ക്യാമറാമാന്‍ വേണുവിന്റെ സംവിധായകന്‍ കെ.ജി. ജോര്‍ജ്‌ | Venu | KG George

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 150

  • @rafeekabdulla6485
    @rafeekabdulla6485 3 роки тому +63

    ഈ മനുഷ്യൻ പറയുന്നത് കേൾക്കാൻ എന്ത് രസം
    😍❤

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +10

    കെജി ജോർജ് എക്കാലത്തെയും ഏറ്റവും മികച്ച ഡയറക്ടർമാരിൽ മുൻനിരയിൽ ഉള്ള പ്രതിഭ 🌹🌹🌹

  • @somanathanraju847
    @somanathanraju847 3 роки тому +48

    K G George is undoubtedly the greatest filmmaker in Malayalam. I don't know how many times I watched his all movies movies. Still I am watching and enjoying !!!

  • @dileepdivakaran9900
    @dileepdivakaran9900 3 роки тому +41

    വേണു സർ ന്റെ ഒരു മാനറിസം പോലും നഷ്ടപ്പെടാതിരിക്കാൻ മനില മാഡം പിന്നിലേക്ക് .... മറഞ്ഞിരുന്നു . എന്ത് മനുഷ്യനാണ് നിങ്ങൾ ....

    • @rashidpatharakkal3046
      @rashidpatharakkal3046 3 роки тому

      exactly ❤️❤️❤️❤️

    • @mithunvtk
      @mithunvtk 3 роки тому

      @@rashidpatharakkal3046 p0👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍0👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍0👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍pp000000👍0p000😁😁PP

    • @mithunvtk
      @mithunvtk 3 роки тому

      pp

  • @Safar1967
    @Safar1967 3 роки тому +54

    കെ. ജി. ജോർജ് മരിക്കുമ്പോൾ "തീരാനഷ്ടം" പറയാൻ നിരവധി ആളുകൾ ഉണ്ടാകും.
    "ഇരകൾ" കണ്ടിറങ്ങി അഞ്ച് പൈസക്ക് കൊള്ളൂല്ല എന്ന് പറഞ്ഞിറങ്ങുന്ന നാറികളുടെ മുഖങ്ങൾ ഇപ്പോഴും എന്റെ മനസിലുണ്ട്.
    ഗണേഷ് കുമാർ എന്ന ബാലകൃഷ്ണ പിള്ളയുടെ മകനോടുള്ള രാഷ്ട്രീയ വൈരാഗ്യം ഇരകളുടെ വിജയത്തെ അന്ന് ബാധിച്ചു

  • @johnjacob6288
    @johnjacob6288 3 роки тому +25

    വേണു, സുരേഷ് കുറുപ്പ് , പാലാ കെ.എം.മാത്യവുന്റെ പുത്രൻ ജോഷി എന്നിവരും സഹപ്രവർത്തകരും പങ്കെടുക്കുന്ന കോട്ടയം ടി.ബി.റോഡിലുള്ള ഇന്ത്യൻ കോഫി ഹൗസിലെ സായാഹ്ന സംഗമം ഓർമ്മയിലുണ്ട്

  • @rajah1367
    @rajah1367 3 роки тому +43

    അവതാരക സൂപ്പർ ആണ് പ്രേക്ഷകർ മനസ്സിൽ കാണുന്ന ചോദ്യങ്ങൾ ചോദിക്കുന്ന കഴിവ് super ആണ് .. God bless you..🍀☘️🌿

    • @abdullatheefparemmal4276
      @abdullatheefparemmal4276 Рік тому

      ആളെ ശരിക്കും അറിയില്ല എന്ന് തോന്നുന്നു ❤

  • @avt484
    @avt484 3 роки тому +48

    George sir is undoubtedly the greatest filmmaker of Kerala.

    • @cinemastreet4743
      @cinemastreet4743 3 роки тому +4

      In india

    • @pranavbinoy5672
      @pranavbinoy5672 3 роки тому +3

      Then what about KS Sethumadhavan sir,Sasikumar sir,Adoor sir,Padmarajan sir , Bharathan sir and John Abraham sir.

    • @JSVKK
      @JSVKK Рік тому +1

      ​@@pranavbinoy5672they are all after k g george.

    • @AKJH5AM
      @AKJH5AM 11 місяців тому

      @@pranavbinoy5672. Yes they all are only after KG George. No doubt. Writer cum Director he is the best

  • @keyyessubhash8020
    @keyyessubhash8020 3 роки тому +10

    മഹാനടനായി തിലകൻ ചേട്ടനെ വാഴ്ത്താറുണ്ട്, ഈ ഞാനും ആ മഹാനടനെ വാഴ്ത്തുന്നു ആദരിക്കുന്നു. പക്ഷെ അത്പോലെയോ അതിനേക്കാളോ ഒക്കെയുള്ള ഗോപി ചേട്ടൻ എന്നത് പോലെയാണ് ജോർജ് സർ. ജോർജ് സർ ന്റെ സിനിമകൾ അത് ഒരു പ്രത്യേക species ആണ്.
    Thank you Manila and Venu Sir

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +1

      മലയാളസിനിമയിലെ ഏറ്റവും മികച്ച നടൻ ആരായിരുന്നു എന്നത്തിനു ഒറ്റ പേര് ഉള്ളൂ അത് ഭരത് ഗോപി സംശയം ഇല്ല, തിലകൻ മഹാനടൻ തന്നെ സംശയം ഇല്ല പക്ഷെ ഗോപി എന്ന നടൻ തന്നെ ഒന്നാമൻ, പിന്നെ ഗോപി അസുഖബാധിധൻ ആയി കഴിഞ്ഞു അദ്ദേഹത്തിലെ നടന്റെ ഒരു ഗ്രാഫ് താഴോട്ട് ആയിരുന്നു നിറഞ്ഞ ഒഴുകിയ നിള നദി വേനലിൽ വറ്റി പോയ നിലയിൽ ആയിരുന്നു അദ്ദേഹം പിന്നീട് ചെയ്ത സിനിമകൾ കാരണം ഗോപി എന്ന നടന്റെ ഏറ്റവും വലിയ asset അദ്ദേഹതിന്റെ ശരീരം ആയിരുന്നു ആ ചലനങ്ങൾ ചില നോട്ടങ്ങൾ പതുക്കെ ഉള്ള ചില നടപ്പ്, അതെക്കെ പിൽ്കാലത് അസുഖബാധിതൻ ആയപ്പോൾ ആ പഴയ ഗംഭീരം ഇല്ലായിരുന്നു പക്ഷെ അത് ഒന്നു ആ പ്രതിഭയുടെ സ്ഥാനം ഇല്ലാതെ ആക്കുന്നില്ല അത്രേം മികച്ച കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തു വെച്ച് കഴിഞ്ഞുരുന്നു,

    • @keyyessubhash8020
      @keyyessubhash8020 Рік тому

      @@nazeerabdulazeez8896 Absolutely 👌. എന്തൊരു ഗംഭീര അഭിനയം

  • @ash10k9
    @ash10k9 Рік тому +14

    കാലത്തിന്റെ ഉരകല്ലില്‍ ഉരച്ച് കഴിഞ്ഞപ്പോൾ മനസ്സിലായ കാര്യം, അടൂര്‍, അരവിന്ദന്‍ തുടങ്ങിയ മഹാരഥന്‍മാർക്കൊക്കെ മേലെയായിരുന്നു അന്ന് ജോര്‍ജ് സാർ...!

    • @iamsanikalika
      @iamsanikalika Рік тому +1

      Aravindan vere aan sir❤

    • @umeshunni2130
      @umeshunni2130 7 місяців тому +1

      @@iamsanikalika craft wise kg George Nte athrem innovative aayirunno avasnam vare ? Oru chodyamayi eppozhum manassil vararund

  • @abysamuel4896
    @abysamuel4896 Рік тому +6

    Mattoral- KG George Sirs masterpiece… I have watched it more than 10 times … one of the best Film Director India has ever produced 😍❤️❤️❤️

  • @yoursanuraj
    @yoursanuraj 2 роки тому +11

    Panchavadipaalam is my all-time favourite movie. I have not seen anything similar in Malayalam movies.

  • @jordanjose329
    @jordanjose329 9 місяців тому

    വളരെ ക്വാളിറ്റി ഉള്ള ഇന്റർവ്യൂ... ചോദ്യങ്ങൾ.. Interviewer also 💛.

  • @thameemsthoughts4504
    @thameemsthoughts4504 3 роки тому +9

    18:25 about panjavadi palam climax Bridge collapse sequence.. 😳😳
    Hatsoff 👏👏
    Ippozhathe cinemaKalil polum Adhu pole Oru expensive sequence kandittilla.. 👌

  • @tharunvasudev1928
    @tharunvasudev1928 3 роки тому +24

    Plz bring weekly Venu sir❤️. It would be bliss

  • @mrboban5049
    @mrboban5049 3 роки тому +31

    വേണു സർ നല്ല മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ്

  • @kvsurdas
    @kvsurdas Рік тому +4

    ജസ്റ്റ്‌ ലവ് ദിസ് മാൻ... 😍😍😍😍..
    എന്തൊരു സിംപ്ലിസിറ്റി....
    സ്വയം ഒന്നും ആണെന്ന് വരുത്തിത്തീർക്കാൻ നോക്കുന്നില്ല ........
    🙏🙏🙏🙏

  • @swathykamal96
    @swathykamal96 3 роки тому +11

    Entammee.. Venu sir! ❤️❤️Keetirikkan enth resam. True legend. 🙏

  • @rajah1367
    @rajah1367 3 роки тому +38

    "യാത്രയുടെ അന്ത്യം" ഒരു രക്ഷയും ഇല്ലാത്ത പടം...

    • @prasanthrajappan4401
      @prasanthrajappan4401 2 роки тому +3

      Is it available anywhere online

    • @rajah1367
      @rajah1367 2 роки тому +1

      @@prasanthrajappan4401 yes👍

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +1

      യാത്രയുടെ അന്ത്യം ടെലിഫിലിം അല്ലെ,

    • @RajMohan-wo9gr
      @RajMohan-wo9gr Рік тому

      @@nazeerabdulazeez8896 alla movie

    • @jimmyphilip2340
      @jimmyphilip2340 Рік тому

      ​@@rajah1367yes ! Evideyanennu ini onnumkoode chodikkano ?

  • @johnvarghese9911
    @johnvarghese9911 Рік тому +7

    Prayers for the departed Soul..Praying for the family.
    Shri. K. G. George, the prized lndian director who had lustrated lndian cinema, from action manoeuvres, to a sphere of distinctive behavioural art.

  • @faisal0616
    @faisal0616 3 роки тому +2

    നല്ലൊരഭിമുഖം. ആദ്യമായാണ് വേണുവിന്റെ ഇതുപോലൊരഭിമുഖം കാണുന്നത്. നന്ദി,മനില!

  • @shrikuttanz2749
    @shrikuttanz2749 Рік тому +1

    Yathrayude Anthyam is my favorite😍

  • @aswin8863
    @aswin8863 3 роки тому +6

    Yathrayude andhyam kandukondirikkumbol notification kitti...

  • @sajithsebastian12
    @sajithsebastian12 3 роки тому +12

    Forgotten legend: KG George ❤️❤️❤️

  • @wizardofb9434
    @wizardofb9434 Рік тому

    Genuine talk.We had a golden era in Malayalam Industry with great camera men like Venu, Vincent etc and directors like K G George, Sethumadhavan, Padmarajan, Bharathan etc.

  • @sojoshow23
    @sojoshow23 Рік тому +1

    THANK YOU SO MUCH... GOD BLESS YOU ALL... Solly teacher Calicut

  • @vishnusadan9711
    @vishnusadan9711 3 роки тому +2

    മനോഹരമായ ചോദ്യങ്ങൾ 💜

  • @saintlylife8857
    @saintlylife8857 3 роки тому +7

    ഇന്റർവ്യൂർ ചോദ്യം ചോദിക്കുമ്പോൾ വേണു സർ കേൾക്കുകയല്ല പകരം മനസ്സിൽ ഓരോ കാര്യങ്ങൾ ചികഞ്ഞെടുക്കുകയാണ്

  • @deepaksivarajan7391
    @deepaksivarajan7391 3 роки тому +10

    മനില,സൂപ്പർ ....ഇങ്ങനെ വേണം ഇന്റർവ്യൂസ്

  • @ryanxavier_89
    @ryanxavier_89 2 роки тому +6

    KG GEORGE ❤

  • @jahangirjk7731
    @jahangirjk7731 3 роки тому +6

    ഇന്ത്യൻ സിനിമയിൽ ലോകോത്തര സിനിമയുടെ കൂടെ നിർത്താവുന്ന രണ്ട് ക്യാമറാമാന്മാരാണ്. വേണു. സന്തോഷ് ശിവൻ. അമേരിക്കൻ ക്യാമറാ അസ്സോസീയേഷനിൽ അംഗമായ ഏക ഏഷ്യൻ ക്യാമറാമാനാണ് സന്തോഷ് ശിവൻ

    • @KrishnaKumar-xi8pc
      @KrishnaKumar-xi8pc Рік тому +4

      What about Mankada Ravi Varma, Madhu Ambatt and Shaji N Karun? They are way ahead of Santhosh Sivan.

    • @RajMohan-wo9gr
      @RajMohan-wo9gr Рік тому +1

      @@KrishnaKumar-xi8pc Avar aarum moshakkar alla.Pakshe chance kittiyathu Santhosh sarinu aanu

  • @kevinjose2427
    @kevinjose2427 3 роки тому +31

    Please have a session about the legend John Abraham. Venu sir would be the best person for it.

    • @moyounas2330
      @moyounas2330 3 роки тому +1

      Sheri kevin(nigeria)

    • @nithinnaps4628
      @nithinnaps4628 3 роки тому +1

      Which John Abrham 😅🤪

    • @muhsinpv2862
      @muhsinpv2862 3 роки тому +2

      Exactly ❤️

    • @christopherdevjose3500
      @christopherdevjose3500 2 роки тому +5

      Venu ISC has been asked about and he's talked about John Abraham in many interviews, of which many are available here on youtube as well.

  • @Kishorreey
    @Kishorreey Рік тому

    kettirikkan nalla rasamund venu sarint samsaram

  • @remadevis3490
    @remadevis3490 3 роки тому +1

    Ejjathi interview , thanku

  • @nandakumart.s6138
    @nandakumart.s6138 2 роки тому +8

    കെ. ജി. ജോർജിന്റെ "രാപ്പാടികളുടെ ഗാഥ " (രചന :പത്മരാജൻ ) എന്ന സിനിമ കാണാൻ കഴിഞ്ഞിട്ടില്ല. യൂ ട്യൂബിൽ ലഭ്യമല്ല... കാണണമെന്നുണ്ട്?

    • @abdullatheefparemmal4276
      @abdullatheefparemmal4276 Рік тому +1

      അതെങ്ങനെ കിട്ടും എന്ന് ഒരു വർഷമായി ശ്രമിക്കുന്നു 😮

    • @isunilsuryaactor6854
      @isunilsuryaactor6854 Рік тому

      അത് കിട്ടില്ല...

  • @xaviervinod6065
    @xaviervinod6065 3 роки тому +1

    വേണു sir ഒരു ദേഷ്യ കാരന്‍ എന്നാണ്‌ ഞാന്‍ കരുതിയത് ഇപ്പോ അത് മാറി

  • @tharunvasudev1928
    @tharunvasudev1928 3 роки тому +4

    Thanks to Truecopy think for bringing Venu sir.❤️

  • @josekthomas3387
    @josekthomas3387 3 роки тому +2

    സെൽമ ചേച്ചിയുടെ ശബ്ദത്തോടെ സാമ്യമുള്ള ശബ്ദം....!

  • @mpchacko3400
    @mpchacko3400 3 роки тому +3

    Legend venu , legandary george

  • @Yathrakal72
    @Yathrakal72 2 роки тому +2

    Venu sir... Great

  • @hotpursuit1985
    @hotpursuit1985 2 роки тому +2

    I loved the interview. But I am always intrigued by question about alcoholism.

  • @KrishnaKumarkriz
    @KrishnaKumarkriz 3 роки тому

    എന്തൊരു ചിരിക്കുടുക്കയാണ് അഭിമുഖം നടത്തുന്നത്!

  • @mrboban5049
    @mrboban5049 3 роки тому +4

    പഞ്ചവടി പാലം സൂപ്പർ

  • @sajithtc1616
    @sajithtc1616 3 роки тому +3

    Masters❤👌

  • @Rajeshkumar-uw6ep
    @Rajeshkumar-uw6ep 3 роки тому +4

    I like Manina interaction very much

  • @shanazirk
    @shanazirk 2 роки тому +5

    K G George - The Legend .... And the new Generation KG George is LJP

  • @udayakumarvaliyavila1828
    @udayakumarvaliyavila1828 3 роки тому +5

    KG malayalavസിനിമയുടെ മറ്റൊലിയാണ്

  • @ramnathp1982
    @ramnathp1982 7 місяців тому

    Just like the great Satyajit Ray, award winning films by K G George are intellectually superior while being eminently watchable too .. It is so unlike some director's who make boring award winning movies which never cross the barrier from intellectual exercise into entertainment..

  • @krishnanunniar3320
    @krishnanunniar3320 3 роки тому +9

    ലോഹിതദാസിന്റെ ഒരു session കൂടി വെക്കു

    • @cherumiamma
      @cherumiamma 3 роки тому +1

      ലോഹിതദാസ് cinematic idiom ഒന്നും കാര്യമായി കൊണ്ട് വരാൻ പറ്റാത്ത ആൾ. വൈകാരികവും നാടകീയവുമായ പ്രതിപാദന ശൈലി യാണ് കക്ഷിയുടേത് സ്റ്റേജിന്റെ.സിനിമകളിൽ മുഴുനീളം പുലർത്തുന്നത് ഈ ഭാവുകത്വം തന്നെയാണ്.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +1

      @@cherumiamma പക്ഷെ ഭൂതകണ്ണാടി വേറിട്ട ഒരു സിനിമ അല്ലെ

    • @cherumiamma
      @cherumiamma Рік тому

      @@nazeerabdulazeez8896 വളരെ ശരിയാണ്. ലോഹിതദാസിന്റെ ആദ്യത്തെ സംവിധാന സംരഭം.ഒരു brilliant സിനിമാറ്റിക് വർക്ക്‌ തന്നെയായിരുന്നു 'ഭൂത കണ്ണാടി'. അതിന്റ പരാജയമാണ് ലോഹിയെ ജനപ്രിയ കച്ചവടസിനിമയുടെ ഫ്രെയിം വർക്കിലേക്ക് തന്റെ പിൽകാല രചനകളെ മാറ്റി പിടിക്കാൻ പ്രേരിപ്പിച്ചത്

  • @civicism
    @civicism 3 роки тому +7

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയാണ് പുള്ളിടെ കാർബൺ. അതിലെ സിബി. അതിനെപ്പറ്റി ചോദിക്കുമോ?

  • @jojivarghese3494
    @jojivarghese3494 3 роки тому +1

    Good interview 👍

  • @vivekvasudev6030
    @vivekvasudev6030 3 роки тому +1

    Thank you

  • @shaijuthottathilkerala8312
    @shaijuthottathilkerala8312 3 роки тому +2

    Nice interview 👌👌👌👏👏👏👏

  • @hishammuhammed7262
    @hishammuhammed7262 3 роки тому

    ചോദ്യങ്ങൾ👌

  • @kunju5785
    @kunju5785 3 роки тому +1

    Nice interview

  • @gabrialmathewvarghese7147
    @gabrialmathewvarghese7147 3 роки тому

    Thank You 😍❤️

  • @safalrasheed4207
    @safalrasheed4207 3 роки тому +1

    *കാപ്പ പൊളിക്കും...* 😎

  • @ginkgraphicscochinkerala6273
    @ginkgraphicscochinkerala6273 3 роки тому +1

    enthoru sound aanu..chiriyude....idakk program maatan thonnunnu

  • @sudeeppm3966
    @sudeeppm3966 3 роки тому +1

    Beautiful episode 👍

  • @pgn4nostrum
    @pgn4nostrum 2 роки тому +1

    ഹരിഹരൻ ഓടിച്ചു... 😂 അതാണ് പടയോട്ടം 😂അഥവാ ഇങ്ങേരുടെ ഒളിച്ചോട്ടം 😂

  • @swaminathan1372
    @swaminathan1372 3 роки тому +1

    👌👌👌

  • @mrboban5049
    @mrboban5049 3 роки тому +11

    ദുര്യേധനൻ പിള്ളയല്ല ,ദുശ്ശാസന കുറുപ്പ്

  • @ginkgraphicscochinkerala6273
    @ginkgraphicscochinkerala6273 3 роки тому +2

    avatharakayude sound onnu control cheyyunnathu nannaairikum...

  • @ranjiyes
    @ranjiyes 3 роки тому +1

    സകല അർത്ഥത്തിലും ഇന്റർ വ്യൂ 👍

  • @jenharjennu2258
    @jenharjennu2258 3 роки тому +1

    ലോഹിതദാസ് ന്റെ ആദ്യ സിനിമ ഇദ്ദേഹം അല്ലെ

  • @Sargam001
    @Sargam001 5 місяців тому

    മേള
    യവനിക
    ഇരകൾ
    കോലങ്ങൾ
    മറ്റൊരാൾ
    ഈ കണ്ണികൂടി
    ലേഖയുടെ മരണം
    ആദമിന്റെ വാരിയെല്
    ഇതൊക്കെ കണ്ടില്ലെങ്കിൽ അത് നഷ്ടം ആണ്

  • @ritwikhdkdb
    @ritwikhdkdb 3 роки тому

    ❤️❤️❤️

  • @shyjishe2963
    @shyjishe2963 3 роки тому

  • @shakeelbadhayuni110
    @shakeelbadhayuni110 3 роки тому

    👍👍

  • @manjunlijinjose
    @manjunlijinjose 3 роки тому

    ❤️👍

  • @msarjun3955
    @msarjun3955 3 роки тому +1

    Think ന്റെ സ്ഥിരം വേട്ട മൃഗം

  • @parthip89
    @parthip89 2 роки тому +2

    kg george master of cult movies

  • @askarkapparath8923
    @askarkapparath8923 2 роки тому

    സത്യസത്യമായ മറുപടി പറയുന്നു, അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് തന്നെ വേണു പറയുന്നു

  • @satheeshkumar7146
    @satheeshkumar7146 Рік тому

    ഇന്റർവ്യൂ ചെയ്യുന്ന ആൾ നേരെ മുന്നിലിരുന്ന് സംസാരിക്കുമ്പോൾ അവരെ മാത്രം മനപ്പൂർവം കാണിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലായില്ല. 🤔

  • @Shellycherus
    @Shellycherus 3 роки тому +4

    ഇന്റർവ്യൂവർ കുത്തി കുത്തി ചോദിച്ചു അതുകൊണ്ട് വേണു കുറച്ചു കാര്യങ്ങൾ പറയുന്നു.

  • @isunilsuryaactor6854
    @isunilsuryaactor6854 3 роки тому

    സമയം പോയത് അറിഞ്ഞില്ല

  • @gkneradath
    @gkneradath 3 роки тому +1

    He is talking about a movie which he viewed, at time line - 38".08, anybody got any idea about that, pls comment

    • @noufalnazeer7164
      @noufalnazeer7164 3 роки тому +2

      Amma Ariyan (1986)

    • @gkneradath
      @gkneradath 3 роки тому +1

      @@noufalnazeer7164 oh. Thanks..I could here only "ammari".
      That's also a nice one by JAb.
      .Thanks...

  • @manojkannoth9485
    @manojkannoth9485 3 роки тому +4

    മനില, താങ്കളുടെ ഇൻറർവ്യൂകളുടെ നിലവാരം കുറയുന്നു.

  • @prasanthharishaan7102
    @prasanthharishaan7102 Рік тому

    E kannil koodi enna moveil mammoottye oru nizhal aaal roopamai kanikunnund

  • @anandadhi6055
    @anandadhi6055 3 роки тому

    All kerela venu sir fans

  • @sunilram5073
    @sunilram5073 Рік тому

    21 min.that film showing the overacting of politicians .our politicians still showing the overacting which most of us can't understand

  • @beltworksfilms3691
    @beltworksfilms3691 Рік тому

    Precap not needed

  • @krishnanunniar3320
    @krishnanunniar3320 3 роки тому +8

    Mohanlal നെl പറ്റി ഒരു session വെക്ക്. പുള്ളി ഏറ്റവും കൂടുതൽ വർക്ക്‌ ചെയ്ത ആക്ടറും ക്യാമറയിലൂടെ ഏറ്റവും വിസ്മയിപ്പിച്ച ആക്ടർ മോഹൻലാൽ ആണെന്ന് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. മുന്തിരിത്തോപ്പ്‌, താഴ്‌വാരം, ദശരഥം, മണിച്ചിത്രത്താഴ് പറ്റി ഒക്കെ കവർ ചെയ്താൽ നല്ലൊരു ഇന്റർവ്യൂ എക്സ്പീരിയൻസ് ആയിരിക്കും.

    • @jenharjennu2258
      @jenharjennu2258 3 роки тому

      ഒന്ന് പോടാ മോഹൻലാൽ ഭക്തൻ

  • @XeriLauretteFabian
    @XeriLauretteFabian 3 роки тому +2

    Lag ishtamallatha Legend aya K G Georgeinte shishyanayittum Munnariyippiloodeyum Carboniloodeyum pandara Lag adipichu konnu cameraman Venu 😂

  • @karthiayanim2970
    @karthiayanim2970 Рік тому

    പിന്നെ

  • @ashrafpaliyath9258
    @ashrafpaliyath9258 2 місяці тому

    Manila madeem inganey ayirikkanam idervew

  • @shohaibkhanhanif
    @shohaibkhanhanif 3 роки тому

    gambeeram mattonnum parayaanila

  • @ginkgraphicscochinkerala6273
    @ginkgraphicscochinkerala6273 3 роки тому +1

    onnum manasilakunnillaa..

  • @velaudhanthampi3104
    @velaudhanthampi3104 3 роки тому +1

    Irritating factor is only the voice of the intervier

  • @ഷാരോൺ
    @ഷാരോൺ 3 роки тому +4

    ഉം ഉം ഉം ബോറാകുന്നുണ്ട് - ട്ടാ

  • @rajanmb3148
    @rajanmb3148 3 роки тому +3

    I dont understand this shit.Mr.George made few good movies and it is there in net for people to see enjoy and understant or whatever.how it is important us to know this cameraman feel about the director or their behavior on sets etc is nobodys concern and irrelevant.this is exact yellow journalism...

    • @sachugod
      @sachugod 3 роки тому +2

      It's interesting to hear about personal experiences

    • @roshinmathews8777
      @roshinmathews8777 3 роки тому

      Yellow journalism and yellow press are American terms for journalism and associated newspapers that present little or no legitimate, well-researched news while instead using eye-catching headlines for increased sales.
      #copied from Wikipedia.

  • @sagardavis2340
    @sagardavis2340 3 роки тому +1

    ❤️

  • @SNaveenClassicalVocalist
    @SNaveenClassicalVocalist Рік тому

  • @anandadhi6055
    @anandadhi6055 3 роки тому +1

    All kerela venu sir fans

  • @anandadhi6055
    @anandadhi6055 3 роки тому +3

    All kerela venu sir fans

  • @NM-vs5lg
    @NM-vs5lg 8 місяців тому

    ❤❤

  • @suhaspalliyil3934
    @suhaspalliyil3934 3 роки тому +1

    ❤️

  • @vijeshvijayan3179
    @vijeshvijayan3179 3 роки тому

    ❤️

  • @anandadhi6055
    @anandadhi6055 3 роки тому

    All kerela venu sir fans

  • @anandadhi6055
    @anandadhi6055 3 роки тому +1

    All kerela venu sir fans