Balu Mahendra in Nerechowe | Old episode | Manorama News

Поділитися
Вставка
  • Опубліковано 29 вер 2024
  • Balu Mahendra in Nerechowe
    The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 234

  • @INDIAN-ce6oo
    @INDIAN-ce6oo 3 роки тому +61

    പാവം ശോഭയെ കൊന്നു ഇയാൾ.അങ്ങനെ ഒരു കുടുംബം നശിപ്പിച്ചു.
    നടി ശോഭനയോട് ഒരു ബഹുമാനം തോന്നുന്നു, കാരണം ഈ കാമവെറിയൻ യാത്ര സിനിമയിൽ ബ്ലൗസ് ഇല്ലാതെ അഭിനയിക്കാൻ നിർബന്ധിച്ചപ്പോൾ ശോഭന തറപ്പിച്ചു പറഞ്ഞു,എനിക്കതിന് പറ്റില്ല എന്ന്❤

  • @jinivj3371
    @jinivj3371 2 місяці тому +7

    തമിഴ്യിൽ ആരെയെങ്കിലിന്റെ പുറകെ പോയികൂടെയിരുന്നോ സാത്താനെ 😡😡😡 മകളുടെ പ്രായംഉള്ള ആ കുഞ്ഞിനെ കൊന്നു തിന്നണമായിരുന്നോ ഷണ്ടാല 😡😡😡😡

  • @VaishnavThekkutteSatheesh-r4q
    @VaishnavThekkutteSatheesh-r4q 4 місяці тому +4

    ബാലു മഹീന്ദ്രൻ ദുഷ്ടൻ ശോഭ അവളെ ജീവിതം നശിപ്പിച്ചത് താൻ വലിയ ഡയലോഗ് അടിക്കണ്ട താങ്കൾക്ക് വേറെ ഭാര്യ ഉണ്ട് ആ വിഷമത്തിൽ ശോഭ ആത്മഹത്യ ചെയ്തതാണ് താങ്കൾ എത്ര ഭാര്യയും മക്കളും ഉണ്ട് എല്ലാവർക്കും അറിയാമോ സിനിമയെ കുറിച്ച് വലിയ ഡയലോഗ് എടുക്കണ്ട 2014 തങ്ങൾ മരിച്ചു പോയപ്പോൾ ശോഭ 1980 മരിച്ചപ്പോൾ താങ്കൾ ശോഭ കാണാൻ പോയില്ല താങ്കൾ വലിയ ഡയലോഗ് എടുക്കണ്ട ശോഭ നീതി കിട്ടും ബാലു മഹീന്ദ്രനും മക്കൾക്ക് ഇതൊക്കെ അറിയാം 🤬🤬😡😡

  • @rejaniajith5975
    @rejaniajith5975 11 місяців тому +6

    ചില പ്രതിഭകൾ, അവരുടെ പ്രൊഫഷനിൽ മികച്ചത് ആയിരിക്കും പക്ഷേ അവരുടെ വ്യക്തിത്വം വളരെ മോശം ആയിരിക്കും. അങ്ങനെ ഒരു വ്യക്തിയാണ് ഈ സംവിധായകൻ.
    സ്വഭാവം വളരെ മോശപ്ര

  • @karthikkrishnar7581
    @karthikkrishnar7581 3 роки тому +7

    14:29 mammookka

  • @k.s.sabarinathan4953
    @k.s.sabarinathan4953 6 років тому +2

    Tq for uploading

  • @Dragan67
    @Dragan67 Рік тому +7

    ശോഭയെ കൊന്ന ശ്രീലങ്കൻ തമിഴൻ

  • @Indians30
    @Indians30 3 роки тому +7

    Balumahendra is the director who directed Moontram Pirai

  • @bababluelotus
    @bababluelotus 3 роки тому +8

    11.19

  • @bougainvilleaviews
    @bougainvilleaviews 3 роки тому +14

    ഇവനെങ്ങനെ തോന്നി ആ കൊച്ചിനെ കെട്ടാൻ, അവളെ കെട്ടാൻ സമ്മതിച്ച അമ്മയും അച്ഛനും ആ ദുരന്തത്തിന് കാരണക്കാരാണ്.ആ ചോദ്യത്തുനു മുന്നിൽ ഇവൻ പാളുന്ന കണ്ടോ ഇത്രേം വയസ്സായിട്ടും..... നല്ല മരണം സ്വപ്നം കാണണ്ട.

    • @sheltonjoe
      @sheltonjoe 3 роки тому +3

      He died in 2015 🌹

    • @hakkimthahakoya5784
      @hakkimthahakoya5784 3 роки тому +4

      Lekayude maranam oru flash back edutha K G george ippol vridda sadanathil kidannu narakikkunnu ivante vidiyum athuthanne evanikkonnum nalla manassulla oru filim maker avan kazhiyilla for example not like a atleast Dennis Joseph

  • @jeeroygeorgebsmbacha9969
    @jeeroygeorgebsmbacha9969 3 роки тому +7

    An awesome personality in film industry. .....Whether ladies attracts to him; hen, that is natural , not his fault.,

    • @arunajay7096
      @arunajay7096 2 дні тому

      Ya awesome... Very very awesome 😂😂fck of with your awesome fcking shit balu mahendra😏😏😡

  • @jeffeena
    @jeffeena 4 роки тому +13

    She was a child,😔

  • @amaljith9465
    @amaljith9465 4 роки тому +7

    Balu Mahendra Sir❤️❤️❤️

    • @ithenthumanga4784
      @ithenthumanga4784 3 роки тому +2

      Onnu po myre

    • @amaljith9465
      @amaljith9465 3 роки тому

      @@ithenthumanga4784 എന്താ മൈരെ നിനക്ക് പിടിച്ചില്ലേ???

    • @kattalanjopz9104
      @kattalanjopz9104 3 роки тому

      @@ithenthumanga4784 enthaadaa myre ninte thantha oru pooran aayathondaano?

  • @gk9533
    @gk9533 2 роки тому +3

    ❤️❤️❤️❤️❤️

  • @varghesevarkichan276
    @varghesevarkichan276 4 роки тому +40

    കൊലപാതകി

  • @salilar.a5651
    @salilar.a5651 11 місяців тому +1

    No need for dark glasses. Can't understand the feeling on that face.🙏🏻

  • @brutallyhonest7718
    @brutallyhonest7718 4 роки тому +10

    Kurachu nalla chodyangal prepare cheyyamaayirunnu.

    • @ithenthumanga4784
      @ithenthumanga4784 3 роки тому

      Edo iyal ORU aana chettayanu

    • @brutallyhonest7718
      @brutallyhonest7718 3 роки тому

      Athu ningalkku ayale ariyathathu kondu aanu. Ippol tamil il ulla directors aaya ram, vetrimaaran, renjith, bala okke pulliyude asst nts aayirunnu. Pinne avarkku okke balu sir nodu valiya mathippu aanu.

    • @ithenthumanga4784
      @ithenthumanga4784 3 роки тому

      @@brutallyhonest7718 onnu poykke iyal karanamanu Nadi sobha suicide cheythathu

  • @sps1613
    @sps1613 Рік тому +3

    etra janmam janichalum ivan cheytha papam theerulla..

    • @JakesJoy31
      @JakesJoy31 Рік тому

      ശോഭ.. എന്തൊരു നഷ്ടമായിരുന്നു ഫിലിം ഇൻഡസ്ട്രിക്ക്. 😭

  • @susanpalathra7646
    @susanpalathra7646 4 роки тому +38

    ശോഭയുടെ കുടുംബം തന്നെ ഇല്ലാതാക്കി.

    • @sreelekshmysoman6294
      @sreelekshmysoman6294 4 роки тому

      Athentha sambhavam

    • @dyasabi8180
      @dyasabi8180 4 роки тому +8

      @@sreelekshmysoman6294 ഇയാൾ കാരണം ആണ് actress Sobha suicide ചെയ്തത് എന്നു പലരും പറയുന്നുണ്ട്.

    • @soumyalachoose7573
      @soumyalachoose7573 4 роки тому +6

      Shoba suicided later her mother also

    • @jojigeorge1020
      @jojigeorge1020 4 роки тому +5

      @@dyasabi8180 ശോഭ മാത്രം അല്ല അവരുടെ അമ്മയും. ശോഭയുടെ സ്റ്റോറി ആണ് ലേഖ യുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന ഫിലിം

    • @uniqueurl
      @uniqueurl 4 роки тому +4

      @@jojigeorge1020 but youtibil ഉള്ള ഫിലിം ഫുൾ എഡിറ് ചെയ്തതാണ്. ഒറിജിനൽ വേർഷൻ കാണണം. വേറെ കുറെ കാര്യങ്ങളും ഉണ്ട്

  • @syedshaas
    @syedshaas 3 роки тому +2

    Johnyude make up comment - pling 😜

  • @mandymohan
    @mandymohan 5 днів тому

    Everything is fine until I hear ugly launguage in world malayam

  • @syedshaas
    @syedshaas 6 років тому +7

    What stupid questions are this to a legend-

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi 11 місяців тому

    Both crooked character less fellow balumahendra

  • @lakhsmio.1752
    @lakhsmio.1752 11 місяців тому

    Froud

  • @shabanaasmi3124
    @shabanaasmi3124 Рік тому +51

    ഇയാൾ legend ആയിരിക്കാം എന്നാൽ ഇയാളേക്കാൾ legend ആകുമായിരുന്ന ഒരു പാവം പെൺകുട്ടിയുടെ ജീവിതവും career. എല്ലാം തകർത്ത മനുഷ്യത്വമില്ലാത്ത വ്യക്തിയാണ് No doubt about it ..ഇന്ത്യൻ സിനിമക്ക് തന്നെ ശോഭ വലിയൊരു വാഗ്ദാനമായിരുന്നു ..എന്ത് realistic അഭിനേത്രി ആയിരുന്നു അക്കാലത്തെ അവർ ..യാത്ര logically flop പടമാണ് ..making മാത്രമാണ് നല്ലത് ..

    • @santhoshkumarct4135
      @santhoshkumarct4135 10 місяців тому +3

      അതേ സൈക്കോ

    • @BincyJhoseph
      @BincyJhoseph 21 день тому

      ഈ ദുഷ്ടൻ വഴി എത്ര പെൺകുട്ടികളുടെ ജീവിതം തകർന്നുപോയിട്ടുണ്ടാവും. ഇതുപോലത്തെ ക്രിമിനൽസിനെ ഒക്കെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നു ആൾക്കൂട്ടവിചാരണ ചെയ്യണം. ദുഷ്ടൻ. കലയെന്നും പറഞ്ഞു ഇതുപോലത്തെ ദുഷ്ടന്മാർ സമൂഹം പൊക്കിപിടിക്കും. തല്ലി നടുവൊടിക്കണം നീചന്മാരെ 😮

  • @sijisiju7695
    @sijisiju7695 4 роки тому +149

    നടി ശോഭയുടെ ജീവിതം തുലച്ചവൻ ആണ്

  • @AS-ey5yf
    @AS-ey5yf 28 днів тому +5

    Iyal oru legendry movie maker ahnu.. pakshe jeevithathil verum chetta

  • @sureshbabu8875
    @sureshbabu8875 4 роки тому +131

    ബാലു മഹേന്ദ്ര എന്ന വ്യക്തി..,,,സിനിമ ഇൻഡ സ്ട്രിയിൽ ശരിക്കും ഒരു legend ആണ . എല്ലാം സൃഷ്ടികളും അതിന് തെളിവുകളാണ്. പക്ഷെ ശോഭയുമായുള്ള ബന്ധത്തെ ആർക്കും ' ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ',, ശോഭയുമായുള്ള ബന്ധത്തെ കുറിച്ച് അവതാരകൻ. ചോദിച്ചപ്പോൾ .. നല്ലൊരു മനുഷ്യ സ്ത്രീയും, പക്വത ഒട്ടുമില്ലാത്തവളാണെന്ന് മാത്രം 'പറഞ്ഞു. മറ്റു കാര്യങ്ങൾ ഒന്നും പറഞ്ഞില്ല . നിലവിൽ ഭാര്യ ഉണ്ടായിരിക്കെ നിഷ്കളങ്കയായ വെറും 17വയസ്സു മാത്രം പ്രായമുള്ള ആ നടിയോട് ഇയാൾ ചെയ്തത് കൊടുംക്രൂരതയാണ്. ഇയാളൊരു നല്ലൊരു മനുഷ്യനായിരുന്നെങ്കിൽ മകളുടെ പ്രായമുള്ള ശോഭയെ തിരുത്തി പറഞ്ഞയക്കുമായിരുന്നു. പക്ഷെ അത് ചെയ്തില്ല. ഇൻഡ്യൻ സിനിമക്കും ,സിനിമാ പ്രേമികൾക്കും നഷ്ടമായത് ..,,, ഏതൊക്കെയോ ഉന്നതികളിൽ എത്തേണ്ട അപാര കഴിവുകൾ നിറഞ്ഞ ഒരു നടിയെയാണ്?

    • @brutallyhonest7718
      @brutallyhonest7718 4 роки тому +3

      Krooshikkathe bro. Ellam kazhinju 40 varsham aayille.

    • @dhankk4820
      @dhankk4820 4 роки тому +29

      @@brutallyhonest7718
      Kollam ethra kazhinjalum ayal cheythath Marakan patuo

    • @dhankk4820
      @dhankk4820 4 роки тому +4

      Legendary myran

    • @faisalt.k1555
      @faisalt.k1555 3 роки тому +12

      Shobha madam lose of indian cinema and he is responsible for that

    • @soumya.m608
      @soumya.m608 3 роки тому +4

      Very true

  • @susanpalathra7646
    @susanpalathra7646 4 роки тому +157

    ബാലു മഹേന്ദ്ര മൂലമാണ് ശോഭയുടെ ജീവിതം ദുരന്തമായത്.

    • @willscarlet3172
      @willscarlet3172 3 роки тому +7

      i dont think so.. her past and her mothers past killed her n her mother too..not this guy..

    • @willscarlet3172
      @willscarlet3172 3 роки тому +1

      the only wrong he has done is he didnt reject her love.. ithokkeyanu ippo backi ulla thelivukalil ninnum manasilavunnathu.. but nobody knows for sure what was going through her mind..

    • @revanth3508
      @revanth3508 3 роки тому +3

      Game Tech Auto no . She died when she realised balu mahendra would never divorce his first wife

    • @OldschoolFR
      @OldschoolFR 3 місяці тому

      @@willscarlet3172 Looks like we found BM's son from a prostitute in the comment section haha

    • @arunajay7096
      @arunajay7096 2 дні тому

      ​@@willscarlet3172 ബാലു തന്റേത് മാത്രം ആകണമെന്ന് ശോഭ ആഗ്രഹിച്ചു എന്നാൽ ബാലു തന്റെ ആദ്യ ഭാര്യയുമായി ഇപ്പോഴും ബന്ധത്തിൽ ആണെന്ന് അറിഞ്ഞ അവൾ തകർന്നുപോയി.. തനിക്ക് ബാലുവിന്റെ ജീവിതത്തിൽ വെറും കളിപ്പാട്ടത്തിന്റ സ്ഥാനം ആണെന്നും അവൾ മനസിലാക്കി.. ജീവനൊടുക്കി അതാണ് സത്യം.. ഈ കിളവൻ ആണ് ശോഭ യുടെ പിറകെ നടന്നത്.. അവർ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ സെറ്റിൽ എല്ലാം ചെന്ന് അവരെ കാണുമായിരുന്നു ഇയാൾ...ഇയാൾക്ക് പല സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു,ഈ ആഭാസനെ വെറുതെ വെള്ള പൂശി ക്ഷീണിക്കണ്ട bro...😏

  • @vintageaudioclues9599
    @vintageaudioclues9599 Місяць тому +2

    ശോഭയുടെ കണ്ണുനീർ നിന്നെ വെറുതെ വിടില്ല 😢

  • @arunajay7096
    @arunajay7096 2 дні тому +1

    ശോഭ എന്ന നടിയെ മലയാളത്തിനു നഷ്ടപ്പെടുത്തിയ ആഭാസൻ...
    ഭാര്യയും മക്കളും ഉണ്ടായിരിക്കെ മകളുടെ പ്രായം മാത്രം ഉള്ള ഒരു talented നടിയെ വളച്ചെടുത്തു നശിപ്പിച്ച കിളവൻ അതാണ് ഇയാൾ 😏😏
    മികച്ച choreographer.. But നല്ല മനുഷ്യൻ ആയിരുന്നില്ല ഒരിക്കലും 😏

  • @user-dm2km9yb8j
    @user-dm2km9yb8j 3 роки тому +79

    ഒരു കുടുംബത്തെ മൊത്തം ഇല്ലായ്മ ചെയ്ത ദുഷ്ടൻ 😠ദെയ്‌വം ഉണ്ടെങ്കിൽ ഇവൻ ഒന്നും ഇങ്ങനെ ഞെളിഞ്ഞു ഇരിക്കില്ലയിരുന്നു

    • @faisalt.k1555
      @faisalt.k1555 3 роки тому +3

      U r right

    • @alv1251
      @alv1251 3 роки тому +3

      മരിച്ചു പോയി RIP🌹

    • @rinuar7414
      @rinuar7414 3 роки тому +2

      Ys

    • @arunsnair5805
      @arunsnair5805 3 роки тому +1

      Which family?

    • @abhijitho8324
      @abhijitho8324 3 роки тому +4

      @@arunsnair5805 popular actress shobha's family ( she died at the age of 17) rumours telling that her husband balu mahendra killed her

  • @krishnarajsj321
    @krishnarajsj321 10 місяців тому +6

    മുഖം കാണാതിരിക്കാനായിരിക്കു സ്പെക്സും, തൊപ്പിയും വച്ചിരിക്കു ന്നതു .

  • @NeelakantanB
    @NeelakantanB Місяць тому +1

    Ee parama chettayanu pavam aa kochu nadiye sobaye konnu thinna parama neechan nikrishta janmam thoooo

  • @INDIAN-ce6oo
    @INDIAN-ce6oo 3 роки тому +35

    ഇത് കണ്ടപ്പോൾ മനസ്സിലായി "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്" എന്ന സിനിമയിൽ ശോഭയെയും അമ്മയെയും മോശക്കാരാക്കിയതെന്ന്. ഇയാൾ പറഞ്ഞല്ലോ ആണ് സിനിമയുടെ സംവിധായകൻ കെ.ജി ജോർജ് ഇയാൾടെ സുഹൃത്താണെന്ന്... പിന്നെങ്ങനാ.....

    • @nawarpm273
      @nawarpm273 2 роки тому +4

      💯💯💯

    • @abhijith7480
      @abhijith7480 6 місяців тому +2

      Kg ജോർജ് ആ സിനിമയിൽ പറഞ്ഞത് അപ്പോ കള്ളമാണോ

    • @INDIAN-ce6oo
      @INDIAN-ce6oo 6 місяців тому +1

      @@abhijith7480 അതേ

    • @love83-j6l
      @love83-j6l Місяць тому

      ​@abhijith7480
      If you see Shobha's filmography,you can see she started her acting at the age of 3 .
      That's true.and her mother is also a well known own actress Prema.
      Mom's first movie was *Neelakkuyil*
      Vere level avatharam ayirunnu Shobha.
      Got Natioanal Award at 17.
      For Pasi.
      She is the youngest actor who received National Award

  • @shylathaaji7418
    @shylathaaji7418 3 роки тому +14

    അമ്മയെയും മകളെയും ഉപയോഗിച്ച് കെന്ന നരകൻ

  • @anusharajesh2706
    @anusharajesh2706 2 роки тому +8

    I don't know whether he killed or Shobha commited suicide bcoz of him...
    But my thoughts, when you are marrying a married man, what are you expecting? Vithachathe koyyu....

  • @esmailyoosaf693
    @esmailyoosaf693 3 роки тому +9

    ഞാമിപ്പോ ഇത് ലാണന് കാരണം നമ്മുടെ shantivila ദിനേശൻ ആണ്
    ഇപ്പോഴും ഈ കേസ് അന്വേഷിക്കാം

  • @smithakrishnan1882
    @smithakrishnan1882 3 роки тому +20

    An excellent film maker.... But failed as a human.....

    • @benedictjoseph3832
      @benedictjoseph3832 2 роки тому +1

      Everyone Fails as a Human being before the sight of God... because each one of us have our own short comings and no one is perfect in this world.... some fail so badly.. some fail a little.. and being a director or an actor.. more chances to fail in personal life.. because they work with Lust, illusion, vanity and Fame.. only the divine sovereign god is Perfect....

  • @Punjabi_Radio
    @Punjabi_Radio Рік тому +4

    കൈരളിയിൽ ജലജയുടെ ഇന്റർവ്യൂ കണ്ടപ്പോഴാണ് ബാലു മഹേന്ദ്രയെ അറിയുന്നത്. ആരാണെന്നറിയാൻ തിരഞ്ഞു വന്നത് ഇവിടെ. ശോഭയെ ഇഷ്ടമാണ്, ❤❤❤

  • @rijithmalayil5980
    @rijithmalayil5980 4 роки тому +17

    യാത്ര അഭ്രപാളിയിലെ കാവ്യം ആണ് thank u balu

  • @akhilraj7547
    @akhilraj7547 2 роки тому +4

    Moondram പിറയ്, യാത്ര ഇതൊന്നും കാണാത്ത ആളുകൾ coments ൽ പരദൂഷണം പറഞ്ഞു രസിക്കുന്നു

  • @binoymb4618
    @binoymb4618 Рік тому +6

    അതുല്യ കല കാരൻ but dare ഡെവിൾ

  • @sureshchellappan5364
    @sureshchellappan5364 3 роки тому +6

    Foolish questions. ഇയാൾക്കു വേറെ ജോലിയില്ലേ

  • @soumyavijith546
    @soumyavijith546 3 роки тому +23

    Kallam parayunnathu pidi kittathirikkanano cooling glass vechirikkunnathu

  • @Raja5186
    @Raja5186 4 роки тому +10

    Sir உங்கள் படைப்புகள் என்றும் பொக்கிசம்,20 மே இன்று . பிறந்தநாள் வாழ்த்துக்கள்...

  • @hemanthkulakkada9319
    @hemanthkulakkada9319 3 роки тому +24

    ഇവനെയൊക്കെ തല്ലിക്കൊല്ലണ്ട കാലം കഴിഞ്ഞു

    • @alv1251
      @alv1251 3 роки тому +2

      മരിച്ചു പോയി

    • @arunajay7096
      @arunajay7096 2 дні тому

      നാറി ചത്തു

  • @sarathsarath4190
    @sarathsarath4190 6 років тому +28

    johny makeupne kurich chodikendayrnu😂

  • @M4Mollywood
    @M4Mollywood 4 роки тому +34

    " നിങ്ങൾ എഴുതി വെച്ചോളൂ എൻറെ അടുത്ത് സിനിമയാണ് എൻറെ ഏറ്റവും മികച്ച സിനിമ . "
    2013 : തലെമുറൈകൾ (തമിഴ്) National Award for Best film on national integration 👏👏👏
    തൻറെ കഴിവിലുള്ള വിശ്വാസം 🙏

    • @arunajay7096
      @arunajay7096 2 дні тому

      നീതിയുടെ മുൻപിൽ കൊലപാതകി എന്നും കൊലപാതകി തന്നെയാണ്....മനുഷ്യൻ കൊടുക്കുന്ന അവാർഡ് കൊണ്ട് പാപക്കറ കഴുകിക്കളയാൻ കഴിയില്ല ഹേ.. 😏

  • @a4aswani
    @a4aswani 2 роки тому +6

    Shalini ente kootukari movie director mohan oru prgrmil paranjitund shobha yude iyalumayulla relationship karanam shobhayude amma kore vishamichitund athil ninnu pinthiripikanamennu adhehathinod paranjitund ennu. Iyal karanam aa pavam penkutti and a very talented actress illathayi.

  • @lathikavivekananthan788
    @lathikavivekananthan788 3 роки тому +12

    He was a great cameraman but not a good human being

  • @rajav100
    @rajav100 7 років тому +14

    Omg... Look at the rxn of the host, when Balu Sir started Speaking about make up on the anchor's face!!!

  • @Kosi.iiiiiii
    @Kosi.iiiiiii 6 років тому +31

    ബാലു മഹേന്ദ്രയെ പോലുള്ള ലെജന്റിനെ കിട്ടിയിട്ട് എന്തോന്നാണ് ഈ ചങ്ങായി ചോദിക്കുന്നെ

  • @satheeshekek3877
    @satheeshekek3877 8 місяців тому

    എന്തുകൊണ്ട് മനോരമ പത്രം ചാനൽ മറ്റുള്ളവർ ഉപേക്ഷിക്കുന്നു എന്നുള്ളതിന് കാരണം അവർ നടത്തുന്ന ഇത്തരം കാര്യങ്ങൾ തന്നെ
    ഇത്തരം മീഡിയകൾ ഉടനെ തന്നെ പഠിക്കും ഇക്കാര്യങ്ങൾ

  • @kooloth3081
    @kooloth3081 2 роки тому +5

    this bastard behind her death RIP shobha madam

  • @sadiqueali5117
    @sadiqueali5117 3 роки тому +3

    Kure shobhayude kudumbakar undalo commentil.oru relationship enn parayunath oralude mathrm thett

    • @aksharakrishnan5939
      @aksharakrishnan5939 2 роки тому +4

      Relationship vecha timel aa sthree oru cheria kutty ayirunnu ennu maraknda. Annu iylk 30+age ondu. Kuttikal thettu cheidal parnju manassilakndath muthirnnavr aanu. Iyl chance muthal eduthu

    • @nikhilspeaking
      @nikhilspeaking 2 роки тому

      @@aksharakrishnan5939, 18 year old second wives were not uncommon in the industry. Gemini ganesan-Savitri for example.

    • @aksharakrishnan5939
      @aksharakrishnan5939 2 роки тому +1

      @@nikhilspeaking so u r justifying that!!

    • @nikhilspeaking
      @nikhilspeaking 2 роки тому +1

      Merely pointing out that our modern sensibilities have emerged from these past mis-matches.

  • @ethakuzhiyil7433
    @ethakuzhiyil7433 2 роки тому +3

    Ee naari chathille balu mahendra

  • @Shah_Rah_th19
    @Shah_Rah_th19 4 роки тому +16

    ജോണീടെ മറ്റൊരു പൊട്ട ഇന്റർവ്യൂ.

  • @varshasreekumar6537
    @varshasreekumar6537 4 роки тому +12

    Don't know the facts behind sobhas suicide .....
    Pakshe verum 17 vaysil marichpoya a Nadi cinimalokathinte thanne theeranashtaman

    • @dhankk4820
      @dhankk4820 4 роки тому +1

      Ipozhanenkil ee nayinte mon jailil ayene

    • @uniqueurl
      @uniqueurl 4 роки тому

      19

    • @sreeragssu
      @sreeragssu 3 роки тому

      @@uniqueurl No 17

    • @cinemapranthan5212
      @cinemapranthan5212 3 роки тому

      She was 15 when she got married and he was 30+. So the age difference ig

    • @sreeragssu
      @sreeragssu 3 роки тому +1

      @@cinemapranthan5212 He was 41, shobha was just 18 years old

  • @jayasreevinod5360
    @jayasreevinod5360 Рік тому +2

    shobhaye konna kalla naya

  • @Mskouterspace
    @Mskouterspace 3 роки тому +8

    ഇയാൾ ഒരു സിംഹളൻ ആണത്രേ ഇയാൾ ചെയ്തതിൽ ഒരു അൽഭുതവും ഇല്ല
    ശാന്തിവിള ദിനേശ്‌ പറയുന്നുണ്ട്' ഇയാളെ കുറിച്ച്

    • @smithakrishnan1882
      @smithakrishnan1882 3 роки тому +2

      ശാന്തിവിള ദിനേശ്. No 1 fraud..... അവന് ഒരു യോഗ്യതയും ഇല്ല ഇങ്ങേരെ എന്തെങ്കിലും പറയാൻ ... മൂന്ന് കെട്ടിയവൻ ആണ് ശാന്തിവിള

    • @user-yb2qz9ku6u
      @user-yb2qz9ku6u 2 роки тому

      He is srilankan tamil

  • @kevinsantana9532
    @kevinsantana9532 3 роки тому +5

    22.22 This is what Ilaiyaraaja sir ❤️💯

  • @ravisankar9411
    @ravisankar9411 3 роки тому +7

    Sir...what a matured talk...touch your feet....nice questions raised by Mr.Johhney

  • @praveenvs9124
    @praveenvs9124 10 місяців тому +2

    I'm a great fan of you and your student .. vetrimaaran ❤️❤️

  • @user-jovakkinmattanchery
    @user-jovakkinmattanchery 19 днів тому

    Patti pooran

  • @jamsheerpk1198
    @jamsheerpk1198 2 роки тому +5

    Yathra 1 of the best Malayalam movie….

  • @shahal145
    @shahal145 3 роки тому +4

    "You will look far better without this" 😅

  • @aneeshgbanerjee
    @aneeshgbanerjee 4 роки тому +25

    i personally feel that the interviewer is not matured enough to be interviewing a colossal figure like Mr. Balu Mahendra

    • @georgejoseph2656
      @georgejoseph2656 4 роки тому +7

      I don't think so. The interview was very interesting. Balu Mahindra talked from his heart.

    • @kiddo8714
      @kiddo8714 3 роки тому

      agreed.

  • @Megastar369
    @Megastar369 5 років тому +22

    shobha ude anthakan balu mahindra

    • @janani-janu
      @janani-janu 4 роки тому +2

      பாலு தான் காரணம்

    • @kalnankalnan3697
      @kalnankalnan3697 4 роки тому +2

      @@janani-janu what u say is right

    • @arunajay7096
      @arunajay7096 2 дні тому

      ​@@janani-januyes👍

  • @v.j.geraldjames2825
    @v.j.geraldjames2825 6 років тому +5

    Regarding makeup

  • @shahazadh
    @shahazadh 4 роки тому +16

    A celluloid poet and legend no doubt
    Balu Mahendra !!!
    Very befitting reply by Balu Mahendra that no creativity is 100 % one's own. Part of creativity is inspiration.

    • @2323171
      @2323171 2 роки тому

      Myraaaa ivan

    • @2323171
      @2323171 2 роки тому

      Check about actress sobha suicide myre

  • @v.j.geraldjames2825
    @v.j.geraldjames2825 6 років тому +6

    Very nice said

  • @devaprasathdp8626
    @devaprasathdp8626 3 роки тому +2

    Sathyam ariyathe ithehathe kurichu onnum parayana mandamare .ithehathinte talent lokathil oralkum varila ninghalkoke hollywood alle prathanam

  • @jayasankarv3653
    @jayasankarv3653 3 роки тому +1

    Simhala thevadya chee poda

  • @sujithv.s1647
    @sujithv.s1647 3 роки тому +11

    Shobhaye konnavan

  • @vishnukk9620
    @vishnukk9620 2 роки тому +4

    Master of vetrimaaran

  • @Nikhilkumar-jz8cx
    @Nikhilkumar-jz8cx 2 роки тому +2

    25:50 which film?

  • @அல்டிமேட்ஸ்டார்தலஅஜீத்

    Fraud

    • @bibinchacko9334
      @bibinchacko9334 4 роки тому +1

      He is a legend

    • @varghesevarkichan276
      @varghesevarkichan276 4 роки тому +3

      @@bibinchacko9334 Legend too can be a fraud

    • @bibinchacko9334
      @bibinchacko9334 4 роки тому

      @@varghesevarkichan276 fraud can't understand who be a legend ,

    • @Attitudezero884
      @Attitudezero884 4 роки тому +5

      Bibin Chacko he may be a legend as a director. But he is the biggest asshole ever.

    • @savioamal8812
      @savioamal8812 4 роки тому

      @@Attitudezero884 what....?? Y??

  • @balumcinema6754
    @balumcinema6754 5 років тому +5

    I like you sir .you are great cinematographer with out light and make up.

  • @i.subinsebastian375
    @i.subinsebastian375 3 роки тому +1

    Jonny wasted

  • @GaneshGanesh-lm7jz
    @GaneshGanesh-lm7jz 3 роки тому +6

    Karama praantham...

  • @PradeepValliyodan
    @PradeepValliyodan 2 місяці тому

    Devil

  • @HariKrishnan-vf3eq
    @HariKrishnan-vf3eq 4 роки тому +10

    സിനിമയെപ്പറ്റി വ്യക്തമായി മനസ്സിലാക്കിയ വ്യക്തി❤️

    • @ithenthumanga4784
      @ithenthumanga4784 3 роки тому +1

      Pennungale valakkanum manassilakiya myran

    • @kattalanjopz9104
      @kattalanjopz9104 3 роки тому

      @@ithenthumanga4784 ninte ammaye manassilaakkiyo?

    • @ithenthumanga4784
      @ithenthumanga4784 3 роки тому +1

      @@kattalanjopz9104 ith ninte thanthayallalo ithrakku choodakan iyaale kurich entharinjitta nee kidannu chilaykkunnath

  • @jawbee7
    @jawbee7 3 роки тому +5

    Superb interview

  • @rajeshb7568
    @rajeshb7568 4 роки тому +5

    Brilliant director

  • @miamyguy
    @miamyguy 4 роки тому +6

    Ilayaraja is broadminded?? Haaaaaa...Haaaa...Haaaa..

    • @Pelztheo
      @Pelztheo 3 роки тому +1

      Is that wrong😅

  • @vsrealestate6697
    @vsrealestate6697 9 місяців тому

    Legend

  • @ventriculartachycardia
    @ventriculartachycardia 5 років тому +1

    Johnny chadachu

  • @sridharkarthik64
    @sridharkarthik64 2 роки тому +1

    🙏🙏👏👏👏

  • @bibinchacko9334
    @bibinchacko9334 4 роки тому +17

    The real legend balu sir

  • @mimisarkar5374
    @mimisarkar5374 3 роки тому +2

    Tayoli balu

  • @lixonjoseph45
    @lixonjoseph45 2 роки тому +1

    shobha will see u once ..................be ready

  • @TheJackzont
    @TheJackzont 3 роки тому +6

    @21:36 goosebumps

  • @balumcinema6754
    @balumcinema6754 5 років тому +6

    Sir you r great

  • @prasanthpanicker8224
    @prasanthpanicker8224 6 років тому +17

    Why is he Covering his eyes?

    • @அல்டிமேட்ஸ்டார்தலஅஜீத்
    • @janani-janu
      @janani-janu 4 роки тому +4

      கண்ணுல குஷ்டம் 😅😂

    • @varghesevarkichan276
      @varghesevarkichan276 4 роки тому +12

      He Can't face anybody.fraud, Womanizer, Killer

    • @brutallyhonest7718
      @brutallyhonest7718 4 роки тому +3

      @@அல்டிமேட்ஸ்டார்தலஅஜீத் Ella thiramasaalikalkum polygamy lifestyle thaan follow panrange. For eg: Kamal Hasan, Aamir Khan, Shankar, Vijay, Ajith ellam oru kaalathile ippidi thaan irunthuruppange. Yaarukku theriyum. So oruthare mattum kuttram solluvathu sariya pedale. Aprom shobha suicide pannikittathu avange thappu. Appidi sornthu pokanum na Nayanthara thaan muthal le suicide pannikkanam.

    • @raj66729
      @raj66729 4 роки тому +1

      @@brutallyhonest7718 agree

  • @smritichiti2631
    @smritichiti2631 Рік тому

    He speaks beautifully........

  • @omg-oneminutegyan-gowrisha2016
    @omg-oneminutegyan-gowrisha2016 2 роки тому

    On make up 4:32 to 6:22

  • @dgn7729
    @dgn7729 4 роки тому

    He is a legend . No doubt . But brags way too much