Jnana Sundari Malayalam Full Movie | Prem Nazir,L.Vijayalakshmi,Thikkurissy | ജ്ഞാനസുന്ദരി

Поділитися
Вставка

КОМЕНТАРІ • 268

  • @tessyxavier438
    @tessyxavier438 4 роки тому +44

    ഞാൻ ആദ്യമായി കണ്ട മലയാള സിനിമ അന്ന് തറ ടിക്കറ്റിൽ ഇരുന്ന് സിനിമ കണ്ടത് ഓർമ്മയിൽ ഇന്നും

  • @merinmathew2966
    @merinmathew2966 2 роки тому +23

    എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പടം.സംവിധായകനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @rosmithannickal8662
    @rosmithannickal8662 4 роки тому +127

    വളരെ മനോഹരമായ ഫിലിം, പഴയ ഫിലിമിനൊക്കെ മനോഹരമായ ഒരു കഥയും നല്ല ഒരു മോറൽ വശവും ഉണ്ട്. ഇന്നത്തെ ഫിലിമിനൊന്നും ഇതൊന്നും ഇല്ല.പിന്നെ നിത്യഹരിത നായകൻ്റെയും മറ്റുനടീനടന്മാരുടേയും നല്ല നാച്ചുറൽ ആയ അഭിനയം. എനിക്ക് എപ്പോഴും പഴയ പടങ്ങൾ ആണ് ഇഷ്ടം.🙋🙋🙋

  • @SSGEMAR-x4h
    @SSGEMAR-x4h 4 роки тому +340

    ഇപ്പോൾ ആരെകിലും നസീർ ഫാൻ uddo ഉണ്ടാഗിൽ like അടി 😄

    • @elsyjoseph3454
      @elsyjoseph3454 3 роки тому +10

      ꜱᴜᴩᴩᴀʀ

    • @mukeshmanikattil1670
      @mukeshmanikattil1670 3 роки тому +14

      ഞാൻ നസീർസാറിന്റെ വലിയ ഫാന

    • @mollykuttykn6651
      @mollykuttykn6651 2 роки тому +5

      ലൈക് അടിച്ചാലും ഇല്ലെങ്കിലും ഞാൻ കട്ട ഫാനാണ്.

    • @vidyadharanvk4092
      @vidyadharanvk4092 2 роки тому +2

      @@elsyjoseph3454 // Super..//

    • @vipinp7892
      @vipinp7892 Рік тому +3

      Ennum Nazir fan

  • @JG-ub2tf
    @JG-ub2tf 4 місяці тому +36

    2024-ൽ ഈ പടം കാണുന്നവർ ഉണ്ടോ?

    • @Johthek
      @Johthek 3 місяці тому +4

      ച ചെറുപ്പത്തിൽ ഞാൻ കണ്ട ഒരു സിനിമയാണിതു്.

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 3 місяці тому +3

      ഉണ്ട്

    • @kavithataj7755
      @kavithataj7755 3 місяці тому +1

      It is the first time I am watching the movie in2024 at myage52

    • @SheenaMol-y2s
      @SheenaMol-y2s 2 місяці тому +1

      2024 സെപ്റ്റംബർ 29,3:20ന് കണ്ടുകൊണ്ടിരിക്കുന്നു

  • @devasiamangalath4961
    @devasiamangalath4961 3 роки тому +24

    പഴയ മലയാള സിനിമ
    വളരെ മനോഹരം
    ഇത് ഞാൻ ഇഷ്ടപ്പെടുന്നു
    എന്റെ അഭിനന്ദനങ്ങൾ👌❤️💐

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 роки тому +43

    ഞാൻ ജനിച്ച വർഷത്തിൽ ഇറങ്ങിയ സിനിമയാണിത്. എന്തു നല്ല സിനിമ. ജ്ഞാനസുന്ദരിയായി അഭിനയിച്ച വിജയലക്ഷ്മി അമ്മയെ കാണാൻ എന്തു രസമാണ്. അതുപോലെ തന്നെ നസീർ സാറും. നല്ലൊരു ചിത്രം

  • @sojoshow23
    @sojoshow23 Рік тому +10

    ആവേ മരിയ... ജ്ഞാനസുന്ദരിയെ തന്ന എല്ലാവരോടും മരിച്ചാലും മറക്കാത്ത സ്നേഹം അറിയിക്കട്ടെ... God bless you all... Solly teacher Calicut

  • @josephjohn31
    @josephjohn31 4 роки тому +43

    നല്ല പാട്ടുകൾ, രംഗങ്ങൾ, അഭിനയം എന്നിവയ്‌ക്കൊപ്പം ചരിത്ര പശ്ചാത്തലത്തിൽ നല്ല സന്ദേശവുമായി സേതുമാധവന്റെ സംവിധാനത്തിൽ മുട്ടത്തു വർക്കിയുടെ കഥയും തിരക്കഥയും.സുന്ദരനായ രാജകുമാരന്റെയും നിരപരാധിയായ രാജകുമാരിയുടെയും മനോഹരമായ റൊമാൻസ് .

  • @johntm5881
    @johntm5881 4 роки тому +16

    ഞാൻ എന്റെ പിതാവിന്റെ കൂടെ കണ്ട / ആദ്യം കണ്ട സിനിമ. ജ്ഞാനസുന്ദരി എത്ര പെട്ടെന്ന് വലിയ കുട്ടി ആയി എന്ന് ഞാൻ ചോദിച്ചു. സിനിമയാണ് എന്ന് അറിയില്ലായിരുന്നു ഒരു പക്ഷേ ക്രിസ്ത്യൻ പേരുള്ള സിനിമ ആയ ത് കൊണ്ടായിരിക്കാം പിതാവ് എന്നെ കൂട്ടി പോയത് ഞാൻ ഇന്ന് തികച്ചും യുക്തിചിന്ത ആളാണ്

    • @sreeraj4531
      @sreeraj4531 2 роки тому

      ഇതിനകത്തു കൂടി കുറച്ച് യുക്തിചിന്ത കേറ്റി വിട്.
      ഈശ്വരനെ യുക്തി കൊണ്ടല്ല അറിയേണ്ടത്. മനസ്സുകൊണ്ട് അറിയുക.

  • @rajeevmoothedath8392
    @rajeevmoothedath8392 3 роки тому +17

    Just imagine this was the first film of legendary director K.S.Sethumadhavan. Right from the first film, he showed sparks of what he was capable of... A very engaging movie.

  • @aniyankunjupappachan186
    @aniyankunjupappachan186 2 роки тому +3

    വളരെ മനോഹരം ഈ ഫിലിം ചെറുപ്പത്തിൽ തിയേറ്റർ ഇൽ പോയി 3 പ്രാവശ്യം കണ്ടു ഇപ്പോഴും കണ്ടാൽ വെറുക്കില്ല വളരെ നല്ല സിനിമ

  • @babithajohnson5335
    @babithajohnson5335 Рік тому +5

    എന്റെ അമ്മാമ ഈ കഥ പറഞ്ഞു തന്നിട്ടുണ്ട് ചെറുപ്പത്തിൽ മാതാവിനെ കുറിച്ച് പറഞ്ഞു തന്നപ്പോൾ അന്ന് മുതൽ കാണാ ൻ ആഗ്രഹിക്കുന്ന സിനിമ

  • @santhoshjoseph7765
    @santhoshjoseph7765 2 роки тому +15

    എന്റെ വളരെ ചെറുപ്പത്തിൽ ഓല കൊട്ടകയിൽ നിന്ന് കണ്ട ഈ സിനിമയിലെ കന്യാമറിയമെ തായെ ..... എന്ന പാട്ടും - കാട്ടുതീ പടരുന്നത് കണ്ട് പേടിച്ച് നിലവിളിച്ച എന്നെ എടുത്തു കൊണ്ട് അമ്മ പുറത്തേക്ക് പോയതും ഇന്നലെ എന്നതു പോലെ ഓർക്കുന്നു ......

  • @unninair6452
    @unninair6452 2 роки тому +12

    Interesting excellent movie. I have seen this movie in 1964.
    Now all actors producer and director expired.
    Paying rich tributes

  • @sharafudheentv5020
    @sharafudheentv5020 2 роки тому +15

    2022ല്‍ ഞാന്‍ കാണുന്നു,നസീര്‍സാറിന്‍റെസിനിമ

  • @kavitha4216
    @kavitha4216 2 роки тому +28

    വളരെ നല്ല സിനിമ 🌹🌹🌹🌹🌹🌹🌹🌹
    എപ്പോഴും കേൾക്കാനും പാടാനും ആഗ്രഹിക്കുന്നു ഗാനങ്ങൾ....
    1. കന്യാമറിയമേ തായേ....
    2. മിണ്ടാത്തതെന്താണു തത്തേ...
    3. ഒന്നു ചിരിക്കു ചിരിക്കു സഖി.......
    ....... 👌👌👌👌👌👌👌👌👌👌👌

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 3 місяці тому +2

    നസീർ വിജയലക്ഷ്മി. ജോഡി അന്നത്തെ ഹിറ്റ്‌ സിനിമ ലൈല മജ്നു. ജ്ഞാന സുന്ദരി. രണ്ടും സൂപ്പർ ഹിറ്റ്‌. അവരുടെ സൗന്ദര്യം 🙏

  • @abdullahmv3749
    @abdullahmv3749 3 роки тому +12

    നല്ല ഒരു നസീർ പടം

  • @maniremani6281
    @maniremani6281 4 роки тому +23

    നല്ല സിനിമ ഇതുപോലുള്ള സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @vkumarnac8360
    @vkumarnac8360 3 роки тому +20

    സേതുമാധവൻ സാറിന് പ്രണാമം.... 🌹🌹

    • @iamyourfriend5207
      @iamyourfriend5207 3 роки тому +2

      G k pillai sir നും പ്രണാമം. അദ്ദേഹവും നമ്മെ വിട്ടു പോയി🙏

    • @lilakv2340
      @lilakv2340 3 місяці тому

      ellavaru kadannu poyi, 👏😢🌺🌺🌺

  • @varshavarghese5658
    @varshavarghese5658 5 років тому +20

    Nice movie. I really loved the song 'kanyamariyame'.

  • @sree4607
    @sree4607 2 роки тому +11

    കണ്ണ് നനയിച്ചു ഈ സിനിമ ❤️

  • @lilakv2340
    @lilakv2340 3 місяці тому +3

    55 varsham munpil ente Amma kanda cinema🙏

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому +5

    കരഞ്ഞു കൊണ്ടല്ലാതെ കണ്ടവസാനിപ്പിക്കാൻ കഴിയില്ല 😭🙏❤👍👌🌹🌹🌹Super ❤🌹

  • @SanthoshKumar-np3yg
    @SanthoshKumar-np3yg 5 років тому +18

    പേരുപോലെതന്നെ നല്ലൊരു സിനിമ!!! G K പിള്ള സാറിന്റെ അഭിനയമികവിനെ എടുത്തുപറയാതിരിക്കാൻ കഴിയുന്നില്ല.നാടകീയത അല്പംപോലും കലരാത്ത സ്വാഭാവികമായ അഭിനയം!!ശരിക്കും ഒരു മഹാരാജാവ് തന്നെ!!

  • @gokzjj5947
    @gokzjj5947 2 роки тому +4

    Ente mother, father katha paranju thannittundu but eppol film kaanan patti super film love you all actors 24-11-22 10.45pm

  • @marythomas45690
    @marythomas45690 Рік тому +3

    ഈസിനിമഇട്ടആൾക്ക് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙋🏼‍♀️🌹🌹🌹🌹🌹🌹🌹

  • @unushashmi
    @unushashmi 3 роки тому +7

    കെ.എസ് സേതുമാധവൻ സാറിന്റെ പേര് സംവിധാനം എന്ന പേരിൽ ശീര്ഷകത്തിൽ ആദ്യമായി വന്ന മോളിവുഡ് ചിത്രം

  • @tressajohntressajohn
    @tressajohntressajohn 3 роки тому +7

    Nalla cinima nalla song...old is gold

  • @mohanrajashok1653
    @mohanrajashok1653 4 роки тому +10

    Super,Evergreen, Classic old movie. Super story,songs,music, acting,direction --Everything Super.

  • @thresiageorge3757
    @thresiageorge3757 3 роки тому +8

    പേര് കേട്ട ഓർമ്മ യുൻട് ഉഗ്രൻ സിനിമ ❤️👍🙏😁

  • @rajammaraji3276
    @rajammaraji3276 Рік тому +1

    ശത്രുവിന്റെ തലയിൽ വാൾ വെക്കുന്നത് തടഞ്ഞ് മിത്റമാക്കുന്ന ജ്ഞാന സുന്ദരി ഒരു മാലാഖ തന്നെ.അവളുടെ കന്യാമറിയത്തെ ഉള്ളപ്പോൾ ക്ക് ഫലവും കിട്ടി.നല്ലസിനിമ.എല്ലാവരുംഒന്നിന്ഒന്ന്മെച്ചമായിഅഭിനയിച്ചു.😅😢❤

  • @catsworld6096
    @catsworld6096 3 роки тому +5

    Super movie njn ante ammumma kaniyamariyam song kelkanam enn paranj njn song aduth koduth appo njn aa movie kand ante gevithathil inn ann black an white movie kanunath 🎥👌😍🤗

  • @helmathankachan8153
    @helmathankachan8153 3 роки тому +110

    എന്റെ അമ്മ പറഞ്ഞാണ് ഞാൻ ഈ സിനിമയെകുറിച്ച് അറിയുന്നത്.വളരെ നല്ല movie ആണ് അടിപൊളി 👌👌👌

  • @lucycharles123
    @lucycharles123 4 роки тому +8

    എന്റെ kuttykkalath ഈ കഥ കേട്ടു കരഞ്ഞിട്ടുണ്ട്

  • @sukumarapillai7667
    @sukumarapillai7667 Рік тому +11

    സതീഷ്കുമാർ ജനിച്ച വർഷം ഏതാണ്? അതറിഞ്ഞിട്ടുവേണം ഇനി ഈ സിനിമയുടെ റിലീസിങ് ഡേറ്റ് അറിയാൻ!

  • @easojohn8075
    @easojohn8075 2 роки тому +3

    This is my first Filim .in my life in 1962 at Maramon Nedumprayar pamba .

  • @AlexanderMathias-i7n
    @AlexanderMathias-i7n 3 години тому

    ഈ സിനിമ എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ട സിനിമയാണ് ഈ സിനിമ ഒന്നിലധികം പ്രാവശ്യം കണ്ടിട്ടുണ്ട് ഇപ്പോൾ ഇതാ 27 12 20 24 വെള്ളിയാഴ്ച കാണുന്നു🌹 കൊല്ലം Sakthikulangara❤️

  • @nalinigirijan7901
    @nalinigirijan7901 Рік тому +3

    ഞാൻ കുട്ടിക്കാലത്ത് തിയേറ്ററിൽ പോയി ഈ സിനിമ കണ്ടിട്ടുള്ളതാണ്

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 3 роки тому +3

    Valare kunjile ente Amma paranju thanna kadha ennanu ethu kanan sadhichathe.. Santhosham 😍😍😍😍

  • @jpdevika4
    @jpdevika4 Рік тому +3

    കണ്ണു നിറഞ്ഞു പോയി

  • @fraanciskd228
    @fraanciskd228 2 роки тому +4

    Wonderful film 🙏🙋Anaswararaya all acters congratulations 🙏 pranaamam. ..praise the Lord. ...

  • @moligeorge1131
    @moligeorge1131 2 роки тому +9

    നസീർ ഫാൻസ്

  • @krishankm2514
    @krishankm2514 2 роки тому +6

    വളരെ നല്ല സിനിമ, ഈ സിനിമ അഞ്ച് തവണ കണ്ടു ❤❤❤❤❤

  • @annakuttyskariah6016
    @annakuttyskariah6016 9 місяців тому +1

    ഈ പടം കാണാൻ ഞങ്ങൾ നാട്ടുകാർ ഒരു ബസ് പിടിച്ച് പാമ്പാടിയിൽ പോയ ഒരു ചെറിയ ഒരു ഓർമ്മ മാത്രം എനിക്കുണ്ട്. ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നു.

  • @LeelammaJoseph-oq4xw
    @LeelammaJoseph-oq4xw 4 місяці тому +1

    എന്റെ അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് പക്ഷേ കണ്ടു കഴിഞ്ഞപ്പോഴാണ് അതിന്റെ മഹത്വം മനസ്സിലായത് സൂപ്പർ

  • @gracyjohn9326
    @gracyjohn9326 8 днів тому

    I saw this cinima 60 years before l forgot now when l see this cinima lam very happy congratulations

  • @panengadenlysa8901
    @panengadenlysa8901 2 роки тому +3

    Beautiful movie. Thanks to mother Mary.
    Pray for me mother

  • @kanchanarao2686
    @kanchanarao2686 5 років тому +10

    Please upload bhargavi nilayam ,inapravukal,manavaatti

  • @sulochanathankamma8315
    @sulochanathankamma8315 3 місяці тому

    From years I was longing to see this picture. Thank you so much.

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +25

    *നസീർ ഫാൻസ് 💓💓💓💓*

  • @samadchathalloor1409
    @samadchathalloor1409 7 років тому +35

    എൻെറ ചെറുപ്രായത്തിൽ 30 പൈസടിക്കറ്റിൽഞാൻകണ്ടതാണ്
    അന്ന് വളരെയേറെപേരുകേട്ടപടമാണ്

  • @sushamashanmugam1893
    @sushamashanmugam1893 Рік тому +1

    Very good movie I like so much❤

  • @Nandanam2020
    @Nandanam2020 5 років тому +8

    Ende amma ende cheruppathil paadi tharumayrunnu ee song

  • @shahim3298
    @shahim3298 3 роки тому +4

    She is very beautiful like kanyamariam.

  • @paruthapparaa2634
    @paruthapparaa2634 4 роки тому +8

    ജീവിതത്തിൽആദ്യമായികാണുന്നസിനിമ

    • @sivakamic7848
      @sivakamic7848 Рік тому

      ഞാനും.. സ്റ്റോറി കേട്ടിട്ടുണ്ട്... 👌👌👌

  • @sureshkumargo2008
    @sureshkumargo2008 Рік тому +1

    Which year.. released

  • @sathoshkumar2646
    @sathoshkumar2646 5 років тому +13

    സൂപ്പർ

  • @padmakumarvm3670
    @padmakumarvm3670 Рік тому +1

    An old story screen play written by Muttathu Varky sir, first Malayalam film directed by KS Sethumadhavan sir. Story based on greek or some foreign country, Jnana Sundari is really a sundari role enacted by pretty L Vijaya Lakshmi and hero being handsome Prem Nazir. Songs composed by Brother Lakhman, mainly rendered by Kamukara Purushothaman sir are good. A watch and feel good film from 1960s. It is from this film Sethu Sir marched to direct many novels of Malayalam like Odayil Ninnu, Rowdi, Yakshi, Adimakal, Kadal Palam, Vazhve Mayam, Anubhavangal Palichakal, Pani Theeratha Veedu, Oppol,Oru Penninte Katha Sthanarthi Saramma, Koottu Kudumbam, Kalpana, Kuttavaali etc etc.😂😂😂😂😂😂😂

  • @fxmedia4977
    @fxmedia4977 Рік тому +1

    ടി കെ പ്രഭാകരകുമാർ -പേര് പോലെ സുന്ദരമായ സിനിമ

  • @shynymk291
    @shynymk291 3 роки тому +2

    Njaana sundari, avalude shakthi, daya, karuna, sneham, swabhavam, kshma ellam mathruka. Good movie, good message

  • @vsankar1786
    @vsankar1786 6 років тому +10

    Jnanasundari thanne ...!!!

  • @arthurgodriccorreya3384
    @arthurgodriccorreya3384 3 роки тому +7

    Old is gold;🙏

  • @jobyjoy7140
    @jobyjoy7140 2 роки тому +4

    വളരെ നല്ല പടം ❤

  • @annakuttyskariah6016
    @annakuttyskariah6016 4 місяці тому +1

    ഞാൻ കൊച്ചു കുട്ടി ആയിരിക്കുമ്പോൾ ഞങ്ങൾ കുടുംബസമേതം അല്ല, ഗ്രാമത്തിൽ ഉള്ളവരെല്ലാം കൂടി
    ഒരു വലിയ ബസ്സ് പിടിച്ച് പോയി കണ്ട പടം.😊

  • @mariyamamathayi9120
    @mariyamamathayi9120 Рік тому +2

    ഞാൻ. കണ്ട
    സിനിമ ഇന്നും ഓർമ്മകൾ ഉണ്ട് 👍

  • @MurukanR-p7v
    @MurukanR-p7v 8 місяців тому

    ஞானசுந்தரி இந்த சினிமா போல் என் வாழ்நாளில் பார்த்ததில் லை மிக்க நன்றி

  • @indiradevi1149
    @indiradevi1149 4 місяці тому +1

    Yes 2024il ee padam kaannunnavar undu. 👍

  • @sheelaantony8047
    @sheelaantony8047 10 місяців тому +1

    എൻറ അമ്മയെ ഓര്‍ത്തു,മാതാവിന്റെ വലിയ ഭക്തയായ എൻറ അമ്മ🕯

  • @sunitharaju6326
    @sunitharaju6326 8 місяців тому

    10 വയസ്സിൽ താഴെയുള്ളപ്പോൾ തീയറ്ററിൽ കണ്ട സിനിമ ചില ഭാഗങ്ങളെ ഓർമ്മയുണ്ടായിരുന്നുള്ളു ഇപ്പോൾ ഇത് കാണുന്നു 47 വർഷങ്ങൾക്കുമുമ്പ്

  • @mathewzacharia8765
    @mathewzacharia8765 3 місяці тому

    I, MATHEW V. ZACHARIA FROM EDATHUA SANG THE SONG FROM THIS MOVIE AT ITS INAUGRATION OF RADIO IN 1962 AT ST. ALOYSIUS HIGH SCHOOL. NOW 77 YEARS OLD , BLESSED LIFE IN NEW YORK SINCE 1968.

  • @MaryValles-u4w
    @MaryValles-u4w 3 місяці тому +1

    മാതാവിൽ അടിയുർച്ച വിശ്വാസം നമ്മൊരിക്കലും കെ വിടുകയും ഇല്ല

  • @MercyManoj-q6b
    @MercyManoj-q6b 3 місяці тому

    എന്റെ ചേട്ടന്റെ അമ്മക്ക് ഏറ്റവും ഇഷ്ടം ഉള്ള സിനിമ 🥰

  • @SunnyKC-ob3fg
    @SunnyKC-ob3fg 3 місяці тому

    സൂപ്പർ പടം ഇതു പോലെ ഒരു സിനിമ❤❤❤❤❤

  • @josephjohn31
    @josephjohn31 4 роки тому +14

    2:23:45 the strong power of prayer, faith and belief.

    • @remanivk32
      @remanivk32 4 роки тому +1

      Ethreyumnallacinemavereundo

    • @Whyprovokeyo
      @Whyprovokeyo 3 роки тому +1

      Rice bag, its just a movie man..😅😅💩

    • @Minsa316
      @Minsa316 2 роки тому

      🤫😄😄😄

  • @telmavinod5192
    @telmavinod5192 3 роки тому +5

    Good movie ❤️❤️

  • @sosammamathai3694
    @sosammamathai3694 3 місяці тому +1

    Jan first 3 thavena aadhyamay kada padaman very very good jody good story

  • @bensonandbennycreations8970
    @bensonandbennycreations8970 2 роки тому +3

    👍🏻👍🏻👍🏻 nice

  • @jisjesjos7637
    @jisjesjos7637 4 роки тому +9

    Watching during Lockdown 🤗

  • @jayeshktkt8509
    @jayeshktkt8509 5 років тому +26

    ഈ സിനിമയ്ക്കു മുമ്പിൽ ആകാശദൂത് ഒന്നും അല്ല

  • @ske593
    @ske593 Рік тому +1

    Which year this film relased my childhood

  • @Santha-xr5eo
    @Santha-xr5eo 3 місяці тому

    എല്ലാം കൊണ്ടും ഹൃദയ ഹാരിയായ സിനിമ

  • @sukumarapillai7667
    @sukumarapillai7667 Рік тому +1

    റിലീസ് വർഷം ഓർമ്മയില്ല!

  • @aneeshmakayiram
    @aneeshmakayiram 3 роки тому +6

    First Christian movie👍

  • @suhasan.gsuhasankarnikaram5722
    @suhasan.gsuhasankarnikaram5722 3 роки тому +4

    വടകര കല്പനയിൽ കൾച്ചത് ഓർക്കുന്നു

  • @KarthyaniKwt
    @KarthyaniKwt 3 місяці тому

    ❤❤❤❤❤long back i will try this song last. Thanks youtube ❤❤❤❤❤❤❤❤❤❤so. Happy ❤❤❤❤❤❤❤❤ old is gold. Parannupoyo enakuyile. Song super

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 4 роки тому +4

    Ente vlyammachi kanda padam annitt njan 4 yil padikkmbo kada prnju thnnu

  • @maryjoseph8611
    @maryjoseph8611 4 місяці тому

    Nice moovi...👌👌 congratulations 🎉🎉

  • @saminsamninan1105
    @saminsamninan1105 5 років тому +6

    Nice story

  • @KusalaRajan
    @KusalaRajan 9 місяців тому +2

    എന്റ അമ്മ വർഷങ്ങൾക്ക് മുൻബ് ഈ സിനിമയുടെ കഥ പറഞ്ഞിട്ടുണ്ട് പക്ഷേ ഇന്നാണ് ഈ സിനിമാ കാണാൻ കഴിഞ്ഞത് പക്ഷേ ഇന്ന് എന്റെ അമ്മ ജീവനോടെ ഇല്ലാത്ത 😢😢😢

  • @antonysebas
    @antonysebas 6 років тому +15

    Annathe aalkark enthu soundaryam aayirunnu

  • @pranavbinoy232
    @pranavbinoy232 4 роки тому +10

    Nazir sirinte natural acting .Innatha nadanmarokke verum poojyam aanu.Prethyekich mohanlalum mammoottiyum

    • @shylamathews6181
      @shylamathews6181 2 роки тому

      😂😂😂😂😂ആക്കിയതാണല്ലേ😅

  • @dileepparameswaran4455
    @dileepparameswaran4455 5 років тому +30

    നിത്യഹരിത നായകന് 30th death anniversary

  • @yesudaskakariyial9615
    @yesudaskakariyial9615 3 роки тому +5

    ഈ നടി ഇപ്പോൾ എവിടെയാണ്

    • @bashirtaj
      @bashirtaj 2 роки тому +1

      എൽ. വിജയലക്ഷ്മി വിവാഹശേഷം സ്വിറ്റ്സർലൻഡിൽ
      സ്ഥിരതാമസമാക്കി.

  • @girishpillai3181
    @girishpillai3181 3 роки тому +4

    First movie seen by me along with my parents.....1961 or 62. Baby Theatre, Edathua.

  • @swaminathan1372
    @swaminathan1372 4 роки тому +3

    നല്ല സിനിമ....!

  • @alonascreativeworld7926
    @alonascreativeworld7926 3 роки тому +4

    Nalla song appanepol varum

  • @maryelberinjc9517
    @maryelberinjc9517 4 роки тому +5

    Old&touching cinema

  • @lilyjoseph9038
    @lilyjoseph9038 2 роки тому +3

    സിനിമ ആരംഭിക്കുന്നത് അഭിനേതാക്കളുടെയും പിന്നണിഗായകരുടേയുംമറ്റും പേരും മറ്റും കാണിക്കുന്നത് എത്ര സന്തോഷം തരുമെന്ന് അറിയുമോ ഇന്നത്തെ സിനിമക്കാർക്ക്. ഒരു കാര്യവും ഇല്ലാത്ത എന്തോ കുറെയേറെ പേരുകൾ കുനുകുനാന്ന് കാണിക്കും. ബോസ്.