ഇതുപോലെ പറഞ്ഞു തരാൻ മനസ്സ് ഉണ്ടായതു തന്നെ വലിയ ഭാഗ്യം എനിക്ക് ഈ അടുത്ത കാലത്താണ് ഇതുപോലെ വേദനതുടങ്ങിയത് പറഞ്ഞ ഓരോ കാര്യവും എനിക്ക് ഗുണം ചെയ്യ്തു ഡോക്റ്ററിന് എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു
Good information Dr👍👌 but skin specialists say that by applying sunscreen it only stops UV rays entering the body, it doesn't stop absorption of Vitamin D
Thanks Dr.We can get calcium from yogurt and eggs too.Vitamin D from fish and mushrooms.Many people have knee pains as they age.Weight management is a good option.
സാർ, വളരെ നന്ദി, നമസ്കാരം. ഇവിടെ എടുത്ത് പറയാനുള്ളത് മനുഷ്യൻ ചുമന്നു കൊണ്ട് നടക്കുന്ന ശരീരമോ അതിന്റെ ഭാഗങ്ങളോ, പ്രവർത്തനങ്ങളോ ആരും ചിന്തിക്കാറും സംരക്ഷണം കൊടുക്കറും ഇല്ല. ഉഗാണ്ടയിൽ എത്ര ബോംമ്പ് പൊട്ടിയെന്നും ജാതി തിരിച്ചു എത്ര പേർ മരിച്ചെന്നും ഒക്കെ മനസ്സിലാക്കി പ്രസംഗിക്കും. അപ്പോ സാറിന്റെ വിലയേറിയ അറിവ് കണ്ട് കെട്ടവർക്ക് എല്ലു സംബന്ധിച്ചുണ്ടാകുന്ന എല്ലാവിധ അസുഖങ്ങൾക്കും അനാവശ്യ തെറ്റിദ്ധാരണകളും, അതുമൂലം ഉണ്ടാകുന്ന ഉൾഭയതലും ഉണ്ടാകുന്ന തെറ്റി ധാരണകളൊക്കെ മാറി സ്വന്തം ശരീരത്തോട് കടപ്പാടുണ്ടാകാൻ ഈ നല്ലൊരറിവ് തീർച്ചയായും ഗുണം ചെയ്യും 🙏🙏🙏🙏👍
Well explained, never as before, keep it up! Expecting more from you. I strongly feel D rich foods could've been elaborate, the video appears short, had you elaborated on D it would've been lengthy. Thanks awfully 😍
ഒരുപാടു് സ०ശയങ്ങളു० ഭയവുമായാണ് ഡോക്ടറെ കാണാൻ പോയത്. പക്ഷേരോഗകാര്യവു०കാരണങ്ങളുമൊക്കെ വിശദമായി...സൌമ്യമായി പറഞ്ഞുതന്നു.മരുന്നുകഴിക്കുന്നതിനെക്കാൾ.ആശ്വാസമായി തിരിച്ചുപോന്നു.ഡോക്ടർ പരിവേഷ० കാട്ടാത്ത നല്ല മനുഷ്യൻ..നല്ല ഡോക്ടർ🙏🙏
THANK YOU YOUNG DOCTOR. I HAVE LEFT KNEE ONLY PAIN &A LITTLE SWELLING. ALSO BACK PAIN BADLY DOWN. I WAS TOO FAST &SMART. NOW ALMOST LAZY. I USED A LOT OF LIQUOR&STILL SMOKING. MAY BE THE CAUSE. Also childhood food was not good. these all may be it happened??
പാവം എന്റെ അമ്മയുടെ വേദന കണ്ടു സഹിക്കാൻ വയ്യാതെ... വീഡിയോ കാണുന്നു thanku doctor 🙏
വളരെ നന്ദി ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ
നമ്മുടെ എല്ലാം നല്ലവരായ ഡോക്ടർസിനെ ദൈവം അനുഗ്രഹിക്കട്ടെ... 🌷🌷
It's
Thanks a lot Dr for the beautiful explanation ❤ May God Jesus Christ almighty bless you and your family members abundantly ❤❤❤
താങ്ക്സ് ഡോക്ടർ ഞാൻ ഇന്ന് ഇതിന് ഡോക്ടറെ കണ്ടിട്ട് വന്നു ഇപ്പോൾ ആണ് ശരിക്കും മനസ്സിലായത്
വളരെ ഭംഗിയായി വിശദീകരിച്ചു നന്ദി
ഒരുപാട് ആശയസമ്പുഷ്ഠമായ ബുദ്ധി
ജീവികൾക്കുതങ്ങുന്ന ചുരുക്കവിവര
രണം ....👨🎓👨
എനിക്കും എല്ലു തേയുമാനം ആണ് നല്ല അറിവ് Dr 🙏👍
വളരെ നല്ല വിശദീകരണം.
ഇതുപോലെ പറഞ്ഞു തരാൻ മനസ്സ് ഉണ്ടായതു തന്നെ വലിയ ഭാഗ്യം എനിക്ക് ഈ അടുത്ത കാലത്താണ് ഇതുപോലെ വേദനതുടങ്ങിയത് പറഞ്ഞ ഓരോ കാര്യവും എനിക്ക് ഗുണം ചെയ്യ്തു ഡോക്റ്ററിന് എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു
Good message
olive oil, ney(ghee),ellu(seesame),walnuts.
വളരെ നല്ലോരു രീതിയിൽ പറഞ് മനസിലാക്കി തന്നു 🌹❣️🌹🌹 Very good 👍
ആത്മാർത്ഥമായി പറഞ്ഞു തന്നു 🎉
നന്ദി ഡോക്ടർ, വളരെ സിമ്പിളായുള്ള വിശദീകരണം 🙏
10mnt kondu Valare upakara pradham aaya oru information aairunnu dr. May I god bless u & stay blessed
ഇതാണ് ഡോക്ടർ, ഇങ്ങനെയാവണം ഡോക്ടർ 👍🏻👍🏻👍🏻👍🏻
Very well explained.Thank you Dr.
Nalla avatharanam❤❤
വളരെ ഉപകാരം ഉള്ള മെസ്സേജ് thanku
Thankyou സർ വളരെ ലളിതമായി പറഞ്ഞു തന്നു
Thank you doctor,very informative
വളരെ വ്യക്തമാക്കി തന്നതിനു നന്ദി. വീഡിയോസ് കൂടുതൽ നന്നായിരിക്കുന്നു
അർത്ഥവത്തായ സന്ദശം 👌
Thank you doctor,for your great information 🙏
Thank you doctor
Valare nalla arivukal
Good information Dr👍👌 but skin specialists say that by applying sunscreen it only stops UV rays entering the body, it doesn't stop absorption of Vitamin D
Thank you. You explained the topic very well. Your didactic capacity is excellent.
വളരെ മനോഹരമായ ക്ലാസ്സ്. Thanks sir....
Well explained Dr. Thank you.
Sir ഒരു 50 age കഴിഞ്ഞാൽ ഇത്തരം കാര്യങ്ങൾക്ക് കഴിക്കാൻ പറ്റുന്ന മൾട്ടി വിറ്റാമിൻ എന്തൊക്കെയാണ്
Good advice and exellent class. Thanks Dr 🙏🙏🙏
Well explained doctor 😊👍
Rotator Cuff tear നെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ?
വളരെ നന്നായി മനസ്സിലാകുന്ന വിധത്തിൽ ഡോക്ടർ പറഞ്ഞു തന്നു. Thank you Doctor..
Thanks Dr.We can get calcium from yogurt and eggs too.Vitamin D from fish and mushrooms.Many people have knee pains as they age.Weight management is a good option.
Thanks docatar👏
Dr, eniykku naduvinte right sidil shakthamaya vedana, athinu enthanu treatment
A lot of Thanks for your valuable information.May God bless you and ur family.Thanks once again.
Disc തെയ്മാനം good food and exercise kondu മാറുമോ Dr please 🙏56 വയസ് ഉണ്ട് work ചെയ്യാൻ പറ്റുമോ ഇനിയും ?
Thanks Dr. Good in4mation
Thank you doctor ❤❤❤❤
നല്ല അറിവ്
സാർ, വളരെ നന്ദി, നമസ്കാരം. ഇവിടെ എടുത്ത് പറയാനുള്ളത് മനുഷ്യൻ ചുമന്നു കൊണ്ട് നടക്കുന്ന ശരീരമോ അതിന്റെ ഭാഗങ്ങളോ, പ്രവർത്തനങ്ങളോ ആരും ചിന്തിക്കാറും സംരക്ഷണം കൊടുക്കറും ഇല്ല.
ഉഗാണ്ടയിൽ എത്ര ബോംമ്പ് പൊട്ടിയെന്നും ജാതി തിരിച്ചു എത്ര പേർ മരിച്ചെന്നും ഒക്കെ മനസ്സിലാക്കി പ്രസംഗിക്കും.
അപ്പോ സാറിന്റെ വിലയേറിയ അറിവ് കണ്ട് കെട്ടവർക്ക് എല്ലു സംബന്ധിച്ചുണ്ടാകുന്ന എല്ലാവിധ അസുഖങ്ങൾക്കും അനാവശ്യ തെറ്റിദ്ധാരണകളും, അതുമൂലം ഉണ്ടാകുന്ന ഉൾഭയതലും ഉണ്ടാകുന്ന തെറ്റി ധാരണകളൊക്കെ മാറി സ്വന്തം ശരീരത്തോട് കടപ്പാടുണ്ടാകാൻ ഈ നല്ലൊരറിവ് തീർച്ചയായും ഗുണം ചെയ്യും 🙏🙏🙏🙏👍
Most heaviest thanks doctor
ഡോക്ടറെ കാലിനകത്ത് ഞരമ്പി ഞരമ്പുകളുടെ വേദനയ്ക്ക് എന്താണ് മരുന്ന് ഡോക്ടറെ ഒന്നു പറഞ്ഞതാ തരണേ സാർ
Very good thanks
നന്നായി പറഞ്ഞു തന്നu
Valare nalla doctor
Thank you Doctors God bless you
Sir, exercises ne പറ്റി ഒരു വീഡിയോ ഇടാമോ?
information good doctor thank you
Dr...nalla vedio....🙏🙏🙏🙏💓💓
Thanks doctor
Dr oru samsayam . disc theymanam karanam kalu vedhana ulla aalukal. Kalsyan vittamin food kazhichaal vyathyaasam undavumo
OK
Thankou
Dr
Thank you sir, you answered most of my doubts.
Iam pure vegetarian...so please suggest some more that kind of food
Very very informative and helpful thanknow you doctor
Very good information dr
Thanks ❤
നല്ല ഡോക്ടർ
I am 77yrs. Old. Problem is Hip/ball and socket. Expect your valuable advice.
very good information
Is there side effects for Regenerative therapy. Please respond.
Very useful message
THANK YOU DR🎧🎧🎧🎧🎧🎧🎧🎧
Veryuseful,video
Vere preshanam vellom ollo? Arekilum marichu pokumo. Pedikonde chothikunatha
Super God bless you
Nice presentation 👏 👌
Thanks.calcium, vitamins D daily kazikunathu kuzapamundo
God bless you
Thank you Dr
Thanks dr
Thanku
Fish(മത്തി ), milk,
Super ❤
Good information 👍👍
Sir.enikk thadiellin theimana man .food kazhikkan pattunnilla.njan endhu cheyyanam.pls
God bless u dr
Superb sir, prevention is better than cure👏🏼👏🏼👏🏼👏🏼👏🏼
Dr prp chiunne nallathano ath ethra injection vare oru.mutinu edukam varshathil oru injection edukunnakond kuzhapm undo
Thanku Dr ❤️
Good dr. God bless you
എനിക്ക് ജോയിന്റ് തേയ്മ > നം ഉണ് വെയിറ്റ് കുറയുന്നില്ല എന്നാണ് ചെയ്യ
May god bless u
Sir exercise cheythirunnu athondano ariyilla ipo ellu theymanam aanu 3 week rest eduth medicine kazhichu exercise cheytholan dr paranjitund
Well explained, never as before, keep it up! Expecting more from you. I strongly feel D rich foods could've been elaborate, the video appears short, had you elaborated on D it would've been lengthy. Thanks awfully 😍
Doctor vegetarians food??
Thank u dr.👍🏻👌
Dr,angu melinju chakarayallo???
ഇല്ല ജോയിൻഡിലും സൗണ്ട് കേൾക്കുന്നുണ്ടോ ഇതിനുമുന്നേ back pain indarnnu appo MRI eduthernnu pinne kurachu kalam presnam indarnnilla. Pinne vere oru operation nose nu cheyyandi vannu nirkkettinte mukathu motham neerarnnu pinne veendum back pain um. Pande phisiyo cheyunna timil avdennu 7/8 vamup paranju thannayirunnu athu cheyumbozhanu ellukalude idayil ninne sound varunnathe back painum
Thanks
ഒരുപാടു് സ०ശയങ്ങളു० ഭയവുമായാണ് ഡോക്ടറെ കാണാൻ
പോയത്. പക്ഷേരോഗകാര്യവു०കാരണങ്ങളുമൊക്കെ വിശദമായി...സൌമ്യമായി
പറഞ്ഞുതന്നു.മരുന്നുകഴിക്കുന്നതിനെക്കാൾ.ആശ്വാസമായി തിരിച്ചുപോന്നു.ഡോക്ടർ പരിവേഷ०
കാട്ടാത്ത നല്ല മനുഷ്യൻ..നല്ല ഡോക്ടർ🙏🙏
താങ്ക്‌യൂ സർ 🙏
Thank you Doctor 👍👍
Nice video
THANK YOU YOUNG DOCTOR.
I HAVE LEFT KNEE ONLY PAIN &A LITTLE SWELLING. ALSO BACK PAIN BADLY DOWN.
I WAS TOO FAST &SMART.
NOW ALMOST LAZY.
I USED A LOT OF LIQUOR&STILL SMOKING.
MAY BE THE CAUSE.
Also childhood food was not good.
these all may be it happened??
Thank uu dr ji
Dr യെ കാണാൻ എവിടെ വരണം
Vijayalakshmi❤
Super
കുട്ടികൾ ഹൈറ്റ് വെക്കാൻ എന്ത് ചെയ്യണം