ഇത്തരം നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് മാത്രം ഏർപ്പെടുത്താതെ ,എല്ലാ ജനപ്രധി നിധികൾക്കും, മേൽ ഉദ്യോസ്ഥർ എന്നിവരുടെ ഡ്രൈവർമാർക്കും, അത് പോലെ ട്രാൻസ്പോർട്ട് ബസ് ഡ്രൈവർമാർക്കും നിർബന്ധമായി ബാധകം ആക്കണം .അല്ലാതെ എല്ലാം പാലിക്കാൻ പാവം ജനങ്ങളുടെ തലയിൽ മാത്രം ആക്കി വയ്ക്കരുത് .എങ്കിലേ ഇതിൻ്റെ പ്രയോജനവും , ഉദ്ദേശ ശുദ്ധിയും എല്ലാർക്കും ബോധ്യം ആകൂ.
ആദ്യം റോഡുകളൊക്കെ ശരിയാക്കുക പിന്നെ ഓരോ ഇംപോർട്ടൻസ് സ്ഥലങ്ങളിൽ സിഗ്നൽ കൊണ്ടുവരുക നിയമം മാത്രം കൊണ്ടുവന്നിട്ട് ഒരു കാര്യവുമില്ല എവിടെ എങ്കിൽ ഒരു അപകടം നടക്കും മാത്രം നിയമം മാറ്റിയിട്ടും കാര്യമില്ല ആദ്യം ഭരണകർത്താക്കൾ നന്നാവുക എന്നാൽ തന്നെ എല്ലാം ശരിയായി പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരണം എന്നുണ്ടെങ്കിൽ ഏത് നിയമം ഉണ്ടാക്കിയിട്ടും കാര്യമില്ല അത് വാരി കൊണ്ടേയിരിക്കും ഗവൺമെൻറ് ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ പണം ഈടാക്കാതെ മൂന്നുമാസം രണ്ടുമാസം ജയിൽശിക്ഷ കൊടുക്കുക അപ്പോൾ അറിയാം നല്ല ഗവൺമെൻറ് ആണെന്ന് അവർക്ക് പൈസ ഭ്രാന്തില്ല അവർക്ക് മനുഷ്യന്മാരുടെ ജീവനാണ് വില എന്ന് അല്ലാതെ ഫൈൻ അടിക്കുന്നത് മനുഷ്യനെ പിയാൻ ഉള്ളതാണ്
എത്രയും പെട്ടെന്ന് നടപ്പിൽ വരണം. ഇനിയെങ്കിലും മര്യാദക്ക് വണ്ടി ഓടികട്ടെ കേരളത്തിലെ ജനങ്ങൾ
വഴിയാത്ര ക്കാരെ ക്കൂടി ഉൾപ്പെടുത്തി ഒരു ഫുട്പ്പാത്ത് ടെക്സ്റ്റ് കൂടി നടത്തണം.
ഇത്തരം നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് മാത്രം ഏർപ്പെടുത്താതെ ,എല്ലാ ജനപ്രധി നിധികൾക്കും, മേൽ ഉദ്യോസ്ഥർ എന്നിവരുടെ ഡ്രൈവർമാർക്കും, അത് പോലെ ട്രാൻസ്പോർട്ട് ബസ് ഡ്രൈവർമാർക്കും നിർബന്ധമായി ബാധകം ആക്കണം .അല്ലാതെ എല്ലാം പാലിക്കാൻ പാവം ജനങ്ങളുടെ തലയിൽ മാത്രം ആക്കി വയ്ക്കരുത് .എങ്കിലേ ഇതിൻ്റെ പ്രയോജനവും , ഉദ്ദേശ ശുദ്ധിയും എല്ലാർക്കും ബോധ്യം ആകൂ.
Good decision
Very good very much needed to curb accidents
ബ്രിട്ടന്റെ റോഡും ഇവിടെ കൊണ്ടുവരണം
എന്നിട്ട് വേണം എല്ലാവരും തമിഴ് നാട്ടിൽ പോയി ലൈസൻസ് എടുക്കാൻ '
അവിടെയും കിട്ടില്ല...😢
@@rajut1796 Kittum namma eduth tharallo
Briton poleyano keralam first aa road ellm sheri aakk 🥴🚶
Road kudi onnu nokkanam brittankar
ലോക് ഡൗൺ എന്ന ഹിഡൻ അജണ്ട യുടെ ഭാഗമായി ലൈസൻസ് തന്നെ കൊടുക്കേണ്ട,എങ്കിൽ കര്യങ്ങൾ എളുപ്പമായല്ലോ
Same uk 🇬🇧 rules
ആദ്യം റോഡുകളൊക്കെ ശരിയാക്കുക പിന്നെ ഓരോ ഇംപോർട്ടൻസ് സ്ഥലങ്ങളിൽ സിഗ്നൽ കൊണ്ടുവരുക നിയമം മാത്രം കൊണ്ടുവന്നിട്ട് ഒരു കാര്യവുമില്ല എവിടെ എങ്കിൽ ഒരു അപകടം നടക്കും മാത്രം നിയമം മാറ്റിയിട്ടും കാര്യമില്ല ആദ്യം ഭരണകർത്താക്കൾ നന്നാവുക എന്നാൽ തന്നെ എല്ലാം ശരിയായി പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരണം എന്നുണ്ടെങ്കിൽ ഏത് നിയമം ഉണ്ടാക്കിയിട്ടും കാര്യമില്ല അത് വാരി കൊണ്ടേയിരിക്കും ഗവൺമെൻറ് ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ പണം ഈടാക്കാതെ മൂന്നുമാസം രണ്ടുമാസം ജയിൽശിക്ഷ കൊടുക്കുക അപ്പോൾ അറിയാം നല്ല ഗവൺമെൻറ് ആണെന്ന് അവർക്ക് പൈസ ഭ്രാന്തില്ല അവർക്ക് മനുഷ്യന്മാരുടെ ജീവനാണ് വില എന്ന് അല്ലാതെ ഫൈൻ അടിക്കുന്നത് മനുഷ്യനെ പിയാൻ ഉള്ളതാണ്
Haiwail police bike petrolling aakanam .apakadakaramayi vaganam oadikkunnavarea venda nadapadi seekarikanam.athikaperkkum cross cheyumbol nan pokenda road eathnannu ariyilla. Rong said annu varunnat.mariathik oadikunavark aottan budimuttannu.avark ariayathath kondannu.utharavathithapetta allkar app,cartoonse,varach kanichal ellavarillum krithya Maya rithiyil engana vaganam oadikkam ennu manasilavum appam thirunna kariayamea ullu ennannu entea abiprayam thettundankil shamikanam.sorry.barakallah.
Hazzard perception test
അത്യാവശ്യം പിണു വിന്റെ എസ് കോർട്ടു വാഹനത്തിന് കൊടുക്കണം പഠനം ഇന്നലെ യും കൂട്ടി ഇടിച്ചു മഹാരാജ വ് പോകാൻ 5മിനുട്ട് വേഴു കി
Enth probation licence
Angne oru paripadi ee keralathil nadakkila karanam athinulla road evde🙂
Eee kundum kuzhiyum ulla road okke maratte ennattokke MVD mamanmarde ingnethe rules okke kond vaaayooo allathe ith oru mathiri
Veruthe ingbe oro rules erakkitt oru karyam ilya athinulla source indvanam
ഇതൊക്കെ കുട്ടികൾ പഠിച്ചു കഴിഞ്ഞു