ഈ ആറു ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ കിഡ്‌നി നശിച്ചുതുടങ്ങി എന്നതിന്റെ സൂചനയാണ് ഇതാ പരിഹാരം Dr Shimji

Поділитися
Вставка
  • Опубліковано 4 жов 2024
  • ഈ ആറു ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ കിഡ്‌നി നശിച്ചുതുടങ്ങി എന്നതിന്റെ സൂചനയാണ് ഇതാ പരിഹാരം Dr Shimji / #drshimji #baiju'svlogs
    1. Kidney damage Malayalam
    2. Causes of kidney damage Malayalam
    3. Early symptoms of kidney damage Malayalam
    4. Kidney health Malayalam
    5. Diet for kidney health Malayalam
    6. Vitamins for kidneys Malayalam
    7. Foods for healthy kidneys Malayalam
    8. Foods to avoid for kidneys Malayalam
    9. Kidney disease prevention Malayalam
    10. Kidney damage symptoms Malayalam
    11. Kidney care Malayalam
    12. Kidney nutrition Malayalam
    13. Kidney-friendly diet Malayalam
    14. Kidney detox Malayalam
    15. Kidney function Malayalam
    16. Kidney wellness Malayalam
    17. Healthy kidneys Malayalam
    18. Kidney disease Malayalam
    19. Chronic kidney disease Malayalam
    20. Acute kidney damage Malayalam
    21. Kidney cleansing Malayalam
    22. Kidney support Malayalam
    23. Kidney healing Malayalam
    24. Preventing kidney damage Malayalam
    25. Kidney-friendly foods Malayalam
    26. Kidney health tips Malayalam
    27. Kidney-friendly recipes Malayalam
    28. Managing kidney damage Malayalam
    29. Kidney health foods Malayalam
    30. Best diet for kidneys Malayalam
    31. Kidney diet Malayalam
    32. Vitamins for kidney health Malayalam
    33. Kidney-friendly nutrition Malayalam
    34. Kidney damage prevention Malayalam
    35. Kidney function tips Malayalam
    36. Healthy kidney diet Malayalam
    37. Foods to eat for kidneys Malayalam
    38. Avoiding kidney damage Malayalam
    39. Kidney health and diet Malayalam
    40. Kidney wellness diet Malayalam
    41. Kidney health vitamins Malayalam
    42. Kidney detox foods Malayalam
    43. Kidney health guide Malayalam
    44. Kidney damage early signs Malayalam
    45. Kidney-friendly meal plan Malayalam
    46. Kidney diet tips Malayalam
    47. Vitamins and minerals for kidneys Malayalam
    48. Foods that support kidneys Malayalam
    49. Kidney protection Malayalam
    50. Kidney care foods Malayalam
    51. Kidney healing diet Malayalam
    52. Kidney disease management Malayalam
    53. Kidney diet for beginners Malayalam
    54. Foods that harm kidneys Malayalam
    55. Kidney health recipes Malayalam
    56. Prevent kidney disease Malayalam
    57. Kidney-friendly cooking Malayalam
    58. Kidney disease symptoms Malayalam
    59. Kidney-friendly herbs Malayalam
    60. Kidney health and nutrition Malayalam
    61. Best foods for kidney health Malayalam
    62. Foods for kidney function Malayalam
    63. Kidney damage warning signs Malayalam
    64. Kidney-friendly lifestyle Malayalam
    65. Kidney disease awareness Malayalam
    66. Kidney protection diet Malayalam
    67. Kidney health support Malayalam
    68. Kidney wellness foods Malayalam
    69. Kidney-friendly diet plan Malayalam
    70. Kidney repair diet Malayalam
    1. #KidneyDamageMalayalam
    2. #KidneyHealthMalayalam
    3. #EarlySymptomsKidneyDamageMalayalam
    4. #KidneyDietMalayalam
    5. #VitaminsForKidneysMalayalam
    6. #FoodsForHealthyKidneysMalayalam
    7. #FoodsToAvoidKidneysMalayalam
    8. #KidneyDiseaseMalayalam
    9. #KidneyCareMalayalam
    10. #KidneyNutritionMalayalam
    11. #KidneyFriendlyDietMalayalam
    12. #KidneyDetoxMalayalam
    13. #KidneyFunctionMalayalam
    14. #HealthyKidneysMalayalam
    15. #ChronicKidneyDiseaseMalayalam
    16. #AcuteKidneyDamageMalayalam
    17. #PreventKidneyDamageMalayalam
    18. #KidneySupportMalayalam
    19. #KidneyHealingMalayalam
    20. #KidneyHealthTipsMalayalam
  • Навчання та стиль

КОМЕНТАРІ • 31

  • @BaijusVlogsOfficial
    @BaijusVlogsOfficial  22 години тому +8

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707 ❤

  • @ajayaghoshvijayan3625
    @ajayaghoshvijayan3625 23 години тому +4

    നല്ല രീതിയിൽ അവതരിപ്പിച്ചു വളരെ വ്യക്തമായി പറഞ്ഞുതന്നതിനു നന്ദി

  • @KhuraishaBeevi-z6w
    @KhuraishaBeevi-z6w 23 години тому +2

    പല വാക്കുകളുടെ അർത്ഥം മനസിലായില്ല നല്ല ക്ലാസ്സ്‌ ആയിരുന്നു

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 23 години тому +3

    നല്ല അറിവുകൾ 👌👌👌msg ഡിയർ ❤️

  • @sanalkumar3808
    @sanalkumar3808 17 годин тому

    വിലപ്പെട്ട അങ്ങയുടെ അറിവ് തന്നതിന് വളരെ നന്ദി 🙏

  • @narayanim2119
    @narayanim2119 18 годин тому

    നന്ദിസാർ ഈ നല്ല അറിവു തന്നതിന്

  • @unnikk-m4t
    @unnikk-m4t 21 годину тому

    please Advice on what are the test to find kidney problems

  • @kleelamani3046
    @kleelamani3046 17 годин тому

    Very informative 🙏

  • @akhilkrishnan1580
    @akhilkrishnan1580 23 години тому

    When does nocturia happen.. Before sleeping period or during sleeping period?

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 23 години тому +2

    🙏🙏🙏🙏

  • @SHAINAALHAD
    @SHAINAALHAD 21 годину тому +1

    👍🏻👍🏻👌🏻

  • @zakkiralahlihussain
    @zakkiralahlihussain 21 годину тому

    മനുഷ്യ ശരീരത്തിൻ്റെ
    Internal organs image mayi
    Explain ചെയ്താൽ കൊള്ളാമായിരുന്നു..

  • @sreekalagopakumar3666
    @sreekalagopakumar3666 22 години тому

    👌

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 22 години тому +1

  • @sheejasidhik2723
    @sheejasidhik2723 21 годину тому

    ഇന്റർമെറ്റിംഗ് ഫാസ്റ്റിംഗ് ചെയ്യുമ്പോൾ മരുന്ന് കഴിക്കുന്നവർ എന്താ ചെയ്യുക?

  • @aaryahh.1785
    @aaryahh.1785 22 години тому

    Ente ammak criyatin 7ann shwaasam muttu kututhalane dr dayliss paranjilrikkuyan cheyatha ammak sughamagumo

  • @muhammedrafirafi5310
    @muhammedrafirafi5310 2 години тому

    ❤️👍

  • @ismailmadn
    @ismailmadn 16 годин тому +3

    യോനി ചപ്പൽ കാരുടെ കിഡ്നിയാണ് പെട്ടന്ന് പോകുന്നത്

  • @beeranvadakkangara3268
    @beeranvadakkangara3268 22 години тому

    എന്താ കീറ്റോ ഡൈറ്റ്?
    സാധരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ പറയൂ.

    • @realfunable
      @realfunable 21 годину тому +1

      കാര്‍ബോഹൈഡ്രേറ്റിൻ്റെ അളവ് ഗണ്യമായി കുറച്ചു കൊണ്ട് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍. അതായത് 70-80% വരെ കൊഴുപ്പ്, 10-20% വരെ പ്രോട്ടീന്‍, 5-10% വരെ കാര്‍ബോഹൈഡ്രേറ്റ് എന്നിങ്ങനെ.
      കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങള്‍..!
      പ്രകൃതിദത്തമായ കൊഴുപ്പുകളും മിതമായ അളവില്‍ മത്സവും കഴിക്കാം. വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, ഒലിവോയില്‍ ഇവയും കഴിക്കാം. ബീഫ്, മട്ടണ്‍, മീന്‍, മുട്ട, നാടന്‍ കോഴി എന്നിവയും കഴിക്കാം.
      കീറ്റോ ഡയറ്റില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍..!
      ഓട്ട്‌സ്, അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍, കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട് തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങള്‍, മധുര പലഹാരങ്ങള്‍, പഞ്ചസാര എന്നിവ മുഴുവനായും ഒഴിവാക്കണം.

    • @realfunable
      @realfunable 21 годину тому

      ഇതിൽ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഒരു ഡോക്ടറുമായി അഭിപ്രായം തേടി വേണം ചെയ്യാൻ .

    • @beeranvadakkangara3268
      @beeranvadakkangara3268 21 годину тому

      @@realfunable Tanks

    • @sheejasidhik2723
      @sheejasidhik2723 21 годину тому +1

      Entermeting fasting cheyyumpol 3neram marunn kazhimkunnavar enthan cheyyuka?....

  • @hamsakutty8919
    @hamsakutty8919 19 годин тому

    🙏🏻🙏🏻🙏🏻

    • @lelithabai6430
      @lelithabai6430 17 годин тому

      Ee shimji dr num

    • @BaijusVlogsOfficial
      @BaijusVlogsOfficial  17 годин тому

      സുഹൃത്തെ താങ്കൾക്ക് കിഡ്നിയും പഴവും കണ്ടാൽ തിരിച്ചറിയാത്തതിനു ഉത്തരവാദി നമ്മൾ അല്ല .തമ്പുനെയിലിൽ കാണുന്നത് താങ്കൾ ഉദ്ദേശിച്ചതുപോലെ പഴങ്ങൾ ഒന്നും അല്ല പൊളി സിസ്റ്റിക് കിഡ്നി ഡിസീസ് വന്ന കിഡ്നിയുടെ ഫോട്ടോ ആണ്.എന്തും ഏതും കണ്ടാൽ വിമർശനവും ആയി ഇറങ്ങുന്നതിന് മുമ്പ് തന്നെ കുറഞ്ഞ പക്ഷം ഡാമേജ് കിഡ്നി ഫോട്ടോസ് എന്നൊന്ന് സെർച്ച് ചെയ്യാൻ ശ്രമിക്കുക .എന്ത് ആയാലും ഇതു കണ്ടിട്ട് പഴമാണ് എന്ന് പറയുന്ന താങ്കൾ കിഡ്നി പരിശോധിക്കാൻ ഞാൻ പറയില്ല പക്ഷേ കണ്ണ് പരിശോധിക്കാൻ സമയമായി എന്ന് പറയാതെ വഴിയില്ല

    • @hamsakutty8919
      @hamsakutty8919 16 годин тому

      ബഹു ഡോക്ടറോട്. സ്നേഹപൂർവ്വം... നെറ്റിൽ സർച് ചെയ്താൽ എപ്പോഴും എല്ലാതും സത്യമായിക്കൊള്ളണമെന്നില്ല ​താങ്കളോട് ഞാൻ ഒരു വാധപ്രതിവാതത്തിനുമില്ല എല്ലാ ഡോക്റ്റേഴ്സിനോടും സ്നേഹമേ ഒള്ളു. എറണാകുളത്തുകാരൻ ഒരു പ്രശസ്ത nephrologyit. സർജൻ.. കോഴിക്കോട് രണ്ട് ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്നു. അദ്ദേഹത്തിന്റെ.ഒരു ക്ലാസ് ൽ ഞാൻ പങ്കെടുത്തു അതിൽ ഒരു ഹോസ്പിറ്റലിൽ വെച്ചായിരുന്നു.എന്റെ.. ട്രാൻസ്പ്ലാന്റ്.സർജറിക്ക് മുന്നെ നടന്ന ക്‌ളാസിൽ ഒരുപാട് അറിവുകൾ കിട്ടി ലോകത്ത് തന്നെ ആദ്യമായി കിട്നി ട്രാൻസ്‌പ്ലാന്റ് നടന്നത് അമേരിക്കയിൽ ആണ് എന്നും അത് 1953 ആണെന്നും അത് ഇരട്ട സഹോദരങ്ങളായിരിന്നു എന്നും ക്‌ളാസിൽ അറിയാൻ കഴിഞ്ഞു അവിടെ വെച്ച് സ്‌ക്രീനിൽ കാണിച്ചുതന്ന കിട്നിയുടെ ഫോട്ടോയിലൊന്നും നിങ്ങൾ കാണിച്ച മാതിരി ഒരു ഫോട്ടോ കണ്ടില്ല..എനിക്ക് കിട്ടിയ അർവ് തെറ്റാണെങ്കിൽ ക്ഷമിക്കുമല്ലോ 🙏🏻🙏🏻🙏🏻

    • @BaijusVlogsOfficial
      @BaijusVlogsOfficial  16 годин тому

      @hamsakutty8919 സുഹൃത്തെ കിഡ്നി രോഗം എന്ന് പറഞ്ഞാൽ താങ്കൾ ഉദ്ദേശിച്ച ഒരു രോഗം മാത്രമല്ല എന്ന് മനസ്സിലാക്കുക.താങ്കളെ കാണിച്ചത് താങ്കൾക്ക് കിഡ്നി ഉള്ള കിഡ്നി ഡമേജിന്റെ അല്ലങ്കിൽ ആ രോഗത്തിന്റെ ഫോട്ടോസ് മാത്രമായിരിക്കും .താങ്കളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല താങ്കൾക്ക് അറിവില്ല എന്നും ഞാൻ പറഞ്ഞില്ല പക്ഷേ താങ്കൾക്ക് അറിയില്ലാത്ത ഒരു കാര്യമാണ് എങ്കിൽ അത് അറിയില്ല എന്ന് പറയാം അതല്ലെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമോ എന്ന് സംശയമായി ചോദിക്കാം പക്ഷേ താങ്കൾ ചെയ്തത് നമ്മളെ അടച്ചു ആക്ഷേപിക്കുക എന്നുള്ള സമീപനം ആണ് ആ സമീപനത്തെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു അത്രമത്രേ നമ്മൾ ചെയ്തുള്ളൂ