അനാവശ്യമായി ഇംഗ്ലീഷ് കുത്തി നിറക്കാത്തതിനാൽ എന്നെപ്പോലുള്ള സാധാരണക്കാർക്ക് ഡോക്ടർ പറയുന്നത് വളരെ എളുപ്പം മനസ്സിലാക്കാൻ പറ്റുന്നുണ്ട് പല ഡോക്ടർമാരുടെയും വിവരണങ്ങൾ പകുതിക്ക് വെച്ച് നിർത്തിപ്പോരും ഒരു പിടിയും കിട്ടില്ല എന്നാൽ ഈ ഡോക്ടർ എത്ര എളുപ്പത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു 🙏
ഡോക്ടർ സംസാരിക്കുമ്പോൾ എതാനും ഇങ്ളീഷ് വാക്കുകൾ വന്നു പോകുന്നു. പ്രതികരിക്കുന്ന അനേകർ "മുറി" ഇംഗ്ലീഷിൽ പ്രതികരിക്കുന്നു. അതിനാൽ, ഡോക്ടറോട് ; തുടർന്ന് സംസാരിക്കുമ്പോൾ ഇംഗ്ലീഷ് വേഡ്സ് യൂസ് ചെയ്യുന്നതു മാക്സിമം അവോയ്ഡ് ചെയ്യാൻ ട്രൈ ചെയ്യുക.
കുറച്ചു ദിവസം ആയി എന്റെ വലതു കാൽ ചെറുതായ് ഒന്ന് നീര് വന്നിട്ടുണ്ട് നിന്ന് ജോലി ചെയുന്നത് കൊണ്ട് ആവും ന്ന് എല്ലാവരും പറഞ്ഞു ചിലര് പറഞ്ഞു കിഡ്നി പ്രോബ്ലം ആയാലും അങ്ങനെ ഉണ്ടാവും ന്ന് ആകെ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു അപ്പോൾ ആണ് സാർ ടെ വീഡിയോ കണ്ടത് ഇപ്പോ കുറച്ച് ആശ്വാസം ആയി താങ്ക്യു സാർ ❤️
പല്ല് വേദനയുടെ മരുന്ന് കഴിച്ചതിനു ശേഷമാണ് നീര് വന്നത് പരമാവധി വേദന സംഹാരീ കഴിക്കാറില്ല... ഇനി നോക്കട്ടെ... സാറിന്റെ ഒരുവിധം വിഡിയോ കളും കാണാറുണ്ട്... ആദ്യം കണ്ടിട്ടുള്ളതാണ്... നീര് കണ്ടപ്പോൾ ഒന്നൂടി കണ്ടെന്നു മാത്രം... 🙏🙏
Dr. താങ്കള്‍ കണ്ണിനെകുറിച്ച, ലേസര്‍ ചികിത്സയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം. എനിക്ക് എല്ലാ രോഗങ്ങളും ഉണ്ട്. കണ്ണില്‍ ബ്ളീഡിംഗ് വന്നിട്ട് ഒരു കണ്ണ് കാഴ്ച പ്രശ്നം ഉണ്ട്.
കാൽ മുട്ടിന്റെ പിറക് വശത്തുള്ള വേദനയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ.youtube ൽ മലയാളത്തിൽ ആരും ചെയ്ത കാണുന്നില്ല. ഇടക്കിടെ അങ്ങനെയൊരു വേദന കൊണ്ട് നന്നായി ബുദ്ധിമുട്ടനുഭവിക്കുന്നു.
Dr ente wife kuduthal walkin or kuduthal strain ayal alenkil continue nilkumbol swelling varum padathil...RHD patient aanu... continued nilkumbol nalla kazhappu pine swelling Varum... Enthalaylum nalla information...very useful Dr..Thanks a lot Dr 🙏🙏🙏🙏
രണ്ടുമാസം ആയിട്ട് എന്റെ കാൽപാദത്തിന് നീരുണ്ട് ഞാൻ എന്നും മദ്യം കഴിക്കുന്ന ആളാണ് ഒരാഴ്ചയായിട്ടും മദ്യം കഴിക്കൽ നിർത്തി ഒരാഴ്ച അടുപ്പിച്ച് തേനും നെല്ലിക്കയും കുരുമുളകുപൊടിയും ചേർത്ത് കഴിച്ചു ഇപ്പോൾ എന്റെ കാലിലെ നീര് പരിപൂർണ്ണമായിട്ട് മാറി
ഡോക്ടർ എനിക്കുമുണ്ട് ഈ ഒരു അവസ്ഥ സ്റ്റിച്ചിങ് ആണ് ജോലി രാവിലെ മുതലേ തുടങ്ങും കാലിൽ നീര് വീട്ടിൽ പോയാൽ ഇല്ല നല്ല പേടിയുണ്ടായിരുന്നു ഒരു രോഗത്തെക്കുറിച്ച് ഡോക്ടർ പറയുന്നത് കേട്ടപ്പോൾ വലിയ കുഴപ്പമില്ല എന്നാണ് എനിക്ക് തോന്നുന്നത് എക്സ് ഡോക്ടർ 🙏
എനിക്കു ഒരു മാസം ത്തോളം ആയി കാൽ പാദം വിക്കം. ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു കാൽ കുത്തി വയ്ക്കുന്ന തു കൊണ്ട് പക്ഷെ കാൽ പാദത്തിൽ കറുപ്പ് നിറം ആയി ഓരോ ഭാഗത്തു വരുന്നു അത് പോലെ പൊള്ളി യ പോലെ അത് പോലെ വിക്കം ഉണ്ടായ സ്ഥലം ത്തു കൈയിൽ കൊണ്ട് തൊടുമ്പോൾ കുഴിഞ്ഞു തായുന്നു വേദന ഉണ്ട് എന്താ അങ്ങനെ അറിയില്ല. മംഗലാപുരം ഹോസ്പിറ്റലിൽ പോയി ഡോക്ടർ കാണിക്കാൻ തീരുമാനിച്ചു
സാർ എനിക്കു കാലിലിൽ നിരുണ്ടേ എന്റെ ജോലി തിരുപ്പൂർ ബനിയൻ കമ്പനി ആണ് വർക്ക് ടൈം കാലത്തു 8.30 മുതൽ രാത്രി 8.30 വരെ ആണ് നിന്നാണ് ജോലി ചെയുന്നത് എനിക്കു പിന്നെ B P ഉണ്ട് മെഡിസിൻ കഴിക്കുന്നുണ്ട് തടി ഉണ്ട് ഇപ്പോൾ സാർ പറയുന്നത് കേട്ടപ്പോൾ എന്തു കൊണ്ടാണ് എല്ലാം അറിയാൻ കഴിഞ്ഞു താങ്ക്സ് ഉണ്ട്
0:00 പാദത്തില്‍ വരുന്ന നീര്
1:40 ലക്ഷണങ്ങളും കാരണങ്ങളും
5:22 വെരിക്കോസിറ്റി എന്തു?
9:40 മരുന്നുകള്‍ നീരിന് കാരണമാകുന്നത് എങ്ങനെ?
0l
very useful narration. നന്ദി..dr.
Best infermetion
11:48
Thanks ❤
നമ്മുടെ പ്രിയപ്പെട്ട , dr. നന്നായി കാര്യങ്ങൾ സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തരാറുള്ളത് .
അനാവശ്യമായി ഇംഗ്ലീഷ് കുത്തി നിറക്കാത്തതിനാൽ എന്നെപ്പോലുള്ള സാധാരണക്കാർക്ക് ഡോക്ടർ പറയുന്നത് വളരെ എളുപ്പം മനസ്സിലാക്കാൻ പറ്റുന്നുണ്ട് പല ഡോക്ടർമാരുടെയും വിവരണങ്ങൾ പകുതിക്ക് വെച്ച് നിർത്തിപ്പോരും ഒരു പിടിയും കിട്ടില്ല എന്നാൽ ഈ ഡോക്ടർ എത്ര എളുപ്പത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു 🙏
Very good information 👌. Thank you doctor.
ഡോക്ടർ സംസാരിക്കുമ്പോൾ എതാനും ഇങ്ളീഷ് വാക്കുകൾ വന്നു പോകുന്നു.
പ്രതികരിക്കുന്ന അനേകർ
"മുറി" ഇംഗ്ലീഷിൽ പ്രതികരിക്കുന്നു.
അതിനാൽ, ഡോക്ടറോട് ;
തുടർന്ന് സംസാരിക്കുമ്പോൾ
ഇംഗ്ലീഷ് വേഡ്സ് യൂസ് ചെയ്യുന്നതു
മാക്സിമം അവോയ്ഡ് ചെയ്യാൻ ട്രൈ ചെയ്യുക.
ജുമൈല താത്ത പഠിച്ച മുക്രി ഇംഗ്ലീഷിന്റെ കുഴപ്പമാണ്. നല്ല സ്കൂളിൽ നല്ല അധ്യാപകർ ഇംഗ്ലീഷ് പഠിപ്പിച്ചിരുനെന്ക്കിൽ ഈ കുഴപ്പം ഉണ്ടാവില്ലായിരുന്നു
@@cherumiamma nigalude ammomma muthal vettil ullavarkku ellam English manasilavoo. Pandathe alkkarkkokke ellarkkum English ariyanam ennilla. Eppol ullavarkku ellarkkum manasilakanam ennilla.
@@vijiajeeshajeesh9821 👍🏻👍🏻
എല്ലാം വ്യക്തമായി തന്നെ പറയുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഓരോ രോഗത്തെ കുറിച്ചു പറയുമ്പോളും പിക്ചർ കണി ക്കുന്നതിനു നന്ദി
പാദതിൽ വേദന എത്ത് കൊണ്ട് കൂടുതൽ കിടന്ന് എഴുന്നീക്കുബം ആണ്
ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏
വളരെ ഹൃദ്യമായി പ്രസക്തമായ അവതരണം. അഭിനന്ദനങ്ങൾ
നമ്മുടെ സ്വന്തം DR 😍😍💪🏻💪🏼
കുറച്ചു ദിവസം ആയി എന്റെ വലതു കാൽ ചെറുതായ് ഒന്ന് നീര് വന്നിട്ടുണ്ട് നിന്ന് ജോലി ചെയുന്നത് കൊണ്ട് ആവും ന്ന് എല്ലാവരും പറഞ്ഞു ചിലര് പറഞ്ഞു കിഡ്നി പ്രോബ്ലം ആയാലും അങ്ങനെ ഉണ്ടാവും ന്ന് ആകെ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു അപ്പോൾ ആണ് സാർ ടെ വീഡിയോ കണ്ടത് ഇപ്പോ കുറച്ച് ആശ്വാസം ആയി താങ്ക്യു സാർ ❤️
എനിക്ക് ഉണ്ട് ഒരുപാടു നേരം നിന്ന് ജോലിചെയ്താൽ
Same
എനിക്ക് 21 കൊല്ലമായി ഉണ്ട്. യാത്ര ചെയ്‌താൽ മിക്കവാറും മൊത്തം ശരീരം നീര് വരും...
വളരെ ഉപകാരപ്രദമായ പോസ്റ്റ്.എനിക്ക് വർഷങ്ങളായി കാലിൽ നീരുൻട് LVDF,liver problems ഉൻട്
എങ്ങനെ തിരിച്ചറിഞ്ഞു
ലാസ്റ്റ് പറഞ്ഞ point വളരെ important ആണ്, നല്ല ഒരു ഡോക്ടരെ കാണണം. പക്ഷേ അതാണ് വിഷമം 😅
വളരെ നന്ദി ഡോക്ടർ നല്ല നല്ല അറിവുകൾ നൽകുന്നതിന് 🙏❤️
നന്ദിയുണ്ട് ഡോക്ടർ അഭിനന്ദനങ്ങൾ
വളരെ. നല്ല കാര്യം. പറഞ്ഞ ഡോക്ടർ ക്ക് നന്ദി
പല്ല് വേദനയുടെ മരുന്ന് കഴിച്ചതിനു ശേഷമാണ് നീര് വന്നത് പരമാവധി വേദന സംഹാരീ കഴിക്കാറില്ല... ഇനി നോക്കട്ടെ... സാറിന്റെ ഒരുവിധം വിഡിയോ കളും കാണാറുണ്ട്... ആദ്യം കണ്ടിട്ടുള്ളതാണ്... നീര് കണ്ടപ്പോൾ ഒന്നൂടി കണ്ടെന്നു മാത്രം... 🙏🙏
വളരെ നന്നായി പറഞ്ഞു തന്നു നന്ദി അറിയിക്കുന്നു
Dr. താങ്കള്‍
കണ്ണിനെകുറിച്ച, ലേസര്‍ ചികിത്സയെ കുറിച്ച് ഒരു വീഡിയോ ചെയ്യണം. എനിക്ക് എല്ലാ രോഗങ്ങളും ഉണ്ട്. കണ്ണില്‍ ബ്ളീഡിംഗ് വന്നിട്ട് ഒരു കണ്ണ് കാഴ്ച പ്രശ്നം ഉണ്ട്.
Kalil neeru vannittu nokan vannatha.thanks. dr.
Ente ammayammak ee pblm und Dr....thankyou so much
കാലിന്റെ ഫോട്ടോ അടക്കം കാണിച്ചതുകൊണ്ട് എന്റെ ഭർത്താവും കാണാൻ ഇടയായി. ഞാൻ പറഞ്ഞാൽ തമാശ യാണ്. താങ്ക്സ്
കാൽ മുട്ടിന്റെ പിറക് വശത്തുള്ള വേദനയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ.youtube ൽ മലയാളത്തിൽ ആരും ചെയ്ത കാണുന്നില്ല. ഇടക്കിടെ അങ്ങനെയൊരു വേദന കൊണ്ട് നന്നായി ബുദ്ധിമുട്ടനുഭവിക്കുന്നു.
എനിക്കും 🙏
എനിക്ക് 46വയസ് ഉണ്ട് ഷുഗർ ഉണ്ട് 10വർഷം ആയി കുറച്ചു അധികം നടന്നാൽ കാലിന്റെ മസിൽ നല്ലവേദനയാണ് വലതുകാൽ ആണ് ഷുഗർഉണ്ട്
Thank you Dr. Valare visadamayi paranju thannu thank you very much.
Hai doctor, scleroderma എന്ന auto immune disease ne കുറിച്ച് ഒരു വീഡിയോ ഇടോ, please
എനിക്ക് വേരിക്കോസ് ആണ് നല്ല മെറൂൺ കളരിൽ അവിടെ അവിടെയായി. മെറൂൺ ഞരമ്പ് beautiful 😅
Ente കാര്യത്തിൽ നൂറു ശതമാനം സത്യമാണ് ഡോക്ടർ പറഞ്ഞത്
എനിക്ക് ഇന്നലെ ഭയങ്കര നീരായിരുന്നു oru long trip കഴിഞ്ഞു വന്നപ്പോൾ രാവിലെ ennittapol അത് പോയി 34വയസുണ്ട് എനിക്ക്
എനിക്കു ശരീരം മുഴുവൻ നീര് ആണ്
@@nishamolk2769 check sodium level
Liver sirociseane homyoyil മരുന്നുണ്ടോ
Thank you doctor
Very informative
ശരീരത്തിൽ പ്രത്യേകിച്ച് കാലിൽ ഉണ്ടാവുന്ന മുറിയുടെ പാടുകൾ പോകാൻ എന്താണ് പ്രതിവിധി, മറുപടി പ്രതീക്ഷിക്കുന്നു 🙏
Very informative 👏
Very good information. Doctor can you please explain about pedal edema?
💐💐💐💐💐thank u Dr. എൻ്റെ അമ്മുടെ കുറച്ച് divasagalayittulla pblm annu,🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
താങ്ക്സ് ഡോക്ടർ എനിക്ക് കാലിൽ ഇടക്ക് നീര് വരാറുണ്ട്
Thank you doctor for this effective information. Also can you do a video about lung fibrosis (ILD) ....
Kaalile neeru vannittu kaanunna njaan ....
Thank you rajesh sir useful video.
Thanks doctor for this useful video. Last 20 years I am having this problem day full I stand I the kitchen morning when I woke up there's no swelling
Thank you doctor for your valuable advice
ഞാൻ സ്ഥീരമായി കേൾക്കും
വേരിക്കോസ്സിൽ ഹോമിയോയിൽ മാറുമോ
കാലിന്റെ പുകച്ചില്‍ മരുന്ന് പറഞ്ഞു തരു dr രാത്രി ആണ് കൂടുതല്‍
Great advice congratulations 👍🙏
Thank you Dr.Rajesh 😊 💓
Ende kaalinu kurachu divasamayi neerum chorichilumund. Njan sthiramayi medicin kazhikkarund. 11:50
Good like a class .May GOD BLESS you and your family Abundantly
മുട്ടും അതിന് കണങ്കാലിനും പാദത്തിന് അടിഭാഗ ത്തു മു വേദന / കടച്ചിൽ എന്താണ് ചെയ്യേണ്ടത്
maariyo
എന്തെല്ലാം ടെസ്റ്റ് നടത്തിയാൽ വ്യക്തമായ അസുഖ കാരണം കണ്ടെത്തുവാൻ കഴിയും.
ഇതിന് ഹോമിയോ മരുന്ന് ലഭ്യമാണോ
Uric acid koodiyal neeru varumo dr
ഡോക്ടർ ഇപ്പോൾ എല്ലാർക്കും കയ്യിൽ വേദന ഉണ്ട് കഴുത്തിനു താഴെ മുതൽ ആണ് എന്താ ആണ് അങ്ങനെ ഉണ്ടാകുന്ന ഒന്ന് പറഞ്ഞു തരുമോ ഒരു വീഡിയോ ഇടുമോ
Thank you doctor for your good informations..
Hair tips video cheyumo
Dr ente wife kuduthal walkin or kuduthal strain ayal alenkil continue nilkumbol swelling varum padathil...RHD patient aanu... continued nilkumbol nalla kazhappu pine swelling Varum... Enthalaylum nalla information...very useful Dr..Thanks a lot Dr 🙏🙏🙏🙏
Thyroid nodules and diet and treat ment... Pls do a vedio 🙏🙏
Eniku undayirunnu total thyroidectomy cheythu epo 2 yers ayi
@@Shayanu198 🙏🙏🌹🌹
Nagalude swatham doctor thanks
വെരിക്കോസ് വെയൻ സർജറി ഇല്ലാതെയുള്ള ചികിത്സ എന്താണ് എവിടെ കിട്ടും sir
Try Homeo medicines. Found Very effective in my case.
എനിക്ക് അങ്ങനെ ഉണ്ട് സർ പിന്നെ കാലിന്റെ അടിയിൽ എന്തൊതടിപ്പ് പോലെ ഉണ്ട് അത് എന്ത് കൊണ്ടാണ് നല്ല വേദന ഉണ്ട്
5 minute ഇരുന്നാൽ അപ്പൊ നീര് വരും.... 😇😇😇😇
Shari aayi kolum
വലതു കാലിൽ മടമ്പ് വേദന. കുറച്ചു നേരം ഇരിക്കുബോൾ മെഡിസിൻ കഴിക്കുബോൾ മാറും പിന്നെ വരും. എന്തെങ്കിലും പ്രശ്നം ഉണ്ടോ
Good information thank you Dr.
Doctor നമസ്ക്കാരം. Sir heart block നു homoeopathy il ഫലപ്രതമായ ചികിത്സയുണ്ടോ. തീർത്തും മാറ്റാൻ പറ്റുമോ?
Very good information
Sir sarcoidosis ne patti oru vedio cheyyumo
ഡോക്ടർ, കണങ്കാലിൽ തരിപ്പ് അതായത് പാദത്തിന് മുകളിൽ തരിപ്പ് വരുന്നത് എന്തുകൊണ്ടാണ്?വീഡിയോ ചെയ്യാമോ pls
Ente kalin. Neeru varunathu yathra cheyubol annu Jan marunuonukayikunila vethana Ella
Sir,2weekaayienteedatupadathil,neeru,endu,ente,edatukal,side(slipaayi),kalilneeruendu,kalinte,sideil,churutayivedanaundu,nadakan,kuzapamella,deoctore,kananamo
ഡോക്ടർ വിഡിയോ ചെയ്യുമ്പോൾ ,ഫോട്ടോ കൾ slides കാണിക്കുന്നത് നല്ലതായിരുന്നു
രണ്ടുമാസം ആയിട്ട് എന്റെ കാൽപാദത്തിന് നീരുണ്ട് ഞാൻ എന്നും മദ്യം കഴിക്കുന്ന ആളാണ് ഒരാഴ്ചയായിട്ടും മദ്യം കഴിക്കൽ നിർത്തി ഒരാഴ്ച അടുപ്പിച്ച് തേനും നെല്ലിക്കയും കുരുമുളകുപൊടിയും ചേർത്ത് കഴിച്ചു ഇപ്പോൾ എന്റെ കാലിലെ നീര് പരിപൂർണ്ണമായിട്ട് മാറി
Namaskaaram Do
ഒരു കാലിൽ മാത്രം നീര് വരുന്നത് എന്ത് കൊണ്ടാണ് ഡോക്ടർ
ഡോക്ടർ എനിക്കുമുണ്ട് ഈ ഒരു അവസ്ഥ സ്റ്റിച്ചിങ് ആണ് ജോലി രാവിലെ മുതലേ തുടങ്ങും കാലിൽ നീര് വീട്ടിൽ പോയാൽ ഇല്ല നല്ല പേടിയുണ്ടായിരുന്നു ഒരു രോഗത്തെക്കുറിച്ച് ഡോക്ടർ പറയുന്നത് കേട്ടപ്പോൾ വലിയ കുഴപ്പമില്ല എന്നാണ് എനിക്ക് തോന്നുന്നത് എക്സ് ഡോക്ടർ 🙏
Dr. Ithinellam vannal chikilsich poornamayum marumo
Thank you for sharing the information dr
2015 muthal neeru undu . doctor mar vedana undo ennu chodikkum illa ennu parayumbol kuzhappamilla ennu parayum.enthano entho digestive problems sthiramaayi undu.
സർ, panmasala nirtthuvanhomiyomarunnundo
Thank you Dr
Thank u doctor
നല്ല മുട്ടുവേദന ഉണ്ട് . കിടന്നിട്ട് എഴുന്നേൽക്കുമ്പോൾ നീരു മാറുന്നു.
Foot ulcer ne kurichu paranju tharumo
Doctor can you please do a video about uterus adenomyosis,how to overcome this problem and how can get successful pregnancy with this condition.
Thanks Doctor GOD Bless
Ente motherinu kalil neeru
Varunnund ,eth specialist doctre
Kananam. ?
Sir yenikkum kure varshangal ayi kalel neeranu Matti yedukkan pattumo sirne kanan patumo
Kallel murivu vannu parupu ondu , murivu marunilla marunu undo
എനിക്കു ഒരു മാസം ത്തോളം ആയി കാൽ പാദം വിക്കം. ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു കാൽ കുത്തി വയ്ക്കുന്ന തു കൊണ്ട് പക്ഷെ കാൽ പാദത്തിൽ കറുപ്പ് നിറം ആയി ഓരോ ഭാഗത്തു വരുന്നു അത് പോലെ പൊള്ളി യ പോലെ അത് പോലെ വിക്കം ഉണ്ടായ സ്ഥലം ത്തു കൈയിൽ കൊണ്ട് തൊടുമ്പോൾ കുഴിഞ്ഞു തായുന്നു വേദന ഉണ്ട് എന്താ അങ്ങനെ അറിയില്ല. മംഗലാപുരം ഹോസ്പിറ്റലിൽ പോയി ഡോക്ടർ കാണിക്കാൻ തീരുമാനിച്ചു
എന്തായി
എൻറെ കാലിൻറെ പെരുവിരൽ അകന്നു വരുന്നു എന്ത് ചെയ്യണം ഡോക്ടർ
Good info!! thank u sir.
ഏതു രോഗം ആയാലും ഡോക്ടർ അതിനെ കുറിച്ച് വിവരിക്കുമ്പോൾ ആ രോഗത്തെ പേടി തോന്നില്ല
കറക്റ്റ്
ആശ്വാസകരമായ ഉപദേശ രീതി ആർക്കും സമാധാനപരമായ ശൈലി തന്നെ .... Thanks doctor👍🌷
Sathyam
💯
Good explanation. Thank you.
Dr ente achanu vericose und nalla neerum vedanayum und oru nalla doctore referu cheyyamo plzz
love u doctor good information
Sir SPS Enna Nervous Disorder ne patti oru Video Cheyyamo? Stiff Person Syndrome
Icthyosis vulgaris treatment ne kurich video cheyyo
Thanks doctor
Ente kaalinu muttil ninnu thazhek neerund vedanayilla test cheythu kuzhappamilla urikacid kurachund onnu vishadamaakkuka
daivamsam ulla aalanu dr
സാർ എനിക്കു കാലിലിൽ നിരുണ്ടേ എന്റെ ജോലി തിരുപ്പൂർ ബനിയൻ കമ്പനി ആണ് വർക്ക് ടൈം കാലത്തു 8.30 മുതൽ രാത്രി 8.30 വരെ ആണ് നിന്നാണ് ജോലി ചെയുന്നത് എനിക്കു പിന്നെ B P ഉണ്ട് മെഡിസിൻ കഴിക്കുന്നുണ്ട് തടി ഉണ്ട് ഇപ്പോൾ സാർ പറയുന്നത് കേട്ടപ്പോൾ എന്തു കൊണ്ടാണ് എല്ലാം അറിയാൻ കഴിഞ്ഞു താങ്ക്സ് ഉണ്ട്
Good speach
Ravile eneekan kayulla melake neer veka kurach time kazhijal neer kurayum pinne kuraye time pani eduthal uchak shesham nalla neer varum dress vare dait akum
Angineyan njan inganeyoke und enn ariyunnath😃
Kurach nerm erikubol kalu neru vekunod dr.athinu karanm entha.?
Dr kanicho