യൂറിയയും യൂറിക് ആസിഡും എന്ന 2 ഗുരുതര പ്രശ്നങ്ങൾ | Diabetic Care India| Malayalam Health Tips

Поділитися
Вставка
  • Опубліковано 14 чер 2019
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

КОМЕНТАРІ • 187

  • @noufckd
    @noufckd 5 років тому +4

    Thanks Dr. For ur valuable information

  • @shabalpk5729
    @shabalpk5729 Рік тому +1

    Orupadu arivulla oru nalla doctor🌹🌹🙏🙏👍👍👍👍👍👍

  • @thamban.k.n.thambankn5111
    @thamban.k.n.thambankn5111 2 роки тому

    വളരെ നന്ദി ഡോക്ടർ

  • @sajukaruthedam2415
    @sajukaruthedam2415 3 роки тому +1

    Very good class

  • @baburajvallikad6931
    @baburajvallikad6931 5 років тому +3

    Another great subject and presentation. Thank you for sharing your knowledge with your subscribers. God bless you

  • @muraleedharanc70
    @muraleedharanc70 3 роки тому +1

    ഗുഡ് ഇൻഫർമേഷൻ

  • @jagadammapk5823
    @jagadammapk5823 3 роки тому +2

    Thanks sir

  • @borewelldivining6228
    @borewelldivining6228 5 років тому +4

    Good information sir. Thanks

  • @lathikavivekananthan788
    @lathikavivekananthan788 5 років тому +3

    Very very useful information Doctor. Thank you

  • @vktzahra
    @vktzahra 4 роки тому +6

    ഇന്നാണ് കേട്ടത്. സാറിന്റെ ക്ലാസ് നല്ല ക്ലാസാണ്. നല്ല വിവരണം. അൽപമൊന്ന് ശ്രദ്ധിച്ചാൽ ഇതിലും മെച്ചമാവും. യൂറിയയും യൂറിക് ആസിഡും PH വാല്യൂ ഡിഫ്രൻസും മറ്റും മറ്റുമൊക്കെ നന്നായി വിവരിച്ചിട്ടുണ്ട്.
    നന്ദി സാർ.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому +1

      വളരെ നന്ദി. ഈ ചാനൽ ഇനിയും മെച്ചപ്പെടുത്തുവാൻ താങ്കളുടെ വിലയേറിയ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക. തീർച്ചയായും പ്രവർത്തികമാക്കാൻ പരമാവധി ശ്രമിക്കും.

    • @vktzahra
      @vktzahra 4 роки тому

      @@DIABETICCAREINDIA Thanks for your response.

    • @ramachandranpillaigood9245
      @ramachandranpillaigood9245 9 місяців тому

      യൂറിയ കുറക്കാൻ എന്താ വഴി

  • @amalamedicals15
    @amalamedicals15 3 роки тому +1

    Thank u sir

  • @dominicayyanikkatt7463
    @dominicayyanikkatt7463 3 роки тому +1

    Thanks for the useful information.

  • @bindukrishnan8438
    @bindukrishnan8438 2 роки тому

    TankU dr🙏🙏🙏👍👍

  • @aleyammavarughese3362
    @aleyammavarughese3362 4 роки тому +1

    Thank you doctor for your valuable information of urea and uric acid. For the last few months I have been consistently suffering by knee pain. I have no osteoporosis or osteoarthritis. I am a diabetic patient since 2000 . I also take medicines for diabetics, high blood pressure, cholesterol, and hypothyroidism . I have no free and easy movement because of the knee pain .Waiting to hear more from you and valuable suggestion

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      Thanks for the query.
      It's unfortunate that you suffer so much and I shall try my best to help you.
      However, I will need to examine you in person.
      Thanks...

    • @aleyammavarughese3362
      @aleyammavarughese3362 4 роки тому

      @@DIABETICCAREINDIA Thank you very much for the immediate response . I have great desire to have an appointment with you. The problem is that I am not in easily reachable distance from your clinic. Thank you again

  • @girijaraj9471
    @girijaraj9471 5 років тому +1

    Dr talk valare eshtappetu njanpru ghout pationt aane leg leftlak valanchittund anthane pariharam sir?

  • @pookoyabisitharmforkidneyp9299
    @pookoyabisitharmforkidneyp9299 3 роки тому +1

    Sir, diabetic patient can drink panikurka water. Whether it increase uria, uric acid and creatinine. Sir iam suffering from diabetic and my creatinine level 1. 9. Is any harm for drinking panikurka water.

  • @skariapothen3066
    @skariapothen3066 5 років тому +4

    How to prevent these problems can you say

  • @carnatictreasures8544
    @carnatictreasures8544 2 місяці тому

    Thank you Sir🙏🙏🙏

  • @jessythomas6635
    @jessythomas6635 3 роки тому +1

    👌👌

  • @mnp.namboodiri1193
    @mnp.namboodiri1193 5 років тому +5

    ഡോക്ടരുടെ സംഭാഷണത്തിൽ ഇടക്കുവരുന്ന സാംകേതിക പാദങ്ങൾ സ്‌ക്രീനിൽ എഴുതിക്കാണിക്കുകയാണെകിൽ നന്നായിരുന്നു. വിഷയങ്ങൾ നന്നാവുന്നുണ്ട്. ഇതു തു ടർന്നുകൊണ്ട് പോകണ മെന്ന ആഗ്രഹത്തോടെ നിർത്തുന്നു.

  • @rosilyvarghese9023
    @rosilyvarghese9023 Рік тому

    What is low blood urea nitrogen BUN ?.In this case what type of food can use ?

  • @KishorRajmohan
    @KishorRajmohan 5 років тому +3

    In which way the elevation of urea and uric acid is connected with diseases of kidney or receding of the performance of kidney and what are the precautions and remedies need to be taken to brick the levels back into normal?

  • @kareemkappil1130
    @kareemkappil1130 Рік тому +2

    അങ്ങ് സാമൂഹ്യ പ്രതിബദ്ധതയുള്ള നല്ലൊരു ഡോക്ടർ. ദൈവം അനുഗ്രഹിക്കട്ടെ

  • @chithrajose4717
    @chithrajose4717 2 роки тому

    Dr ente amma bed patient aanu age 54 ammakku uria 117 creatine 3.56 uric acid 7.28 aanu food kazhikkunnathu kuravanu ensure powder kodukkamo pls reply allengil amma kku aarogyam ottumilla kodukkan pattunna enthelum food paranju tharamo pls reply

  • @feggifer223
    @feggifer223 3 роки тому +1

    Doc, your awesome ......

  • @aaamisworld2856
    @aaamisworld2856 2 роки тому

    Dr njan oru girl aan enk urea 11 aan uric asid 6.7aan verum വയറ്റിൽ aan test aakith enk body full pogachil aan after delivery 2mondh aai delivery aait problm ano

  • @prakashkottapara3920
    @prakashkottapara3920 4 роки тому +1

    Sir. Uricacidum shugarum tammil bandamundo shugar ullavarku uricacid koodiyal endanu lakshanangal dayavai marupadi pradeekshikunnu

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      Ithine kurichu Oru episode udan pratheekshikkuka. Nanni...

  • @binuanchal2060
    @binuanchal2060 Рік тому +3

    Urea kuranajl എന്താ ഉണ്ടാവുക

  • @muhsinparakkal495
    @muhsinparakkal495 3 роки тому +1

    Hello doctor , my father 65 age man taking BP medications for last 25 years under control ,
    Is having
    S.creatinine 1.4
    S.Uric acid 7.3
    Microalbumin 135 mg/L
    Creatinine 72 mg/L
    ACR 187.50 mg/creatinine
    We have a family history of kidney transplant also
    What are the future steps to do?
    Father is taking fexanto ER tab also to control uric acid.
    Please guide us
    Thank you

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      Thanks for your query. From the info provided, I think we can control the problem to a large extent. But I will have to personally examine your father. Hope you understand. Thanks.

  • @ishethekhan6235
    @ishethekhan6235 Рік тому +1

    Amerghansi,ghadham,parayamow,

  • @prabhithakp2786
    @prabhithakp2786 Рік тому +3

    Creatinine high ayal urea level normal avoo

  • @gabrielthankaraj3720
    @gabrielthankaraj3720 5 років тому +3

    Dr
    ഈ episode ന് നന്ദി . എന്റെ സംശയം uric acid ന്റെ പ്രശ്നം കൊണ്ട് ആണോ Frozen shoulder ഉണ്ടാകുന്നത്?

  • @jayakrishnankappalli5043
    @jayakrishnankappalli5043 5 років тому +3

    I am 71 years old. My creatinine level is 1.8. No sugar. B.P. normal.Taking medicines for B.P. Kidney Scanning has been done.No problem.Can I lower my creatinine level to normal.

    • @binualex3221
      @binualex3221 5 років тому +1

      Limit salt intake- no salt while cooking or at table, Avoid proceesed food, drink more water, no advil, mortrin. You can ask your doctor for a kidney protecting blood pressure medication like ACE inhibitors or ARBs

  • @shailajabp5909
    @shailajabp5909 3 роки тому +1

    Sir urea kurrakkuvaan endan cheyyandad . Ende grand ma bed reddon aan creatinine 1.62 und urea 149 und engane kurrakkan pattum urea. Please parranju tharamo

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      ക്ഷമിക്കണം .... നേരിട്ട് പരിശോധിക്കാതെ ഒന്നും പറയാനാവില്ല. നന്ദി .

  • @beenavijayan544
    @beenavijayan544 Рік тому +2

    സർ Blood Uriea 20mg % anu Normal ano? Normal cound ethra

  • @arjunarjuoo2341
    @arjunarjuoo2341 10 місяців тому

    Sir 49 blood urea creatine 1.17 entelum preshnam indo 63 years ind

  • @flowerj187
    @flowerj187 2 роки тому +2

    How to reduce urea in blood

  • @muneebkc2581
    @muneebkc2581 2 роки тому

    Yenik blood urea 14mg/dl an.ith normal ano

  • @sefilanasrin8035
    @sefilanasrin8035 Рік тому +1

    Enik creatinine 2.8 urea 95 ,hb ..11.1
    Na & potassium are normal
    Enthu cheyyanam
    CRP 56

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      Hi!
      The info provided is inadequate to offer an opinion. Please consult a Nephrologist. Thanks...

  • @ushakumar3536
    @ushakumar3536 2 місяці тому

    🙏🏻🙏🏻🙏🏻

  • @user-rn2et5hg9s
    @user-rn2et5hg9s 3 роки тому +7

    ക്രിയാറ്റിനിൻ ,യൂറിക് ആസിഡ് , യൂറിയ , ഡയബറ്റിസ് എന്നിവ ദോഷകരമായ രീതിയിൽ മനുഷ്യനെ ബാധിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതൽ എടുക്കണം എന്നൊന്ന് വിവരിക്കാമോ ?

  • @shaheerpa4946
    @shaheerpa4946 Рік тому +1

    Urea 41
    Blood urea nitrogen 19
    Creatine 0.92
    Bun/creatine ratio 21
    Enthelum problem undo sir

  • @niyasma8498
    @niyasma8498 4 роки тому +1

    Yoric acid and blood pressure any conection?

  • @baburajvallikad6931
    @baburajvallikad6931 5 років тому +2

    What is your recommendations for managing marginally elevated levels of blood urea and Nitrogen. Since this is something which is highly dissolvable in water, does increased consumption of water will help? What is the elevated range of reading for BUN where medication is required

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Thanks for your kind words.
      It's not possible to generalise the management of "marginally elevated" urea and nitrogen.
      So, what exactly are the levels? What are the other co existing conditions? What's the patient's age, gender, diabetic status, etc?

    • @baburajvallikad6931
      @baburajvallikad6931 5 років тому

      DIABETIC CARE INDIA Thank you so much for your prompt response. I am 55 years old and is on my target to reverse my type 2 DM. My FBS is around 80 and A1C is 5.7. Creatinine is 1, BUn is 22.4 and Urea is 48. Uric acid is 5.7. TGL is95. I am out from insulin and other medications like Trangenta 2.5/500, Oxtra 10 mg etc for the last 4 months. I am hoping that in my next routine check A1C will come less than 5
      In case you need extensive lab reports, I can share that with you by email if you could share your mail id

  • @rabiyashefeeq7000
    @rabiyashefeeq7000 3 роки тому +1

    Low uric acid level 1.6mg.32yrs

  • @retnabaiju1423
    @retnabaiju1423 2 роки тому +3

    sir,എനിക്ക് Blood urea low ആണ്.16 mg/dl , 17 -45 mg/dl ആണ് normal value. ഇതിനെന്താണ് ചെയ്യേണ്ടത്

  • @tinujohn2476
    @tinujohn2476 2 роки тому

    Creatine 1,urea 50 enthu chiynam docter,ethu normal akan olla margam paraju tharuvo

  • @Mr.Deon.
    @Mr.Deon. 3 місяці тому

    Ente urea 20 ahnu. Enthelum kozhappam ondo? Age (52)

  • @BabaRamRaheem
    @BabaRamRaheem 3 місяці тому

    Blood Urea Nitrogen 4.5 mg/dl >>> Does it mean kidney issue or liver gone? Please update doctor

  • @shuaibrayaroth9790
    @shuaibrayaroth9790 18 днів тому

    Sir, എനിക്ക് urea 36 ഉം creatinine 1.5 ഉണ്ട്, uric acid 8.4 ഉം ഉണ്ട്, ചെറിയ ഒരു സന്ദി വേദന ഉണ്ട് വേറെ ലക്ഷണങ്ങൾ ഒന്നും ഇല്ല, ഇത് എന്തെങ്കിലും അസുഖത്തിന്റെ തുടക്കം ആണോ

  • @vijayakumarpazhanimala240
    @vijayakumarpazhanimala240 8 місяців тому

    Sir enik urea 14 anu normal ano sir

  • @narayanashenoy5591
    @narayanashenoy5591 3 роки тому +1

    👍👍👌🏽👌🏽👌🏽👌🏽👌🏽

  • @suhailaanas472
    @suhailaanas472 Рік тому +3

    Sir... Renal transplant കഴിഞ്ഞ ഒരു വ്യക്തിയുടെ urea കൂടുതലാണ്.. So creatinine also increase.. അപ്പൊ അത് കുറയാൻ എന്താണ് ചെയ്യേണ്ടത്

  • @shynimathew5867
    @shynimathew5867 Рік тому +1

    Sir urea 210 level ആണ് creatine 3.97 ആണ്. ഹോസ്പിറ്റൽ ഡയലിസ്സ് പറഞ്ഞു.88age ആയതു കൊണ്ടുo റിസ്ക് ആണ് എന്ന് പറഞ്ഞത് കൊണ്ടും വീട്ടിൽ കൊടുവന്നു. ഇപ്പോൾ urine നല്ലതായി povunudu but ആള് കണ്ണ് തുറക്കാൻ വയ്യാത്ത അവസ്ഥയിൽ ആണ് സെമി concious ആണ്. Urea കുറഞ്ഞാൽ ആള് better ആവുമോ അതിനു എന്താണ് ചെയ്യണ്ടേ.

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      ചോദ്യത്തിന് നന്ദി.
      88 വയസ്സായ വ്യക്തിയുടെ Urea, Creatinine എന്നിവ സാധാരണ നിലയിൽ എത്തിക്കുക ബുദ്ധിമുട്ടാണ്. Urea കുറയ്ക്കാൻ അതിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഫലപ്രദമായി ചികിൽസിക്കുക എന്ന മാർഗ്ഗം മാത്രമാണ് എന്റെ അറിവിൽ ഉള്ളത്.
      നന്ദി.

  • @msmanjapra4402
    @msmanjapra4402 3 роки тому +1

    Sir, please change the background location.

  • @ummernew8176
    @ummernew8176 4 роки тому +1

    Uric acid koodiyal mattenthengilum problem undakumo

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      Uric acid ne kurichu vishadamayi video udan pratheekshikkuka.

    • @leenaharidas1137
      @leenaharidas1137 3 роки тому

      Sir blood urea and blood nitrogen lower level aanu problem ഉണ്ടോ. Creatilin .6 aanu athum koodi ulppeduthi vedio idane sir

  • @user-it9fs6fr1w
    @user-it9fs6fr1w 2 роки тому

    Age60 urea70,kidney stone undu, skan cheithu kidney problem ella, but food kazhikkumbol vomiting,repl

  • @subhashl4200
    @subhashl4200 Місяць тому

    സർ ഞാൻ daily പനീർ 150gm കഴിക്കുമായിരുന്നു കഴിഞ്ഞ 3 മാസമായി യൂറിയ 25 ൽ നിന്നും 57 ആയി. ഞാൻ പ്രോട്ടീൻ കുറച്ചാൽ മതിയോ? യൂറിക് ആസിഡ് 7 ഉണ്ട്. മറ്റു കുഴപ്പമില്ല. ഞാൻ എന്തു ചെയ്യണം

  • @usmanairport2354
    @usmanairport2354 5 років тому +4

    എനിക്ക് 20 വർഷമായി യൂറിക് ആസിഡ് ഉള്ള യാളാണ്. യൂറിക് ആസിഡ് ഇപ്പോൾ നോർമലാണ്
    പക്ഷേ എന്റെ ഇടത്‌കാലിന്റെ പാഥത്തിന്റെ പള്ള ഭാഗം നടക്കാൻ പറ്റാത്ത വേദനയാണ്. എന്തു കൊണ്ടാണ് ഇങ്ങിനെ ഉണ്ടാവുന്നത്
    ഒരു പ്രതിവിധി പറഞ്ഞു തരുമോ ഡോക്റ്റർ

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      പരിശോധിക്കാതെ പറയാനാകില്ല.

    • @arunthomas6009
      @arunthomas6009 Рік тому

      എനിക്ക് സെയിം പ്രോബ്ലം ആണ് 7.9 ഉണ്ടായിരുന്നു 1മാസം ഗുളിക കഴിച്ചു 4.1ആയി പക്ഷേ കാൽ വേദന ഇപ്പഴും ഉണ്ട്

  • @steejarajan1684
    @steejarajan1684 2 роки тому

    Blood urea nitrogen bun 4.5 ആണ് ,പ്രശ്നമാണോ സാർ ,അത് വർദ്ധിക്കാൻ മരുന്ന് കഴിക്കേണ്ടതുണ്ടോ ? Sir pls

    • @BabaRamRaheem
      @BabaRamRaheem 3 місяці тому

      I too have the same 4.5 mg/dl, any update?

  • @chinchualex1558
    @chinchualex1558 2 роки тому +1

    ഡോക്ടർ എന്റെ grandfather ന് urea 109 mg ആണ് ഇത് kidney problem ഉണ്ടാകാൻ ഇടയുണ്ടോ vomiting ഉണ്ട് അതുകൊണ്ടാണോ urea ഇത്ര കൂടിയത്

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 роки тому

      തീർച്ചയായും Dr consultation വേണ്ടി വരും.

  • @kuttiachankt6716
    @kuttiachankt6716 3 роки тому +1

    Sir IAM kuttiachan age 56 l have uric acid 6.9 is it normal ?

  • @mohananc3467
    @mohananc3467 Місяць тому

    എനിക്ക് 76 വയസ്സുണ്ട്. ഷുഗറും പ്രഷറും ക്രിയറ്റിനും സോഡിയവും പൊട്ടാസ്യവും ഹീമോഗ്ലോബിനും എല്ലാം അനുവദനീയമായ പരിധിക്കുള്ളിലാണ്. പക്ഷേ യൂറിയ 52 ആണ്. എന്തെങ്കിലും കുഴപ്പം ഉണ്ടോ.

  • @bineeshchirakkal0
    @bineeshchirakkal0 2 роки тому

    സർ urea കൂടാൻ കാരണം എന്ത്

  • @aedison1081
    @aedison1081 2 роки тому +2

    എനിക്ക് യെഴുപത്തി രണ്ട് വയസ് രക്തത്തിൽ യൂറിയ 47, യൂറിക്ക് ആസിഡ് 6.2 , ക്രിയാറ്റിൻ 1 ആണ് മരുന്ന് കഴിക്കണമോ?

  • @saji6048
    @saji6048 5 років тому +2

    സർ' എന്റെ ക്രിയറ്റിൻ 1.2
    ബ്ലഡ് യൂറിയ 28 Mg പക്ഷെ മൂത്രത്തിൽ ചില സമയം പത ഉണ്ടാകുന്നുണ്ടകൈകാലുകളിൽ മറ്റും നീര് ഒട്ടും ഇല്ല എനിക്ക് കിഡ്നിക്ക് എന്തെങ്കിലും problem ഉണ്ടോ? വെള്ളം എത്ര കടിക്കാം ഒന്നു പറഞ്ഞു തന്നാൻ നല്ലതായിരിന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      പരിശോധിക്കാതെ പറയാനാവില്ല.

    • @sijusiju7625
      @sijusiju7625 3 роки тому

      Enikkum same anu 8glass vellam njan kudukkunnu

    • @xxxbxbddbbd550
      @xxxbxbddbbd550 2 роки тому

      കുറഞ്ഞോ

  • @g.ravindranpillai4716
    @g.ravindranpillai4716 3 роки тому +1

    Urea 18.1 Enthenkilum kuzhappamundo dr. Age 59 yrs.

  • @chithravp5986
    @chithravp5986 2 роки тому +1

    Urea 9.8mg/dl -serrum ഇതു കൊണ്ട് വല്ല കുഴപ്പം ഉണ്ടോ dr.

  • @kohsa361
    @kohsa361 Рік тому

    My urea is 56
    Age53
    Creatinine 1.2
    Kindly check

  • @BijuManatuNil
    @BijuManatuNil 4 роки тому +4

    യൂറിക് ആസിഡ് സ്റ്റോൺ ഉണ്ടാക്കും ഹാർട്ട് ബ്ലോക്ക് ഉണ്ടാക്കും എന്നു പറയുന്നുണ്ടല്ലോ സ്റ്റഡീസ് അങ്ങനെ പറയുന്നുണ്ട് യൂറിക് ആസിഡ് 5. 5 ആയിരുന്നപ്പോൾ ഒരു ഡോക്ടർ ഹൈപ്പർ യൂറിസിമിയ എന്നു പറഞ്ഞു എനിക്ക് മരുന്ന് തന്നു വേറൊരു മെഡിക്കൽ പ്രൊഫസ്സർ കൂടുതൽ അല്ല മരുന്ന് കഴിക്കണ്ട എന്നു പറഞ്ഞു നെഞ്ചിടിപ്പ് എക്ടോപ്പിക് ബീറ്റ് ഒക്കെ ഉണ്ടായിരുന്നു ടെസ്റ്റുകൾ എല്ലാം ചെയ്തിട്ട് ഒന്നും കണ്ടില്ല അപ്പൊ ആ ഡോക്ടർ അത് യൂറിക് ആസിഡ് ആയിരിക്കും കാരണം എന്നു പറഞ്ഞാണ് മരുന്ന് തന്നത് എന്നാൽ പ്രൊഫസർ എനിക്ക് സ്ട്രെസ് ആണ് അംഗാസിറ്റി ആണെന്ന് പറഞ്ഞു അത് കുറയ്ക്കാൻ പറഞ്ഞു മരുന്ന് കഴിക്കണ്ട എന്നും പറഞ്ഞു അയാൾ എനിക്ക് കൊളസ്‌ട്രോൾ മരുന്നും തന്നിരുന്നു ഈ ഡോക്ടർ പരിശോധിച്ചപ്പോൾ ഒരു വര്ഷത്തിടെ നാലഞ്ചു തവണ എനിക്ക് കൊളസ്‌ട്രോൾ ഷുഗർ പ്രെഷർ എല്ലാം നോർമൽ ആണെന്ന് പറഞ്ഞു ഷുഗർ 88, പ്രെഷർ 80.. 120 ആയിരുന്നു എന്താണ് ഡോക്ടർ പല ഡോക്ടർമാർ ഇങ്ങനെ പറയുന്നത് ആശുപത്രിയിൽ പൈസ ഉണ്ടാക്കാൻ ആണോ എങ്ങനെ ആരെ വിശ്വസിക്കും സാധാരണക്കാർ ഞാൻ അഞ്ചാറു ഡോക്ടർമാരെ വിദേശ ഡോക്ടർമാരുടെ ഉൾപ്പെടെ അഭിപ്രായം ആരാഞ്ഞു അത് കൊണ്ട് എനിക്ക് കുഴപ്പം വന്നില്ല ഒന്നുമറിയാത്ത സാധാരണ ആൾക്കാർ എന്തു ചെയ്യും ഡോക്ടറെ പോലെ ഉള്ളവർ ഇത് പോലെ വീഡിയോ ഇടുന്നത് സത്യത്തിൽ വളരെ ഉപകാരം ആണ് എന്തു ചെയ്യണം എന്നു ഒരു അവബോധം ഉണ്ടാകും സാധാരണ ആൾക്കാർക്ക്

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому +1

      "Uric acid സ്റ്റോൺ ഉണ്ടാക്കും'' എന്നു പറയുന്നത് "ഗ്ലൂക്കോസ് ഡയബെറ്റിസ് ഉണ്ടാക്കും" എന്നു പറയുന്നതു പോലെയാണ്.
      അർദ്ധ സത്യം .
      ഏതായാലും ഇവ തിരിച്ചറിയാൻ ഈ ചാനൽ സഹായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.
      നന്ദി!

  • @jolimmachacko7096
    @jolimmachacko7096 4 роки тому +1

    ഡോക്ടർ നല്ല ഇൻഫർമേഷൻ. ബ്ലഡ്‌ റിസൾട്ട്‌ കണ്ട് ഞാൻ അപ്സെറ്റ് ആയീ ഇരിക്കുവായിരുന്നു

  • @surendrannarayanan7647
    @surendrannarayanan7647 7 місяців тому

    യൂറിയ കൂടുതൽ ഉണ്ടായാൽ-സ്ക്കി നിൽ ചൊറി ച്ചിൽ ഉണ്ടാക്കുമോ - പരിഹാരം എന്തു യൂറിക്ക് ആസിസ് കൂടിയൽ ഹാർട്ട് ബ്ലോക്ക് ഉണ്ടാകുമോ ?

  • @aniemolc5301
    @aniemolc5301 3 роки тому

    Enikk urea 59aanu age 22 Enthelum Prblm undo doctor

    • @UnlimitedGadgets
      @UnlimitedGadgets 3 роки тому

      Kuduthal aanu

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      22 വയസ്സു മാത്രം പ്രായമുള്ള താങ്കൾക്ക് യൂറിയ ഇത്രയും കൂടുതൽ എന്തുകൊണ്ട് എന്ന് തീർച്ചയായും ഉടൻ വിലയിരുത്തണം.

  • @sivaswamykn6726
    @sivaswamykn6726 Рік тому

    Potassium അധികമായി കാണുന്നു
    Sodium കുറവും. ഒന്ന് പറഞ്ഞു തരാമോ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      തീർച്ചയായും വിശദ പരിശോധന ആവശ്യമാണ്.

  • @bushrahafsas8401
    @bushrahafsas8401 2 роки тому +1

    Urea koodiyal kalil neerum chorichulum undakumo dr

    • @DIABETICCAREINDIA
      @DIABETICCAREINDIA  2 роки тому

      Sadhyathayundu...

    • @bushrahafsas8401
      @bushrahafsas8401 2 роки тому

      @@DIABETICCAREINDIA kalil matramalla mukhathilum kanninu mukalilum kayyilum ella und dr ippo

  • @sudheerareekkara7049
    @sudheerareekkara7049 4 роки тому +2

    Uric acid 7.6 മരുന്ന് കഴിക്കേണ്ടതുണ്ടോ?

  • @sreekumar7173
    @sreekumar7173 5 років тому +2

    I want to communicate with the common man in my locality. സാധാരണക്കാരുമായി നാട്ടിൽ ആശയവിനിമയം നടത്താനാണ്. Can diseases be broadly classified into two--inflammation and infection? നീർക്കെട്ട് എന്നും അണുബാധ എന്നും രോഗങ്ങളെ വിശാലമായി തരം തിരിയ്ക്കാമോ? Flame>inflame>inflammation. അതിനാൽ inflammation എന്നതിനെ നീർക്കെട്ട് (നീർ+കെട്ട്) എന്നതിനേക്കാൾ പൊള്ളൽ എന്നു തർജ്ജമ ചെയ്യുന്നതാവില്ലേ കൂടുതൽ യുക്തമായിരിയ്ക്കുക?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      Thanks for your query.
      I don't think it's a good idea to broadly classify diseases into infection and inflammation, bcos the latter is a common factor in almost all physical disease, including infectious.
      Instead, you could classify diseases as:
      1) Physical and Mental disease.
      2) Infectious and non infectious disease.
      3) Communicable and non communicable disease.
      There are several other ways of classifying diseases, but I think this will suffice for the common man. Thanks...

    • @malayalamchristiansongs1627
      @malayalamchristiansongs1627 5 років тому

      DIABETIC CARE INDIA 9

  • @shanavaspookkodan7945
    @shanavaspookkodan7945 2 роки тому +1

    My uria level 42mg/dl
    Creatinine, 0.9mg/dl
    Uric acid 4.3mg/dl
    ഇതിന് മരുന്ന് കഴിക്കേണ്ട ആവശ്യമുണ്ടോ

  • @broadband4016
    @broadband4016 4 роки тому +2

    Nitrogen 79%,oxygen 20% co2 .03% ആണ് വായുവിൽ.

    • @vktzahra
      @vktzahra 4 роки тому

      അതെ ഈ റേഷിയോ ആണ് ശരി.

    • @aniyanchettan7944
      @aniyanchettan7944 Рік тому

      Nammal ethinte exam nu pokunnavar alla.. Athinaal kooduthalbdeep aayi pokenda... Rogam maattaan kazhy vulla doctor aanu. Nalla knowledge ulla doctor aanu..

  • @rkmedia9997
    @rkmedia9997 2 роки тому

    യൂറിയ കൂടിയാൽ ക്രിയാറ്റിൻ കൂടുമോ

  • @abdulshukoorpareekutty9610
    @abdulshukoorpareekutty9610 5 років тому +6

    ആവർത്തന വിരസത ഒഴിവാക്കുക, ചെയ്യേണ്ട കാര്യങ്ങളും ഒഴിവാക്കേണ്ട കാര്യങ്ങളും പറയാമായിരുന്നു

  • @habeebmohamed4718
    @habeebmohamed4718 5 років тому +10

    ആവർത്തന വിരസത ഒഴിവാക്കുക, ചെയ്യേണ്ട കാര്യങ്ങളും ഒഴിവാക്കേണ്ട കാര്യങ്ങളും പറയാമായിരുന്നു
    (2)

    • @meenajose1774
      @meenajose1774 3 роки тому +1

      What is the food which we must avoid to reduce blood urea and what are the food good to take for blood urea control

    • @aniyanchettan7944
      @aniyanchettan7944 Рік тому

      Ethine oru sahayam aayi kaanu.. Conductir kku ticket kodukkalle. Free aayittalle kelkkunnathu.. Pora engil video kaanathe erykkuka. Dont be over smart

  • @sath2756
    @sath2756 4 роки тому +3

    യൂറിക്കാസിഡ് കൂടാതിരിക്കാനുള്ള ഭക്ഷണം എന്തൊക്കയാണ്

  • @sirajudheenkushal4873
    @sirajudheenkushal4873 3 роки тому +1

    സർ എൻറെ ഉപ്പാക്ക് 65 വയസ്സ് ഉണ്ട്.
    യൂറിയ 122
    ക്ക്രിയാറ്ററിൽ 7.5 ഫോർ.
    ഷുഗർ 300--400
    ഇതിന് കഴിക്കാൻ പറ്റിയ ഭക്ഷണങ്ങൾ ഒന്ന് പറഞ്ഞു തരുമോ.

    • @DIABETICCAREINDIA
      @DIABETICCAREINDIA  3 роки тому

      Dietician നെ കണ്ടു വിശദമായി ചർച്ച ചെയ്ത് ഭക്ഷണക്രമം തീരുമാനിക്കുന്നതാണ് ഉചിതം. നന്ദി.

  • @rajanr.m4923
    @rajanr.m4923 3 роки тому +5

    എനിക്ക് യൂറിയ 40ഉണ്ട് ഇത് കൂടുതൽ ആണോ

  • @sheenaharilal2355
    @sheenaharilal2355 5 років тому +5

    യൂറിക് ആസിഡ്. കാല്ലിന്റവേദനയ്ക്ക് എന്താ പരിഹാരം അതിന് പരിഹാരം എന്താണ് ആരും പറയ്യാത്തത്

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому +1

      വിശദമായി പറഞ്ഞല്ലോ!
      ശ്രദ്ധിച്ചു കണ്ടു നോക്കുക.

  • @shalujose5401
    @shalujose5401 6 місяців тому

    Urea 19 uric acid 6 age 30 male

  • @resp5254
    @resp5254 5 років тому +2

    Sir, Reptiles Malayalam ' uragangal' 😉

  • @sreejithdathan2736
    @sreejithdathan2736 5 років тому +1

    first like

  • @hassantk2017
    @hassantk2017 Рік тому +1

    How To Control ? അത് പറഞ്ഞാലല്ലേ ഉപകാരപ്പെടു.

    • @aniyanchettan7944
      @aniyanchettan7944 Рік тому +1

      Athu paranjaal swandam chikalsikkaan aano. Poyi ethengilum doctor re kaanu.. Ningal swandam chiklsa nallathalla.. Avarkku nammalekkal aruvundu

  • @UnniKrishnan-hv8nc
    @UnniKrishnan-hv8nc 4 роки тому +1

    സാർ എനിക്ക് ഈ കാൽമുട്ട് നീര് വന്നിട്ട് വേദന ഉണ്ടാകുന്ന ഒരു അസുഖംഉണ്ടായിരുന്നു ഇതുവരെ കരുതിയത് യൂറിക് ആസിഡ് ആയിട്ട് ബന്ധപ്പെട്ട വേദനയാണ് എന്നാണ് എന്നാൽ സാറിന്റെ ഈ വിവരണം കേട്ടതിനുശേഷം ആണ് മനസ്സിലാക്കാൻ കഴിഞ്ഞത് അതിന് യൂറിക്കാസിഡ് ആയിട്ട് ഒരു ബന്ധവുമില്ല എന്ന് കാലിന്റെ മുട്ടിന് വലത്തെ സൈഡിൽ ഒരു പോയിന്റ് ലാണ് ചെറിയ വേദന ആരംഭിക്കുക അതിനുശേഷം നീ വരികയും കാല് മുട്ട് മടക്കാൻ പറ്റാത്ത അവസ്ഥയാകും ചെയ്യും ഇത് ഏതാണ്ട് ഒരു മൂന്നു ദിവസം തുടരും പിന്നെ അത് തനിയെ ഇല്ലാതാകും ഇത് ഒരു വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം വരാറുണ്ട് ആദ്യം ഞാൻ സ്ഥിരമായി മദ്യപിക്കുന്നവർ ആയിരുന്നു ഈ വേദന യൂറിക് ആസിഡ് ആണ് എന്ന് കരുതി ഞാൻ മദ്യപാനം നിർത്തിയിരിക്കുകയാണ് പക്ഷേ മദ്യപാനം നിർത്തി ഒരു വർഷത്തിനിടയിൽ ഉം എനിക്ക് മൂന്നുപ്രാവശ്യം ത്തോളം ഇത് വരികയുണ്ടായി ശരിക്കും എന്താണ് ഡോക്ടർ ഇതിനു കാരണം

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      ഈ ചാനൽ കാരണം താങ്കളുടെ തെറ്റിദ്ധാരണ മാറി എന്നറിഞ്ഞതിൽ സന്തോഷം.
      ലഭ്യമാക്കിയ വിവരങ്ങൾ വെച്ചു നോക്കുമ്പോൾ താങ്കൾക്ക് osteoarthritis ൻ്റെ തുടക്കമാണോ എന്ന് സംശയിക്കണം.
      നേരിട്ട് പരിശോധിച്ചാൽ തീർഛയാക്കാം. നന്ദി!

  • @manipk5776
    @manipk5776 5 років тому +2

    Dr,മൂത്രത്തിൽ പത ഉണ്ടാകുന്നത് യൂറിയ കൊണ്ടും ആകുമോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      സാധ്യതയുണ്ട് .

    • @shemeenashemi1579
      @shemeenashemi1579 4 роки тому +1

      Dr creatinine 2.8 anu kidneyku kuxhappam undakumo

    • @sebastianmd7734
      @sebastianmd7734 2 роки тому

      Creatine high,it indicates your kidney is not working properly .consult a doctor immediately

  • @faisaltips10
    @faisaltips10 4 роки тому +2

    എനിക്ക് യൂറിക് ആസിഡ് 8.3 യുണ്ട് ,മരുന്ന് കഴിക്കേണ്ടതുണ്ടോ

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 роки тому

      Yes

    • @akppakpp6807
      @akppakpp6807 3 роки тому

      എനിക്ക് .8.2 .താങ്കൾ മരുന്ന് കഴിച്ച് സുഖമായോ എന്ത് മരുന്നാണ് ഉപയോഗിച്ചത്

    • @faizalfaizal1894
      @faizalfaizal1894 3 роки тому

      Enikk 9,7

    • @akppakpp6807
      @akppakpp6807 3 роки тому

      @@faizalfaizal1894 മരുന്ന് കഴിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ വിഷദമാക്കാമോ

  • @hamsavk
    @hamsavk 5 років тому +18

    യൂറിക്കാ സിസ് കൂടിയവർ അത് കുറക്കാൻ എന്തൊക്കെ ചെയ്യണമെന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡോക്ടർ പറഞ്ഞില്ല .ഒരേ കാര്യം പലതവണ ആവർത്തിക്കുന്നു.

    • @anoopchalil9539
      @anoopchalil9539 3 роки тому

      Heard people following keto diet uses lemon water with salt .....quality apple cider vinegar with salt to reduce uric acid...

    • @sasipk3194
      @sasipk3194 3 роки тому

      അരമണിക്കൂർ സംസാരിച്ചിട്ട് യൂറിക് ആ സി ഡി നുള്ള പ്രദിവിധി യെ പറ്റി പറഞ്ഞില്ല.എന്തിനു ഡോ ക്ട്ടരേ തറ മെഴുകുമ്പോലേ ഇരുന്ന് പരത്തുന്നത്? ആവർത്തനവിരസത ഇല്ലാതെ അങ്ങ് പറഞ്ഞ പോരെ? എന്താണ് പ്രതി വിധിഒന്ന് പറഞ്ഞു തരൂ.

  • @melbincm4349
    @melbincm4349 Рік тому +1

    യൂറിയ 85 ആണ് കുറക്കാൻ മാർഗ്ഗം പറഞ്ഞു തരാമോ

  • @riyasriya3624
    @riyasriya3624 3 роки тому +1

    Sir, എനിക്കു criatin 1.4ഉം യൂറിക് ആസിഡ് 8.45ഉണ്ട് Dr കോൺസൽറിംഗ് ആവശ്യമുണ്ടോ

  • @nizamudeen1280
    @nizamudeen1280 2 роки тому +1

    13 ആണ് യൂറിക് ആസിഡ് കുറയുന്നില്ല.1 കൊല്ലത്തിൽ കൂടുതൽ ആയി

  • @hydrosehyder5242
    @hydrosehyder5242 5 років тому

    ഞാൻ കിഡ്നി transplant കഴിഞ്ഞ ഒരാളാണ് 30 വർഷമായി ,എല്ലാം നോർമലായി പോയിരിന്നു ,പക്ഷെ ഇപ്പോൾ Urea 125 ,ക്രിയാറ്റിൻ 2. 7 ആണ് ഷുഗർ control ആയിട്ടില്ല Human mixtard 20 രാവിലെ രാത്രി 10 ഉം കൂടെ രാവിലെJanu met 50mg/1000 mg ഗുളിക അര വീതം രാവിലെ കഴിക്കുന്നു sugarfasting 230 ആണ് ഇപ്പോൾ എന്താണ് ചെയ്യേണ്ടത് ഡോക്ടറുടെ വിലയേറിയ ഉപദേശത്തിനായി കാത്തിരിക്കുന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 років тому

      ക്ഷമിക്കണം ...
      നേരിട്ട് പരിശോധിക്കാതെ പറയാനാവില്ല.

    • @hydrosehyder5242
      @hydrosehyder5242 5 років тому +1

      @@DIABETICCAREINDIA OK ഡോക്ടർ. മറുപടിക് നന്ദി, ഡോക്ടറെ ഫോണിലൂടെ ബന്ധപ്പെടാമല്ലോ ,number please, and time?

  • @habeebmohamed4718
    @habeebmohamed4718 5 років тому +1

    ഒരേ കാര്യം പലതവണ ആവർത്തിക്കുന്നു.(2)

  • @mii254
    @mii254 Рік тому

    ഡോക്ടർ ഞാൻ ഇന്ന് ചെക്ക് ചെയ്തപ്പോൾ യൂറിയ 49.4 ഉണ്ട്. യൂറിക് ആസിഡ് 7.5 ഉം ഉണ്ട്. ഞാൻ ഒരു പ്രവാസിയാണ്. ഡോക്ടർ ഞാൻ ഇനി കിഡ്നി ടെസ്റ്റ്‌ നടത്തണോ ഡോക്ടർ എനിക്ക് റിപ്ലൈ തരുമെന്ന് വിശ്വസിക്കുന്നു.

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      പ്രിയ പോരാളി....
      താങ്കൾ ലഭ്യമാക്കിയ വിവരങ്ങൾ പോരാ.
      പ്രായം, ലിംഗം, ശരീര ഘടന, അസുഖങ്ങൾ, മരുന്നുകൾ, മുതലായ വിവരങ്ങൾ അറിയാതെ ഒന്നും പറയാനാവില്ല. നന്ദി.

    • @mii254
      @mii254 Рік тому

      @@DIABETICCAREINDIA സർ ഞാൻ ഒരു പുരുഷൻ ആണ് 36 വയസ്സുണ്ട്. ശരീര ഘടന തടിയുള്ള ആൾ ആണ്. മറ്റു അസുഖങ്ങൾ ഒന്നും ഇതുവരെ ഇല്ല. വെറുതെ ഒരു ബോഡി ചെക്കപ്പ് നടത്തിയപ്പോൾ അറിഞ്ഞതാണ് ഈ റിസൾട്ട്‌.

    • @mii254
      @mii254 Рік тому

      മറുപടി പ്രതീക്ഷിക്കുന്നു