ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
അൽഭുതം തന്നെയാണു സാർ തയ്യാറാക്കിയ റിപ്പോർട്ട്. ഉപ്പിൻ്റെ കാര്യത്തിൽ എന്നുംവീട്ടിൽ അടി പിടിയാണ്. ഇന്ന് അതിന് ശരിയായ ഉത്തരം Dr ji യിൽ നിന്നും കിട്ടി. വളരെയധികം നന്ദി പറയുന്നു ഒരിക്കൽ കൂടി Dr ji
എനിക്ക് ഇടുപ്പ് വേദനയും ആയി ബന്ധപ്പെട്ടു അടുത്തുള്ള ortho ഹോസ്പിറ്റലിൽ മലബാർ പോയി .. അവിടുത്തെ ortho സ്പെഷ്യലിസ്റ് എന്റെ cardio ട്രീറ്റ്മെന്റ് .. History എടുത്ത് നോക്കിയതും ക്രീyatin 1.26 ആയതിനാൽ പൈൻ കില്ലർ യൂസ് ചെയ്യാൻ പറ്റില്ലെന്ന് അറിയിച്ചു ഇതുശരിയാണോ
ഗൾഫിൽ വെളിയിൽ ആണ് വർക്ക് ചൂട് സമയത്ത് നലോണം വിയർത്ത് ജലം നഷ്‌ടപ്പെടുന്നു മൂത്രം ഒരു സ്പൂൺ മാത്രമേ ഉണ്ടാവുന്നുള്ളു എരിച്ചിൽ കാരണം ടെസ്റ്റ് ചെയ്തപ്പോൾ ക്രിയാറ്റിൻ കുറച്ച് കൂടുതലാണ് അത് ന് പ്രതിവിധി എന്താണ് അത് മാറുമോ
ഈ നേരം കൊണ്ട് ഒരു ഭക്ഷണവും കഴികാതെ ഇരിക്കുകയല്ലേ നല്ലത് വെള്ളം മാത്രം കഴിക്കുക പച്ച പുല്ലും വക്കോലും മാത്രം കഴിക്കുക . ക്രിയ കുറക്കുക... ഓരോ ദിവസവും ഇടവിട്ടു ഇദ്ദേഹത്തെ കാണുകയും ഒരു 500രൂപ കൊടുക്കയു ചെയ്യുക
ഭൂമിയിൽ ഏറ്റവും കൂടുതൽ ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുന്ന ആളുകൾ ഭൂരിഭാഗവും ഇറച്ചിയും മീനും മൈദ കൊണ്ടുണ്ടാക്കിയ ബ്രെഡും ചീസും ഒക്കെ കഴിച്ചു ജീവിക്കുന്നവരാണ്. ധാന്യങ്ങളും പച്ചക്കറികളും മാത്രം കഴിക്കുന്ന ആളുകളിലാണ് പ്രമേഹം, ഉയർന്ന രക്ത സമ്മർദ്ദം, ഹൃദ്രോഗം എന്നിവ കണ്ടു വരുന്നത്. അത് എന്തുകൊണ്ടാണ്?
ശരിയാണ് പുറംരാജ്യങ്ങളിൽ എല്ലാവരും അങ്ങനെ തന്നെയാണ് ഉപയോഗിക്കാറ് അരി ഭക്ഷണം അവരെ കുറവാണ് . ഇലകളൊക്കെ നമ്മളെ കാട്ടിലും കൂടുതൽ ഉപയോഗിക്കുന്നത് അവരാണ് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത് ഉപ്പും പഞ്ചസാരയും ഒന്നു അധികം യൂസ് ചെയ്യുന്നില്ല
Sugar ഇല്ലാത്ത. ആൾക്കും കിഡ്നി പ്രോബ്ലം ഉണ്ടല്ലോ ..sir അത് എന്ത് കൊണ്ടാണ്..no smoking no drinking..food over കഴിക്കില്ല എല്ലാം മിത മായി ഉള്ള..ആൾക്ക് 2 പേർക്ക്..സഹോദരൻ മാരണ്.
25 വർഷം ആയിട്ടു ഞാൻ ഒരു sugar patient ആണ്. ഞാൻ 15 വർഷം കൊണ്ട് ഇൻസുലിൻ എടക്കുന്നുണ്ട്. ഇപ്പോൾ ഞാൻ ഒരു diabatologost നെ കണ്ടു ഇൻസുലിൻ നിർത്തി ഗുളിക ഒരു മാസം കൊണ്ട് കഴിക്കുന്ന ഉണ്ട്. ഇപ്പോൾ എനിക്ക് creatin 2 point ഉണ്ട്. ഗുളിക കഴിക്കുന്നേ കൊണ്ട് creatin കൂടുമോ??? ഞാൻ ഇപ്പോൾ കഴിക്കുന്നേ ഗുളിക Dapsiga-5mg (രാവിലെ ഒന്ന് ), Zoryl-2mg(രാവിലെ ഉച്ചക്ക് ഒന്ന് ), linagliptin -5mg ( രാത്രയിൽ ഒന്ന് ). വേറെ heart ന്റെയും cholestrol ന്റെയും blood കട്ടി ആവാതെ ഇരിക്കാൻ ഉള്ള ഗുളികകളും കഴിക്കാറുണ്ട്. മറുപടി അയക്കണേ..
നിങ്ങൾ ഈ ഉപ്പിന്റെ അളവ് നേഫ്രോളജിസ്റ്റ് ഒരു മീറ്റിംഗ് വെച് തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... ബേബി ഹോസ്പിറ്റലിലെ ഡോക്ടർ പറയുന്നു 13 gm നിങ്ങൾ 8 gm ഇനി കൂടുമോ കുറയുമോ 🥴
nammude Doctor paranja pole medicine kazhichal kidney adich pokum enik cheriya oru fever vannappo njan doctor ne kaanichu appo aa doctor enik thannathu 10 paracetamol morning and night kazhikkan aayitt njan vicharichu ee cheriya oru fever nu ithrem paracetamol kazhichal kidney pokuvallo ennu vech onno rando paracetamol mathram aanu kazhichath athukond doctor 10-15 paracetamol ezhuthi thannal ath shradhichu mathram kazhikkua illengil kidney kk nallathalla
Njan thalavedhanakk Kure pain killers kazhichirunnu.avasanam medical collage Kozhikode kaanichappol Dr paranju"ini nee tablets kazhikkanda,ninte kidney adich poyittundaavumenn" Ann nirthiyatha allopathy. ippo acupuncture(single needle) aan ellaa asukhathinum cheyyunne. No side effects and effective treatment❤
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
Great doctor..thank you
@@naduthodimusthafa4648❤❤❤❤d
😊
😂
@@naduthodimusthafa4648ag
അൽഭുതം തന്നെയാണു സാർ തയ്യാറാക്കിയ റിപ്പോർട്ട്. ഉപ്പിൻ്റെ കാര്യത്തിൽ എന്നുംവീട്ടിൽ അടി പിടിയാണ്. ഇന്ന് അതിന് ശരിയായ ഉത്തരം Dr ji യിൽ നിന്നും കിട്ടി.
വളരെയധികം നന്ദി പറയുന്നു ഒരിക്കൽ കൂടി Dr ji
മലപ്പുറം ഏരിയ യിൽ ഭക്ഷണത്തിൽ ഉപ്പു പൊതുവെ കൂടുതലാണ്. അത് അവർക്കു മനസ്സിലാവുന്നുമില്ല. അനുഭവം.. ഹോട്ടൽസ്,കല്യാണം.. വീട്..
@@RIJIL666h Ed I rd hv
ഉപകാരപ്രദമായ വിവരങ്ങൾ ആണ് നൽകിയത് 🙏വളരേ സമാധാനപരമായ അവതരണം 🙂🙏
Sir your class always give very good knowledge about health
വളരെ ഉപകാരപ്പെടുന്ന മെസ്സേജ് ആണിത്👌
3.26 ayal enthu food kazhokkanam dr.tjank you dr
Good ഗൈഡൻസ്. Dr. Thanks
THanks Dr. മനഷ്യ മനസ്സിനെ തണുപ്പിക്കുന്ന information.ചിലരുടെ ഹെഡിങ്ങുകൾ കാണുമ്പോൾ തന്നെ മനുഷ്യർക്ക് അറ്റാക്കുവരും
Creatine 2.44 undu nefrozon kazhikunundu ini vere enthengilum test cheyano
വളരെ പ്രയോജനകരമായ വിവരങ്ങളായിരുന്നു ഡോക്ടർ. ദൈവം അനുഗ്രഹിക്കട്ടെ.
14:43
Congratulatons,dr
സാറിന്റെ ഈ ഉപദേശം വളരെ നന്നായിട്ടുണ്ട്
pmķ
Dr enikku Lt kidney mild hydro nephrosis aanu ethu chronic aanu enikku edakku kidney pain any problem Dr.
വളരെ നന്നായിരിക്കുന്നു.നന്ദിയുണ്ട്.
FSGS ne kurichum avrkulla dietine kurchum oru video cheyyamo sir?
❤❤❤ thank you Dr for ur effective and valuable information 👍👍 congratulations to Dr.
വളരെ നന്ദിയുണ്ട്
Thank you Dr
Prostat പ്രശ്നമുള്ളവർക്ക് creatin കൂടുമോ?
Creatine 3.28 und dr kannumunund.. Ith kurayumo
Sir, very good information. Explained well. Thank you
Very Good latest information. Thank you Doctor.
Dr kidney test explain cheyamo?
ജൻമനാൽ നിങ്ങൾക്കു കിട്ടുന്ന ശരീരത്തിന്റെ സ്വഭാവം തന്നെയാണ് പ്രധാനമായും നിങ്ങളുടെ ആരോഗ്യത്തെ നിർണ്ണയിക്കുന്നത്. മറ്റു ഘടകളെല്ലാം അതിനു പിന്നിലാണ്.
💯👌
Can you tell what all vegetables and fruits can eat
Very good information thanks doctor
Thanks a lot Dr
ഉപ്പ് ഒരു major ഘടകം തന്നെ ആണ്...🌹🌹🙏....
Beautifully explained. Also pl. do a video Protinurea.
Thank you so much Doctor for the well explained vedio
EGFR ഒരു LABTest ആണൊ അതൊ ഒരു Calculation മാത്രമാണൊ....?
Sir മരിക്കാതിരിക്കാൻ എന്താണ് കഴിക്കണ്ടത്
Urine information vannu crattin 1 4 ayrunnu eppola 0 '8 Anu kuzappam undo sir
Very good informative and well explained.
Thank you Doctor.
Sweet corn kazikkamo
Very nice advisory !
Gyml povmbo creatine use cheyyan pattuo sir
നല്ല വിവരം 👍👍
Thanks for the nice explanation doc.I heard about SGLT2 inhibitor class medication. Is this something new?
Yes... Dapagliflozin
@@shihabmnqqqqqqqqqqqqqqqqqqq
Ente husinte amma 91 age vare upp (more) kazhichu death vare BP polum undayirunnilla❤
എനിക്ക് ഇടുപ്പ് വേദനയും ആയി ബന്ധപ്പെട്ടു അടുത്തുള്ള ortho ഹോസ്പിറ്റലിൽ മലബാർ പോയി .. അവിടുത്തെ ortho സ്പെഷ്യലിസ്റ് എന്റെ cardio ട്രീറ്റ്മെന്റ് .. History എടുത്ത് നോക്കിയതും ക്രീyatin 1.26 ആയതിനാൽ പൈൻ കില്ലർ യൂസ് ചെയ്യാൻ പറ്റില്ലെന്ന് അറിയിച്ചു ഇതുശരിയാണോ
ശരിയാണ്
ഞൻ ആണേൽ വെജിറ്റബിൾ and പയർ vargm മാത്രം ആണ് കഴിക്കുന്നത്... കൊളെസ്ട്രോൾ ഉള്ളത് കൊണ്ട്...
Creatine 1.15 is problem? Pls reply
പയർ കഴിച്ച creatine കൂടുമോ?
Thank you Dr
What about taking creatin suppliment for gym going guys
പ്രായം 45 1.2 കൂടുതൽആണോ
Creatin 2vannalum kuzhamilla ennu thonnunnu...food...colour food...cola...diat control chaithu normal asyavare anikku ariyaam
Thank you Doctor,very helpful
Ayurvedathil chikitsa undo?
Salt.kurachu.kanninte.neeru.kuranju
Thanks 🙏
ഗൾഫിൽ വെളിയിൽ ആണ് വർക്ക് ചൂട് സമയത്ത് നലോണം വിയർത്ത് ജലം നഷ്‌ടപ്പെടുന്നു മൂത്രം ഒരു സ്പൂൺ മാത്രമേ ഉണ്ടാവുന്നുള്ളു എരിച്ചിൽ കാരണം ടെസ്റ്റ് ചെയ്തപ്പോൾ ക്രിയാറ്റിൻ കുറച്ച് കൂടുതലാണ് അത് ന് പ്രതിവിധി എന്താണ് അത് മാറുമോ
Thanku 🥰🥰🥰🥰🥰🥰🥰🥰🥰
ക്രിയാറ്റിൻ 1-8 കൂടുതൽ ആണോ. 64 - വയസ്സുണ്ട്
സൂപ്പർ
Is Kangan water (alkaline water) good for kidneys?
Well explained 👍👍🙏🙏
Thanks
Dear doctor Sir. ..
You are the great
Plz explain about nephrotic synram of kids
What type of doctor, allopathy, ayurveda or homoeopathy?
ഈ നേരം കൊണ്ട് ഒരു ഭക്ഷണവും കഴികാതെ ഇരിക്കുകയല്ലേ നല്ലത് വെള്ളം മാത്രം കഴിക്കുക പച്ച പുല്ലും വക്കോലും മാത്രം കഴിക്കുക . ക്രിയ കുറക്കുക... ഓരോ ദിവസവും ഇടവിട്ടു ഇദ്ദേഹത്തെ കാണുകയും ഒരു 500രൂപ കൊടുക്കയു ചെയ്യുക
Very informative
Cystatin C and eGFR test are same?
google it
ഭൂമിയിൽ ഏറ്റവും കൂടുതൽ ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുന്ന ആളുകൾ ഭൂരിഭാഗവും ഇറച്ചിയും മീനും മൈദ കൊണ്ടുണ്ടാക്കിയ ബ്രെഡും ചീസും ഒക്കെ കഴിച്ചു ജീവിക്കുന്നവരാണ്. ധാന്യങ്ങളും പച്ചക്കറികളും മാത്രം കഴിക്കുന്ന ആളുകളിലാണ് പ്രമേഹം, ഉയർന്ന രക്ത സമ്മർദ്ദം, ഹൃദ്രോഗം എന്നിവ കണ്ടു വരുന്നത്. അത് എന്തുകൊണ്ടാണ്?
ധാരാളം മരുന്ന് കഴിയവരിലാണ് ഹൃദ്രോഗവും Kidney failure ഉം കാണുന്നത്
😂 tru😊
This is true. The best comparison is Gujarat vs Kerala.
Insulin aanu villain. Ettaum kooduthal insulin undakkunnathu carbohydrate aanu. ettaum kurau fat, pinne protien . sasya aaharam motham carbohydrate aanu. ithil panchasara aanu ettaum preshnam. ithu shareerathile insulin resistance kootunnu. kremena prehemathilottu pokunnu.
insulin koodumbol high blood pressure varunnu. high blood presure fast cheyyumbol kurayan karanam ithanu
ശരിയാണ് പുറംരാജ്യങ്ങളിൽ എല്ലാവരും അങ്ങനെ തന്നെയാണ് ഉപയോഗിക്കാറ് അരി ഭക്ഷണം അവരെ കുറവാണ് . ഇലകളൊക്കെ നമ്മളെ കാട്ടിലും കൂടുതൽ ഉപയോഗിക്കുന്നത് അവരാണ് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത് ഉപ്പും പഞ്ചസാരയും ഒന്നു അധികം യൂസ് ചെയ്യുന്നില്ല
Sugar ഇല്ലാത്ത. ആൾക്കും കിഡ്നി പ്രോബ്ലം ഉണ്ടല്ലോ ..sir അത് എന്ത് കൊണ്ടാണ്..no smoking no drinking..food over കഴിക്കില്ല എല്ലാം മിത മായി ഉള്ള..ആൾക്ക് 2 പേർക്ക്..സഹോദരൻ മാരണ്.
അവരുടെ അമ്മ ഗർഭകാലത് കഴിച്ച മരുന്നുകൾ ആകാം, അല്ലെങ്കിൽ കുഞ്ഞു നാളിലെ വാക്സിൻ
അവരുടെ അമ്മ ഗർഭകാലത് കഴിച്ച മരുന്ന്, അല്ലെങ്കിൽ ചെറു പ്രായം മുതൽ ഉള്ള വാക്സിൻ 🙏🏻
Dear doctor Sir. ..
You are the gr 11:25
എനിക്ക് creatine 1.2 ഉണ്ട്, morning 8km cycle ചവിട്ടുണ്ട്, പ്രഷറിനു ടാബ് കഴിക്കുന്നുണ്ട്, മെഡിസിൻ എടുക്കണോ ഡോക്ടർ
Normal aanu
25 വർഷം ആയിട്ടു ഞാൻ ഒരു sugar patient ആണ്. ഞാൻ 15 വർഷം കൊണ്ട് ഇൻസുലിൻ എടക്കുന്നുണ്ട്. ഇപ്പോൾ ഞാൻ ഒരു diabatologost നെ കണ്ടു ഇൻസുലിൻ നിർത്തി ഗുളിക ഒരു മാസം കൊണ്ട് കഴിക്കുന്ന ഉണ്ട്. ഇപ്പോൾ എനിക്ക് creatin 2 point ഉണ്ട്. ഗുളിക കഴിക്കുന്നേ കൊണ്ട് creatin കൂടുമോ??? ഞാൻ ഇപ്പോൾ കഴിക്കുന്നേ ഗുളിക Dapsiga-5mg (രാവിലെ ഒന്ന് ),
Zoryl-2mg(രാവിലെ ഉച്ചക്ക് ഒന്ന് ), linagliptin -5mg ( രാത്രയിൽ ഒന്ന് ). വേറെ heart ന്റെയും cholestrol ന്റെയും blood കട്ടി ആവാതെ ഇരിക്കാൻ ഉള്ള ഗുളികകളും കഴിക്കാറുണ്ട്. മറുപടി അയക്കണേ..
സർ ന് വയസ്സ് എത്ര ഉണ്ട്
എന്തിനാ കല്യാണം കഴിപ്പിക്കാനാണോ ?? താങ്കൾ ബ്രോക്കർ ആണോ @@publicreporterpc5361
എനിക്ക് 37.age 1.1 ഉണ്ട് സർ. കുഴപ്പം ഉണ്ടോ?
Creatine kurayan karanam enthanu? please reply
പ്രോട്ടീൺ കഴിക്കരുത് എന്ന് പറയുന്നു യൂറിൻ വഴി protein പോകുന്നുണ്ട്
ഇന്ദുപ്പ് ഉപയൊഗിക്കാമൊ ?
Ernakulath clinic evideya
എൻ്റെ വയസ് 71. ഷുഗർ ഉണ്ട FB :128 Bp 137/80 ക്രിയാറ്റിൻ 1.43 ഞാൻ ഇപ്പോൾ Sodamint 30 Omg കഴിക്കുന്നുണ്ട് മറ്റ് ഭക്ഷണം കൺട്രോൾ ചെയ്യുന്നുണ്ട്
My creatinine level is 6.27
Good information
Very good info, appreciated
ക്രിയാറ്റിൻ 1.6 എക്സസൈസ് ചെയ്യുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടോ
Super speech
Anikku 7years aayee BP UNDU...NJAN med.edukkunnillaa...only home remedies...exercise....food control...ante creatin....normal aanu
Home remedies enthokkeyaaanu
Enikk 1.2 10 year aayi
Why urine colour changes to green even drinks of lot of water
സാർ ഇo ഗ്ലീഷ് വാക്കു കൾ സാധിക്കുമതിൽ മലയാളികരിക്കുക
കേരളം രോഗവും. മരുന്ന് o. ഡോക്ടറുടെ ഉപദ്ദേശവും കൂടുതൽ ആണ് . അദ്ധ്വാനം ഇല്ലാത്തതും വിയർപ്പ് . പുറത്തു പോകുന്നില്ല. ഇതാണ് കാരണം🤔🤔🤔
Koppan😂 , poor people don't eat much.mallus eat too much carbs . nothing related to sweat
Very good സത്യം
Protein food excess aayi eduthal kidney damage aakumo
YES
Workout kudi chaithal mathi.. But processed foods vazhi ulla protein aanel issues varaam
Main reason madhyabanam
Dr enikk mild prominence kidney aanu enikk 21 years aayi... Idakk pain und ith kidney failure nu kaaranaavo
Mild prominence kidney ennu paranjal entha?
Good information
ഇന്ന് ഏറ്റവും കൂടുതൽ മരുന്നുകൾ അടിച്ചു വരുന്ന പച്ചക്കറികൾ ആണ് ⁉️.... ഇതു കൂടുതൽ കഴിച്ചാൽ വേറെ വല്ല അസുഗവും വരില്ലേ
Duck white meat alle?
നിങ്ങൾ ഈ ഉപ്പിന്റെ അളവ് നേഫ്രോളജിസ്റ്റ് ഒരു മീറ്റിംഗ് വെച് തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... ബേബി ഹോസ്പിറ്റലിലെ ഡോക്ടർ പറയുന്നു 13 gm നിങ്ങൾ 8 gm ഇനി കൂടുമോ കുറയുമോ 🥴
Baby yile aa senior ഉണ്ടല്ലോ അയാളെ വിശ്വസിക്കാൻ പറ്റില്ല.
Yes
SirGoodAdvice,Thanks
Ennayalum. marickum.
എനിക്ക് 2.7
Thank you sir
nammude Doctor paranja pole medicine kazhichal kidney adich pokum enik cheriya oru fever vannappo njan doctor ne kaanichu appo aa doctor enik thannathu 10 paracetamol morning and night kazhikkan aayitt njan vicharichu ee cheriya oru fever nu ithrem paracetamol kazhichal kidney pokuvallo ennu vech onno rando paracetamol mathram aanu kazhichath athukond doctor 10-15 paracetamol ezhuthi thannal ath shradhichu mathram kazhikkua illengil kidney kk nallathalla
Njan thalavedhanakk Kure pain killers kazhichirunnu.avasanam medical collage Kozhikode kaanichappol Dr paranju"ini nee tablets kazhikkanda,ninte kidney adich poyittundaavumenn"
Ann nirthiyatha allopathy.
ippo acupuncture(single needle) aan ellaa asukhathinum cheyyunne. No side effects and effective treatment❤
Paracetamol is harmful for liver.nammal renal failure patientsoke pain killer ayi paracetamol anu kodukuka
ഷുഗറില്ല, പ്രഷറില്ല , സ്ഥിരമായി മരുന്ന് കഴിക്കുന്നില്ല. ക്രിയാറ്റിൻ കൂടി വരുന്നു. 1.2 ആയി . യൂറിക് ആസിഡ് 6.5 ഉണ്ട്. ഇതുകൊണ്ട് ക്രിയാറ്റിൻ വർധിക്കുമോ?
Same issue, ippol dibattic vannu
യൂറിക് ആസിഡ് ഉള്ളോണ്ട് വരാം