ശരീരത്തിന്ഒമേഗാ 3 ഉടൻ വേണമെന്ന് ശരീരം തന്നെ കാണിച്ചുതരുന്ന 10 ലക്ഷണങ്ങൾ..ഇതൊരു പുതിയ അറിവായിരിക്കും

Поділитися
Вставка
  • Опубліковано 18 чер 2024
  • ഒമേഗാ 3 എന്നാൽ എന്താണ് ? ഇത് ശരീരത്തിന് ഇത്രയും പ്രധാനമാണോ ? ഒമേഗാ 3 ശരീരത്തിൽ കുറഞ്ഞാൽ ശരീരം തന്നെ കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തെല്ലാം ? ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവാണിത്
    0:00 ഒമേഗാ 3
    1:53 ഒമേഗാ 3 ഫാറ്റി ആസിഡ് ഗുണങ്ങള്‍
    3:40 ലക്ഷണങ്ങൾ എന്തെല്ലാം ?
    10:22 എന്തു കഴിക്കണം ?
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style managment , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.
    ---------------
    മീനെണ്ണ ഗുളിക ഗുണങ്ങള്, ഒമേഗാ 3,Omega-3 fatty acids, liver fat metabolism, fatty live metabolism, ഒമേഗാ 3 ഫാറ്റി ആസിഡ്, Benefits OMEGA 3 Fatty Acids, Fish Oil, best omega 3 supplements malayalam, omega 3 side effects malayalam, Omega 3 Fatty Acids, Health benefits of fish oil, omega3 malayalam, omega 3 fish oil benefits, meen gulika benefits malayalam, omega 3 fish oil benefits malayalam, meenenna gulika malayalam, മീന് ഗുളിക ഗുണങ്ങള്, fish oil capsules benefits in malayalam, മീനെണ്ണ ഗുളിക ഗുണങ്ങള്, fish oil benefits malayalam, fish tablet benefits in malayalam

КОМЕНТАРІ • 487

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  6 місяців тому +68

    0:00 ഒമേഗാ 3
    1:53 ഒമേഗാ 3 ഫാറ്റി ആസിഡ് ഗുണങ്ങള്‍
    3:40 ലക്ഷണങ്ങൾ എന്തെല്ലാം ?
    10:22 എന്തു കഴിക്കണം ?

    • @4bidcreations945
      @4bidcreations945 6 місяців тому +4

      Vegetarian എന്തു ചെയ്യും

    • @raveendranb8459
      @raveendranb8459 5 місяців тому +1

      🎉🙏

    • @dhanyaakshay975
      @dhanyaakshay975 5 місяців тому

      ഏത് ബ്രാൻഡ് ആണ് വാങ്ങുക..
      എത്ര എണ്ണം എപ്പോ കഴിക്കാം

    • @amalks7359
      @amalks7359 5 місяців тому

      ഏത് ബ്രാൻഡ് ആണ് വാങ്ങേണ്ടത്... അത് കൂടി പറയു

    • @jaleelpoyil
      @jaleelpoyil 5 місяців тому

      Flax seeds engineyanu upayogikkuka.please explain

  • @abdulasees5063
    @abdulasees5063 4 місяці тому +9

    രാജേഷ് സർ എളുപ്പം മനസ്സിലാവുന്ന വിവരണം വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി

  • @lillyjoseph4344
    @lillyjoseph4344 26 днів тому +3

    join pain, കാഴ്ച കുറവ്,ചുണ്ട് വരൾച്ച, വായുടെ അകത്ത് ഒട്ടിപ്പിടിക്കുന്നപോലെ ഒക്കെ ആയിട്ട് കുറേ മാസങ്ങൾ ആയിട്ട് അനുഭവിക്കുന്നു. അവസരതിന് ഉപകാരപ്പെടുന്ന ഡോക്ടറിന് ഒരു കുതിരപവൻ ഇരിക്കട്ടെ.❤😍🏆

  • @annalisakoonthamattathil6541
    @annalisakoonthamattathil6541 6 місяців тому +5

    Thank you Doctor for your valuable explanation on Omega 3 fatty acid...🙏🌹

  • @maruthagramam5488
    @maruthagramam5488 5 місяців тому +11

    ഈ പറഞ്ഞതെല്ലാം എനിക്കുണ്ട് താങ്ക്യൂ സർ നല്ല നല്ല അറിവുകൾ തരുന്നതിന് ❤️❤️

  • @SureshK-lk7cf
    @SureshK-lk7cf 5 місяців тому +1

    Thank you doctor very good & valuable information. God bless you.

  • @savithryamma5080
    @savithryamma5080 4 місяці тому +5

    അങ്ങ് പറഞ്ഞ കാര്യങ്ങൾ ഒരുപാട് പേരിൽ ഉണ്ട്. നന്ദി.❤❤❤

  • @venupreethi9479
    @venupreethi9479 6 місяців тому +5

    നല്ല വിവരണങ്ങൾ Thank you😊

  • @najumudheenncr346
    @najumudheenncr346 5 місяців тому +6

    നല്ല അറിവ് താങ്ക്സ് ഡോക്ടർ

  • @seenajossy8132
    @seenajossy8132 6 місяців тому +4

    Super message, thanks doctor....🙏🙏🙏👍

  • @sukanyaramesh3414
    @sukanyaramesh3414 4 місяці тому +4

    Dr. പറഞ്ഞതെല്ലാം എനിക്കുണ്ട് ഇത്രയും നല്ല അറിവ് തന്നതിന് നന്ദി.

  • @georgem9858
    @georgem9858 5 місяців тому +2

    Thank you Doctor for your valuable tips.

  • @vrindauk5325
    @vrindauk5325 6 місяців тому +3

    Thank you very much Doctor for valuble information

  • @mariammakoshy6737
    @mariammakoshy6737 6 місяців тому +2

    Thank u doctor for the valuable informations

  • @shamsudheenk8381
    @shamsudheenk8381 6 місяців тому +2

    വളരെ ഉപകരപ്പെട്ട അറിവാണിത് thank u very much,👌💐

  • @beenathomas7169
    @beenathomas7169 6 місяців тому +5

    Thank you doctor 🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 місяці тому

    Thanks Doctorji for giving us the prestigious advises

  • @adithyana.m7221
    @adithyana.m7221 4 місяці тому

    സാറിന്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമായി ഒരുപാട് നന്ദിയുണ്ട് സാർ ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്

  • @jessyjohn2727
    @jessyjohn2727 5 місяців тому +1

    Thank you sir for this valueble information 🙏

  • @hamzakarattuchali9260
    @hamzakarattuchali9260 6 місяців тому +2

    Thanks information Dr ❤

  • @geethamohan3340
    @geethamohan3340 6 місяців тому +3

    Thank you Dr.Sir🙏🙏🙏

  • @funnyenglish8385
    @funnyenglish8385 6 місяців тому +137

    First view❤
    Enikk back pain knee tightness okke und. Ortho കാണിച്ചാലും ആയുർവേദ കാണിച്ചാലും ഒമേഗ 3 fat ഗുളിക ആണ് എഴുത്ത് doctors...ippo exercise, fish nuts okke സ്ഥിരം ആക്കിയപ്പോ നല്ല കുറവുണ്ട്. മാത്രമല്ല 2 days aayi morningil flax seeds കഴിക്കുന്നുണ്ട്. ഇപ്പോ എനിക്ക് ക്ഷീണമോ മടുപ്പോ ഇല്ല എന്ന് മാത്രമല്ല നല്ല എനർജി ആണ് ജോളികളോക്കെ ചെയ്യാൻ...നമ്മുടെ ബോഡി തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. അതിനെയാണ് നമ്മൾ ഏറ്റവും കൂടുതൽ sbehikkendathu. ആരോഗ്യം ഉണ്ടായാൽ അല്ലേ ബാക്കി എല്ലാം ഒള്ളു😊

  • @noorjahann5188
    @noorjahann5188 6 місяців тому +5

    ഗുഡ് മെസ്സേജ്. 🙏🙏🙏🙏

  • @alavipalliyan4669
    @alavipalliyan4669 5 місяців тому +1

    നന്നായി മനസ്സിലാക്കി തന്നു 👌

  • @lekharaju8100
    @lekharaju8100 5 місяців тому +1

    Dr. Goldenberry, manithakkali ivaye pattiyulla videos cheyyumo please.

  • @wondersofarya5298
    @wondersofarya5298 4 місяці тому +2

    Hi sir..
    ഞാൻ സർ ന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്.
    എല്ലാം വളരെ അധികം സമാധാനം നൽകുന്നവയാണ്.
    ഇപ്പോൾ എനിക്ക് ഒരു സംശയം ചോദിക്കുവാനുണ്ട്. അതായത്... എന്റെ മകൾ
    (27 വയസ് ) കഴിഞ്ഞ ദിവസം രാത്രി നല്ല തലവേദന ആയിട്ട് കിടന്നു. ഏതാണ്ട് ഒരു രണ്ട് മൂന്ന് മണിക്ക് ആയിക്കാണും അവളുട നെറ്റിയിൽ അതായത് സീമന്തരേഖ യുടെ സ്ഥലത്ത് ഒരു ചെറിയ നാരങ്ങ വലുപ്പത്തിൽ ഒരു മുഴ കണ്ടു. അപ്പോഴും തലവേദന ഉണ്ടെങ്കിലും മുഴക്കു വേദന ഇല്ലായിരുന്നു.ഞാൻ പേടിച്ചു പോയി.പക്ഷെ രാവിലെ ആയപ്പോൾ ആ മുഴ കാണാൻ ഇല്ല. ആദ്യമായിട്ടാണ് ഇങ്ങനെ. അന്ന് കണ്ടതിനു ശേഷം പിന്നെ ഇതുവരെ അത് വന്നിട്ടില്ല. തലവേദന സ്ഥിരം വരുന്നതാ. പക്ഷെ ഇങ്ങനെ ആദ്യമായിട്ടാ.
    എന്താ സർ ഇങ്ങനെ ആ ഒരു മുഴ പ്രത്യക്ഷപ്പെട്ടത്.
    പേടിക്കേണ്ട എന്തെങ്കിലും ഉണ്ടോ.
    ഞങ്ങൾ ഇപ്പോൾ ദുബായ് ൽ ആണ്. മോൾ wrk ചെയ്യുന്നു. ചാർട്ടർഡ് അക്കൗണ്ടന്റ് ആണ്. സിസ്റ്റം നോക്കുന്നത് കൊണ്ടാകും ഇങ്ങനെ തലവേദന വരുന്നത് എന്നാണ് എന്റെ ചിന്ത.
    ഒന്ന് പറഞ്ഞു തരുമോ ഡോക്ടർ.

  • @ajithakumariradhakrishnan1249
    @ajithakumariradhakrishnan1249 6 місяців тому +1

    There are many brands fish oil. How to get the correct one?

  • @jayan.smjayas1420
    @jayan.smjayas1420 20 днів тому

    ഡോക്ടറുടെ വീഡിയോ വളരെ അറിവ് പകരുന്നുണ്ട് വേറെയാരും ഇങ്ങനെ വ്യക്തമായി പറഞ്ഞു വീഡിയോ ചെയ്യുന്നേ ഞാൻ കണ്ടട്ടില്ലാ good shairing dr👍🏻🥰

  • @vilasinidas9860
    @vilasinidas9860 6 місяців тому +2

    Thank you 🙏 Dr .

  • @amalchandra2198
    @amalchandra2198 6 місяців тому

    Dr videos ellam valare valre infrmtv videos aanu. Thankss

  • @vahidanasar9033
    @vahidanasar9033 3 місяці тому

    Dr valare nalla arivu God bless you

  • @philipbivera9592
    @philipbivera9592 4 місяці тому

    Thank U good presentation

  • @manjulekshmim.k7585
    @manjulekshmim.k7585 6 місяців тому +2

    Dr please do a vedio on multiple sclerosis a autoimmune disease

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 місяці тому

    Doctor Ji, what food items we have to take in such cases

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 27 днів тому

    Well explained very beautifully umderstood

  • @ismailchirammal7936
    @ismailchirammal7936 4 місяці тому

    valare nalla arivukal idheham oru sambavam thanne

  • @sivarajankn3679
    @sivarajankn3679 4 місяці тому

    Nice presentation and very informative

  • @minic3620
    @minic3620 6 місяців тому +9

    Dear doctor,fish oil ന്റെ link പറഞ്ഞു തരുമോ ? VLDL കുറയാൻ എന്താണ് ചെയ്യേണ്ടത്

  • @vinu181
    @vinu181 6 місяців тому

    Thanks dear Dr. Rajesh ❤🎉

  • @sreekumarg
    @sreekumarg 6 місяців тому

    My dear sir .. Great Description

  • @mathewpcherian4410
    @mathewpcherian4410 Місяць тому

    Thank you for your valuable information

  • @UshaDevi-vi3ud
    @UshaDevi-vi3ud 6 місяців тому +2

    Thanks a lot ❤🎉

  • @radhamanisasidhar7468
    @radhamanisasidhar7468 6 місяців тому +2

    Thank u doctor ❤🙏

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 5 місяців тому +1

    OBLIGED FOR THE VALUABLE INFORMATION
    ❤ ❤ ❤

  • @rangithamkp7793
    @rangithamkp7793 6 місяців тому +1

    🙏🏾 Thank you sir ! 👍

  • @khaderbalasery7470
    @khaderbalasery7470 3 місяці тому

    Thanks you for the information

  • @shimlak1
    @shimlak1 6 місяців тому

    Thank you Dr.

  • @user-qu2bp8lz9o
    @user-qu2bp8lz9o 5 місяців тому

    നന്ദി, സാർ

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 6 місяців тому +2

    Thank you dr

  • @AGR251
    @AGR251 6 місяців тому +5

    Thank you doctor❤

  • @srilathalanka701
    @srilathalanka701 6 місяців тому

    Thank you very much sir.

  • @annammathomaskokkaparambil8377
    @annammathomaskokkaparambil8377 5 місяців тому

    Thanku Doctor.

  • @youtubejunction4889
    @youtubejunction4889 6 місяців тому

    Good Information my doctor❤❤

  • @shameenshameenazmin3160
    @shameenshameenazmin3160 6 місяців тому +2

    Thank u dr.❤❤❤

  • @raghavanraju1306
    @raghavanraju1306 5 місяців тому

    Thank you dear doctor 🌹

  • @kunjumolsabu700
    @kunjumolsabu700 2 місяці тому

    ഒത്തിരി നന്ദി dr 🙏🙏

  • @user-ix2it4xg1t
    @user-ix2it4xg1t 6 місяців тому

    Thanks doctor ❤️👍👌

  • @aminashifa5161
    @aminashifa5161 5 місяців тому

    Thanku doctor 🎉

  • @balakrishnanuk767
    @balakrishnanuk767 4 місяці тому

    വളരെ നന്ദി ഡോക്ടർ.

  • @santhakumari1677
    @santhakumari1677 6 місяців тому

    Super msg Dr 👌👍

  • @aravindoppath9817
    @aravindoppath9817 6 місяців тому

    Thanks doctor

  • @aleyammageorge4406
    @aleyammageorge4406 6 місяців тому

    Thank you sir.

  • @harikrishnan9907
    @harikrishnan9907 3 місяці тому

    very good information

  • @jamshi2422
    @jamshi2422 6 місяців тому

    Ente doctor റെ ഒരു paad nandhi ninghalude videos okke ഒരു padu nandhi

  • @swa___thee9975
    @swa___thee9975 6 місяців тому

    Cervical rib ne kurich video cheyyamo sir😊

  • @jumilam4078
    @jumilam4078 6 місяців тому

    Gud instructions

  • @rahulravi9784
    @rahulravi9784 6 місяців тому +1

    Seboric dermatatis ullaverk nallenna thalayil apply cheyyamo sir

  • @preethiraj4833
    @preethiraj4833 2 місяці тому

    Thank you so much Dr..❤

  • @azeemshamna
    @azeemshamna 6 місяців тому

    Thank you💐💐💐

  • @somalatha8905
    @somalatha8905 6 місяців тому

    Thanks Dr👍👍👍

  • @jeenamargaret8673
    @jeenamargaret8673 3 місяці тому

    Thank you Doctor...❤

  • @shylavibin3623
    @shylavibin3623 5 місяців тому

    താങ്ക് യു so much sir🔥🌹🌹🌹

  • @vijayammapk5975
    @vijayammapk5975 5 місяців тому

    Thanku doctor

  • @amrithaamru3031
    @amrithaamru3031 5 місяців тому +1

    Dr thank you

  • @deepthicv1030
    @deepthicv1030 6 місяців тому

    Good information

  • @sobhanap7839
    @sobhanap7839 6 місяців тому +1

    Sir Thyrod operation chaithavar shredhikenda karyangalude vidio idumo

  • @abdulrahimrahim5703
    @abdulrahimrahim5703 28 днів тому

    Good knowledge 👍

  • @SJS-fr7oy
    @SJS-fr7oy 23 дні тому

    Thanks doctor.

  • @shobhanakrishnan408
    @shobhanakrishnan408 3 місяці тому

    Thank You 🙏

  • @nasimnasim3620
    @nasimnasim3620 16 днів тому

    Our Beloved Dr Rajesh Kumar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreejabnr8461
    @sreejabnr8461 6 місяців тому

    Thankyou doctor

  • @girijakumari4386
    @girijakumari4386 5 місяців тому

    Dr pylonidal cynes surgery കഴിനിട്ടുള്ള food and further infermatino tharamo

  • @mathewpoochalil8316
    @mathewpoochalil8316 6 місяців тому

    Very ഗുഡ്!

  • @sadikebrahimebrahim
    @sadikebrahimebrahim 6 місяців тому

    Thanks 😊

  • @sumanair9778
    @sumanair9778 6 місяців тому

    Thank u Doctor

  • @sindhuajan1302
    @sindhuajan1302 5 місяців тому

    Thankyou Sir🙏🙏

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 5 місяців тому

    Thanks doctor for your valued information.

  • @MD-ol9tt
    @MD-ol9tt 6 місяців тому

    Excellent

  • @Milosworld112
    @Milosworld112 6 місяців тому +3

    Thanks doctor ❤❤❤

  • @geethakavalloor9817
    @geethakavalloor9817 3 місяці тому

    Thank you Sir

  • @gopiavathiyarath6680
    @gopiavathiyarath6680 5 місяців тому

    Thanks doctor 🙏💗

  • @mymoonathnazeer2840
    @mymoonathnazeer2840 6 місяців тому +1

    ജിബിസ് എന്ന രോഗ ത്തെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ഈ രോഗത്തിന്റെ കാരണവും ലക്ക്ഷണവും

  • @remanimathew3190
    @remanimathew3190 5 місяців тому

    Thanks Sir ❤

  • @augustinek6926
    @augustinek6926 5 місяців тому

    Thank you

  • @SeenathPp-kr5ho
    @SeenathPp-kr5ho 4 місяці тому

    Thankyoudoctor

  • @pushpapermanathpremanath3396
    @pushpapermanathpremanath3396 5 днів тому

    Doctor aniku gall blafer stone umdu aniku cord Liver oil tablet kazhikkan pattumoo

  • @augustinek6926
    @augustinek6926 5 місяців тому

    God bless you

  • @mvlogsrecipes444
    @mvlogsrecipes444 5 місяців тому

    Thanks dr 🌹

  • @user-gj3cp3jg9v
    @user-gj3cp3jg9v 6 місяців тому

    Thanks sir

  • @babygirijasajeevan9104
    @babygirijasajeevan9104 3 місяці тому

    ThanksDr