Sir ന്റെ എല്ലാ വീഡിയോയും കാണാറുണ്ട് സാറ് വളരെ വ്യക്തമായ രീതിയിലാണ് പറഞ്ഞു തരുന്നത് വളരെ നന്ദി Sir ... സാ൪ ഞാന് വ൪ഷങ്ങളായി BP യ്ക്ക് ഗുളിക കഴിക്കുന്നു ... പിന്നെ ടെഗ്രറ്റാള് 200 ഉം കഴിക്കുന്നു ഇപ്പോ 5 മാസം മുമ്പ് ക്രിയാറ്റി൯ ടെസ്റ്റ് ചെയ്തു 1,3 ആയിരുന്നു വീണ്ടും 1 മാസം മുമ്പ് ടെസ്റ്റ് ചെയ്തു 1,1 ആയി കുറഞ്ഞു ഡോക്ടറെ കാണിച്ചിട്ടില്ല പക്ഷേ എനിക്ക് ചില ദിവസങ്ങളില് വല്ലാത്ത ക്ഷീണവും മുത്രത്തില് പതയും ഉണ്ടാവാറുണ്ട് ... എന്റെ വീട് മലപ്പുറം ജില്ലയില് ആണ് എനിക്ക് സാറിനെ ഒന്ന് കാണാന് പറ്റുമോ
ഡോക്ടർ ഓൺലൈൻ ട്രീറ്റ്മെന്റ് ഉണ്ടൊ ദുരം കൂടുതലാണ് എന്റെ ഹസ് ബൻഡിനു വേണ്ടിയാണു വയറിനുകംപ്ലൈമെന്റ് ആണ് എന്ടോസ്കോപ്പി 2വർഷം മുമ്പ് നോക്കിട്ടുണ്ട് അത്സർ ആണ് ഇപ്പോൾവയറിനെ കുറിച്ചുള്ള വീഡിയോ യിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ട് നെഞ്ചിൽ എരിച്ചിൽ വയർ കമ്പനം മല ബന്ധം കേരളത്തിൽ ആൾ ഇല്ല ട്രീറ്റ്മെന്റ് എടുക്കാൻ എന്താണ് ചെയ്യേണ്ടത് വേഗം റിപ്ലൈ തരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
രോഗവിവരങ്ങൾ കഴിവതും മലയാളത്തിൽ വിശദീകരിക്കുക. വൈദ്യശാസ്ത്രം പഠിച്ചവർക്ക് കേൾക്കാനും അറിയാനും അല്ലല്ലൊ Dr. സംസാരിക്കന്നത്. സാധാരണക്കാർക്ക് വേണ്ടിയാണെങ്കിൽ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുക.
Enikku hydrouretero nephrosis aayi left kidney function kuramju.Infection meeru ithonmum illla.Renal function test normal aanu.BP normal. Vellam adhikam kudikkanda ennanu Dr paramjathu.Vete enthenkilum srafddikkano. Enikku 60 vayasdnu
@@zamilzayn1997, 😂😂Athu kollam, if sonething us bad fir yiu why do you eat? I was like that but was forced to control. Oru stage kazhinjal you have to control.
ഡോക്ടർ ഞാൻ വളരെ വിഷമത്തോടെ ചോദിക്കുകയാണ് എനിക്ക് സ്റ്റോൺ ഉണ്ടായിരുന്നു ലെഫ്റ്റ് സൈഡിൽ ആയിരുന്നു ഇപ്പോൾ കുറച്ചു നാളായി ഏണിന് താഴോട്ട് രാവിലെ വേദന ആണ് അത് സ്റ്റോണിന്റ ആണോ കിഡ്‌നിക്ക് പ്രോബ്ലം ഉള്ളത് കൊണ്ട് ആണോ ബിപി കൂടുകയും ചെയ്യുന്നു 100/160 ബിപി
സർ ഞാൻ ആസ്ഥമയ്ക് ഇൻഹേലർ എടുക്കുന്നുണ്ട് 18 വർഷമായി foracort rotacaps 400 ആണ് എടുക്കുന്നത്. 2നേരം ആണ് മരുന്നെടുക്കുന്നത് നല്ലവണ്ണം ശ്വാസം മുട്ടുണ്ടായാൽ മാത്രമേ രണ്ടുനേരം എടുക്കാറുള്ളൂ ഇല്ലെങ്കിൽ ഒരു തവണ മാത്രം എനിക്ക് ഭക്ഷണം കഴിക്കുമ്പോൾ ദഹനപ്രശ്നം ഉണ്ട്, എപ്പോഴും ശരീരം മുഴുവൻ വേദനയും, ഞാൻ എന്ത് ടെസ്റ്റാണ് പെട്ടന്ന് ചെയ്യേണ്ടത്. പ്ലീസ് റിപ്ലൈ സർ
കാണും flesh അടിച്ചതിനു ശേഷവും അത് നിൽക്കുന്നുണ്ടങ്കിൽ ആണ് പ്രശ്നം. അതും നോർമൽ പത അല്ല പ്രോട്ടീൻ അതായത് മുട്ടയുടെ വെള്ള കലക്കിയ പോലത്തെ പത വലിയ കുമിളകൾ... !
Dr ente molkku morning ezhunelkkumbol kanninuchuttum veeghum 2 year anu avalku weight kuravum undu . Now 8.9kg Her birth weight was 2.3kg any kidney problem doctor?
@@user-uz9yg2vl9z sharikku correct anu oru 100 doctormaranu abiprayam parayunna ithil oru doctor parayunnathalla veroru doctor parayunna ithil aru parayunnathanavo cheyandathu onnum manasilavanilla
സർ എന്റെ husband 5 year കൂടുതൽ ആയി sugur രോഗി ആണ് sugur ഉണ്ടെന്നു കണ്ടുപിടിച്ചത് 3 year ആയുള്ളൂ medicine എടുത്ത് തുടങ്ങിയിട്ട് 3 year ആയെകിലും ഇതുവരെയും ഒരിക്കൽ പോലും condroll ആയിട്ടില്ല metformin tablet daily 2000 mg ആണ് കഴിക്കുന്നത് facil മിക്കപ്പോഴും pimples വരുന്നുണ്ട് ഇപ്പോൾ blood ടെസ്റ്റ് ചെയ്തിട്ടു 6 mounth ആയി അപ്പോൾ PPBS 335 ആണ് mounthly check upinu hus varunnilla എന്ത് ചെയ്യും സർ പ്ലസ് replay
2 വയസ്സിൽ തലകറങ്ങി വീണ ഒരു കുട്ടിക്ക് Albumin complaint ആണെന്നു കണ്ടു പിടിച്ച് 12 വയസ്സു വരെ ഉപ്പു കൂട്ടിയിട്ടില്ല മരുന്നു കഴിക്കുക. urin check ചെയ്യുക മരുന്നു കഴിക്കുക. ഇതു തന്നെ പണി. 12-ാം വയസ്സിൽ tonsils operate ചെയ്തു അതിനു ശേഷം Albumin check ചെയ്തപ്പോൾ Albumin ഇല്ല. പിന്നെ Albumin ന് മരുന്നു കഴിച്ചിട്ടില്ല. എല്ലാ ഭക്ഷണവും കഴിച്ചു ജീവിക്കുന്നു. എന്തുകൊണ്ടാണ് ഇതു മാറിക്കിട്ടിയതെന്നറിയില്ല. ആരും ഒന്നും പറഞ്ഞു തന്നില്ല.
വായിൽ ഇടക്ക് ബ്ലഡ് ഇന്റെ ടേസ്റ്റ് വരുന്നുണ്ട്.പിന്നെ ഇടക്ക് ഓർമ കുറവ് പോലെയും ഉണ്ട് എന്തേലും പ്രശ്നം ആവുമോ ഡോക്ടർ OMEGA 3 ഡെയിലി 1 tablet കഴുക്കുന്നുണ്ട്
എനിക്ക് വായിൽ മെറ്റൽ ടേസ്റ്റ് ഇടക്ക് ഇടക്ക് വരുന്നു വേറെ ഒരു ലക്ഷണവും ഇല്ല എന്തെങ്കിലും പ്രശ്നം കാണുമോ.😢 Kidney Problems ഉണ്ടെങ്കിൽ മാത്രമാണോ ഇങ്ങനെ ഒരു ചുവ വായിൽ വരുന്നത്
Hi doctor എൻ്റെ ചേച്ചി ഒരു ക്യാൻസർ രോഗി ആണു. Ipol HB kuranjitt hospital il admit ആണു. ചെക്ക് ചെയ്തപ്പോൾ creation കൂടുകയും നേഫ്രോ ഡോക്ടർ ഡയലിസ് പറഞ്ഞിരുന്നു. Edaku urology doctor ne kanikanam എന്നു പറഞ്ഞു. സ്കാൻ cheythapol ഒരു കിഡ്നി yil tumour undenu കണ്ടെത്തി. Ipol presently urin പോകാൻ tube ഇട്ടിരിക്കുന്നു. ഒരു side il tumour ulathu കൊണ്ട് ട്യൂബ് ഇടാൻ സാധിച്ചില്ല. ഈ കഴിഞ്ഞ ദിവസം ഡോക്റ്റർ ഡയാലിസിസ് സ്റ്റോപ്പ് ചെയ്യാം എന്ന് പറഞ്ഞു. ചോദിച്ചപ്പോൾ ഇപ്പൊൾ stable ആയി അതു കൊണ്ട് dialysis ആവശ്യമില്ല എനനായിരുന്നു reply. എന്തു കൊണ്ട് ആണു doctor dialysis Stop ചെയ്യാം എന്ന് paranjathu. Dialysis kude tumour cure ആകില്ല എന്നുള്ളതു കൊണ്ട് ആണോ dialysis Stop ചെയ്തത്.patient nu അധികം നാൾ ഉണ്ടാകില്ല എന്നാണോ ഉദ്ദേശിച്ചത് ഡോക്ടർ. Please reply for my problem.
ഡോക്ടർ ടെ സംസാരം കേൾക്കാൻ എന്തു രസം ആണ് നല്ല ഡോക്ടർ ഞാൻ എപ്പഴും കേൾക്കും ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
Dr Hans mutalayava upayogikkunnatinte dooshyathe kurich oru video cheyamo.
Sir ന്റെ എല്ലാ വീഡിയോയും കാണാറുണ്ട് സാറ് വളരെ വ്യക്തമായ രീതിയിലാണ് പറഞ്ഞു തരുന്നത് വളരെ നന്ദി Sir ... സാ൪ ഞാന് വ൪ഷങ്ങളായി BP യ്ക്ക് ഗുളിക കഴിക്കുന്നു ... പിന്നെ ടെഗ്രറ്റാള് 200 ഉം കഴിക്കുന്നു ഇപ്പോ 5 മാസം മുമ്പ് ക്രിയാറ്റി൯ ടെസ്റ്റ് ചെയ്തു 1,3 ആയിരുന്നു വീണ്ടും 1 മാസം മുമ്പ് ടെസ്റ്റ് ചെയ്തു 1,1 ആയി കുറഞ്ഞു ഡോക്ടറെ കാണിച്ചിട്ടില്ല പക്ഷേ എനിക്ക് ചില ദിവസങ്ങളില് വല്ലാത്ത ക്ഷീണവും മുത്രത്തില് പതയും ഉണ്ടാവാറുണ്ട് ... എന്റെ വീട് മലപ്പുറം ജില്ലയില് ആണ് എനിക്ക് സാറിനെ ഒന്ന് കാണാന് പറ്റുമോ
Namaskaram Dr .. yente achanu creatine 2.3 anu ...sir food kazhikunathil yenthoke change varuthanam ... lifestyles ill varuthenda matangal yellam onnu paranjutharamo 😢 plz reply Dr ...😢😢
Is 1.8 level of creatinine could be reversed?
ഡോക്ടർ ഓൺലൈൻ ട്രീറ്റ്മെന്റ് ഉണ്ടൊ ദുരം കൂടുതലാണ് എന്റെ ഹസ് ബൻഡിനു വേണ്ടിയാണു വയറിനുകംപ്ലൈമെന്റ് ആണ് എന്ടോസ്കോപ്പി 2വർഷം മുമ്പ് നോക്കിട്ടുണ്ട് അത്സർ ആണ് ഇപ്പോൾവയറിനെ കുറിച്ചുള്ള വീഡിയോ യിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ട് നെഞ്ചിൽ എരിച്ചിൽ വയർ കമ്പനം മല ബന്ധം കേരളത്തിൽ ആൾ ഇല്ല ട്രീറ്റ്മെന്റ് എടുക്കാൻ എന്താണ് ചെയ്യേണ്ടത് വേഗം റിപ്ലൈ തരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
🙏Thanku dr. 👍👍
Thanks Dr👍🙏
Sir hospitalil vannal കാണാൻ പറ്റുമോ
Sir; My son has skin problem (itching on hand ,fingers, dryness on skin of hand,).He is 8 years old .could you please explain about this?
May God bless u sir
Ente achanu 32 vayassil vannathanu...ipo 74 years ayi.....ithuvare hospitalil athinte peril kidannitilla....ithuvare kidney yk daivm sahayichu oru kuzhapavumilla
...nannayi health sreddiykum 🙏
Achanu endayirunnu asugham
Hi enth treatment ayirunu
Sugar
Sugaring marunn kudikkundo ..?
Eppol tablet undo
Thanks doctor ♥️♥️
Thank you Doctor, valuable information ❤❤
രോഗവിവരങ്ങൾ കഴിവതും മലയാളത്തിൽ വിശദീകരിക്കുക.
വൈദ്യശാസ്ത്രം പഠിച്ചവർക്ക് കേൾക്കാനും അറിയാനും അല്ലല്ലൊ Dr. സംസാരിക്കന്നത്.
സാധാരണക്കാർക്ക് വേണ്ടിയാണെങ്കിൽ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുക.
👍🏻
@@lekshmisruchiworld 🤝🌹
10:19
Enikku hydrouretero nephrosis aayi left kidney function kuramju.Infection meeru ithonmum illla.Renal function test normal aanu.BP normal. Vellam adhikam kudikkanda ennanu Dr paramjathu.Vete enthenkilum srafddikkano. Enikku 60 vayasdnu
Enik hydronephrosis und
Already high card and high salt food kazhikkumbol fatigue and puffy eyes varumallo..
Pinne enthinu kazhikkunnu?
@@davedonot2788 ath ororutharude ishtamaanu.Thaankalk chodyam cheyyaanulla rights illa
@@zamilzayn1997, 😂😂Athu kollam, if sonething us bad fir yiu why do you eat? I was like that but was forced to control. Oru stage kazhinjal you have to control.
@@davedonot2788 depends on genetics..ellarkum asugham varanamennilla
@@zamilzayn1997 He already told he has fatigue and puffy eyed, definitely insulin resistance plus some other problem too. Ore diabetic
Anda husbundinum kidni rogamund paraspara virudhamayi kariyangal paratunnath ethumoolam manasikamayi kuzhappamundayitano atho mattandankilum karanangal kondano doctor
നമസ്കാരം dr 🙏
good information but ...ente karyathil ithinte ella stagum kazhinju
Sar pacha vellam pole ullath kuyapam ondo
Thanks
Doctor enik 18 vayasund vallatha naduvedhanaan urine yeppoyum ozhikan thonnum athinte krnm yenthaan?
ഡോക്ടർ ഞാൻ വളരെ വിഷമത്തോടെ ചോദിക്കുകയാണ് എനിക്ക് സ്റ്റോൺ ഉണ്ടായിരുന്നു ലെഫ്റ്റ് സൈഡിൽ ആയിരുന്നു ഇപ്പോൾ കുറച്ചു നാളായി ഏണിന് താഴോട്ട് രാവിലെ വേദന ആണ് അത് സ്റ്റോണിന്റ ആണോ കിഡ്‌നിക്ക് പ്രോബ്ലം ഉള്ളത് കൊണ്ട് ആണോ ബിപി കൂടുകയും ചെയ്യുന്നു 100/160 ബിപി
സർ ഞാൻ ആസ്ഥമയ്ക് ഇൻഹേലർ എടുക്കുന്നുണ്ട് 18 വർഷമായി foracort rotacaps 400 ആണ് എടുക്കുന്നത്. 2നേരം ആണ് മരുന്നെടുക്കുന്നത് നല്ലവണ്ണം ശ്വാസം മുട്ടുണ്ടായാൽ മാത്രമേ രണ്ടുനേരം എടുക്കാറുള്ളൂ ഇല്ലെങ്കിൽ ഒരു തവണ മാത്രം എനിക്ക് ഭക്ഷണം കഴിക്കുമ്പോൾ ദഹനപ്രശ്നം ഉണ്ട്, എപ്പോഴും ശരീരം മുഴുവൻ വേദനയും, ഞാൻ എന്ത് ടെസ്റ്റാണ് പെട്ടന്ന് ചെയ്യേണ്ടത്. പ്ലീസ് റിപ്ലൈ സർ
European closetil moothram ozhikkumbol normal foam kaanille?
Illa
@@davedonot2788 kaanikkum..ozhich kazhiyumbol patha pottipovum
കാണും flesh അടിച്ചതിനു ശേഷവും അത് നിൽക്കുന്നുണ്ടങ്കിൽ ആണ് പ്രശ്നം. അതും നോർമൽ പത അല്ല പ്രോട്ടീൻ അതായത് മുട്ടയുടെ വെള്ള കലക്കിയ പോലത്തെ പത വലിയ കുമിളകൾ... !
Thanks Dr
Dr ente molkku morning ezhunelkkumbol kanninuchuttum veeghum 2 year anu avalku weight kuravum undu . Now 8.9kg
Her birth weight was 2.3kg any kidney problem doctor?
Nice talk
very good infar mation . I hoppe all the best -
Doctorinu thrissuril hospital undo
Fatty liver ll undenkil urinil patha kanumo
No
കെട്ടിരിക്കാൻ തന്നെ എന്തൊരു രസമാണ് സംസാരം
Valiya rasam😢 asugam varaadirikkatte
🙏🙏🙏
🙏
Ethoke ket aarum pedikkalle evarithoke paraum. Ende ammakum chechikum thirty years kazhinju suger vannit ethuvare kidney onnum kedaayilla,endinaa dr. Janagale engane beeshani peduthunne
Doctor parayanathu ellabarkkum varathirikkan vendiyalla
Aruna k v... പറഞ്ഞത് 10000000000%correct.... ഇതാണ് ശരിയായ മറുപടി.. കേട്ടപാടെ ഏറ്റെടുക്കുന്നതല്ല.. എല്ലാത്തിനെയും നാം വിവേചിക്കണം...
@@user-uz9yg2vl9z sharikku correct anu oru 100 doctormaranu abiprayam parayunna ithil oru doctor parayunnathalla veroru doctor parayunna ithil aru parayunnathanavo cheyandathu onnum manasilavanilla
@@sollythomas5799medical rangam thanneyoru kachavadamaanu mone..
പാൻക്രിയാസിൽ വന്നാൽ എന്തൊക്കെ ചെയ്യണം
സർ എന്റെ husband 5 year കൂടുതൽ ആയി sugur രോഗി ആണ് sugur ഉണ്ടെന്നു കണ്ടുപിടിച്ചത് 3 year ആയുള്ളൂ medicine എടുത്ത് തുടങ്ങിയിട്ട് 3 year ആയെകിലും ഇതുവരെയും ഒരിക്കൽ പോലും condroll ആയിട്ടില്ല metformin tablet daily 2000 mg ആണ് കഴിക്കുന്നത് facil മിക്കപ്പോഴും pimples വരുന്നുണ്ട് ഇപ്പോൾ blood ടെസ്റ്റ് ചെയ്തിട്ടു 6 mounth ആയി അപ്പോൾ PPBS 335 ആണ് mounthly check upinu hus varunnilla എന്ത് ചെയ്യും സർ പ്ലസ് replay
Food control, reduce carbohydrates, more veg, chicken
@@Ponnuuzu Enthinu ullathanu?
Oru joli illethe thonnunna vilich parayalle dr
scan ചെയ്തപ്പോൾ Kidneyയുടെ പുറമേ bubbles ഉണ്ട് എന്ന് കണ്ടു.ഇത് Kidney damage ൻെറ ലക്ഷണമാണോ? Doctor, please reply..
No
🙏🙏👍👍
Sir,, enik 23 vayasanu enik weekly repeated urine albumin check cheyithapozhum 4 + ,3+ ok aanu kaanikunnath...ndha cheyuka
2 വയസ്സിൽ തലകറങ്ങി വീണ ഒരു കുട്ടിക്ക് Albumin complaint ആണെന്നു കണ്ടു പിടിച്ച് 12 വയസ്സു വരെ ഉപ്പു കൂട്ടിയിട്ടില്ല മരുന്നു കഴിക്കുക. urin check ചെയ്യുക മരുന്നു കഴിക്കുക. ഇതു തന്നെ പണി. 12-ാം വയസ്സിൽ tonsils operate ചെയ്തു അതിനു ശേഷം Albumin check ചെയ്തപ്പോൾ Albumin ഇല്ല. പിന്നെ Albumin ന് മരുന്നു കഴിച്ചിട്ടില്ല. എല്ലാ ഭക്ഷണവും കഴിച്ചു ജീവിക്കുന്നു. എന്തുകൊണ്ടാണ് ഇതു മാറിക്കിട്ടിയതെന്നറിയില്ല. ആരും ഒന്നും പറഞ്ഞു തന്നില്ല.
Tonsils entha plz replay
@@ratheeshkumar3571തൊണ്ടയിലെ ഇരുവശത്തുമുള്ള ഗ്രന്ഥികൾ
രാവിലെ എഴുന്നേറ്റാൽ കണ്ണ്തടത്തിൽ നീര് വരും കുറച്ചു കഴിഞ്ഞാൽ അത് കുറയും ഇത് കിഡ്നി രോഗത്തിന്റെ ലക്ഷണം ആണോ dr
Yes
Athe enikkum angane aayirunnu
Scan cheythappo kidney muzha aayirunnu
@@thasneemthasneem8525 Ipo enthayi sugamaayo.enikum und raathri kidakumbol chorichle vannu raavile kannadi nokumnol kannin thaaze veekam und kannur chuvap .und . kidney il neer kett undenn ct scan chiythapol undayirunnu .ipo aake depression aayi😢
അതെ അതെ
👍🙏❤
വായിൽ ഇടക്ക് ബ്ലഡ് ഇന്റെ ടേസ്റ്റ് വരുന്നുണ്ട്.പിന്നെ ഇടക്ക് ഓർമ കുറവ് പോലെയും ഉണ്ട് എന്തേലും പ്രശ്നം ആവുമോ ഡോക്ടർ OMEGA 3 ഡെയിലി 1 tablet കഴുക്കുന്നുണ്ട്
ഒരു കിഡ്നി രോഗിക്ക് ഏതെല്ലാം വൈറ്റമിൻസ് തുടർച്ചയായി കഴിക്കാം
Sugar ഉള്ളവരുടെ കാര്യം വിട്ടിട്ട് bp മാത്രം ഉള്ളവരുടെ കാര്യം പറ....
ഇ സിംറ്റംസ് ഒക്കെ ഉണ്ട്. യൂറിൻ കൾച്ചർ ചെയ്തു അൾട്രാ സൗണ്ട് ചെയ്തു നോർമൽ ആണ് . വേറെ ഏതെങ്കിലും ടെസ്റ്റ് ആണോ ചെയ്യേണ്ടത്.
Ippo enganeyund
Doctor anik uragam korv und ith prolm anno
എനിക്ക് വായിൽ മെറ്റൽ ടേസ്റ്റ് ഇടക്ക് ഇടക്ക് വരുന്നു വേറെ ഒരു ലക്ഷണവും ഇല്ല എന്തെങ്കിലും പ്രശ്നം കാണുമോ.😢 Kidney Problems ഉണ്ടെങ്കിൽ മാത്രമാണോ ഇങ്ങനെ ഒരു ചുവ വായിൽ വരുന്നത്
ഇപ്പൊ എന്തായി?
Nice video
❤
Vitamin dkoodikitan
Sir b p kurayan enthanu cheyya
Exercise.. Adhigam upp , fried items ellam kurakkuka
Doctor ine neritt cansult cheyyan number
Dr ആട് കടിച്ചാൽ എന്തെകിലും പ്രശ്നം ഉണ്ടോ ഹോസ്പിറ്റലിൽ പോയി tt എടുത്തു വേറെ കൊഴപ്പം വല്ലതും undo
Hi doctor എൻ്റെ ചേച്ചി ഒരു ക്യാൻസർ രോഗി ആണു. Ipol HB kuranjitt hospital il admit ആണു. ചെക്ക് ചെയ്തപ്പോൾ creation കൂടുകയും നേഫ്രോ ഡോക്ടർ ഡയലിസ് പറഞ്ഞിരുന്നു. Edaku urology doctor ne kanikanam എന്നു പറഞ്ഞു. സ്കാൻ cheythapol ഒരു കിഡ്നി yil tumour undenu കണ്ടെത്തി. Ipol presently urin പോകാൻ tube ഇട്ടിരിക്കുന്നു. ഒരു side il tumour ulathu കൊണ്ട് ട്യൂബ് ഇടാൻ സാധിച്ചില്ല. ഈ കഴിഞ്ഞ ദിവസം ഡോക്റ്റർ ഡയാലിസിസ് സ്റ്റോപ്പ് ചെയ്യാം എന്ന് പറഞ്ഞു. ചോദിച്ചപ്പോൾ ഇപ്പൊൾ stable ആയി അതു കൊണ്ട് dialysis ആവശ്യമില്ല എനനായിരുന്നു reply. എന്തു കൊണ്ട് ആണു doctor dialysis Stop ചെയ്യാം എന്ന് paranjathu. Dialysis kude tumour cure ആകില്ല എന്നുള്ളതു കൊണ്ട് ആണോ dialysis Stop ചെയ്തത്.patient nu അധികം നാൾ ഉണ്ടാകില്ല എന്നാണോ ഉദ്ദേശിച്ചത് ഡോക്ടർ. Please reply for my problem.
Age
@@sha6045 53
@@samthankachan9502eeol chechi sugayitirikuno
Eppozhum dayalics cheyunno
@@fasizayan1929 illa July 4th nu marichu
Valuabe no more comment.
മൂക്കിൽ വെളുത്ത രോമം കൂടുതൽ ആയി കാണുന്നു.
ഡൈ ചെയ്യൂ
😂
😢
മൂക്കിൽ പഞ്ഞി വക്കുമ്പോൾ എല്ലാം ശരിയാകും 😂
Sir മൂത്രം ഇതോരം പുറത്ത് പോണം ,1 ltr കുടിച്ചാൽ
Sir plz reply 😢
My name saji
Pls your appointment date
സോഡാ carbonated ഡ്രിങ്ക്‌സ് ഷുഗർ ബീർ വന്നിവ ഒഴിവാകുക്ക...കിഡ്നി ഓക് ആകും
Okkkkkkkkkkkkkkkkkkkkkkkk
Dr...കൺകുരു മാറാൻ എന്തു ചെയ്യണം... കല്ലച്ചു പോയി... പ്ളീസ് മറുപടി പറയാമൊ... കീറി കളയണോ
ആയുർ വേദ mo ഹലോപ്പത്തി യൊ ഓരോ ഡോക്ടർ റും മാറ്റി മാറ്റി പറയുന്നു കാസുണ്ടാക്കാൻ എന്തൊക്കെയോ പറയുന്നു അല്ലേ
He has no practice and patients
Nocoments
Hlo sir mobile nmbr kitto
Nveda.medicine.uropinion.like.toknow
Thanks doctor 👍🏻🙏🏻
❤👍🙏