1 National film Award 3 Kerala State Award 2 Filmfare Award South(Tamil, Kannada) അതും 17 വയസ്സിനുള്ളിൽ നേടിയ അപൂർവ കലാകാരി സൗത്ത് ഇന്ത്യ അടക്കി വാഴേണ്ട നടി ഈ പ്രായത്തിൽ ആത്മഹത്യ ചെയ്തത് സിനിമലോകത്തിന് വലിയ നഷ്ട്ടമാണ്
When I watch this video,i did more search about her,really feeling sad,I think a mystery is behind of her suicide,Sarabindhu malardeepa that song is mesmerized me
ശോഭയുടെ നിക്ഷ്കളങ്കതയേയും,ജീവിത സാഹചര്യത്തെയും മുൻകൂട്ടി മനസ്സിലാക്കിയ തന്നേക്കാൾ ഇരട്ടി പ്രായമുള്ള ഒരുത്തൻ പ്രേമം നടിച്ച് മുതലാക്കി. പക്വതയില്ലാത്ത പ്രായമായതിനാൽ ജീവിത, യാഥാർത്ഥ്യങ്ങളുടെ പ്രായോഗികവശങ്ങളെ മനസ്സിലാക്കാൻ ശോഭയ്ക്ക് കഴിഞ്ഞിട്ടുണ്ടാകില്ല.
Moodu Pani Okke amazing actong aanu. Especially intro scene in bike... Balu Mahendra was the director of her last film. Mattulla actors nte koode abhinayikkunnathile possessiveness aakam. Chilappo aayalude oru adiyil marichu poyittundakam. Anyways mansil vallatha vingal aanu.annum innum.
Pakshe aa cinema full avarude life story anennu thonnunnilla . Avare Valare moshamayanu chithreekarichirikkunnathu . Athu ottum sheriyanennu thonnunilla.
ലേഖയുടെ മരണം എന്ന സിനിമയും, ശോഭയുടെ ജീവിതവും തമ്മിൽ ആനയും പൂനയും തമ്മിലുള്ള ബന്ധമേയുള്ളൂ. സത്യം പറഞ്ഞാൽ അവർ കയ്യിൽ മുമ്പെന്നോ എഴുതിയ ഒരു കഥ സ്വല്പം മിനുക്കി, ശേഭയുടെ മേൽ വിലാസത്തിൽ കച്ചവടമാക്കാനുള്ള ക്രൂര വിനോദം. അത് കൊണ്ടാണ് ആ സിനിമ പൊളിഞ്ഞ് പാളീസായതും. ശോഭയുടെ പേര് പറഞ്ഞില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ഓടിയേനെ. ശോഭയുടെ ജീവിതത്തോട് ഇത്രയ്ക്കും ക്രൂരത വേണ്ടായിരുന്നു. കേരളാ പോലീസായിരുന്നുവെങ്കിൽ പ്രതിയെ എന്നോ പൊക്കിയിരിക്കും.
Check the actors and actresses who received national awards , after that some of them died , some of them suicided, others becomes highly political, mysterious , successful and made somany controversies
'Mullum malarum'(1978)yenna tamil cinemayil Rajinikanthintae sister character cheithathu Shobha aanu...ee cinema malayalathil VENALIL ORU mazha(1979)' yenna peril remake aayi ...Malayalam version il Shobha yude character cheithathu Rojaramani aayirunnu....
She is gone at the age of 18 n fatafat jayalakshmi at the age of 22.. Both have acted in the movie tamil mullum mararum...director is not good omen for both...
ഫഹദ് ഫാസിലിനു ഏറ്റവും ഇഷ്ടമുള്ള നടി യായിരുന്നു ഇവരെന്ന് അറിഞ്ഞു വന്നതാണ്... ഇത് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു നായിക ഉണ്ടായിരുന്നെന്ന് അറിഞ്ഞത്... ഇതുപോലെ ഒന്നോ രണ്ടോ സിനിമകളിൽ ഒക്കെ മാത്രം അഭിനയിച്ചു കാണാമറയത്തേക്ക് മാഞ്ഞ ഒട്ടനവധി നായികമാർ
ആകെ 3 ഫോട്ടോ കാണിച്ചാണോ കഥയും ചരിത്രവും പറയുന്നത് - അമ്മ പ്രേമയുമെന്നിച്ചുള്ള Photo പോലുമില്ലല്ലോ - അമ്മയും മികച്ച നടിയായിരുന്നല്ലോ എന്നിട്ടും Photo കിട്ടിയില്ലേ -ചാനൽ കച്ചവടം
Mr:Hari, കാലങ്ങൾ ആയി ഈ ചാനൽ കാണുന്നകൊണ്ടാണ് താങ്കളുടെ പേര്എനിക്കറിയാവുന്നത്, എന്നാൽ ഞാൻ ഈയിടെയായി ഈ ചാനൽ ലൈക് ചെയ്യാറില്ല കാരണം, ശരിക്കും വർഗീയത കുത്തിതിരുകുന്ന ചാനൽ ആയി മാറി മറുനാടൻ, എന്നാൽ തികച്ചും വ്യത്യസ്ഥമായി ചിന്തിക്കുന്ന ആൾആണ് താങ്കൾ എന്ന് തോന്നുന്നു, താങ്കളുടെ വാർത്തയിൽ ഒരിക്കലും വർഗീയത കാണാറില്ല, ശോഭയുടെ മരണം ഞങ്ങളുടെ കാലഘട്ടത്തിൽ നടന്ന സംഭവം ആണ്, വളരെ സത്യസന്ധമായി താങ്കൾ അതു വിവരിച്ചു, നല്ലത്, താങ്കൾ നിങ്ങളുടെ പഴയ" യതു "വുമായി സഹകരിച്ചു കൂടെ?? ഞാൻ താങ്കൾ വാർത്ത വായിക്കുന്നത് വളരെ ആസ്വദിച്ചു കേൾക്കും.. good luck.
It was not Utradarathri that gave her the name Sobha..She was Baby Sobha only in Sindooracheppu for which she got state award for best child artist.. Then Tamil Nadu Chief Minister Shri M G R in 1982 had confirmed it as a case of murder and said that investigations are on.. However he fell fatally ill subsequently and the investigations reached nowhere..
ഇത്തരം പ്രോഗ്രാമുകൾ അവതരിപ്പിക്കുമ്പോൾ ശരിക്കും ഹോംവർക്ക് ചെയ്യേണ്ടതാണ്... ശോഭയും ബാലു മഹീന്ദ്രയും വിവാഹിതരാണ്; ഈ കാര്യം ബാലുമഹേന്ദ്ര സമ്മതിച്ചിട്ടുമുണ്ട്. വിവാഹശേഷം പുറത്തിറങ്ങിയ ശോഭയുടെ സിനിമകളിൽ (മൂടുപനി, വാടകവീട്, തുടങ്ങിയവ) തുടക്കത്തിൽ പേര് എഴുതിക്കാണിക്കുന്നത് ഊർവ്വശി ശോഭ മഹേന്ദ്ര എന്നാണ്. ബാലുമഹേന്ദ്രയുടെ സിനിമയായിരുന്നു മൂടുപനി (മഞ്ഞ് മൂടൽമഞ്ഞ് മലയാളം). ശോഭയുടെ അമ്മക്ക് സിനിമയിൽ കിട്ടാത്ത സ്വീകാര്യത തന്റെ മകൾക്ക് കിട്ടണമെന്നും തന്നെ തഴഞ്ഞ സംവിധായകരെയും നിര്മാതാക്കളെയും തന്റെ വീട്ടിനുമുമ്പിൽ ശോഭയുടെ ഡേറ്റിന് വേണ്ടി വരിനിർത്തണമെന്നുമുള്ള ദുർവാശിയും ശോഭയെ വളരെ അലട്ടിയിരുന്നു എന്ന് പ്രശസ്‌തനായ (പേര് പറയുന്നില്ല) സംവിധായകൻ തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ശോഭയുടെ മാതാപിതാക്കൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്‌മയിൽ മനം മടുത്ത ശോഭ ആശ്വാസം കണ്ടെത്തിയത് അങ്കിൾ എന്ന് വിളിച്ചുനടന്നിരുന്ന ബാലു മഹേന്ദ്രയിൽ ആയിരുന്നു. ശോഭയുടെ ദേശീയ പുരസ്‌കാരവിവരം അറിയിക്കാൻ പോയ മാധ്യമപ്രവർത്തകൻ വീട്ടിൽ വഴക്കിട്ട് റൂമിൽ അടച്ചിട്ടിരിക്കുന്ന ശോഭയെയാണ്. പുരസ്‌കാര വിവരം പക്ഷെ, തെല്ലും ഭാവവ്യത്യാസമില്ലാതെയാണ് ശോഭ കേട്ടിരുന്നതെന്നും അയാൾ സാക്ഷ്യപ്പെടുത്തുന്നു. ശോഭയുടെ അതെ കാലയളവിൽ മുൻനിരയിൽ ഉണ്ടായിരുന്ന മറ്റൊരു നടിയും (ജയലക്ഷ്മി) അവരുടെ അമ്മയും നിരന്തരം ശോഭക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നതായും രേഖകളുണ്ട്. ആ നടിയും പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക് എന്ന സിനിമയിൽ മീനയുടെ കഥാപാത്രം ആ നടിയുടെ അമ്മയെയാണ് വരച്ചുകാട്ടിയത്. ആ സിനിമയിൽ അത്തരം സീനുകൾ ഉണ്ട് (യൂട്യൂബിൽ അതൊക്കെ എഡിറ്റ് ചെയ്തിട്ടുണ്ട്) ശോഭയോടൊപ്പം അഭിനയിച്ചിരുന്ന ഒരു നടൻ (അന്ന് വളർന്നുവരുന്ന) ശോഭയോട് പ്രണയാഭ്യർത്ഥന നടത്തിയതും (വേണു നാഗവല്ലിയുടെ കഥാപാത്രം) ശോഭയുടെ അമ്മയുടെ പ്രതികരണവും ദൂരദർശൻ തുടങ്ങിയ കാലത്ത് പ്രക്ഷേപണം ചെയ്ത വിടരുന്ന മൊട്ടുകൾ എന്ന പ്രോഗ്രാമിൽ നടൻ രതീഷ് വിവരിച്ചതുംകൂടി ഞാൻ ഓർക്കുന്നു.
@@revanth3508 ലേഖയുടെ മരണം ശോഭയുടെ മാത്രം കഥയല്ലെന്നും ആ സമയം മദ്രാസിലെയും കോടമ്പാക്കത്തേയും പല നടികളെയും പ്രതിനിധാനം ചെയ്യുന്നു എന്ന കാര്യം ആ സമയത്ത് കെ ജി ജോർജ്ജ് തന്നെ പറഞ്ഞിരുന്നു...
@@kumarsajilesh3298.. Balu cannot Marry Shobha... She was his keep.. No one sure Balu Mahendra belonged to which Religion... His full name is Balanath Benjamin Mahendran... No one is sure ..He belonged to which country.. a Sri Lankan or Indian citizen... He was once arrested for his citizenship related issue and later released by court.. Hindus and Christians are not allowed bigamy as per Indian law. Just like Actresses Sheela, Sukumari, Pushpa Valli, She was just a domestic partner ..
Shobhayude ammayumayulla oru interview / story..Anitha Prathapinte Island of blood...chora cheenthiya dweep enna pusthakathil parayunnundu...a real story.
@@rafivellarakkad6955 സുഹൃത്തെ 1979 ൽ ആണ് "വേനലിൽ ഒരു മഴ ". . റിലീസ് ചെയ്യുന്നത്. 1980 ൽ ശോഭ മരിയ്ക്കുമ്പോൾ ശോഭയ്ക്ക് പ്രായം 17 വയസ്സ് കഴിഞ്ഞു. വേനലിൽ ഒരു മഴ എന്ന സിനിമയിൽ ജയന്റെ നായികയായി അഭിനയിച്ചത് ചെമ്പരത്തി എന്ന മലയാള സിനിമയിൽ അഭിനയിച്ച ശോഭനയാണ്. അവരെ ഈ അവതാരകൻ തെറ്റിദ്ധരിച്ചതായിരിക്കാം.. അല്ലാതെ ഒരിയ്ക്കലും മധുവിന്റെ അനിയത്തിയായി അഭിനയിക്കുന്ന കുട്ടിയല്ല.
കാരണം വിക്തം' നല്ല രീതിയിൽ അഭിനയിച്ച ഒരാൾ പെട്ടന്ന് സെക്സ് മൂവിയിൽ അഭിനയിക്കാൻ ആവിശ്യപ്പെട്ടാൽ 'മനസിനെ വേദനിപ്പിച്ചു' പിശാജൻ്റെ സ്വഭാവം ഒരു നല്ല പെണ്ണിനെ കൊലപ്പെടുത്തി.' അവരെ സിനിമയിൽ കൊണ്ടുവന്ന വരെ 'അവരുടെ അച്ചനെയും അമ്മയെയും ' അവരുടെ കൂടെ അഭിനയിച്ച വരെയും ' അവരുടെ കൂടെ അടുപ്പം കാട്ടിയവരെയും 'പൊക്കണം' അതിൽ തന്നെ കുറ്റവാളി ഒളിച്ചിരിപ്പുണ്ട് 'ഒറ്റ ദിവസം മതി ഇവരെ കൊണ്ട് തെളിയിക്കാം' ഈ കേസ് 'പക്ഷേ കുറെ ആൾക്കാർ നാറും അതിനുള്ള വകുപ്പും ഈ കഥയിൽ തന്നെയുണ്ട്
1 National film Award
3 Kerala State Award
2 Filmfare Award South(Tamil, Kannada)
അതും 17 വയസ്സിനുള്ളിൽ നേടിയ അപൂർവ കലാകാരി
സൗത്ത് ഇന്ത്യ അടക്കി വാഴേണ്ട നടി ഈ പ്രായത്തിൽ ആത്മഹത്യ ചെയ്തത് സിനിമലോകത്തിന് വലിയ നഷ്ട്ടമാണ്
Ohh my god😓
സത്യം ഞാൻ ഇന്ന് ശരതീന്ദു സോങ് കണ്ടു സത്യത്തിൽ ശോഭയുടെ സൗന്ദര്യവും മുഖത്തു വരുന്ന ഭാവങ്ങളും കണ്ട് അത്ഭുത പെട്ടു പോയി
🙏🙏🙏
ഞാൻ ഈ നടിയെ പറ്റി ആദ്യമായാണ് കേൾക്കുന്നത്.
Thanks for your information.
Old aanu atha...
എന്നാലും ഉൾക്കടലിലെ
ശരബിന്ദു മലർ ദീപ നാലാം നീട്ടി
ഈ പാട്ടു കേള്കാത്ത മലയാളി ഉണ്ടോ
@@shajahanmarayamkunnath7392 അതെ
നിൻ തുമ്പ് കെട്ടി ഇട്ട ചുരുൾ മുടിയിൽ ആ പാട്ടിലെ നായിക ആണ്
ഇന്ന് വരെ കണ്ടിട്ടുള്ള സിനിമകളിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട നടി. അവരുടെ മരണം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ കിടക്കുന്നു.
ശാലിനി എന്റെ കൂട്ടുകാരി മനസിനെ വല്ലാതെ വേദനിപ്പിച്ച ഒരു സിനിമ ആയിരുന്നു ബാല്യത്തിൽ ദൂരദര്ശിനിയിൽ കണ്ട ആ ചിത്രം ഇന്നും ഓർക്കുന്നു
ഞാനും കണ്ടിട്ട് മനസ്സിൽ വിഷമം തോന്നിയ filim
ഇപ്പോഴും ഓർക്കുമ്പോൾ
മനസ്സിൽ ഒരു നൊമ്പരം
Valare shariyanu thangal paranjathu
ഒരു സമയത്ത് അവൾ
എനിക്കും അങ്ങനെ ആയിരുന്നു 😒
Very genuine and good actress. I really admired by her.
പാവം
നീതി കിട്ടാതെപോയ
ഒരു കുട്ടിയാണെന്ന് തോനുന്നു
😘😘😘
One of the finest actresses!!!
An eminent actress. Nobody will act like her.
ഭാവാഭിനയത്തിൽ ഇത്ര പോന്ന ഒരു നടി വേറെ ഇല്ല.
Cute actor ആയിരുന്നു
ഇതുപോലുള്ള പഴയകാല സിനിമ ഈ കൊറോണക്കാലത്തേലും ചാനലിൽ സംപ്രേക്ഷണം ചെയ്തുകൂടെ നാടിനടന്മാരെ എല്ലാരേയും അറിയില്ലെങ്കിലും നല്ല കഥയുള്ള സിനിമയാണ് പഴയകാല സിനിമ
Old movie undakarundallo
Sariya. Vijayasree ye kkurich onnidumooo
Njan ettavum eppozhum eshtappedunna actress
Please make a detailed video about vijayasree .... beauty Queen of mollywood .....
When I watch this video,i did more search about her,really feeling sad,I think a mystery is behind of her suicide,Sarabindhu malardeepa that song is mesmerized me
1980. മലയാളസിനിമക് നഷ്ടത്തിന്റെയും വേദനയുടെയും വർഷം . ശോഭയുടെയും നവംബർ 16ന് ജയന്റെയും മരണം
ஷோபா மறைவு 01.05.1980
ശോഭയുടെ നിക്ഷ്കളങ്കതയേയും,ജീവിത സാഹചര്യത്തെയും മുൻകൂട്ടി മനസ്സിലാക്കിയ തന്നേക്കാൾ ഇരട്ടി പ്രായമുള്ള ഒരുത്തൻ പ്രേമം നടിച്ച് മുതലാക്കി. പക്വതയില്ലാത്ത പ്രായമായതിനാൽ ജീവിത, യാഥാർത്ഥ്യങ്ങളുടെ പ്രായോഗികവശങ്ങളെ മനസ്സിലാക്കാൻ ശോഭയ്ക്ക് കഴിഞ്ഞിട്ടുണ്ടാകില്ല.
ഇന്ന് ആ മഹാനായ ദുഷ്ടൻ നശിപ്പിച്ച ഒരു പെൺകുട്ടിയുടെ വീഡിയോ കണ്ടു
Victim of narcissist abuse
ശോഭ യെ മറക്കാൻ കഴിയില്ല,
എന്റെ പ്രിയപ്പെട്ട നടി....
്‌ശോഭനയുടെ എല്ലാ സിനിമയുംസൂപ്പർ ആയിരുന്നു പാവം കുട്ടി
Karakanakadal filmil arayitta act cheyune
Ente priyapetta actress😥
Moodu Pani
Okke amazing actong aanu.
Especially intro scene in bike...
Balu Mahendra was the director of her last film.
Mattulla actors nte koode abhinayikkunnathile possessiveness aakam.
Chilappo aayalude oru adiyil marichu poyittundakam.
Anyways mansil vallatha vingal aanu.annum innum.
ലേഖയുടെ മരണം ഫ്ലാഷ് ബാക്ക് സിനിമയിലെ കഥ പച്ചനുണയാണ്
Exactly.
KG george and crews did injustice to her.
How could they do that.
എന്ത് അതിൻ്റെ പിന്നിൽ ബാലു മുഹ ത്ര തന്നെ സംശയം ഇല്ല കാരണ oഎല്ലാവർക്കും അറിയാം ഒതുക്കി കോസ് അത്ര തന്നെ
അയാൾ നരകിച്ചു ചാകണമായിരുന്നു😡😡
അതിനുമുമ്പ് ദൈവം വിളിച്ചു....
സിനിമക്കാർ മിക്കവരും വൃഭിചാരികളും, കൊലയാളികളും
ആണ്. ഈശ്വരാ കേരള സിനിമാക്കാരെ മാനസാന്തരപ്പെടുത്തണമേ !!!
കേരള സിനിമാക്കാരെ മാത്രമോ?
Angine ellarem parayathe, cinema yil undakum sadarananakarilum und ennu karuthi ella cinemakarum moshamalla ella sadaranakarum nallathalla ennathu namuk manasil akan ipo undakunna incidents.. Nammude mammookka adakkam othiri nalla alkare apamanikalakum ee cmnt
Cinemakar k mathram manasantharam mathiyo suhruthe jolly, saranya suraj,liji,chandraprabha,angine enniyal odungathavar nammude munnil ille, apo cinemakare mathram parayalle
പ്രണാമം 😔😔😔🙏🙏🙏🙏🙏
Evarude jeevitha katha anu Lekhayude maranam oru flash back enna peril.
Pakshe aa cinema full avarude life story anennu thonnunnilla . Avare Valare moshamayanu chithreekarichirikkunnathu . Athu ottum sheriyanennu thonnunilla.
Real story Alla
19 വയസ്സ് എന്നാണ് ഓർമ്മ. She was married. If the age was 17, her mother could have done something about it as the groom was an elderly married man.
17 aan
Aa tym ath onum matter alayirn
I think may be murder or narcissist abuse
Nalla nadi ayirunnu
അഭിനയം അനയാസം👌👍🙏
ശോഭ, സ്മിത, വിജയശ്രീ എന്നിവരെയൊക്കെ വെച്ച് നോക്കുമ്പോൾ ഷക്കീല ഇന്നും അന്തസ്സോടെ ജീവിക്കുന്നു.
💯
മലയാളത്തിലും ഏറേ സിനിമകളിൽ ബാലതാരമായിട്ടുണ്ട് അതിനു ശേഷമാണ് ഉത്രാടരാത്രിയിൽ നായികയായത്.
എന്നിക് ഒത്തിരി.ഇഷ്ട്ടമുള്ള നടി ...
Urvashi Shobha 1980 may 1 St maranappettu oru shiphon sariyil kettithoongi marichu ennnu parayappedunnu sari kazhuthi Ketty nilathu Veena nilayilayirunnu kanappettathu annu shobhKku 19 vayasayirunnu Balu mahendhrayum shobhayum pathrasammelanam nadithi vivaham aryichirunnu !!!!balanadiyayi karakanakkadal,veendum prabhatham chottanikkarabhagavathi thudangi enteneelakasam ekakini bhandhanam uthradarathri ulkadal salinientekuttukari enne malayachithrangalil enteneelakasam eettavum nalla sahanadi bandanam eettavum nallanadi Kerala gove award nedi tamilil mullum malarum pasi thudangi niravathi chithrangal pasikku urvasi awardu labhichu kannadayi kokila enna chithrthile Kamal nayakan !!!!!urvasi shobayude athmavinu nithyasanthi nerunnu !!!!!!!!
ലേഖയുടെ മരണം എന്ന സിനിമയും, ശോഭയുടെ ജീവിതവും തമ്മിൽ ആനയും പൂനയും തമ്മിലുള്ള ബന്ധമേയുള്ളൂ. സത്യം പറഞ്ഞാൽ അവർ കയ്യിൽ മുമ്പെന്നോ എഴുതിയ ഒരു കഥ സ്വല്പം മിനുക്കി, ശേഭയുടെ മേൽ വിലാസത്തിൽ കച്ചവടമാക്കാനുള്ള ക്രൂര വിനോദം. അത് കൊണ്ടാണ് ആ സിനിമ പൊളിഞ്ഞ് പാളീസായതും.
ശോഭയുടെ പേര് പറഞ്ഞില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ഓടിയേനെ.
ശോഭയുടെ ജീവിതത്തോട് ഇത്രയ്ക്കും ക്രൂരത വേണ്ടായിരുന്നു.
കേരളാ പോലീസായിരുന്നുവെങ്കിൽ പ്രതിയെ എന്നോ പൊക്കിയിരിക്കും.
Kerala police ne അധികം pukazhthenda.... കാരണം sukumarakurupp തന്നെ......
ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് K.G. ജോർജ്ജിന്റെ നല്ലൊരു പടമായിരുന്നു
40 Kollam munpu police (kerala as well as Tamil nadu) verum koothara aayirunnu. Today everything has changed.
Ethupol act cheyyan ariyunna actress vere mamalyalathil undayittilla.
Check the actors and actresses who received national awards , after that some of them died , some of them suicided, others becomes highly political, mysterious , successful and made somany controversies
Premayude makal sobha nalla nadiyayirunnu.balatharavum.duper abhinayam
വേനലിൽ ഒരു മഴ എന്ന സിനിമയിൽ ശോഭ അഭിനയിച്ചിട്ടില്ല
'Mullum malarum'(1978)yenna tamil cinemayil Rajinikanthintae sister character cheithathu Shobha aanu...ee cinema malayalathil VENALIL ORU mazha(1979)' yenna peril remake aayi ...Malayalam version il Shobha yude character cheithathu Rojaramani aayirunnu....
She is gone at the age of 18 n fatafat jayalakshmi at the age of 22..
Both have acted in the movie tamil mullum mararum...director is not good omen for both...
ശോഭ❤❤❤❤❤❤😔😔👍👍👍👍🙏🙏🙏
ഇന്നത്തെ പോലെ മൊബൈൽ ഫോണും സി.സി. ക്യാമറയും ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും എന്തെങ്കിലും ഒക്കെ തെളിവ് ആയേനെ ......
Sir, she live upto 19 years of Age.
ഫഹദ് ഫാസിലിനു ഏറ്റവും ഇഷ്ടമുള്ള നടി യായിരുന്നു ഇവരെന്ന് അറിഞ്ഞു വന്നതാണ്... ഇത് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു നായിക ഉണ്ടായിരുന്നെന്ന് അറിഞ്ഞത്... ഇതുപോലെ ഒന്നോ രണ്ടോ സിനിമകളിൽ ഒക്കെ മാത്രം അഭിനയിച്ചു കാണാമറയത്തേക്ക് മാഞ്ഞ ഒട്ടനവധി നായികമാർ
അത് എവിടെയാണ് ഉള്ളത്
ഫഹദിന്റെ ഇന്റർവ്യൂ ആണോ? Link ഉണ്ടെങ്കിൽ തരുമോ
@@KarthikRpillai facebookil kandathanu
@@nikhithakk4999 okay, but ath kittan valla vazhiyum undo
Balumahedrayanu sobhaye konnath rehasyamaya parasyamayirunnu athinu pinneedu premayekonnille anghine aa kallan case othukki theerthu pinneedu ethra nadikale avan.nasippichu panamullavanu ellam sadyamakum
ആകെ 3 ഫോട്ടോ കാണിച്ചാണോ കഥയും ചരിത്രവും പറയുന്നത് - അമ്മ പ്രേമയുമെന്നിച്ചുള്ള Photo പോലുമില്ലല്ലോ - അമ്മയും മികച്ച നടിയായിരുന്നല്ലോ എന്നിട്ടും Photo കിട്ടിയില്ലേ -ചാനൽ കച്ചവടം
Correct
Iyalu chumma....naari
Rani patmini, silk smitha ivarokke engine marichu
റാണി യു ഡ്രൈവർ കൊന്നതല്ലേ. പണത്തിനു വേണ്ടി
Rani padmini was murdered by her driver and cook. Silk smitha committed suicide
GOOD CHARACTER PEOPLE NEVER COME TO CINEMA LINE !!!!!
"Lekhayude Maranam oru Flashblack" betrayed the real Sobha. It was Balu Mahendra's version told by K G George.
Mr:Hari, കാലങ്ങൾ ആയി ഈ ചാനൽ കാണുന്നകൊണ്ടാണ് താങ്കളുടെ പേര്എനിക്കറിയാവുന്നത്, എന്നാൽ ഞാൻ ഈയിടെയായി ഈ ചാനൽ ലൈക് ചെയ്യാറില്ല കാരണം, ശരിക്കും വർഗീയത കുത്തിതിരുകുന്ന ചാനൽ ആയി മാറി മറുനാടൻ, എന്നാൽ തികച്ചും വ്യത്യസ്ഥമായി ചിന്തിക്കുന്ന ആൾആണ് താങ്കൾ എന്ന് തോന്നുന്നു, താങ്കളുടെ വാർത്തയിൽ ഒരിക്കലും വർഗീയത കാണാറില്ല, ശോഭയുടെ മരണം ഞങ്ങളുടെ കാലഘട്ടത്തിൽ നടന്ന സംഭവം ആണ്, വളരെ സത്യസന്ധമായി താങ്കൾ അതു വിവരിച്ചു, നല്ലത്, താങ്കൾ നിങ്ങളുടെ പഴയ" യതു "വുമായി സഹകരിച്ചു കൂടെ?? ഞാൻ താങ്കൾ വാർത്ത വായിക്കുന്നത് വളരെ ആസ്വദിച്ചു കേൾക്കും.. good luck.
It was not Utradarathri that gave her the name Sobha..She was Baby Sobha only in Sindooracheppu for which she got state award for best child artist.. Then Tamil Nadu Chief Minister Shri M G R in 1982 had confirmed it as a case of murder and said that investigations are on.. However he fell fatally ill subsequently and the investigations reached nowhere..
👍👍
ഇത്തരം പ്രോഗ്രാമുകൾ അവതരിപ്പിക്കുമ്പോൾ ശരിക്കും ഹോംവർക്ക് ചെയ്യേണ്ടതാണ്...
ശോഭയും ബാലു മഹീന്ദ്രയും വിവാഹിതരാണ്; ഈ കാര്യം ബാലുമഹേന്ദ്ര സമ്മതിച്ചിട്ടുമുണ്ട്. വിവാഹശേഷം പുറത്തിറങ്ങിയ ശോഭയുടെ സിനിമകളിൽ (മൂടുപനി, വാടകവീട്, തുടങ്ങിയവ) തുടക്കത്തിൽ പേര് എഴുതിക്കാണിക്കുന്നത് ഊർവ്വശി ശോഭ മഹേന്ദ്ര എന്നാണ്. ബാലുമഹേന്ദ്രയുടെ സിനിമയായിരുന്നു മൂടുപനി (മഞ്ഞ് മൂടൽമഞ്ഞ് മലയാളം).
ശോഭയുടെ അമ്മക്ക് സിനിമയിൽ കിട്ടാത്ത സ്വീകാര്യത തന്റെ മകൾക്ക് കിട്ടണമെന്നും തന്നെ തഴഞ്ഞ സംവിധായകരെയും നിര്മാതാക്കളെയും തന്റെ വീട്ടിനുമുമ്പിൽ ശോഭയുടെ ഡേറ്റിന് വേണ്ടി വരിനിർത്തണമെന്നുമുള്ള ദുർവാശിയും ശോഭയെ വളരെ അലട്ടിയിരുന്നു എന്ന് പ്രശസ്‌തനായ (പേര് പറയുന്നില്ല) സംവിധായകൻ തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ശോഭയുടെ മാതാപിതാക്കൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്‌മയിൽ മനം മടുത്ത ശോഭ ആശ്വാസം കണ്ടെത്തിയത് അങ്കിൾ എന്ന് വിളിച്ചുനടന്നിരുന്ന ബാലു മഹേന്ദ്രയിൽ ആയിരുന്നു.
ശോഭയുടെ ദേശീയ പുരസ്‌കാരവിവരം അറിയിക്കാൻ പോയ മാധ്യമപ്രവർത്തകൻ വീട്ടിൽ വഴക്കിട്ട് റൂമിൽ അടച്ചിട്ടിരിക്കുന്ന ശോഭയെയാണ്. പുരസ്‌കാര വിവരം പക്ഷെ, തെല്ലും ഭാവവ്യത്യാസമില്ലാതെയാണ് ശോഭ കേട്ടിരുന്നതെന്നും അയാൾ സാക്ഷ്യപ്പെടുത്തുന്നു.
ശോഭയുടെ അതെ കാലയളവിൽ മുൻനിരയിൽ ഉണ്ടായിരുന്ന മറ്റൊരു നടിയും (ജയലക്ഷ്മി) അവരുടെ അമ്മയും നിരന്തരം ശോഭക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നതായും രേഖകളുണ്ട്. ആ നടിയും പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക് എന്ന സിനിമയിൽ മീനയുടെ കഥാപാത്രം ആ നടിയുടെ അമ്മയെയാണ് വരച്ചുകാട്ടിയത്. ആ സിനിമയിൽ അത്തരം സീനുകൾ ഉണ്ട് (യൂട്യൂബിൽ അതൊക്കെ എഡിറ്റ് ചെയ്തിട്ടുണ്ട്)
ശോഭയോടൊപ്പം അഭിനയിച്ചിരുന്ന ഒരു നടൻ (അന്ന് വളർന്നുവരുന്ന) ശോഭയോട് പ്രണയാഭ്യർത്ഥന നടത്തിയതും (വേണു നാഗവല്ലിയുടെ കഥാപാത്രം) ശോഭയുടെ അമ്മയുടെ പ്രതികരണവും ദൂരദർശൻ തുടങ്ങിയ കാലത്ത് പ്രക്ഷേപണം ചെയ്ത വിടരുന്ന മൊട്ടുകൾ എന്ന പ്രോഗ്രാമിൽ നടൻ രതീഷ് വിവരിച്ചതുംകൂടി ഞാൻ ഓർക്കുന്നു.
ശോഭയുടെ അച്ഛൻ മേനോൻ ദുബൈ കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു.
Balu mahendra shobhaye vivaham kazhichu ennu paranjathu kondu oru karyavum illa . Enthennal ayal adya bharyaye divorce cheythirunnilla. Athukondu athinu oru legal validityum illa . Lekhayude maranam.. enna cinema pavam shobhaye Valare moshamaya reethiyil anu kanichirikkunnathu . Shobhakku athra moshamaya background undayirunnu ennu thonnunnilla . Avarude achan Dubail oru customs udyogadthanayirunnu .
@@revanth3508 ലേഖയുടെ മരണം ശോഭയുടെ മാത്രം കഥയല്ലെന്നും ആ സമയം മദ്രാസിലെയും കോടമ്പാക്കത്തേയും പല നടികളെയും പ്രതിനിധാനം ചെയ്യുന്നു എന്ന കാര്യം ആ സമയത്ത് കെ ജി ജോർജ്ജ് തന്നെ പറഞ്ഞിരുന്നു...
@@kumarsajilesh3298.. Balu cannot Marry Shobha... She was his keep.. No one sure Balu Mahendra belonged to which Religion... His full name is Balanath Benjamin Mahendran... No one is sure ..He belonged to which country.. a Sri Lankan or Indian citizen... He was once arrested for his citizenship related issue and later released by court.. Hindus and Christians are not allowed bigamy as per Indian law. Just like Actresses Sheela, Sukumari, Pushpa Valli, She was just a domestic partner ..
The actor who wanted marry Shobha was Ravi Menon.. Which Venu Nagvally acted in "Lekahyude Maranam oru Flashback"
ദൈവത്തിന്റെ കോടതിയിൽ കുറ്റവാളികൾക്ക് മാപ്പില്ല ...--
It is not suicide
You forgot pasi moodu pani Tamil cinema.
പ്രസന്നമായിരുന്ന ആൾക്ക് പെട്ടന്ന് അവസ്ഥ മാറണമെങ്കിൽ വേറെ എന്തോ ഒന്ന് അവരുടെ മനസിനെ വേദനപ്പിച്ചു' അത് എന്ത് എത്
We already know the story
😂😂😂
Enthore bore aane eyyal....kashttam
17വയസേ ഉണ്ടായിരുന്നുള്ളോ 🙄🙏🏼
16 vayasil urvasi nediyathu monishayanu venalil oru mazhayil chembarathi shohbanayanu (rojaramani)abhinayichathu ithinte original padam rajanikanth abhinayicha mullum malarilanu urvasi Shobha abhinayichathu !!!!!!
വേനലിൽ ഒരു മഴ ഈ ശോഭ അല്ലജയൻറെ നായികയായി അഭിനയിച്ചിരിക്കുന്നത്
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമ ഇവരുടെ ജീവിത കഥയാണ്
Ys
Nalini ayirunu heroin
Yes
Real story Alla ennu Anu magazines il okkea paraunnathu
Thats was a false story
Randu penkuttikal, bandanan, ente neelakasam, oshtapraneswari
Daralam padangal. Premagyude makal
Lekhayude maranam its not the true story of shobha fake story made by balumahendras freiend jeorge
സിനിമ ക്കാർ ആണുങ്ങൾ പെണ്ണുങ്ങൾ 70 % വ്യഭിചരിക്കുന്നവരും എന്തു പാതകവും ചെയ്യുകയും ചെയ്യും
Suicide ആയിരുന്നു എന്നാണ് കേട്ടത്
Shobhayude ammayumayulla oru interview / story..Anitha Prathapinte Island of blood...chora cheenthiya dweep enna pusthakathil parayunnundu...a real story.
As novel googil kittumo?
@@sindhusudheesh5087 illa..njaan library poyi eduthu
Correct. It came as an article as well . It was really heart rending to read the mother’s agony at her daughters death
5 മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കുന്നത് 12 മിനിറ്റ് ആക്കി വലിച്ചുനീട്ടി
Ethra paranjalum theerilla athrem und athu 12 mnts il othukkiyatha athrem nalla nadi ayirunu
Rubber paalnu vilakuravayathanu karanam
She was a marriage breaker too.it might be the curse of that poor wife.
Tamil.mass...
വിഡ്ഡി തരം പറയരുതെ . "വേനലിൽ ഒരു മഴ " എന്ന സിനിമയിൽ ശോഭ അഭിനയിച്ചിട്ടില്ല.
ഉണ്ട് മധുവിന്റെ അനിയത്തി ചെറുപ്പക്കാലം 👍
@@rafivellarakkad6955 സുഹൃത്തെ 1979 ൽ ആണ് "വേനലിൽ ഒരു മഴ ". . റിലീസ് ചെയ്യുന്നത്. 1980 ൽ ശോഭ മരിയ്ക്കുമ്പോൾ ശോഭയ്ക്ക് പ്രായം 17 വയസ്സ് കഴിഞ്ഞു. വേനലിൽ ഒരു മഴ എന്ന സിനിമയിൽ ജയന്റെ നായികയായി അഭിനയിച്ചത് ചെമ്പരത്തി എന്ന മലയാള സിനിമയിൽ അഭിനയിച്ച ശോഭനയാണ്. അവരെ ഈ അവതാരകൻ തെറ്റിദ്ധരിച്ചതായിരിക്കാം.. അല്ലാതെ ഒരിയ്ക്കലും മധുവിന്റെ അനിയത്തിയായി അഭിനയിക്കുന്ന കുട്ടിയല്ല.
വിഷാദ രോഗത്തിനടിമയാണന്ന് പറഞ്ഞല്ലൊ? ജീവിതം വെറുത്തു കാണും.
വിഷാദ രോഗികൾക്ക് ആത്മഹദ്യ പ്രവണത കൂടുതൽ ആയിരിക്കും.
കാരണം വിക്തം' നല്ല രീതിയിൽ അഭിനയിച്ച ഒരാൾ പെട്ടന്ന് സെക്സ് മൂവിയിൽ അഭിനയിക്കാൻ ആവിശ്യപ്പെട്ടാൽ 'മനസിനെ വേദനിപ്പിച്ചു' പിശാജൻ്റെ സ്വഭാവം ഒരു നല്ല പെണ്ണിനെ കൊലപ്പെടുത്തി.' അവരെ സിനിമയിൽ കൊണ്ടുവന്ന വരെ 'അവരുടെ അച്ചനെയും അമ്മയെയും ' അവരുടെ കൂടെ അഭിനയിച്ച വരെയും ' അവരുടെ കൂടെ അടുപ്പം കാട്ടിയവരെയും 'പൊക്കണം' അതിൽ തന്നെ കുറ്റവാളി ഒളിച്ചിരിപ്പുണ്ട് 'ഒറ്റ ദിവസം മതി ഇവരെ കൊണ്ട് തെളിയിക്കാം' ഈ കേസ് 'പക്ഷേ കുറെ ആൾക്കാർ നാറും അതിനുള്ള വകുപ്പും ഈ കഥയിൽ തന്നെയുണ്ട്
Sobha best actress ayirunnu pashe vidhi thattiyeduthu
Pakaram vekkanillatha ahinethri,mayatha ormakal
*ദുരൂഹം സാഹചര്യമോ? ഈ മറുനാടനിലെ ആർക്കും മലയാളം ശരിക്കറിയില്ലേ?*