സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ശോഭ ചേച്ചി എന്ന് മാത്രം ഞാൻ ഓർക്കുന്ന വളരെ class ആയിട്ടുള്ള നടി. ആ കാലത്ത് ഇത്രക്കും നാച്ചുറൽ ആയും അനായാസം ആയും അഭിനയം കാഴ്ച വെച്ച acting style. Life time fan ആയി പോയി ഞാൻ. നമുക്ക് അഭിമാനികാം ശോഭ ചേച്ചി malayali ആണ് എന്ന് ഓർത്തു.18 വയസ്സിൽ ഇത്രയും അവാർഡുകൾ ആരും ഇന്ത്യയിൽ വാങ്ങിയിട്ട് ഇല്ല. Tamil mallu kannada telugu എല്ലാം super films love u ശോഭ ചേച്ചി ❤❤❤
ബാലു മഹേന്ദ്ര ഒരു മികച്ച ചലച്ചിത്രകാരൻ ആയിരുന്നു..... പക്ഷെ ഒരിക്കലും ഒരു നല്ല മനുഷ്യൻ ആയിരുന്നില്ല എന്ന് ഉറപ്പിച്ചു പറയാം...... ശോഭ എന്ന ഒരു എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ, ഒരു ഭർത്താവും അച്ഛനും ആയ ബാലു മഹേന്ദ്ര എന്തിന്റെ പേരിൽ ആണെന്നെങ്കിലും വിവാഹം ചെയ്തതിനെ ന്യായീകരിക്കാൻ എത്ര വാക് ചത്തൂര്യത്തോടെ വെള്ള പൂശിയാലും കഴിയില്ല. സാർ............. ക്ഷമിക്കണം.. അങ്ങയുടെ സുഹൃത്താകാം പക്ഷെ അയാൾക്ക് ആ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒരിക്കലും മാറി നിൽക്കാൻ കഴിയില്ല ......
വിവാഹം കഴിച്ചോ എന്ന് സംശയം ആണ്... ബാലന്റെ മകളാകാൻ ഉള്ള പ്രായം ഉണ്ടായിരുന്നു ശോഭക്ക്... അയാൾ പരസ്‌ത്രീ ബന്ധം തുടർന്നത് ആണ് ശോഭ ആത്മഹത്യ ചെയ്യാൻ കാരണം.. ഒപ്പം ബാലു തന്റേത് മാത്രം ആകണമെന്ന് ഒരു കൊച്ചു പെൺകുട്ടിയുടെ പിടിവാശിയോടെ ആഗ്രഹിച്ചു!🙏
ശോഭ എന്ന മികച്ച നടിയെ നമ്മൾക്ക് എന്നോ നഷ്ടപ്പെട്ടു. ഏതു വിധത്തിലുള്ള മരണം ആയിരുന്നാലും, സർ പറഞ്ഞതിലെ പല ന്യായീകരണങ്ങളും ആ പാവം പെൺകുട്ടിയെ വശികരിച്ച വ്യക്തിക്ക് ചേരാത്തതാണ്. പ്രശസ്തി ആഗ്രഹിച്ച ഒരു അമ്മയുടെ മോഹങ്ങൾ നേടികൊടുക്കാൻ മാത്രമായിരിക്കില്ല അവൾ ആ കപടവേഷക്കാരനെ പ്രണയിച്ചത് എന്നുറപ്പാണ്.. അവളുടെ വിശ്വാസങ്ങൾ കബളിക്കപ്പെടൽ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരു ഫുൾസ്റ്റോപ്പിട്ടത് മരണത്തിലൂടെ ആയി എന്നു മാത്രം. സ്യുട്ട് കേസിൽ ഫോട്ടോ വെച്ച് പ്രാർത്ഥിക്കും പോലും!! സർ ക്ഷമിക്കുക👍
ബാലു മഹേന്ദ്ര ഇദ്ദേഹത്തിന്‍റെ വലിയ സുഹൃത്തായിരുന്നു അത്കൊണ്ട് തന്നെ ശോഭ യെ അനുസ്മരിച്ചപ്പോള്‍ പ്രതീക്ഷിച്ചത് തന്നെയാണ് പറഞ്ഞത്. ശോഭയേക്കാള്‍ 23 വയസ് മൂത്ത 2 കുട്ടികളുടെ അച്ഛനും ,മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവുമായ ബാലുവിനെ കുറ്റപ്പെടുത്താതെ 18 വയസ് തികഞ്ഞിട്ടില്ലാത്ത കൗമാരക്കാരി ശോഭയുടെ എടുത്ത് ചാട്ടം എന്നാണ് പറഞ്ഞ് വയ്ക്കുന്നത്..സ്വന്തം സുഹൃത്തിന്‍റെ മാനം രക്ഷിക്കാന്‍ നോക്കിയിട്ട് കാര്യമില്ല. ബാലു മഹേന്ദ്രയെ നന്നായി അറിയുന്ന എത്രയോ പേര്‍ വേറെയുമുണ്ട്.., ഭരതന്‍ - ശ്രീവിദ്യ വിഷയത്തിലും ജോണ്‍പോള്‍ ഇത് തന്നെ ആവര്‍ത്തിച്ചു.. ഭാര്യ KPAC ലളിത വരെ തുറന്ന് സമ്മതിച്ചാതാണ് വിവാഹത്തിന് ശേഷവും ഭരതന്‍- ശ്രീവിദ്യ ബന്ധത്തെപറ്റി..
ഏക മകൾ തൻ്റെ പിതാവിനോളം പ്രായം ഉള്ള ഒരാളെ വിവാഹം കയിച്ചപോലും .പിന്നീട് അകാലത്തിൽ മരണപ്പെട്ടപ്പോൾ ആ മാതാപിതാക്കൾ എന്തു മാത്രം വിഷമിച്ചുകാനും. അതൊന്നും പറയാതെ. ആ മരണത്തിന് ഒരു പരിധി വരെയെങ്കിലും കാരണക്കാരനായ ഒരാളുടെ പ്രണയത്തിൻ്റെ മഹത്വം പറയുന്നതിലൂടെ ആ കലകരിക്ക് ഒരിക്കലും നീതി ലഭിക്കില്ല എന്ന് വ്യക്തമായി
Mother Paisakku annu kuduthal importantace koduthathu. Pullikari Luxurious life lead cheyan eshtapetta oru person ayirunnu. Maximum e molle vachu avar kashu undakkan shremichu.
അതെ, ഒരു അതുല്യ നടിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ഒരു ഭാര്യ ഉണ്ടെന്നിരിക്കെ പക്വത കൈവരിച്ചിരിക്കേണ്ട പ്രായത്തിൽ മകളെപോലെ കരുതേണ്ട ആളായിരുന്നു ബാലുമഹേന്ദ്ര...ആദ്യ ഭാര്യയുടെ കണ്ണീരിന്റെ ശാപം പേറേണ്ടി വന്നത് ശോഭക്കും സ്വന്തം അമ്മക്കും മാത്രം. ഫോട്ടോയിൽ നോക്കി കണികണ്ടുണർന്നും ഉറങ്ങിയും എന്തുകാര്യം.....
ഉജ്വലപ്രതിഭയായ ഒരു കൗമാരക്കാരിയുടെ മരണത്തിന് -അത് ആത്മഹത്യയായാലും-കാരണക്കാരനായ ബാലു മഹേന്ദ്ര കുറ്റക്കാരൻ തന്നെയാണ്.അയാളുടെ സ്വാധീനം കാരണം നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ടു.ഒരു കലാകാരൻ ഒരു നല്ല മനുഷ്യൻ കൂടി ആവണം.സർ അയാളെ മഹത്വവൽക്കരിക്കുന്നത് അകാലത്തിൽ പൊലിഞ്ഞ ശോഭ എന്ന മഹാകലാകാരിയോട് കാണിക്കുന്ന അനീതിയാണ്. ഇന്നാണെങ്കിൽ ആ മഹാൻ പോക്സോ കേസിൽ അകത്ത് കിടക്കും
You said it right (6:40), as you narrated Balu's so-called heart( did he had one?) was ready to accommodate so many ladies in it. In other words, as you said, he was a humble, gentleman womanizer! Your friendship with Balu must not chain you, to say the truth. Directly or indirectly, he is also responsible for the suicide of one of the greatest actresses of the Indian movie industry, especially Malayalam and Tamil. A great loss to all Malayalees.
പെൺകുട്ടികളെ അനാവശ്യമായി സ്വയം അടുപ്പിച്ച് നിറുത്തുകയും പിന്നീട് അകറ്റുകയും ചെയ്യുന്ന ചില പുരുഷ പ്രവൃത്തികളുടെ രക്തസാക്ഷിയാണ് ശോഭ. ബാലു മഹേന്ദ്ര ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല.
സാർ അങ്ങയോട് ഒരു പാട് ബഹുമാനം ഉണ്ട് . അങ്ങ് വാക്കുകൾ കൊണ്ട് എത്ര പുട്ടി ഇട്ടാലും സിനിമാ ലോകം നിഗൂഡതകളുടെ കലവറയാണ്. ശോഭയുടെ മരണത്തിന് ബാലു മഹേന്ദ്ര യും കാരണമാണ് ഫോട്ടോ നോക്കി കണ്ണടച്ചാൽ ആ പാപക്കറ പോവില്ല
മധ്യവയസ്കനായ ബാലു മഹേന്ദ്ര 18 വയസ്സുള്ള ശോഭയെ വിവാഹം കഴിച്ച് പീഡിപ്പിച്ചിട്ട് മരണത്തിലേക്ക് തള്ളി വിട്ടിട്ട്, അയാൾ പറയുന്നു അവൾക്ക് പക്വതയില്ലെന്ന്, ശരിയാണ് ഒരു 18 വയസ്സുകാരിക്ക് മധ്യവയസ്കന്മാരുടെ പക്വത എവിടെ നിന്ന് ലഭിക്കാനാണ്, ശോഭയോട് കാരുണ്യം കാണിക്കാമായിരുന്നു,
Shobha marikkumbol a kuttikk 18 vayasu thikanjittilla... she was only 17... thangal e paranja pranayathintte pala thalagal onnum manasilakkaan kazhiyunna prayam alla athu.... Balu Mahendra ethra velya oru kalakaran anegilum e oru kariathil ayale ottum nyayeekarikkunnath sheri alla... kurach biased ayi anu sir ithil samsarichath
ശോഭ ജയൻ മോനിഷ റാണി ചന്ദ്ര അങ്ങനെ അകാലത്തിൽ നഷ്ടപ്പെട്ട നക്ഷത്രങ്ങൾ എത്രയെത്ര.... 🙏🌹🌹🌹🌹ആദരാജ്ഞലികൾ Legends (ഇതിൽ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത് ജയൻ ആയിരിക്കും)
ബാലുവിൻ്റെ സ്യൂട്ട്കേയ്സിലെ ശോഭയുടെ ചിത്രം ഒരു പശ്ചാതാപത്തിൻ്റെ നിഴലിപ്പുമാകാം. ബാലു മഹേന്ദ്ര എന്ന മനുഷ്യൻ അത്രയ്ക്കൊന്നും മഹത്ത്വവൽക്കരിക്കപ്പെടണ്ട ഒരാളല്ല എന്നുതന്നെയാണ് നമുക്ക് വരികൾക്കിടയിൽ വായിക്കാൻ സാധിക്കുന്നത്.
Ayyal oru Srilankan aanu batacola province. He migrated to India settled in Chennai Saligramam. He is family man professional Cine camara man. He loved teenage girl Pasi Shobhana. Last he married Monica. Shobhana Suicide.
18 വയസ്സുള്ള ഒരു പെൺകുട്ടി അച്ഛന്റെ പ്രായമുള്ള ഒരാളെ വിവാഹം കഴിച്ചു എന്നു പറയുന്നതു വിശ്വസിക്കാൻ പ്രയാസം. കൂടെ വർക്കു ചെയ്ത സഹപ്രവർത്തകർ പോലും അറിയാത്ത സംഭവം. ബാലു മഹേന്ദ്ര ഒരു നീ രാളി തന്നെ പാവം കുട്ടി
ഭാര്യയും കുഞ്ഞുമുള്ള ഒരു മുതുക്കൻ 18 വയസു പോലും തികയാത്ത ഒരു പെൺകുട്ടിയെ വിവാഹം ചെയ്തുവെങ്കിൽ കുറ്റം ശോഭയുടേതല്ല പക്വതയുള്ള ബാലു മഹേന്ദ്രയുടെതാണ്. ഒരു പാവം പെൺകുട്ടിയെ വെച്ച് പണം നേടി ഒടുവിൽ അവളെ കൊന്നു, മൃതദേഹം കുഴിച്ചിടാതെ കത്തിച്ചു കളഞ്ഞതും തെളിവുകൾ നശിപ്പിക്കനുള്ള വ്യഗ്രതയും ബാലു കുറ്റക്കാരനാണെന്ന് നിസംശയം പറയാം. ഈ ലോകത്ത് ഇല്ലെങ്കിൽ പരലോകത്ത് ബാലു എന്ന ക്രൂരൻ അനുഭവിക്കും
ജോൺ സാറേ, താങ്കൾ മരിച്ചുപോയി.. എന്നാലും പറയട്ടെ " തൂറിയവനെ ചുമന്നാൽ ചുമന്നവനും നാറും'... ഞാൻ സാറിനു വേണ്ടി 2 ചന്ദനത്തിരി കത്തിക്കാം...ദുർഗന്ധം മാറട്ടെ!🙏
അയാള് സ്നേഹിച്ചിരുന്നു എങ്കിൽ മരണത്തിലേക്ക് തള്ളി vidillarnu.enittu അയാളുടെ ഹൃദയത്തില് പല അറകൾ, അത് ഓരോരുത്തർക്കും അല്ലേ?.സ്വന്തം മകളെ പല അറകൾ ഉള്ളവന് കെട്ടിച്ചു കൊടുക്കുമോ?
ബാലുമഹേന്ദ്ര ഒന്നുകിൽ ഇദ്ദേഹത്തെ കാണിക്കാൻ വേണ്ടി നടത്തിയ നാടകം അല്ലെങ്കിൽ ഒരു അന്ത വിശ്വാസിയായിരുന്ന ബാലു മഹേന്ദ്ര താൻ തെറ്റ് ചെയ്തവളോട് മാപ്പ് പറഞ്ഞു കൊണ്ട് ദിവസം തുടങ്ങുന്നു... താങ്കൾ തന്നെ പറയുന്നു ശോഭ വിവാഹിത ആയിരുന്നു എന്ന്. അതെ നാവിൽ വീണ്ടും പറയുന്നു ബാലു മഹേന്ദ്ര ഭാര്യക്ക് ഭാര്യയുടെ അവകാശങ്ങളും കാമുകിക്ക് അവരുടെ അവകാശങ്ങളും നൽകുന്ന വ്യക്തി ആയിരുന്നു എന്ന്. അതിനു ശോഭ കാമുകി ആയിരുന്നില്ലല്ലോ ഭാര്യ ആയിരുന്നില്ലേ?
അല്ലെങ്കിലും ചില കിളവന്മാർക്ക് മകളുടെ പ്രായം ഉള്ള പെൺപിള്ളേരെ കാണുമ്പോൾ വികാരം ഉണരും!... 😏😏 സ്ത്രീ വിഷയത്തിൽ ബാലു മഹേന്ദ്ര അത്ര വെടിപ്പ് ആയിരുന്നില്ല!..
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ശോഭ ചേച്ചി എന്ന് മാത്രം ഞാൻ ഓർക്കുന്ന വളരെ class ആയിട്ടുള്ള നടി. ആ കാലത്ത് ഇത്രക്കും നാച്ചുറൽ ആയും അനായാസം ആയും അഭിനയം കാഴ്ച വെച്ച acting style. Life time fan ആയി പോയി ഞാൻ. നമുക്ക് അഭിമാനികാം ശോഭ ചേച്ചി malayali ആണ് എന്ന് ഓർത്തു.18 വയസ്സിൽ ഇത്രയും അവാർഡുകൾ ആരും ഇന്ത്യയിൽ വാങ്ങിയിട്ട് ഇല്ല. Tamil mallu kannada telugu എല്ലാം super films love u ശോഭ ചേച്ചി ❤❤❤
ബാലു മഹേന്ദ്ര ഒരു മികച്ച ചലച്ചിത്രകാരൻ ആയിരുന്നു..... പക്ഷെ ഒരിക്കലും ഒരു നല്ല മനുഷ്യൻ ആയിരുന്നില്ല എന്ന് ഉറപ്പിച്ചു പറയാം...... ശോഭ എന്ന ഒരു എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ, ഒരു ഭർത്താവും അച്ഛനും ആയ ബാലു മഹേന്ദ്ര എന്തിന്റെ പേരിൽ ആണെന്നെങ്കിലും വിവാഹം ചെയ്തതിനെ ന്യായീകരിക്കാൻ എത്ര വാക് ചത്തൂര്യത്തോടെ വെള്ള പൂശിയാലും കഴിയില്ല. സാർ............. ക്ഷമിക്കണം.. അങ്ങയുടെ സുഹൃത്താകാം പക്ഷെ അയാൾക്ക് ആ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒരിക്കലും മാറി നിൽക്കാൻ കഴിയില്ല ......
വിവാഹം കഴിച്ചോ എന്ന് സംശയം ആണ്... ബാലന്റെ മകളാകാൻ ഉള്ള പ്രായം ഉണ്ടായിരുന്നു ശോഭക്ക്... അയാൾ പരസ്‌ത്രീ ബന്ധം തുടർന്നത് ആണ് ശോഭ ആത്മഹത്യ ചെയ്യാൻ കാരണം.. ഒപ്പം ബാലു തന്റേത് മാത്രം ആകണമെന്ന് ഒരു കൊച്ചു പെൺകുട്ടിയുടെ പിടിവാശിയോടെ ആഗ്രഹിച്ചു!🙏
ശോഭ എന്ന മികച്ച നടിയെ നമ്മൾക്ക് എന്നോ നഷ്ടപ്പെട്ടു. ഏതു വിധത്തിലുള്ള മരണം ആയിരുന്നാലും, സർ പറഞ്ഞതിലെ പല ന്യായീകരണങ്ങളും ആ പാവം പെൺകുട്ടിയെ വശികരിച്ച വ്യക്തിക്ക് ചേരാത്തതാണ്. പ്രശസ്തി ആഗ്രഹിച്ച ഒരു അമ്മയുടെ മോഹങ്ങൾ നേടികൊടുക്കാൻ മാത്രമായിരിക്കില്ല അവൾ ആ കപടവേഷക്കാരനെ പ്രണയിച്ചത് എന്നുറപ്പാണ്.. അവളുടെ വിശ്വാസങ്ങൾ കബളിക്കപ്പെടൽ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരു ഫുൾസ്റ്റോപ്പിട്ടത് മരണത്തിലൂടെ ആയി എന്നു മാത്രം. സ്യുട്ട് കേസിൽ ഫോട്ടോ വെച്ച് പ്രാർത്ഥിക്കും പോലും!! സർ ക്ഷമിക്കുക👍
👍
ശോഭ മരിച്ചപ്പോൾ ഒരാഴ്ചയോളം മനസ്സ് വേദനിച്ചു. ഇപ്പോഴും ഓർക്കുന്നു. ശോഭയുടെ ഉൾക്കടൽ പല ആവർത്തി കണ്ടു. പ്രണാമം 🙏
ബാലു മഹേന്ദ്ര ഇദ്ദേഹത്തിന്‍റെ വലിയ സുഹൃത്തായിരുന്നു അത്കൊണ്ട് തന്നെ ശോഭ യെ അനുസ്മരിച്ചപ്പോള്‍ പ്രതീക്ഷിച്ചത് തന്നെയാണ് പറഞ്ഞത്. ശോഭയേക്കാള്‍ 23 വയസ് മൂത്ത 2 കുട്ടികളുടെ അച്ഛനും ,മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവുമായ ബാലുവിനെ കുറ്റപ്പെടുത്താതെ 18 വയസ് തികഞ്ഞിട്ടില്ലാത്ത കൗമാരക്കാരി ശോഭയുടെ എടുത്ത് ചാട്ടം എന്നാണ് പറഞ്ഞ് വയ്ക്കുന്നത്..സ്വന്തം സുഹൃത്തിന്‍റെ മാനം രക്ഷിക്കാന്‍ നോക്കിയിട്ട് കാര്യമില്ല. ബാലു മഹേന്ദ്രയെ നന്നായി അറിയുന്ന എത്രയോ പേര്‍ വേറെയുമുണ്ട്..,
ഭരതന്‍ - ശ്രീവിദ്യ വിഷയത്തിലും ജോണ്‍പോള്‍ ഇത് തന്നെ ആവര്‍ത്തിച്ചു.. ഭാര്യ KPAC ലളിത വരെ തുറന്ന് സമ്മതിച്ചാതാണ് വിവാഹത്തിന് ശേഷവും ഭരതന്‍- ശ്രീവിദ്യ ബന്ധത്തെപറ്റി..
ഏക മകൾ തൻ്റെ പിതാവിനോളം പ്രായം ഉള്ള ഒരാളെ വിവാഹം കയിച്ചപോലും .പിന്നീട് അകാലത്തിൽ മരണപ്പെട്ടപ്പോൾ ആ മാതാപിതാക്കൾ എന്തു മാത്രം വിഷമിച്ചുകാനും. അതൊന്നും പറയാതെ. ആ മരണത്തിന് ഒരു പരിധി വരെയെങ്കിലും കാരണക്കാരനായ ഒരാളുടെ പ്രണയത്തിൻ്റെ മഹത്വം പറയുന്നതിലൂടെ ആ കലകരിക്ക് ഒരിക്കലും നീതി ലഭിക്കില്ല എന്ന് വ്യക്തമായി
Mother Paisakku annu kuduthal importantace koduthathu. Pullikari Luxurious life lead cheyan eshtapetta oru person ayirunnu. Maximum e molle vachu avar kashu undakkan shremichu.
അതെ, ഒരു അതുല്യ നടിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ഒരു ഭാര്യ ഉണ്ടെന്നിരിക്കെ പക്വത കൈവരിച്ചിരിക്കേണ്ട പ്രായത്തിൽ മകളെപോലെ കരുതേണ്ട ആളായിരുന്നു ബാലുമഹേന്ദ്ര...ആദ്യ ഭാര്യയുടെ കണ്ണീരിന്റെ ശാപം പേറേണ്ടി വന്നത് ശോഭക്കും സ്വന്തം അമ്മക്കും മാത്രം. ഫോട്ടോയിൽ നോക്കി കണികണ്ടുണർന്നും ഉറങ്ങിയും എന്തുകാര്യം.....
@@ajithnh8622അത് ഇവർ പറയുന്ന കഥ അല്ലെ. Balu ചെറ്റയെ രക്ഷി ക്കാൻ
ശാലിനി. എന്റെ കൂട്ടുകാരിയിലെ ശോഭ എന്നും priyappettaval
ഉജ്വലപ്രതിഭയായ ഒരു കൗമാരക്കാരിയുടെ മരണത്തിന് -അത് ആത്മഹത്യയായാലും-കാരണക്കാരനായ ബാലു മഹേന്ദ്ര കുറ്റക്കാരൻ തന്നെയാണ്.അയാളുടെ സ്വാധീനം കാരണം നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ടു.ഒരു കലാകാരൻ ഒരു നല്ല മനുഷ്യൻ കൂടി ആവണം.സർ അയാളെ മഹത്വവൽക്കരിക്കുന്നത് അകാലത്തിൽ പൊലിഞ്ഞ ശോഭ എന്ന മഹാകലാകാരിയോട് കാണിക്കുന്ന അനീതിയാണ്.
ഇന്നാണെങ്കിൽ ആ മഹാൻ പോക്സോ കേസിൽ അകത്ത് കിടക്കും
ബാലു മഹേന്ദ്രയെ നല്ലത് പോലെ വെള്ള പൂശുന്നുണ്ടല്ലോ. 🦋
You said it right (6:40), as you narrated Balu's so-called heart( did he had one?) was ready to accommodate so many ladies in it.
In other words, as you said, he was a humble, gentleman womanizer! Your friendship with Balu must not chain you, to say the truth.
Directly or indirectly, he is also responsible for the suicide of one of the greatest actresses of the Indian movie industry, especially Malayalam and Tamil. A great loss to all Malayalees.
ഞാൻ ഇന്നലെയാണ് ഉൾക്കടൽ എന്ന സിനിമ കണ്ടത്.എത്ര നാച്ചുറൽ ആയ അഭിനയം...പ്രണാമം😢
Suitcasil.പടം വച്ച് പൂജിച്ചത് കൊണ്ട് ചെയ്ത പാപം പാപം അല്ലാതാകുന്നില്ല.........
Balu married Shobha & committed at least 2 crimes: Marrying an underage girl & marrying a girl before divorcing the first wife.
Yes avane okke criminal kuttathinu appazhe jailil pidichu idanamayirunnu.
Talentum.. ❤️ soudhariyam.. Ellam niranjaaaa😍 ശോഭ 💔
ശോഭ 🌹🌹🙏🙏
She was so beautiful! Her eyes! I will never forget her face! Why nobody talks about her case?
പെൺകുട്ടികളെ അനാവശ്യമായി സ്വയം അടുപ്പിച്ച് നിറുത്തുകയും പിന്നീട് അകറ്റുകയും ചെയ്യുന്ന ചില പുരുഷ പ്രവൃത്തികളുടെ രക്തസാക്ഷിയാണ് ശോഭ. ബാലു മഹേന്ദ്ര ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല.
Infatuation at 17 was translated into love. Nobody could advise or explain to her before that she was no more
Shobhaye pattii ulla video anankilum kooduthal kelkunna Peru balu. Aetratholam avare balu vishamippichu aennu manasilakunnu aetra baluvine glorify cheyan nokkiyalum
ബാലുമഹേന്ദ്ര ഒരു നീരാളിയായിരുന്നു. സർ അദ്ദേഹത്തെ ന്യായീകരിച്ചതിൽ വിഷമം ഉണ്ട്.
പ്രേമയെപ്പോലെ വേദനിച്ചുമരിച്ച ഒരു അമ്മയുണ്ടാകുമോ, ശോഭയെപ്പോലെ ഇത്രമാത്രം മനസ്സിനെ വേദനിപ്പിച്ച ഒരു നടി ഉണ്ടോ
Paavam
സാർ അങ്ങയോട് ഒരു പാട് ബഹുമാനം ഉണ്ട് . അങ്ങ് വാക്കുകൾ കൊണ്ട് എത്ര പുട്ടി ഇട്ടാലും സിനിമാ ലോകം നിഗൂഡതകളുടെ കലവറയാണ്. ശോഭയുടെ മരണത്തിന് ബാലു മഹേന്ദ്ര യും കാരണമാണ് ഫോട്ടോ നോക്കി കണ്ണടച്ചാൽ ആ പാപക്കറ പോവില്ല
മറഞ്ഞിരിക്കുന്ന പല സത്യങ്ങളും. ഇത് ഒരു നിഗൂ --തയാണ് - മികച്ച നടി വളരെ വേഗം പോയി.
ஷோபா legend but பாலு ஒரு மன்னிக்க முடியாதவன் 😡
Ingayum neenga😂
Yes murder or suicide God knows😢
You are right. Balu is no1 criminal....poor shobha😢😢
What a super duper actor in Aniyathavalakal
മധ്യവയസ്കനായ ബാലു മഹേന്ദ്ര 18 വയസ്സുള്ള ശോഭയെ വിവാഹം കഴിച്ച് പീഡിപ്പിച്ചിട്ട് മരണത്തിലേക്ക് തള്ളി വിട്ടിട്ട്, അയാൾ പറയുന്നു അവൾക്ക് പക്വതയില്ലെന്ന്, ശരിയാണ് ഒരു 18 വയസ്സുകാരിക്ക് മധ്യവയസ്കന്മാരുടെ പക്വത എവിടെ നിന്ന് ലഭിക്കാനാണ്,
ശോഭയോട് കാരുണ്യം കാണിക്കാമായിരുന്നു,
My favorite actress.
Shobha marikkumbol a kuttikk 18 vayasu thikanjittilla... she was only 17... thangal e paranja pranayathintte pala thalagal onnum manasilakkaan kazhiyunna prayam alla athu.... Balu Mahendra ethra velya oru kalakaran anegilum e oru kariathil ayale ottum nyayeekarikkunnath sheri alla... kurach biased ayi anu sir ithil samsarichath
Yes vellapooshi nyayeekarikkukayanu ee manushyam
Ys
ബാലു മഹേന്ദ്ര കൊന്നതാണ് 17:21
ശോഭ
ജയൻ
മോനിഷ
റാണി ചന്ദ്ര
അങ്ങനെ അകാലത്തിൽ നഷ്ടപ്പെട്ട നക്ഷത്രങ്ങൾ എത്രയെത്ര....
🙏🌹🌹🌹🌹ആദരാജ്ഞലികൾ Legends
(ഇതിൽ ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത് ജയൻ ആയിരിക്കും)
"ബന്ധനം"എന്ന എം.ടി സിനിമ യുടെ ഏറ്റവും വലിയ മേന്മശോഭയുടെഅഭിനയമായിരുന്നു.
ബാലുവിൻ്റെ സ്യൂട്ട്കേയ്സിലെ ശോഭയുടെ ചിത്രം ഒരു പശ്ചാതാപത്തിൻ്റെ നിഴലിപ്പുമാകാം. ബാലു മഹേന്ദ്ര എന്ന മനുഷ്യൻ അത്രയ്ക്കൊന്നും മഹത്ത്വവൽക്കരിക്കപ്പെടണ്ട ഒരാളല്ല എന്നുതന്നെയാണ് നമുക്ക് വരികൾക്കിടയിൽ വായിക്കാൻ സാധിക്കുന്നത്.
Correct👍🏻.
ഇതെല്ലാം കേട്ടപ്പോൾ ഈ മനുഷ്യനോട് വെറുപ്പ് തോന്നുന്നു
ആ കുട്ടി ചതിക്കപ്പെട്ടു അത്ര തന്നെ
Stop glorifying Balu Mahendra. He is a sinner
Enikku akhilayodanu sahathapam
Mohanlaum, shobayum orumich abinayichirunnengil ethra nalla cinemakal undakumayrunnu🤷♂️🤷♂️🤷♂️🙇♂️🙇♂️🙏🙏🙏
അതെന്തു പ്രണയ നീതിയാണ് സർ.....
കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത സിനിമ ഒരു തരത്തില്‍ ശോഭയെ കുറ്റക്കാരിയാക്കി ബാലു മഹേന്ദ്രയെ വെള്ളപൂശാനുള്ള സിനിമ ആണെന്ന് തോന്നിപോകാറുണ്ട്
Exactly... ❤️
Correct
Seriyanu... അതിലേ കഥാപാത്രം വഴിപിഴച്ച ഒരു പെണ്ണായി കാണിക്കുന്നു
Which film😑
@@anamikaanilkumar9626 lekhaudea maranam Oru flashback
She was 17..
Should have been more clear and stayed away..she would have got a better life..
He is also a reason for her death..
The main reason
Ayyal oru Srilankan aanu batacola province. He migrated to India settled in Chennai Saligramam. He is family man professional Cine camara man. He loved teenage girl Pasi Shobhana. Last he married Monica. Shobhana Suicide.
Deseeya award kittiya padam 'passi. 'thikachum themmadi....balu mahendra.kolayali.
18 വയസ്സുള്ള ഒരു പെൺകുട്ടി അച്ഛന്റെ പ്രായമുള്ള ഒരാളെ വിവാഹം കഴിച്ചു എന്നു പറയുന്നതു വിശ്വസിക്കാൻ പ്രയാസം. കൂടെ വർക്കു ചെയ്ത സഹപ്രവർത്തകർ പോലും അറിയാത്ത സംഭവം. ബാലു മഹേന്ദ്ര ഒരു നീ രാളി തന്നെ പാവം കുട്ടി
മികച്ച കലക്കാരനാആയിരിക്കാം ബാലു മഹേന്ദ്ര... പക്ഷെ നല്ല മനുഷ്യനല്ല എന്ന് വ്യക്തം
ശോഭ 1962 1980 😔😔😔😢😢🥺🥺🙏🏻
❤️❤️
ഭാര്യയും കുഞ്ഞുമുള്ള ഒരു മുതുക്കൻ 18 വയസു പോലും തികയാത്ത ഒരു പെൺകുട്ടിയെ വിവാഹം ചെയ്തുവെങ്കിൽ കുറ്റം ശോഭയുടേതല്ല പക്വതയുള്ള ബാലു മഹേന്ദ്രയുടെതാണ്. ഒരു പാവം പെൺകുട്ടിയെ വെച്ച് പണം നേടി ഒടുവിൽ അവളെ കൊന്നു, മൃതദേഹം കുഴിച്ചിടാതെ കത്തിച്ചു കളഞ്ഞതും തെളിവുകൾ നശിപ്പിക്കനുള്ള വ്യഗ്രതയും ബാലു കുറ്റക്കാരനാണെന്ന് നിസംശയം പറയാം. ഈ ലോകത്ത് ഇല്ലെങ്കിൽ പരലോകത്ത് ബാലു എന്ന ക്രൂരൻ അനുഭവിക്കും
Appo ellavareyum pidikkunna valu😂
❤🙋♂️
🍃🌹
Ohhh plssss......no man will do tht....photo breaf caaseil vachu😂😂😂😂....what an imagination...toooo high....
1
ജോൺ സാറേ, താങ്കൾ മരിച്ചുപോയി.. എന്നാലും പറയട്ടെ
" തൂറിയവനെ ചുമന്നാൽ ചുമന്നവനും നാറും'...
ഞാൻ സാറിനു വേണ്ടി 2 ചന്ദനത്തിരി കത്തിക്കാം...ദുർഗന്ധം മാറട്ടെ!🙏
അയാള് സ്നേഹിച്ചിരുന്നു എങ്കിൽ മരണത്തിലേക്ക് തള്ളി vidillarnu.enittu അയാളുടെ ഹൃദയത്തില് പല അറകൾ, അത് ഓരോരുത്തർക്കും അല്ലേ?.സ്വന്തം മകളെ പല അറകൾ ഉള്ളവന് കെട്ടിച്ചു കൊടുക്കുമോ?
അവിഹിതം നടത്തുന്ന സിനിമാക്കാരെ വെറുപ്പിക്കാൻ എന്താ ആവേശം 😂 മുൻപ് ഭാരതനെ ഇത് പോലെ നല്ലോണം വെള്ള പൂശിയിട്ടുണ്ട് 😁
Eyal enthu thengha anu parayunnathu, verutheyalla hema commitee report vannathinu shesham pandathe nadimar paranjathu pandathe cinemayil nadimarkku cheetha anubhavanghal undayittund ennu ippo cinemayil ethra nadannittund enkil pandathe cinemayil enthokke nadannittundakum
ബാലുമഹേന്ദ്ര ഒന്നുകിൽ ഇദ്ദേഹത്തെ കാണിക്കാൻ വേണ്ടി നടത്തിയ നാടകം അല്ലെങ്കിൽ ഒരു അന്ത വിശ്വാസിയായിരുന്ന ബാലു മഹേന്ദ്ര താൻ തെറ്റ് ചെയ്തവളോട് മാപ്പ് പറഞ്ഞു കൊണ്ട് ദിവസം തുടങ്ങുന്നു... താങ്കൾ തന്നെ പറയുന്നു ശോഭ വിവാഹിത ആയിരുന്നു എന്ന്. അതെ നാവിൽ വീണ്ടും പറയുന്നു ബാലു മഹേന്ദ്ര ഭാര്യക്ക് ഭാര്യയുടെ അവകാശങ്ങളും കാമുകിക്ക് അവരുടെ അവകാശങ്ങളും നൽകുന്ന വ്യക്തി ആയിരുന്നു എന്ന്. അതിനു ശോഭ കാമുകി ആയിരുന്നില്ലല്ലോ ഭാര്യ ആയിരുന്നില്ലേ?
അല്ലെങ്കിലും ചില കിളവന്മാർക്ക് മകളുടെ പ്രായം ഉള്ള പെൺപിള്ളേരെ കാണുമ്പോൾ വികാരം ഉണരും!... 😏😏
സ്ത്രീ വിഷയത്തിൽ ബാലു മഹേന്ദ്ര അത്ര വെടിപ്പ് ആയിരുന്നില്ല!..
കാർത്തിക് സൂര്യേടെ 1m ലൈവ് കാണുന്നതിനടിയിൽ വന്നവർ ഉണ്ടോ 👍
ഉണ്ടെ
Illaa
Can i get santhosh ji s e mail id?
England kidanna kilavaneyokke premichal ingane irikkum
12/06/21
Shobhayude munnil baalu onnumalla.
❤️