ല
കള്ള് കുടിച്ചാൽ കിഡ്നി പോകില്ല. ലിവർ പോകും.
@@joshipn1307 but കള്ള് കുടി മൂലം എന്റെ ഒരു റിലേറ്റീവ് മരിച്ചപ്പോൾ ഡോക്ടർ പറഞ്ഞത്.... കിഡ്‌നിയെയും ലിവെറിനെയും കള്ള് കുടി അഫക്ട് ചെയ്തിട്ടുണ്ട് എന്നാണ്
അത് പറയേണ്ടതായിരുന്നു.കൂടാതെ മൂത്രക്കല്ലുരോഗവും.
കള്ളു കുടിക്കുന്നതിനു ഒരു മരിയാത വേണം,കന്ന് കാടി കുടിക്കുന്നപോലെ ആയാൽ എല്ലാം സ്വഹാ
@@jubinjacob7416 കള്ള് കുടിക്കുന്നവന് അത് വലിച്ചു കേറ്റുന്നതിന്റെ അളവ് വല്ലതും അറിയുമോ.... കുറച്ചു നാൾ കഴിയുമ്പോ സ്വാഹ........ഹിഹി
Thanks for such an elaborate discription. Diabetes koodi ulla patient nu visappinu entha kazhikkuka, even water is restricted.idu varade irukkanulka precautions entokke yanu. Adil concentrate cheyyan in your young age itself. aarkum varuthalle kidney problems.
Very good information,God bless you abundantly 👍
മികച്ച അറിവ്.... ❤
Thank you Doctor. God bless you
Induppu upayogikaamo sir
Nice, Speech. Dr.
Doctor kidney cystine kurichu onnu parayumo🙏
വളരെ നല്ല അറിവുകൾ
താങ്ക്യു Dr. 🌹🌹🌹
Is Microalbuminurea can curable by treatment?
Thank you Dr for giving valuable information/advice on CKD
Very useful information , thanks
Doctor.. Thanks. 👍
Dr.per day how many liter water can drink in between what time
Dr 1.7 creatinin ഉണ്ട് പരിപ്പ് വർഗം കഴിക്കാമോ please മറുപടി തരുമോ
good information dr
Thank you so much 🙂
എനിക്ക് increased bilateral cortical echo genesity ആണ് odaema ഒന്നും ഇല്ല Sugar ഇല്ല Creatinine 1.28 ആണ്. ഞാൻ എന്ത് തരം Food കഴിക്കണം
Information 🙏🙏
Good information ❤
My doctor
Good presentation
EGFR IS NOT A STANDARD MEASURE FOR CONCLUSION OF ....
Sir parayunna items back ground picture koduthaal nannagum.....
നല്ല വിശദീകരണം
Very good lnformation🙏🙏👍
What is gfr pls
എനിക്ക് 1.55 ക്രിയാറ്റിൻ ഉണ്ട് എന്താണ് ശ്രദ്ധിക്കേടത്
Doctor first level second level symptoms onnum elle...oru kidney thakararu starting stegelum, mattonnu nallapole work cheyyukayum aanengil engine ariyum..
Detailed information.
Thank you very much doctor
പച്ചക്കറി വേവിച്ച വെള്ളംകളഞ്ഞാൽ വിറ്റാമിൻസ് & മിനറൽസ് നഷ്ടപ്പെടില്ലേ???
Good message 💐💐💐
Gd informationssss.... 👌🏻
Kidnystonine kurich paranchjittilla
Six actin c. Athu. Kidney. Test. Ano
🙏Thank you doctor 🙏good information 🙏
Potassium chloride ഇന്തുപ്പ് വാഴപിണ്ടിയിൽ. പലതും വഴിതെറ്റിക്കലാണു?
Athentha Angane paranje
Great👍👍
കിഡ്നിയിൽ ചെറിയ syst ഉള്ളത് പ്രശ്നമാവുമോ???ഉള്ളത്
ഗൂടിൻഫർമേഷൻ
30%ത്തിൽ കുറവ് സമ്പവിച്ചില്ലെൻങ്കിൽ കിഡ്നി പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ കഴിയും എന്നാണോ
Ok good
👌👌👌
good video
Dr ഞാൻ ഇതേ അവസ്ഥ സ്റ്റാർട്ടിങ് ആണ്.. വല്ലാത്ത ദേഷ്യം ആണ് എനിക്ക്. അങ്ങനെ ഉണ്ടാകുമോ. ഷുഗർ ഒന്നുമില്ല. Membranous nephfropathy ആണ് അസുഖം എന്ന് dr പറഞ്ഞു ..
അതെന്താണ്
Tan.. Qu
Dr.5 litre blood allae oru humanil ullathu
🙏🌹
1:4anekreyateeve
👌 _👍_❤️_🙏🏼
🥰🙏❤️
Sir ഞാൻ ജിമ്മിൽ പോകുന്ന ആൾ ആണ് 7 മാസം മുൻപ് creatinin 0.99 ആയിരുന്നു ഇ പോൾ. 1.20 ആണ് ഞാൻ ട്രീറ്റ്മെൻ്റ് എടുക്കാനോ ടെൻഷൻ ഉണ്ട്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Halo Dr enik periods time uriniloode patha povunnu creatine,albhumin test cheythu albhumin trace um creatine 0.8 um aanu Dr paranjath pedikanonnumillennanu endukondavum engane enik 50 aanu age periods nilkan ponnath kondavumo
Enik 18 vayass enikum undallo patha periods time il. Ath swabavikam aan blood alle ath kond
@@looser4755 sharikumaano ethra divasam povum angane
യൂറിൻ എല്ലാവർക്കും പത വരും എനിക്കും വരാറുണ്ട് ഡോക്ടറേ കാണിച്ചപ്പോൾ വെള്ളം കുടിക്കാൻ പറയും ടെസ്റ്റ് ഒക്കെ ചെയ്തപ്പോൾ നോർമൽ
Dr. Cistatine C യെ കുറിച്ഛ് ഒന്നും പറഞ്ഞില്ല
ക്രിയാറ്റിൻ പൊടി കഴിക്കുന്നത് കൊണ്ട് എന്തങ്കിലും കുഴപ്പം ഉണ്ടോ
Good information....
Sir;
എനിക്ക്
Malignant neoplasm of kidney ആയിരുന്നു.
മൂന്നു മാസം മുമ്പ് Right kidney NEPHRECTOMY ചെയ്തു.
ശേഷം PET Scan ചെയ്തു normal ആണ്.
തുടർ ചികിത്സ ആയി Adjuvant immune therapy ചെയ്യാനായി ചെന്നപ്പോൾ Creatinine 156ആയതിനാൽ
Admit ചെയ്തു,
ഒരാഴ്ച കഴിഞ്ഞിട്ടും 163 ൽ എത്തിയപ്പോൾ ഡിസ്ചാർജ് ചെയ്തു.
വീണ്ടും ഒരാഴ്ച കഴിഞ്ഞു നോക്കിയപ്പോൾ 132 ആയി കുറഞ്ഞിട്ടുണ്ട്...
Creatinine കുറയാൻ മരുന്നുകൾ ഉണ്ടോ. ??
FBS101-110 ആണ്.
ഞാൻ സൗദി അറേബ്യയിലാണ്.
beetroot jiufe
Bhayappeduthan mathram
വിലപ്പെട്ട വിവരങ്ങൾ.. ഒന്നും രണ്ടും സ്റ്റേജ് ഇൽ ശ്രദ്ധിച്ചാൽ നാലിലേക്കും അഞ്ചിലേക്കും പോകില്ലല്ലോ
സാറേ എന്റെ ജി എഫ് ആർ 108.1 ഇതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ സാറേ
എന്റെ വാപ്പാക് സാർ പറഞ്ഞ3,4 സ്റ്റെജിൽ ആണ് സാർ.. ഇതിൽ നിന്നു മാറ്റം വരുമോ സാർ.. ഉറക്കം ഇല്ല വിശപ് ഇല്ല.. കിക് ണി യി ൽ ചെറിയ കുമിള ഉണ്ട് എന്ന് Dr പറഞ്ഞു സ് കാൻ ചെ യ് ത പോൾ 😔😔
ഡയാലിസിസ് ചെയ്തു തുടങ്ങിയൊ.
⁵
L
Tanks. Do
goo
ഒരു ദോശ,ഒരു പിടി ചോറ് ഇതൊക്കെ കഴിച്ചു ജീവിക്കാൻ പറ്റില്ല.ഇങ്ങനെ യൊക്കെ ജീവിച്ച് ആയിരം വർഷം ജീവിക്കാൻ പറ്റില്ലല്ലോ.Dr.പറയുന്ന പലതും പരസഹായം കൂടാതെ കഴിക്കാൻ പറ്റില്ല.നല്ല ആഹാരം ഇഷ്ടം പോലെ കഴിച്ചു കുറച്ച് കാലം ജീവിക്കുക.തട്ടി പോവുമ്പോൾ പോകട്ടെ.ജീവിച്ചിരിക്കുമ്പോൾ പോലും പട്ടിണി കിടക്കുന്നതിനു പകരം കുറച്ച് കാലം ജീവിച്ച് പെട്ടെന്ന് തട്ടി പോകട്ടെ.
👌🤣
🤣🤣👌
Allapinne
ആഹാ.. നീ ആള് കൊള്ളാലോ 😂
Exactly pazhaya kalathu oru Dr.em ante forefathers kandittilla, avar 108 vayasu vare arogyathodu jeevichirunnu, these all bloody people are Nedicine mafia, bloody nonsense
thank you Dr. Beautifully explained and educated🙏🙏❤🌹🤝
Good information sir thank you
Very good explanation
Very good info
Nice sir 👍.
Very Good Information... thanks Doctor...
Thank you doctor 👍
🙏🙏🙏
Very valuable information thank u doctor
useful information Thaal
Thank you doctor for the valuable information for the community
🙏🙏👍
Thanks for the valuable information Dr
Very informative. Thanx Dr.
Very useful information, thanks doctor 🙏
Very useful informaion thanku Doctor
Very informative video 👍 thank you Sir 🙏
Very useful information 🙏
Very good information 👍 Thanks