കാലിൽ ഉണ്ടാകുന്ന നീര് | GOOD HEALTH | EP - 181

Поділитися
Вставка
  • Опубліковано 7 січ 2020
  • Subscribe to Amrita Television ► bit.do/amritatv
    Follow us on :-
    Website ► www.amritatv.com
    Face book ► / amritatelevision
    Twitter ► / amritatv
    Pinterest ► / amritatv
    UA-cam ► / amritatelevision
    About the Channel:-
    Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
    Amrita TV has many firsts to its credit on Malayalam Television, introducing:
    The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
    Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on UA-cam in 2015.
    To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
  • Розваги

КОМЕНТАРІ • 88

  • @praveenc4478
    @praveenc4478 Рік тому +2

    Sir,
    എന്റെ left കാലിൽ നീരും ചൂടും ചൊറിച്ചിൽ ഉണ്ട് Crp-9,5, യൂറിക്കസൈഡ് 3.9, Sgot, Sgpt 33,35, Hb 8,5

  • @manjusharenjith1120
    @manjusharenjith1120 2 роки тому +3

    Well explained....... thank you Dr

  • @mpkesavannambisan
    @mpkesavannambisan 2 роки тому +1

    നല്ല സന്ദേശം !

  • @sheebasajisaji3853
    @sheebasajisaji3853 2 роки тому +1

    തുടക്കം എന്റെ വലതു കാലിൽ നിര് തുടങ്ങി പിന്നെ 2കാലിൽ വന്നു ചിലപ്പോൾ ഇല്ല ഇപ്പോൾ 12വർഷം ആയി കാലിൽ നിര് കൊണ്ടാൽ ശരീരം മുഴുവൻ നിര് ആകും ഡ്രസ്സ്‌ ഇടാൻ പറ്റില്ല കാലിന്റെ പൊത്തെക്ക്‌ മോളിൽ 2കാലിലും ചുമന്ന പാട് ഒണ്ട് ഹോസ്പിറ്റലിൽ ഒക്കെ കാണിച്ചു

  • @khayalschoolofmusic6504
    @khayalschoolofmusic6504 3 роки тому +3

    Ammayude left leg neeru vannu..mutt thott...Pain und nadakumbol...sugarum pressure um und .medicine kazhikkunnund

  • @vijayammaudayan3575
    @vijayammaudayan3575 3 роки тому +5

    Goodinformation doctor

  • @achuaamii7635
    @achuaamii7635 3 роки тому

    Valare ubagarapredhamayi.thkz d r

  • @ajithasatheesh2758
    @ajithasatheesh2758 3 роки тому +8

    🙏🙏
    Thanks Dr. This is valuable information.
    Dr., എന്റെ കാൽ പാദങ്ങളിൽ ചില ദിവസങ്ങളിൽ നീര് കാണുന്നു. വേദന ഒന്നും ഇല്ല. ഇതിന്റെ കാരണം അറിയാൻ ഏതെല്ലാം test- കൾ ചെയ്യണം.

    • @vijayaraj8758
      @vijayaraj8758 3 роки тому

      Dr. രണ്ട് ദിവസമായി എന്റെ ഇടത്തെ കാലിൽ നീര് വരുന്നു എന്തു കൊണ്ടാണ് ഇങ്ങനെ വരുന്നത്

  • @zycatrik
    @zycatrik 2 роки тому +6

    ഇൗ വീഡിയോ കണ്ടിട്ട് ഒരു കാര്യവും ഇല്ല എന്നുള്ളത് ആണ് സത്യം

    • @cherumiamma
      @cherumiamma 3 місяці тому

      എന്നാൽ നിന്റെ അണ്ടി കാണിച്ചു താടാ സൈക്കിയേട്രിക് തായോളി

  • @youngblood7654
    @youngblood7654 3 роки тому +2

    Dr,enik nadannal kaalilum kayyilum neer varunnu ad endannenn onn parayumo pls pls pls 🙏

  • @nisarpn4074
    @nisarpn4074 4 роки тому +10

    സര്‍ എന്‍റെ വീട് കാലിക്കറ്റ് ആണ്.എന്‍റെ വലതു കാലിന്‍റെ പാദത്തിന്‍റെ താഴെ ബാക്ക് ഭാഗത്തായി നീര് ഇറങ്ങുന്നൂ.ഇതിന് ഏത് വിഭാഗം ഡോക്ടേഴ്സിനെയാണ് കാണിക്കേണ്ടത് ?.

    • @abdulrasheedabdul9723
      @abdulrasheedabdul9723 3 роки тому +1

      ബസ്സിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ കാലിൽ നീര് കാണുന്നു എന്ത് കൊണ്ടായിരിക്കും

  • @shobhanasudarshan3300
    @shobhanasudarshan3300 3 роки тому +1

    Thanks.dr.othiri karyangal manassilakkuvan sadhichu.

  • @itzmethaara
    @itzmethaara 2 роки тому +1

    Kidney problem aanengil enthokke test cheyanam

  • @rinzakvr5334
    @rinzakvr5334 2 роки тому +2

    Ente kalinte anglil ellu pottiyirunnu 2.1/2 months aayi ippoyum kalin neerum vedhanayum und wacking rediyayttilla please replay

  • @faisalerd6559
    @faisalerd6559 3 роки тому +2

    Sir,
    എനിക്ക് 35 വയസ്സുണ്ട്. എന്റെ രണ്ട് കാലിലും നീര് വരുന്നുണ്ട്. ചില സമയത്ത് കാണില്ല. എനിക്ക് ശ്വാസം മുട്ടില്ല. പക്ഷേ ഭയങ്കര കിതപ്പും ചില സമയത്ത് ശ്വാസം വലിച്ചാൽ ബുദ്ധിമുട്ടുണ്ട്. ഇരുന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം ഉണ്ടാവാറുണ്ട്. നെഞ്ചിന നടക്കുമ്പോൾ ഭയങ്കര മിടിപ്പാണ്. ഇത് എന്ത് കൊണ്ടാണ് ഡോക്ടർ.

    • @Shemi-y1g
      @Shemi-y1g 3 роки тому

      ഹീമോഗ്ലോബിൻ കുറഞ്ഞിട്ടാണ്.

  • @salamn4824
    @salamn4824 3 роки тому +8

    എനെറുവലത് കാലിെൻറ കണ്ണിയിൽ നീരുണ്ട് എന്താണ് കാരണം

  • @challantp6830
    @challantp6830 2 роки тому

    Thanks

  • @sindhumol6194
    @sindhumol6194 3 роки тому +9

    സർ എന്റെ രണ്ടു കാലിലും എപ്പോഴും നീരാണ്.RFT, LFT, TSH, Eco, ECG എല്ലാം ടെസ്റ്റ്‌ നടത്തി നോർമൽ. പിന്നെ എന്താണ് നീര് വരാൻ കാരണം.

    • @meee2023
      @meee2023 3 роки тому +1

      ഷുഗർ കഴിക്കാതെ കുറച്ച് ദിവസം നോക്കു...

    • @amitharaj2210
      @amitharaj2210 3 роки тому +1

      @@meee2023 q de

  • @rohithphilipthomas5414
    @rohithphilipthomas5414 3 роки тому +1

    Enik right legnte aravashath vannit nere thazhott irangunnu ippol viral vare ayi ith neeru irakkamano , ith marumo ??

  • @frindshiponly
    @frindshiponly 2 роки тому +1

    Thanks for doctor...

  • @animaas36
    @animaas36 3 роки тому +2

    Plz cellulitis innee patti oru video edumooo.Nte kanamkaalinum neerumund vedhanayumund.Kanichappoo cellulitis anenn paranju.Ntha cheyyandath

  • @rajeshkpillai1015
    @rajeshkpillai1015 4 роки тому +3

    സാർ, എന്റെ ഭാര്യക്ക് 45 വയസ്സായി അയാൾ ഒരു ഷുഗർ ഉള്ള ആളാണ് ഇപ്പോൾ ഗൾഫിലാണ് ഉള്ളത് ഇപ്പോഴത്തെ പ്രശ്നം വലത് കാലിന് തുടമുതൽ താഴെ വരെ നല്ല നീരുണ്ട് കൂടാതെ തുടയുടെ ഭാഗത്തു ചെറിയ വൃത്തത്തിൽ ചുവന്ന അടയാളവും വരുന്നു ഇത് എന്ത് കൊണ്ടാണ് ഇതിന് ഒരു മറുപടി തന്ന് സഹായിക്കണം

    • @nikhilnikhil7468
      @nikhilnikhil7468 3 роки тому +1

      ചേട്ടാ ഡോക്ടറെ കണ്ടിട്ട് എന്താ പറഞ്ഞത് ഇതേ പ്രശ്നം എനിക്കും ഉണ്ട് അതാ ചോധിക്കുന്നെ

  • @dignabenedict4715
    @dignabenedict4715 3 роки тому +2

    Sir, ente left leg-ൽ നീര് ഉണ്ട്. 2വർഷമായിട്ടുണ്ട്.fibroid remove cheyyan keyhole surgery ചെയ്തു അതിനുശേഷം നീര് കാണാൻ തുടങ്ങിയത്. ഇതിനു പരിഹാരം എന്താണ്.

  • @ronyhoney8530
    @ronyhoney8530 3 роки тому

    Sir ente ammaikku rendu leg lum neeranu.sugar thyroid undu.all test results no problem. But neeru pokunnilla. Kidney test heart test cheithu no problem. Eppo ammaikku fatty liver indu. Interview parayunna problems undenna parayane. Enthanu njangal cheyyende doctor . Thyroid blood la sir. Please please reply sir.ammaikku age 56

  • @lavanyasyam5170
    @lavanyasyam5170 4 роки тому +3

    Sir, ente kalinte ankle nte thazhe vedhana cheriya neerumund dr kanichu xray eduthu athilanum kuzhapamilla ipo two weeks ayi mariyittilla medicines kazhikunud

    • @shibintharayil8404
      @shibintharayil8404 2 роки тому

      Enikkum same problem undu ippo 4 days aai x ray eduthu kuzhappam illa ..Ithu vare mariyilla . Thankalude neeru ethra days kazhinju maari ? Pls info tension undu

  • @geethaprathap7924
    @geethaprathap7924 Рік тому

    Very informative and useful

  • @najialu_96najialu10
    @najialu_96najialu10 2 роки тому

    Njan 30 varshmayit oru premeha rogi an, njn sthiramay nadakan pokar und pakshe kaalin pain undakar und, ithin njn aareya kanandeth, avarude number undel aych tharamo thanks, ente name sukhadevan

  • @girishkumar4836
    @girishkumar4836 3 роки тому +1

    Dr എന്റെ വലതു കാൽ പത്തിയിൽ നീരുണ്ട് കഴിഞ്ഞദിവസം വളം കടി ച്ചു ചൊറിഞ്ഞു അപ്പോൾ പൊട്ടി പക്ഷെ അവിടെ മാത്രം വേദന നീര്

  • @freemob5498
    @freemob5498 2 роки тому +1

    Sound കുറവ്

  • @rajisisupalan701
    @rajisisupalan701 2 роки тому

    Dr niruthathe samsarichu kondirukkum.patient parayannathu kalkkan thalpparrayam illa. Nammide prasnagal solve cheyan thalpparrayam illa. Nammal veendum nadukkakalil thanne.

  • @sabarim103
    @sabarim103 3 роки тому

    Livaril nerkattu maran enthu chayyanam

  • @rafeequerafeeque5349
    @rafeequerafeeque5349 4 роки тому +3

    സാര്‍ ഞാന്‍ ഗള്‍ഫിലാണ് ജോലിചെയ്യുന്നത് ഈ അടുത്ത് ലോക്ഡൗണിന് ശേഷം ജോലിടൈം 6മണിക്കൂര്‍ നേരം തുടര്‍ച്ചയായി നിന്ന്കൊണ്ട് ജോലിചെയ്യേണ്ടിവരുന്നു എന്‍റെ രണ്ട്കണങ്കാലിലുംനീര് വരുന്നു എന്താണ് പ്രതിവിധി

    • @rejeenapm5235
      @rejeenapm5235 4 роки тому

      എനിക്ക് ഇതു പോലെത്തന്നെ

    • @athikahamza6387
      @athikahamza6387 3 роки тому

      Ethin marunnille

    • @rafeequerafeeque5349
      @rafeequerafeeque5349 3 роки тому

      @@athikahamza6387 മരുന്നുണ്ട് എരുക്കില 4എണ്ണം കഴുകിതുടച്ച് വൃത്തിയാക്കി ചെറുതായി പിച്ചിയെടുക്കുക ശേഷം 200ml കടുകെണ്ണയില്‍ നന്നായി മൂപ്പിക്കുക തണുത്തതിന്ശേഷം ഇലകള്‍എല്ലാം ഞരടിഎണ്ണയില്‍ലയിപ്പിക്കുക അരിച്ചെടുത്ത്
      രാവിലേയുംവൈകുന്നേരവും അരമണിക്കുര്‍നേരം പുരട്ടുക ഇന്‍ഷാ അല്ലാഹ് മാറും എനിക്ക് മാറി
      ,

  • @thaslithasli342
    @thaslithasli342 3 роки тому +1

    Njan 23 vayasulla oru women an. Married an. 3 vayasulla oru monund. Ippol njan kuach weight koodi 71kg ayi. Chocolates kazhichan ithrem weight gain ayath. Orupad dooram nadakkumbol 6to 7 kilometers nadakkumbol iam ok. But pinneed 2 kallillum neer varum . Ith health problems ano

  • @binishchalakkal9896
    @binishchalakkal9896 3 роки тому +3

    എന്റെ വലതു കാല് നിര് വാരും എന്ത് കൊണ്ട് പറയാമോ

  • @adwaid8216
    @adwaid8216 3 роки тому +3

    Sir ente achante Randu kalilum neeru varunnu edakk varum pinne ath pokum veendum verum
    What is the reason for this??
    Etellam test anu cheyyendath
    High BP ulla person anu
    Pls reply 🙏🙏🙏

  • @jamsheenajasmin3675
    @jamsheenajasmin3675 3 роки тому +3

    രണ്ടു കാലിലും നീരുണ്ട്, മൂത്രത്തിൽ പതയും ഷുഗറും ഉണ്ട്. ഷുഗറാണോ ഇതിന് കാരണം

    • @KhaderKumblaVlog
      @KhaderKumblaVlog 3 роки тому +1

      ഷുഗറില്ലെങ്കിലും എനിക്കും ഇതേ പ്രോബ്ലം ഉണ്ടായിരുന്നു . യൂറിന്‍ അനാലിസിസ് ചെയ്താല്‍ പ്രശ്നമുണ്ടെങ്കില്‍ അറിയാം

  • @abdulrazack1955
    @abdulrazack1955 2 роки тому +1

    ചോദ്യകർത്താവ് ഡോക്ടറെ വിഷയം ക്രമപ്രകാരം അവതരിപ്പിക്കാൻ അനുവദിക്കുന്നില്ല. അപ്പോഴേക്കും വേറൊരു ചോദ്യം ചോദിക്കുന്നു.

  • @-ms196
    @-ms196 3 роки тому

    Football kalichu vanathana enni ente cheyyum 18 20

  • @sumeshtm4383
    @sumeshtm4383 3 роки тому

    Oru kalinu neerundu edakkumarum pinned varum anganeanu athu nthanu

  • @kabeerkwt6182
    @kabeerkwt6182 3 роки тому +2

    എന്റെ 2 കണം കാളിലും നീര്
    1 മസ്മായി തുടങ്ങിയിട്ട്
    ഷുഗെർ ഫാസ്റ്റിംഗ് 145
    പ്രഷെർ ഉണ്ട്
    വയസ്സ് 58
    ഗൾഫിൽ ജോലി
    ടൈ ലര് മറുപടി തരുമല്ലോ

  • @sindhupresi9327
    @sindhupresi9327 2 роки тому

    🙏👍

  • @malabarmalayalikichen8349
    @malabarmalayalikichen8349 3 роки тому +1

    njan 2 day morning il walking cheithirunnu ...pinne kalil vedhanayum neerum adhayirikkum karanam

    • @aruntk1424
      @aruntk1424 3 роки тому

      ഒരു കൊഴപ്പോം ഇല്ല

  • @RayzansWorld
    @RayzansWorld 3 роки тому +2

    Heartinte prblm aanenkil 2kaalinum neeru varoo

  • @hridayathalamenhridayathal5696
    @hridayathalamenhridayathal5696 4 роки тому +3

    Enikkur 26 vayasanu. വീട്ടിൽ thanneyanu. Oru kalil mathram idakku neeru varunnu. Adyam njan karyam akkiyilla. പിന്നെ ചികിത്സ തേടി. എല്ലാ ടെസ്റ്റും ചെയ്തു കുഴപ്പമില്ല എന്നാണ് parajathu. Vadhathinte anonnu ഇപ്പോൾ സംശയം. മെഡിസിൻ കഴിക്കാൻ പറ്റിയില്ല. അപ്പോഴേക്കും ഞാൻ പ്രെഗ്നന്റ് ആയി. ഇനി ആ മെഡിസിൻ ഇപ്പോൾ kazhikkano. Atho presavathinu ശേഷം kazhichalmathiyo..?

    • @achammajames6839
      @achammajames6839 3 роки тому

      @@anjanapoyyeri എനിക്ക് അസ്സിഡിറ്റി ഉണ്ട്. Roll. D. എന്ന ഗുളിക കഴിക്കുന്നു. അതുകൊണ്ടാണോ കാലിനു നിര്. ഹൈപ്പർ തയ്രോയ്ഡ് ഉണ്ട്

    • @achammajames6839
      @achammajames6839 3 роки тому

      എനിക്ക് 70 വയസ്സ് ഉണ്ട്

  • @s8a8i1
    @s8a8i1 3 роки тому +3

    Doctore samsaarikkaan saathikkunnilla., Anchor

  • @madhavikutty7652
    @madhavikutty7652 3 роки тому +1

    More quastin. And less answer. It is not good

  • @sindhupresi9327
    @sindhupresi9327 2 роки тому

    🙏👍👍👍.....,

  • @parvathym4555
    @parvathym4555 2 роки тому

    Sir.....എന്റെ പേര് പാർവതി. എന്റെ വലത് കാൽ ഫുൾ നീര് ആണ് 3 വർഷം ആയി ഫസ്റ്റ് ഒന്നും വേദന ഉണ്ടായിരുന്നില്ല പിന്നെ വേദന വരാൻ തുടങ്ങി അത് ഇപ്പൊ ഇടക്ക് ഇടക്ക് വേദന വന്നു കൊണ്ടേ ഇരിക്കുന്നു ഇത് മാറാൻ എന്താ വഴി അത് ഒന്ന് പറയാമോ പ്ലീസ് സർ... 🙏🏻

  • @sharoon.ccherayakkattu6398
    @sharoon.ccherayakkattu6398 2 роки тому

    സർ എന്റെ ഇടതുകാലിൽ നന്നായിട്ട് നീരുണ്ട്... ഹൈപോ പരതൈരോയിഡ് സർജറി കഴിഞ്ഞിരുന്നു അതുകൊണ്ടാണോ

  • @-ms196
    @-ms196 3 роки тому +2

    Divasamayi

  • @raslack452
    @raslack452 3 роки тому

    Enik urine Kurach Kurach ann pokunnath ippol rand kaalilum neer nd. Ntha cheyya Doctor???????????????
    Please reply

  • @sheebasajisaji3853
    @sheebasajisaji3853 2 роки тому

    ഡോക്ടറോഡ് ഒന്ന് സംസാരിക്കാൻ പറ്റുമോ

  • @sumalathapraveen5503
    @sumalathapraveen5503 3 роки тому

    Dr Ldl cholestrol കൂടിയാൽ കാൽപാദത്തിൽ നീര് വരുമോ

  • @faijasfaiju8290
    @faijasfaiju8290 2 роки тому

    No

  • @sureshmbabu4864
    @sureshmbabu4864 Рік тому

    കൗമുദി റാണ പോലെ അല്ലല്ലോ

  • @CicilyDavis-qw1lf
    @CicilyDavis-qw1lf Рік тому

    MN in l à
    O😢

  • @sheebasajisaji3853
    @sheebasajisaji3853 2 роки тому

    ശരിരത്തിനു ഷിണം ഒണ്ട് ചില സമയം യൂറിൻ പോകില്ല നിര് വന്നാൽ

    • @sheebasajisaji3853
      @sheebasajisaji3853 2 роки тому

      എല്ലാ ടെസ്റ്റും ചെയ്തു

  • @sumiyanoushad8119
    @sumiyanoushad8119 4 роки тому +2

    2kalin onnich illa

    • @sumiyanoushad8119
      @sumiyanoushad8119 4 роки тому

      Pakashe mari mari varunn
      Kidini liver test cheythukuyappamonnumilla
      Entha karanam

  • @newlife8625
    @newlife8625 Рік тому

    Deflazacort orthocot

  • @hanamirza1311
    @hanamirza1311 3 роки тому

    Pcod ullavark നീര് വരുമോ