K J Yesudas in Nerechowe - Part 1 | Old episode | Manorama News

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 1,2 тис.

  • @tharangini9778
    @tharangini9778 2 роки тому +113

    അദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ തന്നെ രസമാണ് ... പാട്ട് എന്ന് പറയുമ്പോൾ ഇങ്ങേരെ തന്നെയാണ് ഓർമ്മ വരുന്നത്.ഒരുപാട് സ്നേഹം ദാസെട്ടാ ..

  • @cipherthecreator
    @cipherthecreator 3 роки тому +110

    ഈ Confidence തന്നെ ആണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യം....🔥🔥🔥🔥🔥🔥

  • @babym.j8527
    @babym.j8527 Рік тому +31

    യേശുദാസ് റഫി സാഹിബിനെക്കുറിച്ച് പറഞ്ഞ ഒറ്റവാക്ക് മതി യേശുദാസ് എത്ര മഹാനായ കലാകാരനാണെന്ന് മനസിലാക്കാൻ . രണ്ടു പേരും കണ്ണിലെ രണ്ട് കൃഷ്ണമണികൾ.

  • @ramakrishnankartha2809
    @ramakrishnankartha2809 2 роки тому +77

    നട്ടെല്ല് നിവർത്തി സ്വഭിമാനത്തോടെ ജീവിക്കുന്ന മലയാളം കണ്ട ഏറ്റവും വലിയ ഒരു കലാകാരൻ- respect 🙏

    • @shuhaib5482
      @shuhaib5482 2 роки тому +2

      ❤️

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 6 місяців тому

    • @saj-moly
      @saj-moly 12 днів тому +1

      കോപ്പ്

    • @johnanthraper7854
      @johnanthraper7854 7 днів тому

      Chila vattanmaaru ond mediayil vannu ithupoleyulla pakaram veykkanillatha kalakaaranmare vrithiketta commentukal parayuka.. Otta karanam.. Asooya.. Ingane kure psychos ond keralathil.

  • @roopeshk8824
    @roopeshk8824 4 роки тому +63

    നല്ല interview ദാസേട്ടനെ കുറിച്ചുള്ള ഒരു പാട് തെറ്റിദ്ധാരണകൾ മാറി. അവതരകൻ കിടിലൻ

    • @pksivadasanindia
      @pksivadasanindia 4 роки тому

      അവതാരകൻ ഒട്ടും ശരിയല്ല.. ആർട്ടിഫിഷ്യൽ ചോദ്യം

  • @renjithrajrenjithraj3562
    @renjithrajrenjithraj3562 4 роки тому +373

    എനിക്ക് ഈ മനുഷ്യനെ പെർഷണൽ ആയിട്ട് അറിയില്ല അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഒരു കുറ്റവും അറിയേണ്ട ആവശ്യവും ഇല്ല. എനിക്ക് വേണ്ടത് ആ ശബ്ദവും സംഗീതവും അതിൽ നിന്ന് കിട്ടുന്ന സന്തോഷവും മാത്രം.

    • @nimesh4097
      @nimesh4097 4 роки тому +6

      👌🏼👌🏼

    • @sreejithsasidharan748
      @sreejithsasidharan748 4 роки тому +45

      അത് പോയിന്റ്‌👍
      ഇവിടെ ചില comment കള്‍ കണ്ടാൽ തോന്നും ദാസേട്ടന്‍ ദ്രോഹിച്ച് ജീവിതം ഇല്ലാതാക്കിയെന്ന് ഇവന്റെയൊക്കെ. ഇവിടെ അദ്ദേഹത്തെ ചീത്ത വിളിക്കുന്ന ആൾക്കാർ സ്വന്തം ജീവിതത്തില്‍ ഒരു തെറ്റും ചെയ്യാത്ത perfect ആൾക്കാർ ആണോ? അദ്ദേഹത്തിന്റെ പാട്ട് ഇഷ്ട്ടപെട്ടു എങ്കിൽ അത് കേള്‍ക്കുക, അല്ലാതെ ആരുടെയും personal life എന്താണെന്ന് ചികയാനോ സ്വഭാവം നോക്കാനോ പോകുന്നത് നല്ലതാണെന്ന് കരുതുന്നില്ല.

    • @renjithrajrenjithraj3562
      @renjithrajrenjithraj3562 4 роки тому +3

      @@sreejithsasidharan748 thank you

    • @gangadharankk4456
      @gangadharankk4456 4 роки тому +2

      @@nimesh4097 p

    • @sjt1500
      @sjt1500 3 роки тому +6

      @@sreejithsasidharan748 അതെ അതെ വരരെ ശരിയാണ്

  • @abhishekabhishek327
    @abhishekabhishek327 5 років тому +100

    പള്ളിയിൽ രാവിലെ പാട്ടുവയ്ക്കുമ്പോൾ ഞാൻ കുഞ്ഞായിരിക്കുമ്പോൾ ദൈവം എന്നെ പാട്ടുപാടി ഉണർത്തി. തരംഗിണിയുടെ സ്നേഹപ്രവാഹം കാസറ്റ് എന്നും കേട്ടുണർന്ന. ദാസ്സേട്ടന്റെ മധുരമായ ഗാനങ്ങൾ.... അത് ദൈവത്തിന്റെ sworamayirunnu

    • @A.K-md4vf
      @A.K-md4vf 2 роки тому +5

      Wow... ഞാനും🙏🙏🙏🙏❤️

  • @shibinbabu4457
    @shibinbabu4457 3 роки тому +50

    പാട്ടൊക്കെ കേട്ടപ്പോൾ വിചാരിച്ചു ഭയങ്കര സീരിയസ് ആണ് എന്ന് ഇത്രേം സിമ്പിൾ ആയിട്ട് സംസാരിക്കുന്നു 😊😊

  • @pencillinesmedia3785
    @pencillinesmedia3785 4 роки тому +119

    എന്തൊക്കെ പറഞ്ഞാലും പാട്ടുകളോടുള്ള ഇദ്ദേഹത്തിന്റെ സമർപ്പണവും സമീപനവും. അതാണ് യേശുദാസും മറ്റുള്ള ഗായകരും തമ്മിലുള്ള ഒരു വലിയ വ്യത്യാസം.

    • @sajusajup284
      @sajusajup284 3 роки тому +10

      അദ്ദേഹത്തിൻ്റെ ശബ്ദത്തിനു എന്തോ ആകർഷണ ശക്തിയുണ്ട്, ജന്മനാ കിട്ടിയത് പ്രകൃതിയിലെ ഒരു പ്രലോഭനത്തിനും വഴങ്ങാതെ വളരെ കഷ്ടപ്പെട്ട് നിലനിർത്തി,

  • @harikrishnan1130
    @harikrishnan1130 3 роки тому +57

    "ആരാടാ എന്ന് ചോദിച്ചാൽ എന്താടാ എന്ന് ചോദിക്കും .അടി കൊടുക്കണമെങ്കിൽ കൊടുക്കും . എന്നെക്കുറിച്ചു ആർക്കും എന്തും പറയാം . എനിക്ക് എന്റെ പാട്ടും ,'പാടും' ; അവർക്ക് അവരുടേതും . "പ്രതിച്ഛായഭംഗ ഭയമില്ലാതെ കപട വിനയമില്ലാതെ സ്വന്തം നിലപാടുകൾ ആർജ്ജവത്തോടെ വിളിച്ചു പറഞ്ഞു കർമ്മ മണ്ഡലത്തിൽ സ്വയം സമർപ്പിച്ച പരിശ്രമശാലി .

  • @VG-iz7id
    @VG-iz7id 3 роки тому +21

    ഇന്റർനെറ്റ്‌ വരുന്നതിന് മുമ്പ്‌ ദാസേട്ടൻ ഒക്കെ ദൈവങ്ങളിൽ ഒരാളായിരുന്നു.... ഇന്ന് ദൈവങ്ങൾ നമ്മുടെ ഇടയിൽ നമ്മോടൊപ്പം.

  • @Suhail_Ismail
    @Suhail_Ismail 8 місяців тому +9

    ഇത്രയും വലിയ ഒരു സംഗീത സാമ്രാട്ടിന്റെ കീഴിൽ സംഗീതം കുറച്ചു എങ്കിലും പഠിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യമാണ് .🙏❤️

  • @GarlinVincent
    @GarlinVincent 2 роки тому +70

    No one can replace Yesudas..end of the story...

  • @krishnamohan9495
    @krishnamohan9495 3 роки тому +25

    നമ്മുടെ ജീവിതത്തിലെ ഏല്ലാ തുറകളിലും സ്വാധീനിച്ച - അതായത് സംഗീതത്തിൽ കൂടിയും - ഉപദേശം എന്ന രീതിയിലും നമ്മോടൊപ്പം ഉള്ള - ഈ മഹാപ്രതിഭയെ വിമർശിക്കുന്ന - ജനങ്ങൾക്ക് - സൽബുദ്ധികൊടുക്കണേ എന്ന് - സ്രഷ്ടാവിനോട് ഞാൻ പ്രാർദ്ധിക്കുന്നു

  • @bobymaheshtrivandurambobym4817
    @bobymaheshtrivandurambobym4817 4 роки тому +86

    ഈ മനുഷ്യന് പകരം വയ്ക്കാൻ വേറെ ആളില്ല ... അന്നും ഇന്നും എന്നും ....

    • @iai1
      @iai1 4 роки тому +1

      Abhijith kollam fans😎😎😎

    • @VijayaKumar-ju8td
      @VijayaKumar-ju8td 3 роки тому

      ദാസേതനെ

    • @annievarghese6
      @annievarghese6 Рік тому +1

      ദാസേട്ടൻ്റെ ശബ്ദം അനുകരിക്കാം പക്ഷെ അതേ ശബ്ദസൗന്ദ്യര്യം ഫീലിംഗ് അതൊന്നും ഒരുത്തനുമില്ല

  • @manunooranad1325
    @manunooranad1325 4 роки тому +41

    കുറ്റം പറയാൻ വരുന്ന ഊളകൾക്ക് എന്തും പറയാം പക്ഷെ അദ്ദേഹത്തിന്റെ കാലിൽ തൊടാൻ യോഗ്യത ഇല്ലാത്തവന്മാരാണ് ഇവന്മാരെന്ന് ഉള്ളതാണ് സത്യം. Love you dasetta....

    • @sheebakn5629
      @sheebakn5629 Рік тому +2

      100% സത്യം ദാസേട്ടൻ സംഗീത പ്രേമികൾക്ക് ഈശ്വരതുല്യൻ.

  • @aniltvm4449
    @aniltvm4449 2 роки тому +36

    സേവനാഴിയിൽ നിന്നും ഇടിയപ്പത്തിന് മാവ് പീച്ചി ഇറക്കുന്നപോലെയാണ് ഇപ്പോഴത്തെ പാട്ടുകൾ. യഥാർത്ഥ ഗാനങ്ങൾ യേശുദാസ് പാടിയതുതന്നെ എന്ന് തോന്നിപ്പോകാറുണ്ട് മിക്കപ്പോഴും. ശരിക്കും ഉള്ളത് പറയുകയാണ് 🤗🤗🤗🤗🤗🤗. മലയാളിയുടെ അഭിമാനം ചാലച്ചിത്രഗാനങ്ങളുടെ ആത്മാവ് കണ്ടെത്തി പാടിവച്ച ഗന്ധർവ്വ ഗായകൻ. അദ്ദേഹം എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. നമ്മൾ ഒന്നും പറയരുത്. അത്രയ്ക്ക് കടപ്പാടുണ്ട് നമ്മൾക്ക് അദ്ദേഹത്തോട് ❤🤗❤

    • @aleenaav4101
      @aleenaav4101 2 роки тому

      നമ്മൾ അല്ല തനിക്ക് ആയിരിക്കും 😄😄

    • @sarath582
      @sarath582 2 роки тому

      അതെ

    • @rajanyraghunadhan6395
      @rajanyraghunadhan6395 2 роки тому

      Yes 🙏

    • @ajinvanil23
      @ajinvanil23 Рік тому +6

      ​@@aleenaav4101 ഭൂരിഭാഗം മലയാളികൾക്കും അദ്ദേഹത്തിനോട് കടപ്പാടുണ്ട്

    • @ajinvanil23
      @ajinvanil23 Рік тому

      ​@@aleenaav4101 ഏത് മൈരാടി നീ

  • @latheefcn570
    @latheefcn570 2 роки тому +71

    ഗാനഗന്ധർവ്വൻ ❤️ ദാസേട്ടന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇപ്പൊ ഇല്ല

    • @shajeera6271
      @shajeera6271 2 роки тому +3

      yeshudas sr rafi sar evarkk mugalil lokath oralum ell🌹🌹🙏🙏🙏❤️

    • @shuhaib5482
      @shuhaib5482 2 роки тому +1

      ❤️

    • @frdousi5791
      @frdousi5791 Рік тому

      ❤❤❤❤യെസ്

  • @Sallunavas
    @Sallunavas 4 роки тому +245

    ഇളയരാജയും യേശുദാസും രണ്ടാൾക്കും നല്ല കഴിവുണ്ട് പക്ഷെ അഹങ്കാരം അതിന് ഒരു കുറവും ഇല്ല..

    • @aseem9560
      @aseem9560 4 роки тому +9

      Well said👍

    • @arenacreations6287
      @arenacreations6287 4 роки тому +33

      ഈ പറയുന്ന താങ്കൾ നല്ലവനാണോ

    • @Sallunavas
      @Sallunavas 4 роки тому +11

      @@arenacreations6287 എനിക് അഹങ്കാരാം ഇല്ല

    • @arenacreations6287
      @arenacreations6287 4 роки тому +23

      @@Sallunavas ഒ പിന്നെ നീ എല്ലാം തികഞ്ഞവൻ..

    • @arenacreations6287
      @arenacreations6287 4 роки тому +18

      പിന്നെ നീ എല്ലാം തികഞ്ഞവൻ..

  • @mayilppeell185
    @mayilppeell185 3 роки тому +29

    ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം കേരളത്തിൻ്റെ അഭിമാനം അങ്കത്തിന് ഇനിയും ബാല്യം സർവ്വേശ്വരൻ നൽകിയ വ്യക്തിത്വം

  • @sanjaypkumar7062
    @sanjaypkumar7062 5 років тому +62

    പരദൂഷണ കമ്മറ്റിക്കാർ എന്ത് വേണമെങ്കിക്കും പറയട്ടെ... വേറെ ഒരു ഭാഷയിൽ കാണാൻ പറ്റുമോ തലമുറകൾ കൈമാറി വന്ന ഒരു ഗായകനെ... മലയാളികളുടെ സ്വകാര്യ അഹങ്കാരം ദാസേട്ടൻ

  • @SaruDearVlogs
    @SaruDearVlogs День тому

    ഇദ്ദേഹം മഹാഗായക ഗന്ധർവ്വൻ മാത്രമല്ല ഒരു രസികൻ കൂടിയാണ്❤❤❤❤❤❤❤

  • @kkpstatus10
    @kkpstatus10 3 роки тому +25

    ദാസേട്ടൻ പറയുന്നത് .... ശരിരിയാണ് എന്നെ പറ്റി എന്നിക്കെ അറിയാവു മറ്റൊരാൾക്കും അറിയാൻ കഴിയില്ല 😊

  • @truegold1700
    @truegold1700 Рік тому +4

    യേശുദാസ് ഒരു നിശ്ചയമാണ്
    ഇത് പോലെ ഒരു സൃഷ്ടി ദൈവം നടത്തിയിട്ടില്ല.

  • @meee6145
    @meee6145 4 роки тому +77

    വളരെ മികച്ച ഒരു നടൻ കൂടിയാണ് ഇദ്ദേഹം...🤩😍 Truly legend 🔥

  • @ashwiniashwini8841
    @ashwiniashwini8841 2 роки тому +8

    യേശുദാസ് സാർ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 3 роки тому +18

    അനുഗ്രഹീത ജൻമ്മം.. 🙏🙏🙏

  • @sreejithkumar5108
    @sreejithkumar5108 5 років тому +13

    ഗുരുവായൂരപ്പനേയും,ശാസ്താവിനേയും,വടക്കും നാഥനേയും,ഋഷിനാഥകുളത്തപ്പനേയും ,വില്വാദ്രി നാഥനേയും ,പറശ്ശിനി മുത്തപ്പനേയും ആറ്റുകാലമ്മയേയും,...ഞാൻ അങ്ങയുടെ ഗാനങ്ങളിലൂടെ ദർശിച്ചു...ഇതുവരെ ദാസ്സേട്ടനേ കാണാൻ ഭാഗ്യം കിട്ടിയില്ല....

  • @praveennair9418
    @praveennair9418 Місяць тому +1

    ദാസേട്ടൻ എന്താണെന്ന് ഈ ഇൻറർവ്യൂവിൽ കൂടെത്തന്നെ ശ്രോതാക്കൾക്ക് മനസ്സിലാക്കാം. ദാസേട്ടൻ 😍😍

  • @sujithsukumaran430
    @sujithsukumaran430 4 роки тому +26

    ജോണി ലൂക്കാസ് തുടക്കത്തിൽ പറഞ്ഞത് എന്നെ സംബന്ധിച്ച് പൂർണ്ണമായും ശരിയാണ്. ദാസേട്ടൻ്റെയും ചിത്ര ചേച്ചിയുടേയും പാട്ട് റേഡിയോയിൽ കേൾക്കാൻ കാത്തിരുന്നവർക്ക് ഇദ്ദേഹം ഇതിഹാസമാണ്. ഞാൻ ഇപ്പോഴും കാത്തിരിക്കുന്നു പാട്ട് ലഭിക്കാനുള്ള ബുദ്ധിമുട്ടല്ല സമയം കിട്ടാൻ..

  • @lizmenon1539
    @lizmenon1539 3 роки тому +34

    Our days are blessed by his celestial voice, and this voice is inimitable! 'Bharat Ratna' is considered the highest Civilian honour,, and it's about time Yesudas is honoured with this award, which he more than deserves!

  • @222mamas
    @222mamas 4 роки тому +20

    ഇതിൽ ഒരു അഹങ്കാരവും ഇല്ല..സത്യസന്ധമായി കാര്യങ്ങൽ പറഞ്ഞു എന്ന് മാത്രം..പറഞ്ഞത് എല്ലാം ശരിയാണ്..

  • @avkcreatwld9876
    @avkcreatwld9876 5 років тому +107

    "വായുവും, വെള്ളവും പിന്നെ ഇ മനുഷ്യനും".......
    ഇതിൽ കൂടുതൽ വേറെന്ത് പറഞ്ഞു വർണിക്കണം 😍

  • @കമലഹാസൻഫാൻസ്
    @കമലഹാസൻഫാൻസ് 5 років тому +41

    ദൈവത്തിന്റെ ശബ്ദം.ഇദ്ദേഹo പാടുന്ന ഓരോ പാട്ടിലൂടെയും ഈശ്വരൻ നമ്മോടു സംസാരിക്കുകയാണ്.

    • @inshot315
      @inshot315 4 роки тому

      അറിവില്ലായ്മ

    • @syampm5963
      @syampm5963 3 роки тому +2

      Correct❤

  • @arungeorge7616
    @arungeorge7616 2 роки тому +8

    Orupadu ishttamanu dasettane❤️🥰

  • @aneesh2331
    @aneesh2331 4 роки тому +129

    രവീന്ദ്രസംഗീതം പാടാൻ നിയോഗമുള്ള ഗായകൻ

    • @cadenceenglish
      @cadenceenglish 4 роки тому +1

      ❤️

    • @honeyvlog6716
      @honeyvlog6716 3 роки тому +3

      Haha nalla prayogam

    • @satheeshsathi8925
      @satheeshsathi8925 3 роки тому +1

      Iamfan

    • @vishnuVishnu-rt7jj
      @vishnuVishnu-rt7jj 3 роки тому +8

      100% സത്യം
      ഗായിക ആണെങ്കിൽ ചിത്ര അമ്മ മാത്രം

    • @rahulsyad
      @rahulsyad 3 роки тому +1

      @@vishnuVishnu-rt7jj correct only chithra can sing his songs

  • @ശാസ്ത്രമേനമോവാകം

    നമ്മുടെയൊക്കെ സ്വകാര്യ അഹങ്കാരമായ ഗാനഗന്ധർവ്വൻ അധികം സംസാരിക്കാൻ മെനക്കെടാത്തതാണ് നല്ലത് 😎

    • @Abhijithrovel
      @Abhijithrovel 4 роки тому

      😂

    • @madhumohanks
      @madhumohanks 2 роки тому

      യേശുദാസിനെ ഇങ്ങനെ കാണാൻ ആ ഗ്രഹിക്കുന്നില്ല. ഒരു ഞാനെന്ന ഭാവം

  • @basanthms74
    @basanthms74 2 роки тому +4

    ഇനി ഇതുപോലൊരു മഹാഗായകൻ ജനിക്കില്ല ദൈവത്തിൻ്റെ സംഗീത അവതാരം യുഗങ്ങളിൽ സംഭവിക്കുന്നത്

  • @premslovers
    @premslovers 2 роки тому +8

    ദാസേട്ടൻ 🥰🥰🥰🙏🏼🙏🏼🙏🏼

  • @krishnamohan9495
    @krishnamohan9495 3 роки тому +6

    പച്ചയായ മനുഷ്യൻ - സൂപ്ർ മാൻ എന്നു തന്നെ പറയാം

  • @babuullattil8979
    @babuullattil8979 3 роки тому +9

    സാക്ഷാൽ ... നാദബ്രഹ്മത്തിൻ സാഗരം നീന്തി വരും ......... പ്രിയ ദാസ്സേട്ടാ..... സാഷ്ടാംഗം നമിക്കുന്നു.

  • @truegold1700
    @truegold1700 Рік тому +3

    നട്ടെല്ലുള്ള കലാകാരൻ

  • @jaykrishnaprakash
    @jaykrishnaprakash 4 роки тому +41

    നാദപ്രപഞ്ചം❤️.. ആ ശബ്ദത്തിനോടാണ് ആരാധന❤️

  • @gopakumargopinath3239
    @gopakumargopinath3239 4 роки тому +60

    ഒരാളിനെക്കുറിച്ചു അഭിപ്രായം പറയുമ്പോൾ അയാളുടെ തെറ്റുകുറ്റങ്ങൾ നമുക്ക് അറിയാമോ എന്നുനോക്കിവേണംപറയാൻ അല്ലാതെ വല്ലവനും പറയുന്നതിന്റെ വാലിൽ തൂങ്ങി പറയരുത്

  • @savithriharimandiram1569
    @savithriharimandiram1569 5 років тому +105

    ഒരു യുഗത്തിൽ ഒരിക്കൽ മാത്രം സംഭവിച്ചേക്കാവുന്ന മഹാ പ്രതിഭാസം .

    • @geethavkgeethavk7478
      @geethavkgeethavk7478 4 роки тому +3

      പിന്നെ

    • @music4life449
      @music4life449 4 роки тому +3

      Satyam

    • @dtf2903
      @dtf2903 4 роки тому +3

      സത്യം

    • @vishnuVishnu-rt7jj
      @vishnuVishnu-rt7jj Рік тому +1

      അല്ല കോടിക്കണക്കിന് യുഗങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഇതിഹാസം

  • @babupaliyodu1349
    @babupaliyodu1349 4 роки тому +13

    ഒരു ഗായകൻ എന്നനിലയിൽ അങ്ങയെ ഞാൻ
    വളരെ അതികം ഇഷ്ട്ടപെടുന്നു

  • @malavika768
    @malavika768 2 роки тому +11

    ദാസേട്ടൻ ♥️♥️ദാസേട്ടാ ഉമ്മ ♥️♥️

  • @rameshanmp4681
    @rameshanmp4681 Рік тому +9

    കഴിഞ്ഞ കാലഘട്ടത്തിൽ ഉള്ള ഒരു ഒരു ചിന്ത ... ദാസ് സർ.. 👍❤👌🥰👏

  • @manojc.r8521
    @manojc.r8521 4 роки тому +30

    ദാസേട്ടനെ കുറ്റം പറയുന്നവർ അവരുടെ കുടുംബത്തെ കുറിച്ചോ അവരുടെ ജീവിതം അറിയാതെ തോന്നുന്നതുപോലെ പറയരുത് മലയാളിയുടെ അഹങ്കാരമാണ് അഭിമാമാണ് യേശുദാസ് അതുപോലെ ഒരാൾ ഭൂമിയിൽ ഇല്ല ജനിക്കാനും പോകുന്നില്ല

    • @celluloidframes2808
      @celluloidframes2808 4 роки тому +1

      Oru singer cheyaruthatha palathum yesudas chythu. Athonnum ariyille sare

    • @KrishnaKumar-us5mw
      @KrishnaKumar-us5mw 4 роки тому +3

      @@celluloidframes2808 as a singer he is 100% professional.
      From many music directors, He was punctual, he is ready for correction (mjayachandran interview), he is like Mammootty who keeps his voice and body fit for profession. Amount of passion, dedication was awesome.
      It's too difficult for a person from Christian background to be a Carnatic musician in those days. So he break all barrier with his hard work.
      As a singer he is the best rolemodel for singers.

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 3 роки тому +1

      സത്യം💖💖💖

  • @pratheshr
    @pratheshr 5 років тому +148

    ഇങ്ങേർക്ക് അഹങ്കരിച്ചാൽ എന്താ .. കോളേജിൽ മൂളിപ്പാട്ട് പാടി നടന്നപ്പോ എന്നെപ്പോലുള്ളവരുടെ അഹങ്കാരം എന്തായിരുന്നു ... നിങ്ങ അഹങ്കരിക്കു ദാസേട്ടാ .. അതിനു യോഗ്യനാണ് താങ്കൾ

    • @jaya.lakshmijayalakshmi6627
      @jaya.lakshmijayalakshmi6627 5 років тому

      Xxx.. Xxx.

    • @swaramkwt3654
      @swaramkwt3654 5 років тому

      Pratheesh R sathyam

    • @sameersalam3599
      @sameersalam3599 4 роки тому +1

      കഴിവിൽ അഹങ്കരിച്ചോട്ടെ ബ്രോ.. മറ്റുള്ളവരുടെ ജീവിതം ഇല്ലാതിക്കിയിട്ടു ആവരുത്.. അത്രേ ഉള്ളു... സച്ചിനെ പോലെ കഴിവുള്ളവർ നമ്മുടെ മുന്നിൽ ഉദാഹരണം ആയി ഉണ്ടല്ലോ.

    • @arenacreations6287
      @arenacreations6287 4 роки тому +1

      @@sameersalam3599 ആരുടെ കഴിവാടൊ ഇല്ലാതാക്കിയത്...

    • @sreejithsasidharan748
      @sreejithsasidharan748 4 роки тому

      @@sameersalam3599 ആരുടെ ജീവിതം ഇല്ലാതെ ആക്കി?

  • @Advneethupadoor
    @Advneethupadoor 2 місяці тому +1

    The real ഗാന ഗന്ധർവ്വൻ ❤️❤️❤️❤️

  • @sathyamevajayathe5377
    @sathyamevajayathe5377 6 місяців тому +3

    ഈ കണ്ടതും കേട്ടതും അഹങ്കാരമല്ല . അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യവും ആത്മവിശ്വാസവുമാണ് '

  • @omanavishnuvlogs7510
    @omanavishnuvlogs7510 2 місяці тому +2

    ദാസേട്ടൻ ❤️❤️❤️ഗാനഗന്ധർവ്വൻ 🙏🙏🙏

  • @thomasmj9635
    @thomasmj9635 3 роки тому +26

    Kerala is lucky to have a son like Yesudas

  • @kamcrusader
    @kamcrusader 5 місяців тому +3

    தமிழ் மக்களின் உள்ளத்தில் ஐயா ஜேசுதாஸ் அவர்களுக்கு எப்போதும் இடம் உண்டு.... அவரின் ஒவ்வொரு கீர்த்தனயும் ஞான திறவுகோல்.... 80களில் பிறந்த எங்களை போன்றவர்களுக்கு தாஸ் ஐயாவின் பாடல்களே அமைதி மருந்து.... சங்கீத கடலை எங்களுக்கு அள்ளி தந்த கான கந்தர்வன் ❤️.... நாமெல்லாம் கொண்டாடும் சபரிமலை ஐயனின் சொப்பனத்திற்கு ஐயாவின் ஆத்மார்த்தமான பாடல் ஒன்று போதும்..... காலம் உள்ள வரை தாங்கள் ஆரோக்கியமாக வளமாக வாழ இறைவன் நல்லருள் புரியட்டும் 🙏🙏🙏🙏🙏🙏🙏

  • @unnimanappadth8207
    @unnimanappadth8207 4 роки тому +5

    പാട്ടുകളെ പറ്റി ചോദിക്കാൻ
    ഈ ജോണി ലൂക്കോസിന്
    ഒരു വിവരവുമില്ല.
    രവി മേനോനെ പോലയുള്ളവർ
    വേണം ഇത്തരം പരിപാടികൾ
    നടത്താൻ

  • @smithams952
    @smithams952 2 роки тому +13

    കാലങ്ങളോരോന്നും അങ്ങനെയാണ്... സൃഷ്ടിയെന്ന ജഗതീശ്വര കർമത്തെ അത് ത്വരിതപ്പെടുത്തികൊണ്ടേയിരിക്കും ചിലപ്പോൾ മഹാരഥൻമാർക്ക് ജന്മം നൽകുക വഴി,മറ്റ് ചിലപ്പോൾ ലോക ചരിത്രത്തിന്റെ പുതു പിറവി അടയാളപ്പെടുത്തിക്കൊണ്ട്, അതുമല്ലെങ്കിൽ മഹത്തരമായൊരു ചിന്താധാരയ്ക്ക് യം നൽകുന്നതിലൂടെ eയുഗയുഗാന്തരങ്ങളൊക്കെയും സൃഷ്ടികർത്താവിന്റെ വേഷമണിഞ്ഞുകൊണ്ടേയിരിക്കും. എന്നാൽ ഇദ്ദേഹമോ... തന്റെ സമാനതകളില്ലാത്ത സ്വര സമ്പന്നതയും, അളവുകോലില്ലാത്ത നാദ നൈപുണ്യവും കൊണ്ട് പുതിയൊരു കാലത്തെ തന്നെ സൃഷ്ടിച്ചു! അതേ... ശുദ്ധ സംഗീതമെന്ന പഞ്ചാക്ഷരത്തിന് യേശുദാസ് എന്ന നാലക്ഷരത്തിന്റെ പര്യായം പകരം വെച്ച ഭൂമിയിലെ ഗന്ധർവ്വകാലത്തിന്റെ ശിൽപ്പി!
    ദാസേട്ടൻ ❤️🙏

  • @kartaharikrishnan
    @kartaharikrishnan 4 роки тому +31

    Dasettan you are great... ഉത്തരങ്ങൾ എനിക്കിഷ്ടപ്പെട്ടു ... കലക്കി .... നല്ലപാട്ടുകൾ ഞങ്ങൾ ആഗ്രഹിക്കുന്നു. ചേട്ടാ .... പക്ഷേ

  • @പക്ഷികളെഇഷ്ടപ്പെടുന്നവൻ

    ദാസേട്ടൻ പറഞ്ഞത് ശെരിയാണ്.. മുഹമ്മദ്‌ റഫി ഇന്ത്യ കണ്ട ഏറ്റവും വലിയ ഗായകൻ മുഹമ്മദ് റഫി യെ പോലെ ഉള്ള ഗായകൻ ഇത് വരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവും എന്ന് തോന്നുന്നില്ല അത് പോലെ ഉള്ള ഗായകൻ ആ കാലത്ത് ഇംഗ്ലീഷ്കാർ വരെ ആസ്വദിച്ചിരുന്നു മുഹമ്മദ് റഫി എന്ന ഗായകനെ..

    • @basanthms74
      @basanthms74 3 роки тому +4

      ഞാൻ ഏറ്റവും ഈ ലോകത്ത് ഇഷ്ടപ്പെടുന്നത് എൻ്റെ ദാസേട്ടൻ്റെ ശബ്ദമാണ് അതിനെ വെല്ലാൻ ആരുമില്ല അദ്ദേഹത്തിൻ്റെ വിനയം കൊണ്ട് റാഫിയെപ്പറ്റി പറഞ്ഞതാണ് എത്ര മനോഹരമായ ശബ്ദം ദാസേട്ടൻ്റെ

    • @sarath582
      @sarath582 2 роки тому

      @@basanthms74 സത്യം

    • @Unnikrishnan-nc2qe
      @Unnikrishnan-nc2qe Рік тому

      യേശുദാസിനെക്കാൾ മുതിർന്നതായതുകൊണ്ടാണ് അദ്ദേഹം റാഫി സാറിനെ ഗുരു എന്നു വിളിച്ചത് പക്ഷേ സംഗീതത്തിൽ ശിഷ്യൻ ഗുരുവിനെ കടത്തി വെട്ടി. യേശുദാസ് സാമ്യം റാഫി സാറും എവിടെ കിടക്കുന്നു.''

  • @sajitdaniel
    @sajitdaniel 24 дні тому +2

    I am an atheist....but if i was a believer i am sure Dasettan would had been my God !!
    Yes Music is graced by Yesudas!!

  • @shuhaib5482
    @shuhaib5482 2 роки тому +10

    ചിലർ ദാസേട്ടനെ അഹങ്കാരി എന്ന് കുറ്റം പറയുന്നു , എന്നാൽ അദ്ദേഹത്തിന് ഒരു ശതമാനം പോലും അഹങ്കാരം ഇല്ല എന്നുള്ള തെളിവാണ് അദ്ദേഹം റാഫിയെ അനുകരിക്കുന്നത് , ഇത്ര കഴിവുള്ള ഒരു മനുഷ്യന് എന്താ അതിന്റെ ആവശ്യം..

  • @MastermasterMaster-i8x
    @MastermasterMaster-i8x Місяць тому +1

    യേശുദാസിനേക്കാൾ എനിക്കിഷ്ടം പി. ജയചന്ദ്രൻ❤❤❤❤❤

  • @afnasafnas9221
    @afnasafnas9221 3 роки тому +10

    ദാസേട്ടൻ എന്നും ദാസേട്ടൻ

  • @soorajs2898
    @soorajs2898 4 роки тому +27

    ദാസേട്ടാ.......❤️

  • @rajeev.trajeevthankappan8717
    @rajeev.trajeevthankappan8717 3 роки тому +11

    . അവതാരകൻ ക്ഷമിക്കണം.
    ദാസേട്ടൻ എന്നും മലയാളത്തിന്റെ
    മാണിക്യ മുത്താണ് അദ്ദേഹത്തിന്റെ നിരന്തരമായ സാധനയാണ് നമ്മൾ മലയാളിക്ക് ഭാഗ്യമായ് വന്നത് ആ ശബ്ദം എന്നും കേട്ടുണരാൻ കൊതിക്കുന്നവരാണ് ഇവിടുത്തെ ജനത അത് നിസംശയം പറയാം
    ആരുടേയും വഴിമുടക്കിയല്ല ദാസേട്ടൻ ഞങ്ങൾ ഓരോരുത്തരും അദ്ദേഹത്തിന്റെ ദീർഘയ സിനായ് പ്രാർത്ഥിക്കുന്നവരാണ്
    അതിനാൽ താങ്കൾ എല്ലാരോടും
    പ്രയോഗിക്കുന്ന മർക്കട ബുദ്ധി അദ്ദേഹത്തോട് പ്രയോഗിക്കരുത്
    ഇതൊരപേക്ഷയാണ്

  • @jithinkjohny6874
    @jithinkjohny6874 3 роки тому +10

    യേശുദാസ് ഗന്ധർവ ഗായകൻ🥰🥰

  • @rdoapambakkuda7437
    @rdoapambakkuda7437 5 років тому +37

    പൂർണ്ണമായ അർപ്പണബോധത്തിൽ ഒരു മേഖലയിൽ മുഴുകുന്ന വ്യക്തി ചിലപ്പോൾ കർക്കശക്കാരനും പരുക്കനുമായേക്കാം..... ഈ സ്വഭാവ വിശേഷമാണ് അവരെ തികഞ്ഞ അർപ്പണബോധമുള്ളവനാക്കിയത്..... പക്ഷെ പലരും ഇതിനെ അഹങ്കാരമെന്നാണ് വിളിക്കുന്നത്.....

    • @nimin7
      @nimin7 5 років тому

      Same goes with mohanlal.. mammutti.. amithabh bachan.. sachin.. etc

    • @josephdias3482
      @josephdias3482 4 роки тому

      Absolutely correct.

    • @SanthoshKumar-li4on
      @SanthoshKumar-li4on 4 роки тому

      You are absolutely right

  • @bijubijun3219
    @bijubijun3219 3 роки тому +8

    നല്ല മനസ്സാക്ഷി .ശബ്ദസൌതരൃ൦സംഗീതം. അടിയുറച്ച. നിലപാട്. സ൦ഗീതസനൃാസി

  • @rajuvakayad5662
    @rajuvakayad5662 4 роки тому +7

    അദ്ദേഹം നല്ല ഒന്നാന്തരം പാട്ടുകാരനാണ് -- ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് -ഹ്യദയം കൊണ്ടെഴുതിയ കവിത -- കുറ്റവും കുറവു oഇല്ലാത്ത ആരുണ്ട് -

  • @roopeshk8824
    @roopeshk8824 4 роки тому +16

    ദാസേട്ടാ ഒരു പാട് ഇഷ്ടം🥰🥰🥰🥰😍😍😍😍

  • @shibinbabu4457
    @shibinbabu4457 3 роки тому +4

    ഇത്രയും സിമ്പിൾ ആയിരുന്നോ യേശുദാസ്

  • @LoveBharath
    @LoveBharath 7 місяців тому +1

    വെറുതെ ചൊറിയാൻ പോയാൽ.. ആർക്കു ആയാലും ദേഷ്യം വരും.. Dasettan must be focussed in Music .. And he has achieved the highest level in his field already.. Thanks to his beautiful songs.. Life is enjoyable ❤️❤️

  • @ganeshvidya6343
    @ganeshvidya6343 7 років тому +66

    A living legend...

  • @Biju-Rithwik
    @Biju-Rithwik Рік тому +2

    🙏🙏🙏🙏😂👌👌👌യേശുദാസ് എന്നെ പോലെ ചൂടൻ

  • @ansarudeenhaneefa6969
    @ansarudeenhaneefa6969 7 років тому +259

    ആ ശബ്ബദം ഞങ്ങളുടെ അഹങ്കാരമാണ് അതിന്റെ ഉടമസ്വഥനും ഞങ്ങളുടെ സ്വന്തം

    • @WranglerDude
      @WranglerDude 6 років тому +7

      Ansarudeen Haneefa .. Well said..

    • @Sony_Stanley
      @Sony_Stanley 5 років тому +9

      Paadan ariyam..vaka thiriv vatta poojyam..

    • @Sony_Stanley
      @Sony_Stanley 4 роки тому +1

      @Nithyaharitha Nayakan than പോടോ

    • @madhunair6237
      @madhunair6237 4 роки тому +2

      മാഷ് കുറച്ചങ്ങു പഠിപ്പിച്ചു കൊടുത്താട്ടെ

    • @Sony_Stanley
      @Sony_Stanley 4 роки тому

      @@madhunair6237 achodaa.. chankadam aayo mwonuse.. 🤣

  • @Simi5794
    @Simi5794 10 місяців тому +3

    KJ YESUDAS ♥️♥️♥️♥️♥️

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 роки тому +117

    ഇന്നത്തെ ചില പാട്ടുകൾ ഒക്കെ കേൾക്കുമ്പോ തലവേദന എടുക്കും ശ്വാസം മുട്ടും

    • @faizalahamed1541
      @faizalahamed1541 4 роки тому +9

      എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ?

    • @reshmirameshan315
      @reshmirameshan315 4 роки тому +13

      @@faizalahamed1541 ithinu marunnilla broh 🤣

    • @justaguy3956
      @justaguy3956 3 роки тому

      അത്രക്ക് നിനക്ക് മുട്ടിന്നു എങ്കിൽ മുക്കി കളഞ്ഞാൽ മതി

    • @isleofnirvana1332
      @isleofnirvana1332 2 роки тому

      Ithra kashttapett kelkknadirunnal pore??

    • @aleenaav4101
      @aleenaav4101 2 роки тому +1

      @@faizalahamed1541 ബ്രെയിൻ ട്യൂമർ ആയിരിക്കും പാവം ബ്രോ

  • @vigneshr7527
    @vigneshr7527 5 років тому +8

    Namukku palarkum illatha kazhiv dasettanund
    Ellareyum abinandikhan padikk
    Love u dasetta

  • @bovaseliazer4916
    @bovaseliazer4916 5 років тому +41

    എന്നും താങ്കൾ പാടിയ അഞ്ച് ഗാനങ്ങളെങ്കിലും ഞാൻ കേൾക്കും.

    • @yyas959
      @yyas959 3 роки тому

      അതേതാ

    • @aleenaav4101
      @aleenaav4101 2 роки тому

      Photo നോക്കി രണ്ടെണ്ണം വിടുകയും ചെയ്യും അല്ലേ

    • @sarath582
      @sarath582 2 роки тому

      @@aleenaav4101 എന്താ അലീന പ്രശ്നം നിങ്ങൾക്കെന്താ ദാസേട്ടൻ നോട്‌ പ്രശ്നം

    • @rosemedia8909
      @rosemedia8909 Рік тому

      @@aleenaav4101
      നീ ആളു കൊള്ളാമല്ലോ
      Keep it up 😹

  • @siniashokkumarsini6460
    @siniashokkumarsini6460 Місяць тому

    ഒരേ ഒരു ദാസേട്ടൻ 💐💐💐

  • @Diru92
    @Diru92 6 років тому +131

    ഞങ്ങളുടെ സ്വന്തം ഒരേയൊരു താജ് മഹൽ അല്ലെ 💎👑( ശബ്ദം മാത്രം ഇഷ്ടം )

    • @dganeshganesh8075
      @dganeshganesh8075 5 років тому +1

      പാട്ടോ ?

    • @anithabs9501
      @anithabs9501 4 роки тому +1

      അതും കൂടി ഇല്ലായിരുന്നെങ്കിൽ.... ദാസ് സാറിന്റെ ഗതി..... ഹോ ആലോചിക്കാൻ വയ്യ

  • @Q10-q5e
    @Q10-q5e 5 років тому +62

    ആരെങ്കിലും സത്യം പറഞ്ഞാൽ അതിനെ അഹങ്കാരമായി ചിത്രീകരിക്കാൻ കുറെ അസൂയ്യക്കാരും ലോക തോൽവികളും.

    • @induprakash01
      @induprakash01 5 років тому +10

      അതാണല്ലോ ഇപോഴത്തെ നാടിന്റെ പ്രശ്നം .. എന്തെങ്കിലും വായീന്ന് വീഴുന്നുണ്ടോന്നു കണ്ണും കാതും മിഴിചിരിക്കുകയല്ലേ .. അതിലെ പ്രസക്തഭാഗം കളഞ്ഞിട്ടു മറ്റൊരാളെ വിറളി പിടിപ്പിക്കുന്ന ഭാഗങ്ങള്‍ കട്ട് ചെയ്തു പോസ്റ്റും കമന്റ്സും ശേഖരിക്കുക... മാധ്യമ വര്‍ഗ്ഗങ്ങള്‍ ,

    • @babum3415
      @babum3415 5 років тому

      Poda

    • @sarengsabu5778
      @sarengsabu5778 4 роки тому

      Ahangarom ellennu no galkku parayan psttumo?

    • @sreejithsasidharan748
      @sreejithsasidharan748 4 роки тому

      സത്യം Q 10

    • @anithabs9501
      @anithabs9501 4 роки тому

      @@sarengsabu5778 പറ്റും. നൂറു വട്ടം. അമിതമായ ആത്മവിശ്വാസമാണ് അഹങ്കാരം. അദ്ദേഹത്തിന് സംഗീതവും ദൈവാനുഗ്രഹവുമല്ലാതെ ഒന്നും അമിതമായിട്ടില്ല bro.

  • @rejithkumar8193
    @rejithkumar8193 6 років тому +59

    Highly talented great singer, we are lucky to have such legendary person

  • @sathyamevajayathe5377
    @sathyamevajayathe5377 6 місяців тому +1

    ഈശ്വരാ ഒന്നും പറയാനില്ല ഓരോ പാട്ടും മഹാവിസ്മയം '
    എന്നെന്നും ആയുരാരോഗ്യം കൊടുക്കണേ . ഇദ്ദേഹത്തിനും ഭാര്യ ശ്രീമതി. പ്രഭയ്ക്കും ഒരു നാളും മരണം സംഭവിക്കരുതേ .

  • @vandanaps5507
    @vandanaps5507 3 роки тому +6

    Samsarathile vykthatha.valare pachayaya samsaram.. Chumma vinayam kanich sneham pidich pattunnillA.! Rasikan😍
    Gandarva nadham🙏🏻🙏🏻 11:51 🤣🤣🤣true!!

  • @rameshanmp4681
    @rameshanmp4681 Рік тому

    ഇതാണ് യഥാർത്ഥ സത്യം 👍❤👌🥰👏

  • @vijishputhoor5837
    @vijishputhoor5837 5 років тому +279

    ഊളയെന്നു വിളിച്ചോളു അഹങ്കാരിയെന്നു വിളിച്ചോളൂ നന്മ കെട്ട മനുഷ്യനെന്നു വിളിച്ചോളൂ അതെല്ലാം സത്യമാണ് എങ്കിലും ഇഷ്ടമാണ് ആ ശബ്ദം ....ശബ്ദം മാത്രം

    • @pratheshr
      @pratheshr 5 років тому +29

      VIJISH PUTHOOR ആ ശബ്ദത്തിനു പിന്നിൽ ഒരായുസ്സിന്റെ അർപ്പണ ബോധമുണ്ട് മറക്കല്ലു

    • @induprakash01
      @induprakash01 5 років тому +27

      @@pratheshr സത്യമാണ് പ്രതീഷ്..... ആരുടെയും കാലുപിടുക്കാതെ സ്വന്തം പിതാവിനെപോലും ആശ്രയിക്കാതെ സ്വന്തമായി അഡ്രസ് ഉണ്ടാക്കിയൊരാൾ, മക്കളുടെ കാര്യത്തിനുപോലും ആരുടെയും ആശ്രയം തേടാത്ത... യേശുദാസിൽ എന്ത് കുറ്റമാണ് എല്ലാരും തേടുന്നത്.. ഒരു സെൽഫി.. അറപ്പാണ് സെൽഫി ഫോട്ടോസ് കാണുമ്പോൾ.. എല്ലാവര്ക്കും എല്ലാം ഇഷ്ടപ്പെടണം എന്നില്ല. അയാളെ അയാളുടെ സമുദായത്തിൽ പെട്ടവർ തന്നെ വെറുക്കുന്നതിനും പുലഭ്യം പറയുന്നതിനും പിന്നിൽ ഒരു കെമിസ്ട്രി ഉണ്ട്... ശ്രദ്ധിച്ചാൽ അറിയാം..

    • @njangandharvan.
      @njangandharvan. 4 роки тому +12

      അങ്ങനെയൊക്കെ വിളിയ്ക്കാൻ യോഗ്യതയുള്ളവൻ വിളിയ്ക്കട്ടെ.... ആരുണ്ട്.... അങ്ങേര് കഷ്ടപ്പെട്ടാണ്.... ഇന്നും തന്റെ പ്രൊഫഷനിൽ ഒന്നാമനായി നിൽക്കുന്നത്.... പിന്നെ അങ്ങേരും സർവ വികാരങ്ങളുള്ള ഒരു സാധാരണ മനുഷ്യനാണ്....അർഹതയുള്ളവന് അഹങ്കരിയ്ക്കാം... തെറ്റില്ല...

    • @amalavinod2503
      @amalavinod2503 4 роки тому +1

      @@induprakash01 correct

    • @induprakash01
      @induprakash01 4 роки тому +4

      ശരിയാണ് ദാസേട്ടന്റെ സൗണ്ട് കിട്ടും, പാട്ടും പാടും. പക്ഷെഅവരുടെ പാട്ടിൽ നിന്നും നമുക്ക് കിട്ടുന്ന അപാര ഫീലിംഗ് ഉണ്ടല്ലോ.. അതു വേറെ ആറു പാടിയാലും കിട്ടില്ല. ഒപ്പം തന്നെ ചേർക്കുന്നു പി ജയചന്ദ്രനെയും.. രണ്ടു പേരുടെയും പഴയ പാട്ടുകൾ നമ്മളെ എവിടെയൊക്കെയോ കൊണ്ടെത്തിക്കുന്നതാണ്. അന്നത്തെ സംഗീത സംവിധായകരുടെ കഴിവും ഒരവിഭാജ്യ ഘടകം തന്നെ ആണ്. കവികളും..

  • @nkajithnk
    @nkajithnk 21 день тому

    ❤❤❤❤❤❤ ദാസേട്ടോ....❤❤🎉🎉🎉

  • @medlife9431
    @medlife9431 6 років тому +14

    One thing he said right is now a days the songs are like rhymes in kindergarten...

  • @ramachandrannair3373
    @ramachandrannair3373 10 місяців тому +1

    Dasettaa Oru kodi namaskaram 🙏🙏🙏❤️❤️❤️🙏🙏🙏

  • @peters9072
    @peters9072 3 роки тому +7

    എന്റെ നാട്ടുകാരൻ
    എളിമയുള്ള മനുഷ്യൻ
    സംഗീത സാഗരത്തിലെ തോണിക്കാരൻ
    പ്രഭേച്ചിയുടെ ഭാഗ്യ മുത്ത്

  • @sandes8989
    @sandes8989 5 років тому +121

    ഒരു നല്ല പാട്ടുകാരനായതുകൊണ്ട് ഒരു നല്ല മനുഷ്യൻ ആവണം എന്നും അയാളുടെ എല്ലാ ചിന്തകളും നല്ലതാണു എന്നും ഇല്ല(ചിലരുടെ കമന്റ് വായിച്ചപ്പോൾ ഇദ്ദേഹം ഏതു വിമർശനത്തിനും അതീതനാണ് എന്ന രീതിയിൽ തോന്നി).

    • @aniyamarygeorge4897
      @aniyamarygeorge4897 5 років тому +1

      San Des u r right

    • @arenacreations6287
      @arenacreations6287 4 роки тому +4

      വിമർശിക്കാം .. സഹോദരാ.. പക്ഷെ.. അതിന് അർഹതയുള്ളവർ ആണെങ്കിൽ... മാത്രം.. പക്ഷെ അതും പോട്ടെ...
      നല്ല സ്വഭാവം.. ആകണം എന്നില്ല എന്നു പറഞ്ഞല്ലൊ...
      പറഞ്ഞു കേൾക്കുന്ന കഥകൾ സത്യമാണെന്ന്..... ഉറപ്പുണ്ടോ..?? തിരിച്ച് ഒരു കാര്യത്തിലും അയാള് പ്രതികരിക്കാറില്ല.. നല്ലതിലും ചീത്തയിലും...

    • @ferooz645
      @ferooz645 4 роки тому +2

      @@arenacreations6287 അർഹത യുടെ certificate ഉണ്ടെങ്കിലേ വിമര്ശിക്കാവോ എന്നുനണ്ടോ?

    • @arenacreations6287
      @arenacreations6287 4 роки тому

      @@ferooz645 ഉണ്ടെങ്കിൽ??

    • @ferooz645
      @ferooz645 4 роки тому +2

      @@arenacreations6287 അതു കൈയിൽ വച്ചിരുന്നാൽ മതി ഇംങ്ങോത്തു എടുക്കണ്ട ഇവിടെ ചെലവാവില

  • @FRM477
    @FRM477 3 роки тому +4

    ദാസേട്ടൻ നാദവിസ്മയം

  • @nahasms19
    @nahasms19 5 років тому +14

    dasettan paranna karyagal 100% correct anu

  • @schowdhury2339
    @schowdhury2339 4 роки тому +20

    More than a singer he is a honest and loving man.

  • @rajeshkumarnair6188
    @rajeshkumarnair6188 3 роки тому +1

    In my life I like it othri snehathode god will give him oru 100 varsham kudi I will pray my god oru asukhavum varathe jeevikhename

  • @sabukb8611
    @sabukb8611 3 роки тому +3

    Dasetta ummmmmmma

  • @purushothamankani3655
    @purushothamankani3655 Рік тому +2

    Entammo .. dasettan a man of many wonders .. may God almighty bless him always..

  • @LOVE-ns8kx
    @LOVE-ns8kx 5 років тому +4

    Aaru endhu venamengilum paranjotte eniku adhehathinte paatu kelkathe irikan patila.. Athuraku ishuttamanu dhasettana.. Ee kutam parayuna aalkaroke avanavan nallathanonnu chindhikuga..😐 dhasettan💪💕💓💕💖💛💚💜

  • @Venugopol-b2t
    @Venugopol-b2t Місяць тому

    👍👍👌👌👌🙏 എന്റെ അതെ nature.