പണ്ട് കപ്പയുടെ ചുവട്ടിൽ നിന്നും മാന്തി എടുത്തു കഴിക്കുമായിരുന്ന് പാവങ്ങളുടെ സ്ഥിര ഭക്ഷണമായിരുന്ന് കുട്ടിക്കാലത്ത് ഇതുമാത്രം കഴിച്ചുഇരുന്ന ദിവസം ഒരുപാടുണ്ട്
Sir, Once upon a time Kappa was the main food all over Kerala, from breakfast to dinner. We were very poor rather I can say majority of the villagers were very poor at that time. . I am talking about year 1957-64. I am now 71 years old. One day our two goats ate Kappa leaves and their stems. Both died within two hours time. My parents told that kappa leaves are poisonous so we should not allow goats and cows to eat the leaves and stems. But we continued to eat because there was no other alternative. Now I am a diabetic but once in a month I taste it and I love it. Thank you.
Doctor… very interesting to listen to your videos. In a way that common people can understand. Much appreciated. By the way I am pre-diabetic. Is it reversible?
മലപ്പുറം ജില്ലയിൽ പച്ചക്കപ്പ എല്ലാവരും നന്നായി കഴിക്കാറുണ്ട്. ആരും മരണപ്പെട്ടതായി കേട്ടിട്ടില്ല. എന്നാൽ ആടുകൾ കപ്പയുടെ തൊലി കഴിച്ച് ധാരാളം ചത്തതായി കണ്ടിട്ടുണ്ട്.
Thanks Dr eniku priyapetta 2 perku pancreatic stone undayirunnu avarku pinne cancer aakukayum cheythu Dr tharunna nalla arivukal orupadu Santhosham tharunnu Dr thank-you so much
സര്‍.ഉപകാരപ്രദം ആയ അറിവ് ആണ്.ഇരുപത്തി അഞ്ചു വര്ഷം മുന്നേ കപ്പ മാത്രം തിന്നു ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ മഹാഭാഗ്യത്തെ ഓര്‍ത്ത് പോകുന്നു . വെറും നാടന്‍ അറിവുകുള് ആണ് ഒരു കൂട്ടമരണം ഒഴിവാക്കിയത് . കപ്പ തൊലി കളയാതെ അമ്മ അത് വേവിച്ചു തരില്ല. അതുപോലെ രണ്ടു പ്രാവശ്യം തിളപ്പിച്ചു ഊറ്റി കളഞ്ഞു മഞ്ഞളും ചേര്‍ത്തു മാത്രം അത് പാകം ആക്കി തരും. വീട്ടിലെ ആടിനെ പ്രത്യേകം ശ്രദ്ധിക്കും , കപ്പയുടെ ഇല തിന്നാതെ ഇരിക്കാന്‍ . അതുപോലെ ചീനി ഊറ്റിയ വെള്ളം ആടിനും മാടിനും കൊടുക്കുകയും ഇല്ലായിരുന്നു .ഇത്തരം തലമുറ കൈമാറി വന്ന അറിവിന്റെ ശാസ്ത്രീയത ആണ് അങ്ങ് ഇവിടെ വിവരിച്ചത് . നന്ദി
കാർഷിക പാരമ്പര്യമുള്ള ഒരു കുടുംബത്തിൽപ്പെട്ടയാളാണ് ' കപ്പ ധാരാളമായി കൃഷി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പറമ്പിൽ പണി ചെയ്യുന്ന ദിവസങ്ങളിൽ ധാരാളം കപ്പ പച്ചയായി കഴിച്ചിട്ടുണ്ട്. തൊലിക്കു പുറത്തെ പൊരിപ്പൽ മാത്രം ചുരണ്ടി വാട്ടാതെ ഉണങ്ങിയ കപ്പ പൊടിച്ച് പലഹാരത്തിനും, തൊലിയോടെ വേവിച്ച് മൃഗങ്ങൾക്കും കൊടുത്തിട്ടുണ്ട്. യാതൊരപകടവും ഉണ്ടായിട്ടില്ല.
തലയുടെ സുരക്ഷയ്ക്ക് വേണ്ടി ഹെൽമെറ്റ് വയ്ക്കാൻ പറയുമ്പോൾ കേൾക്കാറുള്ള ഒരു സ്ഥിരം മറുപടി: "ഞാൻ 20 വർഷമായി, ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിയ്ക്കുന്നു. ഇതു വരെ എന്റെ തലയ്ക്ക് ഒന്നും പറ്റിയിട്ടില്ല". താങ്കളുടെ കമന്റ് വായിച്ചപ്പോൾ ഇത് ഓർത്തു പോയതാണ് ...
THANK U FOR THIS INFORMATION. KAPPA VEVICHU AA VELLAM KALANJITTU NON VEG NTE KOODE KAZHICHAL PROBLEM ILLA ENNU KETTITTUNDU. ITHU SARIYANO DR.? PLS REPLY.
വര്ഷം 1947 ന് ശേഷം കപ്പ തിരുവിതാംkoor ഇല്‍ പ്രധാന ഭക്ഷണം ആയിരുന്നു. അതിനു മുമ്പുള്ള കാര്യം അറിയില്ല . അന്ന് mathhi യോട് ഒപ്പം ആണ് കഴിച്ചിരുന്നthu. ഒരു കുഴപ്പമില്ല. അന്ന് വിശപ്പ് ഉണ്ടായിരുന്നു.
Sir ഞാൻ 28 വയസുള്ള അവിവാഹിതൻ ആണ്... കുടുംബത്തിൽ അച്ഛനും അമ്മക്കും diabatic ഉണ്ട്......1 വർഷം മുൻപ് എനിക്ക് diabtic പിടിപെട്ടു,..... അന്ന് അദ്യം നോക്കിയപ്പോൾ എനിക്ക് fasting 239 PP 326 ആയിരുന്നു..... അന്ന് ഡോക്ടർ മാർ എനിക്ക് മരുന്ന് കഴിക്കാൻ പറഞ്ഞു.... പക്ഷേ ഞാൻ കഴിച്ചില്ല.... അഹരം ഞാൻ കൺട്രോൾ ചെയ്തു..... Rice ഞാൻ പൂർണമായി ഉപേക്ഷിച്ച് വ്യായാമം തുടങ്ങി ,,,, രാവിലെ ഓട്ടവും നടത്തവും രാത്രിയിൽ GYM ഒക്കെ ആയി നടന്നു..... ഇപ്പൊൾ എന്റെ fasting 115 നും 135 നു ഇടയിലും PP ഒരു 170 നും താഴെ ആണ്.... ഞാൻ പ്രവാസി ആണ്.... ചിലപ്പം പാർട്ടി ഒക്കെ വരുംബം ഒരു ഐസ്ക്രീം കഴിച്ചാൽ കഴിച്ചു.... അപ്പോഴും 200 ന് താഴെ മാത്രമേ ഇപ്പൊൾ ഉള്ളൂ.... ഇതൊരു ശരിയായ ക്രമീകരണം ആണോ.......? എനിക്ക് ഒരു സംശയം ഉണ്ട് അതും ചോദിക്കുവാ.... ഞാൻ പണ്ടും നല്ല മെലിഞ്ഞ ശരീരം ഉള്ളവൻ ആണ്... എന്റെ നീളം 190cm ആണ് പക്ഷെ 2 വർഷം മുൻപ് വരെ എന്റെ weight 180 ആയിരുന്നു... ഇപ്പൊൾ 173 ആണ്..... ഞാൻ അവിവാഹിതൻ ആണ് ... കല്യാണം നോക്കുന്നുണ്ട്.... പക്ഷെ കുറച്ചു കൂടി ശരീരം വെക്കണം എന്ന് ആഗ്രഹം ഉണ്ട് .... ഞാൻ diabitic ഉള്ളത് കൊണ്ട് ശരീരം വക്കാൻ പറ്റുമോ......? പറ്റുമെങ്കിൽ എങ്ങനെ........?
ചോദ്യത്തിന് നന്ദി. ലഭ്യമായ വിവരങ്ങൾവെച്ചു നോക്കുമ്പോൾ താങ്കളുടെ ഭക്ഷണ ക്രമീകരണം നല്ലതാണ്. എന്നാൽ ശരീരഭാരം 173 Kg വളരെ കൂടുതൽ ആണ്. അത് കുറയ്ക്കാനുള്ള ശാസ്ത്രീയമായ മാർഗ്ഗങ്ങൾ സ്വീകരിക്കുക. എന്നാൽ മാത്രമേ പ്രമേഹം ദീർഘനാൾ നിയന്ത്രിച്ചുനിർത്തുവാൻ സാധിക്കുകയുള്ളു. നന്ദി !
വളരെ കറക്ട് കപ്പയുടെ തൊലി കഴിച്ച് ആടുകൾ ചത്ത് പോകാറുണ്ട് സാറിൻ്റെ ഈ വിവരണം കേട്ടപ്പോഴാണ് ഞാൻ ഓർത്തത്
ഇത്രയും അറിവ് ആദ്യം ആയാണ് ഞാൻ അറിയുന്നത്
വളരെ നന്ദി sir
God bless🙏
കപ്പ, മരച്ചീനി, പൂള, കൊള്ളി കിഴങ്ങ്, tapioca എല്ലാം ഒന്നുതന്നെ. Good information sir. Thanque.
നല്ല അറിവാണ് ഡോക്ടർ തന്നത് 👍
പണ്ട് കപ്പയുടെ ചുവട്ടിൽ നിന്നും മാന്തി എടുത്തു കഴിക്കുമായിരുന്ന് പാവങ്ങളുടെ സ്ഥിര ഭക്ഷണമായിരുന്ന് കുട്ടിക്കാലത്ത് ഇതുമാത്രം കഴിച്ചുഇരുന്ന ദിവസം ഒരുപാടുണ്ട്
തീർച്ചയായും. എന്റെ സ്കൂൾ ജീവിതത്തിൽ വൈകുന്ന്നേരം വിളകളിൽ നിന്നും തോണ്ടി എടുത്തു കഴിക്കും. ഒരു രസമായിരുന്നു. സംഭവം 1967😊
Thank you sir, sirinde oro episodum oro class anu. 👍❤️
വളരെ വിശദമായി പറഞ്ഞു തന്നു
Doctor സാധാരണക്കാർക്ക് വേണ്ടി ചെയ്യുന്ന ഒരു വലിയ കാര്യമാണ്. 🌹🌹
നല്ല അറിവ് തന്നതിന് ഡോക്ടർക്ക് നദി🎉
Great Doctor . സംസാരം രസകരമായി തോന്നി . പുതിയ അറിവും കിട്ടി .
Thank you very much Dr all your informations are usefull keep it up and avoid unnessassry comments
My
Do tor
Sathish
Bats
I
Watch
Your
Valuable
Your
Good
Class
I
Could
Many
Knoledges
Abot
Bp
And
Diabetic
Thank
You
Nursery School ennu ketappol pottichirichupoyi. Jnan pachakkappa ini kazhikkilla enikkithonnum ariyillayirunnu Thankyou.Dr. ❤
Sir, Once upon a time Kappa was the main food all over Kerala, from breakfast to dinner. We were very poor rather I can say majority of the villagers were very poor at that time. . I am talking about year 1957-64. I am now 71 years old. One day our two goats ate Kappa leaves and their stems. Both died within two hours time. My parents told that kappa leaves are poisonous so we should not allow goats and cows to eat the leaves and stems. But we continued to eat because there was no other alternative. Now I am a diabetic but once in a month I taste it and I love it. Thank you.
Rp nm arinadanrAtg
Thanks for the very good information, which was not knowing at all.
Nalla arivu thannathinduvalare nandi
Good information thanks sir
Thank you sir
You are correct
Doctor… very interesting to listen to your videos. In a way that common people can understand. Much appreciated. By the way I am pre-diabetic. Is it reversible?
Sir valare upakaraprathamayirunu
Thanks Dr. for the information 🙏
മലപ്പുറം ജില്ലയിൽ പച്ചക്കപ്പ എല്ലാവരും നന്നായി കഴിക്കാറുണ്ട്. ആരും മരണപ്പെട്ടതായി കേട്ടിട്ടില്ല. എന്നാൽ ആടുകൾ കപ്പയുടെ തൊലി കഴിച്ച് ധാരാളം ചത്തതായി കണ്ടിട്ടുണ്ട്.
Dr thairoid ollavarkku kappa, urulan kizhaggu kazhikkamo???
Dr ❤❤❤spr ane
വളരെ പ്രയോജനകരമായ വീഡിയോ. താങ്ക്സ്.
ബാബ സുരേഷിൻ്റെ അവതരണ ശൈലി.
ബാബ ആരാണ് 😂
താങ്ക്യൂ. സാർ. നല്ലൊരു. അറിവാണ്... ഗുഡ്....
tanks
നമസ്കാരം ഡോക്ടർ 🙏🙏🙏ഈ വിവരം അറിഞ്ഞതിനു നന്ദി
വളരെ ഇഷ്ടപ്പെട്ടു.
Thanks Dr eniku priyapetta 2 perku pancreatic stone undayirunnu avarku pinne cancer aakukayum cheythu Dr tharunna nalla arivukal orupadu Santhosham tharunnu Dr thank-you so much
Sir , Chena nallathanno
Kappa kayichal thadi vekumoo🤔
Kaichilagum 😂
സര്‍.ഉപകാരപ്രദം ആയ അറിവ് ആണ്.ഇരുപത്തി അഞ്ചു വര്ഷം മുന്നേ കപ്പ മാത്രം തിന്നു ജീവിച്ച ഒരു കൂട്ടം മനുഷ്യരുടെ മഹാഭാഗ്യത്തെ ഓര്‍ത്ത് പോകുന്നു . വെറും നാടന്‍ അറിവുകുള് ആണ് ഒരു കൂട്ടമരണം ഒഴിവാക്കിയത് . കപ്പ തൊലി കളയാതെ അമ്മ അത് വേവിച്ചു തരില്ല. അതുപോലെ രണ്ടു പ്രാവശ്യം തിളപ്പിച്ചു ഊറ്റി കളഞ്ഞു മഞ്ഞളും ചേര്‍ത്തു മാത്രം അത് പാകം ആക്കി തരും. വീട്ടിലെ ആടിനെ പ്രത്യേകം ശ്രദ്ധിക്കും , കപ്പയുടെ ഇല തിന്നാതെ ഇരിക്കാന്‍ . അതുപോലെ ചീനി ഊറ്റിയ വെള്ളം ആടിനും മാടിനും കൊടുക്കുകയും ഇല്ലായിരുന്നു .ഇത്തരം തലമുറ കൈമാറി വന്ന അറിവിന്റെ ശാസ്ത്രീയത ആണ് അങ്ങ് ഇവിടെ വിവരിച്ചത് . നന്ദി
Now you try to impart this information to the young generation, they will not accept
Thank you Dr good message for diabetes and pancreatic cancer patients better understand this
How a out tapioca powder?
Dr...thanks.... പിന്നെ. Sugar patient nu chowary കഴിക്കാമോ....
വളരെ നല്ല ഉപദേശം താക്ളുടെ 🙏💐🌹 എനിക്ക് കുറച്ച് ഷുഗർഉളളതാണ്സാർ
Very good doctor and
വളരെ നല്ല ഇൻഫർമേഷൻ ,
Thanks Doctor
നന്ദി ഡോക്ടർ
ഒരു നല്ല അറിവാണ് സർ കിട്ടിയത് താങ്ക്സ്
Njan Kappa kazichu sugar chek chaithapole sugar koodi🤔
Happy new year sir..
നല്ല അറിവാണ് ഡോക്ടർ തന്ന തു നന്ദി. 👍 തൈറോയിഡ് ഉള്ളവർക്ക്കപ്പ കഴിക്കാമോ .
വളരെ നന്ദി dr സാർ ഞാൻ ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ് കേൾക്കുന്നത് സന്തോഷമുണ്ട് സബ്‌ക്രെയ്‌ബ് ചെയ്‌തിട്ടുണ്ട് ബെൽ ഐക്കണും ഒക്കെ
Thanks
Very good information
Let me understand that very moderate use once a while is not harmful?
Appo paavapetta elikal thorappan visham aanalle kazhikune
പാവം കൊതുക് രക്തം കുടിയ്ക്കും.
എന്നു വെച്ച് ?
Very good information. Thank you so much sir.
🙏🙏🙏, Thankyou Sir.
Madurakizhangu kazhikkamo pinny Carita kappa kazhikkamo
Theerchayayum... Mithamaaya alavil kazhicholu.
Good knowledge 👍
താങ്ക്സ് sir
Njangalude stalathu cheeni ennanu parayunnatu...(Kayamkulam)
Sir,Unakka kappa kazhikkamo diabetes nu
Good information sir
Thank you Dr for this information 🙏🏼
Pl talk about sweet tuber/sweet potato and it's medical benefits
Already explained in detail in previous episodes. Please watch.
Very well explained... I liked your frank revelation. 👌👍
Dr. Kappayil. Hydrogen synaid und. But after boiling it may washout? Isn't it.pls explain
Yes... Tapioca contains cyanide like chemicals. It should not be taken raw. Always boil it thoroughly and discard the water.
Good Information and Good presentation about kappa
.. Please sir. ഇങ്ങനെയുള്ള മോശം മായ അറിവ് പാടില്ല. സാർപാഞ്ഞ സൈനൈഡ് വിഷം കഴിച്ചായിരുന്നു എന്റെ ജീവിത കാലം മുഴുവൻ. ഇന്നും വയറുനിറച്ചു കപ്പ കഴിക്കുന്നു.
Dear Doctor, you given good information for all Malayales. Because 85% malayales using this food . Thanks god bless you
ഈ അറിവ് തന്ന സാറിന് ഒരുപാട് നന്ദി
Good information sir. Thanks
In the ansiant era all were using tappoica
കപ്പലണ്ടി അഥവാ നിലക്കടല..
ഡയബറ്റിസിന് എങ്ങനെ
ഇതിനെക്കുറിച്ച് ഒരു വീഡിയോ ഉടൻ വരുന്നു.
You are explaining very clearly
Thanks.
Excellent
Very detailed explanation
Very very informative
Super presentation
Thank you so much Dr 🌹🙏
Thanks for your kind words.
Very nice 8good message doctor. Thanks for your Valuable MESSAGES
നമസ്കാരം sir. Nalla വിവരണം 🙏. ചില പേര് കപ്പ വേവിച്ചു വെള്ളം കളയുന്നു. അതിനാൽ അതിന്ടെ കൈപ്പും മാറിക്കിട്ടുന്നു
Thank you for good information
ചേമ്പ്, ചേന തുടങ്ങിയവ ഷുഗർ കൂട്ടുമോ... Please reply sir
കൂട്ടും.
Very very good news
Great
Thank You Doctor. ..for the information you pass on to us..I am an ardent fan of Kappa, now i know i must control it..
L
Tirunelveli... കപ്പ.. നൊസ്ഗർ
⁶
Thank you doctor 🙏
Adhimaayal amruthum visham
Adhikamaayal amruthum visham
Adhikamaayal amruthum visham
Thanku sar
I like your style of delivery and of course the information. Continue the good work. All the best.
Thanks for your kind words.
Super speech,sir
Sir what about kappa chips and chitta kappa which is very sweet and tasty. M
കാർഷിക പാരമ്പര്യമുള്ള ഒരു കുടുംബത്തിൽപ്പെട്ടയാളാണ് ' കപ്പ ധാരാളമായി കൃഷി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പറമ്പിൽ പണി ചെയ്യുന്ന ദിവസങ്ങളിൽ ധാരാളം കപ്പ പച്ചയായി കഴിച്ചിട്ടുണ്ട്. തൊലിക്കു പുറത്തെ പൊരിപ്പൽ മാത്രം ചുരണ്ടി വാട്ടാതെ ഉണങ്ങിയ കപ്പ പൊടിച്ച് പലഹാരത്തിനും, തൊലിയോടെ വേവിച്ച് മൃഗങ്ങൾക്കും കൊടുത്തിട്ടുണ്ട്. യാതൊരപകടവും ഉണ്ടായിട്ടില്ല.
തലയുടെ സുരക്ഷയ്ക്ക് വേണ്ടി ഹെൽമെറ്റ് വയ്ക്കാൻ പറയുമ്പോൾ കേൾക്കാറുള്ള ഒരു സ്ഥിരം മറുപടി: "ഞാൻ 20 വർഷമായി, ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിയ്ക്കുന്നു. ഇതു വരെ എന്റെ തലയ്ക്ക് ഒന്നും പറ്റിയിട്ടില്ല".
താങ്കളുടെ കമന്റ് വായിച്ചപ്പോൾ ഇത് ഓർത്തു പോയതാണ് ...
പറയുന്നതിലെ വ്യക്തത സാറിന്റെ പ്രത്യേകതയാണ്... thank u somuch sir.. very much informative...
നല്ല അ റിവാ ണ് ത ന്ന ദ്
THANK U FOR THIS INFORMATION.
KAPPA VEVICHU AA VELLAM KALANJITTU NON VEG NTE KOODE KAZHICHAL PROBLEM ILLA ENNU KETTITTUNDU.
ITHU SARIYANO DR.? PLS REPLY.
Pacha kappa kazhikkaruthu ennu maathrame paranjittullu.
@@DIABETICCAREINDIA Thank u Dr.
Howmany percent inkappa
അധികമായാൽ എല്ലാം വിഷമാണ്
Insulin injection before food ano after food ano better replay doctor please
Depends on the type of Insulin and also on the patient type. Can't generalise.
കപ്പയും ചാളയും പാവപ്പെട്ടവരുടെ ഭക്ഷണം ആയിരുന്നു പണ്ട്
Super speech sir
ഇപ്പോൾ മട്ടൻ ബിരിയാണി ആണോ 😂
എന്റെ ഡോക്ടറെ,കപ്പപുഴുക്കും,മീനും ,അല്ലെങ്കിൽ ചിക്കനും ഉണ്ടെങ്കിൽ കൈക്കുന്നതുവരെ ഞാൻ കപ്പ കഴിക്കുമായിരുന്നു.ഇനിയും ശ്രദ്ധിച്ചുകൊള്ളാം
Nyc message Doctor. Thanku so much
നല്ലഡോക്ടർ നല്ലതാണ്
വര്‍ഷം 1947 ന് ശേഷം കപ്പ തിരുവിതാംkoor ഇല്‍ പ്രധാന ഭക്ഷണം ആയിരുന്നു. അതിനു മുമ്പുള്ള കാര്യം അറിയില്ല . അന്ന് mathhi യോട് ഒപ്പം ആണ് കഴിച്ചിരുന്നthu. ഒരു കുഴപ്പമില്ല. അന്ന് വിശപ്പ് ഉണ്ടായിരുന്നു.
താങ്ക്സ് സാർ.
Sir ഞാൻ 28 വയസുള്ള അവിവാഹിതൻ ആണ്... കുടുംബത്തിൽ അച്ഛനും അമ്മക്കും diabatic ഉണ്ട്......1 വർഷം മുൻപ് എനിക്ക് diabtic പിടിപെട്ടു,..... അന്ന് അദ്യം നോക്കിയപ്പോൾ എനിക്ക് fasting 239 PP 326 ആയിരുന്നു..... അന്ന് ഡോക്ടർ മാർ എനിക്ക് മരുന്ന് കഴിക്കാൻ പറഞ്ഞു.... പക്ഷേ ഞാൻ കഴിച്ചില്ല.... അഹരം ഞാൻ കൺട്രോൾ ചെയ്തു..... Rice ഞാൻ പൂർണമായി ഉപേക്ഷിച്ച് വ്യായാമം തുടങ്ങി ,,,, രാവിലെ ഓട്ടവും നടത്തവും രാത്രിയിൽ GYM ഒക്കെ ആയി നടന്നു..... ഇപ്പൊൾ എന്റെ fasting 115 നും 135 നു ഇടയിലും PP ഒരു 170 നും താഴെ ആണ്.... ഞാൻ പ്രവാസി ആണ്.... ചിലപ്പം പാർട്ടി ഒക്കെ വരുംബം ഒരു ഐസ്ക്രീം കഴിച്ചാൽ കഴിച്ചു.... അപ്പോഴും 200 ന് താഴെ മാത്രമേ ഇപ്പൊൾ ഉള്ളൂ....
ഇതൊരു ശരിയായ ക്രമീകരണം ആണോ.......?
എനിക്ക് ഒരു സംശയം ഉണ്ട് അതും ചോദിക്കുവാ....
ഞാൻ പണ്ടും നല്ല മെലിഞ്ഞ ശരീരം ഉള്ളവൻ ആണ്... എന്റെ നീളം 190cm ആണ് പക്ഷെ 2 വർഷം മുൻപ് വരെ എന്റെ weight 180 ആയിരുന്നു... ഇപ്പൊൾ 173 ആണ്.....
ഞാൻ അവിവാഹിതൻ ആണ് ... കല്യാണം നോക്കുന്നുണ്ട്.... പക്ഷെ കുറച്ചു കൂടി ശരീരം വെക്കണം എന്ന് ആഗ്രഹം ഉണ്ട് ....
ഞാൻ diabitic ഉള്ളത് കൊണ്ട് ശരീരം വക്കാൻ പറ്റുമോ......? പറ്റുമെങ്കിൽ എങ്ങനെ........?
ചോദ്യത്തിന് നന്ദി. ലഭ്യമായ വിവരങ്ങൾവെച്ചു നോക്കുമ്പോൾ താങ്കളുടെ ഭക്ഷണ ക്രമീകരണം നല്ലതാണ്. എന്നാൽ ശരീരഭാരം 173 Kg വളരെ കൂടുതൽ ആണ്. അത് കുറയ്ക്കാനുള്ള ശാസ്ത്രീയമായ മാർഗ്ഗങ്ങൾ സ്വീകരിക്കുക. എന്നാൽ മാത്രമേ പ്രമേഹം ദീർഘനാൾ നിയന്ത്രിച്ചുനിർത്തുവാൻ സാധിക്കുകയുള്ളു. നന്ദി !
@@DIABETICCAREINDIA sir ezuthil oru tettu pattittund..... Ente weight 173 alla.... Verum 73 aanu..... Ezhuthil asraddha undayatha kshamikkanam
@@dhusoffice4213 diabetes balance cheyyan thalparyam undoo with zero side effects contact or whatsapp for more details 9746036878
@@dhusoffice4213 n
173 കിലോ ഉണ്ടെങ്കിൽ ww F ചാമ്പ്യൻഷിപ്പിനൊക്കെ ട്രൈ ചെയ്യാമല്ലോ
Andu lazhikkanam aghane kazhikkanam
👍👍 jacob leon
Vattukappa kazhikamo
Dr' 🙏🙏🙏🙏
Kappaum meenum kattan chaya panjasara illa ravile 7 manikku kazhicha kaalam undayirunnu
Thyroid.idukazhichal.vardikkumo
Cappa alarge undakkunnundallo karanamandanu choringe pongum
Pankrias nte prasnam kondulla sugar aangine ariyan paytum
Dr. Randu pravashyam boil cheitu ootti eduthaal visham pokumo?
Yes