Malayalam Full Movie | Adimakal | [ Classic Movie ] Ft.Prem Nazir, Sharada, Sathyan
Вставка
- Опубліковано 7 лют 2025
- Adimakal is a Indian Malayalam-language film, directed by K. S. Sethumadhavan and produced by M. O. Joseph. The film stars Prem Nazir, Sathyan, Sheela and Sharada. The film had musical score and songs composed by G. Devarajan.It won the National Film Award for Best Feature Film in Malayalam. The film is based on the novel of the same name by Pamman.The music was composed by G. Devarajan and the lyrics were written by Vayalar Ramavarma and Jayadevar.
അൻപത്തി ആറു വർഷം മുൻപു കണ്ട പടം എത്ര പ്രാവശം കണ്ട പടം എന്ന r ഓർമ്മ ഇല്ല ആ കാലങ്ങൾ മറക്കാൻ പറ്റുന്നില്ല ആ ഓർമകൾ മരിക്കാതെ ഉള്ളിൽ ഇരിക്കട്ട് ഓർക്കാമല്ലോ
മലയാള സിനിമയുടെ വസന്തകാലത്തെ അഭിനയസാമ്രാട്ടുകൾ മത്സരിച്ച ഭിനയച്ച ചലച്ചിത്രകാവ്യം!. പൊന്നിൻ കുടത്തിന് പൊട്ട് എന്ന പോലെ സുന്ദരമായ ഗാനങ്ങൾ! അതി മനോഹരമായ തിരക്കഥ !
വളരെ നല്ല ചിത്രം...
സത്യനും, നസീറും സൂപ്പറായിട്ടുണ്ട് അതുപോലെ തന്നെ എക്കാലത്തേയും മികച്ച പാട്ടുകളും...!
പ്രേംനസീറിന്റെ വ്യത്യസ്ത വേഷം. സത്യൻമാഷ് , ശാരദ നന്നായിട്ടുണ്ട്. പമ്മൻ, തോപ്പിൽ ഭാസി, വയലാർ, ദേവരാജൻ, സേതുമാധവൻ എന്നിവർ ഒരുമിച്ച മികച്ച ചിത്രം
നസീറും ഷീലയും നന്നായിട്ടില്ല എന്നാണോ പറയുന്നത്?
@@sreejaunnikrishnan1803 sharada is best compared to Sheela
@@nidhinair7085 That is only your opinion i didn't think like that. Sheela is a best actress especially in the film Adimakal
@@sreejaunnikrishnan1803 IN this film, she performed well. I too agree with you 😊
@@nidhinair7085 There are so many films in which she performed very well. Almost all types of characters are very much suited to her. She had a wide range than Sarada
ഇവരൊക്കെ ആയിരുന്നു real natural actors🥰.... സിനിമ മാത്രമല്ല എല്ലാം പാട്ടുകളും സൂപ്പർ ❤️
അടിമകളിൽ എത്ര സൂഷ്മ മായി ട്ടാണ് നസീർ സാർ അഭിനയിച്ചിരിക്കുന്നത് 🙏🏻
72 ലോ 73 ലോ ആണ് എൻ്റെ നാട്ടിൽ ആദ്യമായി ഒരു ടാക്കീസ് (ഓലപ്പുര) വരുന്നത്. അതും അഞ്ച് കി.മി. അകലെ. അന്നെനിക്ക് പത്ത് വയസ് തികഞ്ഞിട്ടില്ല. വീടിനടുത്തുള്ള ചായക്കടയുടെ ചുമരിൽ എല്ലാ ആഴ്ചയിലും പുതിയ സിനിമയുടെ പോസ്റ്റർ ഒട്ടിക്കും.
പോസ്റ്റർ കണ്ടും നോട്ടീസ് വായിച്ചും സന്തോഷിക്കാനെ തരമുള്ളു. പിന്നെ സിനിമ കണ്ടവർ ആരെങ്കിലും കഥ പറഞ്ഞാൽ അതിശയത്തോടെ കേട്ടിരിക്കും. അങ്ങനെ കാണാൻ കൊതിച്ച് കാണാതെ മറന്ന് പോയ ഒരു സിനിമ അടിമകൾ. ഇങ്ങനെ കാണാൻ കഴിയുമെന്ന് ഒരിക്കലും നിരൂപിച്ചില്ല.
ഇവിടെ കൊടുത്തിരിയ്ക്കുന്ന ഫിലിമിൻ്റെ ചില ഭാഗങ്ങൾ മുറിച്ചു മാറ്റപ്പെട്ടിട്ടുണ്ട്.ശാരദയുടെ കഥാപാത്രത്തെ രാഘവനെ ഏൽപ്പിച്ച് അപ്പുക്കുട്ടൻ പിള്ള ദൂരസ്ഥലത്തേക്ക് പോകുന്നതുൾപ്പെടെയുള്ള ചില പ്രധാന ഭാഗങ്ങൾ. യൂ ടൂബിൽ വരുന്ന പല പഴയ സിനിമകളും ആരുടെയൊ" എഡിറ്റിംഗി "നാൽ അംഗഭംഗം വന്നു അപൂർണ്ണവും അരസികവുമായാണ് കാണപ്പെടുന്നത്. ഇത് വളരെ ദു:ഖകരമാണ്.
Same here
താര മുഴു സിനിമാ ഉണ്ടു, അടിപൊളി ആണ്, 🙏🙏@@rajagopathikrishna5110
സത്യാൻ മാഷ് ,നസീർ സാർ ഒക്കെ അഭിനയിക്കുന്ന കാലത്ത് ഫാൻസ്കാർ എന്ന ശാപം ഇല്ലായിരുന്നു .അതിനാൽ അന്നത്തെ എല്ലാ നായക താരങ്ങളും ചെറിയ സീനുകളിലും വലിപ്പചെറുപ്പം നോക്കാതെ മാറി മാറി അഭിനയിക്കും മായിരുന്നു. ഇന്ന് മലയാള സിനിമയുടെ ഏറ്റവും വലിയ ശാപം ഫാൻസ് ആസോസിയേഷൻ ആണ്.
Lp to eat by lol
നൂറു ശതമാനം ശരിയാണ് നിങ്ങളുടെ അഭിപ്രായം
Annum fans undayirunnu. Innathe pole thonnivasikal aayirunnilla.. athond avar ellavareyum behumanichu..athanu seri..
@@cat_cat4478 that's correct. Annu innathe athra technology um medias um onnum illathirunnathinaal nannyt pokumyrnnu 😊
prem
നസീർ ഫാൻസ് ഉണ്ടായിരുന്നി .. തിരുവനഹപുരത്തെ ഭാരവാഹികളെ എനിക്ക് അറിയാം ..എല്ലാവരും സമൂഹത്തിലെ പ്രഗത്ഭർ ആയിരുന്നു ഭാരവാഹികൾ അല്ലാതെ ഇന്നത്തെ പോലെ അല്ലാതെ കൂറകൾ അല്ല
ശാരദാമ്മയുടെ അഭിനയം സൂപ്പർ, സത്യൻമാഷ് അതിലേറെ സൂപ്പർ, കണ്ടിരിക്കാൻ നല്ല രസം, അന്നത്തെ കാലം തിരിച്ചുവന്നെങ്കിൽ....
Thazham poo
Hahahahahha appo naseer abinayichath veruthe aayi alle, what a pathetic comment you had posted
സ്കൂളിൽ ധനശേഖരണാർത്ഥം 1974 ൽ കണ്ട movie..... പമ്മൻ്റെ നോവലും വായിച്ചിട്ടുണ്ട്....
Best movie ever! Satyan. Sheela, Sharada and Prem Nazir super. 4 legends really. In this one, Adoor Bhassi is not that boring. Shankaradi and Adoor Bhavani are great too. Old is gold! Thank you so much for uploading this great movie!
9
Hi
അടിമകൾ, ഇരുട്ടിന്റെ ആത്മാവ്...2 super acting... നസീർ സർ.... ♥️♥️♥️♥️🙏🙏🙏🙏🙏🙏
സത്യൻ ❤ പ്രേം നസിർ ❤
മഹാരധാന്മ്മാർക്ക് അഭിനന്ദനങ്ങൾ ❤❤❤❤
Super സിനിമ .സത്യൻ മാഷിന്റെഎത്ര natural അഭിനയം🙏🙏🙏❤️❤️❤️
Beautiful direction . Excellent story and script.. fine acting by satyan , Nazir and sheela and sharada. Wonderful combination...itrayum kaalam mump ingane oru movie eduthathil.. appreciate the team . No one to beat satyan
Thank you so much for uploading a great movie! Satyan, Sharada, Prem Nazir, Sheela, Shankaradi, Adoor Bhasi..all are great
Sethumadhavan touch Classic where legends by acting competing each other and live forever - a rare combination in Malayalam Movie Industry with good story and songs!
nice film. natural acting of sathyan , sharada.. and songs are all super hits evergreen hits...
Super film direction super. In all actors amazing good story super glowing songs naseer sharada super performance thanks all of technicians 👌⚘
2024 ജൂലൈ 24... കൊറേ തിരഞ്ഞു നടന്നു കണ്ടു പിടിച്ചു ഒടുവിൽ 😁😁.. പണ്ട് ഉപഗ്രഹചാനലിൽ കണ്ട പടം 🥰🥰
Satyan master is the greatest actor Kerala has ever produced .Nazir sir Saradha and Sheela have also acted exceptionally well.The best movie ever produced with greayest actors and soothing sings❤❤❤❤❤❤❤❤❤❤
Super acting by all. Excellent story , script and direction. Satyan പറയാതെ വയ്യ. മലയാള സിനിമയുടെ അഭിമാനം.
ക്ലൈമാക്സ് എന്തായിരിക്കുമെന്ന് പടം പകുതി ആകുമ്പോഴേ തോന്നി. സൂപ്പർ സിനിമ.
ഓൾഡ് ഈസ് ഗോൾഡ് ഈ മൂവി സൂപ്പർ ആണ് സത്യൻ ഷീല നസിർ സാർ ശാരദ വിൻസെന്റ് നല്ല അഭിനയം ആണ് ഈ കാലം ഇങ്ങിനെ ഒരു മൂവി കാണാൻ കഴിയില്ല നസിർ സർ സത്യൻ സർ വിൻസെന്റ് പ്രണാമം അർപ്പിക്കുന്നു
Good movie. All are super.
Vincent is not there. Maybe you mistook him for jaysey.
Jesey kuttikkad
എൻതിനും ഏതിനും ജാതിയും മതവും വർഗീയതയും നോകകി പരസ്പരം തമ്മിൽതല്ലി ജീവിക്കുന്ന ഇകകാലതെത മലയാളി എവിടെ കിടക്കുന്നു,,ഏകോദര സഹോദരങ്ങളെ പോലെ കുടുംബം പോലെ കഴിഞഞിരുനന ആ വസന്തകാലം,,, ആ കാലത്ത് സുമുഖനായ ശ്രീ പ്രേംനസീറും അഭിനയത്തിന്റെ കരുത്ത് വെളിയിലെടുത്ത് അഭിനയിച്ച ശ്രീ സത്യനും,,, അവർക്കുവേണ്ടി തയ്യാറാക്കിയ കുടുംബം ഒന്നിച്ചിരുന്ന് തിയേറ്ററിൽ പോയിരുന്നു കാണാൻ പറ്റിയ കണ്ണീരും പുഞ്ചിരിയും കിനാകകളും വേദനകളും നിറഞ്ഞ മലയാള സിനിമ ..... ആ കാലവും കഥകളും ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് ഓർക്കുമ്പോൾ.......🥲🥲🥺🥺യാത്ര പോലും പറയാതെ നമ്മളെ വിട്ടു പോയ ആ രൺട് മനുഷൃസ്നേഹികൾകകും കണ്ണീരിൽ കുതിർന്ന പ്രണാമം അർപ്പിക്കുന്നു🙏🙏
❤️❤️❤️🙏🙏🙏👍
അഭിനയകുലപതികൾ
മത്സരിച്ചഭിനയിച്ച ചിത്രം.....
മികച്ച ഒരു ചിത്രം തന്നെ. വളച്ചുകെട്ടലില്ലാത്ത കഥയും അഭിനയവും . പ്രിയ നമ്പീ റിന്റെ അഭിനയ മുഹൂർത്തങ്ങൾ ഇരുളിന്റെ ആത്മാവു പോലെ തന്നെ ഇതിലും കാണാം.
സത്യനാണ് പ്രഥമസ്ഥാനീയൻ. പലരും അത് മറക്കുന്നു. സത്യൻ്റെ അഭിനയത്തിൻ്റെ നിസർഗ്ഗ സൗന്ദര്യം ആസ്വാദകനെ ആഹ്ലാദോന്മേഷഭരിതനാക്കുന്നു.
Sathyan sir odayilninnu super
മനോഹരമായ മൂവി 👌🏻 സത്യൻമാഷിന് തുല്ലിയം സത്യൻ മാഷ് മാത്രം 23/07/2023
സത്യൻ-ഷീല -നസിർ-ശാരദ 👌👍👍♥️
Sarada very good 👍👍 annathe kaalathe penkuttiye pole thonnikkunnu.... Nazer sir,sathyan sir. Sheelamma.eppolum saamraatkal thannae . ..manasu keezhadakkiya gaanangal..very very happy to c them again ..orikkalun maranam illaatha legends
നിത്യഹരിത നായകൻ പ്രേംനസീറിന് അഭിനയിക്കാൻ അറിയില്ല, മോശം നടൻ എന്ന് പറയുന്നവന്മാരെ ഇത് ഇരുത്തി കാണിക്കണം....
സത്യൻ മാഷ് & ശാരദാമ്മ ❤️
Brilliant acting by Prem nazeer. I wonder why he didn't get national or state award for this.
സത്യൻ മാസ്റ്ററുടെ അഭിനയം എത്ര അനായാസം...അദ്ദേഹം മലയാള സിനിമയിലെ എത്രമേൽ വിലപ്പെട്ട നിധി ആയിരുന്നു എന്ന് ഓരോ ചിത്രങ്ങളും തെളിയിക്കുന്നു..
നസീർ സാറിനെ പൊട്ടാ പൊട്ടായെന്നു വിളിക്കുന്നതു കേൾക്കുമ്പോൾ എന്തോഒരു വിഷമം സത്യൻ നസീർ അഭിനയകുലപതികൾ തകർത്തഭിനയിച്ച ചിത്രം
നസീർ ന്നു അൾട്രാ ആക്ടിങ് കപ്പാസിറ്റി ഒന്നും ഇല്ല.. സത്യൻ ആണ് ആക്റ്റിംഗിൽ ജയനെ കാലും നസീറിനെ കളൊക്കെ ബഹുദുര മുന്നിൽ
സൂപ്പർ എത്ര മനോഹരമായ ഗാനങ്ങൾ
What makes Prem Nazir special is that he can do any role, but others can't!
ഒത്തിരി നല്ല സിനിമ ശാരദ യുടെ പടം എല്ലാം കരയിക്കുന്നു
മലയാളത്തിന്റെ ദുഃഖപുത്രി
2020 ഈ സിനിമ ആദ്യമായി കാണുന്നവർ ഉണ്ടോ
Yes, in November 2020, since then at least 10 times more. Satyan, Sheela, Sharada and Prem Nazir are outstanding actors. If Thoppil Bhasi and Sethu Madhavan there, then no wonder. Actually, most of the times, I think Adoor Bhasi’s acting is over not in this one. I loved the movie so much! Thank you for uploading it!🙏🏾🙏🏾🙏🏾
Mm unde
രണ്ടായിരത്തിലെരുപത്തിരണ്ട് മാർച്ച് 28 ല് കാണുന്ന ഞാൻ 👌👌സൂപ്പർ ഹീറോസ് ആരും ഇന്ന് ജീവിച്ചിരിപ്പില്ല 😔sad
@@manjusaji7996 Heroines are alive. Sheela and Sharada both live in Chennai.
@@girijanair348 Mbbnkk look like LL LL look KK look at mmljlkfi look k8 look lkkkk KK l LL lllk LM Zxpp look kk9àààjk LL look K ok I'll lkkkk K KK koookkhkklh look P KK pp PKK look k
I love Sathyan in this movie
Best picture, old is gold, while seeing movie never thought of anything else just the characters, perfect acting Sharda, satyan sir, and nitya haritha nayakan.
Pushpa Nair, Very true! Excellent performances of Sharada, Satyan Sir, Nitya Haritha Natakan, Sheela and Shankarady. Adoor Bhasi didnt make it so bore in this film.
മഞ്ഞിലാസ് നല്ല ചിത്രങ്ങളെ കാഴ്ച്ച വെച്ചിട്ടുള്ളു. അതിലിന്നാണ് അടിമകൾ.
മലയാഇത്തിലെ വ്യത്യസ്ഥ >
ശൈലിയുള്ള ഒരു നല്ല സിനിമ >
സത്യൻ മാഷ്, നസിർസർ ശാരദ അഭിനയം 👌👌
Sathyan is still the greatest actor. So natural is his acting. He is living into the character.
Sharadamma superrrrr .nice songs
എന്തോരു നാച്ചുറൽ ആക്ടിങ്... എല്ലാരും ഒന്നിനുനോന് മെച്ചം
Satyan is such a superb actor. Feel so sad when those mimicry maramacries try to imitate such a legend.
😢😢😢well said
I love sathyan mash..his acting is extreme...😍
സത്യൻ മാഷുടെ പോലെ തന്മയത്വത്തോടെ അഭിനയിക്കാൻ മലയാള സിനിമയിൽ ആരും ജനിച്ചിട്ടില്ല.... ഇനിയൊട്ടു ഉണ്ടാകാനും പോണില്ല...
ഈ സിനിമ കണ്ടതോടുകൂടി ഞാൻ സത്യൻ മാഷിന്റെ ആരാധിയായി.🙏🙏🙏❤️❤️❤️
@@bindusanthoshhh ഞാനും ഒരുപാട് ഇഷ്ട്ടം സത്യൻമാഷിനെ
@bindusanh ആദ്യകിരണങ്ങളും ,മുടിയ നായ പുത്രനും .അനുഭവങ്ങൾ പാളിച്ചകളും ഒന്നു കണ്ടു നോക്കൂ
അന്നത്തെ പ്രേഷകർ ആയിരുന്നു നല്ലത് ഇന്ന് ഈ സിനിമ റിലീസ് ആയിരുന്നെങ്കിൽ ഇപ്പോൾ ഉള്ള വിവരം ഇല്ലാത്തവർ സിനിമ പൊട്ടിച്ചു കളഞ്ഞേനെ... പ്രകൃതി പടം എന്നൊക്കെ പറഞ്ഞു
ഈ മൂവിയിൽ ഒരുപാട് പോയിന്റ് കൾ ഉണ്ട്. സത്യൻ ഗ്രേറ്റ് naseer❤️ ക്ലൈമാക്സ് കൊള്ളാം..പിന്നെ ശരധ ആക്ടിങ് പൊളി... സാരതയും സത്യനും ആണ് ശെരിക് ജോടികൾ
Very nice movie. Enoyed it very much! Sathyan, Sharada super!
Sathyan Mash vannappo thudangiya chiriya njan adipoli dailogue
Nazir is an underrated actor. He has acted so well in this movie.
Saw this movie as a small boy in a Nattakam (near Kottayam) 'Welcome Theatre 51 years back
True. But Sathya sir's acting is multidimensional and superb 🙏
Such a great movie. Sharada's acting was so natural
Jayachandran
Jayachandran
World No.1 Actor Satyan in one of his best role. 🎉
നല്ലൊരു സിനിമ അഭിനന്ദനങ്ങൾ
How smooth was life during those times!
Nazeer sheela Jodi ae kaal enikk ishtam nazeer sharada ❤❤
Good olden days. Best malayalam movies period . Amoung one of the best old movie directed by my favorite K.S. sir, thanks for uploading.
Brilliant movie.Natural acting.
Evergreen.... Evergreen... Movie... &.. Songs.... Pranamam to great Legends... 🙏🙏🙏💐
നൈസ് പിക്ചർ.. 🌹🌹🌹🌹🌹
This film was remade in Tamil, movie name "Nizhal nijamakirathu" . Starring Kamal hassan,Sarathbabu,sobha and sumithra. Script has slightly been changed and interested to watch. Nice songs. Directed by K.Balachandar.
Pattukal ellam super
നസീർ സാറിന്റെ പൊട്ടൻ നന്നായിട്ടുണ്ട്. ശാരദാമ്മയുടെ അഭിനയം ഗംഭീരം. സത്യൻ സാറും ഷീലാമ്മയും സൂപ്പറല്ലേ. എല്ലാംകൊണ്ട് സേതുമാധവൻ സാറിന്റെ സംവിധാനം അടിപൊളി. ചട്ടമ്പികല്യാണി കാണാൻ പറ്റുമോ
ചട്ടമ്പി കല്ല്യാണി എന്ന സിനിമ ഇനി നമുക്ക് കാണാൻ കഴിയില്ല. കാരണം അതിൻ്റെ പ്രിൻ്റ് നശിച്ചു പോയി എന്ന് ശ്രീകുമാരൻ തമ്പി സാർ ഒരു ഇൻറർവ്യൂ യിൽ പറഞ്ഞിട്ടുണ്ട്..!
ചട്ടമ്പി കല്യാണി യൂട്യൂബിൽ ഉണ്ട്.
Sathyan sir 🔥🔥🔥🔥👍🏼👍🏼👍🏼
Powli movie... Super family Based movie...
Prem nazir sir great actor in Indian film history
ആക്ടിങ് വല്യ മെച്ചം ഒന്നുമില്ല ആക്ടിങ് ഓക്കേ സത്യൻ മാഷ് ആണ് പൊളി 🔥
Sathyan sir oru jeenius thanna nazir sir super performance
ശാരദാമ്മ...... എന്തൊരു ഒതുക്കമുള്ള അഭിനയം......
ഇതിൽ ഷീലയുടെ അഭിനയം അതിലേറെ നന്നായിട്ടുണ്ട്.
ശാരദനല്ല മാന്യമായി വസ്ത്രം ധരിച്ച് അഭിനക്കയുള്ളു.ജയഭാരതിയുംഷീലയുംകുട്ടിയുടുപ്പുമിട്ടുഅഭിനയിക്കുമായിരുന്നു
@@annievarghese6 ശാരദയുടെ image അടക്കവും ഒതുക്കവുമുള്ള സ്ത്രീയുടേതായിരുന്നു. ഒരു യഥാർത്ഥ അഭിനേത്രി ഒരു image-ൽ മാത്രം തളയ്ക്കപ്പെട്ടു കൂടാ.. മിടുമിടുക്കി എന്ന film -ൽശാരദയുടെ കുളിസീനുണ്ടല്ലോ.
@@annievarghese6 noo sharada too goes across through glamour roles. Vidhubala is the only one who doesn't love to do skin shows at that period.
@@sreejaunnikrishnan1803 മിടുമിടുക്കി, കാർത്തിക, ആഭിജാത്യം, റൗഡി രാമു ഒക്കെ ശാരദ എന്ന അതുല്യ നടിയുടെ കുളി സീനുള്ള സിനിമകളാണ്
നസിർ.. ശാരദ.. സൂപ്പർ
അപ്പോൾ സത്യൻ ? ഷീല? മോശമാണോ?
2020 April 23 aaya innaanu ee njan ee film first time kaanunnath ithrayum nalla film okke annu ente cheruppathil undaayirunnath saahacharyam very bad aayirunnathukond kaanaathirunnathethravaliya nashtam aanennu orkkunnu ekadesam saradayude age okk undenikk
സത്യൻ മാഷ് നോട് എന്തോ ഒരു ആരാധന തോന്നും എപ്പോൾ അദ്ദേഹത്തിന്റെ സിനിമ കണ്ടാലും
അടിപൊളി 😄👍🏻
Super movei സത്യന്‍ adipoli
wow movie. naseer sir so natural.
Beautiful songs ❤❤❤
I am here only for sathyan sir🔥🔥🔥
ഞാൻ ഈ സിനിമ ആദ്യമായിട്ടാണ് കാണുന്നത്
great malayalam movie for the people
Super film old is gold
സൂപ്പർ ഒരു പടം. ഇത്ര വിചാരിച്ചില്ല.
Sathyan മാഷ്, നസീർ sir 🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹 legends
This is the first movie of mine in Mata theatre at Trissur
Matha theatre in Thrissur ??where in Thrissur ??
Nazeer sir and sathyan sir super prefamans annu
Nazir sirnu yalla veshsvum chrum athu nazir sirta Matram kazivanu
കുറച്ചു ഭാഗം കട്ട് ചെയ്തിട്ടുണ്ട് ഈ സിനിമ മുഴുവനും കാണേണ്ട സിനിമയാണ്
എനിക്കും തോന്നി. അടൂർ ഭവാനിയുടെ കഥാപാത്രത്തിന്റെ പല സീനുകളും ഇതിൽ ഇല്ല.
@@deepakm.n7625 aavasyamennu thonni kkanilla, kuttam parachil aayirunnu kooduthalum. Ee cinemayil matram Adoor Bhasi over aayilla, bhagyam. A great movie by great actors!👌🏽👍🏻
Super movie. 2021👍👍👍👍
സംഗീത സഹായി Rk. ശേഖർ AR. Rahmanന്റെ father ആണ് അറിയാത്തവർക്കായി.
06/09/2023 😂😘❤️🙏🙏👍 പാലക്കാട് നെന്മാറ
52:16 emmathiri thug ....satyan amsh..
നൈസിലൊരു പണി കൊടുത്തു...
LEGENDS.. Nazeer Sir! & Sathyan Sir!
Sathyan sir= paurusham
പണ്ട് പമ്മൻ്റെ അടിമകൾ പുസ്തകം ലൈബ്രറിയിൽ വച്ച് വായിച്ചത് ഓർക്കുന്നു. പ്രത്യേകിച്ച് കൊട്ടകയിൽ സിനിമ കാണാൻ പോയ സീൻ.
സത്യൻ നല്ല തമാശ ആണ് 🤣
Thug ഡയലോഗ്
ഈ സിനിമ ശരിക്കും 2 മണിക്കൂർ 23 മിനിറ്റ് ആണ്. 15 മിനിറ്റ് ഇതിൽ ഇല്ല
Means
@@krishnanunni9404 kure bhagam cut cheythu kalanju
കട്ട് ചെയ്യാത്ത മറ്റൊരു പ്രിൻ്റ് സൗണ്ട് ക്ലിയറുമല്ല.
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രി... അടിച്ച് മാറ്റി 😠
good movie thanks
🙆♂️👍👍❤OLD❤❤ movie🎥 ❤❤👍👍👍❤❤Prem❤❤Nazir❤❤ SUPER👍👍👍 SUPER👍👍👍
Total credit only The film director
Mr. K,S. Sethumadavan
Then Sethu Madhavan sir should have acted in all the roles ...😀
Sharadamma super