Kadalpalam Malayalam Full Movie
Вставка
- Опубліковано 6 лют 2025
- Kadalpalam is a Malayalam film directed by K. S. Sethumadhavan. Sathyan, Prem Nazir, Jayabharathi, Sheela, Bahadoor and Adoor Bhasi star in the lead.The film is an adaptation of the very popular professional stage play of the same name authored by the renowned dramatist K. T. Mohammed which is an adaptation of 1940 Hindi film Prem Nagar. The film was critically well received and was a box office hit. It is probabily best remembered for the performance by Sathyan, who received the first ever State Award for his performance.
പഴയകാലസിനിമ സ്വർഗസമാനം!!സേതുമാധവൻ എന്ന അതുല്യസംവിധായകൻ!!ഇതൊക്കെ ഇങ്ങനെ വീണ്ടും കാണാൻ ഭാഗ്യം ലഭിച്ച നാം അനുഗ്രഹീതർ!!
ഡബിൾ റോൾ എന്നാൽ വെറും ക്യാമറാട്രിക്ക് മാത്രമല്ലെന്ന് കാണിച്ചു തന്ന നടൻ.The Iegend സത്യൻ സാർ. സിനിമ വളരെ ഇഷ്ടമായി. ഒപ്പം വളരെ അർത്ഥവത്തായ പേരും; കടൽപ്പാലം. അവസാന ഭാഗത്ത് രഘു അച്ഛനെയും കടൽപ്പാലത്തെയും ബന്ധപ്പെടുത്തി പറയുന്ന വാക്കുകൾ ശരിക്കും മനസിനെ പിടിച്ചുലയ്ക്കുന്നു. ശേഷം ആ കുടുംബത്തിനെന്തു സംഭവിക്കുന്നു എന്നറിയാൻ വല്ലാത്ത ഉത്കണ്ഠയും.
😢😂km
പകരം വക്കാനില്ലാത്ത സത്യനെന്ന അതുല്യനടന്റെ സിനിമകൾ ഒരോന്നായി കണ്ടു അത്ഭുതപ്പെടുന്നു ഈ 2023 ലും :
അഭിനയചക്രവർത്തി പകരം വെക്കാനില്ലാത്ത നടൻ അതുല്യ പ്രതിഭ മഹാനായ സത്യൻ മാഷ് 🙏🙏🙏🙏🌹🌹🌹🌹
Yes absolutely correct 💯
@@mathew7645qq
കടൽപ്പാലം ...🙏🙏🙏🙏🙏🙏 അഭിനയ ചക്രവർത്തിക്കും , ഓർമ്മയായ എല്ലാ നടീ നടൻമാർക്കും സ്മരണാഞ്ജലി ....🙏🙏🙏🙏🙏🙏🙏
അനശ്വര നടൻ സത്യൻ സാറിന് അഭിനന്ദനങ്ങൾ ❤❤❤❤
സത്യൻ സാറിന്റെ അച്ഛൻ മകൻ വേഷം സൂപ്പർ ❤❤❤
നല്ല പടം
🎉❤ We are all lucky to have many, many opportunities to see the unbelievable acts of our Sathyan Sir in many of his movies in our life time.
Kk
Bu bub
സത്യൻ മാഷിന്റെ അഭിനയം ഗംഭീരമായി. അതുപോലെ തന്നെ അടൂർഭവാനിയും ബഹദൂറും അവസാനം ഉമ്മറും ഗംഭീരമാക്കി. നസീർ സാറും ഷീലാമ്മയും ജയഭാരതിയും അവരവരുടെ റോളുകളും ഭംഗിയാക്കിയിട്ടുണ്ട്. മൊത്തത്തിൽ കടൽഷാലം സൂപ്പർ
എടാ ഇക്ക -ഏട്ടൻ ഫാൻസ് കിഴങ്ങൻമാരേ....
കാണെടാ യഥാർത്ഥ അഭിനയം എന്താണെന്ന്..... 👏👏👏👏👏👏👏🏽👏
സത്യൻ എക്കാലത്തെയും മലയാളത്തിന്റെ മഹാനടൻ!!അതിനുള്ള മറ്റൊരു ഉദാഹരണമാണ് ഈ ചിത്രം.
സത്യൻ സർ അഭിനയ ചക്രവർത്തിക്കു ❤️ ഒരായിരം 🙏🙏🙏 ഈ സിനിമ കണ്ടപ്പോൾ ഹൃദയം ഒന്ന് അനക്കം വച്ചൊന്നു തോന്നി ഗംഭീരം 👍👍👍 മണ്മറഞ്ഞു എല്ലാ പ്രതിബകൾക്കും 🙏🙏
സത്യൻ മാഷ്.... അസാധ്യ നടൻ, അദേഹത്തിന്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു ❤🙏🙏🙏🙏
Mammoth undu
@@southindiaplastics889 ആരുമില്ല
@@southindiaplastics889 mammootty oombum
Mamootty 👌👌💯👍👍
സത്യൻ മാഷിന് തുല്യം അദ്ദേഹം മാത്രം ❤️
മരിക്കുമ്പോളും ആരുടെമുന്നിലും തോറ്റു എന്ന് സമ്മതിക്കാത്ത കൈമൾ 💪
Sathyan master and Prem Nazir.The best evergreen actors in the malayalam film industry.They are the golden gems of malayalam cinema.Njan ivar Randu perudeyum athupole jayan sirinteyum katta aaraadhakaraanu.I Respect them.The three Diamonds of malayalam cinema.
❤
എത്ര പ്രാവശ്യം കണ്ടാലും മതി വരാത്ത ചിത്രം.
എല്ലാവരും
സൂപ്പർ .
സംവിധായകൻ
സേതുമാധവൻ സർ
അപാരം
ഇന്നത്തെ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പടങ്ങൾ തുടങ്ങുമ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി എന്നും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ എന്നും എഴുതിക്കാണിക്കുന്നു. എന്നാൽ അനുഭവങ്ങൾ പാളിച്ചകൾ എന്ന പടത്തിൽ സത്യന്റെ പേര് കാണിക്കുന്നത് മഞ്ഞിലാസിന്റെ ശക്തി ആയിരുന്ന സത്യൻ എന്നാണ്. ഒരു പ്രൊഡക്ഷൻ കമ്പനി ആണങ്കിൽ പോലും അങ്ങനൊരു ടൈറ്റിൽ ആദ്യമായി കിട്ടുന്നത് സത്യൻ എന്ന അതുല്യ പ്രതിഭയ്ക്കാണ്. He was the first Megastar and complete actor in india
അത്രയ്ക്ക് ആത്മബന്ധമായിരുന്നു പഴയ കാലത്ത് നിർമ്മാതാക്കളും നടി നടൻ മാരും തമ്മിൽ എന്നാൽ ഇന്ന് താര കേന്ദ്രീകൃതമായി മാറി സിനിമകൾ
എന്ത് മമ്മൂട്ടി മോകൻലാലും അഭിനയചക്രവർത്തി സത്യൻമാഷിൻ്റെ മുന്നിൽ അവരൊക്കെ വെറുംനടന്മാർ മാത്രം
സത്യൻ കോപ്പാണ്.. Ethu🤲ക്വാളിറ്റി പെർഫോമൻസ് ആണ് അയാള് മമ്മൂട്ടി, മോഹൻലാൽ റേഞ്ച് ഇൽ ചെയ്തത്.. ഒരോ ദുരന്തങ്ങൾ
Eth stage programmukalilum Mammotyeyum, Mohanlalineyum pukazhthane sanghatakarkku neramulloo. Lajjavaham.
The. Great. Sthyan. Naseer. Fentastic. ❤❤❤❤❤❤❤❤❤. Sivankutty. Oachira.
നുറ്റാണ്ടിന്റെ മഹാനാ നടൻ അതാണ് സത്യൻ മാഷ്❤
ഇതുപോലെ അഭിനയം ജീവിതമാക്കിയ അതുല്യനടൻ സത്യൻ മാഷിന് ഒരായിരം പണ
സേതു മാധവൻ sir ന്റെ എല്ലാ ചിത്രങ്ങളും different ആണ്.. ക്ലൈമാക്സ് ഇത്ര perfect aayi ചെയ്യുന്ന വേറൊരു ഡയറക്ടർ ഉണ്ടോ?
തികച്ചും ശരിയാണ്
ഉജ്ജയിനിയിലെ ഗായിക...... amazing performance sathyan sir....
Sathyan Mashum,Ummerkkayum ,Jayabharathy Mamum World Class Method Acting🔥🔥🔥🔥
അടൂർ ഭവാനിയുടെ മാസ്മരിക അഭിനയം. സത്യൻ സർ, അതു വേറെ ലെവൽ 🙏അല്ലേ 👌
This is a fantastic film the number 1 actor shri Sathyan and the Director and every one work hard.
Sathyan mashinte lst dialogue... Good story anf beautyfuldiarector.
ഇങ്ങേരു എന്ത് acting ആണ് 🙄🙄🙄
Legend - sathyan master
അനുഭവങ്ങൾ പാളിച്ചകളിലെ, അവസാന ത്തെ ഒരു പത്തു മിനിറ്റ് അഭിനയം ഒന്നു കാണു. ആ അൽഭുത പ്രതിഭയുടെ അഭിനയ പ്രതിഭാസം കാണാം
പല തവണ കണ്ടതാണ് 21-12-2022-ൽ വീണ്ടും കാണുന്നു സൂപ്പർ സിനിമ സത്യൻ, നസ്സീർ, ഉമ്മർ 🙏🌹
സത്യൻ മാഷിന്റെ അഭിനയം, എന്റമ്മോ അതിശയം തോന്നുന്നു, 👌
നടൻ ഗോവിന്ദൻകുട്ടി വളരെയേറെ ബുദ്ധിമുട്ടിയാണ് അവസാനിച്ചത്, സിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളും ഇതിന് അനുകൂലമായി
കേട്ടിട്ടുണ്ട്, ഇപ്പൊ കണ്ടു....ഇങ്ങനെയൊരു പ്രതിഭ മലയാള സിനിമ ഇനി കാണുമോ...
ഓടയിൽ നിന്ന്, മൂലധനം, അനുഭവങ്ങൾ പാളിച്ചകൾ, വാഴ്വേമായം, യക്ഷി ഒക്കെ ഒന്ന് കാണു മുത്തുമണി യെ
@@gangadas4344 ho വല്ലാത്ത reply
Very good cinema.Sathyan is super❤❤❤
He is a perfect actor.No super star can challenge sathyan master
സത്യൻ മാഷ് 💙
പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ ❤️
'
Old is gold..... സത്യൻ sir 👌👌👌👌ഇരട്ട അഭിനയം.....
ഈ റോൾ മമ്മൂട്ടി ചെയ്യും.
mammooty is No.2 acting genius in malayaala cinema..
No. 1 no doubt Sathyan the legend 💐🙏👌
Enikku 22 age ullu.njan janikkunnathinu ethrayo varsham munb sathyan sir marichatanu.but ennu njan adehathinte movie kandu adhekathea aradhikkunnu.ethra varsham kazhinjalum. ennapole ellavarum adhekathe aradhikkum.becouse he is legend
Nalla karyam sree laxmi... Ee kalath ithrayum cherupathil thanne pazhaya movie kanunnu ennath enne albuthapeduthi...👍👍👍
Me too Corona lockdown illarunne aa valiya പ്രതിഭ യെ മനസ്സിലാക്കാതെ പോയേനെ
@@vipinr2034,,
ശ്രീലക്ഷ്മി, നിങ്ങൾ സത്യൻ മാഷിന്റെ ഈ ചിത്രങ്ങൾ കൂടി കാണണം. ചെമ്മീൻ , കരകാണാക്കടൽ. അനുഭവങൾ പാളിച്ചകൾ etc. എങ്കിലേ സത്യൻ സിനിമകൾ പൂർത്തിയാകൂ.
ഒരു പെണ്ണിന്റെ കഥ, വാഴ്വേമായം, ദാഹം, യക്ഷി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മൂലധനം, കരിനിഴൽ,ശരശയ്യ തുടങ്ങിയ സത്യ൯ ചിത്രങ്ങൾ കൂടി കാണുക.👌👌
Old is not just gold. It's Diamond or Platinum
എന്തൊരു അഭിനയം satyan mash അഭിനയ ചക്രവർത്തി great
Sathyan mashh♥️
Naseer sir♥️
Ee kadalum marukadalum kalathinu munpr sanjaricha song.. valare arthavathaya ganam. Naseer sirnte padi abinayam apaaram thanne..kure varshangalkk munp kanda movie vindum kanunnu. Good story. Ummar villan veshangalil ninnu vitt nalla char anu ivide. Sathyan dable rolil kalakki!
Fentastic film, sathyan's double acting amazing thanks
Anyone don't done the double role like this, sathyan is the great actor ever 👨✈️👨✈️👨✈️
സത്യൻ സർ ... അസാധ്യമായ അഭിനയം തന്നെ..
Superr movie. Every father should understand their children 👍
M nn ji ji
എന്റെ ദൈവമേ..... ഇത് എന്ത് അഭിനയം.... ഇങ്ങനെ ഒക്കെ ആർകെങ്കിലും അഭിനയിക്കാൻ ഇന്ന് കഴിയുമോ......എനിക്ക് വാക്കുകൾ ഇല്ല....
ഹോ, നീ മറ്റുള്ളവരുടെ അഭിനയം കാണാത്തത് കൊണ്ടാണ്........
@@makkarmm165 ഞാൻ കണ്ണുപൊട്ടനല്ല....
@@tommydave3906 അങ്ങനെ തോന്നി....
@@makkarmm165 ഹോ.. ഭയങ്കര തോന്നലായിപ്പോയി..🙏
Currect aanu.... Acting❤️
Sathyan, the PLATINUM of Indian cinema 👍👏
Edendoru daaham"😃(shnkaradi dialogue) /👌muvi/Styan sir double role👍
Sathyan & Bahadur..😍😍😍😍
Satyan in a double role ..shines. v good movie ..It is probabily best remembered for the performance by Sathyan, who received the first ever State Award for this movie..Nice songs..ever green hits
Cgg gg
Joolamoldisgold
Steawadnicemove
Ssthysnalloherarevivers
Plgivethestory
👌സത്യൻ... Sir great
Superb performance of double acting.Such a performance you won't find anywhere else.
Yes
The greatest actor....sathyan
Perfect acting of Sathiyan sir
സംവിധായകൻ ശ്രീ സേതുമാധവൻ അവർകൾക്ക് പ്രണാമം
❤❤🎉🎉
Ujjainiyile gayika...Urvashiyennoru Maalavika.. a hit song of my childhood
Prem nazir and Sathyan ♥️💛😍
Nalla padam 👍
Watching in 2023 ❤
45:57 scene ❤
Sathyan mash....a big salute
Great actor...sathyan sir
Satyan sir the actor par excellence, the double role done with perfection
Ee cinema ippozhum kaanan enthu rasam.
2020 ൽ കാണുന്നത് സൂപ്പർ സ്റ്റോറി
Old is gold. Sooper filim .. ❤❤❤❤❤
സത്യൻ 😭✋♥🙏❤👍👌🌹
ഈ പടമാണ് മമ്മൂക്കയെ വെച്ച് റീമേക് ചെയ്യണമെന്ന്
നമ്മുടെ നടി ഷീലാമ്മ പറഞ്ഞത്....അവരുടെ ഒരു സ്വപ്നമാണ് അത്
ആരെ വച്ച് വേണമെങ്കിലും റീമേക്ക് ചെയ്യാം....പക്ഷേ ,.....
💞💞💞💞💞💞💞 supppppprrrrrr film
Good direction,wonderful
മമ്മൂട്ടി വലിയ നടൻ തന്നെ എന്നാലും കടൽപ്പാലത്തിലെ തമ്പിയെ അതേ ശക്തിയോടെയും സൗന്ദര്യത്തോടെയും അദ്ദേഹത്തിനു ചെയ്യാൻ കഴിയുമെന്നു വിചാരിയ്ക്കുന്നില്ല. പളണ്ടിയെ അമരത്തിൽ പരാവർത്തനം ചെയ്തപ്പോൾ ആ വ്യത്യാസം കണ്ടതാണ്. കാരണം ക്ലാസിക്കുകൾ ആർക്കും ഉണ്ടാക്കാൻ കഴിയില്ല. ക്ളാസ്സിക്കായ ഒരു നടനേ യും. സത്യൻ കാലം സൃഷ്ടിച്ച ലോക സിനിമയിലെ ക്ളാസ്സിക്ക് നടനാണ്
Hoo....enthoru movie!!!!!!!!!sathyan mash!!!!!👌👌👌👌❤❤❤❤
Very very good movie
സത്യന്റെ അടിവസ്ത്രം കഴുകാൻപോലും യോഗ്യതയുള്ളവർ ഇന്ന് മലയാളസിനിമയിലില്ല.
SPB song on this film 💕💕💕💕💕💕 eeee Kadalum ....Maru kadalum .............WoWWWwwwwwwwww
Great actor sathyan mash
Njanum. Sathyante. Padangal. Onnillathe. Kandukondirikkunnu.
ഷീലാമ്മ fans ഉണ്ടോ ❤️❤️❤️❤️
അഭിനയചക്രവർത്തി
ശ്രീ സത്യൻ മാഷ് 😍😍😘😘❤💕💪
Great actor sathian
Sathyanmashinekkurichu..parayuvanva
Sathyansir..verygood Acter....tharaRajavu..,..chakravarthi.....megastar.....parayuvanvakkukalkittunnilla.....kurachukalamkoodi,jeevikkanamayirunnu
Satyan Sir was a grear actor, no doubt at all
Sathyan Master is the Abhinaya Chakravarti of Malayalam cinema forever.
😊
സത്യൻ super
Good movie 👍👍👍
Seeing on 2021 excellent movie
2023 kanunavar undoo
Great acting by Sri sathyan
Akalathil polinju poya prathibhayaanu sathyan,orupaadu kadhapatrangal iniyum baakkiyundaayirunnu.
1:23:33 കണ്ണ് കാണുന്ന സമയം സത്യന്
The great very good Sathyan master acting
സത്യന്‍ ♥♥♥
Legend Sathyan mash,One and only great actor in Malayalam movies/in Indian Movies
True..
Oh my god ithu abhinayam ano...acting University
തേങ്ങ എണ്ണുന്നത് കണ്ടപ്പോൾ ഇപ്പോഴത്തെ തേങ്ങയുടെ വലിപ്പവുമായി താരതമ്യം ചെയ്ത് പോയി
Good film and great act
Great Actor satyan mash
Amazing performance by Satyan
Good movie
Legend Satyan
Super movie
Nice movie..
Ebin George
Just to see Satyan again,
Kaimal 💕💕💕💕💕💕
Ee padathil onnu muthal pathu vare sthanangalil SATHYAN saaru maathram.
s b yude first malayalam song "ee kadalum....."
2021 I'll kanunavar. Kamonnn
👌👌👌👏👏👏👏
ബഹദൂറും അടിപൊളി അഭിനയം 🙏🙏