Masha allah എന്തൊരു നല്ല മനുഷ്യന് മനസ്സിൻ്റെ നന്മ ആ മുഖത്ത് കാണുന്നു എത്ര നല്ല വാക്കുകൾ .ഇത്രയും അച്ചടക്കവും വെക്തമായ വാക്കുകളും ഇഷ്ടപെടാൻ ഒരു പാട് ഗുണങ്ങളുള്ള ' വെക്തിത്വം അള്ളാഹു ഇദ്ദേഹത്തേ ആരോഗ്യത്തോടെയുള്ള ആയുസ്സോടുകൂടി ഇനിയും ഇനിയും ഉയർത്തണേ എന്ന് ആത്മാർത്തമായി പ്രാർത്തിക്കുന്നു
സാറെ എന്നു എടുത്തു വിളിക്കുന്നവരോട് അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. നിങ്ങൾ എന്റെ സ്റ്റാഫ് ആയിരിക്കാം, എന്തുമായിക്കൊള്ളട്ടെ, എന്നെ നിങ്ങൾ സാറെ എന്ന് വിളിക്കണ്ട. നിങ്ങൾ എല്ലാരും എന്റെ സഹോദരന്മാരാണ്. എന്നെ നിങ്ങൾ യൂസഫ് ഇക്ക എന്നു വിളിച്ചാമതി എന്നു. വലിയ ഒരു മനുഷ്യൻ. നല്ല മനസിനുടമ❤❤❤❤
Great talk always...n great moments or movements... "Yousuf"...he is Not adhani...not ambani... yousuf Bhai is great always ... Pacha aaya samsaaram.. Bhai iniyum munpottu potte... Go head bhai... Roohu pidikkana vare.... Bhai ihalokhathi cheyyunha nanmakhal paralokhathu bhaikku kittum.. I also praying always... Go go go ahead..... Our lovely "yousuf"❤❤❤❤
യുസുഫ് അലി സാർ, നിങ്ങളെ സംസാരത്തിന് അനുയോജിച്ച മറുപടി നിങ്ങളുടെ അതെ ലെവലിൽ ഉള്ള ഒരാൾക്ക് മാത്രമേ സാദിക്കു, അതിന് അങ്ങനെ ഒരാൾ ഇല്ല എന്നാണ് എന്റെ അഭിപ്രായം, നിങ്ങൾക് പകരം നിങ്ങൾ മാത്രം, അഭിമാനിക്കുന്നു, സ്നേഹിക്കുന്നു, കാണാൻ ആഗ്രഹിക്കുന്നു 🙏🙏
അധ്വാനിക്കുകയും ആ പൈസ സൂക്ഷിക്കുകയും ചെയ്യുന്നവൻ ഉണ്ടാവുകയുള്ളൂ ധൂർത്തടിക്കുന്ന ഒരിക്കലും പണം ഉണ്ടാവുകയില്ല ധാരാളം പിശുക്കനും ഒരുപോലെയാണ് പക്ഷേ അല്ലാഹു അല്ലാഹുവിനെ പേടിക്കുന്ന വന്ന അല്ലാഹു അനുഗ്രഹം നൽകുന്നു അതിൽ പെട്ടതാണ് യൂസഫലി അദ്ദേഹത്തിന് ദീർഘായുസ്സും പൂർണ ആരോഗ്യം നൽകുമാറാകട്ടെ ഇരുലോകത്തും വിജയിപ്പിക്കട്ടെ ആമീൻ
Sir, ഇത് sir ന്റെ ശ്രദ്ധയിൽ പെടുമോ എന്നറിയില്ല.. എന്നാലും.. പറയുകയാണ്. ചൈന യിലെ പോലെ എല്ലാ വീടുകളിലെ വീട്ടമ്മ മാർക്ക് ഉൾപ്പടെ ജോലി ലഭിക്കും വിധം എന്തകിലും ഒരു ട്രെയിനിങ് സെന്റർ തുടങ്ങാമോ. ചെരുപ്പ്, ബാഗ്, toys, മെറ്റാലിക് toy cars, fancy items etc etc. 10-17 വർഷങ്ങൾ പഠിച്ചിറങ്ങുന്ന ഒരു സാധരണ വിദ്യാർത്ഥികൾക് വിദ്യാഭാസം കഴിയുമ്പോൾ ഒരു ജോലിയും അറിഞ്ഞു കൂടാത്ത നിലയിലാണ് സമൂഹത്തിലേക്ക് ഇറങ്ങുന്നത്.ഇതിനൊരു മാറ്റം ഉണ്ടായാലേ മാറ്റം, വികസനം ഒക്കെ ഉണ്ടാകൂ. യുവത മൊബൈലിന്റെ മുൻപിൽ ജീവിതം തീർക്കുകയാണ്. ഒരു ലക്ഷ്യം ഇല്ലാതെ എങ്ങനയോ ജീവിച്ചു തീർക്കുന്നു. എല്ലാപേരും അല്ല. എങ്കിലും ഭൂരിപക്ഷം യുവത ഇന്ന് ചോറിന്റെ പിന്നിലെ കഷ്ടപ്പാടിന്റെ വില അറിയാത്തവരാണ്.
Usufali Sir ne onnu kaanaan aagrahamund I like him very much how it is possible or how can I talk to him nhaan jeevidathil paraajayangal sambhavikkumbol pakshe nhaan sir nte interview kaanum inshah Allah one day I will meet him I know bcoz I love Allah god is great
Great human being. May Almighty Lord bless him with good health, peace and happiness abundantly during the rest of his earthly pilgrimage. May God use him mightily for the sake of his Kingdom. God bless 🙏
ഒരാൾ പൂർണ്ണമായും പണക്കാരൻ ആവുന്നില്ല പക്ഷെ ഒരാൾക്ക് പൂർണമായ ദരിദ്രൻ ആവാം. 1ബിസിനസ് ഉള്ളവൻ അത് 2ആക്കാനും 50ബിസിനസ് ഉള്ളവൻ അത് 100 ആക്കാനും നോക്കും ഒരാൾക്ക് പണത്തോടുള്ള ആഗ്രഹം ഇല്ലാതാവുന്നത് അയാൾക്ക് മറവി രോഗം പിടിപെടുമ്പോൾ മാത്രമാണ് MA യൂസഫ് അലി വളരെ നല്ല മനുഷ്യനാണ് വളരെ വലിയ ബിസിനസുകാരനാണ് ഇതൊക്കെ ആണെങ്കിലും ഒരു പൂർണ്ണമായ മത വിശ്വാസി ആണ് യൂസഫ് അലി എന്ന് എനിക്ക് പറയാൻ കഴിയില്ല കാരണം അദ്ദേഹത്തിന്റെ സമ്പത്തിൽ പലിശപ്പണം ഉണ്ട് കേരളത്തിലെ പ്രധാനപ്പെട്ട 4ബേങ്കുകളുടെ ഷെയർ ഉള്ള ആളാണ് യൂസഫ് അലി അതിൽ അദ്ദേഹത്തിന് കിട്ടുന്ന ലാഭം ഒരു ദിവസം 1കോടിക്ക് മുകളിലാണ് നമ്മൾ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് എത്രയോ പേർക്ക് ജോലി നൽകിയ മനുഷ്യ സ്നേഹി എന്ന് അതെ പോലെ ഇത്തരം പാണക്കാരെ സൃഷ്ടിച്ചതും ഈ ജോലിക്കാർ തന്നെയാണ് ഇത് 2ഉം ഒരു നനയാത്തിൻടെ 2വഷങ്ങൾ തന്നെയാണ്
മലയാളികളായ എല്ലാവർക്കും അറിയാവുന്ന ഒരു വ്യക്തിയാണ് ആണ് എം എ യുസഫലി.അദ്ദേഹം ഒന്നുമില്ലായിമയിൽ നിന്നും മറുനാട്ടിൽ പോയി വിജയക്കൊടി നാട്ടിയ കഥയും പലർക്കും അറിയാവുന്നതാണ് .അദ്ദേഹത്തിന്റെ വിജയങ്ങൾക്ക് പിറകിൽ അദ്ദേഹം കാത്തുസൂക്ഷിക്കുന്ന ചില അടിസ്ഥാന പ്രമാണങ്ങൾ ഉണ്ട് .നിക്ഷേപം നടത്തിയ എല്ലാ മേഖലകളിലും വിജയിക്കുന്നതിനായി അദ്ദേഹം മുറുകെ പിടിച്ച രണ്ടു തത്വങ്ങളുണ്ട്. കച്ചവടക്കാരൻ സത്യസന്ധനായിരിക്കണം. അതുപോലെ തന്നെ അദ്ദേഹം ഗള്ഫിലേക്ക് പോകും മുമ്പ് അനുഗ്രഹം വാങ്ങാൻ വല്യുപ്പയുടെ അടുത്ത് ചെന്നപ്പോൾ വല്യുപ്പ അദ്ദേഹത്തിന്റെ കൈയിൽ അഞ്ചു രൂപ വച്ചു കൊടുത്തുകൊണ്ട് പറഞ്ഞു . എത്ര വലിയവനായാലും മറ്റുള്ളവര് തന്നെക്കാള് ചെറുതാണ് എന്ന ചിന്ത പാടില്ല. നീ വലിയവനും മറ്റുള്ളവർ ചെറിയവരും എന്ന ചിന്ത വന്നാല് നിന്റെ പതനം ആരംഭിക്കുകയായി. എല്ലാവരും തനിക്കു സമന്മാരാണ് എന്ന ചിന്ത മനസിലുണ്ടാകണം. ജീവിതത്തിൽ പണമല്ല എല്ലാം എന്ന ചിന്ത വേണം. രണ്ടാമതായി അദ്ദേഹം പറഞ്ഞു. നീ ഒരു പൈസ പോലും ആരെയും വഞ്ചിച്ചുകൊണ്ട് നേടരുത്. കാരണം നമ്മളുടെ വിശ്വാസ പ്രകാരം മരണശേഷം ഒരു വ്യക്തിക്ക് സമാധാനം ലഭിക്കണം എങ്കിൽ ഖബറില് പ്രാര്ത്ഥിക്കുക, ദാനം ചെയ്യുക തുടങ്ങിയ രണ്ടു കാര്യങ്ങളാണ് ചെയ്യേണ്ടത്. മനുഷ്യരെ പറ്റിച്ച് പൈസ ഉണ്ടാക്കിയാല് ജീവിതത്തിലും മരണശേഷവും സമാധാനം ലഭിക്കില്ല. കാരണം ദൈവവചനത്തെ പിന്തുടരുന്നവരാണ് നമ്മൾ . ഇത് അക്ഷരം പ്രതി അനുസരിക്കുക. ആരെയും നിസാരക്കാരായി കാണരുത്, പാവപ്പെട്ടവർ , നിരാലംബർ എന്നിവരെ എന്നും സഹായിക്കുക. ഒരു വ്യക്തിയെയും പറ്റിക്കരുത്. ഒപ്പം, അത്യാഗ്രഹം ഒഴിവാക്കുക. എങ്കിൽ മാത്രമേ സമ്പാദ്യത്തിനു സ്ഥിരതയുണ്ടാവൂ.
Our comments will be very less to match this personality. He is already more than above heights of a common man. We need to learn much from his years of experience.
അതിരുകൾ ഇല്ലാത്ത മനസ്സിന്റെ ഉടമ " A BIG SALUTE FOR എം.എ യുസഫ് അലി SIR "
Sukumaran Anilkumar and
@@gjfufmfjdh1102 o
@@gjfufmfjdh1102 7th
ï
@@hameedkc3651 ot
അല്ലാഹു ആരോഗ്യവും ആയുസും സമ്പത്തും ഈയും നൽകണേ അള്ള) ഹുവേ
Aameen
ആമീൻ
Aameen
അല്ലാഹുവേ അദ്ദേഹത്തിൻറെ ഉദ്ദേശങ്ങൾ നീ പൂർത്തീകരിച്ചു കൊടുക്കേണമേ
Ameen
വല്ലാത്ത വളച്ചൊടിച്ച് ഉള്ള ചോദ്യങ്ങൾ..... പക്ഷേ അതിന് ചുട്ട അപ്പം പോലെ വ്യക്തമായി മറുപടി USF Ali sir.... കേരളത്തിൻ്റ മാണിക്യം......❤❤❤❤God bless you
യൂസുഫലി ഇക്കാക്ക് അള്ളാഹു തീർഗായുസും ആരോഗ്യവും കൊടുത്തു അനുകരിക്കട്ടെ ആമീൻ
ജോലി നൽകിയതിന് ഒരായിരം നന്ദി
Masha allah എന്തൊരു നല്ല മനുഷ്യന് മനസ്സിൻ്റെ നന്മ ആ മുഖത്ത് കാണുന്നു എത്ര നല്ല വാക്കുകൾ .ഇത്രയും അച്ചടക്കവും വെക്തമായ വാക്കുകളും ഇഷ്ടപെടാൻ ഒരു പാട് ഗുണങ്ങളുള്ള ' വെക്തിത്വം അള്ളാഹു ഇദ്ദേഹത്തേ ആരോഗ്യത്തോടെയുള്ള ആയുസ്സോടുകൂടി ഇനിയും ഇനിയും ഉയർത്തണേ എന്ന് ആത്മാർത്തമായി പ്രാർത്തിക്കുന്നു
വൈദഗ്ധ്യമുള്ള കച്ചവടക്കാരൻ, തികഞ്ഞ രാഷ്ട്ര സ്‌നേഹി, നല്ല മനുഷ്യ സ്‌നേഹി, സാമ്പത്തികമായി
ഉയരും തോറും മനസ്സുകൊണ്ട് ഒരു സന്യാസിയുമാണ്..!
ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ ഒരിക്കലും സമയം നഷ്ടമാവുകയില്ല ..അർത്ഥവത്തായ വാക്കുകൾ
എന്തോ ഒരു പ്രത്യേകത ഉള്ള ഒരു സംസാരം.. അതാണ് അദ്ദേഹത്തിന്റെ വിജയം.
Inner peace
A spl language and accent
ഞങ്ങൾ മലയാളികൾ നിങ്ങളെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു. അങ്ങ് മലയാളീ ആയി piranathil ഞാൻ അഭിമാനിക്കുന്നു
Nazi party faghthan anu alle 👍👍👍
Njanum Nazi allu
കേരളത്തിൻറ പുണ്യം യൂസഫ്ക്കാ❤️
അങ്ങയുടെ ബിസിനസ് സാമ്രാജ്യം വളരാൻ സ്വർഗസ്ഥനായ പിതാവ് ആയുസും ആരോഗ്യവും നൽകട്ടെ, തടസങ്കളും ഒഴിവകട്ടെ ആമേൻ
ഇക്ക താങ്കളുടെ സംസാരം എനിക്കൊരു positive energy തരുന്നു......
സാറെ എന്നു എടുത്തു വിളിക്കുന്നവരോട് അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. നിങ്ങൾ എന്റെ സ്റ്റാഫ് ആയിരിക്കാം, എന്തുമായിക്കൊള്ളട്ടെ, എന്നെ നിങ്ങൾ സാറെ എന്ന് വിളിക്കണ്ട. നിങ്ങൾ എല്ലാരും എന്റെ സഹോദരന്മാരാണ്. എന്നെ നിങ്ങൾ യൂസഫ് ഇക്ക എന്നു വിളിച്ചാമതി എന്നു. വലിയ ഒരു മനുഷ്യൻ. നല്ല മനസിനുടമ❤❤❤❤
Good human being
He gave smart answers
He is Kerala's proud
Wish him good health and May he reach may more milestones in life
ഇത്രയും വ്യക്തമായ രീതിയിൽ എന്നാൽ തന്റെ നിലപാടുകൾ ശക്തമായി എവിടെയും പരിക്കേൽപ്പിക്കാതെ പറയുന്ന യൂസഫ്ക്ക.!!
ഒരു ശരിയായ Businessman!!
കേരളത്തിന്റെ അഭിമാനമാണ് സർ നിങ്ങൾ
ദൈവത്തിന്റെ അനുഗ്രം, ബിസിനസ് ഇൽ ഉള്ള സത്യ സന്ധത അതാണത്രേ യുസുഫ് ഇക്കാ യുടെ വിജയം.
Role model of Indian business people!
santhosh KR
ഞങളുടെ അഭിമാനം ആണ് താങ്കൾ.. ഒരുപാട് ഇഷ്ടത്തോടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Great talk always...n great moments or movements... "Yousuf"...he is Not adhani...not ambani... yousuf Bhai is great always ... Pacha aaya samsaaram.. Bhai iniyum munpottu potte... Go head bhai... Roohu pidikkana vare.... Bhai ihalokhathi cheyyunha nanmakhal paralokhathu bhaikku kittum..
I also praying always... Go go go ahead..... Our lovely "yousuf"❤❤❤❤
മലയാളികളുടെ അഭിമാനം 👍യൂസഫ്ഭായ്👍👍👍👍
The best part of this interview - "26:26 onwards till end". jazakAllah khair yusuf ali sahib.
Yeah, it's very true!about the new generation
Greetings to m. A. யூசுப் அலி*
മലയാളികളുടെ അഭിമാനം... കേരളത്തിന്‍റെ അഭിമാനം... ഇന്ത്യയുടെ അഭിമാനം.... ലോകത്തിന്‍റെ നെറുകയില്‍... great man ...യൂസഫ് ഇക്കാ...
bashir pandiyath
geat person ya
Congratulations ekka
Xvdio
andiyath
1:37 ഞാൻ ഇത് കേൾക്കാൻ വന്നതാ...🔥
God bless usef ali ekka ❤shobin ❤
Usuf അലിക്ക് ആഫിയതുള്ള ദീർഗായുസ് അള്ളാഹു കൊടുക്കട്ടെ
ആമീൻ
മികച്ച ചോദ്യങ്ങൾ അതിലുപരി ഉത്തരങ്ങളും.
എനിക്ക് എന്റെ മാതാവിനോട് ഭയങ്കര സെനഹമാണ് എനിക്ക് ഒരു പാട് ഇഷട്ടമാണ് ഇക്കനെ
Great personality proud to be from Thrissur 😊
humble personality
ദൈവം ഉണ്ടന്നുന്നു പറഞ്ഞാൽ അത് വെറുതെയല്ല ❤️❤️
Hats off sir..what a gentleman....he inspires me
Such a great personality.. God bless you sir 💝
.
യുസുഫ് അലി സാർ, നിങ്ങളെ സംസാരത്തിന് അനുയോജിച്ച മറുപടി നിങ്ങളുടെ അതെ ലെവലിൽ ഉള്ള ഒരാൾക്ക് മാത്രമേ സാദിക്കു, അതിന് അങ്ങനെ ഒരാൾ ഇല്ല എന്നാണ് എന്റെ അഭിപ്രായം, നിങ്ങൾക് പകരം നിങ്ങൾ മാത്രം, അഭിമാനിക്കുന്നു, സ്നേഹിക്കുന്നു, കാണാൻ ആഗ്രഹിക്കുന്നു 🙏🙏
എനിക്ക് ഇദ്ദേഹത്തിന്റ anchoring ഇഷ്ടം ആണ്. കുഴപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാത്രം ആണ് നമുക്ക് നല്ലൊരു interview ലഭിക്കുകയുള്ളു 🌹
ഇത്രയും വിദഗ്ദ്ധമായി ഉത്തരം പറയുന്ന, ചോദ്യത്തിൽ നിന്നും , പരിക്കു പറ്റാതെ, ഉത്തരം പറയുന്ന കച്ചവടക്കാരാൻ .
മനുഷ്യസ്നേഹി.. അച്ചടക്കമുള്ള businessman.. Emiratesile മോഡിയുടെ ഉൾപ്പെടെയുള്ള ഇന്ത്യൻ politiciansinte ശബ്ദം..
Gud man proud to be from Thrissur
Great man .. Great vision … Great Opinion … Great …Great ….Great….. ❤️❤️❤️
The One Who Have no Haters In the world♥️
Allah give to. You. Long. Life. Yaarub. From Sri Lanka Jameela
He has a great personality. he's really nice. masha allah.
കുടുംബത്തോടുള്ള ജീവിതം കളഞ്ഞ് നമ്മൾ എന്ത് നേടിയാലും... നാട്ടുകാർ നമ്മെ ഒരു (പരിധി )വരെ സപ്പോർട്ട് ചെയ്യും വിട്ടുകാർക്ക് ........ വല്ല വിലയും ഉണ്ടാകുമോ
അധ്വാനിക്കുകയും ആ പൈസ സൂക്ഷിക്കുകയും ചെയ്യുന്നവൻ ഉണ്ടാവുകയുള്ളൂ ധൂർത്തടിക്കുന്ന ഒരിക്കലും പണം ഉണ്ടാവുകയില്ല ധാരാളം പിശുക്കനും ഒരുപോലെയാണ് പക്ഷേ അല്ലാഹു അല്ലാഹുവിനെ പേടിക്കുന്ന വന്ന അല്ലാഹു അനുഗ്രഹം നൽകുന്നു അതിൽ പെട്ടതാണ് യൂസഫലി അദ്ദേഹത്തിന് ദീർഘായുസ്സും പൂർണ ആരോഗ്യം നൽകുമാറാകട്ടെ ഇരുലോകത്തും വിജയിപ്പിക്കട്ടെ ആമീൻ
Lokathile ettaamathte. Athbhutham ....😊😊
So proud and thankful to be a Lulu family from Kuwait Lulu international 😍😇😇😇
Sir, ഇത് sir ന്റെ ശ്രദ്ധയിൽ പെടുമോ എന്നറിയില്ല.. എന്നാലും.. പറയുകയാണ്. ചൈന യിലെ പോലെ എല്ലാ വീടുകളിലെ വീട്ടമ്മ മാർക്ക് ഉൾപ്പടെ ജോലി ലഭിക്കും വിധം എന്തകിലും ഒരു ട്രെയിനിങ് സെന്റർ തുടങ്ങാമോ. ചെരുപ്പ്, ബാഗ്, toys, മെറ്റാലിക് toy cars, fancy items etc etc. 10-17 വർഷങ്ങൾ പഠിച്ചിറങ്ങുന്ന ഒരു സാധരണ വിദ്യാർത്ഥികൾക് വിദ്യാഭാസം കഴിയുമ്പോൾ ഒരു ജോലിയും അറിഞ്ഞു കൂടാത്ത നിലയിലാണ് സമൂഹത്തിലേക്ക് ഇറങ്ങുന്നത്.ഇതിനൊരു മാറ്റം ഉണ്ടായാലേ മാറ്റം, വികസനം ഒക്കെ ഉണ്ടാകൂ. യുവത മൊബൈലിന്റെ മുൻപിൽ ജീവിതം തീർക്കുകയാണ്. ഒരു ലക്ഷ്യം ഇല്ലാതെ എങ്ങനയോ ജീവിച്ചു തീർക്കുന്നു. എല്ലാപേരും അല്ല. എങ്കിലും ഭൂരിപക്ഷം യുവത ഇന്ന് ചോറിന്റെ പിന്നിലെ കഷ്ടപ്പാടിന്റെ വില അറിയാത്തവരാണ്.
Usufali Sir ne onnu kaanaan aagrahamund I like him very much how it is possible or how can I talk to him nhaan jeevidathil paraajayangal sambhavikkumbol pakshe nhaan sir nte interview kaanum inshah Allah one day I will meet him I know bcoz I love Allah god is great
Yusuff Ali is a Great Man in all level.
Liiikkkkll
ആത്മാർത്ഥ മായി ജനസേവനം ചെയ്യാൻ ഇതു പോലുള്ള നന്മ നിറഞ്ഞ മനുഷ്യർക്കേ കഴിയു അല്ലാതെ ഒരു രാഷ്ട്രീയ ക്കാർക്ക് കഴിയില്ല
Aah chodhyam cjodhichavante annakkilitt koduthu yousuf ali sir ur great.proud of u sir
തലച്ചോർ കറക്റ്റ് ആണ് ♥️👍🏻
Assalaaamu alaikum
Nalloru manishyanaaane yusufalicka 🥰
Keralathinta abimaaaanam👍
Enicke valare adhikam ishtamaaaane😍🤩😊
Davm anugrikate usefali ekka❤shobin ❤
He is a good human being
Thanks
MY BIG RED SALUTES ALL. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS..TJM.
കുതന്ത്ര ചോത്യം വേണ്ട യൂസഫ് അലി യാണ് താരം
Ethra simple aa 😊😊
Raiha Raiha Hi
okum
@@abdurahmanbava2623 katttu koiii
ഞാനും 🙄
Great human being. May Almighty Lord bless him with good health, peace and happiness abundantly during the rest of his earthly pilgrimage. May God use him mightily for the sake of his Kingdom. God bless 🙏
Very Good personality Good message
ഒരാൾ പൂർണ്ണമായും പണക്കാരൻ ആവുന്നില്ല പക്ഷെ ഒരാൾക്ക് പൂർണമായ ദരിദ്രൻ ആവാം.
1ബിസിനസ് ഉള്ളവൻ അത് 2ആക്കാനും 50ബിസിനസ് ഉള്ളവൻ അത് 100 ആക്കാനും നോക്കും
ഒരാൾക്ക് പണത്തോടുള്ള ആഗ്രഹം ഇല്ലാതാവുന്നത് അയാൾക്ക് മറവി രോഗം പിടിപെടുമ്പോൾ മാത്രമാണ്
MA യൂസഫ് അലി വളരെ നല്ല മനുഷ്യനാണ് വളരെ വലിയ ബിസിനസുകാരനാണ്
ഇതൊക്കെ ആണെങ്കിലും ഒരു പൂർണ്ണമായ മത വിശ്വാസി ആണ് യൂസഫ് അലി എന്ന് എനിക്ക് പറയാൻ കഴിയില്ല
കാരണം അദ്ദേഹത്തിന്റെ സമ്പത്തിൽ പലിശപ്പണം ഉണ്ട്
കേരളത്തിലെ പ്രധാനപ്പെട്ട 4ബേങ്കുകളുടെ ഷെയർ ഉള്ള ആളാണ് യൂസഫ് അലി
അതിൽ അദ്ദേഹത്തിന് കിട്ടുന്ന ലാഭം ഒരു ദിവസം 1കോടിക്ക് മുകളിലാണ്
നമ്മൾ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് എത്രയോ പേർക്ക് ജോലി നൽകിയ മനുഷ്യ സ്നേഹി എന്ന്
അതെ പോലെ ഇത്തരം പാണക്കാരെ സൃഷ്ടിച്ചതും ഈ ജോലിക്കാർ തന്നെയാണ്
ഇത് 2ഉം ഒരു നനയാത്തിൻടെ 2വഷങ്ങൾ തന്നെയാണ്
Sir i really respect you
❤shobin ❤
❤usef ali ekka god bless ❤shobin sonmathew ❤
ഒരുന്നാൾ ഞാനും ആ കസേരയിൽ ഇരിക്കും
akhil kv kannur അതിനും മുകളിൽ ഇരിക്കും എന്ന് പറയും
ആദ്യം 'ഒരുനാൾ' എന്ന് എഴുതാൻ പഠിക്ക്
എന്നിട്ട് ഇരിക്കാം
Good
+arjun kumar ഹി ഹി ഹി
@@arjunkumar-mz3qy
Yes
മാഷാ അല്ലാഹ്.....
മലയാളികളായ എല്ലാവർക്കും അറിയാവുന്ന ഒരു വ്യക്തിയാണ് ആണ് എം എ
യുസഫലി.അദ്ദേഹം ഒന്നുമില്ലായിമയിൽ നിന്നും മറുനാട്ടിൽ പോയി വിജയക്കൊടി
നാട്ടിയ കഥയും പലർക്കും അറിയാവുന്നതാണ് .അദ്ദേഹത്തിന്റെ വിജയങ്ങൾക്ക്
പിറകിൽ അദ്ദേഹം കാത്തുസൂക്ഷിക്കുന്ന ചില അടിസ്ഥാന പ്രമാണങ്ങൾ ഉണ്ട്
.നിക്ഷേപം നടത്തിയ എല്ലാ മേഖലകളിലും വിജയിക്കുന്നതിനായി അദ്ദേഹം മുറുകെ
പിടിച്ച രണ്ടു തത്വങ്ങളുണ്ട്.
കച്ചവടക്കാരൻ സത്യസന്ധനായിരിക്കണം. അതുപോലെ തന്നെ അദ്ദേഹം ഗള്ഫിലേക്ക് പോകും മുമ്പ് അനുഗ്രഹം വാങ്ങാൻ വല്യുപ്പയുടെ അടുത്ത്
ചെന്നപ്പോൾ വല്യുപ്പ അദ്ദേഹത്തിന്റെ കൈയിൽ അഞ്ചു രൂപ വച്ചു
കൊടുത്തുകൊണ്ട് പറഞ്ഞു . എത്ര വലിയവനായാലും മറ്റുള്ളവര് തന്നെക്കാള്
ചെറുതാണ് എന്ന ചിന്ത പാടില്ല. നീ വലിയവനും മറ്റുള്ളവർ ചെറിയവരും എന്ന
ചിന്ത വന്നാല് നിന്റെ പതനം ആരംഭിക്കുകയായി. എല്ലാവരും തനിക്കു സമന്മാരാണ്
എന്ന ചിന്ത മനസിലുണ്ടാകണം. ജീവിതത്തിൽ പണമല്ല എല്ലാം എന്ന ചിന്ത വേണം.
രണ്ടാമതായി അദ്ദേഹം പറഞ്ഞു. നീ ഒരു പൈസ പോലും ആരെയും വഞ്ചിച്ചുകൊണ്ട്
നേടരുത്. കാരണം നമ്മളുടെ വിശ്വാസ പ്രകാരം മരണശേഷം ഒരു വ്യക്തിക്ക് സമാധാനം
ലഭിക്കണം എങ്കിൽ ഖബറില് പ്രാര്ത്ഥിക്കുക, ദാനം ചെയ്യുക തുടങ്ങിയ രണ്ടു
കാര്യങ്ങളാണ് ചെയ്യേണ്ടത്. മനുഷ്യരെ പറ്റിച്ച് പൈസ ഉണ്ടാക്കിയാല്
ജീവിതത്തിലും മരണശേഷവും സമാധാനം ലഭിക്കില്ല. കാരണം ദൈവവചനത്തെ
പിന്തുടരുന്നവരാണ് നമ്മൾ . ഇത് അക്ഷരം പ്രതി അനുസരിക്കുക. ആരെയും
നിസാരക്കാരായി കാണരുത്, പാവപ്പെട്ടവർ , നിരാലംബർ എന്നിവരെ എന്നും
സഹായിക്കുക. ഒരു വ്യക്തിയെയും പറ്റിക്കരുത്. ഒപ്പം, അത്യാഗ്രഹം ഒഴിവാക്കുക.
എങ്കിൽ മാത്രമേ സമ്പാദ്യത്തിനു സ്ഥിരതയുണ്ടാവൂ.
ദൈവം അനുഗ്രഹിച്ച മനുഷ്യൻ
Ningal Aanu ente inspiration
Humble personality
Hes the best anchor ever
اللهم افتح لهما بابا الي الجنة
اللهم اطعمهما من طعام الجنة
أمي وآبي نور حياتيയുസഫ് അലി സാഹിബിന്ടെ മാതാപിതാക്കള്ക് الله خير നല്കട്ടെ امين
2:33 - 3:12 Valuable words😍👏👌
I love ,like and salute him a great person for me
My. Halpp. Sr
fantastic interview with last moment diamond message.
Shobin ❤
Maasha Allah 💙
Vyakthavum pakvavum aaya kaazhchappadugalum abiprayangalum ulla allahuvine bayappedunna vekthi💯
Allahu dheergayuss kodukkatte...aameen
oru individual personality dream aanu lulu mall ..idhu poley nammalum aagrahikkuvangil ..keralam gods own country..becomes gods favorite country ayi marum ,..
Our comments will be very less to match this personality. He is already more than above heights of a common man. We need to learn much from his years of experience.
എന്റെ സഹോദരീ അങ്ങയുടെ ഐടി കമ്പനിയിൽ ആണ് work ചെയ്യുന്നത്
God bless you alikka
Inspired man....
very good speech and reply God bless
Good interview,
ഇദ്ദേഹം ഒരു നല്ല മനുഷ്യൻ..
എന്നിട്ട് അദ്ദേഹത്തിന്റെ വായിൽ നിന്നും എന്ധോകെയോ നെഗറ്റീവ് predhekshichu കൊണ്ട് മീഡിയ പ്രേവര്തkan
96
❤Usef ali ekka davm anugrikate shobin ❤
Perfect man
Good. Proud of Kerala.
Role model sir.. Hats off.. Big fan of u.. Great answers.. Great dreams
Allahu ayuss nalkatte
Aameen
👌👌👌 my role model
Thank you universe. For make me to watch this video ❤️
Modern journalism is sometimes a dirty job
Sathyam
@@reghukumarv.r4781 mashallha
മനുഷ്യൻ എന്തെല്ലാം നേടിയാലും മറ്റെന്തിനോ വേണ്ടി മനസ്സ് തേങ്ങും എന്ന സ്റ്റേറ്റ്മെന്റ് യുസഫ് അലി തള്ളി കളഞ്ഞത് തികഞ്ഞ ഒരു ഭക്തൻ ആയത് കൊണ്ടാണ്
ഞാൻ.കേൾക്കാത്ത ഒരു.അറിവ്.നിങ്ങളിൽ.നിന്നു.കിട്ടി.
Pride of Malayalis
Wow😍Your are great sir😊And also inspiration to all😊😍
ഗുഡ് sir
Down to earth person ❤
Oru rakshila eee manushan
Yousuf sir uyir